പാട്ട് ചതിച്ചിട്ടും പതറാതെ ഭരതനാട്യം പൂർത്തിയാക്കിയ മിടുക്കി കുട്ടി ..Seerdevi KC

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 208

  • @SaanviDacneAcademy
    @SaanviDacneAcademy 2 місяці тому +173

    I am the teacher of sreedevi and Choreographer of "Bhaktha meera"(This item)
    Efforts were made to shatter her spirit, reduce her to nothing, and crush her, but the divine hand of Guruvayurappan lifted my child to unprecedented heights, surpassing her dreams... I have faith in the law of karma... All is for the best ❤
    Really Thanks to Audience who supported my kid and accepting my new choreography 🙏🙏❤

  • @shanum-hd8mg
    @shanum-hd8mg 2 місяці тому +42

    ദൈവാനുഗ്രഹമുള്ള പെൺകുട്ടി
    പാട്ട് ചതിച്ചിട്ടും അവളുടെ ചുവടുകൾ പിഴച്ചില്ല അവൾ അവളുടെ നൃത്തം തുടർന്നു ശരിക്കും കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ 👏🏼👏🏼👏🏼👏🏼👏🏼

  • @beenapatteri6481
    @beenapatteri6481 2 місяці тому +139

    മോൾ പതറാതെ കളിച്ചു. ഓഡിയൻസും നന്നായി സപ്പോർട്ട് ചെയ്തു.🎉🎉🎉

    • @jmahalekshmymenon9309
      @jmahalekshmymenon9309 2 місяці тому +1

      it is great indeed..at the same time it sort of gives away the purported spontaneity of it being a dance to the words of a song...she could have lipsynced or sang softly to avoid that give away..

  • @nivedithavijayakumar4804
    @nivedithavijayakumar4804 2 місяці тому +215

    ഇതിന്റെ പേരാണ് ദൈവാനുഗ്രഹം എന്നത് 🙏മോൾടെ കല സത്യമുള്ളതാണ് അതുകൊണ്ടാണ് മോൾക്ക് അടിപതറാതെ നൃത്തം പൂർത്തീകരിക്കാൻ സാധിച്ചത്. യഥാർത്ഥത്തിൽ ജയിച്ചത് നീ തന്നെയാണ് കുട്ടി സദസ്സിലെ നിറകൈയടി അതിനു ഉദാഹരണമാണ് 👌👏👏👏മികച്ച പ്രകടനം കാഴ്ച വച്ച മോൾക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏

    • @SaraSara-xu5hu
      @SaraSara-xu5hu 2 місяці тому +3

      അത് തീർന്നെന്ന് ഓർത്തു കയ്യദിച്ചതല്ലേ

    • @sreeraagitha4734
      @sreeraagitha4734 2 місяці тому +12

      ​@@SaraSara-xu5huഈ cmnt post cheytha ആളെ നമിച്ചു 🙏🙏🙏🙏വേദിയിൽ പാട്ട് നിന്നിട്ടും അത്രയും confidence ഓട് കൂടി end വരെ കളിച്ച ആ കുട്ടിക്ക് തീരുന്നതുവരെ കൈയടിച്ചു ആ പ്രേക്ഷകർ support ചെയ്തത് മനസ്സിലാക്കാൻ പറ്റാത്തത്... ഹ കഷ്ടം

    • @anjaliuamala6126
      @anjaliuamala6126 2 місяці тому

      @@sreeraagitha4734sathyam❤

    • @rublet8265
      @rublet8265 2 місяці тому +1

      ​@@SaraSara-xu5hu ഒരു ഡാൻസ് തീർന്നാൽ ഇങ്ങനെ ആണോ kaiadikkune. People encourage her ❤

  • @surajsuraj-tf1hu
    @surajsuraj-tf1hu 2 місяці тому +131

    Mohiniyattam first und ee kuttyk midukki ❤❤

  • @RoyalThinkMedia
    @RoyalThinkMedia 2 місяці тому +9

    Great effort. മറ്റ്‌ കുട്ടികൾ ആണെങ്കിൽ അപ്പോൾ തന്നെ സ്ഥലം കാലിയാക്കിയേനെ. അടിപതറാതെ ഫിനിഷ് ചെയ്തപ്പോൾ കിട്ടിയ കയ്യടി ആ കുട്ടിയുടെ കഴിവിനുള്ളതാണ്. നന്നായിട്ടുണ്ട്... മിടുക്കി, എല്ലാവിധ ആശംസകളും

