ചൂണ്ട ഇട്ട് മീൻ പിടിച്ചും മീൻ ഇട്ട് ഞണ്ട് പിടിച്ചും ഒരു ദിവസം/Saranya'sbeautyvlogs/day in my life

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 510

  • @baluvbabu1822
    @baluvbabu1822 11 місяців тому +17

    ഉണ്ണി അനിയാ അനിയൻ സ്നേഹിച്ചു കെട്ടിയ പെണ്ണ് ഉണ്ണിയെയും കുടുംബത്തെയും എത്ര നന്നായിട്ടാണ് നോക്കുന്നത്. നല്ലൊരു കുടുംബിനി. ന്യൂ ജെൻ പെൺകുട്ടികൾക്ക് മാതൃകയാണ് ശരണ്യ. ഉണ്ണിയുടെ സെലക്ഷൻ തെറ്റിയില്ല.

  • @deepuzvlog
    @deepuzvlog 11 місяців тому +196

    ഇന്നത്തെ പത്തനംതിട്ടകരുടെ ലൈക് അട്ടപ്പാടി ചേച്ചിക്ക്❤

    • @babychinju4735
      @babychinju4735 11 місяців тому +5

      മിക്ക cmnts ലും first cmnt ചേട്ടന്റെ ആണല്ലോ 😃

    • @NishaMv-w2n
      @NishaMv-w2n 11 місяців тому +2

      ​❤

    • @deepuzvlog
      @deepuzvlog 11 місяців тому +1

      @@babychinju4735 🤗

    • @AbdhulrahumanT
      @AbdhulrahumanT 11 місяців тому


      Is not 1 2

    • @randeepkp-ue3gd
      @randeepkp-ue3gd 10 місяців тому

      ​@@babychinju4735❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സം😅

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 8 місяців тому +1

    ബിരിയാണിന്റെ മസാലയിൽ ഉള്ളി വഴറ്റിയാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒക്കെ മിക്സിയിൽ അടിച്ചു ഇടണം ഉപ്പും ചേർത്ത പിന്നെ തക്കാളി എല്ലാം വയന്നു വന്നാൽ മല്ലിയില മഞ്ഞൾ പൊടി തൈര് ചിക്കൻ ഒക്കെ ചേർത്ത് റെഡി അയാൾ ഓഫ്‌ ചെയ്യാം! എന്തായാലും pwoli വീഡിയോ ആണ് 🥰

  • @PonnusRaarus
    @PonnusRaarus 11 місяців тому +4

    ചേച്ചി..ചിക്കൻ വറുക്കുന്നതിന് മുൻപ് മസാലയോടൊപ്പം കട്ടതൈര് കുറച്ചു ചേർക്കുന്നത് നല്ലതാണ്.ഒന്നു try ചെയ്തു നോക്കൂട്ടോ.ഒന്നുകൂടി soft ആയി taste ആയിരിക്കും.
    പിന്നെ ബിരിയാണിയിൽ last പുതിനയിലയും, മല്ലിയിലയും ചേർക്കുന്നത് നല്ലതാണ്.

  • @manjuanil5981
    @manjuanil5981 11 місяців тому +6

    ഇയാളുടെ വ്ലോഗ് കണ്ടു അട്ടപ്പാടി കാണാൻ ഭയങ്കര ആഗ്രഹം

  • @muhammadshaheem6003
    @muhammadshaheem6003 6 місяців тому

    Chechee .. Ente biriyani inganalla😂.. Njan patta poovu okke podichitta cherkkks.. Pinne sawala vayattiyitt thakkali and thairu chappu podhina okke cherkkum

  • @junaidnangarath287
    @junaidnangarath287 5 місяців тому +2

    വാവയുടെ സംസാരം എന്തു രസമാണ് 😘😘

  • @rajupodiyan3147
    @rajupodiyan3147 6 місяців тому +1

    Avidaa puzhyum undtto!

