ഉടമ്പടിയെടുത്ത് ഭൗതികനേട്ടങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ മാതാവ് പറഞ്ഞുതന്നത് ആത്മീയ

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 76

  • @anithachristopher7732
    @anithachristopher7732 2 години тому +5

    എന്റെ അമ്മ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️😭😭

  • @JG-ub2tf
    @JG-ub2tf 13 годин тому +19

    ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 12 годин тому +5

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.

  • @sandhyajinu5278
    @sandhyajinu5278 14 годин тому +13

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏എന്റെ krepasana അമ്മ ആരാണെന്ന് എന്റെ ഹസ്ബന്റിന് അമ്മ കാണിച്ചു കൊടുക്കണേ

  • @mollythomas17
    @mollythomas17 9 годин тому +3

    എന്റെ സഹോദരന്റെ മകനും ഭാര്യയുമാണ്..ഒത്തിരി കഷ്ടപ്പെട്ടു എങ്കിലും മാതാവ് ഇപ്പൊ എല്ലാം നൽകി അനുഗ്രഹിച്ചു.. മാതാവേ നന്ദി 🙏ജോസൂട്ടിക്കും ആൽഫിക്കും അനുഗ്രഹങ്ങൾ ചൊരിഞ്ഞതിന് 🙏🙏

  • @jisnavb5351
    @jisnavb5351 7 годин тому +2

    അമ്മെ മാതാവേ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു
    Ave mariya❤❤❤
    Praise the Lord ❤❤❤

  • @sajithajoseph8304
    @sajithajoseph8304 10 годин тому +2

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഉപേക്ഷിക്കല്ലേ അമ്മേ 🙏🙏

  • @mariammaluka403
    @mariammaluka403 2 години тому +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @jobyvarkey5487
    @jobyvarkey5487 13 годин тому +10

    അമ്മേ എൻ്റെ വിവാഹം നടത്തി തരണമേ

  • @sarithasaritha649
    @sarithasaritha649 13 годин тому +4

    അമ്മേ മാതാവ്അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @ShinyShiny-w2x
    @ShinyShiny-w2x 13 годин тому +4

    അമ്മേ സഞ്ചാരി അമ്മേ എൻ്റെ പ്രാർത്ഥന കോൾക്കണേ അപ്പാ അപ്പാ കൈയ്യ് വെടിയരുത് അപ്പാ രാവിലെ ഉണരുണമ്പോൾ ഒരു അസുഖം ഇല്ല തെ എഴിക്കാൻ ഒള്ള കൃപ തരണേ അഞ്ച് അരക്ക് പ്രാർത്ഥിക്കാൻ ഒള്ള കഴിവ് തരണേ അപ്പാ കൈയ്യ് വെടിയരുത് അപ്പാ അപ്പാ അപ്പാ😭😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💚💚💚💚

  • @nishaberlin9610
    @nishaberlin9610 13 годин тому +3

    Amme

  • @suryamg2407
    @suryamg2407 11 годин тому +1

    Ammee kripasanam maathave 🙏 ee kudumbathinu kodutha anugrahathe oorthu oraayiram nanni parayunnu ammee 🙏

  • @shajimmajoseph8767
    @shajimmajoseph8767 12 годин тому +2

    സഞ്ചാരി മാതാവേ മേൽവിന്റെയും കൂട്ടുകാരുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ

  • @aswathysreeni54
    @aswathysreeni54 11 годин тому +2

    Amma Mathave enneyum ente kudumbatheyum Eshoyude namathil Ammayude prathyaksheekaranathinte sthiram sakshikalakki uyarthaname 🙏🙏🙏

  • @savitapushan1437
    @savitapushan1437 13 годин тому +3

    Amma mathave sajini ചേച്ചി വിഷമം mattitharanam amen 🙏🙏🙏

  • @anntom3545
    @anntom3545 11 годин тому +2

    Yesuve sthothram, yesuve aradhana yesuve mahathwam

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 хвилин тому

    അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകനെ കൈവിടല്ലേ.. വിജയിപ്പിക്കേണമേ

