PETROL PRICE HIKE - WHO CHEATED US?|പെട്രോൾ വില- നമ്മളെ ചതിച്ചത് ആര്?|PRAVEEN RAVI

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 625

  • @PRtalkspraveen
    @PRtalkspraveen  3 роки тому +21

    Clarification to Audience: Dear Viewers, I have made two factual mistakes in this video, please find the corrections below.
    1. Reliance Refinery is located in Jamnagar not at Jamshedpur as I said in this video
    2. Diesel Price deregulated by Modi Government and not Manmohan Sing, This happened immediately after Modi government came into power and all this happened in 2014 which made me comment about it wrongly.

    • @abhilash_unniabhi7922
      @abhilash_unniabhi7922 3 роки тому +8

      This is called freudian slip. താങ്കളുടെ മനസ്സിൽ ഉള്ളത് അറിയാതെ പുറത്ത് ചാടി. എല്ലാത്തിനും കാരണം നെഹ്‌റു ആണെന്ന് പറയാത്തത് ഭാഗ്യം.
      സഹോദരാ ഒരുകാര്യം ചോദിച്ചോട്ടെ.
      താങ്കളുടെ ചാനലിലെ ഏതെങ്കിലും ഒരു വീഡിയോ ബിജെപി ഗവണ്മെന്റിനു അനുകൂലമല്ലാത്തത് ചൂണ്ടിക്കാണിക്കാമോ?
      ബിജെപി യെ വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയല്ലേ എല്ലാം നിർണായക ഘട്ടങ്ങളിലും താങ്കളെ പോലെയുള്ളവർ വീഡിയോ ഇറക്കുന്നത്. താങ്കളെ അഭിനന്ദിക്കുന്ന ഒരു പ്രതേക വിഭാഗക്കാർ മാത്രമാണെന്ന് താങ്കൾ ശ്രദ്ധിച്ചിട്ടിണ്ടോ?
      തെറ്റാണെങ്കിൽ ക്ഷമിക്കുക🙏

    • @rishangvv3432
      @rishangvv3432 3 роки тому

      അതെ വീഡിയോ യിൽ പറയാതെ കമന്റിൽ പറഞ്ഞാൽ പറഞു എന്ന പേരും ആയല്ലോ ലെ. കഷ്ടം തന്നെ മുതലാളി

    • @vishnunb7275
      @vishnunb7275 3 роки тому

      Thikachum nishpakshamayittanu anikyu manasilaythu. Private company lekyu ponilla nnu mathram arinjamathi 👍🏻 state or central edutha valiya kuzhappayee kannanilla

    • @MAdhawanPRakash
      @MAdhawanPRakash 3 роки тому +3

      @@abhilash_unniabhi7922 ബിജെപി യെ അല്ല അനുകൂലമായി പറഞ്ഞിട്ടുള്ളത്.. വസ്തുതകളാണ് പറഞ്ഞിട്ടുള്ളത്. വസ്തുതകൾ എന്തെങ്കിലും അവാസ്ഥവം ആയി പറഞ്ഞിട്ടുണ്ടെങ്കിൽ അതെന്താണ് എന്ന് പറയൂ (തെളിവോട് കൂടി), ബാക്കിയുള്ളവർ കൂടി അറിയട്ടെ

    • @ramachandranpt150
      @ramachandranpt150 3 роки тому

      0

  • @PRtalkspraveen
    @PRtalkspraveen  3 роки тому +16

    To access the slides which I used in this presentation
    docs.google.com/presentation/d/1quAHl4D8Y9QLmcpwFFeYSTSsAbvXyx4RD5q7td0l2fI/edit?usp=sharing

    • @training.bimarc
      @training.bimarc 3 роки тому +1

      ഓരു കോപ്പും ഇല്ല പണ്ട് പെട്രോൾ പൈസ കൂടിയപ്പോ വണ്ടി ഉണ്ടിക്കൊണ്ട് നടന്ന ടീമുകൾ ഇപോ എവിടെ , അന്ന് സർകാർ ടാക്‌സ് വങ്ങുമ്പോ കൊള്ള അടിക്കലൂം ഇന്ന് ടാക്സ് വാങ്ങുമ്പോൾ രാജ്യത്തിൻ്റെ പുരോഗതിക്കും. ഈ കിട്ടുന്ന ടാക്സ് എല്ലാം രാജ്യത്തിൻ്റെ പുരോഗതിക്കും ആണ് എന്നാ നിൻ്റെ വാദം അങ്ങ് എട്ടാക്കി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി എത് കേരളം ആണ്, ആളുകൾക്ക് വിവരം ഉണ്ട്, 2010 മുതൽ 2020 വരെ ഉള്ള ടാക്സ് ഉണ്ടായ ഭീമം ആയ വ്യത്യാസം നിനക്ക് അറിയാത്തത് കൊണ്ട് അല്ല, മനഃപൂർവം മറന്ന് കളഞ്ഞു.🙏

    • @sajups2685
      @sajups2685 3 роки тому

      കട്ടൻ ബീഡിയും പരിപ്പുവട യുടെ കാലം കഴിഞ്ഞു എന്നു മനസ്സിലാക്കാനുള്ള മണ്ടാ ഇല്ലാതായിപ്പോയ കുഴപ്പം അതിന് കാപ്സ്യൂൾ വാങ്ങി കഴിച്ചാൽ മതി

    • @training.bimarc
      @training.bimarc 3 роки тому

      @@sajups2685 ഷേരിയാ ചാണകം തിന്നോളു, ഞങ്ങൽ കട്ടൻ ചായ മതി 😂

  • @pradeepputhumana5782
    @pradeepputhumana5782 3 роки тому +1

    താങ്കൾ പറഞ്ഞത് 100%ശരിയാണ്, ബുദ്ദിയുള്ളവർ ചെയ്യുക ഇതിനെകുറച്ചു വേവലാതിപ്പെടാതെ ബദൽ മാർഗ്ഗങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് ചെയ്യുക, മറ്റുള്ളതൊക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്, ഈ വിമർശിക്കുന്നവരെല്ലാം അവർക്ക് ഭരണം കിട്ടിയാലും ഇതുതന്നെയാണ് ചെയ്യുക. ഓരോ പ്രതിസന്ധികളും ഓരോ അവസരങ്ങളാണെന്നു മനസിലാക്കുക.

  • @hadeesh7
    @hadeesh7 3 роки тому +20

    എന്ത് കൊണ്ട് വില ഈ ഇലക്ഷൻ കാലഘട്ടത്തിൽ അടിക്കടി വില കൂടുന്നില്ല. ആരാണ് അപ്പോ ഇത് നിയന്ത്രിക്കുന്നത് ?

  • @commentthozhilali4721
    @commentthozhilali4721 3 роки тому +51

    ഞാൻ ശ്രദ്ധിക്കാഞ്ഞതാണോ എന്നറിയില്ല.. നിങ്ങൾ 2010ലെ Tax ഉം 2020ലെ Tax ഉം തമ്മിൽ compare ചെയ്തു കണ്ടില്ല.. അതല്ലേ മെയിൻ പോയിന്റ്.. എന്നാലല്ലേ പെട്രോൾ വില കുറയുമ്പോൾ അത് സാധാരക്കാരിൽ എത്താത്തതിന്റെ ഒരു റീസൺ കിടക്കുന്നത്..?

  • @biju1278
    @biju1278 3 роки тому +12

    വീഡിയോയിൽ തന്നെ പറയുന്നുണ്ട് പെട്രോൾ പ്രൈസ് 20 ഡോളർ ആയി കുറഞ്ഞു അപ്പോൾ കൂട്ടിയ tax വില കൂടിയപ്പോൾ കുറച്ചു തന്നില്ല അതിനെ പറ്റി പറയണമായിരുന്നു

  • @sajithudayakumar59
    @sajithudayakumar59 3 роки тому +2

    Sir,
    സഹായം വേണം
    നമ്മുടെ പെട്രോൾ, ഡീസിൽ , പവചകവടകം എന്നിവയുടെ അധിക നികുതി അവസാനിപ്പിക്കാൻ.
    ജനങ്ങളുടെ (എന്റ) ഭാഗത്തു നിന്ന് ലീഗൽ ആയി എന്തു ചെയ്യാൻ സാധിക്കും.
    അറിയാവുന്നവർ പറയു....

  • @abhilashkrishnan2833
    @abhilashkrishnan2833 3 роки тому +103

    അംബാനിയുടെ കൊച്ചുമകന്റെ നൂലുകെട്ടിനു ക്യാഷ് തികയാത്തപ്പോൾ ആണ് പെട്രോളിന് വില കൂടുന്നത് എന്ന ട്രോളുണ്ടാക്കിയവർക്കു സമർപ്പിക്കുന്നു

    • @SETHUAS
      @SETHUAS 3 роки тому +12

      പിന്നെന്തിനായിരുന്നു brother പണ്ട് കുറേപ്പേർ two Wheeler ഉം ഉന്തി drama കാണിച്ചത് ,Petrol വിലവർദ്ധന UPA സർക്കാരിന്റെ വലിയ പരാജയമാണെന്ന് നരേന്ദ്ര മോദി tweet ചെയ്തത്. ഇതൊക്കെ എന്തിനു വേണ്ടിയുള്ള പ്രഹസനങ്ങൾ ആയിരുന്നു ?

    • @SETHUAS
      @SETHUAS 3 роки тому +4

      @Naveen K നീയെന്നുള്ള വിളി ഇങ്ങോട്ട് വേണ്ട. പിന്നെ gst വന്നാൽ വില കുറയുമെങ്കിൽ gst യിൽ ഉൾപ്പെട്ടിട്ടുള്ള gas ന്റെ കാര്യം കൂടി ഒന്നു പറഞ്ഞേ ....

    • @SETHUAS
      @SETHUAS 3 роки тому +3

      @Naveen K എന്നെ മാത്രമല്ല ഇന്ത്യ മഹാരാജ്യത്തെ മൊത്തം ചതിച്ചു കൊണ്ടിരിക്കുവാ .... പിന്നെ ആരോടും ചോദിക്കാതെ കർഷക ബില്ലും മറ്റും കൊണ്ടുവന്ന പ്രധാനമന്ത്രി ഒരു സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മൂലം gst നടപ്പിലാക്കുന്നില്ലെന്നുള്ള പൊട്ട ന്യായീകരണങ്ങൾ നിങ്ങളങ്ങ് വിശ്വസിച്ചാ ത്ര മതി.