  • @melam8715
    @melam8715 2 місяці тому +109

    ദൈവാനുഗ്രം ഉണ്ടേൽ സംസ്ഥാന കലോത്സവത്തിന് തിരുവനന്തപുരത്ത്. വെച്ച് കാണാം മോളേ……❤❤❤മിടുക്കി നന്നായി ചെയ്തു …❤❤❤❤

  • @priyaprabhu5310
    @priyaprabhu5310 2 місяці тому +17

    Excellent... She is not only a good dancer, an excellent personality with extreme presence of mind, composte control on emotions and good decision maker.... Blessed girl... Can see her reaching heights in future

  • @JayasreeKp-m9v
    @JayasreeKp-m9v 2 місяці тому +30

    എന്തിനാണ് എന്നറിയില്ല ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞത്

  • @MidnightOwl_11
    @MidnightOwl_11 2 місяці тому +22

    3:56 those audience support pwolich also she dance so good 💯

  • @Ajiachus
    @Ajiachus 2 місяці тому +53

    നന്നായി ചെയ്തു മോളെ വിഷമിക്കരുത് നല്ല കലാകാരിയാണ് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ... 😍😍🙏🙏🙏

  • @rarirohini1893
    @rarirohini1893 2 місяці тому +11

    Ee ജനങളുടെ കയ്യടി ഇതിനപ്പുറം എന്ത് വേണം mole🥰❤️

  • @sindhunair4787
    @sindhunair4787 2 місяці тому +83

    Salute to the audience 🙏🏼

  • @sujianil2234
    @sujianil2234 2 місяці тому +22

    മിടുക്കി... എന്നും ദൈവം അനുഗ്രഹിക്കട്ടെ മോളെ...🥰🥰🥰

  • @asharaman8727
    @asharaman8727 2 місяці тому +23

    Great effort. പലരും കരഞ്ഞുകൊണ്ട് ഓടുകയാണ് പതിവ്

  • @adithrajesh1352
    @adithrajesh1352 2 місяці тому +72

    Adichidan nokiyavark munil adich keriii ninnu ..confidence 🔥

  • @gkumar7071
    @gkumar7071 2 місяці тому +2

    Know nothing about Dance but do watch a lot of Bharatanatyam performances. The way she danced gave me goosebumps literally! What grace and expressions! Goodness! She will go a long long way if she chooses Dance as a profession. Great work Lady!

  • @RajeswariVijayan-d8o
    @RajeswariVijayan-d8o 2 місяці тому +15

    The presence of mind is admirable ! Hats off to this sweet girl ! No doubt , she will reach the height of success ! God's grace is with her .

  • @anupamadevianusuni1144
    @anupamadevianusuni1144 2 місяці тому +24

    ഒരുപാട് തിരക്കുകൾ കാരണം sub, district ലെവലിൽ പോലും കാണാൻ പറ്റിയില്ല. കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല. ഒരുപാട് ഇഷ്ടമായി. Sreedevi നീ ഒരു യഥാർത്ഥ നർത്തകി തന്നെ. Love u dear. 💋💋❤❤

  • @sajidhakp7805
    @sajidhakp7805 Місяць тому +2

    മിടുക്കി 👍👍👍

  • @mathewbenoy
    @mathewbenoy 2 місяці тому +4

    Confidence level at it's peak.Great dance mole👌

  • @Siddhida.kalyani
    @Siddhida.kalyani 2 місяці тому +6

    🙌ഒരുപാടു വലിയ കലാകാരി ആവട്ടെ

  • @SruthiSuresh-wf7yo
    @SruthiSuresh-wf7yo 2 місяці тому +18

    Molle kannu niranju , manasum ninte dedication super annu, pattinte enam nilachalum , mollude kalile thalam pizhakkillla eannu manassilayyi👏👏👏👏👏👏😘😘😘

  • @thehighbee1378
    @thehighbee1378 2 місяці тому +10

    പാട്ടു വേണ്ട. അഭിനയത്തിൽ നിന്ന് തന്നെ എല്ലാം മനസ്സിലായി. God bless this dancer girl.

