വിശുദ്ധ അന്തോണീസ് പുണ്യവാളന്ടെ നൊവേന-St Antony's Novena - St'Antony's Relic Pilgrim Centre,Kottayam

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,5 тис.

  • @sebancs399
    @sebancs399 2 роки тому +5

    ഞങ്ങളുടെ വീട് വില്പനനടന്നശേഷം അതുകൊടുക്കേണ്ടവർക്കെല്ലാം കൊടുത്തു, ബാധ്യത തീർക്കേണ്ടതിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @ChithraPabithra
    @ChithraPabithra 10 місяців тому +4

    എന്റെ അനോനിസ് പുണ്ണ്യവള.... എന്നും ഇന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കണേ 🙏🌷

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +5

    സ്ഥലം കച്ചവടം ആകുന്നതിനു വേണ്ടിയും ഒരു ഭവനം പണിയുവാൻ ഉള്ള കൃപയ്ക്കുവേണ്ടി നിമിഷം തോണിനോട് പ്രാർത്ഥിക്കുന്നു കർത്താവേ വഴി ഒരുക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ.

  • @mariammajoseph9839
    @mariammajoseph9839 2 роки тому +2

    Elayamolude. Kariyam solve ayathinu nanninanni .nanni nanni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +5

    വീട്ടിലുള്ള കടബാധ്യതകളും ബുദ്ധിമുട്ട് പ്രയാസങ്ങളെ വേദനകൾ തകർച്ചകളിലും എടുത്തു മാറ്റണമേ കർത്താവ് നന്നായി പഠിക്കുവാനും പരിശുദ്ധാത്മാവിന്റെ ഇഷ്ടപ്പെട്ട മകനെ മകളെ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    നന്നായി പഠിക്കുവാനും നല്ല റിസൾട്ട് വരുവാനും ജോലി ലഭിക്കുവാനും ചെയ്യുന്ന ഓരോ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ പുണ്യാളനോട് പ്രാർത്ഥിക്കുന്നു.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +5

    എനിക്കൊരു ജോലി ലഭിക്കുവാനും പഠിക്കുവാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു അന്തോണിയ പുണ്യവാളൻ വലിയൊരു അഭിഷേകം അനുകരകം എന്റെ മേലങ്ങ ചൊരിയണമേ കർത്താവേ വലിയൊരു മാധ്യസ്ഥത എന്റെ വേദനകളെല്ലാം എടുത്ത് മാറ്റി എനിക്ക് ഒരു ജോലി ലഭിക്കുവാനും മുന്നോട്ടുള്ള പഠനത്തിനും വേണ്ടിയുള്ള അനുഗ്രഹത്തിനു വേണ്ടി നിമിഷം പ്രാർത്ഥിക്കുന്നു. ആമേൻ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ആമേൻ.

  • @sajinajoseph8924
    @sajinajoseph8924 2 роки тому +2

    വി.അന്തോണിസ് പുണ്യവാളാ ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ

  • @mariammajoseph9839
    @mariammajoseph9839 2 роки тому +11

    Ente punnialacha എന്റെ മോളുടെ നാളത്തെ കാര്യം ആഹ്രഹിച്ചസിതുപോലെ ഭംഗി ayi നടക്കുവാൻ അങ്ങയുടെ അനുഗ്രഹം അപേക്ഷിക്കുന്നു ഉപേക്ഷിക്കല്ലേ യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏

    • @elizabethdavis9741
      @elizabethdavis9741 Рік тому

      എൻെറ മോൾക്ക് ജോലി ലഭിക്കാനും കല്യാണം നടക്കാനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @mariammajoseph9839
    @mariammajoseph9839 Рік тому +1

    Ente peelikuttnte paniyum vishamangalum petyannu marane St, Antony, s punniyalacha avane sughappeduthane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏karthavaya daivathodu apekshikaname 🙏🙏🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +12

    അന്തോണീസ് പുണ്യവാള ഞങ്ങൾക്ക് വേണ്ടി , ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ ബുദ്ധിമുട്ട് പ്രയാസങ്ങളും വേദനകളും കഷ്ടപ്പാടുകൾ കടബാധ്യതകൾ എല്ലാം മാറുന്നതിനു വേണ്ടി അന്തോണീസ് പ്രത്യേകം പ്രാർത്ഥിക്കുന്നു.

