തലേന്നുവരെ ഓടി നടന്ന കുഞ്ഞിനെ പറ്റി ഡോക്ടർ പറഞ്ഞത് സർവൈവ് ചെയ്യാൻ ചാൻസ് വളരെ കുറവാണ്.

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 237

  • @jancyvarghese2851
    @jancyvarghese2851 9 годин тому +30

    അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ചതിന് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു അമ്മേ ലതിക ചേച്ചിയുടെ അനുജത്തിയുടെ ബയോസ്സി റിസൽറ്റ് നോർമൽ ആക്കണേ എന്റെ കാല് വേദന മാറ്റി തരണേ ഷുഗർ കുറച്ച് തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SheelaJohnson-fp9db
    @SheelaJohnson-fp9db 8 годин тому +15

    അമ്മേ അമ്മക്ക് നന്ദി അമ്മേ ആ കുഞ്ഞിനെ തിരിച്ചു തന്നതിന് 🙏🙏🙏🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 4 години тому +10

    അമ്മേ എന്റെ മക്കളെയും എല്ലാ മക്കളെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ കൈ വിടല്ലേ 🙏🙏

  • @ArusAvanis
    @ArusAvanis 9 годин тому +21

    അമ്മേ ഈ മകളെ ഇവിടെ നിർത്തിയതിന് നന്ദി പറയുന്നു🙏🙏🙏

  • @babynative117
    @babynative117 4 години тому +5

    അമ്മയെ കൃപാസന മാതാവേ അമ്മ ചൊരിയുന്ന, എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അനുദിനം ഞങ്ങളെ വഴി നടത്തുന്നതിന് മാതാവേ എല്ലാത്തിനും നന്ദി

  • @RagiR-bx7we
    @RagiR-bx7we 10 годин тому +13

    വീട് നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🎉🎉🎉

  • @jainjosephl690
    @jainjosephl690 4 години тому +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @anjanavlogs926
    @anjanavlogs926 8 годин тому +5

    അമ്മ മാതാവേ എല്ലാ കുഞ്ഞുങ്ങൾക്കും നീ തുണയാകേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому +2

    അമ്മേ മാതാവേ ഈ കുഞ്ഞിന് നൽകിയ രോഗ സൗഖ്യത്തിനും പുതു ജീവിതം നൽകിയ ത്തിനും കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി ഈശോ യോട് ഈ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 6 годин тому +3

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @pelagiathomas6058
    @pelagiathomas6058 9 годин тому +7

    അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം ആമേൻ അങ്ങേ മകന് നട്ടെല്ല് വേദനയുക്കു മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറവ് ഒണ്ട് അമ്മേ മൊത്തം മാറ്റി നന്നായി ഓടി നടന്നു ജോലി ചെയ്യാൻ സാധിക്കണേ ആമ്മേൻ

  • @anakhalechu36
    @anakhalechu36 10 годин тому +11

    അമ്മേ കർത്താവെ എന്നെ സുഖപെടുത്തണേ, എന്റെ മുറിവുകൾ സൗഖ്യം തരണേ

  • @joseyvarghese3814
    @joseyvarghese3814 10 годин тому +6

    Praise the Lord

  • @sarithasaritha649
    @sarithasaritha649 10 годин тому +8

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റണമേ ആമേൻ 🙏🙏🙏

  • @sindhumolcm2978
    @sindhumolcm2978 10 годин тому +6

    അമ്മേ എന്റെ അമ്മേ 😭😭😭😭😭🙏🙏🙏🙏🙏കൂടെ ഉണ്ടായിരിക്കേണമേ എന്നും എപ്പോഴും 😭😭😭🙏🙏🙏🙏🙏

  • @dollybinoy7514
    @dollybinoy7514 6 годин тому +2

    എന്റെ അമ്മേ ഈശോയെ ഈ മഹാ അത്ഭുദാ രോഗ സൗഗ്യത്തിന് നന്ദി 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 6 годин тому

    എന്റെ പരിശുദ്ധ അമ്മേ ഈ കുഞ്ഞിന് നൽകിയ പുതു ജീവന് നന്ദിപറയുന്നു 🙏🏻🙏🏻❤️❤️😢😢

  • @sivimolcp
    @sivimolcp 2 години тому

    അമ്മേ ഈ കുഞ്ഞിന് കൊടുത്ത സൗഖ്യത്തിന് അമ്മയോടും ഈശോയോടും ഒരു ആയിരം നന്ദി പറയുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം 🙏🙏🙏🙏🙏🙏🙏🙏

