കൃഷ്ണനും അർജുനനും

Поділитися
Вставка

КОМЕНТАРІ • 187

  • @saralavc3400
    @saralavc3400 2 роки тому +8

    അങ്ങയുടെ ഭക്തി എല്ലാവരിലും ഭക്തി നിറയ്ക്കും നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെ കൃഷ്ണൻ നന്നായി സ്നേഹിക്കുന്നു 'തിരിച്ച് ഇരട്ടിയായി താങ്കളും നീണാൾ വാഴട്ടെ

  • @pushpaak6149
    @pushpaak6149 Місяць тому

    അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു കണ്ണ് നിറയാതെ കണ്ണൻറെ കഥകൾ കേൾക്കാൻ കഴിയില്ല എത്ര മഹത്തരമാണ് അങ്ങയുടെ പ്രഭാഷണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sreekalamuraleedharan6734
    @sreekalamuraleedharan6734 3 роки тому +24

    എത്ര മധുരമായാണ് അങ്ങ് കഥ പറയുന്നത്. എന്റെ കണ്ണും നിറഞ്ഞൊഴുകി. ഹരേ കൃഷ്ണാ .....🙏🙏🙏🙏🙏🙏

  • @pradeeppk9660
    @pradeeppk9660 3 роки тому +21

    ഭാഗവാനെ, വാസുദേവ കൃഷ്ണാ, ശ്രീ ഗുരുവായൂരപ്പാ.. ഈ കൃഷ്ണ കഥഅമൃതo പകർന്നു തന്ന ഈ പുണ്യത്മാവിനെ, അങ്ങയുടെ പരമഭക്തൻ ആയ ഈ മഹാത്മാവിനെയും അദ്ദേഹത്തിന്റെ ഏഴു തലമുറകളെയും കാത്തു രക്ഷിക്കണേ എന്റെ ശ്രീ ഗുരുവായൂരപ്പാ.. കാരുണ്യ സിന്ധോ..

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 роки тому +13

    ഓ०കൃഷ്ണായ നമഃ ഓ०അർജ്ജുനായ നമഃ മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ് നരനരായണൻ മാരാണ് കൃഷ്ണാർജ്ജുനൻമാർ. നരൻ-അർജ്ജുനൻ. നാരായണൻ-കൃഷ്ണൻ.

  • @radhasivaramapillai2035
    @radhasivaramapillai2035 2 роки тому +1

    മഹത്മൻ.. അവിടുത്തെ ഭക്തിപൂർണമായ ഭഗവാന്റെ സ്തുതികളും വർണ്ണനകളും കേട്ടു കണ്ണുകൾ നിറഞ്ഞുപോയി. എന്റെ കണ്ണൻ.. എന്റെകണ്ണൻ.. എന്ന് അവിടുന്ന് പറയുമ്പോൾ എന്റെയും കണ്ണനാണെന്ന് തോന്നി. ഭഗവാനെ.. എനുള്ളിൽ നിറഞ്ഞു നിൽക്കണേ.. ഉള്ളിൽ ഭക്തി നിറയണേ.. കാരുണ്യ സിന്ധോ.. കൃഷ്ണാ.. കൃഷ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sooryanshi819
    @Sooryanshi819 3 роки тому +2

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരരേ ഹേ നാഥ്‌ നാരായണ വാസുദേവ......

  • @shibamanoj7887
    @shibamanoj7887 2 роки тому +3

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @beenasanthosh6678
    @beenasanthosh6678 2 роки тому +1

    ഹരേ കൃഷ്ണാ..ഗുരുവായൂരപ്പാ🙏🙏🙏

  • @patrioticvlog1732
    @patrioticvlog1732 3 роки тому +5

    നല്ല കഥാഖ്യാനം...ന്റെ കണ്ണൻ ന്ന് എപ്പഴും പറയുന്നു അങ്ങ്..ഞാനും
    എപ്പഴും ഇങ്ങനെ പറയും..യ്ക്കും കണ്ണനേ തരണേ💐💐🙏🙏🙏🙏

