ഭാവം ശൂന്യമായാൽ അനുഭവ യോഗം| Sudha Jathakam (Astrology)

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 23

  • @geethaunnithelakkad765
    @geethaunnithelakkad765 2 роки тому +3

    വളരെ ശരിയായ അനുഭവമാണ് മാഡം പറഞ്ഞത്. ശുദ്ധ ജാതകം വളരെ ശ്രേഷ്ഠമാണ് എന്ന് കരുതി വച്ചിരിക്കുന്ന ഒരു പാട് രക്ഷിതാക്കൾ ഉണ്ട് അവർക്ക് ഒക്കെ ഈ വീഡിയോ ഏറെ ഉപകാരമാകണം ഇനി വിവാഹം കഴിക്കാൻ പോകുന്നവരേങ്കിലും രക്ഷപെടട്ടെ ഈ നല്ല ശാസ്ത്രത്തിലെ തെറ്റ് തിരിച്ചറിഞ്ഞ് എന്തു കാര്യവും അനുഭവമായി ശരിയാകുന്നുണ്ടോ എന്ന് ഒരോ വ്യക്തികളും ശ്രദ്ധിക്കണം തിരിച്ചറിയണം: മാഡത്തിൻ്റെ വീഡിയോകൾ സമൂഹത്തിൽ നന്മ ചെയ്യാൻ ഉപകാരമാകുന്നതാണ് എന്ന് ജനങ്ങൾ തിരിച്ചറിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരം വീഡിയോ ചെയ്യുന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു. കൂട്ടത്തിൽ ഒരു വീഡിയോ വിൽകൂടി ലഗ്നാധിപൻ 8 - ൽ നിന്നാലും ഏഴാo ഭാവാധിപൻ8-ൽ പോയാലും എട്ടാം ഭാവാധിപൻ 7-ൽ നിന്നാലും ഉള്ള ഫലം ഒന്നു വിവരിച്ച് ജനങ്ങളെ ഭോധവാൻമാരാക്കണം. ഇത്തരം ആളുകൾ എന്താണ് എങ്ങിനെയാണ് ഒരു ജാതകം ചേർക്കേണ്ടത് എന്നും വിശദമാക്കാമോ.7-ൽ വ്യാഴൻ നിന്നാലും ലഗ്നത്തിൽ വ്യാഴം നിന്നാലും അത് ചേർക്കാമോ അതോ ആ വ്യാഴ നെ പാപഗ്രഹo വീക്ഷിച്ചാൽ അതിന് ഗുണമില്ലാതെ തന്നെയാകുമോ എല്ലാം ഒന്നു പറഞ്ഞു തന്നാൽ ഒരുപാട് ആളുകൾക്ക് ഉപകാരമായേക്കും നന്ദി മാഡം

  • @vrindapillai
    @vrindapillai Рік тому +1

    Just because a house is empty, it does not mean that that house is not strong enough. Please check the house lord and dhrishti to that lord. In this case, 7th lord is aspected by 8th lord Mars. Maybe that is the issue, not the ‘shunyata.’ Pl note that lagna lord is placed in the 9th house of bhagyam making the lagna powerful. In short, lack of planet in a house does not mean that house is weak.

  • @premchandran4214
    @premchandran4214 2 роки тому

    Thank you ma'am
    ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു നൽകിയതിനൂ. നന്ദി

  • @jayanthimenon9764
    @jayanthimenon9764 2 роки тому +1

    Oru chart il ninnu Swabhaava gunadoshangal engane manassilaakkam ? Astrologers aarum ee Kaaryam paranju tharunnilla. Madam , please discuss . Eg saumyanano, corrupt aayirikkumo , etc etc

  • @unnikrishnanvc7959
    @unnikrishnanvc7959 2 роки тому

    Thank you for sharing true knowledge

  • @ajithpanikar2860
    @ajithpanikar2860 2 роки тому

    Tridasatrikona chaturasra sapthama
    Navalokayanthi charanabhivridhitha
    Ravijamaredyarudhira pare cha ye
    Kramalokayanthi kila veekshanedhika ഈ ദൃഷ്ടികൾ എടുക്കാൻ പറ്റുമോ

  • @sindhuaji6801
    @sindhuaji6801 6 днів тому

    മകം നാളിൻ്റെ ഒന്നു പറയുമോ?