  • @Varshaakhil
    @Varshaakhil 11 місяців тому +1

    Chechi mudi kozhichil maaranulla tips paranju tharo please

  • @RemyaArun-sg7ny
    @RemyaArun-sg7ny 11 місяців тому +3

    Chechi kanthari achar idunna oru video idamo please

  • @lucyliya8895
    @lucyliya8895 11 місяців тому +1

    Chechine enikku ishtam checinne kaanumbo thanne oru positive mind varunne veruthe irukumbo vedios okke kaanumbo namude madi okke thanne pogum enikku ishtms❤❤

  • @risvanafaisal6796
    @risvanafaisal6796 11 місяців тому +1

    മുള്ളൻ ചക്ക പഴുതൽ നല്ല ടെസ്റ്റ്‌ ആണ്. മൂക്കുന്ന മുന്നേ തേങ്ങ വറുത്തരച് കറി വെക്കും. മുത്താൽ ആ മുള്ള് ഒക്കെ ചക്കെടെ പോലെ പരക്കും

  • @thomasthomas-ny6km
    @thomasthomas-ny6km 7 місяців тому +3

    Watching your vedio. Good presentation. Cooking is different, in different places. Lot of cooking videos. Actually I am fed up with Watching food videos. Make other good videos. Lot of ladies do not know how to cook. But makes food videos. Kattappadi is a forest area .

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Thank you so much 🙂❤️❤️ attappadi is a forest surrounded area🥰

  • @remyabilu6365
    @remyabilu6365 11 місяців тому +1

    Thairu cherkum masalayil, pinne malliyila, thakkali. Ellam cherkanam. 5 glass ariku, 61/2 or 7 glass vellam cherkanam. Appo kuzhayilla.

  • @gayathrisreejith9001
    @gayathrisreejith9001 11 місяців тому +3

    Biriyanik velichennak pakaram oilum neyyum use cheyyunnath ahnu nallath.pinne aa thari thari polulla sadhanam ahnu thippari😊

  • @vishnuvichu9260
    @vishnuvichu9260 11 місяців тому +6

    ഒരു ജാട ഇല്ലാത്ത ചേച്ചികുട്ടി 😘😘😘😘 ❤️✨ ചേച്ചിയുടെ ബിഗ് ഫാൻ എപ്പോഴും 🙏🙏.......

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 2 місяці тому +1

    Enthu resa kandirikkan❤❤❤

  • @thaslishouku
    @thaslishouku 11 місяців тому +2

    Headset use cheyth sharanya vlogs onninum sound kealkathe enik mathramano....bakki ella vediosum kealkum

  • @shibiludheenb7450
    @shibiludheenb7450 11 місяців тому +3

    നല്ല ഡ്രസ് ... നല്ല പാചകം. നല്ല സംസാരം... വീഡിയോ ഉഷാറായിട്ട്ണ്ട് ട്ടൊ...

  • @shajishaji4860
    @shajishaji4860 Місяць тому

    Saranyayude. Video. Super

  • @monai3759
    @monai3759 11 місяців тому +1

    ഇന്നത്തെ വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും പാചകവും അവതരണവും എല്ലാം അടിപൊളി ❤❤❤. വീഡിയോ ഒത്തിരി ഇഷ്ടമായി.

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 7 місяців тому +1

    hiii ammuseee videos ellam 👌all family members ❤❤

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 11 місяців тому +7

    എത്രങ്ങാനും ജോലിയാണ് ഒരു ദിവസം ഈ കുട്ടി ചെയ്യുന്നത് ഒറ്റക്ക് 😔❤️

  • @irfanamkd2082
    @irfanamkd2082 11 місяців тому +6

    പാലക്കാട്‌ മണ്ണാർക്കാട് ആരെക്കിലും ഉണ്ടോ എന്നെപോലെ 🤣😛

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      🥰❤️❤️❤️

    • @minis3639
      @minis3639 11 місяців тому

      ഞാനും മണ്ണാർക്കാട്. തെങ്കര..

