മമ്മൂട്ടിയെ ഒതുക്കാൻ ഒരു മുനിയാണ്ടി പോര ......! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 20 тра 2024
  • പുഴു എന്ന സിനിമ ചെയ്ത സംവിധായികയുടെ മുൻ ഭർത്താവ് കൊളുത്തിവിട്ട വിവാദം പുതിയ പുതിയ തലങ്ങളിലേക്ക് പോകുകയാണ്......! പുഴു നടക്കുന്ന സമയത്തും ഈ വിവാദങ്ങൾക്കിടയിലും നടന്ന ഫോൺ സംഭാഷണങ്ങൾ വിവാദങ്ങളുടെ കെട്ടഴിക്കുന്നു.....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 184

  • @safuwankkassim9748
    @safuwankkassim9748 27 днів тому +25

    കേരളത്തിലെ ജനങ്ങൾ എന്നും മമ്മൂക്കയുടെ ഒപ്പം ഉണ്ടാവും കുറച്ചു വർഗീയ മനസ്സുള്ളവർ എന്തേലും പറഞ്ഞെന്ന് കരുതി മമ്മൂട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല ചേട്ടാ എപ്പിസോഡ് സൂപ്പർ ❤

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 27 днів тому +25

    എടാ മണ്ടാ ആ ഫോൺ വിളിച്ചത് മമ്മൂട്ടിയെയല്ല ആ പടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെയാണ്. സംവിധായിക field outആകും എന്നാണ് പറഞ്ഞത്. അല്ലാതെ മമ്മൂട്ടിയെയല്ല. കുറച്ചൊക്കെ ബുദ്ധി ഉപയോഗിക്കൂ.

    • @thealchemist9504
      @thealchemist9504 27 днів тому +10

      ഈ പൊട്ടൻ എങ്ങനെ ഇത്ര കാലം സിനിമാഫീൽഡിൽ നിന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. പത്തു പൈസക്ക് വിവരമില്ല🤣.

    • @abhitexas4765
      @abhitexas4765 27 днів тому +3

      True
      Budhi botham ellatha Kure audience kanum Dineshanu

    • @ronyjose3705
      @ronyjose3705 26 днів тому

      Wee pottan kuneshan .. no dineshan

    • @niel7777
      @niel7777 26 днів тому

      Athippo are aayalum, avan agenda anusarichu karyangal cheyyum ennalle paranje.

    • @jithinjithin1143
      @jithinjithin1143 25 днів тому

      Mone Dinesha,,, Nirthi poda...
      This propoganda against mammootty right or wrong,,, what ever...
      Dont put Oil on Fire Light...

  • @sivakumarg4377
    @sivakumarg4377 27 днів тому +6

    ഇപ്പോൾ ഈ ചെയ്തുകൊണ്ടിരിക്കുന്നതും വൈറ്റ് പിഴപ്പാ 'ഇപ്പോൾ ഇവരെ സോപ്പിട്ട് നിന്നാലേ പലതും നടക്കു.

  • @user-hf7ri2ff4v
    @user-hf7ri2ff4v 27 днів тому +10

    മമ്മുക്ക ഗ്രേറ്റ്‌ മമ്മൂട്ടിയ്ക് ഒപ്പം ❤️😄👍

  • @tonymathew7438
    @tonymathew7438 27 днів тому +39

    അല്പം കൂടി Commonsense ഉപയോഗിക്കാമായിരുന്നു - ഇത്രയും ബാലിശമായ ഒരു വാദം പ്രതീക്ഷിച്ചില്ല

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 27 днів тому +6

      അന്ധമായ രാഷ്ട്രീയം
      അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 23 дні тому +1

    We love shajan. സത്യസന്ധമായ വാർത്ത കേൾക്കണമെങ്കിൽ ബിനു ജോൺ മറുനാടൻ വേണം

  • @RaqibRasheed781
    @RaqibRasheed781 27 днів тому +9

    Sharshad ഉന്നം വച്ചത് ratheena യെ ആണ്. കൊണ്ടത് മമ്മൂട്ടിക്ക്. ഇതാണ് ഉണ്ടായത് എന്നാണ് എന്റെ തോന്നൽ

    • @syamlal6227
      @syamlal6227 27 днів тому +1

      അവനു വെടി വയ്ക്കാൻ അറിയാത്തതു കൊണ്ടാണ് അവര് കളഞ്ഞിട്ടു പോയത്

    • @abhitexas4765
      @abhitexas4765 27 днів тому +1

      Athu angane akki
      Ayale vanjicha barya and Rajesh krishna kalikal arum charcha cheyilla
      Ellam PRO work

    • @bijumon6430
      @bijumon6430 25 днів тому

      ഒരുവൾക്ക് ഭർത്താവിനെ വേണ്ടാന്നു വച്ചാൽ അത്ര തന്നെ

  • @anoopind001
    @anoopind001 26 днів тому +3

    സാർ താങ്കൾക്കും ഒന്നും അറിയില്ല. Dont make your story....😂😂😂

  • @shijumeledathu
    @shijumeledathu 27 днів тому +1

    FIRST LIKE.....NOTIFICATION VANNILLA ANNAA

  • @asharafsiddike7383
    @asharafsiddike7383 27 днів тому +1

    Nice🎉🎉🎉

  • @ajikumar7127
    @ajikumar7127 27 днів тому +3

    ദിനേശ് ചേട്ടാ നിങ്ങൾ ആ ഇന്റർവ്യൂ കണ്ടോ മമ്മൂട്ടി യെ അല്ല പറഞ്ഞത് നിങ്ങൾ എന്താ ഇങ്ങനെ 😀😀😀

    • @faisalnadi5081
      @faisalnadi5081 27 днів тому +1

      താൻ കണ്ടിരുന്നങ്കിൽ ഇത് ചോദിക്കില്ലായിരുന്നു

  • @jsclr9940
    @jsclr9940 27 днів тому +1

    ഒരേ സമയം കുരയ്ക്കും വാലാട്ടും.. കൊടിച്ചിപ്പട്ടികളെ പറ്റി പറഞ്ഞാൽ... അവറ്റകൾ ക്ക് പിന്നെയും അന്തസ്സ് ഉണ്ട്...

