ഓരോരോ വിഷയങ്ങൾ അക്കമിട്ട് സവിസ്തരം തെളിവ് സഹിതം കൃത്യമായ ക്രമത്തിൽ വിശദീകരിച്ചു. ആദ്യം മുജാഹിദ് സമ്മേളനത്തിൽ അവരുടെ പ്രഭാഷകർ നടത്തിയ പ്രധാന ആരോപണങ്ങളും , വെല്ലുവിളികളും വായിച്ച് മറുപടി പറഞ്ഞ് തുടങ്ങി. പിന്നീട് തർക്കവിഷയങ്ങൾ ഓരോന്ന് എടുത്ത് ചർച്ച ചെയ്തു വിശദീകരിച്ചു. ഇത് ഒരു ഒന്നൊന്നര മൊതലാണ്. 😘😘😘 ❤️സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ❤️
ഞങ്ങളുടെ നേതൃത്വം സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ക്ക് ദീർഘായുസ്സും ആരോഗ്യവും, ആഫിയത്തും , ഈ ഉമ്മത്തിനെ ഏറ്റവും ഖൈറായ രീതിയിൽ നയിക്കാൻ ആവശ്യമായ സർവ്വ കഴിവും, ഖൈറും നൽകി അനുഗ്രഹിക്കണം .... യാ അല്ലാഹ് .... ആമീൻ എതിരെ വരുന്ന സർവ്വ കുതന്ത്രങ്ങളെയും പരാജയപ്പെടുത്താനുള്ള ശക്തിയും , ഹിക്മത്തും നൽകി അനുഗ്രഹിക്കണം നാഥാ ... മഹാനവറുകളുടെ രോഗം പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കണം നാഥാ ... ആമീൻ എന്ന് ദുആ ചെയ്യുന്നു. 👍👍👍❤️
കേരള മുസ്ലിം ഉമ്മത്തിന്റെ നേതാവ് സമസ്തയുടെ നേതാവ് അറിവിന്റെ നിറകുടം പാണ്ഡിത്യത്തിന്റെ പര്യായം പകരം വെക്കാനില്ലാത്ത നേതാവ് ദീർഘവീക്ഷണമുളള ദിക്ഷണാ ശാലി സമസ്തയുടെ കരുത്തനായ സാരഥി 🌹💪Sayyid Jifri Muthu Koya thangal🌹💪 ഈ പ്രസ്ഥാനം തങ്ങളുടെ കൈകളിൽ ഭദ്രം
പൊതു വിഷയത്തിൽ യോജിച്ചിരിക്കണം എന്നും ആദർശ പ്രചരണ സമ്മേളനങ്ങളിൽ പങ്കെടുക്കരുത് എന്നും മാത്രമെ സമസ്ത പറഞ്ഞിട്ടുള്ളൂ ഈ പ്രഭാഷണത്തിലും ഇന്നലത്തെ മുഴുവൻ പ്രഭാഷണങ്ങളിലും അത്രയെ പറഞ്ഞിട്ടുള്ളൂ.
തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ തങ്ങളുസ്താദിന്റെ ഉസ്താദുമാരിൽ ഒരാൾ മാത്രം. ശംസുൽ ഉലമയുടെ - ശിഷ്യനും മുരീദും , പ്രധാന ഗുരു P കുഞീൻ മുസ്ലിയാർ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ KV usthad EK Hassan musliyar Kottumala Aboobacker musliyar MT Abdullah Musliyar വരെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയും അനേകം ഉസ്താദ്മാർ ഉണ്ട് . ...etc പ്രധാനികളെ ഒഴിവാക്കി ഒരു പേര് എടുത്ത് പറയുന്നത് ശരിയല്ല.
ഒരു പണ്ഡിതൻ ഇവിടെ പ്രസംഘിക്കുന്നത് കണ്ടു 73 വിഭാഗം ആകും അതിൽ onnu മാത്രമേ സ്വർഗത്തിൽ പോകൂ. അവർ ആരെന്നും അദ്ദേഹം വിശദീകരിക്കുന്നു ما ان عليه واصحابه 1 ഇതിൽ അവരുടെ പ്രാർത്ഥനയിൽ ربي ربنا الهم എന്നല്ലാതെ മൂഹിയദ്ധീൻ ഷൈകേ എന്റെ രോഗം മാറ്റാണെ, എനിക്കൊരു കുട്ടിയെ തരണേ ഇത് പോലുള്ള ഒരു പ്രാർത്ഥന കാണിക്കാൻ പറ്റോ????
