UNEMPLOYMENT IN INDIA l തൊഴിലില്ലാത്ത ഇന്ത്യ l PRAVEEN RAVI

Поділитися
Вставка
  • Опубліковано 18 жов 2024
  • #ageingindia #praveenravi #unemployment
    ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള രാജ്യം. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും നിർണായകമായ ഈ കാലഘട്ടം അതിവേഗം കഴിഞ്ഞു കൊണ്ടിരിക്കുന്നു, 2040 ഓട് കൂടി ഇന്ത്യ വയസന്മാരുടെ ഒരു രാജ്യം ആയി മാറും. അതിനും മുൻപ് ഒരു രാജ്യം എന്ന നിലയിൽ നമ്മൾ നേടിയെടുക്കേണ്ടുന്ന കാര്യങ്ങൾ വളരെ വലുതാണ്. യുവത്വത്തിന്റെ ശക്തിയെ അതിൻ്റെ പൂർണ അർത്ഥത്തിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത്.
    THIS VIDEO HAS BEEN PREPARED TO ADDRESS THE AGEING POPULATION IN COMPARATIVELY YOUNG INDIA. ARE WE REALLY USING OUR RESOURCES PROPERLY? ARE WE REALLY USING OUR DEMOGRAPHIC DIVIDEND OF WORKING FORCE EFFECTIVELY FOR THE PROSPERITY OF THE COUNTRY. THIS VIDEO IS TRYING TO ADDRESS THESE QUESTIONS WITH DATA FROM VARIOUS CREDIBLE SOURCES LIKE CENRE FOR MONITORING INDIAN ECONOMY ( CMIE) , United Nations Population Fund ( UNPF) , etc
    The Graphs and data's are available from
    www.cmie.com/
    www.unfpa.org/...
    This Content has been inspired From: MadhavanKutty G, ET Prime

КОМЕНТАРІ • 115