  • @pranavshalabhavlog2981
    @pranavshalabhavlog2981 10 місяців тому +1

    യേശുവേ എന്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ

  • @sebancs399
    @sebancs399 2 роки тому +5

    അമ്മെ മാതാവേ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി, കർത്താവിനോടു പ്രാർത്ഥിക്കേണമേ അമ്മെ മാതാവേ എപ്പോഴും ഞങ്ങളോടുകൂടെതന്നെ ഉണ്ടാകേണമേ എന്റെ അമ്മെ എന്റെ ആശ്രയമേ കൈവിടല്ലേ

  • @DonaDonaantony
    @DonaDonaantony 2 місяці тому +2

    അന്തോണീസ് പുണ്യാള എനിക്ക് സുഖപ്രസവം നടത്തി തരണമേ

  • @umadevi-di1gm
    @umadevi-di1gm 3 роки тому +6

    എന്റെ മകളുടെ ഭർത്താവിന് അങ്ങയുടെ അത്ഭുത പ്രവർത്തനത്താൽ രോഗ സൗഖ്യം നൽകണേ. ആമേൻ 🙏

  • @coltonw4214
    @coltonw4214 Рік тому

    I’m submitting my daughter’s family to this Holly prayer as they are traveling.kathukollename.Amen.❤❤❤❤

  • @peterthomas2629
    @peterthomas2629 3 роки тому +13

    എന്റെ ഈശോയെ.... എന്റെ സെബാസ്റ്റ്യൻ അച്ഛന് എല്ലാ അനുഗ്രഹങ്ങളും ഇശോയുടെ അനുഗ്രഹം അച്ഛനിലൂടെ ഞങ്ങള്ക്ക് തരേണമേ

  • @sebancs399
    @sebancs399 2 роки тому +1

    വിശുദ്ധ അന്തോനീസേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി, കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +3

    St Anthony's punivilechea bless chyineeeee punivilechente bless eppszhium undyiryiknmm 💗🙏👏 Amen

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    St, Antiny, s punnialacha njan ahrahichapole nadathi thannathinu nanni nanni nanni nqnni🙏🙏🙏🙏🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 2 роки тому +4

    Esoye iam submitting my children and grandchildren with this Holly prayer.please forgive our sins and bless us. Amen.

  • @sebancs399
    @sebancs399 2 роки тому

    വൃദ്ധരായ ഞങ്ങൾക്ക, പലകാര്യങ്ങള്ക്കും വിശ്വസ്തനായ ഒരാളുടെയെങ്കിലും സഹായം ലഭിക്കുവാനും, വരുന്നയാളിന്റെ അത്യാഗ്രഹവും സ്വാർത്ഥതയും ചിലരോടുള്ള Grudge ഉം ഇല്ലാതാക്കാനും കർത്താവിനോടു പ്രാർത്ഥിക്കേമേ,അമ്മെ. Kindly Pray for him to get Refined Mind Free from Unjustifiable Greed & Looting Mentality

  • @coltonw4214
    @coltonw4214 Рік тому +3

    St Antony pray for us.Jesus i trust in you.Amen.❤❤❤❤

  • @niyaannajoby893
    @niyaannajoby893 3 місяці тому +1

    എന്റെ അന്തോനീസു പുണ്യാളാ എന്റെ മക്കൾ പുറത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നു പോകാനായും കോഴ്സ് കിട്ടുവാനും തടസ്സമാണെ തടസ്സം മാറ്റിത്തരണ എന്റെ രണ്ടാമത്തെ മകൾക്ക് പരീക്ഷയാണെ നല്ല മാർക്കോടെ പാസ്സാവാൻ പ്രാർത്ഥിക്കണെ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിത്തരണ

  • @coltonw4214
    @coltonw4214 2 роки тому +1

    Esoye kaniyename. Amen.❤🎉

  • @coltonw4214
    @coltonw4214 Рік тому +3

    Please pray for my grandchildren for their spiritual growth.Amme kaniyename.Amen.❤❤❤❤

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    Ente babithayude carinte priblem anukoolamayi nadathikodukane🙏🙏🙏🙏🙏🙏🙏🙏🙏St, Antony, s. Punnialacha karthavaya dauvathodu apekshichu sathichutharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌷🌷

  • @annakuryan2879
    @annakuryan2879 2 роки тому +3

    St Antony of Padua please pray for my granddaughter Reina Mary for early relief of her ailments and bless her.