  • @joseabraham6608
    @joseabraham6608 27 днів тому +1

    Super👍🏼

  • @user-cm4vj2zm1u
    @user-cm4vj2zm1u 23 дні тому +1

    Dinesh write a screenplay with Lalettan as Rajesh Krishna and Siddique as Shardhad and Rima Killingal as Ratheena. We can get you the lolly to direct this blockbuster. Kindly give Mummukka a cameo role in the movie. That is our only demznd says the producers.

  • @Rineeshrajnv
    @Rineeshrajnv 18 днів тому

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 27 днів тому +28

    ചേട്ടാ അയാൾ പ്രധാനപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളെ സമീപിച്ചിരുന്നു ആരും വാർത്ത നല്കിയില്ല ഒടുവിൽ മറുനാടനെ സമീപിച്ചു പിന്നെന്തിന് മറുനാടനെ മാത്രം പറയണം .
    ചേട്ടാ വാർത്തകൾ വളച്ചൊടിക്കരുത്
    മമ്മൂട്ടിയെ വീണ്ടും വീണ്ടും ടാർജറ്റ് ചെയ്ത് അപമാനിക്കുന്നത് ചേട്ടനാണ് അന്ധമായ കമ്മ്യൂണിസ്റ്റ് അടിമത്വം താങ്കളുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്നു.
    അയാൾ നിങ്ങളുടെ പാർട്ടിക്കെതിരെ പറഞ്ഞ ഒരു ആരോപണവും താങ്കൾ മുഖവിലയ്ക്കെടുക്കാതെ മമ്മൂട്ടി മമ്മൂട്ടി എന്ന് പറയുന്നു
    ചേട്ടന് മമ്മൂട്ടിയോടുള്ള പഴയ വൈരാഗ്യം ഇത് വരെ മാറിയില്ലേ
    കുറച്ച് വ്യൂവേഴ്സിനെ കിട്ടാൻ താങ്കൾ വിശ്വസിക്കുന്ന പാർട്ടിയെ വെള്ളപൂശാൻ മമ്മൂട്ടിയെ കരുവാക്കല്ലേ ചേട്ടാ .

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good 27 днів тому +1

      Ayyo sanghiyude rodanam

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 27 днів тому +10

      @@eternal_fan_cuz_she_good ഇതുപോലെ എല്ലാവരെയും സംഘി എന്ന് വിളിച്ച് വിളിച്ച് അവന്മാർ തുടർച്ചയായ് മൂന്നാമതും അധികാരത്തിലെത്താൻ പോകുന്നു നിങ്ങൾ ചിഹ്നം നിലനിർത്താനും കഷ്ടപ്പെടുന്നു.
      നിന്നെപ്പോലുള്ള കമ്മികൾ എന്നും സംഘികളുടെ ഐശ്വര്യമാണ്

    • @bijusppaulpaul4394
      @bijusppaulpaul4394 27 днів тому +1

      💯 correct

    • @rohitrajan1232
      @rohitrajan1232 18 днів тому

      ​@@eternal_fan_cuz_she_goodkammi

  • @ABBAS-HIFONE
    @ABBAS-HIFONE 26 днів тому +1

    ❤❤❤

  • @user-gt6so5zg7f
    @user-gt6so5zg7f 27 днів тому +13

    ഹിക്കയെ പറയുമ്പോൾ മാത്രം നിനക്കെന്താടാ വേട്ടാവളിയൻ ദിനേശാ ഇത്ര വെപ്രാളം

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 27 днів тому +17

    മമ്മൂട്ടി നല്ലൊരു വ്യക്തിയാണ്. നല്ല നടനാണ്. ധാരാളം കാരുണ്യ പ്രവൃത്തനം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ആളാണ് ശ്രീമമ്മൂട്ടി. എന്നാൽ തന്നെ കുറിച്ച് ഒര് ആരോപണം വന്നാൽ അതിന് മറുപടി കൊടുത്ത് ആ ആരോപണത്തിന്റെ വായടപ്പിക്കേണ്ടത് ആരോപണ വിധേയന്റെ ബാദ്ധ്യതയും കടമയുമാണ്. അത് ചെയ്യാതെ മൗനവ്രതം എടുത്താൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും ചിലപ്പോൾ തെറ്റിദ്ധരിച്ച് പോകാം . ഇത്രയും കൊടും സൈബർ ആക്രമണം ശ്രീ മമ്മൂട്ടി ആഗ്രഹിച്ചതാണ്. ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കുന്നത് ആന ബുദ്ധിയാണെന്ന് കരുതിയെങ്കിൽ ഈ സൈബർ ആക്രമണം ശ്രീ മമ്മൂട്ടി അർഹിക്കുന്നു.

    • @Comparisons1729
      @Comparisons1729 27 днів тому +7

      അങ്ങനെ ആരോപണ വിധേയർ എല്ലാം മറുപടി കൊടുക്കണമെങ്കിൽ ശ്രീ നരേന്ദ്ര മോദി എത്ര പത്രസമ്മേളന നടത്തി വിശദീകരണം നടത്തിഎന്നു പറയാമോ

    • @NoushadNoushad-rv5bn
      @NoushadNoushad-rv5bn 27 днів тому

      @@Comparisons1729 നരേന്ദ്ര മോദി രാഷ്ട്രീയക്കാരനും മമ്മൂട്ടി കലാകാരനുമാണ്. രാഷ്ട്രീയക്കാരനെതിരെ ആരോപണം ഉയരുന്നത് സർവ്വസാധാരണവുമാണ്. നരേന്ദ്രമോദിക്കെതിരെ ആരോപണം വന്നാൽ അതിന് മറുപടി കൊടുക്കുന്നില്ലന്ന് താങ്കളോട് ആരാ പറഞ്ഞേ? പിന്നെന്തിനാ ലോക്‌സഭയും രാജ്യസഭയും ഉണ്ടാക്കി വച്ചിരിക്കുന്നത്? പ്രതിപക്ഷത്തിന്റെ ആരോപണം വരുമ്പോൾ മുണ്ട് പൊക്കി കാണിക്കാനല്ലന്ന് മനസ്സിലാക്കണം താങ്കൾ.

