ഗുരുവായൂരപ്പന്‍ പ്രത്യക്ഷത്തില്‍ കാണിച്ച അത്ഭുതം; എടനാട് രാജന്‍ നമ്പ്യാര്‍ | Jyothishavartha

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 183

  • @ajitharajan1381
    @ajitharajan1381 Рік тому +43

    എനിക്കും പറയാനുണ്ട് തിരുമേനി ഒരു അനുഭവം നാലമ്പല ദർശനത്തിന് പോകുപ്പോ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ എനിക്ക് തീരെ നടക്കാൻ പറ്റുന്നില്ല അപ്പോ ഞാൻ കരഞ്ഞു കൊണ്ട് കണ്ണനെ വിളിച്ചു കരഞ്ഞു എന്റെ കാലുവേദന ഒന്നു മാറ്റി തരു കണ്ണാ എന്ന് പറഞ്ഞു പെട്ടന്ന് എന്റെ വേദന മാറി ഇപ്പോഴും അത് ഓർക്കു പ്പോ വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ കണ്ണാ എപ്പോഴും കാത്തോണേ കണ്ണാ❤❤❤❤❤❤❤❤

  • @SreeLatha-z4r
    @SreeLatha-z4r Рік тому +15

    എന്റെ കണ്ണാ ഞാൻ ഒരു പാട് സങ്കടത്തിലാണ് സമാദാനം കിട്ടുന്നില്ല സന്തോഷത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 Рік тому +11

    ഓരോ വരവിലും ഭഗവാൻ ഓരോ അനുഭവം കാണിച്ചു തരുന്നു... എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @neetneethu
    @neetneethu Рік тому +7

    എനിക്കും ഗുരുവായൂർ അമ്പലത്തിൽ വെച് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ ആദ്യം ആയിട്ട് ഗുരുവായൂർ വരുന്നത് കുഞ്ഞിന്റെ ചോറൂണ് നടത്താൻ ആണ്.. ഞാൻ പണ്ടുതൊട്ടെ ഭാഗവാനോട് പറയുമായിരുന്നു ഞാൻ ആദ്യമായിട്ടു ഗുരുവായൂർ അമ്പലത്തിൽ വരുമ്പോ അതെനിക് മറക്കാൻ ആവാത്ത ഒരു അനുഭവം ആക്കണേ എന്ന്... അന്ന് എന്റെ മോളു കുറഞ്ഞത് ഒരു 6 hrs എങ്കിലും അമ്പലത്തിന്റെ ഉള്ളിൽ oru vazhakum illand kalichu nadannu.. Prayam ആയ 'അമ്മ മാര് അവിടേം ഇവിടേം okke ഇരിക്കുമ്പോ അവരുടെ അടുത്തു പോയി ഇരിക്കുക avarod ചിരിച്ചു കാണിച്ചു അവിടുന്നും ഇവിടുന്നും okke പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും kond കൊടുക്കുക sherikkum paranjal ഉണ്ണിക്കണ്ണനെ പോലെ തോന്നി ഞങ്ങൾക്.. പിന്നെ enik valland ആഗ്രഹം ആയിരുന്നു അവിടുത്തെ പാൽപായസം കുടിക്കാൻ pakshe receipt okke edukkan ഞങ്ങൾ thirakku karanam മറന്നു പിന്നീട് പോയി receipt എടുക്കുക എന്നുള്ളത് അത്രയ്ക് പാടായിരുന്നു അത്രമാത്രം തിരക്കും ആയിരുന്നു അപ്പോ njan അടുത്ത തവണ വരുമ്പോ ആട്ടെ എന്ന് മനസ്സിൽ പറഞ്ഞു husband um പറഞ്ഞു സാരമില്ല അടുത്ത തവണ ആവട്ടെ എന്ന് എന്നാലും മനസ്സിൽ oru വിശമം തോന്നി.. ഞങ്ങള് പോകാൻ നേരം ആയപ്പോ എവിടുന്നോ ഒരു ചേട്ടൻ ഓടി വന്നു എന്റെ nere receipt neettiyitt പറഞ്ഞു 3 ltr പാൽ പായസവും അതിനു വേണ്ടി ഉള്ള jar um ഒക്കെ receipt adichittund molu onnu വാങ്ങിയേക്കാമോ എനിക്ക് കുറച്ചു തിരക്കുണ്ട് പോണം എന്ന് ഞാൻ ശെരിക്കും shock aayi husband ine നോക്കി പെട്ടെന്ന് aah ചേട്ടൻ പോവുകയും ചെയ്തു oru താങ്ക്സ് polum parayan പറ്റിയില്ല തിരിഞ്ഞു നോക്കിട്ട് aalem അവിടെ kandilla.. Sherikkum കരയണോ chirikkano എന്ന് vare ariyatha oru nimisham aayi poi ath... Eppo ith പറയുമ്പോളും enik goosebumps varum❤.. ഹരേ കൃഷ്ണ