  • @geethaj3951
    @geethaj3951 3 роки тому +4

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്...
    എന്റെ ഗ്രാമത്തിലെ (മാരാരിക്കുളം, ആലപ്പുഴ) ശിവക്ഷേത്രത്തിൽ ഒരു പ്രത്യേക സാഹചര്യ൦ മൂലം കുറെ നാൾ പോവാൻ പറ്റിയിരുന്നില്ല.. അവിടത്തെ കൃഷ്ണഭഗവാ൯ എന്റെ പ്രിയപ്പെട്ടവനായിരുന്നു.....
    കണ്ണനെ ദ൪ശിക്കാ൯ പറ്റാത്തതിന്റെ കുറ്റബോധത്തിൽ വലഞ്ഞിരുന്ന ഞാൻ കുറേ നാളുകൾക്കു ശേഷം അവിടെയെത്തി..
    എന്റെ കണ്ണാ.... മാപ്പു തരണേ... ഞാൻ കരഞ്ഞു കൊണ്ടു പ്രാർത്ഥിച്ചു... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു....
    കുറേ നേരം കൈ കൂപ്പി കരഞ്ഞു പ്രാർത്ഥിച്ചതിനു ശേഷം ഞാൻ കണ്ണു തുടയ്ക്കാനായി കൈകൾ തുറന്നപ്പോൾ...
    എന്റെ കണ്ണാ... എനിക്കു വിശ്വാസം വരാതെ വീണ്ടും നോക്കി... എന്റെ വലത്തു കൈവെള്ളയിൽ ചെറിയ ഒരു പഴക്കഷണ൦...സാധാരണ അ൪ച്ചന നിവേദ്യത്തിന്റെ കൂടെ കിട്ടാറുള്ള കണ്ണനു നേദിച്ച പഴത്തിന്റെ ഒരു കഷണം... എന്റെ കണ്ണ൯ എന്നോടു ക്ഷമിച്ചിരിക്കുന്നു... ഞാൻ കരഞ്ഞു കൊണ്ടു അതു കഴിച്ചു ... എങ്ങനെ അതു എന്റെ കൈയിൽ വന്നു എന്നു ഇപ്പോഴും എനിക്കറിയില്ല.... എല്ലാവരും ഇത് വിശ്വസിക്കുമോ എന്നും അറിയില്ല..
    പക്ഷേ എനിക്കറിയാം എന്റെ കണ്ണ൯ എനിക്കു പ്രസാദ൦ തന്ന് എന്നെ അനുഗ്രഹിച്ചു..... കണ്ണാ.... കണ്ണാ...

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  3 роки тому

      എനിക്കറിയാം ആ കണ്ണനെ.. ഊട്ടുപുര യുടെ അടുത്തല്ലേ... Endu രസാ

    • @geethaj3951
      @geethaj3951 3 роки тому

      @@dr.edanadrajannambiar8793 അതെ... പക്ഷേ ഇപ്പോൾ ഊട്ടുപുര ഇല്ല... പൊളിച്ചു കളഞ്ഞു... സാ൪... വളരെയധികം സന്തോഷം പ്രതികരിച്ചതിന്... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. സാ൪ വായിക്കു മെന്നു പോലും കരുതിയില്ല.. പ്രണാമം 🙏🙏🙏🙏

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  3 роки тому +2

      @@geethaj3951 മാരാരി ക്കുളം മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷംവും ഉത്സവത്തിന് ചാക്യർ കൂത്ത് അവതരിപ്പിക്കാൻ ഞാൻ വരാറുണ്ട്

    • @geethaj3951
      @geethaj3951 3 роки тому

      @@dr.edanadrajannambiar8793 🙏🙏🙏🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 3 роки тому +3

    ഹരേ കൃഷ്ണാ .🙏🌷

  • @vinuvijayan7959
    @vinuvijayan7959 2 роки тому +2

    Kannaaaa sharanam krishnaaa Guruvayurappaaaa.... 🙏🙏🙏🙏💅💅💅💐💐💐🌹🌹🌻🌻🌻🌼🌼🌾🌾💞💞💕💕💕💕🌾🌼🌻🌻🌹💐🌻💐💅💅🙏🙏🙏🙏💅💞💞💕

  • @sudhavinod9281
    @sudhavinod9281 25 днів тому

    അങ്ങയുടെ നിസ്വാർത്ഥ ഭക്തി ആണ് അങ്ങേക്ക് ഇത്ര മനോഹരമായ രീതിയിൽ ഭഗവാന്റെ കഥകൾ ഞങ്ങൾക്കു പറഞ്ഞു തരാൻ കഴിയുന്ന തു നന്ദി😘💕