    • @mathewpylee4748
      @mathewpylee4748 27 днів тому

      😊😊

    • @kooloth3081
      @kooloth3081 26 днів тому +1

      കാന്തിവിള നല്ലോണം വെളുപ്പിച്ച്

    • @user-gt6so5zg7f
      @user-gt6so5zg7f 26 днів тому

      മോഹൻലാൽ,സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ ഇവരെയൊക്കെ ഏതെല്ലാം രീതിയിൽ ഖേരളം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ആസനത്തിൽ വാലും ചുരുട്ടി അണ്ണാക്കിൽ പഴവും തിരുകി ഇരുന്ന നിന്നെപ്പോലുള്ള വേട്ടാവളിയന്മാരെയും കേരളം അതിജീവിക്കും...ഉറപ്പ്

  • @ramprasadnaduvath
    @ramprasadnaduvath 26 днів тому

    👏👏👏👏👏💐💐

  • @rajeshr-tk4nu
    @rajeshr-tk4nu 27 днів тому +1

    കവർ പിക് കൊള്ളാമല്ലോ.. ദിനേശൻ രണ്ട് കാലിൽ നിന്ന് ഓരി ഇടുന്നു

  • @marymarysexactly
    @marymarysexactly 27 днів тому

    👍👍🏻

  • @anilannie
    @anilannie 27 днів тому

    Hi from London Sir

  • @siddickmusliyarath7918
    @siddickmusliyarath7918 27 днів тому

    Hi from FINLAND

  • @shijumeledathu
    @shijumeledathu 27 днів тому

    SHATHRUKKAL NALLA POLEY PANIYEDUKKUNNUNDU

  • @user-uf3pb1qu7b
    @user-uf3pb1qu7b 26 днів тому +7

    പിന്നെ അത് അയാൾ മമ്മൂട്ടിക്ക് അയച്ച വോയിസ്‌ ഒന്നുമല്ല പൊട്ടാ, ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്, നാക്കിനു എല്ലില്ല എന്ന് കരുതി എന്തും പറയരുത് 🙏

  • @SalimKumar-nc5km
    @SalimKumar-nc5km 27 днів тому +8

    മമ്മൂട്ടിയോടുള്ള തങ്ങളുടെ സ്നേഹം പോലെ എല്ലാവർക്കുമുണ്ട് അതിന് സുരേഷ്‌ഗോപിയുടെ നെഞ്ചത്ത് കയറുന്നതെന്തിന്. Adv jayasankare വിട്ടു പിടി

  • @sameemasakkeer9437
    @sameemasakkeer9437 22 дні тому

    Yadhartha Maya vilayiruthal . Dhines sir

  • @seapearlfoodproducts6076
    @seapearlfoodproducts6076 26 днів тому

    Mammookkka ❤❤❤ mammokkade kode undu eannum

  • @prpradeepan
    @prpradeepan 27 днів тому +4

    ഉണ്ടയുടെ രാഷ്ട്രീയം സംവിധായകൻ പച്ചയായി തന്നെ പൊതുവേദിയിൽ പറഞ്ഞതാണ്. അപ്പോൾ പിന്നെ പുഴുവിൻ്റെ കഥയും കാമ്പും തികച്ചും യാദൃശ്ചികമായാണ് അല്ലിയോ. ഇത്രയും കോട്ട് പെയിൻ്റ് പോരല്ലോ

    • @shafeekshan4559
      @shafeekshan4559 27 днів тому

      യാദൃശ്ചികമല്ല.... അറിഞ്ഞുകൊണ്ട് ചെയ്തതാണ്.... എന്താണ് പ്രശനം

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 27 днів тому

      ​@@shafeekshan4559അതാണ് സംവിധായകയുടെ ഭർത്താവ് പറഞ്ഞതും
      പിന്നെന്താ പ്രശ്നം

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 27 днів тому +1

      ​@@shafeekshan4559അതല്ലേ സംവിധായികയുടെ ഭർത്താവും പറഞ്ഞത് പിന്നെന്തിന് അയാളുടെ മേൽ കുതിര കയറുന്നു

    • @shafeekshan4559
      @shafeekshan4559 27 днів тому

      @@manojparayilparayilhouse2456 സംവിധായികയുടെ ഭർത്താവ് ആരാണെന്ന് പോയ്‌ ആദ്യം നോക്ക്....അദ്ദേഹം ഏത് പാർട്ടി അനുഭാവി ആണെന്ന്.

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 27 днів тому

      @@shafeekshan4559 അയാൾ ഇടത് പക്ഷ അനുഭാവിയാണ്
      അയാൾ അയാളുടെ വിഷമം പറഞ്ഞു പാർട്ടി പ്രതിരോധത്തിലായി എന്ന് കണ്ടപ്പോൾ അത് വളച്ചൊടിച്ച് ചിലർ മമ്മൂക്കയുടെ തലയിലിട്ടു
      അത്രയേ ഉള്ളൂ..
      സൈബർ അറ്റാക്ക് നല്ലതല്ല
      പക്ഷേ അത് ചിലർക്ക് മാത്രം ബാധകമാകുമ്പോഴാണ് പ്രശ്നം

  • @nazeerrihaan402
    @nazeerrihaan402 27 днів тому

    👍👍👍🙏🙏🙏🙏❤️❤️❤️

  • @user-mx3dk3mq2b
    @user-mx3dk3mq2b 27 днів тому +1

    Santhivile,aa manushyante jeevithamanu nashtam aayathu.ningalkku manasakshiyille?

  • @rafikt4695
    @rafikt4695 26 днів тому

    ,❤

  • @noushadsapzmd7384
    @noushadsapzmd7384 27 днів тому +2

    സാജൻ സ്കറിയ സാറും കുറെ നാൾ ഉയർത്തി വെച്ചിരുന്നതാണ്

  • @MrMariyamma
    @MrMariyamma 27 днів тому +2

    സംവിധായകയെ ഫീൽഡ് ഔട്ട് ആക്കും എന്ന് അയാൾ പറഞ്ഞാൽ അതെന്തിനാ ഭ്രാന്തിവിളേ മമ്മൂട്ടിയുടെ തലയിൽ വെക്കുന്നത് ? നിനക്ക് കുറച്ച് വ്യൂവേഴ്സിനെ വേണം എന്ന് വെച്ച് ഇമ്മാതിരി പിതൃശൂന്യത ഒക്കെ വിളിച്ച് പറയാമോ ?