  • @girijasukumaran5196
    @girijasukumaran5196 Рік тому +4

    വളരെ നല്ല അവതരണം അങ്ങ് എത്ര നിഷ്കളങ്കമായിസംസാരിക്കുന്നു, ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏 രാധാരണി 🙏🙏

  • @sailajasasimenon
    @sailajasasimenon Рік тому +16

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏♥️ അങ്ങയുടെ അവതരണം എത്ര ഹൃദ്യം🙏 ഭക്തിസാന്ദ്രം.🙏.

  • @retnammagopal1579
    @retnammagopal1579 Рік тому

    നമസ്ക്കാരം തിരുമേനി 🙏ഈ കഥ കേട്ട് കണ്ണു നിറഞ്ഞു എന്താ ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന അനുഭൂതി പ്രശംസനീയം തന്നെ. ഗുരുവായൂര് പോയി കണ്ണനെ കാണുന്ന ഓരോ വ്യക്തിക്കും എന്തെങ്കിലും അനുഭവം ഉണ്ടാകാതിരിക്കില്ല. പറയാൻ ധാരാളം അനുഭവംങ്ങൾ ഉണ്ട് തിരുമേനി. പക്ഷേ കണ്ണന്റെ കഥകൾ കേട്ടു കേട്ട് ഇങ്ങനെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി ഒറ്റയ്ക്ക് ഇരിക്കണം ആരും ഉണ്ടാവരുത് അടുത്ത് എന്നാലെ മനസ്സും കണ്ണും കാതും നിറഞ്ഞ് ആ ഒരു ലോകത്ത് അതായത് കണ്ണന്റെ കൂടെ 🙏പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +1

    കൃഷ്ണാ, ഭഗവാനെ 🙏🏻, നല്ല സംസാരം തിരുമേനി ഇനിയും എന്റെ കുട്ടികളെ പരീക്ഷിക്കരുത് കണ്ണാ 🙏🏻അവർ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് പഠിക്കുവാൻ,പഠിപ്പിക്കുവാൻ അവരുടെ അച്ഛൻ അച്ഛന്റെ മരണം വരെ കഷ്ട്ടപെട്ടിട്ടുണ്ട്, കൂടെ അമ്മയായ ഞാനും 🙏🏻🙏🏻 അതുകൊണ്ട് ഭഗവാനെ ഭജി ക്കുന്നവരായ എന്റെ കുട്ടികളെ അവർക്ക് ഇഷ്ടപ്പെട്ട ജോലി കിട്ടുവാൻ വേണ്ടി ഭഗ വാൻ അവരുടെ കൂടെ നിൽക്കണം. ഒരു അമ്മയായ അങ്ങയുടെ ഭക്തയുടെ അപേക്ഷയാണ്, ഇത് കൈ കൊള്ളണം കണ്ണാ 🙏🏻❤️🙏🏻

