'ഞാൻ പാടേണ്ട പാട്ടുകൾ എന്നെത്തേടിയെത്തും, എന്നാലാവും കാലം പാടും...'| KS Chithra Interview

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 87

  • @beenamanojkumar6331
    @beenamanojkumar6331 Рік тому +23

    പ്രജുലയുടെ മഹാഭാഗ്യം ചിത്ര ചേച്ചിയെ കണ്ടതും സംസാരിച്ചത് മാത്രല്ല കെട്ടിപിടിക്കാനും കഴിഞ്ഞു 🥰🥰🥰🥰

  • @sheela_saji_
    @sheela_saji_ Рік тому +13

    ഇനിയും ഒത്തിരി ഒത്തിരി ഗാനങ്ങൾ ആലപിച്ചു ഞങ്ങളെ സന്തോഷിപ്പിക്കാൻ ചിത്ര ചേച്ചിക്കു കഴിയട്ടെ എന്നാശംസിക്കുന്നു...

  • @mohananpuzhankara4686
    @mohananpuzhankara4686 Рік тому +16

    എത്ര ലളിതമാണ്.
    സുന്ദരമാണ്.
    അഹം ഇല്ലാത്ത അപൂർവ്വ വ്യക്തി.

  • @zahafajiarchives
    @zahafajiarchives Рік тому +34

    ഇന്ന് മുഴുവൻ ചിത്രശലഭ സംഗീതം. Many more happy returns of the day to KSC ❤

  • @UshaRNair-qd6kf
    @UshaRNair-qd6kf Рік тому +15

    ചിത്രച്ചേച്ചിക്ക് ജന്മദിനാശംസകൾ .

  • @sreekalapb1465
    @sreekalapb1465 Рік тому +12

    ഞങ്ങളുടെ വാനമ്പാടിക്ക് ഒരായിരം ജന്മദിനാശംസകൾ 🥰🥰 ഇനിയും ഒരുപാട് അനശ്വര ഗാനങ്ങൾ പാടാൻ കഴിയട്ടെ 🙏🏻

  • @ARVS2200
    @ARVS2200 Рік тому +7

    എന്നും ഒത്തിരി ഇഷ്ടം ഹാപ്പി ബർത്ത് ഡേ ചിത്രചേച്ചീ❤❤❤❤❤

  • @lakshmysubramanian9087
    @lakshmysubramanian9087 Рік тому +12

    യുവജനോത്സവ ത്തിലൂടെ വന്നതും ഓണക്കാല ഗാനങ്ങളിൽ ആകാശവാണിയിൽ പാടിയതും ... ചിത്രയെന്ന അന്നത്തെ promising കുട്ടിഗായിക❤

  • @josepharujo8957
    @josepharujo8957 Рік тому +6

    A great sister of India who is humble and simple. Many many happy returns of the day.

  • @dazzlingfamily
    @dazzlingfamily Рік тому +6

    എളിമയുടെ പര്യായം ..❤❤❤

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +12

    മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തിയ ചിത്ര ചേച്ചിക്ക് ഇളയ ഗായകൻ്റെ ജന്മദിനാശംസങ്ങൾ.❤