ആ 3 നൂറ്റാണ്ടിന്റെ എന്തെങ്കിലും നിങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ ഇപ്പൊ അടി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും ആ 3 നൂറ്റാണ്ടില്‍ നിന്നുള്ളത അല്ല എന്ന് എന്നാണ് ഈ കേള്‍ക്കുന്ന ആളുകള്‍ മനസ്സിലാക്കുക 🤦🏻♂️🤦🏻♂️🤦🏻♂️
മുജാഹിദുകളെ മൊത്തം തെറ്റിദ്ധരിക്കരുത് അവർ എന്താണെന്ന് പറയുന്നത് എന്ന് മനസ്സിലാക്കാൻ മുജാഹിദിന്റെയോ പോയാൽ മനസ്സിലാവും ഉത്തമ നൂറ്റാണ്ട് മൂന്ന് നൂറ്റാണ്ടിൽ പറഞ്ഞതും ഉള്ളതുമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് അതിൽ കൂട്ടിച്ചേർക്കൽ ഇല്ല നിങ്ങൾ എതിർക്കേണ്ടത്എ പി വിഭാഗത്തിലെ സിഎം ലോക ഭരണം മാല മൗലിദ് ദർഗ പണപ്പിരിവ് സിയാറത്ത് നൂറെ ഹബീബേ എന്നും പറഞ്ഞ് പലരും ധാരാളം ചൂഷണം ചെയ്ത്പണം തട്ടുകയും അല്ലാഹുവിനോട്ഭയഭക്തി അറിവ് ഇല്ലാതാക്കുകയും ചെയ്യുന്നു അതിനെതിരെ പ്രവർത്തിക്കൂമുജാഹിദുകൾ സമസ്തയെ കുറ്റം പറഞ്ഞാലും അള്ളാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നു അതുകൊണ്ട് അവരെ വെറുതെ വിടുക
@@hrrashi1803 നിങ്ങള്‍ ദഅവത്ത് നോക്കണ്ട നിങ്ങളെ ഈ ഡയലോഗ് പോലും ആരുടെ മാതൃക ആണെന്ന് നോക്കു. ഇന്നലത്തെ പ്രസംഗത്തില്‍ ഉസ്താദ് എവടെ ആണ് ആദര്‍ശം പറഞ്ഞത്. ഒരു വക്ക് പോലും പറഞ്ഞില്ല. അത് പോലും മനസ്സിലാക്കാൻ നിങ്ങളെ പോലുള്ള ആളുകള്‍ക്ക് പറ്റുന്നില്ല എന്നതാണ് dheeninte അവസ്ഥ. പിന്നെ ഞാന്‍ മുജാഹിദ് ആണോ 😁😁😁😁😁
തുടക്കം തന്നെ ഗംഭീരം . ജയം ഇയ്യത്തുൽ ഉലമ യുടെ അമരക്കാരന് അല്ലേ..K N M എന്ന ഒരു കൂട്ടം അവിവേകികളുടെ ഇസ്ലാമിന്റെ ശത്രു വിഭാഗത്തെ പ്രീതി പ്പെടുത്തല് സമ്മേളനം കഴിഞ്ഞു . അതില് കുറച്ചു കുറവ് ഉണ്ട് എന്നു തോന്നിയ സമസ്ത ജയം ഇയ്യത്തുൽ ഉലമ ഇസ്ലാമിന്റെ ശത്രു ഇബലീസിനെ പ്രീതി പ്പെടുത്തല് വന് വിജയം കണ്ടു . ഇനി അല്ലാഹു വിന്റെ അടുത്ത് നിന്നു എന്ത് പ്രീതി കിട്ടും എന്നാണ് അറിയേണ്ടത് .. കാത്തിരിക്കാം