    • @thekkumbhagam3563
      @thekkumbhagam3563 3 роки тому

      36രൂപ നമ്മുടെ കേരളത്തിനും കിട്ടുന്നു. 22രൂപ കേരള ഗവണ്മെന്റ് tax.
      കേന്ദ്രം എടുക്കുന്ന tax ന്റെ 50% സംസ്ഥാനത്തിന് തിരിച്ചു കിട്ടുന്നു അപ്പോൾ. സംസ്ഥാനത്തിന് കിട്ടുന്നത് ഏകദേശം 36 രൂപ ആണ് ഒരുമര്യാദ ഒക്കെ വേണ്ടേ

    • @Marcoojnr
      @Marcoojnr 3 роки тому +2

      @@SETHUAS ഫ്രീ വാക്സിൻ,സംസ്ഥാനങ്ങൾക്ക് covid fund (ഓരോ സ്റ്റേറ്റ് നും approx.400-900കോടി), ഫ്രീ റേഷൻ, മൻമോഹൻ സിങ് വായ്പ എടുത്തതിൻ്റെ പലിശ ആയി കൊല്ലത്തിൽ 10000കോടി രൂപ,സർക്കാര് ഉദ്യോഗസ്ഥർക്ക് ശമ്പളം, പെൻഷൻ (ജോലി ഒന്നും നടക്കുന്നില്ലെങ്കിൽ പോലും) കർഷകർക്ക് വളം സബ്സിഡി,സ്കോളർഷിപ്,സംസ്ഥാനങ്ങൾക്ക് gst നഷ്ട പരിഹാരം, ചെറുകിട വ്യവായങ്ങൾക്ക് 50000രൂപ വെച്ച് ധനസഹായം,........ കൊറോണ കാരണം യാത്ര വിമാനങ്ങൾക്ക് വിലക്ക്, ടൂറിസവും നഷ്ടത്തിൽ .... രാജ്യത്തിൻ്റെ പ്രധാന വരുമാനങ്ങൾ എല്ലാം കുറഞ്ഞു പോയിരിക്കുന്നു.... അപ്പഴെക്കും രാജ്യത്തിൻ്റെ gdpകുറഞ്ഞു എന്ന് പറഞ്ഞ് പ്രതിപക്ഷത്തിൻ്റെ കരച്ചിലും...നിങൾ ആണ് pm എങ്കിൽ ഏങ്ങനെ ആണ് ഈ കണക്കുകൾ ഒക്കെ Talley ആക്കുക എന്ന് പറയാമോ???

  • @musthafak9233
    @musthafak9233 3 роки тому +88

    അതായത് ഉത്തമാ,.... ക്രൂഡ് ഓയിൽ ഫ്രീ കിട്ടിയാലും,... പെട്രോളിന് 62/. രൂപ വില വരും....😄😄

    • @arjunvinayakr4792
      @arjunvinayakr4792 3 роки тому

      Athengane 53.32 alle aavua ?

    • @musthafak9233
      @musthafak9233 3 роки тому +1

      22രൂപയുടെ മുതൽ 84ന് വിൽക്കുന്നു......😄

    • @arjunvinayakr4792
      @arjunvinayakr4792 3 роки тому +5

      @@musthafak9233 eh! Kanakkile pishakan chodchath . Bro enta parayane 🤔
      Athayath crude oil free aayit kittiyal petrolin :
      0 + 4.39 + 32.98 +3.65 = 41.02(before VAT)
      30% of 41.2 = 12.306
      Appo with VAT total : 41.02 +12.306 = 53.326
      Ithan sambhavam, inganalle ?

    • @musthafak9233
      @musthafak9233 3 роки тому +3

      ഭായ്,22.32രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വേണ്ട crude ഓയിൽ വില . വിൽക്കുന്നത് 84.92 ന്.... ചന്തുവിനെ തോൽപിക്കാനാവില്ല മക്കളേ.....😄😄

    • @arjunvinayakr4792
      @arjunvinayakr4792 3 роки тому +5

      @@musthafak9233 enthan bhay , ningalalle 'free aayit kittiyal' enna condition vech ₹62 varumn paranjat. Aa conditionil kanaku koottumpol ₹53 aan kittunnath atha paranjath. Pinne chantuvinennalla aarem ivde tolpikan nokkunnilla. Kanakkile pishakan choyichath. Manassilakumenn karutunnu🙏

  • @deepakmohan7608
    @deepakmohan7608 3 роки тому +11

    അതൊന്നും പറഞ്ഞാൽ പറ്റില്ല.... വില കൂടാൻ കാര്യം അംബാനി&അദാനി ആണ്‌.... സ്റ്റഡിക്ലാസിൽ അങ്ങനെ ആണ്‌ കയറുപിരി പറഞ്ഞു തന്നത്..... (അതു ഇപ്പോൾ അദാനി ഫ്യൂൽ ഇൻഡസ്ട്രിയിൽ ഉണ്ടേലും ഇല്ലേലും, ആളെ വിട്ടൊരു കളി ഞങ്ങൾക് ഇല്ല )..

    • @mikedanil
      @mikedanil 3 роки тому

      😂😂😂😂

    • @training.bimarc
      @training.bimarc 3 роки тому +4

      ഓരു കോപ്പും ഇല്ല പണ്ട് പെട്രോൾ പൈസ കൂടിയപ്പോ വണ്ടി ഉണ്ടിക്കൊണ്ട് നടന്ന ടീമുകൾ ഇപോ എവിടെ , അന്ന് സർകാർ ടാക്‌സ് വങ്ങുമ്പോ കൊള്ള അടിക്കലൂം ഇന്ന് ടാക്സ് വാങ്ങുമ്പോൾ രാജ്യത്തിൻ്റെ പുരോഗതിക്കും. മലയാളികളെ പറ്റിക്കാൻ നോക്കണ്ട ഈ കിട്ടുന്ന ടാക്സ് എല്ലാം MLA മാരെ വാങ്ങാനും, Airoplane വാങ്ങാനും ആണ് അല്ലാതെ എന്ത് വികസന പ്രവർത്തനം നടത്താൻ ആണ്.😎

  • @hardcoresecularists3630
    @hardcoresecularists3630 5 місяців тому

    എന്തോരു സന്തോഷം ❤️❤️❤️അപ്പോൾ ഇനിയും കൂടെട്ടെ..1ലിറ്റർനു 500രൂപ ആക്കണം 💪
    ........ മോനെ നിനക്ക് അടി അത്യാവശ്യം ആണ് 🙏

  • @bidulnarayanan2616
    @bidulnarayanan2616 3 роки тому +8

    You compared with price of gold as justification..!! Why didn't you compare with inflation for the same period...

    • @praveesh2741
      @praveesh2741 3 роки тому

      I got confused why he did he do that too. 😅. Let alone the refined product petrol, the actual commodity crude cant be compared to gold as gold isnt really used productively other than ornaments, investment to beat inflation, currency regulation by central banks.
      If he actually compared crude to gold, brent crude depreciated over last few years. 🤪

  • @abinsur7515
    @abinsur7515 3 роки тому +31

    ചുരുക്കി പറഞ്ഞാൽ ഇലക്ട്രിക് കറുകൾ നിരത്തിലിറങ്ങിയാൽ സർക്കാരിന്റെ വലിയ ഒരു സോഴ്സ് ഓഫ് ഇൻകം ശോഷിക്കും അല്ലെ 🤔

    • @arjunvinayakr4792
      @arjunvinayakr4792 3 роки тому +1

      Electricityk tax impose cheyyum. (Actually aleady nilavilundallo) Electricitykum ee paranja pole production processum, logistic chainumoke varum. Power production, charging station infra etc sup

    • @sarinabraham1150
      @sarinabraham1150 3 роки тому +3

      Apol government ethu cheum developmentinu 😂😂😂😂
      Atho development nirthumo 🤔🤔🤔

    • @Vyshnav98-j3d
      @Vyshnav98-j3d 3 роки тому +1

      No electric charging station sthaapikkum

    • @theoptimist475
      @theoptimist475 3 роки тому +6

      @@sarinabraham1150 ഗൾഫ് നശിക്കും, ഇന്ത്യ അമേരിക്ക ജപ്പാൻ കൂട്ടുകെട്ട് ഉണ്ടാകും, ചൈനയുടെ സിൽക്ക് റൂട്ട് പ്കദ്ധതി നിർത്തേണ്ടി വന്നേക്കാം പാകിസ്താനെ ചൈന കയ്യൊഴിയും

    • @sarinabraham1150
      @sarinabraham1150 3 роки тому

      @@theoptimist475 🤯🤯🤯🤯🤬🤬🤬

  • @ratheeshkmani784
    @ratheeshkmani784 3 роки тому +41

    മൻമോഹൻ സിംഗിന്റെ സമയത്ത് ടാക്സ് എത്രയായിരുന്നു എന്ന് കൂടി പറയാമായിരുന്നു.

    • @shibujoseph9902
      @shibujoseph9902 3 роки тому

      ഇനിയിപോള് ഭക്ഷണതിനും ഇതുപോലേ വരും

    • @sidsid5156
      @sidsid5156 3 роки тому +4

      ഹേയ് അത് പറയാൻ പറ്റൂല... എങ്കി മിത്രത്തിന്റെ propaganda നടക്കൂല

    • @SureshKumar-zi1yx
      @SureshKumar-zi1yx 3 роки тому

      ATHU.PARAYEDO

    • @jometvarghese5787
      @jometvarghese5787 3 роки тому +3

      Manmohan irangunnathu vare athayathu 2014....petrol tax 9.60 diesel only 3.56........vivaravakasam vazhy ariyam.........allenkil news papersil idalkokke vararundu..........

  • @rajeshdxb71
    @rajeshdxb71 3 роки тому +23

    A well researched presentation. In 20 minutes you clearly explained the most important aspects of the petroleum drilling and supply. This definitely has an international standard. All the best

  • @Faslu472
    @Faslu472 3 роки тому +18

    ഇതിന്റെ മുന്പിലത്തെ സർക്കാറുകളൊക്കെ എങ്ങെനെ ഈ വില കയറ്റത്തെ തടഞ്ഞു..അവർ സർക്കാരിന്റെ പ്രവർത്തനങ്ങൾ എങ്ങെനെ നടത്തി..പ്രവീണ് ഒരു ന്യായീകരണ തൊഴിലാളിയായി.