  • @vimalsachi9183
    @vimalsachi9183 2 роки тому

    Thank u madam for this example video 🙏🇮🇳

  • @kumarankutty2755
    @kumarankutty2755 2 роки тому +1

    ജ്യോത്സ്യം ശരിക്കു പഠിക്കാതെ കുറച്ചൊക്കെ എന്തെങ്കിലും നോക്കി ഫലപ്രവചനം എന്ന നിലയിൽ ഇതിനെ പണമുണ്ടാക്കാനായി മാത്രം ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട് മാഡം. ഇത്തരക്കാരാണ് ഇന്ന് കൂടുതൽ.
    ഇവിടെ എനിക്കൊരു സംശയം മാഡം എന്തുകൊണ്ട് ഇവരുടെ നവാംശകം കണക്കിലെടുക്കുന്നില്ല എന്നതാണ്. വിവാഹത്തിന് വിശേഷമായി അതുകൂടി പരിഗണിക്കണം എന്നല്ലേ പറയപ്പെടുന്നത്?

    • @vypindelhi9458
      @vypindelhi9458 2 роки тому

      പുരുഷ ജാതകത്തിൽ നാലാം ഭാവത്തിൽ കേതു. കുടുംബം ഇയാൾക്ക് ഉണ്ടാകാൻ സാധ്യത വളരെ കുറവ്. മാത്രമല്ല ഏഴാം ഭാവധിപനായ സൂര്യനെ രാഹു വലയം ചെയ്തിരിക്കുന്നു. വിവാഹ പൊരുത്ത മല്ല, മറിച്ച് ഓരോ ജന്മങ്ങളിലും ഓരോ ആത്മാവിന്റെയും വിധി എന്താണ് എന്നാണ് നോക്കാനുള്ളത്. ജ്യോതി ശാസ്ത്രം ഒരിക്കലും വിധിയെ മാറ്റി മറിക്കാനുള്ളതല്ല.

  • @lathamadhu3528
    @lathamadhu3528 2 роки тому

    മാഡത്തിനെ വിളിക്കേണ്ട nbr കിട്ടുമോ

  • @anitha9784
    @anitha9784 2 роки тому

    Thanks ma'am 👌👌

  • @ratheeshkrishnan1623
    @ratheeshkrishnan1623 2 роки тому

    Mandatharam parayalle shonnyatha kondu mathramalla shudha jathakam ennu parayunnathu.7il Shubha grahangal ninnallo swa kshethravanaya graham papan ayallum shudha jathakam ennum parayum.koodathe lagnal chandral 7 shukral 2,4,8,12 ithokke nokkiyannu shudha jathakam anno alle ennu theerumanikkunnathu.

    • @syamkumar4329
      @syamkumar4329 2 роки тому

      താങ്കൾ പറഞ്ഞു തന്നത് വളരെ വ്യത്യസ്തമായ അറിവാണ്.
      മേടത്തിന്റെ ഏഴിൽ (വൃശ്ചികം) കുജൻ നിന്നാൽ ചൊവ്വാദോഷം എന്ന് ചിലർ പറയുന്ന ദോഷം ഉണ്ടാകില്ല അല്ലേ.
      താങ്കൾ ഉദ്ധരിച്ചതെല്ലാം ഏത് അടിസ്ഥാന ഗ്രന്ഥത്തിലെ ഏത് പ്രമാണ പ്രകാരം ആണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
      പത്തോ ഇരുപതോ രൂപയ്ക്ക് വാങ്ങുന്ന പുസ്തകമല്ല ഉദ്ദേശിച്ചത്.
      അറിവ് കൊടുക്കുന്തോറും കൂടുന്നത് ആണല്ലോ.
      മാത്രമല്ല ഇതൊക്കെ കേൾക്കുമ്പോൾ താങ്കളുടെ ഭാവന സൃഷ്ടി ആണെന്ന് തോന്നും
      അതുകൊണ്ടാ.......

    • @ratheeshkrishnan1623
      @ratheeshkrishnan1623 2 роки тому

      7le chowa ella chowa dosham annennu evidennu kittiya arivannu.

  • @lathamadhu3528
    @lathamadhu3528 2 роки тому

    Thnk u madam

  • @santhashaji2187
    @santhashaji2187 2 роки тому

    👌🙏🌹

  • @prashobkg6052
    @prashobkg6052 2 роки тому

    👍

  • @mayadevi8224
    @mayadevi8224 2 роки тому

    മാഡം ന്ടെ contact number കിട്ടിയിരുന്നെങ്കിൽ കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാമായിരുന്നു.. 🙏

  • @vineeshkumar6948
    @vineeshkumar6948 2 роки тому

    👍👍👍👍👍👍

  • @glimchakki7960
    @glimchakki7960 8 місяців тому

    തെറ്റിധരിപ്പിക്കരുത്. പ്ലീസ്

  • @sunileyyani
    @sunileyyani 2 роки тому

    👍

  • @sujazana7657
    @sujazana7657 2 роки тому

    👍👍👍👍