  • @Ommana-c4c
    @Ommana-c4c Рік тому +1

    കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ നന്ദി നന്ദി 👌👌👌 അങ്ങയുടെ അവതരണം വളരെ അധികം ഭംഗി ആകുന്നു രാത്രി കിടക്കുന്നതിനു മുൻപ് ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിയുന്നത് എനിക്ക് ഒരു വലിയ ഭാഗ്യം തന്നെ എന്റെ അനുഭവങ്ങൾ തന്നെ ആണ് അങ്ങ് പറയുന്നത് മുഴുവനും തിരുമേനി എന്റെ ഉണ്ണികണ്ണാ ❤❤❤❤❤❤❤❤❤❤❤

  • @pk_indira
    @pk_indira Рік тому +7

    ഭക്തിയുടെ നിറവിൽ കണ്ണീരോടെ മാത്രം കേൾക്കാൻ കഴിയുള്ളു🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏❤️❤️❤️

  • @nirmalavk5755
    @nirmalavk5755 Рік тому +9

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @swarnaviswan349
    @swarnaviswan349 Рік тому +9

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤തിരുമേനി എത്ര ഹൃദ്യവും മധുരം അതിമധുരം

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +4

    എനിക്ക് ഒരുപാട് ഇഷ്ടംമാ കണ്ണനെ കണ്ണന്റെ കഥ കേൾക്കുന്നതും തന്നെ ഒരു ഭാഗ്യമായി കരുതുവാ ഇതുവരെ ഞാൻ ഗുരുവായൂരിൽ പോയിട്ടില്ല പോകണം എനിക്ക് അത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പോകാൻ ഭഗവാൻ സാധിച്ചു തരുമെന്ന് വിശോസിക്കുന്നും 🙏❤🌹

    • @sailajasasimenon
      @sailajasasimenon Рік тому

      ഹരേ കൃഷ്ണാ🙏
      ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏

    • @hansanair7805
      @hansanair7805 Рік тому

      ഈ book, തപാലിൽ കിട്ടാൻ എന്ത് ചെയ്യണം?

  • @ArtiS-p1o
    @ArtiS-p1o Рік тому +3

    അനുഭവങ്ങളില്ലാത്ത ഭക്തരുണ്ടോ 🙏. പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @vasudevankty3871
    @vasudevankty3871 Рік тому +3

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🏻🙏🏻🙏🏻

  • @krishnakumari8567
    @krishnakumari8567 Рік тому +3

    കണ്ണന്റെ തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mayamayasaju7019
    @mayamayasaju7019 Рік тому +4

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ... 🙏

  • @rugminimohan2036
    @rugminimohan2036 Рік тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🌹🙏🌹🙏🌹🌿

  • @thulasisivan4949
    @thulasisivan4949 Рік тому +2

    ഹരേ കൃഷ്ണ.... എന്റെ കണ്ണാ.... 🙏🙏🙏നമസ്കാരം തീരുമേനി 🙏

  • @SandhyaSL-x7n
    @SandhyaSL-x7n 7 місяців тому

    Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤

  • @suchithrav3510
    @suchithrav3510 Рік тому +4

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ❤❤❤🙏🙏🙏🙏

    • @presannaprasad3429
      @presannaprasad3429 Рік тому

      ഹരേ കൃഷ്ണാ എന്റെ കണ്ണാ ഗുരുവായൂരപ്പാ അവിടുന്ന് അനുഗ്രഹിച്ചു തന്ന സന്തതികൾ ലഹരി kayathil വീണുപോകാതെ കാത്തോണേ

  • @ushanarayanan7848
    @ushanarayanan7848 Рік тому

    Enikku orupadu orupadu Kannante anugrahangal parayanundu.