    • @Abhiram-pz3vw
      @Abhiram-pz3vw 3 роки тому +1

      വീഡിയോ കണ്ടിട്ടുണ്ടോ മുഴുവൻ ആയി.....deregulation വന്നിട്ട് കാര്യമായ തടയൽ ഒന്നും ഉണ്ടായിട്ടില്ല....സർക്കാരുകൾ ഓകെ എന്നു പറയാൻ ആരാണ്.. മൻമോഹൻ സർക്കരിന്റെ അവസാന കാലങ്ങളിൽ ആയിരുന്നു...പിന്നീട് മോദിയും....deregulation ന് ശേഷം ഇവരിൽ ആരാണ് തടഞ്ഞു നിർത്തിയത്‌...പിന്നെ പരിഹാര optionsൽ 2 and 3 കേന്ദ്ര സർക്കർ നിരന്തരം പറയുന്നതാണ്.. സംസ്‌ഥാന സർക്കാരുകൾക്ക് gst ആകാൻ താല്പര്യമില്ല.... മുഴുവൻ ചീത്തയും അംബാനി കേൾക്കണമെന്ന പറയുന്നത് ബാലിശമാണ്

    • @Faslu472
      @Faslu472 3 роки тому +3

      @വെട്ടിച്ചിറ ഡയമൺ നിങ്ങൾ ആ വീഡിയോ കണ്ടോ?അതിൽ പറയുന്നു ഈ വില കൂട്ടുന്നത് സർക്കാരിന്റെ ക്ഷേമ പ്രവർത്ഥനങ്ങൾക് ആണ് എന്ന്.ഇതല്ലേ ബോസ് പക്കാ ന്യായീകരണം

    • @fm5162
      @fm5162 3 роки тому +1

      Pakka nyayeekarana sanghi

    • @ashrafkariyot6685
      @ashrafkariyot6685 3 роки тому +1

      @@Abhiram-pz3vw 9.5 ശതമാനം ആയിരുന്ന tax 32ൽ എത്തിച്ചു അത് എന്ത് കൊണ്ട് പുനഃസ്ഥാപിക്കുന്നില്ല മിത്രം.

  • @eldhosekuriakose948
    @eldhosekuriakose948 2 роки тому +1

    In 2013 crude oil price was 135 dollar at that time petrol price was rs 73.
    Now in 2022 crude oil price is 100 dollar. Over this India also buying crude oil from russia at 35 percent discount... So the effective crude oil price will further decrease... Still petrol price is rs 106.
    Congrats to those who still believe congress is the reason for this not bjp, because you guys have part in destruction of India.
    People who have brain will understand. People who have sold their brain to political parties will make hole in their own boat.

    • @ananthuvijay4859
      @ananthuvijay4859 2 роки тому +1

      comparing gold price with petrol price is illogical. because price of petrol completely depends on crude oil price and now its in its lowest.

  • @joyapaul2020
    @joyapaul2020 3 роки тому +7

    സംഗതിയൊക്ക കൊള്ളാം. പക്ഷെ അല്പം വെള്ളപൂശൽ ഉണ്ടല്ലോ? കൂട്ടിനു സ്വർണവും....
    പ്രവീണിന്റെ ശരിയായ പൂച്ചു പുറത്തുവരുന്നതാണോ?

    • @PRtalkspraveen
      @PRtalkspraveen  3 роки тому +5

      അത് കണ്ണിൽ രാഷ്ട്രീയ തിമിരം ഉള്ളത് കൊണ്ട് ആണ്.. പയ്യെ ശരിയാകും

    • @joyapaul2020
      @joyapaul2020 3 роки тому +2

      @@PRtalkspraveen അതോ രാഷ്ട്രീയത്തിമിരം ഇല്ലാത്തത്കൊണ്ടോ?

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      @Akhil ആദ്യം മനസ്സിലാക്കേണ്ടത് അംബാനിക്കെതിരെ വിദേശ കോർപ്പറേറ്റുകൾ വരുന്നു എന്നല്ല. ചൈനയുടെ കൈ ഉണ്ടോ എന്നാണ് ഞാൻ സംശയം പ്രകടിപ്പിച്ചത്.
      ഇനി അംബാനിക്ക് എന്തെങ്കിലും പറ്റിയാൽ ബിജെപിയുടെ സ്പോൺസർ തകരുമോ എന്ന ഭയം.. ഹ ഹ ഹ.. അംബാനി സ്പോൺസർ ചെയ്യാത്ത ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല. നിങ്ങൾ ഭരണത്തിൽ എത്തും എന്ന് ഉറപ്പുണ്ടെങ്കിൽ കോർപ്പറേറ്റുകൾ നിങ്ങൾക്ക് ഫണ്ട് തന്നിരിക്കും. അംബാനി പൊളിഞ്ഞു പോയാൽ വേറെ ആരെങ്കിലും ആസ്ഥാനത്ത് വരും അവരും ഫണ്ട് ചെയ്യും .
      പിന്നെ റിലയൻസ് എന്ന ബിസിനസ് സാമ്രാജ്യം തകർന്നാൽ ഇന്ത്യയിലെ സാമ്പത്തിക രംഗമാണ് കൂപ്പുകുത്തുന്നത്. കഴിഞ്ഞ റെയിൽവേ ലോവർ ഗ്രേഡ് തസ്തികയിലേക്ക് ഉള്ള 65000 വേക്കൻസികളിൽ അപേക്ഷിച്ചത് ഇരുപത് ലക്ഷം ആളുകൾ ആണ്. അത് നാല് ലക്ഷം എൻജിനീയറിംഗ് ഗ്രാജുവേറ്റ് കൽ ഉണ്ട് എന്ന കണക്ക് താങ്കളെ വിഷമിപ്പിക്കില്ലായിരിക്കും പക്ഷേ തൊഴിൽ തെണ്ടി നടന്നിട്ടുള്ള എന്നെ വിഷമിപ്പിക്കും. അതുകൊണ്ട് ഞാൻ ഇനിയും കോർപ്പറേറ്റുകൾക്ക് വേണ്ടി ശക്തമായി വാദിക്കും. നിങ്ങളുടെയൊക്കെ നുണപ്രചരണങ്ങൾ എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ പ്രതിരോധിക്കും. അത് അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്.. അത് കൊണ്ട് ഞാൻ സംഘി ആകുന്നു എങ്കിൽ സന്തോഷമേ ഉള്ളൂ..

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      @Akhil atheistic Kerala എൻ്റെ പേജ് അല്ല.അവരെൻ്റെ പോസ്റ്റും വീഡിയോയും എടുക്കാറുണ്ട്.. That's it.

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      അതിനൊക്കെ അവീഡിയോയിൽ തന്നെ പലർക്കും മറുപടി കൊടുത്തിട്ടുണ്ട്. പോയി വായിക്കുക.

  • @remzyy2074
    @remzyy2074 3 роки тому +19

    Reliance refinery is located in Jamnagar not Jamshedpur.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +6

      Thank you.

    • @malluhistorian7628
      @malluhistorian7628 3 роки тому +1

      തിരക്കില്‍ മാറിപ്പോയതാകാം ജാം നഗറും അവിടത്തെ മാന്തോപ്പും എല്ലാവര്‍ക്കും അറിയുന്നതാണ്

  • @unnikaniath2290
    @unnikaniath2290 3 роки тому +4

    ആരാണ് വില കുറക്കുന്നതിനു വിലങ്ങുതടി അതു മാത്രം പറയുക മറ്റു വലിയ വിശദീകരണം ഒന്നും കൂടുതൽ വേണ്ട.

  • @jameskc1146
    @jameskc1146 3 роки тому +1

    നികുതി കുട്ടിക്കുട്ടി പണ്ട് ഉണ്ടായിരുന്നതിന്റെ 280%ൽ എത്തി ഇനി ഈ കൊള്ള കുറക്കുക എന്നത് വലിയ വിഷമമാണ് നിങ്ങൾ ഇതിനെ ന്യായികരിച്ചു സ്വര്ണത്തോട് താരതമ്യം ചെയ്തതും അഗീകാരയോഗ്യമല്ല

  • @prabhavathyt1589
    @prabhavathyt1589 3 роки тому +2

    Do more fundamental economics videos indepth
    Ashok rajagopal neo liberalism okke paty vikalamaya dhaarana parathunnu
    Basic economics ariyathavar athu padikan athine asrayikukem socialism aanu sheriyenu karuthukem cheyyum.please do this

  • @KurianSk
    @KurianSk 3 роки тому +4

    എല്ലാവരും ഇലക്ട്രിക് കാർ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ഒരു യുണിറ്റ് വൈദ്യുതി ക്ക് ഇതേ പോലെ 69% ടാക്‌സ് ഈടാക്കില്ലാ എന്നു എന്താണ് ഉറപ്പ് ...

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      That is not possible. Government need to increase other tax revenues by bringing more business and jobs. Most of the western countries the biggest contribution to revenue is income tax. In India, if we are able to raise the income of people, government revenues will increase as well.

    • @sushines5261
      @sushines5261 3 роки тому

      Solar

    • @fm5162
      @fm5162 3 роки тому

      Modiyum shingidikalum athalla athinappuravum cheyyum

  • @ponnembalam
    @ponnembalam 3 роки тому +2

    നല്ലതിനെ എപ്പോഴും promote ചെയ്യുക.... well done...

  • @DarwishSR
    @DarwishSR 3 роки тому +1

    Well explained, but one thing I don't understood, as petroleum products is one of government's main source of income, how come transformation to green energy will improve government's income?

  • @sivalalkv9398
    @sivalalkv9398 3 роки тому +8

    എത്തനോൾ കലർത്തുന്നതും കൂടി പരാമർശിച്ചിരുന്നെങ്കിൽ പൂർണമാകുമായിരുന്നു.

  • @vannieh.3596
    @vannieh.3596 3 роки тому +4

    Good Effort and appreciate ur suggestions for improvement..
    But those 3 solutions can be also be translated as
    1.Reduce use of Petrol/Diesel
    2.Govt should sacrifice tax
    3.Reduce use of Petrol/Diesel
    1 and 3 are alternatives,2nd is evidently not possible..
    So only possible solution is to work our ass off..

  • @ganeshkumar6333
    @ganeshkumar6333 3 роки тому +1

    Will it not be cheaper to import refined petrol/diesel instead of crude .

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 3 роки тому +16

    നല്ല presentation. ആരാണ് ഇന്ധന വിലവർദ്ധനവിന്റെ ഉത്തരവാദികൾ എന്നത് എന്നെ കുഴപ്പിച്ചിരുന്ന ഒരു ചോദ്യം ആയിരുന്നു. Explanationന് നന്ദി

    • @sreenathgs6422
      @sreenathgs6422 3 роки тому

      Ara?

    • @sidsid5156
      @sidsid5156 3 роки тому

      @@sreenathgs6422 ആാാ!!