സമസ്തയിലെ ആരങ്കിലും ലീഗിലെശരികേടിനെ വിമർശിച്ചാൽ അപ്പോൾതെന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിച്ചുനിൽതേണ്ടതിന്റെ ആവശ്യത്തേകുറിച്ചും ഓൺലൈനിലും ഓഫ് ലൈനിലും വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന നിങ്ങൾ തെന്നയാണല്ലോ ഫാസിറ്റുകളുടെ ചാനലിൽ കൈകൂപ്പിനിൽക്കുകയും ആദർശ വേദിയിലേക്ക് അവരെ ചുവപ്പ് പരവതാനി വിരിച്ചു സ്വഗതം ചെയ്തത് എന്നോർക്കുമ്പഴാ വല്ലാത്ത ഒരു സമാധാനം..!! അപ്പൊഎൻ്റെ ചോദ്യംഇതാണ്.. ആരാണ് ഇന്ത്യയിലെ യഥാർത്ത ഫാസിസ്റ്റുകൾ ?? വാൽ..: ഇനിഅതുതീരുമാനിക്കാനും മിക്കവാറുംസംവാദങ്ങൾവേണ്ടിവരും..!😂 moosam73
പറയാനുള്ളത് ആരോടായാലും പറയുന്ന... വാക്കുകൾ കൊണ്ട് എതിരിടാൻ വരുന്നവന്റെ വാ അടപ്പിക്കുന്ന സുന്നി മക്കളുടെ നേതൃത്വം സയ്യിദുൽ ഉലമ ❣️❣️
QRttt
നേത്യത്വം ശൈഖുന Ap ഉസ്താദ്
മഹാനവർകൾക്ക് ഈമാനോടുകൂടി പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സർവ്വശക്തൻ നൽകുമാറാകട്ടെ ആമീൻ.ദുആ വസിയത്തോടെ Akmis Chaliyam
ആമീൻ
ആമീൻ 🤲
അമീൻ
ആമീൻ
ആമീൻ
സയ്യിദുൽഉലമക്ക്ആഫിയത്തുള്ളദീർഖായുസ്നൽഖട്ടെ ആമീൻ.
ആമീൻ
ആമീൻ
آمين يارب العالمين 😰
Aameen
Ameen
ഓരോരോ വിഷയങ്ങൾ അക്കമിട്ട് സവിസ്തരം തെളിവ് സഹിതം കൃത്യമായ ക്രമത്തിൽ വിശദീകരിച്ചു.
ആദ്യം മുജാഹിദ് സമ്മേളനത്തിൽ അവരുടെ പ്രഭാഷകർ നടത്തിയ പ്രധാന ആരോപണങ്ങളും , വെല്ലുവിളികളും വായിച്ച് മറുപടി പറഞ്ഞ് തുടങ്ങി.
പിന്നീട് തർക്കവിഷയങ്ങൾ ഓരോന്ന് എടുത്ത് ചർച്ച ചെയ്തു വിശദീകരിച്ചു.
ഇത് ഒരു ഒന്നൊന്നര മൊതലാണ്. 😘😘😘
❤️സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ❤️
ഒരു പാട് കാലം ഈ ഉമ്മത്തിനെ നയിക്കാൻസയ്യിദുൽ ഉലമക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണെ നാഥാ
സമസ്തയുടെ അടിയുറച്ച നിലപാടുള്ള നായകൻ നമ്മുടെ മുത്ത് തങ്ങൾ ❤️❤️
മഹാനാവർകൾക്ക് അള്ളാഹു ആഫിയത്തും ദീർ കായുസും നൽകട്ടെ ആമീൻ 🤲🤲🤲
ഞങ്ങളുടെ നേതൃത്വം സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ക്ക് ദീർഘായുസ്സും ആരോഗ്യവും, ആഫിയത്തും , ഈ ഉമ്മത്തിനെ ഏറ്റവും ഖൈറായ രീതിയിൽ നയിക്കാൻ ആവശ്യമായ സർവ്വ കഴിവും, ഖൈറും നൽകി അനുഗ്രഹിക്കണം .... യാ അല്ലാഹ് .... ആമീൻ
എതിരെ വരുന്ന സർവ്വ കുതന്ത്രങ്ങളെയും പരാജയപ്പെടുത്താനുള്ള ശക്തിയും , ഹിക്മത്തും നൽകി അനുഗ്രഹിക്കണം നാഥാ ...
മഹാനവറുകളുടെ രോഗം പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കണം നാഥാ ...