  • @ramishak834
    @ramishak834 11 місяців тому +3

    Onninum oru madiyillatha nalla midukkiii love u dear

  • @noorjahanav1224
    @noorjahanav1224 Місяць тому

    സീരിയൽ അഭിനയിച്ചോ ശരണ്യ... പ്ലീസ് റിപ്ലൈ

  • @anjanapramal1435
    @anjanapramal1435 11 місяців тому +3

    Molk ethra age aayi. Molkude day in life cheyumo

  • @rsn61252
    @rsn61252 11 місяців тому +3

    You have to out some fertilizer under the mud like ellupodi, dry cow dung etc

  • @agneyas2627
    @agneyas2627 11 місяців тому +4

    Da njan ee video il oru comment ittirunnu adhyam.. athinte thazhe lucky winner enn oru reply comment vannitund.. saranya beauty vlog telegram angana aan name.. I understood it’s fake…next video il athinepatti onn mention cheythekane…. Illenkil pnea video kanunna arkelum oke pani kittan chance und.. okay♥️👍 orupad fake ID’s ingana comment idunund pls beware….

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому +1

      Aah da njan mention cheyyan njan innaleyanu athu kandathu fake account aanu

  • @anjaliunni6118
    @anjaliunni6118 11 місяців тому +3

    Daily morning and night skin care routine idumo please

  • @sivadasanbabu5930
    @sivadasanbabu5930 11 місяців тому +1

    Videokku waiting ആയിരുന്നു... daily video ഇട്ടൂടെ.. love u തനുകുട്ടീ ❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      ❤️🥰🥰🥰🥰 daily video nadakkunnilladaa❤️❤️❤️

  • @pravithaks478
    @pravithaks478 11 місяців тому +1

    1glass arik 3glass vellam mathi Ari kuthirkukayonnum vendedo

  • @shazz8809
    @shazz8809 11 місяців тому +1

    Biriyani rice kuthirth vekkanda aavasyam illa basumadhi rice aan kuthirth vekka

    • @Nishitha-v3j
      @Nishitha-v3j 11 місяців тому

      Njan kuthirth vechathinu sesham anu vekkaru. Illel ullari vevatha pole oru feel anu

    • @niniscorner3313
      @niniscorner3313 10 місяців тому

      ​​@@Nishitha-v3j പാത്രത്തിന്റെ മേലെ കനൽ ഇട്ടു ദമ് ചെയ്ത് എടുത്താൽ അങ്ങനെ ഉണ്ടാവില്ല.

  • @Aji12s
    @Aji12s 11 місяців тому +4

    ഞാൻ തനു കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം വിഡിയോ കാണുന്നു..... എന്തോ ഞാൻ കുറേ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്... But നമ്മുടെ തനു കുട്ടി ക്ക് എന്തോ ഒരു പ്രത്യേകത പോലെ തോന്നുന്നു ❤

  • @unnikrishnan4455
    @unnikrishnan4455 11 місяців тому +3

    Ambili kuttyyy...eandh visheshams, sughamalle. super climate, karimbu kadich parichath ishttapett...pallu shredhikane tta....😂👍🤭

  • @jolymathew632
    @jolymathew632 11 місяців тому

    Mullatha thoran veykku. Nallathanu. Thenga varathu arachu theeyal veykkanum nallathanu.

  • @prosperity2427
    @prosperity2427 11 місяців тому +1

    See Thanu kutty likes Avil milk, it is very healthy too, but instead of icecream add honey or palm sugar and give it to her every day, can crush badam and cashew if child finds it difficult to chew.

  • @abinasatheesh8202
    @abinasatheesh8202 11 місяців тому +2

    Super ❤❤❤ I like these type of nature friendly vedios.
    ‘Life in wetland’ enna channelum ithu pole valare soothing anu.
    Well done Saranya🥰
    Waiting for ur next vedio😍😍😍