  • @mariatuda
    @mariatuda 2 місяці тому +19

    Midukki and the support of the audience is ❤

  • @adithyan8277
    @adithyan8277 2 місяці тому +5

    Kudos to champ and wishinf you great future ❤🎉.
    Oru pakshe first kittya kuttiye kaalum ninte performance aavum ee kalolsavam kazhinjathode ellavarkum memorable aavuka ❤.

  • @radhikarajeev4264
    @radhikarajeev4264 2 місяці тому +16

    Midukkikuttyyy
    And the audience awsome❤

  • @kalamandalamressyshajidas6502
    @kalamandalamressyshajidas6502 2 місяці тому +4

    അഭിനന്ദനങ്ങൾ.... മോളേ...

  • @roshnysj
    @roshnysj 2 місяці тому +8

    Dear Sreedevi,
    It is truly exceptional, and we at St. Michael's AIHS School, Kannur, are incredibly proud of you! Despite the unexpected pause in the playback music, you continued with unshakable grace and determination. This is the hallmark of a true artist-someone whose talent flows naturally from the soul.
    Your passion for dance and your ability to captivate the audience even in challenging moments is a testament to your dedication and artistry. Remember, true talent shines brightest when tested, and you proved that art and music live within you. Keep inspiring us with your extraordinary talent!

  • @ramb6328
    @ramb6328 2 місяці тому +2

    she is a brilliant dancer..felt like shobhana dancing..so graceful...

  • @vishykeecheri7529
    @vishykeecheri7529 2 місяці тому +4

    So Gracious 💃
    Your are superb Romol💯
    May GOD bless you dear🙏✨💫

  • @sreejos4803
    @sreejos4803 2 місяці тому

    പെട്ടന്ന് നെഞ്ച് onnu പിടച്ചു poyi🙏... മോളുടെ confidence👍👍👍...മിടുക്കി കുട്ടി

  • @priyakrishnar9630
    @priyakrishnar9630 2 місяці тому +1

    🥰😘 manoharam Thane

  • @vaishnavinambiar2058
    @vaishnavinambiar2058 2 місяці тому +2

    Beautiful performance! What a grace! Hats off!🙏❤️

  • @noufalckl
    @noufalckl 2 місяці тому +6

    നിർത്യ ത്തോടെ ഒപ്പം ആ ഗാനവും മനസ്സിൽ ഉറച്ചത് കൊണ്ട് ആണ് പാട്ട് നിന്നിട്ടും മനസ്സിൽ ആ ഗാനനം നിത്യ ത്തോടെ ഒപ്പം വന്നത്

    • @seema6705
      @seema6705 2 місяці тому

      അതെ.മനസ്സിലെ പാട്ട് നിർത്താൻ ദൈവം വിചാരിക്കണം.ദൈവം മനസ്സിൽ പാട്ട് അനുസ്യൂതം തുടരാൻ അനുവദിച്ചു അവൾ അതിനൊത്ത് ചുവടുകൾ പൂർത്തിയാക്കി 👏👏

  • @lekshmisruchiworld
    @lekshmisruchiworld 2 місяці тому +2

    ഇതാണ് കോൺഫിഡൻസ് 👌🏻

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 2 місяці тому

    Thaniye paadikalichu molu
    God blessed molu❤

  • @shijajoseph9798
    @shijajoseph9798 2 місяці тому

    Great dancer!! Amazing performance ❤No evil can beat your confidence & dedication 👍

  • @PREEETHAKK
    @PREEETHAKK 2 місяці тому +1

    Kamaladhalam movie lalettan paranjathu orma vannu adipoli mole

  • @aparnarajeev14
    @aparnarajeev14 2 місяці тому +1

    The audience were just fabulous

  • @karthikamanoj99
    @karthikamanoj99 2 місяці тому +58

    ആ പാട്ട് നിന്നു പോയ point ഇൽ പോലും ഒരു ചെറിയ ഭാവ വ്യത്യാസമോ പതറലൊ ഉണ്ടായില്ല. മിടുക്കി !!! ഭഗവാൻ അനുഗ്രഹിക്കട്ടെ. ആർക്കെങ്കിലും result എന്തായി എന്ന് അറിയാമോ?