ആമീൻ എന്ന് ദുആ ചെയ്യുന്നു. 👍👍👍❤️
അസ്സൻ കുട്ടിദാരിമി
👍👍💪💪മഹാനവർകൾക്ക് ആയിര ആരോഗ്യം ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲
SKSSF പാലക്കാട് മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
കേരള മുസ്ലിം ഉമ്മത്തിന്റെ നേതാവ് സമസ്തയുടെ നേതാവ്
അറിവിന്റെ നിറകുടം
പാണ്ഡിത്യത്തിന്റെ പര്യായം
പകരം വെക്കാനില്ലാത്ത നേതാവ്
ദീർഘവീക്ഷണമുളള ദിക്ഷണാ ശാലി
സമസ്തയുടെ കരുത്തനായ സാരഥി 🌹💪Sayyid Jifri Muthu Koya thangal🌹💪
ഈ പ്രസ്ഥാനം തങ്ങളുടെ കൈകളിൽ ഭദ്രം
طول الله عمره بالصحة والعافية وحفظه من كل سوء..امين
very good allahu anugrahekatte ameen
അജയ്യം എന്റെ ഈ നേതൃത്വം 👍
ماشاء الله ❤❤❤
ശിർക്കിന്റെ നേതാവ് എന്ന് പറയും
ദീനിനു വേണ്ടിഹിദമത്തു ചെയ്യാനുള്ള ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കുമാറകട്ടെ
Masha Allah
Allahu Akbar
❤️❤️❤️
Allahu thngalk afiyath nalgatte
ALLAHU PRIYA THANGALK DEERGAYUSUM AFIYATHUM NALKATTE AMEEN
തങ്ങൾ ഉസ്താതിന് സംസാരസുഗം കൊടുത്തു ദഹവ നടത്താൻ ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അള്ളാ എന്റെ റബ്ബേ ആമീൻ 🤲🤲
ആമീൻ 🤲
🤲🤲🌹🌹❤️❤️سبحان الله
Allahu akber
സൂപ്പർ 👍👍👍
Alhamdulillah...
Aameen...
Masha allah
Alhamdulilla mashalla
ആമീൻ
ഒരു മനുഷ്യന്‍ ഉപകാരമായി ഒന്നും തന്നെ ഇത്രയും വലിയ ജനത്തിന് പറഞ്ഞു കൊടുക്കുന്നില്ല എന്നത് സങ്കടം ആണ്. അല്ലാഹു കക്കാട്ട
Aa😂😂 adipoli❤❤❤
Samastha ❤️
അല്ലാഹുനമ്മുടെമുഴുവൻഉസ്താദുമാർക്കുംആഫിയത്തുംദീർഗായുസ്സുംനൽകട്ടെ 🤲
Aameen
Mashallah
ഉസ്താദ് 🥰
ആമീൻ ആമീൻ
💚💚💚💚💚💚💚
Maashaa allaah
❤️❤️
Good
😘😍😍😍
ഈ ഒരു ചിന്താഗതി ഏതു മുസ്ലിം സംഘടനകളിലും ഉണ്ടാവാൻ പാടില്ല..
പൊതുവായ കാര്യത്തിലും ബിന്നിച്ചു നിൽക്കൽ
ശത്രുക്കൾക്ക് വളമാകും
പൊതു വിഷയത്തിൽ യോജിച്ചിരിക്കണം എന്നും
ആദർശ പ്രചരണ സമ്മേളനങ്ങളിൽ പങ്കെടുക്കരുത് എന്നും മാത്രമെ സമസ്ത പറഞ്ഞിട്ടുള്ളൂ
ഈ പ്രഭാഷണത്തിലും ഇന്നലത്തെ മുഴുവൻ പ്രഭാഷണങ്ങളിലും അത്രയെ പറഞ്ഞിട്ടുള്ളൂ.
സമസ്ത മുന്നോട്ട് വെച്ച ആശയം പിന്നീട് മാറ്റി പറയേണ്ടി വന്നിട്ടില്ലാത്ത പണ്ഡിതസഭ
ഈ മഹാൻ അവർകൾ ഇന്ന് വരെ നല്ല ഒരു വഅള് പറഞ്ഞിട്ടില്ല മനസ്സ് നിറയെ ഫിത്തനയയല്ലാതെ വേറെ ഒന്നും ഇല്ല
ഉ
Paattu padiaal ushaaraavuo
😘👍
🤍
തിരൂരങ്ങാടി ബാപ്പു ഉസ്താദിൻറെ അരുമ ശിഷ്യൻ
തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ തങ്ങളുസ്താദിന്റെ ഉസ്താദുമാരിൽ ഒരാൾ മാത്രം.