  • @rajupodiyan3147
    @rajupodiyan3147 6 місяців тому

    Kazhykan kollamo karalaa

  • @farhafaru5956
    @farhafaru5956 11 місяців тому

    ❤❤ chechiye arum help akkn ille ottyukanlllle Ella paniyum cheyundh

  • @sarovaramaravind1961
    @sarovaramaravind1961 10 місяців тому +1

    ഹായ് ശരണ്യ,
    സംസാര രീതി കേൾക്കുമ്പോൾ തോന്നിയിരുന്നു, പാലക്കാട് ആണോ എന്ന്. ഇതിൽ രാത്രിയിലെ മഴയുടെ കാര്യം പറഞ്ഞപ്പോൾ സംശയം ബലപ്പെട്ടു. അങ്ങിനെ ചെക്ക് ചെയ്തപ്പോഴാണ് അട്ടപ്പാടി ആണ് എന്ന് മനസ്സിലായത്. എന്റെ ഒരു കസിൻ ബ്രോ അവിടെ ഫോറസ്റ്റ് റയിഞ്ചർ ആയിട്ട് ഇരുന്ന സമയത്ത് അട്ടപ്പാടിയിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ പാലക്കാട് ടൗണിനടുത്ത് പറളിയിൽ ആണ്. അവതരണം പൊടിപൊടിക്കുന്നുണ്ട്. വീട്ടിലുള്ള മെമ്പേർസിനെ എല്ലാവരേയും അടുത്ത വീഡിയോയിൽ കാണിക്കുക...

  • @prameelaponnu2704
    @prameelaponnu2704 Місяць тому

    👌🏾ആണ് നല്ല പോലെ കാണുവാരുന്നു അയ്യേ ചാണകം വാരുന്നത് കണ്ടപ്പോൾ നിർത്തി 😜

  • @binduk99
    @binduk99 11 місяців тому +1

    Ponnumole ningalude vlog othiri othiri ishttaaaaaa❤❤❤💋

  • @zakariyav8063
    @zakariyav8063 10 місяців тому +3

    എന്താ രസം സംസാരം കേട്ടോണ്ടിരിക്കാനെയ് 👍
    12:42 കുറേ കുഞ്ഞി കുഞ്ഞി ഞണ്ടുകളുണ്ട് (അമ്മൂസ് ബക്കറ്റിലേക്കു നോക്കി) കാണിക്കുന്നില്ല ഒരു ഞണ്ടേ ഒള്ളു 😄😄😂😂👍.
    ഞണ്ട് 🦀കഴിക്കാൻ ഒത്തിരി ഇഷ്ടാ എനിക്ക്.
    ഈ നെൽ വയലിലുള്ള ഇതുപോലോത്ത ചെറിയ ഞണ്ടില്ലേ അതിനെ കഴിക്കാൻ പറ്റോ. ഞാൻ കഴിക്കാറ് കടൽ ഞണ്ടിനെയാ.
    ബിരിയാണി : അമ്മൂസ് സ്പെഷ്യൽ നെയ്‌ച്ചോർ ബിരിയാണി 😀👍
    കണ്ടിട്ട് ടേസ്റ്റ് ഉള്ളത് പോലെ തോന്നുന്നു, ഞമ്മക്ക് കഴിച്ചു നോക്കി ടേസ്റ്റ് പറയാൻ കിട്ടത്തില്ലാല്ലോ.. കണ്ടു പറയാനല്ലേ പറ്റൂ... 😄
    വീഡിയോ super 👍👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️ njan poyi❤️❤️ thank you da lb yu❤️❤️❤️

  • @mohdshafin7604
    @mohdshafin7604 9 місяців тому +1

    Ullimurikkunna Aa Misheen Eavidunn Vaangi. Onne Kaanikkamo. Eanikkum Anginathe Onne Vaangana supparayittund

  • @vidyachandrasheker
    @vidyachandrasheker 10 місяців тому +1

    Recently addicted to your videos ✨

  • @sreekumarpk3926
    @sreekumarpk3926 11 місяців тому +2

    ഞണ്ട് കറി എങ്ങനെയുണ്ട്

  • @jazzkabee
    @jazzkabee 11 місяців тому +1

    Appol gravy il masala thonnum

  • @Rijeshkasaragod
    @Rijeshkasaragod 11 місяців тому +2

    Chechi, headset vekkumbo oru said matre voice ilu

    • @Rijeshkasaragod
      @Rijeshkasaragod 10 місяців тому

      @@niniscorner3313 nop

    • @ke-zi2zp
      @ke-zi2zp 10 місяців тому

      ​@@niniscorner3313athuu correct 😂😂

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Aano kurachuper parayunnund but kurepperkku sound und athenthanavo