  • @anupamajayan604
    @anupamajayan604 2 роки тому

    ചേച്ചിക്ക് എല്ലാം മാറി സുഖപ്പെട്ടുത്തണേ അവൾ ആഗ്രഹിക്കുന്ന ജോലിയും ജീവിതവും ലഭിക്കണമേ

  • @coltonw4214
    @coltonw4214 Рік тому +3

    Jesus my Lord son of the living God have mercy on us sinners.Amen.❤❤❤❤

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    Ente St. Antony.s punniyalacha nickkuttanu orasuhavum undakathr kathukollane karthavaya daivathodu apekshichu sathichu tharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +7

    Pray for our family filled with holy spirit 🙏👏 st Anthony's prayer for us 🙏❤️😘

  • @shinzzshinzz3359
    @shinzzshinzz3359 3 місяці тому

    അന്തോണീസ് പൊന്നുവാള എൻറെ പ്രാർത്ഥന കേട്ട് സഹായിക്കണമെന്ന് ആഗ്രഹം സഫലമാക്കി തരണേ ആമീൻ

  • @ancydhall1515
    @ancydhall1515 3 роки тому +5

    Thank u jesus, Thank u st Anthony for blessing my son to book visa slot today. Please bless him to clear the visa interview and to help him to go to us in time and to get a good job there

  • @basilroydravenfact4952
    @basilroydravenfact4952 11 місяців тому +1

    Vishudha andhoneesu punyalaaa ente ma'am ulla dheshyavum ellam maari nalla reethiyil njangalodu samsarikkan varane❤

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +3

    ഞങ്ങളുടെ ഞങ്ങളുടെ കുടുംബങ്ങളെ പ്രത്യേകം അനുഗ്രഹിക്കണമേ.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +8

    അന്തോണീസ് പുണ്യവള ഞങ്ങളുടെ സ്ഥലം കച്ചവടം ആകുന്നതിനു വേണ്ടിയും കടബാധ്യതകൾ എല്ലാം മാറുന്നതിനു വേണ്ടി ഈ കുടുംബത്തിലുള്ള എല്ലാ പ്രയാസങ്ങളും, ആഹാര ശക്തികൾ പൈശാചികമായ എല്ലാ ബന്ധങ്ങൾ വിട്ടുമാറുന്നതിനു വേണ്ടി നിമിഷം പ്രാർത്ഥിക്കുന്നു.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    Kumarankudi family bless chyine punivilechente bless eppszhium undyiryiknmm 💗🙏 amen 💓

  • @sebancs399
    @sebancs399 2 роки тому +5

    ഞങ്ങളുടെ ഓരോ ദിവസത്തെയും ആലോചനകളും, സംഭാഷണങ്ങളും, തീരുമാനങ്ങളും, ഇടപാടുകളും പ്രവൃത്തികളും ദൈവപദ്ധതിയനുസരിച്ചാക്കുവാനും വിഘ്നങ്ങളും നഷ്ടങ്ങളും ഇല്ലാതെ വിജയിക്കുവാനും, അവയ്ക്കായുള്ള എല്ലാ യാത്രകളും സുരക്ഷിതമായിരിക്കുവാനും, കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    Kumarankudi family bless chyine punivilechente bless eppszhium undyiryiknmm 💗🙏

  • @coltonw4214
    @coltonw4214 2 роки тому +3

    Jesus please bless our children and our grandchildren. Amen.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +4

    Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you Jesus I trust in you ❤️

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    നന്നായി പഠിക്കുവാനും നല്ല റിസൾട്ട് വരുമാനം നല്ല അഡ്മിഷൻ ലഭിക്കുവാനു ഞങ്ങളെ പ്രത്യേകം അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @coltonw4214
    @coltonw4214 Рік тому +1

    Esoye kaniyename.Amme please pray for my family.Amen.🎉🎉🎉🎉

  • @clementyohanan9817
    @clementyohanan9817 4 роки тому +4

    St Anthony pls pray.for me.and family AMEN

    • @mayavarghese3135
      @mayavarghese3135 2 роки тому

      St.Antony please pray for us for our bright future.