  • @kongoted
    @kongoted 3 години тому

    🙏🙏🙏മരിച്ചവരെ ഉയർപിച്ച കർത്താവ് ഇന്നും ജീവിക്കുന്നു 🙏🙏🙏

  • @ranimartin5237
    @ranimartin5237 9 годин тому +6

    അമ്മേ എല്ലാ കാര്യങ്ങൾക്കും നന്ദി

  • @stephenbinu1528
    @stephenbinu1528 8 годин тому +2

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @Chinjus-oz3lw
    @Chinjus-oz3lw 40 хвилин тому

    മാതാവേ ഇതുപോലെ വേദനിക്കുന്നവർക്ക് എല്ലാം മാതാവു അത്ഭുതം പ്രവർത്തിക്കണമേ, 🙏🏻🥰💕❤️

  • @bindhups7532
    @bindhups7532 10 хвилин тому +1

    🙏🙏🙏🙏🙏❤🙏🙏🙏 നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സോത്രം സോത്രം സോത്രം

  • @AnithaPv-bn3bh
    @AnithaPv-bn3bh 10 годин тому +3

    ആമേൻ 🙏🙏🙏🙏🙏

  • @JOICYJOY-p5r
    @JOICYJOY-p5r 5 годин тому

    എന്റെ അമ്മേ മാതാവേ കൃപാസന അമ്മേ കർത്താവെ ഞാൻ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെൽ എന്നോട് പൊറുക്കേണമേ 🙏🏻 എനിക്ക് അധ്യാപക ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻 KTET പരീക്ഷക്ക്‌ എന്നെ ജയിപ്പിക്കണമേ 🙏🏻 ആമേൻ ❤

  • @SundaresanP-h2r
    @SundaresanP-h2r Годину тому

    അമ്മ മാതാവേ പിതാവേ എൻ്റെ റീനയുടെ അസുഖം മാറ്റിതരണമേ ആമേ 🙏🙏🙏🙏🙏

  • @RagiR-bx7we
    @RagiR-bx7we 10 годин тому +5

    IDC ലോണിനു വേണ്ടിയുള്ള അപേക്ഷ എല്ലാ തടങ്ങളും മാറ്റി ഈയാഴ്ച അയക്കാനുംഈമാസം തന്നെ ലോൺ Sanction നൽക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @evelincelin9791
    @evelincelin9791 3 години тому +1

    💗✝️💗ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രതിക്ഷീകരണസാക്ഷിയാക്ക് ഉടൻ തന്നെ ഉയർത്തണമേ ആമേൻ.... ആവേ മരിയ TOTUS TUUS

  • @beenasimna930
    @beenasimna930 5 годин тому

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണം ജോലി ഉറപ്പാക്കണെമാതാവെ

  • @sincydensen2666
    @sincydensen2666 3 години тому

    സഞ്ചാരി മാതാവേ ആകുഞ്ഞിനെ രക്ഷിച്ചതിന് അമ്മയ്ക്ക് നന്ദി പറയുന്നു

  • @Sajuyohannan-u7g
    @Sajuyohannan-u7g 3 години тому

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ നീല അങ്കികുളിൽ പൊതിഞ്ഞു കൊള്ളണമേ 🙏

  • @joseyvarghese3814
    @joseyvarghese3814 10 годин тому +2

    Ave Ave Ave maria. Alleluia alleluia alleluia alleluia alleluia👏👏👏👏👏👏

  • @pravithamurali1617
    @pravithamurali1617 9 годин тому +1

    അമ്മേ ജ്യോതി യുടെയും ഇടത് കാലിലെ വേരിക്കോസ് മൂലമയുണ്ടായ മുറിവ് പൂർണമായും സൗഖ്യം നൽകി പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തണമേ
    ആമേൻ

  • @SunanthaShibu
    @SunanthaShibu 10 годин тому +4

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ.