  • @speakguru1320
    @speakguru1320 26 днів тому +1

    HELLO COMMUNIST
    PLS TELL YOUR OPINION ON VADHU AND Her highness mayor amma

  • @junaidcm4483
    @junaidcm4483 27 днів тому +1

    👍👍👍🌷💥💥💥💥💥💥

  • @joseabraham6608
    @joseabraham6608 27 днів тому

    Mammoottyey Thakarkkan saathyamalla👍🏼👍🏼

  • @abdulgafoor5006
    @abdulgafoor5006 17 днів тому

    ഷാജൻസ്കറിയക്ക്തെറ്റുപറ്റിയിട്ടില്ല.
    സ്‌കറിയാക്കാണ് തെറ്റുപറ്റിയത് ഇങ്ങിനെയൊന്നിനെപടച്ചത്..

  • @monikrishna8861
    @monikrishna8861 27 днів тому +6

    ചിത്ര ചേച്ചിയെ കമ്മികൾ വട്ടമിട്ടു കൊത്തിയപ്പോൾ താങ്കളെവിടെയായിരുന്നു. Mr. ദിനേശാ ?

    • @arohan575
      @arohan575 27 днів тому +1

      2000 ൽ അധികം പേര് മരിക്കാൻ കാരണം ആയ കലാപത്തിന്റെ സ്മാരകം ആയ ഒരു കെട്ടിടത്തിന്റെ ഉൽഘാടനത്തിനു വേണ്ടി നിഷ്കളങ്കമായി രാമനാമം ജപിക്കാൻ പറഞ്ഞാൽ പിന്നെ എന്തു ചെയ്യണം

    • @LOVE-ns8kx
      @LOVE-ns8kx 27 днів тому +2

      ​@@arohan575Kalapam nadathiyathu aara first? 😊

    • @arohan575
      @arohan575 27 днів тому

      @@LOVE-ns8kx ആരോ ആയിക്കോട്ടെ പക്ഷെ നടന്നു ആളുകൾ മരിച്ചോ

  • @maidhilisarkar
    @maidhilisarkar 26 днів тому

    മമ്മൂക്ക ❤️❤️❤️❤️❤️

  • @vaisakhrk8760
    @vaisakhrk8760 27 днів тому +27

    ചുവപ്പും ചുവപ്പും ഇട്ട് വന്നിരുന്നു ന്യായീകരണം മെഴുകാതെ എന്റെ ദിനേശാ.
    താൻ എന്റെ ചാനലിൽ രാഷ്ട്രീയം പറയില്ലാന്നു പറഞ്ഞു വീമ്പു ഇറക്കുകയും അതേസമയം cpm നെ ഒരു ഉളുപ്പും ഇല്ലാതെ വന്നിരുന്നു ന്യായീകരിക്കുകയും ചെയ്യുമ്പോൾ ഇത്‌ കാണുന്ന ആളുകൾ പൊട്ടന്മാർ അല്ലാ എന്ന് കൂടി മനസ്സിലാക്കണം ശാന്തി വിള

    • @vijayanpillai80
      @vijayanpillai80 27 днів тому

      എന്ന് കറിയയുടെ അടിമ

  • @BeenaMurali-iq6zc
    @BeenaMurali-iq6zc 27 днів тому +1

    Dineshetta one-sided....

  • @piousjoseph5769
    @piousjoseph5769 27 днів тому +10

    കമ്മ്യൂണിസം കൊണ്ട് ഒരു രാജ്യവും നന്നായിട്ടില്ല . ഇപ്പോൾ ലോകത്തിൽ കമ്മ്യൂണിസം ഉള്ളത് കേരളത്തിൽ മാത്രമാണ് . മിക്കവാറും അടുത്ത എലെക്ഷനോട് കൂടി അതിനൊരു തീരുമാനമാവും

    • @vijayanpillai80
      @vijayanpillai80 27 днів тому +3

      ഓ അമ്പ്രാനെ

    • @user-lx8qj6tv8x
      @user-lx8qj6tv8x 22 дні тому

      അടിമ വന്നല്ലോ​@@vijayanpillai80

    • @madhus1967
      @madhus1967 18 днів тому

      🎉

    • @madhus1967
      @madhus1967 18 днів тому

      കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്ക പെട്ട സാമ്പത്തിക നയങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ ആശാ വഹമായ പുരോഗതി കൈവരിച്ച ചൈന, വിയറ്റ്നാം, ലാവോസ്, പഴയ യു. എസ്. എസ്. ആർ എന്നീ രാജ്യങ്ങളുടെ ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും. കൂടാതെ കഴിഞ്ഞ എഴുപതിലേറെ വര്ഷങ്ങളായി അമേരിക്കൻ സാമ്രാജ്യത്തെ കിടു കിടാ വിറപ്പിക്കുന്ന ക്യൂബ എന്ന കൊച്ചു ദ്വീപ രാഷ്ട്ര ത്തിന്റെ ചരിത്രവും...

  • @user-mi5kx2lo1g
    @user-mi5kx2lo1g 22 дні тому

    ഈശ്വരൻ ഉണ്ടോ എന്നാൽ ഉണ്ട് പൊട്ടനെ ചെട്ടി യൻ ചതിച്ചാൽ ചേട്ടിയനെ ദൈവം ചതിക്കും 🤣🤣🤣🤣

  • @harri625
    @harri625 27 днів тому

    Well said 👏

  • @Mrhh197
    @Mrhh197 27 днів тому

    Ningalkku ariyunnath pole aa pullenu
    Enthariyam mammooka ye kurichu
    Sontham karyathinu vendi
    Vargeeya paramarsham nadathiya sajanun avaneyum niyamathinte munnil kondu varanam sir

  • @Rameez976
    @Rameez976 25 днів тому +1

    വെറും അന്തം കമ്മിയാകല്ലേ പീസുവിളെ .......
    മതേതര മരതകത്തിന്റെ മാന്യതയൊക്കെ ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട്!!

  • @user-cm4vj2zm1u
    @user-cm4vj2zm1u 26 днів тому

    Dinesh, The dude is talking to Rajesh Krishna .

  • @ranigeorge1427
    @ranigeorge1427 27 днів тому

    Sir, this statement not about Mammootty, he is telling about Rateena and her friend Rajesh.llast week he himself had cleared it.