  • @aaishaashkar
    @aaishaashkar 6 місяців тому +1

    ❤❤❤❤❤❤❤❤❤

  • @SN-wi5kt
    @SN-wi5kt 11 місяців тому +2

    ഇത് ഇടിയപ്പം അല്ലേ. നൂൽ പുട്ട് പുട്ട് കണയിൽ ഉണ്ടാക്കുന്നത് അല്ലേ

  • @najmathkabeer8733
    @najmathkabeer8733 11 місяців тому +3

    Masala ഉണ്ടാകുമ്പോൾ വെള്ളം ഒഴിക്കരുദ്. അദ് ആവിയിൽ വേവണം. ഇല്ലെങ്കിൽ ടേസ്റ്റ് പോകും

  • @mayarajeevan1395
    @mayarajeevan1395 4 місяці тому +1

    Nice നല്ല ബിരിയാണി

  • @AdamKochiSales
    @AdamKochiSales 10 місяців тому +1

    കറി വെക്കുമ്പോൾ ആദ്യം മഞ്ഞൾപൊടി അതിനുശേഷം മുളകുപൊടി

  • @AncySajith-e6n
    @AncySajith-e6n 11 місяців тому

    Top nalla bhangiyund kanan...❤😍

  • @hudahenzahenza8654
    @hudahenzahenza8654 11 місяців тому +1

    Biriyyanilu pothina mali elaa thayiru ellam cherkkum pine masalayill vellam ozhikkillaa❤

  • @farhafaru5956
    @farhafaru5956 11 місяців тому

    ❤ kidu vlog chechiyude tone kelkkn nlla rasanu❤❤❤❤

  • @varshasivadas5730
    @varshasivadas5730 11 місяців тому +1

    Hi chechi...njan palakkad aanu...chechinte videos njan kurachayitta kandu thudangiye...but ipo almost ellam videos um kandu kazhinju tto....sathyam parayanakil first chechi undakunna Food shorts kanditta ennikke interest ayae...pinne aanu ennikke chechi attapadi ila ullae ennu arinje...pinne njn ellam videos kannan thudangi ...chechide videos okke super aa tto different content aa ...❤❤❤ thanvi vava pinne unniettanokke sugano

  • @sabianshu4289
    @sabianshu4289 11 місяців тому +1

    Da orikkalum fry cheytha chicken ilottu vellam ozhikkaruthtto....