    • @sidsid5156
      @sidsid5156 3 роки тому

      @@sreenathgs6422 എന്തായാലും മോഡീജി അല്ലാന്ന് മനസിലായി

    • @sreenathgs6422
      @sreenathgs6422 3 роки тому +1

      @@sidsid5156 😂 Pine ara

    • @shami8707
      @shami8707 3 роки тому

      Tax

  • @training.bimarc
    @training.bimarc 3 роки тому +1

    ഓരു കോപ്പും ഇല്ല പണ്ട് പെട്രോൾ പൈസ കൂടിയപ്പോ വണ്ടി ഉണ്ടിക്കൊണ്ട് നടന്ന ടീമുകൾ ഇപോ എവിടെ , അന്ന് സർകാർ ടാക്‌സ് വങ്ങുമ്പോ കൊള്ള അടിക്കലൂം ഇന്ന് ടാക്സ് വാങ്ങുമ്പോൾ രാജ്യത്തിൻ്റെ പുരോഗതിക്കും. ഈ കിട്ടുന്ന ടാക്സ് എല്ലാം രാജ്യത്തിൻ്റെ പുരോഗതിക്കും ആണ് എന്നാ നിൻ്റെ വാദം അങ്ങ് എട്ടാക്കി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി എത് കേരളം ആണ്, ആളുകൾക്ക് വിവരം ഉണ്ട്, 2010 മുതൽ 2020 വരെ ഉള്ള ടാക്സ് ഉണ്ടായ ഭീമം ആയ വ്യത്യാസം നിനക്ക് അറിയാത്തത് കൊണ്ട് അല്ല, മനഃപൂർവം മറന്ന് കളഞ്ഞു.🙏

  • @SureshKumar-dz4rk
    @SureshKumar-dz4rk 3 роки тому +4

    Thank you for your efforts in clarifying the point without taking any side.

  • @learn-cool-kids
    @learn-cool-kids 3 роки тому +6

    Central govt ഓരോ തവണയും നികുതി നിരക്ക് കൂട്ടിയത് നിങ്ങൾ മനപ്പൂര്‍വ്വം പ്രേക്ഷകരില്‍ നിന്നും മറച്ചു പിടിച്ചത് ശരിയായില്ല.

  • @sarinabraham1150
    @sarinabraham1150 3 роки тому +7

    Can u talk about last 15 years tax on petroleum products in India 🤔🤔🤔🤔

  • @anoopvijayekm
    @anoopvijayekm 3 роки тому +3

    സ്റ്റോറേജിനും ഡിസ്ട്രിബുഷനും വരുന്ന ചിലവും അതിനുള്ള പ്രധാന തടസ്സങ്ങളും ഒന്നു വിവരിച്ചിരുന്നെങ്കിൽ ഗോവെര്മെന്റ് ബ്രെകപ്സ് ഒന്നൂടെ ക്ലിയർ ആയിരുന്നു.

  • @iqbalwakra1153
    @iqbalwakra1153 3 роки тому +6

    “ Very good explanation “

  • @nibinkuncheria970
    @nibinkuncheria970 3 роки тому +2

    Thank you, sir.

  • @sasidharanpsasidharan859
    @sasidharanpsasidharan859 3 роки тому

    നേരത്തെ പെട്രോളിയം ഇറക്കു മതി സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേ ഷൻ വഴി ആയിരുന്നു. പെട്രോളി യം വില നിയന്ത്രിക്കാൻ ഓയിൽ
    പൂൾ റിസർവ് ഫണ്ട് എന്ന സംവി
    ധാനം ഉണ്ടായിരുന്നു. പെട്രോളി യം ഉൽപന്നങ്ങൾ മുഴുവനും
    പൊതു മേഖലയിൽ ആയിരുന്നു
    കൈകാര്യം ചെയ്തിരുന്നത്.
    സ്വകാര്യ മേഖലയെ ഈ രംഗത്ത്
    കൊണ്ടുവന്നത്, ഇറക്കുമതി സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷൻ
    നിന്നും മാറ്റിയത്, ലക്ഷംകോടി
    യുടെ അടുത്തുണ്ടായിരുന്ന
    ഓയിൽ പൂൾ റിസർവ് ഫണ്ട്
    ഇല്ലാതാക്കിയതും എല്ലാം
    ബാജ്പൈ സർക്കാർ ആണ്
    ചെയ്തത്. ഈ നയം മാറ്റം
    ആണ് ഇന്നത്തെ അവസ്ഥക്ക്
    ഇടയാക്കിയതെന്ന് ആരും
    പറയുന്നില്ല.ബാജ്പൈ സർ ക്കാരിന്റെ സ്വകാര്യ കുത്തക
    പ്രീണന നയം ആണ് ഇന്നത്തെ
    ഈ അവസ്ഥയുടെ മൂല കാരണം
    എന്ന് വിസ്മരിക്കരുത്.

  • @sreem6898
    @sreem6898 3 роки тому

    നമ്മളെ ചതിച്ചത് വാഹന നിർമിതാക്കൾ തന്നെ വർഷം ഇത്ര ആയിട്ടും 4wheeler മൈലേജ് കൂടിയിട്ടുണ്ടോ, നാമം മാത്രം,, മദ്യം 10ഇരട്ടി വിലക്കു വാങ്ങാൻ ആളുണ്ട്, ലോട്ടറി ഒരെണ്ണം അടിക്കാൻ ചിലറ മതി, ഹോട്ടലിൽ നിന്നും ആഹാരം കൂടിയ ബിൽ കൊടുത്തു കഴിക്കാൻ മടിയില്യ, സിനിമ കാണാൻ 200മുടക്കാൻ മടിയില്ല, പെട്രോൾ വില കൂടുമ്പോൾ നിലവിളി, തെറി വിളി, പെട്രോൾ വിറ്റുകിട്ടുന്ന പണം മുൻഗോവെര്മെന്റ് വരുത്തിയ ഭീമമായ കടം വീട്ടി, ഒരുപാട് വികസനം നടന്നു ഇതൊക്കെ കേന്ദ്രം വക്തമാക്കിയതാണ്, ഇനി ഇവിടെ ഭരിക്കുന്നവർക് പെട്രോൾ ഡീസൽ വീൽക്കുന്നത്തിലൂടെ കിട്ടുന്ന നികുതി വേണ്ട എന്നുവെച്ചാൽ നലൊരു പൈസ ലാഭം ജനങ്ങൾക്കു കിട്ടുമാലോ, അത് ചെയ്യാൻ പറ്റൂല 10പൈസ പോലും കുറക്കാത്ത സംസ്ഥാന ഗവണ്മെന്റ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു, മന്ത് ഉള്ളവൻ മറ്റുള്ളവരെ കളിയാക്കുന്ന പോലെ 😜

  • @sreejithas1930
    @sreejithas1930 Рік тому

    സ്വർണ്ണത്തിൻറെ വില ആഗോളതലത്തിൽ കൂടി പക്ഷേ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു അപ്പോഴുള്ള ഈ താരതമ്യം തികച്ചും തെറ്റാണ്

  • @skhaznin
    @skhaznin 3 роки тому +2

    Appreciate if you could explain how price will come down once GST introduced

  • @radhakrishnantp3876
    @radhakrishnantp3876 3 роки тому +1

    ശ്രീരാമനെ മാതൃകാ പുരുഷനായി അംഗീകരിക്കേണ്ട കാരണങ്ങൾ തെളിവു സഹിതം സമർത്ഥിച്ചു. ഗോൾ വാക്കറെ പിതൃ സ്ഥാനത്ത് അവരോധിക്കാനുള്ള ന്യായീകരണവും കൂടി വിശദീകരിച്ച് അനുഹിക്കുക ...... മിടുക്കൻ!

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      ഇതൊക്കെ ഇവിടെ പറയുന്നത് എന്തിനാ?

    • @soumyaa3568
      @soumyaa3568 3 роки тому +1

      @@PRtalkspraveen ithoke ivde varum karyam parayumbol pidich sangi aakkum😶

  • @rgopalakrishnannair3094
    @rgopalakrishnannair3094 3 роки тому

    അയ്യോ ഇപ്പോളാണ് കാര്യം മനസ്സിലായത് . ജനങ്ങളേ പിഴിഞ്ഞ് ജനങ്ങളേ സഹായിക്കാനായി കണ്ടുപിടിച്ച് ഒരു നടപടി

  • @muhamedfaizal1
    @muhamedfaizal1 3 роки тому +3

    സ്റ്റേറ്റ് tax, കേന്ദ്ര നികുതിക്ക് ആനുപാതികമായല്ലേ കുറയുകയും കൂടുകയും ചെയ്യുന്നത്.. അതായത് കേന്ദ്രം കൂട്ടുമ്പോൾ അതിനനുസരിച്ചു സംസ്ഥാന നികുതിയും കൂടുന്ന ഫോർമുലയാണ്

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      Yes, state tax will be on top of centr govt tax. That means, if central govt increase the excise duty propotional increase will come in VAT also.

    • @rahulradhakrishnan3663
      @rahulradhakrishnan3663 3 роки тому

      Apo ee state tax um central tax um thammil ulla difference ethraya?

  • @mkantony72
    @mkantony72 3 роки тому

    Watch the following video: ua-cam.com/video/Yunx8SQA4Bo/v-deo.html

  • @rejiipe1694
    @rejiipe1694 3 роки тому +6

    Central gov. tax increased from Rs.03.50 to Rs. 33.0 (2014 to 2020).

  • @arjunbookblogger3136
    @arjunbookblogger3136 3 роки тому +10

    താങ്ക്സ് bhay 😘അതായത് ഉത്തമാ എണ്ണയടിക്കുന്നവൻ 3g എന്നല്ലേ അതിനർത്ഥം 😪

  • @jojythomas6872
    @jojythomas6872 11 місяців тому

    എങ്ങനെ ഒക്കെ നേർപ്പിച്ചാലും 40 രൂപക്ക് പെട്രോൾ തരാം വോട്ട് തരൂ എന്ന് തള്ളിയിട്ടു ജനത്തെ പറ്റിച്ച മാമനെ മറക്കാൻ പറ്റില്ല 😂
    പണ്ട് 2014 നു മുൻപ് ബന്തു നടത്യപ്പോ ഈ ചിന്തകൾ ഒന്നും ഇല്ലാരുന്നു 😮

  • @travel_to_known_jay2455
    @travel_to_known_jay2455 3 роки тому +1

    Why can't we work towards making Indian currency stronger?? You need to explain that. Stronger currency make everyone stronger ??

  • @sujithkvarghese5616
    @sujithkvarghese5616 3 роки тому

    Please note price range of gold should not be taken to compare any other commodity as per here petrol tax hike. The reason is gold prices depend only on dollar price and has no real/fair value because it doesn't generate any income. Better to compare with inflation rate.

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      Gold price was used to give an indication about the value of the money we hold. It's somehow absorbs the inflation as well.

  • @kdsuresh
    @kdsuresh 3 роки тому

    ഇത് യാഥാർത്ഥ്യം മൂടിവയ്ക്കുന്നതാണ് . ക്രൂഡ് ഓയിൽ വിലകുറഞ്ഞപ്പോൾ കേന്ദ്രം ഏതാണ്ട് 10 തവണ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി - സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത - ഉയർത്തിയ കാര്യം , മിണ്ടുന്നില്ല. 2020 ജനുവരി 1 ലെയും ഡിസംബർ 1 ലെ യും ടാക്സ് കംപാരിസൺ ഒഴിവാക്കി.