ശംസുൽ ഉലമയുടെ - ശിഷ്യനും മുരീദും , പ്രധാന ഗുരു
P കുഞീൻ മുസ്ലിയാർ
തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ
KV usthad
EK Hassan musliyar
Kottumala Aboobacker musliyar
MT Abdullah Musliyar വരെ പഠിപ്പിച്ചിട്ടുണ്ട്.
ഇനിയും അനേകം ഉസ്താദ്മാർ ഉണ്ട് .
...etc
പ്രധാനികളെ ഒഴിവാക്കി ഒരു പേര് എടുത്ത് പറയുന്നത് ശരിയല്ല.
Sayyidul ulama 💕
ഒരു പണ്ഡിതൻ ഇവിടെ പ്രസംഘിക്കുന്നത് കണ്ടു
73 വിഭാഗം ആകും അതിൽ onnu മാത്രമേ സ്വർഗത്തിൽ പോകൂ.
അവർ ആരെന്നും അദ്ദേഹം വിശദീകരിക്കുന്നു
ما ان عليه واصحابه
1 ഇതിൽ അവരുടെ പ്രാർത്ഥനയിൽ ربي ربنا الهم എന്നല്ലാതെ മൂഹിയദ്ധീൻ
ഷൈകേ എന്റെ രോഗം മാറ്റാണെ, എനിക്കൊരു കുട്ടിയെ തരണേ ഇത് പോലുള്ള ഒരു പ്രാർത്ഥന കാണിക്കാൻ പറ്റോ????
തിരക്കിട്ട ഈ സമ്മേളനം.. പ്രമേയം എന്താണ്?
Aadharsha prasaranam
Sayyidul ulama🔥
എന്തോ ഒരു ലഹരി പോലെ തോന്നുന്നു ഈ ഭാഷണത്തോട്.
ആദ്യത്തെ മൂന്ന് നൂറ്റാണ്ടിലെ പണ്ഡിതൻമാരും സമസ്ത പുരോഹിതൻമാരും തമ്മിൽ എന്താണ് ബന്ധമാണുള്ളത്
എന്നാലും മദ്രസ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരേണ്ടതുണ്ട്...
namukk pravachakaneyum deenineyum yadhartha roopathil kaanichu tharunna samastha nila nilkkendathaan
ആ 3 നൂറ്റാണ്ടിന്റെ എന്തെങ്കിലും നിങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ ഇപ്പൊ അടി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും ആ 3 നൂറ്റാണ്ടില്‍ നിന്നുള്ളത അല്ല എന്ന് എന്നാണ് ഈ കേള്‍ക്കുന്ന ആളുകള്‍ മനസ്സിലാക്കുക 🤦🏻♂️🤦🏻♂️🤦🏻♂️
എല്ലാം ശരിയാ ആ Ap കൗമിനിടെ ഉള്ള അടുപ്പം അത്ര നല്ലത് അല്ല
അവര് നമ്മെ ട്രാപ് ചെയ്യുകയാണ് അത് നിഷ്കളങ്കരായ ആളുകൾക്കു മനസ്സിലാകുന്നില്ല..