  • @saransylesh7533
    @saransylesh7533 2 роки тому +2

    Ethra bhakthi illlathavarkkum ithu kandal bhakthi varum...Hare...krishnaaaa

  • @TK-zr6qb
    @TK-zr6qb 2 роки тому +1

    Yethra. Manoharamaya prabhashanam Krishna. Krishna Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻pranamam prebhuji

  • @Sunithaskitchenunni
    @Sunithaskitchenunni 3 роки тому +6

    കൃഷ്ണന്റെ കൂടെ രാധ ഇല്ലാതെ നമുക്ക് ചിന്തിക്കാൻ കഴിയില്ല.... കൃഷ്ണ.... കൃഷ്ണ.... രാധേ.... രാധേ......

  • @bindhujagadish1837
    @bindhujagadish1837 3 роки тому +4

    എല്ലാം നീയേ ശൗരേ എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ 🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 2 роки тому +1

    ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @divakarannair3454
    @divakarannair3454 3 роки тому +4

    Hare Krishna, Hare Krishna, KRISHNA, KRISHNA Hare.
    Excellent, Dr.Rajan Nambiar, listening your discourse everyday with tears.
    Thanks very much.

    • @subhadratp157
      @subhadratp157 2 роки тому

      Hare Krishna Ithu kelkkan kazhinjathu mahabhagyam

  • @mayamayalakshmi558
    @mayamayalakshmi558 8 місяців тому

    അങ്ങ് കഥ പറയുമ്പോൾ എല്ലാം നേരിൽ കാണുന്ന പോലുണ്ട് കരച്ചിൽ വരുന്നു കണ്ണാ എല്ലാരേയും കാത്തോളണേ 🙏🙏

  • @saradamony6168
    @saradamony6168 10 днів тому

    ഹരേ കൃഷ്ണാ🙏🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +2

    Krishnaaaaaaa guruvayurappa

  • @bindukunjumon8556
    @bindukunjumon8556 3 роки тому +2

    ഹരേ കൃഷ്ണ 🙏

  • @beenavasu1595
    @beenavasu1595 3 роки тому +2

    Angayude padangalil kodi kodi namaskaram kannante kadhakal eniyum parayanumeniku kelkanumulla bagyamundavate athinenteunnikannaanellavareyumanugrahikkatte hare krishna🙏🙏🙏🙏🙏🙏🙏

  • @suchithraanil9164
    @suchithraanil9164 2 роки тому +3

    കൃഷ്ണ 😍😍😍🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 2 роки тому +2

    ഹരേ കൃഷ്ണാ🙏🌸🌸🌸 ജയ് ശ്രീരാധേ രാധേ രാധേ ശ്യാം🌺🌺🌺🙏

  • @ranjancreation8227
    @ranjancreation8227 2 роки тому +1

    Maha പ്രഭോ കണ്ണന്റെ ലോകത്തു എത്തിച്ചതിനു ഒരായിരം നന്ദി 🙏🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 роки тому +3

    കൃഷ്ണാ....... 🙏🙏🙏🙏🙏

  • @priyankaabhijith1459
    @priyankaabhijith1459 2 роки тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sailajavarma1746
    @sailajavarma1746 3 роки тому +3

    Hare Krishna Guruvayurappa 🙏🙏🙏

  • @rajithabalan340
    @rajithabalan340 2 роки тому +3

    അങ്ങേക്ക് കോടി കോടി പ്രണാമം കണ്ണും മനസും നിറയുന്നു അങ്ങയുടെ കഥകൾ

  • @TK-zr6qb
    @TK-zr6qb 2 роки тому +1

    Krishnaya Vasudevaya. Harare paramalmane. Krishna. Krishna Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🥀🥀🥀🥀

  • @shyamlalshyam8892
    @shyamlalshyam8892 3 роки тому +9

    Harekrishna harekrishna krishnakrishna hare hare

  • @shibamanoj7887
    @shibamanoj7887 3 роки тому +9

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏

  • @arunaravind2964
    @arunaravind2964 2 роки тому +1

    ഹരേ കൃഷ്ണ 🙏🏾

  • @ckrajendraprasad
    @ckrajendraprasad 3 роки тому +7

    ഹരേ കൃഷ്ണ

  • @deeptisatheesh1836
    @deeptisatheesh1836 3 роки тому +1

    Krishnaaaaaa
    Guruvayoorappaaaaaa

  • @aarshatheerthampalakkad2041
    @aarshatheerthampalakkad2041 3 роки тому +16

    Sreekrishna govinda hare muraare sreenaadha naaraayana vaasudeva🙏

  • @mridulam568
    @mridulam568 3 роки тому +7

    രാധേകൃഷ്ണാ ..... അതിമനോഹരം..