  • @emjays64
    @emjays64 2 роки тому

    Mr. Praveen congrats 💐💐💐 എന്നാലും ആരാണ് പ്രതി...? ലോകത്തു ഏറ്റവും കൂടുതൽ petrolium product ൽ നിന്ന് tax ഈടാക്കുന്നത് india ആണെന്ന് വ്യക്തമാക്കിയല്ലോ അതല്ലേ ചൂഷണം!. കേരളത്തിൽ 3.5കോടി ജനത്തിൽ വെറും 5 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരെ തീറ്റിപോറ്റാൻ 3കോടി 45 ലക്ഷം പേരെ ചൂഷണം ചെയ്യുന്നു അപ്പോൾ 138 കോടി ഉള്ള ജനത്തെ india govt. ചൂഷണം ചെയ്യുവല്ലേ.... ലോകത്തൊരിടത്തും ഇല്ലാത്ത ചൂഷണം...Both central and states fucking the people of India....

  • @sanutdharan8956
    @sanutdharan8956 3 роки тому +5

    ഇതായിരുന്നോ ഗാന്ധി കണ്ട സ്വപ്നങ്ങൾ 🥺

  • @rojanthomas4146
    @rojanthomas4146 3 роки тому

    Probably only India collect such huge tax from public but will not return and benefit back to public. These greedy politicians enjoys life by looting the people ( in the form of petrol tax). Then some questions in return. 1) Everyone knows that petrol price increases, cost of public transport also increases parallelly. Also, during this Corona time public transportation is a good option for frequent travel? 2) What is the guarantee that govt will not introduce heavy tax on solar system or battery in future? 3) It is said that petrol price remains under control once it comes under GST. Then why LPG price is getting increased even though it is under GST? 4) Why petrol prices remain 'under control ' during election times in India? Who controls petrol price during that time?

  • @Thahiribrahimti
    @Thahiribrahimti 3 роки тому

    In 2014,crude oil international market per barrel 94 dollar, while in India 62 rupees per litre petrol,
    Now in international market crude oil per barrel 56 but India,petrol costs 89 per litre,

  • @raju.kgeorge5338
    @raju.kgeorge5338 3 роки тому +1

    Your presantation was good, but it was a mimics. Good support for the looters.

  • @sajeeshg6179
    @sajeeshg6179 3 роки тому +8

    Excellent presentation. You could have included any change in central and state taxation from 2010 to 2020.
    Then we will get the clear picture whether state or central taxation is the culprit.
    I assume skipping that data is unintentional....

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      It is central government.. they have increased the tax many times .

  • @deva.p7174
    @deva.p7174 3 роки тому

    ഞാൻ jamnagar റി ലയൻസ് റിഫൈ നറി യിൽ ജോലി ചയ്തആൾ ആണ് ഞാൻ അതിശയിച്ചു പോയി റിലയ്ൻസിന് വേറെയും റിഫൈ നറി ഉണ്ടോ എന്ന് ഏതാണ്ട് മു പ്പതി രണ്ട് കിലോമീറ്റർ വരും ഈ റിഫൈ ന റിക്. ഇത് അവിടെ ഉള്ള കുറെ ഗ്രാമ ങ്ങൾ കുടി ഒഴിപ്പിച്ചു 100വർഷ ത്തെ ക്ഗവർമെന്റി ൽ നിന്നും വാടക ക്ക് എടുത്താ ണ് നടത്തുന്നത്. വളരെ അധികം മലയാളികൾ അഞ്ചക്ക പേയ്‌മെന്റ് വാ ങ്ങുന്നവർ അവിടെ ഉണ്ട്‌. കുവ യ് റ്റിൽ ജോലി ചെ യ് തി രുന്ന ടെക് നീഷ്യ മ്മാരെ അവിടുത്തെ റിഫൈ നറി യിൽ കൊടുത്തിരുന്ന ശമ്പളം കൊടുത്ത് റിക്രൂ ട്ടു മെന്റ് നടത്തി, അതിൽ ഏറ്റവും കൂടുതൽ മലയാളികൾ ആയിരുന്നു. പെട്രോൾ വില കുറയണമെങ്കിൽ ജി എസ് ടി വരാ തെ കുറയുമെന്ന് തോന്നുന്നില്ല അതിനു നമ്മുടെ സ്റ്റേ റ്റ് തയ്യാറാവുക യില്ല. Gst വന്നാൽ 65നും 70₹k
    ഇടയിൽ വില വന്നേക്കാംc

  • @gautham_santhosh_
    @gautham_santhosh_ 3 роки тому +1

    Ee crudeoil import to reserve ratio um oru reason alle...around 270million metric ton India import cheyyunund compared to 32 million metric ton reserve

  • @mahelectronics
    @mahelectronics 3 роки тому

    സ്വർണത്തിൽ കമ്പയർ ചെയത് , ടാങ്കിൽ സ്വർണം അല്ല നിറക്കുന്നത് പെട്രോൾ , ഡീസലും ആണ് . ഇന്ത്യ രൂപ വില ഇടി ഞാൻ സ്വർണത്തിലേക്ക് ജനങ്ങൾ മാറും അതാണ് സ്വർണ്ണം വില കൂടുന്നത് അതിനർഥം കറൻസി ജനങ്ങൾ ഒഴിവാക്കുന്നു എന്ന് മനസ്സിലാക്കാം.

  • @Abbyramrosy
    @Abbyramrosy 3 роки тому

    It is like selling alcohol to people. Selling things that are not essential, but still people buy inflated. The same people get to street in protest against hike. If people donot buy price will fall. There is no point in comparing price of Gold and Petrol.

  • @babypaul1463
    @babypaul1463 3 роки тому +2

    നന്നായി പണിയെടുത്തിട്ടുണ്ട്. യു.ജി.സി.ബുദ്ധിജീവികൾ പല രൂപത്തിലും അവതരിക്കുന്നു.! "കോർപ്പറേറ്റ് ഫോബിയ" ഒരുമിത്ത് മാത്രം. ! പെടോൾ വില വർദ്ധനവിനേ കുറിച്ച് കേന്ദ്ര മന്ത്രി മുരളീധരൻ പറഞ്ഞ ഭാഷ സാങ്കേതിക രൂപത്തിൽ അവതരിപ്പിച്ചു... "നിയമം പിൻവലിച്ചാൽ കർഷകർക്ക് നഷ്ടം" എന്ന് കണ്ടു പിടിച്ച ബുദ്ധിജീവികളുടെ കൂട്ടത്തിൽ നിന്നും ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ..

  • @raphaelraymond
    @raphaelraymond 3 роки тому +1

    Absolutely well presented with detailed drill down into facts and figures. Appreciated. However a direct comparison into the Tax rates then and now could also have been presented in a slide and is seen to have been nicely and tactically avoided. Good job.

  • @anoopkvpoduval
    @anoopkvpoduval Рік тому

    ഒരു അടിസ്ഥാന വിഭവം, അതായത്‌ മറ്റു വരുമാന ങ്ങളുടെ എല്ലാം അടിസ്ഥാനം ആകുന്ന ഒരു സംഭവം, അഥവാ കുറച് സബ്സിഡി കൊടുത്താൽ ആ നഷ്ടം മറ്റ് വഴികളിലൂടെ കൂടുതൽ ഉണ്ടാകാവുന്ന ഒരു വസ്തു ആണ്‌ എന്നത് പറയാതെ എങ്ങനെയാണ് ഈ വീഡിയോ ഉണ്ടാക്കാൻ ആയത്? അതും ഒരു അടിസ്ഥാന ഉപയോഗവും ഇല്ലാത്ത, സമ്പത്തിക മായി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന സ്വര്‍ണ്ണവുമായി പെട്രോൾ നെ താരതമ്യം ചെയ്യുന്നത് എങ്ങനെ നോക്കിയിട്ടും അംഗീകരിക്കാന്‍ പറ്റുന്നില്ല!

    • @PRtalkspraveen
      @PRtalkspraveen  Рік тому +1

      അങ്ങനെ സബ്സിഡി കൊടുത്ത രാജ്യങ്ങൾ ആണ് ഇപ്പൊൾ നിലയില്ലാ കയത്തിൽ കിടക്കുന്നത്. ശ്രീലങ്ക, പാകിസ്താൻ, ഇവരൊക്കെ സബ്സിഡി കൊടുത്ത് പാപ്പരായ പോലെ നമ്മക്കും പാപ്പരായി കൂടെ എന്നതാണ് ചോദ്യം.. ഇത്തരം ചോദ്യം ചോദിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടു എന്നതാണ് നമ്മുടെ ദുര്യോഗം.
      ഇനിയും സ്വർന്നതെ കുറിച്ച് ഉള്ള അറിവ്.. സ്വർണ്ണം എന്നത് നാണ്യപ്പെരുപ്പത്തെ നേരിടാൻ ഗവർണെൻ്റ് securities ഉൾപ്പെടെ ഹെഡ്ജ് ചെയ്യുന്ന ഒന്നാണ് എന്ന അടിസ്ഥാന വിവരം ഇല്ലാത്ത ആൾ എങ്ങനെ ആത്മവിശ്വാസത്തോടെ ഇത്തരം കാര്യങ്ങളിൽ ഒക്കെ ഇത്ര ആത്മവിശ്വാസത്തോടെ കമൻ്റ് ഇടുന്നത് എന്നും പഠിക്കേണ്ട വിഷയം തന്നെ..

  • @enjoythetimes6325
    @enjoythetimes6325 3 роки тому +1

    Please change corporation tax to corporate tax. Both are widely different

  • @basheermoideenp
    @basheermoideenp 3 роки тому

    പെട്രോളിയം വില കൂട്ടുന്നതിനനുസരിച്ച് രൂപയുടെ മൂല്യം ഇടിയുന്നതായി കാണുന്നു, പിന്നെ ബാക്കിയെല്ലാം മുകളിലോട്ട് കയറുന്നു.ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം

  • @justinep3100
    @justinep3100 3 роки тому +1

    Reliance has 20%share in total refineries , if reliance could have bought crude oil at 20$ when it was low and now they could charge 45$ from government , also they can sell petrol via their own petrol station which was brought cheapest price.. Then imagine their profits ? And there no official regulations in how much crude oil they drill from Indian shores. I’m very suspicious about their 200% growth when Indian gdp was -23.🤔

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      So what about govt refineries, can they do the same? Reliance cannot sell crude greater than market price, thats how competition works. if they do so, there are many providers who can take the business which reliance is doing.

    • @justinep3100
      @justinep3100 3 роки тому

      @@PRtalkspraveen you said reliance is only private companies in refinaries all others are government companies like ongc indian oil etc .Who is other competitor from the private sector,? What I want to explain is, If reliance was able to stock crude oil low price, they could sell high price now because international price is up now from 20$ to 45$ .Government companies also stocked a lot but taxpayer not getting any benefits but reliance may getting.? crony
      m.timesofindia.com/business/india-business/india-uses-low-crude-prices-to-stockpile-32-million-tonnes-of-oil/amp_articleshow/75537730.cms

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      @@justinep3100 competition is between these companies. There is a limit to store the crude in their reservoir. Even if the prise is getting low, they cannot simply bring the crude to fill the reservoir because it's already filled. The supply will be based on demand only. They cannot simply buy and hold the crude when the price is too low without enough storage in place. When we had a lockdown the demand was so low and nobody was able to empty their reservoir as you think to buy more cheap crude .