  • @Mixmax590
    @Mixmax590 26 днів тому

    പൊതുവെ ഇരിക്കാൻ ഇട കിട്ടുന്നവരെ നെന്മാ മരം ആയിരിക്കും, ഇരുന്നു കിട്ടിയാൽ കാലൊന്നു നീട്ടും അത്രേ ഉള്ളു, സ്വയം മത ഹരമായാ സിനിമ ചെയ്യുമ്പോ
    ൾ അതിനു കോയമാരെ സുഖിപ്പിക്കാൻ ഇതൊക്കെ ഉണ്ടവും,

  • @mtfsopnam6807
    @mtfsopnam6807 27 днів тому +2

    മമ്മുക്ക❤❤❤

  • @501soap
    @501soap 26 днів тому

    Rajeshnte uchishttam adichu jeevikunna jeevi

  • @faisalnadi5081
    @faisalnadi5081 27 днів тому

    ❤❤

  • @gsmohanmohan7391
    @gsmohanmohan7391 27 днів тому

    വേഷത്തിന്റെ ശൈലി കാണണമെങ്കിൽ ഒരിക്കൽ ശബരിമല തീർത്ഥാടകരെ ശ്രദ്ധിക്കുക. ആന്ധ്രാ - കർണാടകാ ഭാഗത്തുനിന്ന് വരുന്ന ധാരാളംപേർ ഇടതുവശത്ത് മുണ്ടുടുക്കുന്നത് കാണാം. ലോകം അറിയുമ്പോൾ വേഷം കെട്ടലും അഭിനയഭക്തിയും തിരിച്ചറിയാം. കുറേപ്പേർ അങ്ങനെയും ജീവിക്കുന്നു.
    🌹🌹

  • @rajendranneduvelil9289
    @rajendranneduvelil9289 27 днів тому +5

    Santhivila, Adv Jaya Sankar and Shajan are HONEST people !!! If you say you are Honest they are all Honest !!!
    NOT really Pinarayi Bhaktas !!! So Respect each other.

  • @sajeer9198
    @sajeer9198 27 днів тому

    മുനിയാണ്ടി ആ പാണ്ടി സാജനും ഈ വോയിസ് കേൾക്കുന്നുണ്ടെങ്കിൽ 😂😂

  • @fineapplepic
    @fineapplepic 23 дні тому

    Shame on you Dinesh, it was against Rajesh krishnan a broker for Cpim ,

  • @bijumon6430
    @bijumon6430 25 днів тому

    പുഴു സത്യത്തിൽ ഈ വേട്ടാവളിയൻ തന്നെ😮

  • @venugopalj9671
    @venugopalj9671 26 днів тому +14

    Mr. ദിനേശ്, താങ്കൾ ചുവപ്പ് കണ്ണട വെച്ച ഒരു അസൂയക്കാരനാണ്. അന്ധമായ cpm അനുഭാവം താങ്കളുടെ പ്രോഗ്രാമിന് ഉണ്ട്. എന്നിട്ട് എനിക്ക് പക്ഷപാത മില്ല എന്നും, സത്യമേ പറയൂ എന്നും ആവർത്തിക്കുന്നു.
    താങ്കളുടെ ചാനൽ ഒരു ഗോസിപ്പ് ചാനൽ / ചിറ്റ് ചാറ്റ് ചാനൽ മാത്രമാണ്. താങ്കളെ നയിക്കുന്നത് നിർബന്ധമായ മാർക്സിസ്റ്റ്‌ വിധേയത്വം മാത്രമാണ്. സഹതാപം ഉണ്ട്‌.🤫
    From, J. വേണുഗോപാൽ.

  • @ravinp2000
    @ravinp2000 27 днів тому

    You are taking one side. Ratheena's husband ( as per his long interview of 3 parts) filed complaints with many in the party first and tried to approach many other channels earlier but didnt get any result and finally Mr. Shajan published this interview in three parts.
    Ratheen's husband's main complaints are against some party members in Kerala & abroad he spoke about Mammootty only for 3 minutes or less than that.
    Dinesh Bhai, I know you are a CPM member and there is nothing wrong with that. But appreciate you first watch all those parts of lengthy interview and then criticise all others sensibly.
    Thanks

  • @AkPK369
    @AkPK369 22 дні тому

    The goat ♑ life

  • @janeesjaan1504
    @janeesjaan1504 27 днів тому +1

    ഇയാളുടെ നമ്പർ ഉണ്ടെങ്കിൽ പ്ലീസ് കമന്റ്

  • @sarangi9994
    @sarangi9994 27 днів тому

    Ayale paranjthe sthyam aane bharathathil ettavum kooduthal varggeyammayi chindhikkunna samsthaanm kerlam aane mr shandhivilaaaa

  • @praseedpg
    @praseedpg 27 днів тому +7

    ഇയാളോട് സ്വന്തം മതത്തിലെ പുഴു കഥ എടുത്തു ഒരു സിനിമയിൽ അഭിനയിപ്പിക്കാൻ നിങ്ങൾ വേണ്ട ഒരുക്കങ്ങൾ ചെയ്തു കൊടുക്കണം

    • @harisponnankaip6460
      @harisponnankaip6460 26 днів тому

      Athinu janam TV yude thiruvanthapuram belt priyadarshanum koottarum undallo bro kilichundan manbazam polulla cinema onnu kaanoo

    • @praseedpg
      @praseedpg 26 днів тому

      @@harisponnankaip6460 മറ്റുളവർക്കും ജീവിക്കണ്ടേ ?

  • @SureshKumar-iv4ew
    @SureshKumar-iv4ew 27 днів тому +5

    നിങ്ങൾ പൂർണമായും കമ്മ്യൂണിസ്റ്റ്‌ പക്ഷം സംസാരിക്കുന്ന ആളാണ്.

  • @abhitexas4765
    @abhitexas4765 27 днів тому

    Sherzhad came to marunadan to describe how Rajesh Krishna cheated him and made them divorce and he said mammokka didn’t help him
    Now Marunadan virodhikal took the mammokka part and manipulating the interview
    Ethalle nadakkunne

  • @siddiquemuhammedkunj5649
    @siddiquemuhammedkunj5649 27 днів тому

    അവരുടെ പേര് റസീന എന്നാണ്

  • @Mrhh197
    @Mrhh197 27 днів тому

    Palannal kallan orunal pidiyil
    Sajan um neeyum aaranu
    Mammoola yude. Munnil
    Mammootye kerala kkarkkariyam

  • @Pplus972
    @Pplus972 27 днів тому +8

    അയാൾ ഭാര്യക്കെതിരെ നടത്തിയ പ്രസ്താവന അല്ലേ ഇത് ..?