  • @sebancs399
    @sebancs399 2 роки тому

    ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും സമർപ്പിക്കുന്നു. ഞങ്ങൾക്ക് പാഴ്ചിലവും, കോട്ടങ്ങളും നഷ്ടങ്ങളുമില്ലാതെ, ഗുണം വരുന്ന തരത്തിൽ അവയുടെ പരിഹാരത്തിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ., ഞങ്ങളെ സാക്ഷ്യം പറയുന്നവരാക്കി മാറ്റേണമേ

    • @jollyscaria1922
      @jollyscaria1922 10 місяців тому

      All feelinv givrinv amen pthasnkyou jeause asmfn

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    St Anthony's prayer for us 🙏 and help me please 🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +4

    Jesus I trust in you Jesus I trust in you Jesus I trust in you ❤️

  • @devdailywork9681
    @devdailywork9681 4 роки тому +4

    ചേച്ചിയുടെ കണ്ണിനെ സുഖപ്പെടുത്തേണമേ

  • @soumyasiju3922
    @soumyasiju3922 4 місяці тому +1

    വിശുദ്ധ അന്തോണിസേ എന്റെ മോള് നേഴ്സിങ് രണ്ടാം വർഷം അവൾക്ക് പരീക്ഷ ആണ് 🙏. മോൻ പത്തിൽ ആണ് അവനു പഠിക്കാൻ ബുദ്ധി കൊടുക്കണേ amen 🙏🙏എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🙏🙏amen

  • @sneha-jm2pz
    @sneha-jm2pz 7 місяців тому +1

    എന്റെ ഈശോയെ എനിക്ക് വേഗന്ന് ജോലി വാങ്ങി തരണേ. ആമേൻ

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +3

    Amen ❣️

  • @coltonw4214
    @coltonw4214 2 роки тому +1

    St Antony please pray for us,also change my grandson s behavior.please pray for my family. Amen.

  • @elsammababy6656
    @elsammababy6656 3 роки тому +4

    Pray for our family filled with holy Spirit

    • @maryy4331
      @maryy4331 3 роки тому

      Cough and allergy ennivakkuvendi apeshikkeneme

  • @pranavshalabhavlog2981
    @pranavshalabhavlog2981 9 місяців тому +1

    യേശുവേ ഞങ്ങളുടെ ഓട്ടോ ടെസ്റ്റ്‌ ചെയ്യാൻ ഒരാൾ പൈസ തന്ന സഹായിക്കം എന്ന് പറഞ്ഞു അത് ഇന്ന് തന്നെ കിട്ടാണമേ

  • @minimathew1313
    @minimathew1313 5 років тому +5

    Please pray for my son Mathew to pass Accountancy, who is studying in Canada.

  • @coltonw4214
    @coltonw4214 Рік тому +1

    Esoye iam submitting my granddaughter with this Holly prayer through the intersection of st Antony . Amen.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    St Anthony's prayer for us 🙏 please help me

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +3

    Ameen 💗🙏

  • @coltonw4214
    @coltonw4214 Рік тому +1

    St Antony please pray for my daughter to get her job.Amen ❤❤❤❤❤

  • @sebancs399
    @sebancs399 2 роки тому +4

    ഞങ്ങൾക്ക് പ്രാർത്ഥനയിൽ ഏകാഗ്രത ലഭിക്കുവാനും ,കർത്താവിനു വേണ്ടി പ്രവർത്തിക്കുവാനും, അവയിൽ വിജയം ലഭിക്കുവാനും കർത്താവിന്റെ കൃപക്കായി കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    Ente pappakuttan exam pass akane St, Antony, s punniyalacha karthavayadivathodu apekshikaname 🙏🙏🙏🙏🙏🙏🙏🙏🙏

  • @geethumary8803
    @geethumary8803 3 роки тому +6

    35 week pregnant pls pray for me 🙏🙏

    • @geethumary8803
      @geethumary8803 3 роки тому

      Thankyou 🙏 loard I am blessed with a baby girl on 4th April 2021🙏❤️

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому

    കടബാധ്യതകൾ മാറുന്നതിനു വേണ്ടിയും എല്ലാ സൃഷ്ടികളെ രോഗങ്ങളെ ക്ഷീണങ്ങൾ തകർച്ചകൾ ബന്ധനങ്ങൾ പോരാട്ടങ്ങൾ മാറുന്നതിനു വേണ്ടി നിമിഷം അന്തോണിസ് പുണ്യാളിനോട്. 🙏