  • @sunilkumar-bt1ck
    @sunilkumar-bt1ck 3 роки тому

    ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്ധനവില കൂട്ടുന്നതും ഇന്ത്യൻ രൂപയുടെ വില കുറയുന്നതും കേന്ദ്രം ഭരിക്കുന്നവരുടെ പരാജയമാണെന്നു പറഞ്ഞവരുടെ വാക്കുകൾ ഇനിയും ഇനിയും ശ്രദ്ധിക്കുക

  • @madhusuthan807
    @madhusuthan807 3 роки тому

    കേന്ദ്രം വാങ്ങുന്ന നികുതി സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന കാര്യം പറയാതെ പോയത് വളരെ മോശമായിപ്പോയി

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      പെട്രോൾ നികുതിയിൽ നിന്നും സംസ്ഥാനത്തിന് കിട്ടുന്നത് ഒന്നോ രണ്ടോ പൈസ ആണ്. ഇതൊക്കെ പറയാൻ തന്നെ നാണം ആകും.

  • @alavikalattingal4208
    @alavikalattingal4208 3 роки тому +2

    മിത്രം പാവം സർക്കാർ ജനങ്ങൾ സർക്കാരിനെ പറ്റിച്ചു അല്ലേ ?സ്വർണം എന്തിനാണ് compare ചെയ്തത് നാളികേരം എടുക്കാമായിരുന്നില്ലേ

  • @jobinkv2535
    @jobinkv2535 3 роки тому +1

    ഇപ്പോഴത്തെ സ്വർണ്ണവില യുമായി പെട്രോൾ വില തടിച്ചു നോക്കുന്നത് യുക്തിഭദ്രം ആണ് എന്ന് തോന്നുന്നില്ല. കാരണം,
    കൊറോണ പാൻഡെമിക് മുമ്പ് ഉണ്ടായിരുന്ന സ്വർണ്ണ വിലയെക്കാൾ ആയിരം രൂപയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. അതിന്റെ കാരണം ഓഹരി വിപണിയിൽ ഉള്ള അനിശ്ചിതാവസ്ഥയാണ്.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      സ്വർണ്ണവില ഉപയോഗിച്ചത് ഇപ്പോൾ നമ്മുടെ കൈയിലുള്ള പണത്തിന് മൂല്യം എത്രയുണ്ട് എന്ന് ബോധിപ്പിക്കാൻ ആണ്. ബാക്കി ഫിയറ്റ് കറൻസികളുടെ ഒക്കെ മൂല്യം കണക്കാക്കാൻ സ്വർണ്ണം ആണ് benchmark ആയി ഉപയോഗിക്കുന്നത് എന്നത് കൊണ്ടാണ്. ഒരു പരിധിവരെ it absorbs the inflation as well.

  • @Cal_440
    @Cal_440 Місяць тому

    Central Government is doing with petrol/diesel what sate government is doing with alcohol. But we should only protest about petrol 🤣.

  • @shibunilambur
    @shibunilambur 3 роки тому

    വികസന പ്രവർത്തനങ്ങക്ക് പണം ആവശ്യം ആണ് അതുകൊണ്ട് tax വർധിപ്പിക്കാതെ നിവൃത്തിയില്ല.... 😂😂.. ലോകത്തെ ഏറ്റവും കൂടുതൽ പെട്രോൾ വില ഇന്ത്യയിൽ.... 15% ആഭ്യന്തര ഉത്പാദനം ഉള്ള ഇന്ത്യയിൽ....ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്ന ശ്രീലങ്കയിൽ
    60.28 രൂപ... 😂..ലോകത്തിൽ തന്നെ ആയുധ ഇറക്കുമതിയിൽ നാലാം സ്ഥാനം ഇന്ത്യക്കാണ്...

  • @ഫസീലനിസാർഖദീജ

    മൻമോഹൻസിംഗ് , UPA കോൺഗ്രസ് വില നിയന്ത്രണം കമ്പനിക്ക് നൽകി

    • @sreenathgs6422
      @sreenathgs6422 3 роки тому

      Diesel ara nalkiyath? Anganarnel intrnl crude oil Vila kuranjapol ivde kuranjarno?

    • @ummerkk7861
      @ummerkk7861 3 роки тому

      ഈ നിയന്ത്രണം മോദിസർക്കാരിനു എടുക്കാമായിരുന്നല്ലേ

  • @souravmp7851
    @souravmp7851 3 роки тому

    Central government should reduce taxes on fuel. This will make manufacturing and transportation cheaper, which in turn causes economic growth. Government can gain from this growth. Our standard of living is always dependent on the availability of cheap energy sources. Initially it was fire, then horses and cattles, then steam engine and coal, now petroleum. Increasing petroleum prices will only make us go back in time.

  • @Rhlk468
    @Rhlk468 3 роки тому

    2010 ജൂണിലാണ് മൻമോഹൻ സിംഗിന്റെ സർക്കാർ പെട്രോൾ വില നിയന്ത്രണം കമ്പനികളെ ഏൽപ്പിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത് 2014 ഒക്ടോബറിൽ ആണ് ഡീസൽ വില നിയന്ത്രണം പെട്രോളിയം കമ്പനികളെ എൽപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നത് ..ഇത് എൻഡിഎ സർക്കാറിന്റെ കാലത്താണ് ...ബോധപൂർവം തെറ്റ് വിളിച്ചു പറയരുത് ..രണ്ട് കൂട്ടരും കള്ളൻമാരാണെന്ന് പൊതുജനത്തിന് അറിയാം

  • @jayappankesavan6333
    @jayappankesavan6333 3 роки тому

    Price of petroleum products fixed by a very defective formula created by Rangarajan. And it was during Manmohan Singh rule.

  • @bharatmatavandemataram4970
    @bharatmatavandemataram4970 3 роки тому +2

    NRC യിലെ തെറ്റിദ്ധാരണകൾ മാറ്റക്കൊടുക്കുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ...
    സമരം ചെയ്യുന്ന മണ്ടന്മാരൊക്കെ ഒന്ന് മനസ്സിലാക്കട്ടെ...
    താങ്കളും രവിചന്ദ്രൻ സാറുമാണ് സത്യസന്ധമായി കാര്യങ്ങൾ പറയുന്നവർ

  • @SABUGAMING
    @SABUGAMING 3 роки тому +2

    3 രൂപ tax 32 ആക്കിയിട്ടു ന്യായീകരിക്കുന്നു.

  • @vasudevantk1363
    @vasudevantk1363 3 роки тому

    കാര്യങ്ങളൊക്കെ വളരെ നന്നായി പറഞ്ഞു പക്ഷെ സെൻട്രൽ ഗവണ്മെന്റ് കളക്ട് ചെയ്യുന്ന 32.98രൂപയുടെ 42%കൂടി സ്റ്റേറ്റ് ഗവണ്മെന്റ് ന് വിഹിതമായി കിട്ടും എന്ന കാര്യം മറന്നു പോയതാണോ അതോ ഒളിപ്പിച്ചതാണോ? പറയുമ്പോൾ എല്ലാം പറയണ്ടേ സഖാവെ? പെട്രോൾ വില GST കു കീഴിലാക്കാൻ ആർക്കാണ് വിഷമം? ബഡ്ജറ്റിൽ പോലും വില വർധിപ്പിച്ച കേന്ദ്രത്തോട് വിയോജിപ്പ് തന്നെയാണ്. പക്ഷെ പ്രധാന ഗുണഭോക്താവ് സ്റ്റേറ്റ് തന്നെയാണ്.

  • @slowdown7276
    @slowdown7276 3 роки тому +5

    Appo who is responsible.
    Centre alle?

    • @PraveenPeteronGoogle
      @PraveenPeteronGoogle 3 роки тому +2

      അത് സെട്ടൺ തെളിച്ച് പറയില്ല. എന്തുകൊണ്ട് എന്ന് സോതിക്കരുത്.

  • @asha3104
    @asha3104 3 роки тому +2

    വളരെ നനന്നായി പറഞ്ഞു തന്നു .

  • @aswinsunil5735
    @aswinsunil5735 3 роки тому

    ഒരു സംശയം ഉണ്ട്... കേന്ദ്രം ഈടാക്കുന്ന tax ന്റെ 41% കേന്ദ്രം പിന്നീട് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി നൽകും എന്നും അങ്ങനെ നോക്കിയാൽ സംസ്ഥാനത്തിനാണ് പെട്രോൾ വിലയിൽ നിന്ന് നേട്ടം ഉണ്ടാകുന്നത് എന്നും ഒരു bjp നേതാവ് പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞു തരാമോ?

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      നുണയാണ്. കേന്ദ്രം ഈടാക്കുന്ന ടാക്സിൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടി മാത്രം ആണ് സംസ്ഥാനവും ആയി ഷയാർ ചെയ്യുന്നത്, അത് പക്ഷേ ജനസംഖ്യാ അനുസരിച്ച് ആണ് താണും. ഇവിടെ കേന്ദ്ര സർക്കാര് കൂട്ടുന്നത് സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ആണ്, അത് സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ട കാര്യം ഇല്ല. പക്ഷേ കേന്ദ്ര സർക്കാര് എത്ര നികുതി വർദ്ധിപ്പിച്ചാലും അതിൻറെ ഒരു ശതമാനം വാറ്റ് ആയി സംസ്ഥങ്ങൾക് കിട്ടും, കാരണം വാറ്റ് കണക്കാക്കുന്നത് ബാക്കി മൊത്തം വിലയുടെ മുകളിൽ 30% എന്ന നിരക്കിൽ ആണ്. കേരളം ഇന്ത്യയിലെ ഏറ്റവും വാറ്റ് ഉള്ള നാല് സംസ്ഥാനങ്ങളിൽ ഒന്നാണ്. വാറ്റ് ശതമാന കണക്ക് ആയത് കൊണ്ട് കേന്ദ്ര നികുതിയും ക്രൂഡ് വിലയും കൂട്ടിയാലും സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം കൂടും, മറിച്ച് വില കുറയുമ്പോൾ സംസ്ഥാനത്തിന് വിഹിതം കുറയും, കേന്ദ്ര സർക്കാറിൻറ വിഹിതം സ്ഥിരം ആയിരിക്കും കാരണം അത് ശതമാനം അല്ല ഫിക്സഡ് റേറ്റ് ആണ്.