  • @sukumaranpn2338
    @sukumaranpn2338 5 місяців тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️♥️♥️🌹♥️🙏🏻🙏🏻🙏🏻

  • @shymoljyothishkumar2255
    @shymoljyothishkumar2255 3 роки тому +12

    ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +2

    കണ്ണാ..... കൃഷ്ണ ഭക്തന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞൊഴുകി....❤❤❤🙏🙏🙏🙏😂😂😂😂😂😂

  • @preethap8183
    @preethap8183 3 роки тому +1

    ഹരേ കൃഷ്ണാ..... ഹരേ കൃഷ്ണാ.....

  • @sheelav5038
    @sheelav5038 3 роки тому +4

    ഹരേ കൃഷ്ണ 🙏🙏🙏സാറിനും നമസ്ക്കാരം🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 💐💐💐💐🙏🙏🙏🙏

  • @bhavanamenon07
    @bhavanamenon07 Місяць тому

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @krishnapriya4021
    @krishnapriya4021 3 роки тому +3

    Kannante palpayasam pol madhuram ee kadhakal...🙏🙏🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 роки тому +8

    🙏 ഹരേ കൃഷ്ണ🙏

  • @__amal__7428
    @__amal__7428 2 місяці тому

    ഹരേ കൃഷ്ണാ❤❤❤❤

  • @sajinair870
    @sajinair870 2 роки тому +1

    നെയ്പായസം സൂപ്പർ 🤔🧞‍♂️

  • @shylajak8137
    @shylajak8137 3 роки тому +4

    ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ .......🙏🙏🙏

  • @chandrabosepk5661
    @chandrabosepk5661 3 роки тому +3

    Great G...🙏🙏🙏🙏🙏 Hare Rama hare Rama Rama Rama hare hare hare Krishna hare krishna krishna krishna hare hare 🙏🙏🙏🙏🙏

  • @SRADDHAYOGA
    @SRADDHAYOGA 3 роки тому +1

    Krishna Guruvayoorappa!!!

  • @jayalekshmi1790
    @jayalekshmi1790 3 роки тому +3

    Hare Krishna Hare Krishna Krishna Krishna Hare Hare🙏 SreeKrishna Paramaathmane Naaraayanaa🙏 "If you Love Krishna in any capacity, you shall not be frustrated because Everything in Krishna is Perfect, Eternal, Blissful, and Full Of Knowledge".!.

  • @sreeshmaashokan4517
    @sreeshmaashokan4517 11 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤🙏🙏🙏

  • @reshman5503
    @reshman5503 3 роки тому +4

    കണ്ണൊക്കെ നിറഞ്ഞൊഴുകി ഞാൻ പോലുമറിയാതെ

  • @deepack7720
    @deepack7720 3 роки тому +2

    Laksham pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @Ashtami-pc1xi
    @Ashtami-pc1xi 3 роки тому +9

    ഉണ്ണികണ്ണാ... ഗുരുവായൂരപ്പ 🤩

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +2

    Krishna guruvarappa 🙏

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 3 роки тому +2

    Guruvayoorappa.. Krishna..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lgk3668
    @lgk3668 3 роки тому +4

    ഹരേ കൃഷ്ണാ....പ്രണാമം! 🙏

  • @lathikasoman5913
    @lathikasoman5913 6 днів тому

    എന്റെ കണ്ണാ 🙏🙏🙏

  • @shailajavallabhan9405
    @shailajavallabhan9405 3 роки тому +3

    ഹരേ കൃഷ്ണാ...🙏🙏

  • @jayasreep1686
    @jayasreep1686 4 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sumaprasadkomattil3524
    @sumaprasadkomattil3524 3 роки тому +3

    കൃഷ്ണാ മുകുന്ദാ മുരാരെ..🙏🙏🙏🙏

  • @fgjjffgjhcch2631
    @fgjjffgjhcch2631 2 роки тому +1

    Hare krishana

  • @vasanthakumari7731
    @vasanthakumari7731 3 роки тому +2

    Hare Krishna Hare Krishna Krishna Krishna, hare Hare 🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +4

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏

  • @ramanisankar2413
    @ramanisankar2413 3 роки тому +2

    Hare narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejishap609
    @rejishap609 3 роки тому +2

    ഹരേ നാരായണ......🙏

  • @sanoopes3810
    @sanoopes3810 3 роки тому +4

    ഒന്നും പറയാനില്ല. ഈശ്വരൻ നിങ്ങളിൽ വിളങ്ങുബോൾ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്നു പറയുമ്പോൾ അതിൽ അർഥമുണ്ടോ?