  • @Vibinvarghese-c2h
    @Vibinvarghese-c2h 13 годин тому +4

    Amme mathave enta varyaru vedhana Matti tharaname

  • @rosemariathomas8369
    @rosemariathomas8369 9 годин тому +1

    Amma ente achachanayum ammayum ente brother njn samarpikunu. Avarude jeevitam ammayude munnil njn samarpikunu ❤❤❤

  • @Anu-p6t
    @Anu-p6t 12 годин тому +3

    അമ്മേ മാദ്താവേ 5 ന്ന് എഴുതുന്ന ജർമൻ B2 writing എക്സാം 60 മാർക്ക്‌ നൽകി വിജയം നൽകണമേ. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി മാറ്റണമെ.🙏🙏🙏

  • @rashi403
    @rashi403 14 годин тому +5

    Mother Mary help me

  • @anjuvinod1011
    @anjuvinod1011 10 годин тому +1

    അമ്മ മാതാവേ നാളെ വർക്ക് സബ്മിറ്റ് ആക്കിക്കോളാൻ സർ പറയണേ എന്നോട്...അമ്മ മാതാവിൻ്റെ കാരുണ്യവും അനുഗ്രഹവും കൂടെ ഉണ്ടാകണമേ ....ഉടനെ അവിടെ വരൻ എന്നെ അനുഗ്രഹിക്കണമേ അനുവദിക്കണമേ അമ്മേ 🥺🙏🥺🙏ഒരിക്കലും എന്നിൽ നിന്ന് അകന്നു പോകരുതേ🥺🙏

  • @aravind5453
    @aravind5453 12 годин тому +2

    Amma idapettu njagalk vazhi vagich tharanneeeemee ❤❤❤🙏🙏🙏

  • @rejiravi5600
    @rejiravi5600 13 годин тому +4

    അമ്മയുടെ അനുഗ്രഹത്താൽ മാത്രം ഒരു ജോലി തന്നു രക്ഷിക്കണേ വേറെ ആരും സഹായിച്ചു എന്ന് പറയാൻ ഉള്ള സാഹചര്യം ഉണ്ടാക്കരുത് അമ്മയുടെ കൃപ കൊണ്ട് മാത്രം അല്ലെങ്കിൽ ഉടമ്പാടിയിൽ ഉള്ളവരുടെ സഹായത്തോട് മാത്രം

  • @anjuthomas6905
    @anjuthomas6905 9 годин тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @ashac.t914
    @ashac.t914 12 годин тому +2

    Ammeee 🙏 Eeshoyee 🙏 katholanee 🙏

  • @Bijina-qr2lp
    @Bijina-qr2lp 23 хвилини тому

    Amme mathave ellavariyum kathkolaname mathave 🙏 yande a nn kathkolaname mathave 🙏 presham ellam seri akki therename mathave 🙏

  • @aparnaanitha137
    @aparnaanitha137 11 годин тому

    Ammamathve enne prathishekaranathithe sakshi akki uyarthenamme mathave 🙏🙏🙏🙏🙏🙏 ammamathave miracle kanikkane mathave ente nallathe practical examination 😢😢😢😢😢

  • @merinpa8647
    @merinpa8647 12 годин тому +1

    😭🙏

  • @josephpanakal9920
    @josephpanakal9920 12 годин тому +1

    🌹💓🙏അമ്മേ സ്നേഹനാഥേ ആശ്രയം നീയേ 🙏💓🌹

  • @angeljoshy8536
    @angeljoshy8536 54 хвилини тому

    Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 13 годин тому +2

    Parisudha amme enne ammayude prathisheekaranathinte suvisheshathinte sakshiyakaname amen 🙏

  • @Vibinvarghese-c2h
    @Vibinvarghese-c2h 13 годин тому +3

    Amen

  • @nishaberlin9610
    @nishaberlin9610 13 годин тому +3

    Amme help me Handle this critical situation

  • @anjuthomas6905
    @anjuthomas6905 9 годин тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @anjuthomas6905
    @anjuthomas6905 9 годин тому