  • @sindhusindhumohan992
    @sindhusindhumohan992 Рік тому +1

    Satyam thirumeni ....hare Krishna guruvayurappa Sharanam 🙏🙏🙏🙏

  • @pushpasreenivas5245
    @pushpasreenivas5245 Рік тому +10

    ആ കണ്ണന്റെ തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം🙏🙏🙏🙏

  • @അനിൽകുമാർഗുരുവായൂർ

    🙏🏼🙏🏼🙏🏼 കൃഷ്ണാ ഗുരുവായൂരുപ്പാ 🙏🏼🙏🏼🙏🏼❤❤❤

  • @zeenaep3434
    @zeenaep3434 Рік тому +3

    അങ്ങ് എത്ര ഭാഗ്യവാനാണ്. അങ്ങ് പറയുന്നതു കേട്ടിരിക്കാൻ എന്തു രസമാണ്. ബുക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു. ഇനി ഗുരുവായൂരിൽ വരുമ്പോൾ തീർച്ചയായും വാങ്ങും. 🙏

  • @mppreethy5846
    @mppreethy5846 Рік тому +5

    ഓം നമോ ഭഗവതേ വാസുദേവായ 💐💐💐

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Рік тому +1

    ഹരേ കൃഷ്ണാ🙏🌿🌿🙏രാധേ ശ്യാം🙏🌿🌿🙏

  • @saraswathyamma2740
    @saraswathyamma2740 Рік тому

    ഒന്നുമല്ലാത്ത ഞാൻ എന്റെ മകളും പേരക്കുട്ടിയുമായി ഏകാദശി തൊഴുതു. അതുകഴിഞ്ഞു കുഞ്ഞിനോടൊപ്പം കണ്ണന്റെ സാന്നിധ്യം കുറേനാൾ അനുഭവപ്പെട്ടു. മൂന്നു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞു വീട്ടിൽ അവന്റെ കൂട്ടുകാരന്നോടെന്നപോലെ വഴക്കുണ്ടാക്കുമായിരുന്നു. ഞങ്ങൾ നോക്കുമ്പോൾ ആരെയും കാണില്ല. കുറച്ചുകഴിഞ്ഞു ഇപ്പോൾഅവൻ അതൊക്കെ മറന്നുകാണും. എങ്കിലും ഭക്തനായ് വളരാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. 🙏🙏

  • @rajanisidharthan981
    @rajanisidharthan981 Рік тому

    Hare krishna guruvayoorappa Saranam.. 🙏🙏Namskaram sir 🙏🙏

  • @Harikrishnan-d3n
    @Harikrishnan-d3n Рік тому

    എന്റെ പൊന്നു ഗുരുവായൂരപ്പാ എന്നോട് ക്ഷമിക്കണേ രാധേ ശ്യാം❤

  • @sudhamuralidharan2122
    @sudhamuralidharan2122 10 місяців тому

    Krishna guruvayoorappa aaaaaaa 🙏🙏🙏🙏🌹🌹🌹

  • @ashoknair529
    @ashoknair529 Рік тому

    Sree hare...Krishna...Sharanam

  • @sreejarpanicker5722
    @sreejarpanicker5722 Рік тому +1

    Krishna Guruvayoorappa saranam 🙏🙏🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 Рік тому +2

    🙏🏼🙏🏼🙏🏼

  • @ajayjayan1712
    @ajayjayan1712 Місяць тому

    🙏 ഹരേ കൃഷ്ണ 🙏 കൃഷ്ണാ ഗുരുവായൂ രാപ്പാ 🙏 എന്റെ കയ്യിൽ ഒരു പുസ്തകവുമില്ല കണ്ണന്റെ കഥ കേൾക്കാനുള്ളതാണ് എന്റെ പണി അത് ആരെയെങ്കിലും ഒക്കെ പറയും ഞാൻ കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmac3259
    @padmac3259 Рік тому

    എന്റെകണ്ണാ.. 🙏🙏🙏🙏🙏

  • @soumyaa5140
    @soumyaa5140 Рік тому +1

    Hare Krishna 🙏

  • @shreejaashok318
    @shreejaashok318 Рік тому +1

    Hare krishna krishna krishna hare hare...hare rama hare rama rama rama hare hare...