    • @aswinsunil5735
      @aswinsunil5735 3 роки тому

      @@PRtalkspraveen ok👍

  • @jameskc5668
    @jameskc5668 3 роки тому

    അനാവശ്യ വിശദീകരണം നടത്തി ഈ വിഷയത്തിന്റെ പ്രസക്തി ചോർത്തികളഞ്ഞു . തനിക്കു വേണ്ടപ്പെട്ടവരെ ഞായികരിക്കാനുള്ള പ്ലാൻ കയ്യിൽ വെച്ചാൽ മതി .UPA യുടെ കാലത്തേ tax ന്റെ % എത്ര ഇന്ന് tax. എത്ര %. വർധിച്ചു എന്നു നോക്കിയാൽ പോരെ ?

  • @IwillDoit8
    @IwillDoit8 2 роки тому +1

    അതായത് ആഗോള വിപണയിൽ കുറഞ്ഞതിന്റെ ഒരു അംശം ആണ് ഇവിടെ കൂടിയത്😆 ന്യായികരിക്കാൻ ഇത്ര കഷ്ടപെടാണോ ഭായി ? ചില വീഡിയോസ് ഇലെ content കണ്ടപ്പോൾ നല്ല youtuber ആണെന്ന് വിചാരിച്ചു...ഏതെങ്കിലും ഒരു പാർട്ടി യുടെ അടിമയാണെന്നു കരുതിയില്ല....👎🏻👎🏻 നിഷ്പക്ഷമായി വിലയിരുത്താൻ പാർട്ടി അടിമകൾക്ക് കഴിയില്ല...അതു സംഘി aayalaum കമ്മി or കൊങ്ങി ആയാലും....അങ്ങനെ ഉള്ളവരുടെ വീഡിയോ കാണുന്നതിലും സ്വയം എല്ലാരും ഗൂഗ്ൾ ഇൽ അടിച്ചു കൊടുത്തു facts വായിക്കുക...വെറുതെ ന്യായികരണം കേൾക്കാൻ സമയമില്ല👎🏻

    • @PRtalkspraveen
      @PRtalkspraveen  2 роки тому +1

      ഈ കമൻ്റ് കണ്ടപ്പോൾ മനസിലയി നിങൾ ഏത് പാർട്ടിയുടെ അടിമ ആണന്നു?😀 സ്വയം expose ചെയ്യുന്ന കമൻ്റുകൾ ഇടാതെ ഇരിക്കുക, അല്ലങ്കിൽ ആളുകൾക്ക് വേഗം മനസ്സിലാകും😉. ഈ വീഡിയോയിൽ പറഞ്ഞ് ഒരു കാര്യം എങ്കിലും തെറ്റ് ആണ് എന്ന് തെളിയിച്ചു ആണ് മറുപടി നൽകേണ്ടത് അല്ലാതെ വളിച്ച കോമഡി അടിച്ചല്ല.. അത് ആർക്കും ചെയ്യാവുന്ന കാര്യം ആണ്.

    • @IwillDoit8
      @IwillDoit8 2 роки тому

      @@PRtalkspraveen താങ്കൾ പറഞ്ഞ facts ഇൽ തെറ്റിലായിരിക്കാം, പക്ഷെ messi നല്ല footbal പ്ലേയർ ആണോ എന്ന് ചോദിക്കുമ്പോൾ സച്ചിൻ 100 century അടിച്ചിട്ടുണ്ട് അതുകൊണ്ട് മെസ്സി നല്ല പ്ലേയർ ആണെന്ന് പറഞ്ഞതു പോലെയായി തങ്ങളുടെ വീഡിയോ...ഇനി 20 മിനുറ്റ് കൊണ്ടു തങ്ങൾക്കു വ്യക്തമാക്കാൻ കഴിയാതിരുന്ന ഫാക്ടസ് :
      1. 2014 petrol price Rs 71 ആയിരുന്ന സമയത്തെ central tax 9 Rs..... അതായത് 14 % ... അന്താരാഷ്ട്ര വിപണിയിൽ അപ്പോൾ barrel $ 105 ....ഇനി bye electionil പൊട്ടി 10 രൂപ കുറച്ചതിനു ശേഷം Rs.100 രൂപ petrol ഇന് സെൻട്രൽ tax 27.3...അതായത് 27 % tax.... ഇതു ശതമാനത്തിലാണ് inflation ഒന്നും കൂട്ടി നോക്കി അതിബുദ്ധി കാണികല്ലേ Mr. PR😆 വിവരമുള്ള ജനങ്ങൾ പറയുന്നത് ഇത്രേ ഉളൂ, 27 % നിന്നു പഴയ 14 % സതമാനത്തിലേക്കു കുറക്കുക....കൊള്ളയടി മാറ്റാൻ ബുദ്ധി മുട്ടാണെന്നു അറിയാം, പക്ഷെ കോവിഡ് ഇൽ ജനങ്ങൾ വലഞ്ഞിരിക്കുന്ന ഇപ്പോൾ ഒഴിവാക്കുക...ഇപ്പോൾ oil barrel $80 😊

    • @PRtalkspraveen
      @PRtalkspraveen  2 роки тому +1

      @@IwillDoit8 Mr. നിങൾ വീഡിയോ കണ്ടിട്ട് ആണോ സംസാരിക്കുന്നത് അതോ ചുമ്മാ വല്ല പൊകയും അടിച്ച് കേറ്റി പറയുക ആണോ? ഇതിനകത്ത് നമ്മുടെ ടാക്സ് കൂട്ടിയതും അതാണ് പെട്രോൾ വില ഇത്രക്ക് വർധിക്കാൻ കാര്യം എന്നും വളരെ വ്യക്തം ആയി പറഞ്ഞിട്ടും അത് തന്നെ കൊണ്ട് ഇവിടെ ഒട്ടിക്കുന്നത് എന്ത് കൊണ്ട് ആയിരിക്കും? ഈ വീഡിയോ എന്താണ് നിങ്ങളോട് പറയുന്നത്? കോർപ്പറേറ്റുകൾക്ക് വില നിർണയ അധികാരം കൊടുത്തത് കൊണ്ട് ആണ് പെട്രോൾ വില തോന്നിവാസം കൂടുന്നത് എന്ന പൊതു ബോധത്തിന് എതിരെ ഉള്ളതാണ് ഈ വീഡിയോ. അങ്ങനെ അല്ല എന്നും ക്രൂഡ് വില കുറച്ചപ്പോൾ ഒക്കെ സര്ക്കാര് ടാക്സ് കൂട്ടിയത് കൊണ്ടാണ് വില കുറയാതത് എന്നും ആണ് വീഡിയോ പറയുന്നത്. ഇനീം ഈ കോർപ്പറേറ്റ് ആരൊക്കെ ആണ് എന്ന് നോക്കിയാൽ അതും ഭൂരിഭാഗവും പൊതുമേഖല സ്ഥാപനങ്ങൾ ആണ്. അപ്പൊൾ പെട്രോൾ വില നിർണയം കമ്പനിക്ക് കൊടുത്ത കൊണ്ട് ആണോ വില കൂട്ടുന്നത് ? അല്ല.. പിന്നെയോ, അവർക്ക് കൊടുത്ത സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെട്ട് കൊണ്ട് സര്ക്കാര് ആണ് വില ഇപ്പോഴും നിയന്ത്രിക്കുന്നത് . ആരാണ്? സർക്കാര്..ഇനീം സര്ക്കാര് എന്തിന് ഇത് ചെയ്യണം? അതിലേക്ക് വന്നാൽ ഈ സർക്കാരിന് ചിലവ് നടത്താൻ ഏറ്റവും എളുപ്പം പെട്രോൾ ടാക്സ് കൂട്ടുക എന്നതാണ്.. ഒന്നുകിൽ ചിലവ് കുരക്കണം, അപ്പൊൾ പല പദ്ധതികളും നിർത്തി വെക്കേണ്ടി വരും, അല്ലങ്കിൽ മറ്റു വരുമാനം കൂടണം.. ഇത് തന്നെ അല്ലേ സംസ്ഥാന സർക്കാരും ചെയ്യുന്നത്? അപ്പൊൾ എല്ലാവരും ഇതാണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.. അല്ല ആരോടാണ് ഞാൻ പറയുന്നത്? വെറുതെ പറഞ്ഞു എന്നെ ഉള്ളൂ.. മനസ്സിലാകും എന്ന് ഒരു പ്രതീക്ഷയും ഇല്ല. 😀

    • @mr.keralam08
      @mr.keralam08 2 роки тому

      Great comment 👏🏻👏🏻

    • @mr.keralam08
      @mr.keralam08 2 роки тому

      @@PRtalkspraveen എന്താ ഭായി ഉദ്ദേശിച്ചത്.... എന്തായാലും അടുത്ത comment ഇന് ശേഷം താങ്കൾക്ക് മറുപടി ഇല്ലാതെയായി😉

  • @thomasravimathew2580
    @thomasravimathew2580 3 роки тому +6

    You cut to the point in no time. Excellent presentation. Terrifically factual. Keep going.

  • @Rajedathilknr
    @Rajedathilknr 3 роки тому +1

    good briefing,without bias👍👍

  • @kripaelectricals9145
    @kripaelectricals9145 3 роки тому

    ഒരു ചോദ്യം. ഇനി പഴയകാലത്ത് 150 ഡോളറിലേക്ക് ക്രൂഡോയിൽ എത്തുമ്പോൾ ഇന്ത്യയിലെ പെട്രോൾ കമ്പനികൾ എത്ര രൂപയ്ക്ക് പെട്രോളും ഡീസലും ഗ്യാസ് തരും

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      Petrol Company always follow the Market Rate.

  • @faisalpm1386
    @faisalpm1386 3 роки тому

    Crude oil 2010-91.48$ max
    Crude oil 2020-59.45$ max
    Appo price kurayala vendathe
    Gold price increase ayita ulooo.

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      Price കുറഞ്ഞപ്പോൾ ഒക്കെ സര്ക്കാര് ടാക്സ് കൂട്ടി. പിന്നെ വില കുറവ് എങ്ങനെ കിട്ടാൻ ആണ്

  • @MrGodman1981
    @MrGodman1981 3 роки тому +1

    Please make video on Subsidization offered by Kitex, Kerala etc and let us know if this model is sustainable and also expose hypocrisy by CPM on this by which they attack those who question them on "kits" as well as the fact they attack twenty20 which does better than them at subsidization.