    Parisudha amme 🥰 samayachurukkathinte amme 🥰 Viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍

  • @tiyasanirenjith5337
    @tiyasanirenjith5337 8 годин тому

    Amen 🙏🏼🙏🏼🙏🏼🕯️🕯️🕯️

  • @aravind5453
    @aravind5453 12 годин тому +1

    Amme ishoye ente molde pani amme ishodeyum mol ente amma thanna mol avalde pani Matti kodukkane pettanu❤❤❤❤❤🙏🙏🙏🙏🙏🙏

  • @treesalibin2203
    @treesalibin2203 12 годин тому +2

    എന്റെ ഈശോമാതാവേ 2 വർഷമായി കാനഡയിൽ വന്നിട്ട് ഇതുവരെ നല്ല ജോലി ആയില്ല. പാസാക്കുമെന്നു വിചാരിച്ച വിഷയങ്ങൾ പോലും വളരെ പ്രയാസം അനുഭവപ്പെടുന്നു. ഒന്നുമില്ലാതെ തിരിച്ചു പോകാൻ ഇടവരുത്തരുതേ

  • @sunitham386
    @sunitham386 11 годин тому +1

    Ammae mathavae Akshaya enta familiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏

  • @ashlyroy7857
    @ashlyroy7857 12 годин тому +2

    Amme german exam um interview um pass akane 🥹 amme mathavee kaii vidalle🥹

  • @BabyKaryappally
    @BabyKaryappally 12 годин тому +1

    Inta eeshoye inta appaaaa inta amme mathave inta udambadi niyogagal sathichu tharane ammayude prethishigaranathinta sakshi ayii eeshoyude namathil uyarthane 😢

  • @plittylukose5519
    @plittylukose5519 55 хвилин тому

    Amme sanjari mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏

  • @dennajoseph4543
    @dennajoseph4543 48 хвилин тому

    Eeshoyee mathavee Bsc nursing 4th year exam pass akithernee nalla vijayam thann anugrahiknee not my merit but by grace❤❤🙏🏻🙏🏻🙏🏻

  • @jencybenziger9040
    @jencybenziger9040 13 годин тому

    ❤❤❤
    ❤❤❤❤ 🙏 🙏 🙏
    🙏 🙏 🙏 🙏

  • @jainjosephl690
    @jainjosephl690 13 годин тому +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @JishnuMohan_vrindavan
    @JishnuMohan_vrindavan 28 хвилин тому

    Praise The Lord Ave Maria Amen 💖

  • @rajivipin5853
    @rajivipin5853 Годину тому

    Amma mathave..Nte serahmolde allergic asthma complete aayitte Matti tharename .. amen

  • @sanjuyt2010
    @sanjuyt2010 13 годин тому +1

    🏡😭😭😭🙏🙏🙏

  • @aravind5453
    @aravind5453 12 годин тому +1

    Amme ente achante liver preshnam ellam poornamayittum Matti kodukkanne ❤❤❤🙏🙏🙏🙏🙏

  • @sujababu1709
    @sujababu1709 11 годин тому

    Mother Mary please pray for us Amen 🙏 🙏

  • @Kinginimaju
    @Kinginimaju 12 годин тому +1

    Parishudha ammaye chettayiude pukavali pooranamayi matty tharaname ammae

  • @AswathyBhasi
    @AswathyBhasi 10 годин тому

    Ammea enum opam ഉണ്ടാവാണേ 🩵🙏🙏

  • @sandrajose566
    @sandrajose566 12 годин тому

    Amme mathavae Joshy sir nu vendiyum mercy chechikku vediyum kshamichu prathikkunnu...Randu perem anugrahikkane ❤kudumbathe uyarthanae ❤❤😅