  • @anithagnair7692
    @anithagnair7692 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @jyothilakshmi5034
    @jyothilakshmi5034 Рік тому

    ഹരേ കൃഷ്ണാ രാധേ ശ്യാം 🙏🙏🙏

  • @Nivedhya-w3h
    @Nivedhya-w3h Рік тому +1

    എന്റെ കണ്ണാ 🙏🙏🙏

  • @rajasreekurup3406
    @rajasreekurup3406 8 місяців тому

    എന്ത് പറയണം എന്ന് അറിയില്ല
    എത്രകേട്ടാലും മതിവരാത്ത കണ്ണൻ്റെ കഥകൾ
    എന്നും കണ്ണൻ്റെ കഥകൾ കേൾക്കാൻ കഴിയണം എന്നാണ് മോഹം

  • @RohiniSanthosh-jy3rj
    @RohiniSanthosh-jy3rj Рік тому

    അങ്ങയുടെ വാക്കൾ ഹൃദയം തളച്ച് കയറി ഹരേകൃഷ്ണാറകണ്ണാ എന്റെ രധേ ദേവി അവിടന്ന് കണ്ണന്റെ കൂടെയല്ലെ?🙏🙏🙏🙏🙏🙏🙏

  • @Shailajapushpan
    @Shailajapushpan Рік тому

    ❤ എനിക് ഇഷ്ടും എൻ്റെ ഉണ്ണീ കണ്ണൻ നെ ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤

  • @sajithsahadevan3910
    @sajithsahadevan3910 4 місяці тому

    സത്യം 🙏🏻

  • @lailasasi1637
    @lailasasi1637 Рік тому +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @bincys5137
    @bincys5137 Рік тому

    Hare Krishna Radhe Radhe krishna ❤

  • @nirmalavij6109
    @nirmalavij6109 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sunanthamr6890
    @sunanthamr6890 Рік тому

    Ente kalla kanna bhagavane kakkane kanna 🙏🙏🙏

  • @indhu9878
    @indhu9878 Рік тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @salilakumary1697
    @salilakumary1697 Рік тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേനാരായണ രാധേകൃഷ്ണ
    പ്രണാമം ജി

  • @indirakeecheril9068
    @indirakeecheril9068 Рік тому

    Hare Krishna Radhe Radhe ...❤🙏Jai Jai shree Radhe Radhe 🙏💖

  • @ALOK-cv7xq
    @ALOK-cv7xq Рік тому

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @AdityaPillai-x2e
    @AdityaPillai-x2e Рік тому

    🙏🏻 Guruvayurappa 🌺 Sharanam 🙏🏻🌺

  • @santhavarmamk9945
    @santhavarmamk9945 Рік тому

    Bhagavane njan bhajanam irikan varunnind ente chechide kalu vedana sukhapeduthane ah pavathinte bhudhimytu kanditane kanna njanavsyapedunnathu

  • @premamohan8859
    @premamohan8859 Рік тому

    Hare krishna guruvayurappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athirarajkumar5561
    @athirarajkumar5561 Рік тому

    എൻ്റെ കൃഷ്ണാ 🙏🙏🙏

  • @Plants9
    @Plants9 Рік тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare 🙏

    • @sachubabu-qp1js
      @sachubabu-qp1js Рік тому

      Hare rama Hare rama RamaramaHarehare
      Harekrishna harekrishnakrishnakrishnaharehsre
      krishkrishna hare.hare
      Enkilum krishna Eni yum kannor thurakkillay.

  • @prameelamuralidharan8252
    @prameelamuralidharan8252 Рік тому

    Ente Unnii anugrahikkane 🙏♥️🙏

  • @bhargavisivaraman1952
    @bhargavisivaraman1952 Рік тому

    ഹരേ ...... കൃഷ്ണാ ..... ഭഗവന്മായ, ഹരേ.... രാധേ ശ്യാം : ഹരേ ....