  • @nikhithasingh2588
    @nikhithasingh2588 7 годин тому

    അമ്മമാതാവ് എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങൾക്ക് വിദേശത്തു പോകാൻ അമ്മ സഹായിക്കേണമേ മാതാവ്എന്നെയും കുടുബത്തെയു.o എല്ലാമക്കളെയും കത്തു കൊള്ളണമേ

  • @achuachuzz5754
    @achuachuzz5754 2 години тому

    ഈ കുഞ്ഞിനെ ജീവിതം തിരിച്ചു നൽകിയ അമ്മ മാതാവിന് ഒത്തിരി നന്ദി. എനിക്ക് രോഗശാന്തി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ എന്നു പ്രാർത്ഥിക്കുന്നു

  • @achammageorge7761
    @achammageorge7761 3 години тому

    😢വൈദികരുടെ രാജ്ഞിയായ മറിയമേ എൻ്റെ വികാരി അച്ചനെ സമർപ്പിക്കുന്നു . ഇന്ന് ആശുപത്രിയിൽ പോകുന്ന അച്ചൻ്റെ കൂടെ അമ്മയും പോകാനന്മേ.😢😢😢 ഒരു ആപത്തും വരുത്തരുതേ😢😢

  • @snehathomas-tu4fi
    @snehathomas-tu4fi 4 години тому

    ഇത്രയും വലിയ അനുഗ്രഹം നൽകിയ മാതാവേ എന്നിലും ഒരു അനുഗ്രഹം പ്രവർത്തിക്കണമേ... എനിക്ക് ഒരു കുഞ്ഞിനെ നൽകണമേ...

  • @neethujayan1760
    @neethujayan1760 5 годин тому

    Amme ഒരായിരം നന്ദി മാതാവേ ഈ കുഞ്ഞിനെ രക്ഷിച്ചതിനു 🙏🙏

  • @sivimolcp
    @sivimolcp 2 години тому

    അമ്മേ ഇനി ഒരു കുഞ്ഞിനും ഈ അസുഖം വരരുതേ 🙏🙏🙏🙏🙏

  • @PraveenValsalla
    @PraveenValsalla 10 годин тому +16

    പരിശുദ്ധ അമ്മയെ ദൈവം മാതാവേ എന്റെ ഭാഗത്തൊന്ന് ഞാൻ പറഞ്ഞതുകൊണ്ട് ആർക്കെങ്കിലും വിഷമം സങ്കടമോ ആയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ എന്നെ ദൈവം മാതാവേ എന്നെ ദൈവം നന്നായി ചിന്ത കല്യാണ കാര്യം ഒന്നും നടത്തിയിട്ടില്ല വീട്ടിലെ അവസ്ഥ എനിക്കറിയാം കല്യാണം കല്യാണം അല്ലെങ്കിലും ഒരു എൻഗേജ്മെന്റ് എന്ന രീതിയിൽ എങ്കിലും ഒന്ന് നടത്തി വെച്ചിരുന്നെങ്കിൽ എന്റെ ദൈവമായ എന്നോട് ക്ഷമിക്കണം എന്റെ കൃപ ചെടി പച്ചരിയേണമേ എന്റെ ആദ്യത്തെ ശമ്പളം ഞാൻ ഉദ്ദേശിച്ചത് ബേസിക് സാലറി അത്രയും ആയിരിക്കണം എന്റെ അമ്മേ ദൈവം മാതാവേ

  • @RagiR-bx7we
    @RagiR-bx7we 10 годин тому +4

    ഷീ ബിൽ മായി വിവാഹം എല്ലാ തടങ്ങളും മാറി മാധ്യസ്ഥo വഴി നൽക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🎉🎉🎉

  • @Krish250483
    @Krish250483 9 годин тому +2

    മാതാവേ എന്റെ കൈ വേദന മാറി, അവിടുത്തേക്കു ഒരു കോടി പ്രണാമം 🙏🙏🙏

  • @anithamoljoseph7406
    @anithamoljoseph7406 8 годин тому +2

    അമ്മ മാതാവേ മോനെ സുഖപ്പെടുത്തി എനിക്കും, മോനും അമ്മ മാതാവിന്റെ മുൻപിൽ സാക്ഷി ആക്കേണമേ

  • @MariaJose-je7tx
    @MariaJose-je7tx 7 годин тому +1

    Not my merit but grace of god🙏🙏❤️

  • @jayapaul5914
    @jayapaul5914 4 години тому

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏🙏

  • @AnithaPv-bn3bh
    @AnithaPv-bn3bh 10 годин тому +2

    അമ്മേ 🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @RagiR-bx7we
    @RagiR-bx7we 10 годин тому +2

    1+2+ പരീക്ഷിക്ക് നല്ല മാർക്ക് കൊടുത്ത് വിജയിപ്പിക്കണ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому

    അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി അമ്മേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏

  • @bindusaji622
    @bindusaji622 7 годин тому +1

    എന്റെ അമ്മ എന്റെ ഈശോ അപ്പാ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 9 годин тому

    🌹💓🙏എന്റെ അമ്മേ എന്റെ ആശ്രയമെ 🙏💓🌹

  • @Izagi12
    @Izagi12 3 години тому +1

    Mathave ammayude prathyaksheekaranathinte anugraha sakshiyayi enne uyarthane mathave nik Nte instructor next week mark tharum mathave enik avar 1,7 enkilum thanne mathave.nte avasta manasilakkane.nod karuna thonnane.mathave enne nursinte duty ettedukkan avar anuvadhikkane enne Kai vidalle
    mathave .koode thanne indavane viswasathode apekshikkunnath amma kekkathirikkalle amme mattarumilla sahayikkan

  • @RiyaAbraham-z9i
    @RiyaAbraham-z9i 8 годин тому +3

    അമ്മേ, ഞങ്ങളോട് കരുണ കാണിക്കണമേ, എൻ്റെ അച്ഛൻ്റെ അവസ്ഥ മോശമാണ്, അദ്ദേഹം ഒരു സ്റ്റെയർ കേസിൽ നിന്ന് വീണിരുന്നു. എൻ്റെ പിതാവിന് വേണ്ടി പ്രാർത്ഥിക്കൂ ആമേൻ.. എൻ്റെ പിതാവിൻ്റെ പേര് Ak ABRAHAM

  • @Miracles22768
    @Miracles22768 8 годин тому +1

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 9 годин тому +1

    മാതാവേ വീട് കൊടുത്തു ആ കടങ്ങൾ കൂടി തീർക്കണേ

  • @magijames9727
    @magijames9727 8 годин тому +1

    Amme Esoye Makkale Katthurekshikkanam Allarogham Sughappedutthanam Karunathonnanam Amme Ave Maria

  • @bincyjohny4208
    @bincyjohny4208 4 години тому

    അംനെ ഈ മോളെ രക്ഷിച്ചതിനെ ഓർത്തു നന്ദി പറയുന്നു

  • @sajimathew5271
    @sajimathew5271 6 годин тому

    അമ്മേ മാതാവേ എന്റെ പുറം വേദനയും നടു വേദനയും വയറു വേദനയും തലയുടെ പ്രയാസവും bp യുടെ ആദിക്യവും സുഖമാക്കണം

  • @sijoaleena
    @sijoaleena 3 години тому

    മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് ❤

  • @dreamzs1281
    @dreamzs1281 7 годин тому

    അമ്മേ എന്റ കടം മാറ്റി തരണമേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому

    അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому

    അമ്മേ മാതാവേ എന്റെ കടബാധ്യതയെ സമർപ്പിക്കുന്നു അമ്മേ cash കിട്ടാൻ ഉള്ള വഴി തെളിച്ചു തരണമേ അമ്മേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും വഴി തെളിച്ചു കൊടുത്തു അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @sunilpaul4074
    @sunilpaul4074 9 годин тому

    Ente Amma mathave ente makanne eczema rogam Matti tharenama ammen

  • @saranyapala3287
    @saranyapala3287 3 години тому

    അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ

  • @GeethaJain-tg4ng
    @GeethaJain-tg4ng 4 години тому

    മാതാവേ എന്റെ മോന് ഒരു ജോലി തരണേ ആമേൻ

  • @jossygeorge5659
    @jossygeorge5659 6 годин тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @sethulakshmi4561
    @sethulakshmi4561 8 годин тому

    Amme krpasanam mathave ente makkalkku exam nallavijayam kodukkane udambady sakhiyakki mattane 🙏 ♥️

  • @JeemonJoseph-m8l
    @JeemonJoseph-m8l 8 годин тому

    അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളകി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @parvathyanish1022
    @parvathyanish1022 9 годин тому

    Ave maria🙏ave maria🙏ave maria🙏ave maria🙏ave maria🙏ave maria🙏ave maria🙏ave maria🙏ave maria

  • @sreekala9038
    @sreekala9038 4 години тому

    Ente Ammakku kodanu kodiii Nanni aradhana amen love you Amma ave ave ave Maria praise the Lord Amen 🙏🙏🙏🕯🛐✨💙💚❤🌹😔

  • @jishasaji7847
    @jishasaji7847 2 години тому

    യേശുവേ നന്ദി, അമ്മേ മാതാവേ നന്ദി

  • @jainjosephl690
    @jainjosephl690 5 годин тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @plittylukose5519
    @plittylukose5519 9 годин тому