മുജാഹിദ് പ്രസ്ഥാനത്തേഇപ്പൊഴെങ്ങിലുംമനസ്സിലായല്ലൊ
ഇനിഓട്ട്ചോദിച്ച്അവരെക്കുട്ടാൻനിൽക്കണ്ടാലിഗ്
😂ഇനി മുജാഹിദ് കാർ rss ന് വോട്ട് കൊടുത്തമതി
സയ്യിദുൽ ഉലമ സുന്നികൈരളിയുടെ കാവലാൾ
Jifry thangal vannappo
Purathakkendavare
Purathakki
Sunnath jamaath
Urappichu
Deergayuss nee kodukku allaaaa
മുജാഹിദുകളെ മൊത്തം തെറ്റിദ്ധരിക്കരുത് അവർ എന്താണെന്ന് പറയുന്നത് എന്ന് മനസ്സിലാക്കാൻ മുജാഹിദിന്റെയോ പോയാൽ മനസ്സിലാവും ഉത്തമ നൂറ്റാണ്ട് മൂന്ന് നൂറ്റാണ്ടിൽ പറഞ്ഞതും ഉള്ളതുമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് അതിൽ കൂട്ടിച്ചേർക്കൽ ഇല്ല നിങ്ങൾ എതിർക്കേണ്ടത്എ പി വിഭാഗത്തിലെ സിഎം ലോക ഭരണം മാല മൗലിദ് ദർഗ പണപ്പിരിവ് സിയാറത്ത് നൂറെ ഹബീബേ എന്നും പറഞ്ഞ് പലരും ധാരാളം ചൂഷണം ചെയ്ത്പണം തട്ടുകയും അല്ലാഹുവിനോട്ഭയഭക്തി അറിവ് ഇല്ലാതാക്കുകയും ചെയ്യുന്നു അതിനെതിരെ പ്രവർത്തിക്കൂമുജാഹിദുകൾ സമസ്തയെ കുറ്റം പറഞ്ഞാലും അള്ളാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നു അതുകൊണ്ട് അവരെ വെറുതെ വിടുക
ഉസ്താദ് കൈ നോട്ടം ഹാലാൽ ആകുമോ 🤦🏻♂️
ഇതാണോ നിൻ്റെ ദഅവത്ത് ദജ്ജാൽ വഹാബി?
@@hrrashi1803 നിങ്ങള്‍ ദഅവത്ത് നോക്കണ്ട നിങ്ങളെ ഈ ഡയലോഗ് പോലും ആരുടെ മാതൃക ആണെന്ന് നോക്കു.
ഇന്നലത്തെ പ്രസംഗത്തില്‍ ഉസ്താദ് എവടെ ആണ് ആദര്‍ശം പറഞ്ഞത്. ഒരു വക്ക് പോലും പറഞ്ഞില്ല. അത് പോലും മനസ്സിലാക്കാൻ നിങ്ങളെ പോലുള്ള ആളുകള്‍ക്ക് പറ്റുന്നില്ല എന്നതാണ് dheeninte അവസ്ഥ.
പിന്നെ ഞാന്‍ മുജാഹിദ് ആണോ 😁😁😁😁😁
@@aboothufail8802 പിന്നെ ആദര്‍ശം പറയാന്‍ എന്ന് പറഞ്ഞു ആളുകള്‍ വിളിച്ചു വരുത്തിയത് എന്തിനാ മറ്റുള്ളവര്‍ ഉടെ കുറ്റം പറയാന്‍ ആണോ?
Sunni ayadil alhamdulillha
ഇത് സുന്നി ആദര്‍ശം ആണ് ഇസ്ലാം ആദര്‍ശം ആണെന്ന് തോന്നുന്നില്ല. ഇത്രേം ആളുകളെ വിളിച്ചു കൂട്ടി കൊറേ ആളുകളുടെ കുറ്റം പറയാ. ഇതൊക്കെ പ്രവാചകന്റെ മാതൃക ആണോ?.
(ബിദ്അത്ത്ക്കാരെ) പുത്തൻ വാദികളെ ചെറുക്കുക തന്നെ വേണം
وهم اهل البدعة والضلالة
@@rashidrz8008 എന്താണ് ഈ പുത്തൻ വാദം എന്ന് പറഞ്ഞു തരുമോ?.അറിയാൻ ആണ്
@@anasmac6751 puthiyavadam😆 alladenda
@@rashidrz8008 അത് എന്താണ് എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നം മാത്രമാണ് ഇന്ന് കേരളത്തിലെ മുസ്ലിം സംഘടനകള്‍ ക്ക് ഉള്ളു. എല്ലാരും ഒരേ ആദര്‍ശം ആണ്.