  • @waytoknowledge9013
    @waytoknowledge9013 Рік тому +3

    Chittachechi❤❤❤❤

  • @nigeeshp5517
    @nigeeshp5517 Рік тому +4

    ചിത്രാമേം HBD💕👍

  • @elsapandalam2617
    @elsapandalam2617 Рік тому +5

    ഉമ്മൻ ചാണ്ടി എന്ന ജനകിയ നേതാവിനേ പറ്റി എത്ര പറഞ്ഞാലും ഒന്നും ആകുകയില്ല അത്രമാത്രം ജനങ്ങൾ അദ്ദേഹത്തേനെഞ്ചിൽ എറ്റിയ ഒരു മനുഷ്യ സ്നേഹി ആയിരുന്നു.ഇതു നടക്കുന്നത് 2009 തിൽ ആണ് എൻ്റെ ഒരു ബന്ധത്തിലുള്ള
    ഒരു കല്യാണതിന് പുതുപള്ളിയിൽ പോയപ്പോൾ. എൻ്റെ പുറത്ത് അരോ ഒരാൾ തട്ടി ഞാൻ ആരാണ് എന്ന് തിരിഞ്ഞു നോക്കിയപ്പോൾ ശീ ഉമ്മൻ ചാണ്ടി സാർ എന്നെ അത്ഭുതപെടുത്തിയ ഒരു നിമിഷം ആയിരുന്നു അത്. ഇത്രയേറെ ജനങ്ങളുമായി ഇടപഴകുന്ന ഒരു പൊതു പ്രവർത്തകൻ എന്നെ ഓർത്തത് തന്നെ എനിക്ക് ആശ്ചര്യമായി തോന്നി. അവിടെ വെച്ച് ഒരു പാട് നേരം ഞങ്ങൾ സംസാരിച്ചു .അതു പോലെ എന്റെ ബിസിനസ്സ് കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ താങ്ങൾ ഒരു വലിയ ബിസിനസ്സ് കാരൻ ആകും എന്ന് പറഞ്ഞത് പിന്നിട്ട് എന്റെ ജീവിതത്തിൽ യഥാർത്ഥമായത് അദ്ദേഹത്തിൻ്റെ വാക്ക് 2023 യിൽ യഥാർത്ഥമായി. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു ദൈവപുത്രൻ തന്നെയാണ്. എൻ്റെ പ്രസ്ഥാനം എൽസാ ഓർഗാനിക് മാസലകൾക്ക് ലോകം മുഴുവൻ ആവശ്യക്കാർ നിലവിൽ ഉണ്ട്. വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ച വ്യക്തി ത്തതിൻ്റെ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിൻ്റെ വിയോഗം ഒരു തീരാ നഷ്ടമാണ്.അദ്ദേഹത്തിന് നല്ല ഓർമ്മകൾക്ക് മുമ്പ് എൻറെ ഒരായിരം ആദരാഞ്ജലികൾ

  • @jojygeorge1219
    @jojygeorge1219 Рік тому +2

    മലയാളത്തിന്റെ വാനമ്പാടി ❤😍

  • @nanasukumar256
    @nanasukumar256 Рік тому +27

    നമ്മുടെ സ്വന്തം വാനമ്പാടിക്ക് നൂറ് നൂറ് ആശംസകൾ..😍

  • @athulrajesh9991
    @athulrajesh9991 Рік тому +9

    ജന്മദിനാശംസകൾ സംഗീതസരസ്വാതിക്ക്.. 🌹

  • @jayana2023
    @jayana2023 Рік тому +3

    Happy Birthday ചിത്രാ ജീ എളിമയും വിനയവുമുള്ള . ഒരു സ്ത്രീ

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 Рік тому +2

    Chithrachechi jeevikkunna kalakattathil jeevikkan pattiyath thanne mahapunyam

  • @SarithaD-j3i
    @SarithaD-j3i Рік тому +5

    ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു 🎉🎉🎉

  • @radhakrishnanks8639
    @radhakrishnanks8639 Рік тому +5

    മലയാളത്തിൻ്റെ വാനമ്പാടിക്ക് ആയിരമായിരം ജന്മദിനാശംസകൾ .ഒപ്പം തന്നെ പ്രജുലക്കും .ഇത്തരം പരിപാടികളുമായി ഇടക്കിടെ ഏഷ്യാനെറ്റുമായി വരണം

  • @sreehari_prem
    @sreehari_prem Рік тому +13

    Happy Birthday Chithraamma ♥️

  • @sindhuvijay9151
    @sindhuvijay9151 Рік тому

    ചിത്ര ചിത്ര ചിത്ര ചിത്ര 🥰🥰🥰🥰🥰

  • @seethadharmaratnam6724
    @seethadharmaratnam6724 Рік тому +1

    Birthday wishes to the vanamambadi .the best singer and the most simple.humble.Good human being❤❤