  • @varadarjannair6943
    @varadarjannair6943 Рік тому

    🙏🙏🙏🙏🙏🙏Enikkumundu kannante anugraham kittiya oru anubhavam. Nidhivanam il vachu..

  • @anjanak6034
    @anjanak6034 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Prabha-n7z
    @Prabha-n7z Рік тому

    Hare Krishna guruvayurappa bhagavane sarvam krishnarpanamasthu ❤❤🎉

  • @VasanthaRaju-zf5dh
    @VasanthaRaju-zf5dh Рік тому

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ.....

  • @mayanair70
    @mayanair70 Рік тому

    Hare.... Krishna..... 🙏🙏🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 Рік тому +1

    ഹരി ഓം കൃഷ്ണ ഹരേ 🙏🙏🙏❤️കണ്ണാ റധേ ശ്യം ❤️🙏❤️

    • @valasarajanac5849
      @valasarajanac5849 Рік тому

      എനിക്കും പറയാനുണ്ട് എന്റെ കണ്ണാ. അഷ്ടമി രോഹിണിക്ക് എനിക്കു തൊഴാൻ ഞാൻ അറിയാതെ തന്നെ അവസരം ഉണ്ടാക്കി അത് ഒരു കഥ.. അത് പറയാൻ ഒരുപാട് ഉണ്ട്... തൊഴുതാൻ അവിടെ എത്തിച്ചിട്ട് അവിടെയും കുസൃതി കാണിച്ചു എന്റെ കൂടെ നിന്നു കണ്ണൻ...അഷ്ടമി രോഹിണിക്ക് തൊഴുതു കഴിഞ്ഞപ്പോൾ പ്രസാദം കൊടുക്കിനിടത്തു എത്താൻ തിടുക്കം ആണ് അവിടെ നിന്നും കണ്ണന്റെ പട്ടു കോണകം കിട്ടാനും പ്രസാദം കിട്ടാനും.. അവിടെ ഓടി എത്തിയപ്പോൾ VIP തിരക്ക്.. എനിക്ക് എത്തി നോക്കാൻ കൂടി പറ്റിയില്ല.. എന്റെ കണ്ണാ എനിക്ക് പ്രസാദം ഇല്ലേന്നു ചോദിച്ചു കണ്ണു നിറഞ്ഞു .. അതുകഴിഞ്ഞു കളഭം വാങ്ങാൻ പോയി.. തിരുമേനി എനിക്ക് ഇലയിൽ കളഭം തന്നു.. അത് തുറന്നു പൂവ് എടുത്തു ചുടാൻ നോക്കുമ്പോൾ ഒരു മഞ്ഞ പട്ടു നൂൽ നന്നായി മടക്കി വെച്ചിരിക്കുന്നു അതിൽ... അത് കണ്ടപ്പോൾ ഞാൻ പൊട്ടി കരഞ്ഞു പോയി.. എന്റെ കുഞ്ഞു എനിക്ക് അണിഞ്ഞ പട്ടിൽ നിന്നും ഒരു ഭാഗം തന്നെ തന്നിരിക്കുന്നു.... ഇതിൽ വല്യ സൗഭാഗ്യം എന്താണ് ഉണ്ണി എനിക്ക് വേണ്ടത്.... അന്ന് തന്നെ രണ്ടു മൂന്നു വേറെ അനുഭങ്ങളും ഉണ്ടായി... അപ്പോൾ ഒക്കെ പ്രാർത്ഥിച്ചു നീ എന്നും കൂടെ ഉണ്ടാകണേ.. എന്നെ വിട്ട് എങ്ങും പോകല്ലേ.. അതെ എനിക്ക് വേണ്ടു കണ്ണാ

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Рік тому

    🙏🙏Hare Krishna guruvayurappaaa saranam 🙏🙏🙏🙏🙏🙏🙏🙏🙏

  • @geethachandrashekharmenon3350

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏🙏

  • @lalithambikaag8362
    @lalithambikaag8362 Рік тому

    Hare Rama hare Krishna

  • @KumariDevi-t3s
    @KumariDevi-t3s Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം .

  • @sumianoop4702
    @sumianoop4702 Рік тому

    Hare krishna 🙏🙏🙏

  • @prameelakp7069
    @prameelakp7069 Рік тому

    Hare krishna... ..

  • @premakumariprema7510
    @premakumariprema7510 Рік тому

    ഭഗവാനേ 🙏🙏🙏🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 Рік тому

    Krishna Guruvayoorappa Sharanam

  • @rahulameghanathan2640
    @rahulameghanathan2640 Рік тому

    Hare Krishna ♥️

  • @mgradhamoni3936
    @mgradhamoni3936 Рік тому

    Harekrishna

  • @binduk2057
    @binduk2057 Рік тому

    ആ ബുക്ക്‌ എവിടെ കിട്ടും. എനിക്ക് വേണം എന്ന് നല്ല ആഗ്രഹം ഉണ്ട് സർ. ഇത് വായിക്കോ എന്നറിയില്യ 🙏🏻🙏🏻🙏🏻രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @GeethaDevi-w9q
    @GeethaDevi-w9q Рік тому

    കൃഷ്ണ ഞാൻ ഒരുപാടു സങ്കടത്തിലാണ് തീരെ സമാധാനമില്ല. എന്റെ സങ്കടം തീർത്തു തരില്ലേ ഭഗവാനെ

  • @shynisuresh9323
    @shynisuresh9323 Рік тому

    Ente kannaa🙏🙏🙏🌿🌿🌿🌿

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому

    Ante ponnunni Kanna saranam 🙏🙏🙏❤

  • @raghunathanmenon3068
    @raghunathanmenon3068 Рік тому

    നമസ്കാരം

  • @kusumpillai3865
    @kusumpillai3865 Рік тому

    ഹരേ കൃഷ്ണാ

  • @subashkssubash8446
    @subashkssubash8446 Рік тому

    ഹരേ കൃഷ്ണാ❤

  • @shilpacm9333
    @shilpacm9333 Рік тому

    Kannaaaaaaaaaaaaa❤🙏🥺koode indavaneeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuk7339
    @sindhuk7339 Рік тому

    കൃഷ്ണാ ഗൂരു വായൂരാപ്പാ ശരണം

  • @cornering____efx5736
    @cornering____efx5736 Рік тому

    Kriahna Guruvayoorappa Saranam

  • @vilacinimp
    @vilacinimp Рік тому +1

    🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം നമസ്കാരം തിരുമേനി🙏🙏

  • @ajitharajan1381
    @ajitharajan1381 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണാ

  • @panjupanju3535
    @panjupanju3535 Рік тому

    Hare raama hare Krishna

  • @geethapillai5775
    @geethapillai5775 Рік тому

    Hari Om 🙏

  • @Athira.t450
    @Athira.t450 Рік тому

    Kannan nthukonda radhaye upekshichathu?

  • @rajiprakash6644
    @rajiprakash6644 Рік тому

    ❤❤❤❤❤

  • @animohandas4678
    @animohandas4678 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adarshs3029
    @adarshs3029 Рік тому

    Nte bhagwan nte kannan... Hare krishna🙏🏻🙏🏻katholane

  • @devukk8714
    @devukk8714 Рік тому

    എൻ്റെ ഉണ്ണീ

  • @maanasapooja6069
    @maanasapooja6069 Рік тому

    🙏🙏🙏

  • @ushausharadhakrishnan5016
    @ushausharadhakrishnan5016 Рік тому

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു

  • @knowindiadaily7009
    @knowindiadaily7009 Рік тому

    🙏🏾👍🏼🥰