  • @ammuunni8942
    @ammuunni8942 4 роки тому +4

    Punyalacha examine jayippikkane punyalachaa

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    Ente pappenkuttan exam ezuthuva avanu easy alkane St, Antony's punniyalacha karathavaya thaivthodu apekshichu sathichu tharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mariammajoseph9839
      @mariammajoseph9839 2 роки тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mariammajoseph9839
      @mariammajoseph9839 2 роки тому +1

      Nanni Nanni nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @musicaly_kid1379
    @musicaly_kid1379 4 роки тому +4

    Punyalacha examine jayippikkaname 👏

  • @sebancs399
    @sebancs399 2 роки тому +1

    ഞങ്ങളുടെ ജീവനും ആസ്തികൾക്കും ഇത്രയുംനാൾ സുരക്ഷ തന്നതിനായി നന്ദി പറയുന്നു. മുന്പോട്ടുള്ള കാലങ്ങളിലും സുരക്ഷ തരുന്നതിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @mariammajoseph9839
    @mariammajoseph9839 Рік тому +1

    എന്റെ punniyalacha ente sthal🌹വിൽപ്പന നടന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 Рік тому +1

    St Antony please pray for me specially today for Jesus blessings.Amen.❤❤❤❤❤

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    എല്ലാ മേഖലകളെ അനുഗ്രഹിക്കണമെന്ന് എനിക്ക് നല്ലൊരു ജോലി ലഭിക്കുവാനും പരിശുദ്ധാത്മാവിന്റെ വലിയൊരു അഭിഷേകത്തല എന്റെ വേദനകളെ പ്രയാസങ്ങൾ ദുഃഖങ്ങളും ദുരിതങ്ങൾ എല്ലാം എടുത്ത് മാറ്റി നന്നായി പഠിക്കുവാനും പരിശുദ്ധാത്മാവിന്റെ വലിയൊരു അഭിഷേകം എന്റെ മേലെ നിറയ്ക്കണമേ അന്തോണി സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ.

  • @coltonw4214
    @coltonw4214 2 роки тому +1

    Esoye iam submitting all nursing home patients with this prayer.Esoye please have mercy on them.

  • @mariammajoseph9839
    @mariammajoseph9839 2 роки тому +1

    Ente pappakuttante asuham matti കൊടുക്കണേ avenu പഠിക്കാൻ ഉള്ള സാഹചര്യം undakkane 🙏🙏St Antony, s. Punniyalacha karthavaya daivathodu apekdhikaname 🙏🙏🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 2 роки тому +1

    St Antony I’m submitting my daughter. to this prayer .please pray for to give her strength to bear the verbal abuse from her family.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    Ente vedhne buthmoute ellmm edthe mattane st Anthony's punivilechea bless chyineeeee punivilechente bless eppszhium undyiryiknmm 💗🙏 amen ❣️

  • @VictorNirmala
    @VictorNirmala 6 місяців тому

    വിശുദ്ധ അന്തോണിസ് പുണൃവാനേ എന്റെ മകൻ അഭിജിത്ത് എൻ വിക്ടർ പള്ളിയിൽ പോയി കുർബാനകാണുതിനും പ്രാർത്ഥിക്കുവാനും ഈശ്വര വിശ്വാസത്തിൽ വളുരൂന്നതിനുളള കൃപ ചൊരിയണമേ 💅✝️🕎📿👋🌻🌻🌻🌻🌻🌻

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    Lido nanyite project ndakne st Anthony's punivilechea bless chyineeeee 🙏👏

  • @coltonw4214
    @coltonw4214 Рік тому +1

    St Antony please pray for Us.Amen.❤❤❤❤

  • @sremiliya261
    @sremiliya261 2 роки тому

    ഞാൻ എഴുതി കാത്തിരിക്കുന്ന ktet, BA, പരീക്ഷകൾക്ക് വിജയം നല്കണമേ 🌹🙏🙏🙏

  • @alansabu2275
    @alansabu2275 2 роки тому

    അന്തോണീസ് puniyala നാളെ തൊട്ടു തുടങ്ങുന്ന എൻറെ നഴ്സിംഗ് 3അം വർഷ പരീക്ഷയിൽ വിജയിക്കാൻ എന്നെ സഹായിക്കണേ pass അക്കിതരണമെ 🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    St Anthony's punivilechea bless chyineeeee 🙏👏

  • @lizcheriyan1286
    @lizcheriyan1286 2 роки тому +2

    St Antony iam submitting my grandson with this prayer .he is taking his exam today. Kaniyename.