  • @jayappankesavan6333
    @jayappankesavan6333 3 роки тому

    It is highly necessary to bring petroleum products under GST

  • @martinvenad
    @martinvenad 3 роки тому +1

    ശരിക്കും ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ ഒന്നുകിൽ മോഡിയേയും ഭരണകർത്താക്കളേയും ഭയപ്പെടുന്നു, ഇല്ലെങ്കിൽ അവർക്ക് വേണ്ടി പണിയെടുക്കുന്നു എന്ന് പറയേണ്ടി വരുന്നു.
    2014 ൽ പെട്രോളിൻ്റെ വില നിയന്ത്രണം എടുത്ത് കളയുമ്പോൾ 100 ഡോളറോളമായിരുന്നു ക്രൂഡ് ഓയിൽ വില 2010 ലോ മറ്റോ 140 എന്ന റെക്കോർഡ് വിലയുടെ അടുത്ത് എത്തിയിരുന്നു. എന്നാൽ ആ അവസരത്തിലെല്ലാം പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്തി കൊടുത്ത് പെട്രോളിയം സബ്സിഡി നൽകി വിൽക്കുകയായിരുന്നു സർക്കാർ ചെയ്തത്. ആ വലിയ സബ്സിഡി ഭാരം ഒഴിവാക്കാനും മാത്രമല്ല വിപണി വിലയെ ഇത്തരത്തിൽ വലിയ ബാധ്യത വരുത്തി നിയന്ത്രിച്ച് അധികകാലം മുൻപോട്ട് പോകാൻ പറ്റില്ല എന്ന തിരിച്ചറിവിലുമാണ് ഒട്ടും പോപ്പുലർ അല്ലാത്ത തീരുമാനം മൻമോഹൻ സിംഗ് സർക്കാർ എടുത്തത്. അപ്പോൾ നൽകിയ പ്രതീക്ഷ ക്രൂഡിൻ്റെ വില കുറഞ്ഞാൽ അതിൻ്റെ ഗുണം വില കുറവായി ജനങ്ങൾക്ക് കിട്ടും എന്നതാണ്.
    എന്നാൽ എന്താണ് സംഭവിച്ചത് 2015 മുതൽ ഒരോ തവണ ക്രൂഡോയിൽ വില കൂപ്പുകുത്തിയപ്പോഴും മോഡി സർക്കാർ നികുതി വർദ്ധിപ്പിച്ചു 2019 വരെ 13 തവണയാണ് നികുതി വർദ്ധിപ്പിച്ചത്.. പെട്രോളിനു 126 ശതമാനവും ഡീസലിന് 330 ശതമാനവുമാണ് മോഡിയുടെ ആദ്യ വർഷങ്ങളിൽ നികുതി വർദ്ധിപ്പിച്ചത്. മനമോഹൻ സിംഗിൻ്റെ കാലത്തെ ഇന്ധന നികുതിയിലെക്കാളും നാല് മടങ്ങ് അധികം.
    താങ്കളുടെ വീഡിയോയിയിൽ തന്നെ പറഞ്ഞിരിക്കുന്ന പോലെ 62 ശതമാനമാണ് ഇന്ധനത്തിന് ഇന്ത്യക്കാരൻ നൽകേണ്ട നികുതി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ. നമ്മുടെ GST യുടെ ഏറ്റവും higher slab 28 ശതമാനം ആണന്ന് ഓർക്കണം.
    ഇനി കാപ്പിറ്റലിസ്റ്റ് ഇക്കോണമിയുടെ സാമ്പത്തിക ശാസ്ത്രത്തിൻ്റെ ഏത് മാനദണ്ഡം വച്ചും ഇതിനെ പിടിച്ച് പറി എന്നതിൽ കുറഞ്ഞ ഒരു നിർവചനവും നൽകാൻ കഴിയില്ല.
    ഇക്കണോമിക്സിൽ നികുതി തന്നെ ഒരു ഡിസ്റപറ്ററാണ്. ജനങ്ങളുടെ ഉല്പാദനപരമായ പ്രവർത്തനങ്ങളിൽ നിന്ന് ബിസിനസ്സിൽ നിന്ന് നികുതി കണ്ടെത്തി ജനക്ഷേമവും അടിസ്ഥാന വികസനവും നടത്തുക എന്നതാണ് ഒരു സ്റ്റേറ്റിൻ്റെ പണി ,അതിനു കഴിവില്ലാത്ത ഭരണമാണ് ഇത്തരത്തിൽ ജനങ്ങളെ പിഴിയാൻ ശ്രമിക്കുന്നത്. മാത്രമല്ല മോഡി സർക്കാർ ഇന്ധനവിലയിൽ ചെയ്ത ഈ ഗുരുതരമായ അക്രമം ജനങ്ങൾക്ക് മാർക്കറ്റ് അധിഷ്ഠിത സാമ്പത്തിക നയങ്ങൾ അവർക്ക് ആത്യന്തികമായി ഗുണമേ ഉണ്ടാക്കൂ എന്ന് മനസ്സിലാക്കി കൊടുക്കാനുള്ള അവസരം നഷ്ടമാക്കി എന്ന് മാത്രമല്ല അവരെ കൂടുതൽ സംശയാലുക്കളും ആക്കി, പ്രത്യേകിച്ച് ഇടതും വലതും മധ്യവും എല്ലാം സോഷ്യലിസം മഹത്തരമായി കൊണ്ടാടുന്ന നമ്മുടെ രാജ്യത്ത്. ഇത് പറയാതെ ഇന്ധന വിലയെപ്പറ്റി നിങ്ങൾ നടത്തിയ വിശകലനം തികച്ചും അപൂർണ്ണവും കാപ്പിലറ്റിസത്തിന് വിരുദ്ധവുമാണ്.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      വീഡിയോ കാണാതെ ഇടുന്ന കമൻ്റുകൾക്ക് ഞാൻ മറുപടി പറയുന്നത് ശരിയല്ല. ഇവിടെ കേന്ദ്ര സർക്കാര് ആണ് വില കൂട്ടിയത് എന്ന് പറയുക ആണ് ചെയ്തിരിക്കുന്നത്. കോർപ്പറേറ്റുകൾ അല്ല എന്നും. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഇതു കോർപ്പറേറ്റ് ഫോബിയക്ക് എതിരെ ഉള്ള വീഡിയോ ആണന്നു പറഞ്ഞിരുന്നു. അത് കൊണ്ട് വീഡിയോ ശ്രദ്ധിച്ചു കാണുക, മുൻവിധികൾ കൊണ്ട് ഓട്ട അടക്കാൻ വരാതെ ഇരിക്കുക.

  • @069hemanthh3
    @069hemanthh3 3 роки тому +1

    Quality content 👌

  • @sidsid5156
    @sidsid5156 3 роки тому

    Praveen Ravi രാഖി വീട്ടിൽ വച്ച് മറന്നോ?
    മിത്രമേ എന്തായാലും ന്യായീകരണം പൊളിച്ചു...
    ആർക്കും മനസിലാവൂല മോദീജിയാ ഇന്ധന നികുതി കൂട്ടണേന്ന്....
    കുറച്ചൂടെ ടെക്നിക്കൽ words തിരുകി കയറ്റിയിരുന്നെങ്കിൽ മിത്രങ്ങൾടെ കണ്ണിലെങ്കിലും പൊടിയിടാമായിരുന്നു...
    ഒത്തില്ല കേട്ടോ
    ഒന്നൂടെ ശ്രമി

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      ഇതിൽ ഏത് ഭാഗം ആണ് ബിജെപിയെ ന്യായീകരിക്കുന്നത് ആയി നിങ്ങൾക്ക് തോന്നിയത് ? ഞാൻ പറഞ്ഞതിൽ ഏത് ഭാഗത്തു ആണ് തെറ്റുള്ളതു. എന്നെ ജഡ്‌ജ് ചെയ്ത സ്ഥിതിക്ക് കൃത്യമായ കണക്കുകൾ താങ്കൾക്ക് അറിയാം എന്ന് കരുതുന്നു , അത് പറഞ്ഞാൽ എനിക്കും കൂടി പഠിക്കാമായിരുന്നു

  • @musafiram1116
    @musafiram1116 3 роки тому +3

    Petrol 63% Tax, Diesel 58% Tax ഇത് fixed ആണോ ? ഇത് fixed ആണങ്കിൽ ക്രൂഡ് oil വില കുറയുമ്പോൾ വില കുറായില്ലേ ?

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      Check the slides. its mentioned there

    • @gokulansankaranarayanan7006
      @gokulansankaranarayanan7006 3 роки тому +1

      I could not find that point in slides, did I miss it ? It’s a valid question though

    • @PRtalkspraveen
      @PRtalkspraveen  3 роки тому +4

      @@gokulansankaranarayanan7006 central government has increased the excise duty several times to eliminate the benefits of the price reduction.

    • @musthafak9233
      @musthafak9233 3 роки тому +5

      ക്രൂഡോയിൽ വില കുറയുബോൾ govt... Tax കൂട്ടും ...

    • @gokulansankaranarayanan7006
      @gokulansankaranarayanan7006 3 роки тому

      @@PRtalkspraveen that’s what I thought .. thanks for the response and the video .. it will help many to understand the details ..

  • @psreenivasan9915
    @psreenivasan9915 3 роки тому

    Entire middleast reserves can be refined in Jamnagar refinery of Reliance so much so is their capacity.

  • @kudukapathalilsamueljoyjoy9082
    @kudukapathalilsamueljoyjoy9082 3 роки тому +3

    ഇലട്രിക് വാഹനം ഉപയോഗിച്ചാൽ ടാക്സ് കുറയും പിന്നെ കക്കുസഎങ്ങനെ പണിയും.

  • @sudheeshpanakkaran5994
    @sudheeshpanakkaran5994 3 роки тому +2

    വില ഗവണ്മെന്റ് നിയന്ത്രിച്ചിരുന്നകാലത്തു പ്രൈവറ്റ് സെക്ടറിൽ നഷ്ടം നികത്തിയതാര് വില നിയന്ത്രണം എന്നുമുതലാണ് തുടങ്ങിയത്

  • @girishviji
    @girishviji 3 роки тому +2

    അപ്പോൾ 10 പൈസ കൂടുമ്പോൾ സമരം ചെയ്തു കാളവണ്ടി തള്ളിയ ഞാൻ ശശി.

  • @josemuttath497
    @josemuttath497 3 роки тому

    What about other profits from public sector units like railway, communication, LIC, incometax etc...

  • @SYLVESTER897
    @SYLVESTER897 3 роки тому

    എടോ...... അപ്പോൾ ആരും കുറ്റക്കാരല്ല അല്ലേ...
    Tax എടുത്തു നീ എന്തുവേണമെങ്കിലും ചെയ്‌തോ....
    MLA മാരെ വിലയ്ക്കെടുത്തു സംസ്ഥാന ഭരണം പിടിച്ചെടുത്തു രാജ്യത്തെ പുരോഗതിയിൽ എത്തിക്കുന്നത് മനസിലാക്കാം...
    പക്ഷേ ക്രൂടോയിലിനു വില കുറയുമ്പോൾ കുറുക്കൻ പതിയിരുന്നു കോഴിയെ പിടിക്കുന്നതുപോലെ tax വർധിപ്പിക്കുന്ന പരിപാടി.... അത് ഒരു കുറുക്കൻ മാത്രമേ ചെയ്യൂ !