  • @dhjncf524
    @dhjncf524 25 днів тому

    എടാ ദിനേശാ എത്രകിട്ടി തനിക്ക് 🙄🙄🙄

  • @bindukarthikeyan9989
    @bindukarthikeyan9989 26 днів тому +1

    മറുനാടൻ തികച്ചും ഒരു പ്രത്യേക പാർട്ടി ആളായിട്ടാണ് സംസാരിക്കുന്നത്
    ആദ്യമൊക്കെ ഞാൻ മറുനാടൻ വാർത്ത ചാനൽ കാണാറുണ്ട് ഇപ്പോൾ കാണാറേ ഇല്ല
    തികച്ചും പക്ഷ പാത പരമായി സംസാരിക്കുന്ന ചാനൽ

  • @Manoj_P_Mathew
    @Manoj_P_Mathew 27 днів тому +16

    അഡ്വക്കേറ്റ് ജയശങ്കറിന്റ് നരച്ചു പൊഴിയാറായ് പുടെയുള്ള വിലയുണ്ടോ ദിനേശാ നിനക്ക്..

    • @shafeekshan4559
      @shafeekshan4559 27 днів тому +2

      Illaaaa.... Ninte achante poodayude vilyund.... Dineshan

    • @user-uf3pb1qu7b
      @user-uf3pb1qu7b 26 днів тому

      നീ ഏതാടെ എല്ലാ കമന്റ്റിനു താഴെ വന്ന് മെഴുകുന്നുണ്ടല്ലോ, ​@@shafeekshan4559

  • @user-uf3pb1qu7b
    @user-uf3pb1qu7b 26 днів тому +2

    ചന്തി വിള ചട്ടിയിൽ ആകാൻ സമയമായി. 👍

  • @jithinjithin1143
    @jithinjithin1143 25 днів тому

    This Kundivila Manghesh ,,, Elllam kulamakki,,, Entho parayunnu

  • @JayaKumar-up6je
    @JayaKumar-up6je 27 днів тому +9

    മമ്മൂട്ടി നല്ല വ്യക്തി ആകാം... ഇതിനകത്ത് പറയുന്ന രാജേഷ്.. എയർ പോർട്ടിൽ ഷോ കാണിച്ച മൈരൻ അല്ലെ... നാഴികയ്ക്ക് നാൽപതു വട്ടം ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് എന്നു പറയുന്ന നിങ്ങൾ ആര്യ രാജേന്ദ്രൻ കാണിച്ച... കേരളം മൊത്തം വിജയന്റെ ബലത്തിൽ കേരളത്തിൽ കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരം ഇതു വരെ ഒരക്ഷരം മിണ്ടിയിട്ടുണ്ടോ... അതിന് നട്ടെല്ല് വേണം... കമ്മ്യൂണിസം എന്ന ഐഡിയോളജി എന്താണ് എന്നു പോലും ഒരു പുല്ലും നിങ്ങൾക്ക് അറിയില്ല...

  • @ronyjose3705
    @ronyjose3705 26 днів тому

    Edaaaaaa potttaaannn dinesh .. he is talking with his business partner.. not mammoootty .

  • @rajeshr-tk4nu
    @rajeshr-tk4nu 27 днів тому +11

    ചുമ്മാ ഇരുന്ന് തള്ളാതെ ദിനേശാ...നിങ്ങൾ കഴിഞ്ഞ എപ്പിസോഡിൽ ഷാജനെയും ,അഡ്വ ജയശങ്കർയെ യും തെറി വിളിച്ചു. ഇപ്പൊ ഇരുന്ന് മറിച്ച് പറയുന്നു. ഇതിനാണ് ഇരട്ട താപ്പ് എന്ന് പറയും

  • @binilt2231
    @binilt2231 27 днів тому +1

    Andham kammmi malaran

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 27 днів тому +3

    ഒരു പത്ത് വർഷം മുൻപ് വരെ മമ്മൂക്ക വർഗീയ ചിന്തകൾ ഉള്ള ആളായിരുന്നില്ല....!!
    പക്ഷേ ഈയിടെയായി അദ്ദേഹം വല്ലാതെ മാറിയിട്ടുണ്ട്....!! ഹാ കഷ്ടം എന്നേ പറയാനുള്ളൂ.....🙏

    • @eyes10
      @eyes10 27 днів тому

      വ്യക്തമായിട്ട് പറ.. എന്ത് വര്‍ഗീയതയാണ് നീ കണ്ടത്? നിനക്ക് അങ്ങേരെ personal ആയിട്ട് അറിയോ??

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 27 днів тому +1

      @@eyes10 അറിയാം.... കഴിഞ്ഞ 12 വർഷങ്ങളായി എനിക്ക് അദ്ദേഹത്തിനേയും അദ്ദേഹത്തിന് എന്നേയും അറിയാം....

    • @eyes10
      @eyes10 27 днів тому

      @@ARYANarushi-kv2tn അയ്ശരി... അപ്പോള്‍ മമ്മൂട്ടി വര്‍ഗീയവാദിയാണല്ലെ... എന്താണ് അദ്ദേഹത്തിനുണ്ടായ വര്‍ഗീയ ചിന്തകള്‍... ഒന്നു പറഞ്ഞ് താ മമ്മൂട്ടിക്ക് അറിയുന്നവനെ.

    • @georgehaari
      @georgehaari 24 дні тому

      ​@@ARYANarushi-kv2tnathinu kaaranam haindava vargeeyatha aan...njan Muslim aaan pakshe haindava vargeeyatha kandum keettum inn hindukkal enn paranjaal enikk verupp aaan..njan pulayar ennaaan avare abhisambodhana cheyyar thanne...Mr Mammootty yum enne pole aayi enn njan vishwasikkkunnu...Mammootty mathrammalla Muslim Kalil 99% avarude shathrukkale thiricharinju kayinju...ini haindavar aakramam aayichu vidunnathum kaaath nilkukka aaan njangal...jeeevan pokunnath ethra haindava theevravadikkale therkkaaan pattumoo athrayum theeerkkum....sdpi❤❤ennum sdpi yodoppam....