  • @raji6395
    @raji6395 9 годин тому

    Kreupasanam amme nangalku vendi apekshikaname

  • @Sindhiu
    @Sindhiu 11 годин тому +1

    Sindhu🙏❤️q❤️🙏

  • @TinoyTibin
    @TinoyTibin 12 годин тому +1

    Amen🙏🙏🙏🙏🙏

  • @boncyshino7612
    @boncyshino7612 10 годин тому

    Amme mathave Oru meritum illa amma enne sahayikkane kaividalle amme koode varaname ❤❤

  • @jeethuthomas8509
    @jeethuthomas8509 12 годин тому +1

    Amma mathava nanni😂🙏🌹

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 години тому

    അമ്മേ എന്റെ മാതാവേ 🥹എന്റെ യേശുവേ അനുഗ്രഹികണ്ണമെ അമ്മേ എന്റെ യേശുവേ 🥹എന്റെ യേശുവേ അമ്മേ എന്റെ രണ്ടു ചേട്ടമ്മാർക്കും ഇതുപോലെ നാലൊരു ജോലിയിൽ അല്ല അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ എന്റെ വല്യേട്ടൻ ഇപ്പോൾ ക്രെഡിറ്റ്‌ കേറി കടത്തിൽ ആണ് അമ്മേ എന്റെ യേശുവേ 🥹🥹വണ്ടിക്കുലിക്കു പോലും കൈയിൽ ഇല്ലാത്ത അവസ്ഥ 🥹🥹എന്റെ യേശുവേ അത് അടിച്ചു തീർക്കുന്നതാ വരെയും കേറി വരുവാ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ എന്റെ കുഞ്ഞേട്ടനും നാലൊരു ജോലിയിൽ അല്ല അമ്മേ എന്റെ യേശുവേ വർഷങ്ങൾ ആയി ഇങ്ങനെ പോകുന്നത് അമ്മ എന്റെ യേശുവേ 🥹🥹🥹എന്റെ യേശുവേ അമ്മേ എന്റെ മാതാവേ എന്റെ ഏത് ജോലികിട്ടിയാലും പോകാൻ ഉള്ള മനസും നൽകി കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹ഒരു നല്ല നിലയിൽ ഉള്ള ജോലിക്കു ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹

  • @shijivarghese8475
    @shijivarghese8475 11 годин тому

    അമ്മേ എനിക്ക് ഒരു ജോലി തന്ന് ദൈവകൃപയാൽ അനുഗ്രഹിക്കേണമേ അമ്മേ കടബാത്യത ഉണ്ട് ദുബായ് തന്നെ തടസം മാറ്റി ജോലി ശരിയാക്കി തരുമോ,അമ്മേ 5/3/2025ന് അനുഗ്രഹിക്കേണമേ അവിടെ മോനും ഉണ്ട് 🙏🙏

  • @ajiljose9295
    @ajiljose9295 14 годин тому +2

    Eanik oru job Chennai Tamil Nadu

  • @varshabenny5026
    @varshabenny5026 9 годин тому

    Amme enne deivathil ninnu akannu pokan anuvadikalle

  • @lakshmihr4330
    @lakshmihr4330 44 хвилини тому

    ❤🙏🙏

  • @CHRISTO_0101
    @CHRISTO_0101 14 годин тому +1

    🕯️🌟

  • @Akkuammus
    @Akkuammus 8 годин тому

    Ammae mathave ithuvare ennem ente kootukary chechinem ithuvare interview result vanilla.mathave njnglk ith kitanullath anenkil ne thanna oru adayalam kanichutharane

  • @jacobmerlin-t5f
    @jacobmerlin-t5f 9 годин тому

    Amme Njan um husband um separate ayi jeevikkunnu Amma edapedane

  • @alphonsathomas8635
    @alphonsathomas8635 7 годин тому

    Amme enniku oru interview call vannu oru job kitttanee

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 хвилин тому

    ഞങ്ങളെയും കൈവിടല്ലേ

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 2 години тому

    Amen🙏🙏🙏🙏

  • @plavipaul637
    @plavipaul637 19 хвилин тому

    Amen