@@anasmac6751 @anasmac6751
റസൂലും സ്വഹാബത്തും മദ്ഹബിന്റെ അഇമ്മത്തും ആലിമീങ്ങളും കാണിച്ചുതന്ന നേരായ മാർഗ്ഗത്തിൽ പോയാൽ മതിയല്ലോ✅
എന്തിനാണ് ഈ വളഞ്ഞവഴി സ്വീകരിക്കുന്നത്🤧❌❓
ചിന്തിക്കൂ
വഹാബിസം ചീഞ്ഞു നാറുന്ന കീറമാറാപ്പ്
എപി കുട്ടികൾ പകരയും മുനീറും
ഖാ ഫിലയും സ്വപ്നങ്ങളും തള്ളുകളും പച്ച നുണകളും
മായാവിക്കതയും ഡിങ്കൻ കഥയും അവസാനിപ്പിച്ചാൽ സുന്നികൾ രക്ഷപ്പെട്ടു
എന്ന്സുന്നികൾക്കിടയിൽ പെട്ടി പിടിക നടത്തുന്ന വഹാബി
ഞങ്ങൾ തങ്ങൾ മാരെ വതിച്ചിട്ടില്ല. മുൻഗ മികളെ കാഫിർ ആകിയിട്ടില്ല. കദീജ ബീവിയുടെ വീട് ബാത്രൂം ആക്കിയിട്ടില്ല. കഅബാലയം കൊള്ളയടിച്ചിട്ടില്ല.
വഹാബികളുടെ പേടി സ്വാപ്നം ജിഫ്രി തങ്ങൾ - കാസിമി ഉസ്താദ്
മിണ്ടാതെ പോടോ
Ap ഉസ്താദ് ന്റെ ആദർശ പ്രസംഗം..അതാണ് 🔥♥️👌
ഖബർ പൂജകരുടെ ആമാശയസമ്മേളനം.
ക്ലീനിങ്ങ് സമ്മേളനത്തിനെന്തിനാ -പടു കിളവൻമാർ - കുട്ടികൾ പോരെ
അണക്കെതോടോ മോയന്തേ അധികാരം
കൂരിയാട് മൗലവി എവിടെ
ആമീൻ
തുടക്കം തന്നെ ഗംഭീരം . ജയം ഇയ്യത്തുൽ ഉലമ യുടെ അമരക്കാരന് അല്ലേ..K N M എന്ന ഒരു കൂട്ടം അവിവേകികളുടെ ഇസ്ലാമിന്റെ ശത്രു വിഭാഗത്തെ പ്രീതി പ്പെടുത്തല് സമ്മേളനം കഴിഞ്ഞു . അതില് കുറച്ചു കുറവ് ഉണ്ട് എന്നു തോന്നിയ സമസ്ത ജയം ഇയ്യത്തുൽ ഉലമ ഇസ്ലാമിന്റെ ശത്രു ഇബലീസിനെ പ്രീതി പ്പെടുത്തല് വന് വിജയം കണ്ടു . ഇനി അല്ലാഹു വിന്റെ അടുത്ത് നിന്നു എന്ത് പ്രീതി കിട്ടും എന്നാണ് അറിയേണ്ടത് .. കാത്തിരിക്കാം
ഹാവൂ ഞമ്മളാണ് നവോത്താനം ..നൂലും ഉറുക്കും ഏലസും പിഞ്ഞാണ ത്തില് മഷി കലക്കി കൂടിപ്പിക്കലും . മരിച്ചവരെ ജീവിപ്പിക്കുന്ന ഔലിയ കൂട്ടം ഉള്ള ഞമ്മള ല്ലേ നവോതാന വീരന്മാർ .
സമസ്തയിലെ ആരങ്കിലും ലീഗിലെശരികേടിനെ വിമർശിച്ചാൽ അപ്പോൾതെന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിച്ചുനിൽതേണ്ടതിന്റെ ആവശ്യത്തേകുറിച്ചും ഓൺലൈനിലും ഓഫ് ലൈനിലും വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന നിങ്ങൾ തെന്നയാണല്ലോ ഫാസിറ്റുകളുടെ ചാനലിൽ കൈകൂപ്പിനിൽക്കുകയും ആദർശ വേദിയിലേക്ക് അവരെ ചുവപ്പ് പരവതാനി വിരിച്ചു സ്വഗതം ചെയ്തത് എന്നോർക്കുമ്പഴാ വല്ലാത്ത ഒരു സമാധാനം..!!
അപ്പൊഎൻ്റെ ചോദ്യംഇതാണ്..
ആരാണ് ഇന്ത്യയിലെ യഥാർത്ത ഫാസിസ്റ്റുകൾ ??
വാൽ..: ഇനിഅതുതീരുമാനിക്കാനും മിക്കവാറുംസംവാദങ്ങൾവേണ്ടിവരും..!😂
moosam73
Masha allha ❤
Samastha ❤️
Mashallah
Masha alla
Ameen
ആമീൻ
❤❤
Aameen
❤️
👍🏻👍🏻