    • @georgehaari
      @georgehaari 24 дні тому

      ​​@@ARYANarushi-kv2tnathinu kaaranam haindava vargeeyatha aan...njan Muslim aaan pakshe haindava vargeeyatha kandum keettum inn hindukkal enn paranjaal enikk verupp aaan..njan pulayar ennaaan avare abhisambodhana cheyyar thanne...Mr Mammootty yum enne pole aayi enn njan vishwasikkkunnu...Mammootty mathrammalla Muslim Kalil 99% avarude shathrukkale thiricharinju kayinju...ini haindavar aakramam aayichu vidunnathum kaaath nilkukka aaan njangal...jeeevan pokunnat vare h ethra haindava theevravadikkale therkkaaan pattumoo athrayum theeerkkum....sdpi❤❤ennum sdpi yodoppam....

  • @ashiqmy4920
    @ashiqmy4920 27 днів тому

    എറണാകുളത്ത് എവിടെങ്കിലും വെച്ച് നിന്നെ എന്റെ മുമ്പ കിട്ടിയാൽ നിന്റെ മുഖം ഇടിച്ച് ഞാൻ പരിപ്പാക്കും😂അണ്ണൻ Rocks

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 27 днів тому +10

    ചേട്ടാ ഈ വിഷയത്തിൽ എന്താ പാർട്ടി മിണ്ടാത്തത്
    അയാളുടെ പരാതി AkG സെന്ററിൽ ഇരിക്ക്യാ
    അയാളെ വല്ലാതെ പ്രകോപിപ്പിച്ചാൽ ഇനിയും പലതും പുറത്ത് വരും അതിന്റെ പേടിയാണ് പാർട്ടിക്ക് .
    ചേട്ടൻ മമ്മൂക്കയെ ചാരി പാർട്ടിയെ വെള്ളപൂശി നാറരുത്
    ഷാജന് 40 ലക്ഷം എല്ലാ മാസവും ഒരു പാർട്ടി നല്കുന്നു അപ്പോൾ ദിലീപ് ചേട്ടന് എത്ര നല്കി. എന്ന് ആരെങ്കിലും ചോദിച്ചാൽ ചേട്ടന് പൊള്ളരുത്
    ജയശങ്കറും ശ്രീജീത്ത് പണിക്കരും നിങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് ചേട്ടാ അവരെ ജനം ഇഷ്ടപ്പെടുന്നത് രാഷ്ട്രീയം നോക്കിയല്ല അറിവ് അറിവ് അതാണ് കാര്യം
    അതുപോലെ ഒരാളേ CPM ൽ ഇന്ന് ഉള്ളൂ
    M സ്വരാജ്
    പാർട്ടി അടിമത്വം വെടിഞ് യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കൂ ചേട്ടാ❤❤

  • @gsmohanmohan7391
    @gsmohanmohan7391 27 днів тому +5

    "മിനി"യണ്ടി ഇനിയും മൂക്കാനുണ്ട്. മിനി പരുവത്തിൽ ഇതൊക്കെയേ കഴിയൂ.
    കേന്ദ്രം ധാരാളം ചാനലുകളുടെ ഓഹരികൾ വാങ്ങിക്കൊണ്ട് തങ്ങൾക്കുവേണ്ടി വാർത്തകൾ ഒപ്പിക്കുമ്പോൾ അക്കൂട്ടത്തിൽ ചില സ്വകാര്യ ചാനലുകാർക്കും "മോഹദ്രവ്യം" കിട്ടിയിട്ടുണ്ട്. നാമൊന്നും വിചാരിക്കുന്നത്ര ചെറിയ തുകയൊന്നുമല്ല. അങ്ങനെ പുളിക്കാത്ത പണം കിട്ടുമ്പോൾ പലരുടെയും കണ്ണ് പുളിക്കും. സാജനും ഒരു "സ്കറിയ" ആണ്. ഒരുനാൾ സ്കറിയമാരുടെ കഴുത്തിൽ ഇതേ കേന്ദ്രം പിടി മുറുക്കുമ്പോൾ അന്ന് കരയുന്നത് കാണാൻ ഇപ്പോൾ കിട്ടുന്ന പണം ഉണ്ടാവില്ല.

  • @prassannavijayan284
    @prassannavijayan284 27 днів тому +3

    ആ വോയിസ്‌ ക്ലിപ്പ് കേൾപ്പിച്ചു പിന്നെ എന്തിനാ അതിനെ വലിച്ചു കീറി സാറിന്റെ രീതിയിൽ അതിനെ ഒന്നുകൂടി പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു അതിന്റെ ആവശ്യം ഉണ്ടാരുന്നോ പിന്നെ മറുനാടനോട് സൂക്ഷിച്ചു വേണം

    • @SGM627
      @SGM627 24 дні тому +1

      Marunaadanu oru paadu enemykal undennu kettitundu
      .athondu marunaadan sookshichaal marunaadanu nallathaa.

  • @Mrhh197
    @Mrhh197 27 днів тому

    Cima nirthano
    Industry nirthano
    Eda mahi kkara
    Njanum mahikkaran
    Aanu
    Ninak entha sharshad prashnam
    Ratheena enthu komdu pradhikarikkunnillla

  • @shibutr2418
    @shibutr2418 27 днів тому +4

    കഴിഞ്ഞ ആഴ്ചകളിൽ എന്തെല്ലാം വിഷയം ഇവിടെ ഉണ്ടായി അതും അന്യായമായി ഈ ചേട്ടൻ ഉറങ്ങുകയായിരുന്നൊ ? പ്രതേക താൽപര്യം വച്ച് പെരുമാറുന്നത് നല്ല പ്രവണതയല്ല ഷാജൻ മുഖം നോക്കാതെ വാർത്ത ചെയ്യുന്ന ആളാണ് ശാന്തിവിളക്ക് ഭരണനേതൃത്ത്വത്തിനെ പേടിയാണ് അതുകൊണ്ട് അവർക്കെതിരെ ഒന്നും മിണ്ടില്ല പൊക്കി അകത്തിട്ടാലൊ പിന്നെ ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ മമ്മൂട്ടിക്ക് ബാദ്ധ്യതയുണ്ട് മൗനം കുറ്റകരമായെ ജനങ്ങൾക്കും ആരാധകർക്കും തോന്നു

  • @sreejith_kottarakkara
    @sreejith_kottarakkara 27 днів тому +2

    ശാന്തിവിളക്കുള്ളിലെ സഖാവുണർന്നല്ലാ

  • @bijumon9058
    @bijumon9058 25 днів тому

    നന്ദി ദിനേശേട്ട..... ഈ നാറിയെ നിറുത്താൻ പാർട്ടിക്ക് ഈ ഭരണം ആണ് പ്രതിസന്ധി.... ഈ കാലവും മാറും.