  • @naseemaabu9792
    @naseemaabu9792 8 місяців тому

    മോളേ സൂപ്പർ ബിരിയാണി 👌👌👌👌💞💞💞😄

  • @ajithaaji8899
    @ajithaaji8899 10 місяців тому +2

    Nice ശരണ്യ superb 👌👌👌👌👌❤️❤️❤️

  • @jayan8716
    @jayan8716 8 місяців тому

    ശരണ്യ സൂപ്പർ👑👑👑👑🌹

  • @bsrajendran4456
    @bsrajendran4456 11 місяців тому +3

    I LOVE ATTAPADI

  • @bindudivakaran9822
    @bindudivakaran9822 11 місяців тому +1

    അരി കൂക്കറിൽ ഇട്ടു നന്നായി varukanam

  • @sreevidya7190
    @sreevidya7190 11 місяців тому +1

    Evide neeeychoor enna prya ethine...biriyni avmbo ckn and chor mix ayt ayrkm

  • @ponnuponnu1793
    @ponnuponnu1793 11 місяців тому +3

    ഇന്ന് നല്ല clear ഉണ്ട് വീഡിയോക്ക് 👍

  • @suchithrakm1736
    @suchithrakm1736 8 місяців тому

    ❤ശരണ്യ umma

  • @shameemkv669
    @shameemkv669 5 місяців тому

    Ennum vishamillatha food kazhikan kittunnath thanne bagyaman

  • @aarya_lakshmi
    @aarya_lakshmi 11 місяців тому +1

    Haii Chechi New Subscriber❤️❤️❤️❤️

  • @mrofflinlinegamer2517
    @mrofflinlinegamer2517 9 місяців тому

    Madupp varillato biriyani inganallatto

  • @subinamineesh2238
    @subinamineesh2238 11 місяців тому +3

    പുതിയ തലമുറയ്ക്ക് ഒരു inspiration ആണ്.... Love you💖💖

  • @sudhamurali8565
    @sudhamurali8565 4 місяці тому +1

    Ediappum anu. Noolputte❤ njangul pareunne

  • @Shadiyaziyuvlogs
    @Shadiyaziyuvlogs 11 місяців тому +1

    Orupaaad ishtam ❤❤❤❤❤❤❤❤❤❤❤❤❤tooo

  • @praseeda4542
    @praseeda4542 11 місяців тому +2

    ശരണ്യക്കുട്ടി ഞങ്ങൾ വരട്ടെ ഒരു ദിവസം അങ്ങോട്ട് ഞങ്ങൾ പെരിന്തൽമണ്ണയക്കടുത്താ

  • @Aslu12hml
    @Aslu12hml 10 місяців тому +2

    avil milk il ice cream ... Nalla idea 🥰🥰 kuttikal kayikum❤

  • @Lifestyle-Adventures
    @Lifestyle-Adventures 11 місяців тому +2

    Hello Saranya , I just wanted to send some love your way and say that both you and your husband are incredibly fortunate. Your love story is truly inspiring, and I've been enjoying every part of it. Your dedication and effort are truly commendable. My wife is also a talented cook, much like yourself. Keep sharing your wonderful content

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Thank you so much 😊❤️❤️🥰

    • @Lifestyle-Adventures
      @Lifestyle-Adventures 10 місяців тому

      @@saranyasbeautyvlogs
      Dear Saranya and Unni,
      My family and I are planning to visit Attapadi village and would love the opportunity to meet you both during our stay.

  • @jafarmuneera6245
    @jafarmuneera6245 11 місяців тому +2

    എന്റെ പൊന്നു ചേച്ചി എന്നും വീഡിയോ ഇടണേ 🥰വൈറ്റ് ചെയ്യാൻ വയ്യ 🥰🥰🥰👍👍🥰🥰🥰🥰🥰

  • @aaishaashkar
    @aaishaashkar 6 місяців тому

    Very Good❤❤❤❤❤❤

  • @Life_today428
    @Life_today428 11 місяців тому +2

    🥰ആ steel പാത്രങ്ങൾ നല്ല costly ആണ്. 🥰എന്നും സൂക്ഷിച്ചു വയ്ക്കണം.

  • @jaslijass9707
    @jaslijass9707 10 місяців тому +1

    Full kanan agrahamundairunu. But length koduthal aye poi

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 11 місяців тому +2

    Vittil oru Inverter vechu kode.

    • @Liji-fb6qo
      @Liji-fb6qo 11 місяців тому +1

      Inverter ഉണ്ടെന്നല്ലേ വിഡിയോയിൽ പറയുന്നത്

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      Undalloo❤️

    • @mohdfarooqcpharsham6903
      @mohdfarooqcpharsham6903 11 місяців тому

      @@saranyasbeautyvlogs ok Arilayirunu

  • @younustkb355
    @younustkb355 10 місяців тому +1

    ഇതിൽ കാണുന്ന കട എവിടെ യാണ്... കടയുടെ ഫുൾ വിഡിയോ ഉണ്ടോ???

  • @thamannaahh._2274
    @thamannaahh._2274 11 місяців тому +4

    ബിരിയാണി യിൽ തക്കാളി തൈര് മല്ലിയില ഇവ ഒന്നും ചേർക്കില്ലേ ഞാൻ ചിക്കൻ്റെ മുകളിൽ ആണ് ചോറ് നിരത്തുക എന്നിട്ട് ആവി കേറ്റും

