Meen peera |മീൻ പീര |kerala style easy malayalam recipe |ayala |ayala pattichathu..

Поділитися
Вставка
  • Опубліковано 11 вер 2024
  • പെട്ടന്ന് തയ്യാറാക്കാം മീൻ പീര
    4ഉണക്ക അയല കട്ട് ചെയ്ത്, അതിലേക്ക് 2തക്കാളി 5പച്ചമുളക് #10അല്ലി വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി #1സവാള എന്നിവ അരി ഞ്ഞുചേർത്ത് ഒരു മുറി തേങ്ങ ചുരണ്ടി മഞ്ഞൾ പൊടി ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി കൈകൊണ്ട് ഞരടി ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് വേവിക്കുക ഉപ്പ് ചേർക്കേണ്ട ആവിശ്യം ഇല്ല.
    വെള്ളം വറ്റിച്ചു കറിവേപ്പില ചേർത്ത് ഇളക്കുക Fish Peera can be prepared quickly
    4 Cut dry mackerel, add 2 tomatoes, 5 green chillies, 10 cloves of garlic, 1 slice of ginger, 1 onion, add rice, scrape a piece of coconut, add turmeric powder, pour a spoonful of coconut oil, squeeze it well with your hands, add a glass of water and cook. There is no need to add salt.
    Drain the water and mix with curry leaves.
    #fish #fish pie #food vlogging #food vlog #kerala food #food vlog indonesia #indian food vlog #nadan food #village cooking #dry fish #foodie

КОМЕНТАРІ •