  • @JINCYMOLVINCENT
    @JINCYMOLVINCENT Рік тому +1

    St Anthony's prayer for us

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    St Anthony's prayer for us 🙏 and plz help me...

  • @binduprasobh7234
    @binduprasobh7234 2 роки тому +1

    വിശുദ്ധ അന്തോണീസ് പുണ്യാള എൻ്റെ ജോലി തടസ്സം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +2

    St Anthony's prayer for us 🙏❤️ punivilechente bless eppszhium undyiryiknmm 💗 please help me please 🙏👏

  • @coltonw4214
    @coltonw4214 2 роки тому +1

    Esoye iam submitting my family and my daughter s family with this prayer. Amen.

  • @coltonw4214
    @coltonw4214 Рік тому +1

    St Antony please pray for my family especially for my son’s healing of his illness.Amen.

  • @sebancs399
    @sebancs399 2 роки тому

    ഞങ്ങളുടെ ഒരയൽവാസി ഞങ്ങള്ക്കുണ്ടാക്കിയ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകുകയും, ഇനി ഉപദ്രവും, ശല്യങ്ങളും ഉണ്ടാക്കാതിരിക്കുവാനും വേറൊരായല്വാസിയുടെ മരത്തിന്റെ ശല്യങ്ങളും മാറുവാനും. കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @pranavshalabhavlog2981
    @pranavshalabhavlog2981 Рік тому

    യേശുവേ എന്റെ അപേക്ഷ സാധിച്ചു തന്നതിന് ഒരു പാട് നന്ദി

  • @ambiliambili2579
    @ambiliambili2579 Рік тому +1

    എന്റെ പുണ്യാളച്ച എന്റെ ആങ്ങള യുടെ കടം പൂർണ്ണ മായി തീർത്തു തരണമേ എന്റെ അന്തോണീസ് പുണ്യാളച്ച

  • @coltonw4214
    @coltonw4214 Рік тому

    Ente Esoye Iam offering my grandchildren to this Holly prayer.Esoye kaniyename.Amen.🎉🎉🎉🎉

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    Nanyite padiknm ore job mediknum enna bless chyinee st Anthony's punivilechea bless chyineeeee punivilechente bless eppszhium undyiryiknmm 💗🙏 amen 💓

  • @coltonw4214
    @coltonw4214 Рік тому

    St Antony please pray for my daughter to find a good job.❤❤

  • @sebancs399
    @sebancs399 2 роки тому

    ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ
    *കരുണയുടെ മാതാവേ, ഞങ്ങളുടെമേൽ കരുണ കാണിക്കേണമേ, എന്റെ അമ്മെ, എന്റെ ആശ്രയമേ

  • @coltonw4214
    @coltonw4214 2 роки тому +1

    Esoye kaniyename please bless all family members with good health peace and happiness.Amen.

  • @sunithathankachan1248
    @sunithathankachan1248 2 роки тому

    വിശുദ്ധ അന്തോണീസ് പുണ്യ ളാ ജോബി ഷ് ന് എത്രയുപ്പെട്ടെന്ന് ഒരു ജോലി ശരിയാക്കി കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    Morning Nala ore day koudikneee eppazhyi kounde undryiknmm eppazhyi st Anthony's punivilechea bless chyineeeee punivilechente bless eppszhium undyiryiknmm 💗🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 2 роки тому +1

    St Anthony's prayer for us 🙏❤️

  • @nikhithatr5841
    @nikhithatr5841 Рік тому

    വിശുദ്ധ എന്തോണീസ് പുണ്യാള എന്റെ അച്ഛന്റെ കുടി മാറാനും ആത്മഹത്യാ ശ്രെമം ഇല്ലാതാക്കാനും പ്രാർത്ഥിക്കേണമേ 🙏