  • @maneeshavijayan90
    @maneeshavijayan90 2 місяці тому +3

    Cute expressions.Congrats molu....❤

  • @BijuBiju-b7v
    @BijuBiju-b7v 2 місяці тому +3

    Super ❤❤❤❤❤ mole state varanam kathirikum eee etttan athrakum super ayirunuu expression ❤❤❤❤

  • @DeepaRatheesh-c3o
    @DeepaRatheesh-c3o 2 місяці тому +3

    മിടുക്കി 🙏

  • @sree1090
    @sree1090 2 місяці тому +5

    ഇപ്പോ എല്ലാ വേദിയിലും ഇതൊരു trend ആണല്ലോ.......

  • @agneyabs2020
    @agneyabs2020 2 місяці тому

    Wow ❤👏🏻

  • @devagayathri1451
    @devagayathri1451 2 місяці тому +1

    Very good you are a beautiful artist ❤️❤️♥️

  • @sujathasubash5079
    @sujathasubash5079 2 місяці тому +1

    മോളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @miniraveendran3861
    @miniraveendran3861 2 місяці тому

    💐💐💐👏🏻👏🏻👏🏻👏🏻👏🏻പാവം മോൾ..

  • @asokank6816
    @asokank6816 2 місяці тому

    എന്തൊരു ആത്മധയ്ര്യം മിടുക്കി തകർത്തു കളഞ്ഞു

  • @padmasenan557
    @padmasenan557 2 місяці тому

    God bless you with loads of success, dear little girl
    Your belief in yourself, and your perseverance will lead you to greater heights of glory in times to come

  • @sushababu1037
    @sushababu1037 2 місяці тому +1

    Grate... God bless you 🎉🎉🎉🎉

  • @lajinalachu8501
    @lajinalachu8501 2 місяці тому +1

    Great effort🥰

  • @NovemberRainMedia
    @NovemberRainMedia 2 місяці тому

    🥰🥰👏👏great

  • @sari1484
    @sari1484 2 місяці тому

    ❤beautiful performance dear , so glad audience continued to support her

  • @binduunnikrishnan6792
    @binduunnikrishnan6792 2 місяці тому +4

    Very good...excellent ❤❤❤

  • @l_Jayk_l
    @l_Jayk_l 2 місяці тому

    Great , hope she gets noticed enough.

  • @prasobhmp9858
    @prasobhmp9858 2 місяці тому

    Awesome performance ❤❤😍😍😍😍😍👍👍👍🙏🙏🙏🙏🙏

  • @sruthivtds4021
    @sruthivtds4021 2 місяці тому

    Aausm. Midukki. Great audiance

  • @roshnick2245
    @roshnick2245 2 місяці тому +1

    കണ്ണ് നിറഞ്ഞു

  • @DeepthiAjeeshDeepthiAjeesh
    @DeepthiAjeeshDeepthiAjeesh 2 місяці тому +1

    ❤️❤️God Bless you♥️♥️❣️🙏🏻

  • @vinushibu348
    @vinushibu348 2 місяці тому

    Nalla colour combo ❤

  • @lekshmisrikha8651
    @lekshmisrikha8651 2 місяці тому

    Super super very good molu

  • @narayanaab3946
    @narayanaab3946 2 місяці тому

    👌👌👌👌👌🌹🌹🌹🌹🌹
    Daivam anugrahikkatte

  • @Virgo_6990
    @Virgo_6990 2 місяці тому +2

    Avalde manasil anu apaatu ullathu atanu aval kelkune matetu namal kelkunathu ale ❤

  • @ammu78216
    @ammu78216 2 місяці тому

    Mole,❤️👏👏👏👏

  • @mayookhasajeshmayookhasl5589
    @mayookhasajeshmayookhasl5589 2 місяці тому +1