  • @jayanthnd1207
    @jayanthnd1207 Рік тому

    കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤🙏🙏🙏👍🌹🌹🌹

  • @pavanapv2207
    @pavanapv2207 3 роки тому +5

    കൃഷ്ണാ......

  • @aswinn1125
    @aswinn1125 3 роки тому +3

    Iniyum iniyum iniyum venam sir bhagavan sree krishnante kathakal🙏🙏🙏...

  • @nalinip5764
    @nalinip5764 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @nayanagopinayanagopi9918
    @nayanagopinayanagopi9918 3 роки тому +1

    Hare krishnaaaa

  • @rajisadakk3096
    @rajisadakk3096 Рік тому

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @rajagopalanvp6348
    @rajagopalanvp6348 3 роки тому +1

    Entekanna unnikanna 🙏

  • @sarathkrkandanassery2919
    @sarathkrkandanassery2919 2 роки тому +2

    Hare krishna ❤️

  • @srnkp
    @srnkp 3 роки тому +2

    Hare bhaghavane sreekrishnaa

  • @sinihari522
    @sinihari522 Рік тому

    രാധ krshina🙏🙏🙏കൃഷ്ണ.... കൃഷ്ണ.... കൃഷ്ണ... കൃഷ്ണ... കൃഷ്ണ... രാധാകൃഷ്ണൻ............. 🙏🙏🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 роки тому +9

    🙏🙏🙏🙏🙏🙏🙏🙏🙏

  • @chanchal3559
    @chanchal3559 3 роки тому +10

    RADHE RADHE 🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +3

    Guruvayurappan Ellavareyum Anugrahikate Prarthikam 🙏🙏🙏

  • @kavyabinu1012
    @kavyabinu1012 3 роки тому +4

    Hare krishna 🙏 ♥koti koti dandavat pranam

  • @sreedevib2989
    @sreedevib2989 3 роки тому +3

    Pranamom 🙏🏻🙏🏻🙏🏻

  • @sreelakshmi7548
    @sreelakshmi7548 3 роки тому +3

    Guruvayoorappaa saranam🙏🙏

  • @harindran.k8207
    @harindran.k8207 3 роки тому +5

    ഈ quote ചയ്യുന്ന വരികളുടെ reference കൂടെ പറഞ്ഞാൽ നല്ലത് ആയിരുന്നു.
    നല്ല presentation. പെട്ടെന്ന് തീർന്നു പോയി എന്ന് തോന്നി.

  • @athiraravi9871
    @athiraravi9871 3 роки тому +4

    Radhe Krishna

  • @seemag5914
    @seemag5914 3 роки тому +1

    Hare Krishna

  • @sushmakrishnadasan8186
    @sushmakrishnadasan8186 3 роки тому +7

    Ellam enikku ente kannan ❤️🙏

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +2

    Pranaamam dr.nambiar ji

  • @saneen88
    @saneen88 3 роки тому +1

    കൃഷ്ണ കാരുണ്യസിന്ധോ. ഓം കൃഷ്ണായ നമഃ

  • @jayakrishnanvarikkara5175
    @jayakrishnanvarikkara5175 3 роки тому +4

    Excellent presentation. Made me cry. Krishna bless

  • @saranglachu4235
    @saranglachu4235 3 роки тому +1

    🙏🙏🙏hare krishna

  • @sreekuttansree5710
    @sreekuttansree5710 2 роки тому

    Ente ellamellamaya kannante kadha angeyiloode kettu njn othiri karanjupoyi angeykku kodanukodi prenamangal krhisha guruvayoorappa kanna ...kanna...a thrippathangalil namaskarichukonu

  • @salilakumary1697
    @salilakumary1697 3 роки тому

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ

  • @shibin8985
    @shibin8985 2 роки тому +2

    🙏🙏🙏