  • @deepanair5510
    @deepanair5510 11 місяців тому

    Thanu molde samsaram kelkkan enthu rasama.❤❤❤

  • @BINDULK-r7n
    @BINDULK-r7n 9 місяців тому +2

    എല്ലാ എപ്പിസോടുംlengthy ആണ് ചെറിയ ചെറിയ വീഡിയോ ആയി ഇടൂ

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +1

      🥰🥰🥰

    • @libiyaalbin1368
      @libiyaalbin1368 8 місяців тому +2

      Oodichu kandal mathi eshttam ullavar samayam ullavarum erunnu kandolum 😁😁

  • @neenuaneesh
    @neenuaneesh 11 місяців тому +2

    എടോ ഒരു ഹായ് തരുമോ❤

  • @shabinak4411
    @shabinak4411 11 місяців тому

    ചേച്ചിയുടെ അന്നൻ്റെയും ശ്രീ കല്ല്യാണ വീഡിയോ & യാമിക്കുട്ടി യുടെ വീഡിയോ ഉണ്ടെങ്കിൽ mention ചെയ്യാവോ?

  • @mubashiramubashira7332
    @mubashiramubashira7332 11 місяців тому +2

    ആ പഴം ഞങ്ങളെ വീട്ടിൽ ഉണ്ടെന്നു.. മുള്ളൻ ചക്ക എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നേ... കാൻസർ രോഗത്തിന് നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്. എനിക്ക് അതിന്റെ test അത്ര ഇഷ്ടം അല്ല 😊

  • @jrk8647
    @jrk8647 11 місяців тому +1

    Nyc ambience...❤❤❤ nd mingled with nature...so cute❤❤

  • @miniwilson5543
    @miniwilson5543 11 місяців тому +1

    കരിമ്പിൻ്റെ പുവ് കണ്ണിൽ പോകരുത് കാഴ്ച പോകും എന്നാണ് പറയുന്നത് കണ്ണിൽ പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.ശ്രദ്ധിക്കണം കുഞ്ഞിൻ്റെ കയ്യിൽ ഒരിക്കലും കൊടുക്കരുത്

  • @praveenmp1400
    @praveenmp1400 11 місяців тому +1

    Kurachu nalayi kandittu njan kananjittanennu ariyilla ippazha kanunne njan eppazhum nokkarundu ippol vayya nattil vannu medical leev sergery undarnnu. Vlog kuravano cheyyunne onnum kittanilla atho kuravano ithinidakku kettirinnu vayyandu irunnenno video edukkan time kittandayi thanukutty panoyo karyangalayitty poyirunnu ennoke kettu.super adipoli

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 11 місяців тому +1

    Yes good morning

  • @sujasuja4744
    @sujasuja4744 5 місяців тому +1

    കുക്കർ അടുപ്പിലോ

  • @kuttanmanjeri692
    @kuttanmanjeri692 8 місяців тому

    സൂപ്പർ 👍🏼👍🏼

  • @pranavyadechu
    @pranavyadechu 7 місяців тому +1

    Biriyani rise vakkumpol last kurach puthina ilayum malliyila um ittal nannayirikkum

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      👍👍 aaada ഉണ്ടായിരുന്നില്ല

  • @크리슈나가다
    @크리슈나가다 11 місяців тому +1

    Enikk eevidieovalareishtamayi saranya❤❤

  • @zeenworld2455
    @zeenworld2455 11 місяців тому +1

    Roast ndakunathil thakkali illalo.. Pinne thairu venam

  • @sheebavasu3046
    @sheebavasu3046 11 місяців тому +1

    Like, commentviews rthokke ondenkile varumanom kittu enn molkke ariyam ennalum mole reply tharunnilla replykke pakarum love chinnam aghanekke cheyunnathil oru karayam ella nghalkke athe oru sandhoshum thonnunnilla pinne moldevideos ellam thanne orumathiri kuchappamillathe pokunnund athukond sredhikkuka

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      Ella commwntsinum reply cheyyarund ❤️ mathramalla idaru lesam late aayalum reply idarund late aayathil sorry❤️❤️

  • @snehaniya8250
    @snehaniya8250 10 місяців тому +2

    I'm.faste.time.nice.dresss

  • @cheppicheppi1541
    @cheppicheppi1541 11 місяців тому +1

    Biriyanik thakkali ellalo athenda edathe