    Super 👌 ❤

  • @rugminivijyanmini2221
    @rugminivijyanmini2221 2 місяці тому

    സൂപ്പർ ❤😢

  • @aleenajoseph5076
    @aleenajoseph5076 2 місяці тому +1

    Costume ❤,👌

  • @ummuhabeeba5555
    @ummuhabeeba5555 2 місяці тому +1

    Moleeeee polichu 🥰🥹🫶👏👏👏👏👏👏👏👏👏

  • @shyjasuresh8569
    @shyjasuresh8569 2 місяці тому +1

    Miduki kutty❤

  • @jancyajaykumar
    @jancyajaykumar 2 місяці тому

    Super🎉🎉🎉🎉dear

  • @giri062
    @giri062 2 місяці тому +2

    👏👏👏💕

  • @daliyageorge1547
    @daliyageorge1547 2 місяці тому +1

    Congratulations dear ❤❤❤😊

  • @ADWAITHManuAp
    @ADWAITHManuAp 2 місяці тому

    Super perfomance midukki kutty.

  • @rekhawarrier2822
    @rekhawarrier2822 2 місяці тому

    Full respect for the kid 🙏🙏

  • @sajnatomy1146
    @sajnatomy1146 2 місяці тому

    What a performance ❤️❤️❤️❤️

  • @suchithravisweswaran1299
    @suchithravisweswaran1299 2 місяці тому

    Blessed child 🙏🙏 mole...❤❤

  • @renjiniramesh6933
    @renjiniramesh6933 2 місяці тому

    Midumidukki❤

  • @jayakrishnan3072
    @jayakrishnan3072 2 місяці тому

    superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @daisykoruth4047
    @daisykoruth4047 2 місяці тому

    ❤️👍👍

  • @BincyKD
    @BincyKD 2 місяці тому

    🎉🎉❤❤❤

  • @lakshmigayu
    @lakshmigayu 2 місяці тому

    Midumidukki😍 confident 😍

  • @lekshmideviramdas8448
    @lekshmideviramdas8448 2 місяці тому

    ❤👌

  • @minik6879
    @minik6879 2 місяці тому

    Good performance ❤❤❤

  • @prabhamenon1875
    @prabhamenon1875 2 місяці тому +2

    Cofidence 🙏🏿🙏🏿

  • @krishnaarati028
    @krishnaarati028 2 місяці тому

    Narthaki❤

  • @sumamanoj8246
    @sumamanoj8246 2 місяці тому

    Congrats my dear❤🎉

  • @rajeshpvpv3448
    @rajeshpvpv3448 2 місяці тому

    Congrats മോളെ......

  • @BabuTk-wc4gd
    @BabuTk-wc4gd 2 місяці тому

    🙏🙏👍

  • @bineeshkumar7291
    @bineeshkumar7291 2 місяці тому

    👏👏👏👏👏👏👏❤❤❤❤❤

  • @aparnasanthosh1732
    @aparnasanthosh1732 2 місяці тому +1

  • @Surya_Suresh1
    @Surya_Suresh1 2 місяці тому

    ❤❤❤super da

  • @JayaprakasanKoyadanKoroth
    @JayaprakasanKoyadanKoroth 2 місяці тому

    Great

  • @SnehaSneha-xk6xl
    @SnehaSneha-xk6xl 2 місяці тому

    Hats off to you Girl. Pakshe ithu kuttikale pareekshikan arinjukondu cheyyunathalle ennoru doubt. Ee nootandilum oru generator vakkathe kalolsavam vakkunathinodu enik yogipilla. Current poyal nirthan padillanu
    Judges expect cheeyundakum. Paavam kuttikal ithreyum kashtapettittu nirthiyal mark pokumennu pedich prepared ayi anu kalikkunne.

  • @shanumohan169
    @shanumohan169 2 місяці тому

    Congratulations molaee🎉🎉🎉

  • @surajsuraj-tf1hu
    @surajsuraj-tf1hu 2 місяці тому

    Sreedevi❤

  • @divyasunil6394
    @divyasunil6394 2 місяці тому

    🔥🔥🔥🔥🔥🔥🔥🔥

  • @jimsyjayesh8464
    @jimsyjayesh8464 2 місяці тому

    Super dancer 🥰🥰🥰🥰🥰🥰

  • @AshmithMon
    @AshmithMon 2 місяці тому

    🙏🙏