  • @ston939
    @ston939 27 днів тому +3

    ബ്രാണ്ടി വിളയെ

  • @anjuramesh524
    @anjuramesh524 27 днів тому +3

    ചുമ്മാ നിലവിളിക്കല്ലേ ഞമ്മക്ക് കരച്ചില് വരും ...മാമൂട്ടിക്ക് ഒരു കുഴപ്പവുമില്ല ..മാമൂട്ടി ആദ്യവസാനം ഒരു നടനാണ് ..മാമൂട്ടിക്ക് ഇഷ്ടപെട്ട കഥ തെരഞ്ഞെടുക്കാനുള്ള സ്വാതത്ര്യമുണ്ട് ...മമ്മൂട്ടിക്കെതിരെ എന്ന് നിങ്ങള് പറഞ്ഞുപരത്തിയ പുഴുവിന്റെ സംവിദായകയുടെ ഭർത്താവു ഷെർഷാദ് ഉന്നയിച്ച ആരോപണത്തിന്റെ തൊണ്ണൂറ്റെട്ടു ശതമാനവും വിപ്ലവ നേതാക്കന്മാരുടെയും അവരുടെ മക്കളുമാരുടെയും ലണ്ടൻ യാത്രകളും അതിലെ ദല്ലാൾ അഴിമതിയെ കുറിച്ചുമാണ് ...അതുകൊണ്ടു അത് മറയ്ക്കാൻ മമ്മൂട്ടിയെ കരുവാക്കി കപട മതേതരം കളിക്കല്ലേ നിലവിളി സുഹൃത്തേ ...അൽസൂട് ആൻഡ് അൽ കമ്മികൾക് നാണം വരും

  • @user-xl2og7cf3c
    @user-xl2og7cf3c 27 днів тому +4

    ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ അദ്ദേഹം ചെയ്ത തെറ്റെന്ത് ഒരു സവർണ്ണ മേധാവിത്ത സിനിമയിൽ അഭിനയിച്ചതോ

    • @Roaring_Lion
      @Roaring_Lion 27 днів тому

      അദ്ദേഹത്തിൻറെ ഭാഗത്തുള്ള തെറ്റ് അദ്ദേഹം മുസ്‌ലിം മതത്തിൽ പിറന്നു എന്നതാണ്.... ഈ രാജ്യത്ത് ഇപ്പോൾ ആ മതത്തിൽ പിറന്നവർ എല്ലാം തെറ്റുകാരാണ്😢

    • @georgehaari
      @georgehaari 24 дні тому

      Sawarannare iniyum vech cinima edukkanam avammarude madambitharam avasaaanippikkanam...

  • @praseedkumar3418
    @praseedkumar3418 25 днів тому +3

    ഇയാൾ പത്ത് അഞ്ഞൂറ് സിനിമസംവിധാനംചെയ്തആളാണ്. ഭയങ്കരബുദ്ധിയാ. ഇദ്ദേഹത്തിന്റെ ആ ഉണങ്ങിയശരീരംമുഴുവൻ കുഷ്ട്ട മാണ്. സിപിഎം ന്ന് ഒരുഎല്ലുംകഷ്ണംകിട്ടിയാലോ

  • @rajankc2991
    @rajankc2991 27 днів тому +17

    ഷാജനുള്ള സ്വീകാര്യത ഇവിടെ താങ്കൾക് ഉണ്ടെന്നു കരുതുന്നില്ല... ചിത്രയുടെ കാര്യത്തിൽ ഈ ആവേശം കണ്ടില്ലല്ലോ... മമ്മൂട്ടി പള്ളിയിൽ പോയാൽ ആഹാ... ലാൽ അമ്പലത്തിൽ പോയാൽ ഓഹോ... ലൗ ജിഹാദ് ഇല്ലെന്നു മുഹമ്മദ്‌ കുട്ടിയെ കൊണ്ട് പറയിച്ചാൽ യാഥാർഥ്യം ഇല്ലാതാകുന്നില്ല...താങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല, being a communist...

    • @noobstationgaming6733
      @noobstationgaming6733 27 днів тому

      സാജൻ ഭൂലോക ഫ്രോഡ് ആണ്. പണ്ട് യുകെ മലയാളികളെ സാമ്പത്തിക തട്ടിപ്പ് നടത്തി അവിടുന്ന് മുങ്ങിയതാണ്.

  • @kvgpkv13522
    @kvgpkv13522 25 днів тому

    Half muniyandi mathiyada mayire

  • @ronyjose3705
    @ronyjose3705 26 днів тому

    Edddaaa mykunaappaaa .. kammii foool

  • @arunjoseph7552
    @arunjoseph7552 24 дні тому

    Ee dinesh mandan aayallo. Allenkilum ivan pampara vidhi aa.

  • @jithinjithin1143
    @jithinjithin1143 25 днів тому

    Da,,,, potta,,,, Dont Degrade Mammooka.

  • @niralanair2023
    @niralanair2023 27 днів тому

    വെറുതെ ഒരു ബുധനാഴ്ച.,.

  • @naszarnaszar8325
    @naszarnaszar8325 27 днів тому +1

    ഈ കാര്യത്തിൽ വെറുതെ പറഞ്ഞ് പ്രശ്നം വഷളാക്കരുത്. ഇവിടെ കുറേ സോഷ്യൽ മീഡിയാ ചാനലുകൾ വെറുതെ ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു

  • @shijumeledathu
    @shijumeledathu 27 днів тому

    ETHO ORU ANDIYAANALLO.....ATHU KALAKKI ANNAA🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣CHIRI SAHIKKAAN VAIYYYE