  • @shayezmathew7446
    @shayezmathew7446 Рік тому +2

    Now the main judge of Star Singer, what more than that😊❤

  • @vijeeshkumarsthakkide6514
    @vijeeshkumarsthakkide6514 Рік тому +1

    Hbd chithrammmaaaaa😘😘😘😘😘😘

  • @lathat2660
    @lathat2660 Рік тому +2

    Happy birthday ❤️❤️❤️❤️❤️ chithra g

  • @RoniAbraham-er4jl
    @RoniAbraham-er4jl Рік тому +2

    Happy birthday to you chithraa mom❤❤🎉

  • @jyothitherese5519
    @jyothitherese5519 Рік тому +2

    ചിത്രച്ചേച്ചി ഇഷ്ടം 🌹🌹

  • @savithabinu4473
    @savithabinu4473 Рік тому +2

    Happy birthday chithramma.God bless you.❤u

  • @sridevikrishna565
    @sridevikrishna565 Рік тому +1

    BELATED BIRTHDAY WISHES, DEAR CHITHRA🎉
    STAY BLESSED ALWAYS ❤❤❤❤❤❤

  • @bijuraj612
    @bijuraj612 Рік тому +6

    Happy birthday ChithraChechi
    ❤❤❤🎉🎉🎁🎁🎂🎂🎂🎂

  • @GopiGNair
    @GopiGNair Рік тому +2

    9:26

  • @ullaskumar5396
    @ullaskumar5396 Рік тому +3

    ഹാപ്പി ബെർത്ത്‌ ഡേ സ്റ്റേ ബ്ലെസ്സഡ് 😂😂🎉

  • @minivijayan8690
    @minivijayan8690 Рік тому +4

    Happy birthday wishes 🎉🎉🎉

  • @jjjishjanardhanan9508
    @jjjishjanardhanan9508 Рік тому +1

    Chitramaa❤

  • @saraswathynair7405
    @saraswathynair7405 Рік тому +2

    Malayalathinte vanambadikku aayiramayiram pirannal aashamsakal. May God bless you with a lot of happiness, good health and longest life.

  • @sabithashihab2571
    @sabithashihab2571 Рік тому +6

    Happy birth day chitramma ❤ love u 😘

  • @beenaanand8267
    @beenaanand8267 Рік тому +2

    Happy birthday and God bless you ❤️❤️❤️

  • @NadeeraCm-kj1es
    @NadeeraCm-kj1es Рік тому +1

    Super questions and chattind

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 Рік тому +1

    Happy Birthday Chithraji💐❤

  • @supriyavijayan5707
    @supriyavijayan5707 Рік тому +2

    Happy Birthday and God Bless You❤

  • @seenathbeevi5668
    @seenathbeevi5668 Рік тому +1

    Happybirthday my favorite singer

  • @deepajose6124
    @deepajose6124 Рік тому +3

    Chechide molayi janikanam eniku varum janmathil

  • @voiceofkala
    @voiceofkala Рік тому

    ❤️❤️❤️❤️❤️q🙏

  • @ushababu62
    @ushababu62 Рік тому +1

    Happy birthday 💞💞

  • @smithamanoj753
    @smithamanoj753 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @cgopalakrishnan4933
    @cgopalakrishnan4933 Рік тому +3

    Many many happy returns of the day to the Vanambadi of Malayalam !

  • @chithrajp2979
    @chithrajp2979 Рік тому +3

    Eniyum Othiri Pirannaaal celebrate 🎉 cheyanula Bhagyam undakate enu prardhikunu..... 🎂 Birthday to YOU

  • @ibysuman8403
    @ibysuman8403 Рік тому +1

    Happy birthday to you… may God bless you

  • @rittyjames786
    @rittyjames786 Рік тому

    Belated lhappy birthday 🎉

  • @gopinathkurup5965
    @gopinathkurup5965 Рік тому

    Wish. You. Happy. Birth day. to. You.