    Amme sanjari mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 10 годин тому +1

    Amme katholane niyogam sweekarikkane amen 🙏🙏🙏

  • @athirar6170
    @athirar6170 7 годин тому

    Amme mathavee ente kal veendum vedana edukkunnu ,thalarnnu pokunnu ammee ,koode varanamee

  • @rinicharly109
    @rinicharly109 6 годин тому

    അമ്മേ കരുണയുടാകേണമേ

  • @JessyClamand
    @JessyClamand 8 годин тому

    Amme Mathave ante Achayanet kriyattin kurachu tharename kanninu kazhcha tharename oru sashiyakkename Amen Amen Amen

  • @soumyamathew8690
    @soumyamathew8690 3 години тому

    amme mathave njangale ammayude prathyaksheekaranathinte sakshiyakki mattane🙏🙏🙏

  • @jainjosephl690
    @jainjosephl690 4 години тому

    Parisudha amme mathave ellathinum kodanukodi thanks amen 🙏

  • @TomTom-yc5yn
    @TomTom-yc5yn Годину тому

    ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria

  • @Jerinthomas07
    @Jerinthomas07 5 годин тому

    അമ്മേ മാതാവേ അമ്മക്ക് അറിയാമല്ലോ 😘

  • @suryamg2407
    @suryamg2407 6 годин тому

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏

  • @anuam7206
    @anuam7206 7 годин тому

    അമ്മ മാതാവേ ഈ മാസം തന്നെ എന്റെ advise memo അയക്കണേ

  • @greeshmakrishnan8284
    @greeshmakrishnan8284 3 години тому

    Amme e kunjine jeevithathilekku thirike konduvannathunu orayiram nandhi 🙏🙏🙏🙏eniyum e kunjunte koode amma undakane🙏

  • @jincybiju5172
    @jincybiju5172 5 годин тому

    Ammae mathave crores & crores thanks for your deep intercession for this child to jesus christ...amen

  • @ajithathankachan6180
    @ajithathankachan6180 6 годин тому

    Amma mathave great testimony. Joseph achante kayil niinnu oru blessings sharjah varumbol kittane🙏🙏

  • @sindhulatheesh3007
    @sindhulatheesh3007 9 годин тому +1

    Amme mathave e kunjilude ninte mahathwam kelkan kazhinjathil othiri nanni parayunu amme

  • @renjithpn7810
    @renjithpn7810 7 годин тому

    Amma mathavinu നന്ദി 🙏🏼🙏🏼🙏🏼

  • @Remyvlogs-o3j
    @Remyvlogs-o3j 7 годин тому

    നന്ദി നന്ദി അമ്മെ ❤

  • @Mj-yz5jl
    @Mj-yz5jl 4 години тому

    Nte esoye parisudhamme krupasanam mathave nte makkalude kanninte problems mattythatane enne ninte sakshiyakane

  • @jencybenziger9040
    @jencybenziger9040 3 години тому

    ❤Praise to God The Father ❤Thank You Jesus Christ ❤Thank You kreupasanam Amma for this Testimony 🙏 AVE MARIA ♥️ AVE MARIA ♥️ AVE MARIA ❤

  • @rejaniprathapan-n9e
    @rejaniprathapan-n9e 3 години тому

    Amme mathave ella kunjumakkley kathukolkane 🙏🙏🙏🙏

  • @angelgeorge9438
    @angelgeorge9438 7 годин тому

    Amme krepasanam mathave grant me complete healing from back and knee pain. Have mercy on me my beloved Mother and keep me always under your mantle of protection 🙏

  • @ajithasree6337
    @ajithasree6337 10 годин тому +1

    Amen 🙏🙏🙏

  • @sunitham386
    @sunitham386 4 години тому

    Ammae mathavae kodutha kripakku 🙏❤️🙏Shameerina, Vivakina Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏

  • @shibythankachan8474
    @shibythankachan8474 5 годин тому

    Amme mathave sanjari mathave ente monte TRC Card kittuvan amma sahayikane 😭😭😭🙏🙏🙏🙏

  • @julebaby6536
    @julebaby6536 4 години тому

    Ammemathave Ellam kujjumakklleyuo samarppikkunnuu sajjarimathave 🙏🙏🙏🙏🙏

  • @Rosamma-v7n
    @Rosamma-v7n 8 годин тому

    Amme mathave ente rogam maattitharaname amen