  • @Sunilkumar-qf9si
    @Sunilkumar-qf9si Рік тому

    🥰🥰🥰

  • @sarithaanand4170
    @sarithaanand4170 Рік тому +2

    Chitramma should write .... autobiography...everyone wants to read

  • @bibinmchacko2554
    @bibinmchacko2554 Рік тому +1

    Happy birthday chithra chachi

  • @psk8907
    @psk8907 Рік тому

    ❤️❤️❤️❤️

  • @radhikamullanezhineelakand770

    Happy Birthday 🙏

  • @atulyalaxman3868
    @atulyalaxman3868 Рік тому

    Harekrishna Radhe Krishna ❤❤happy birthday cheyechi ❤

  • @radheshradhesh2782
    @radheshradhesh2782 6 місяців тому

    Good evening Happy birthday 1:01

  • @sobhasubash9222
    @sobhasubash9222 Рік тому

    Happybdaychitrachechi

  • @aneeshkumar1527
    @aneeshkumar1527 Рік тому

    ❤️❤️❤️🌹🌹🌹🌹🌹🎂🎂🎂🎂🎂

  • @jithinmv6516
    @jithinmv6516 Рік тому

    ❤️🥺

  • @geetharajivll_5901
    @geetharajivll_5901 Рік тому

  • @sheebavnair7015
    @sheebavnair7015 Рік тому

    💙💐💙

  • @raindrops1533
    @raindrops1533 Рік тому +1

    ❤❤❤❤love you chitramma

  • @minig.v7485
    @minig.v7485 Рік тому

    Happy birth day chithrachechi

  • @SreejithPp-h5r
    @SreejithPp-h5r Рік тому

    Happy.b.day.chithrachechi

  • @sreekala7962
    @sreekala7962 Рік тому

    Happy birthday
    Stay blessed.🎉💐🙏🏼🙏🏼😂🎂🎊🎆🎇✨

  • @sreekumarsree6632
    @sreekumarsree6632 Рік тому

    👍🌟🌟🌟🌟👍🌟🌟 🎉🙏🙏🙏

  • @sreekumarimr7079
    @sreekumarimr7079 Рік тому +3

    Pirannal subhasamsakal., our.. blessed, beautiful, sweet, and humble. Singer

  • @JohanIsAlive
    @JohanIsAlive Рік тому +1

    നല്ലത

  • @ജയ്ഭാരത്
    @ജയ്ഭാരത് Рік тому

    🌹

  • @mollyprasannan586
    @mollyprasannan586 Рік тому

    Super😂

  • @anurajmohan1962
    @anurajmohan1962 Рік тому

    💕

  • @sharmilamk1568
    @sharmilamk1568 Рік тому

    🙏🙏🙏🙏🙏.........🥰🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @viswanathviswanathpv5472
    @viswanathviswanathpv5472 Рік тому

    Darithrathinte padukuzhilenghikum 1985 readio kaekkun ajan neelakurajhikal pookunna

  • @lakshmikanathil7558
    @lakshmikanathil7558 Рік тому

    Old songs

  • @krishnakumari2844
    @krishnakumari2844 Рік тому +1

    എന്റ ച ക്ക േ ര

  • @lalitham1550
    @lalitham1550 Рік тому

    ലളിത

  • @vinodv1732
    @vinodv1732 Рік тому +1

    ചിത്രമ്മ ചെറു പ്രായത്തിൽ എന്റെ അമ്മ വീട്ടിൽ അലക്കാൻ വന്നിട്ടുണ്ടായിരുന്നു.

  • @babuchellappan1932
    @babuchellappan1932 Рік тому +1

    Happy birthday ❤

  • @vinuthomas9814
    @vinuthomas9814 Рік тому +1

    Happy Birthday chithrachechi

  • @jayasrees5449
    @jayasrees5449 Рік тому

  • @krishithottam6210
    @krishithottam6210 Рік тому

    ❤❤❤