കാനഡ സ്വപ്നം ഇനി കാണണ്ട ! കുരുക്ക് മുറുകുന്നു | Canada’s new study permit rules | Malayalam

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 23

  • @tessybinoy9416
    @tessybinoy9416 2 місяці тому +4

    Nilkendapole നിന്നാൽ ഏത് രാജ്യത്തും നില്‍ക്കാം. വാരി വലിച്ച് kondu പോയാല്‍ ഇങ്ങിനെ ഇരിക്കും. അത് കേരളത്തില്‍ ആയാലും എതാണ്ട് ഇത് പോലെ തന്നെ. ആരും veembilakkenda

  • @lissyjacob7882
    @lissyjacob7882 2 місяці тому +1

    ഇവിടെ കപ്പ പറിച്ചാലും 35 മുടക്കി കാനഡ യിൽ തെണ്ടരുത്. നന്നായി കൊണ്ടുപോകേണ്ട അതാണ് ബെറ്റർ

  • @santhoshkumar-r9l
    @santhoshkumar-r9l 2 місяці тому +1

    GOOD

  • @reenaroymusicalmix7752
    @reenaroymusicalmix7752 2 місяці тому +3

    ഒരു കുഴപ്പവുമില്ല എന്നാലോ അവിടെയുള്ളവർ പറയുന്നത്

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @reenaroymusicalmix7752 Actually not much problem for most people here. "International students" are not Canadians.

  • @johnsonouseph7631
    @johnsonouseph7631 2 місяці тому +2

    പഠിക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ നാട്ടുകാർ പോകുന്നത്. പാത്രം കഴുകുവാനും, ഹോട്ടൽ പണിയും ഇവിടെ മറ്റുള്ളവരോട് മക്കൾ കാനഡയിൽ ആണെന്ന് പറയാനും കൂടിയാ 😂😂😂

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @johnsonouseph7631 Plus 2 with community college useless diploma. Do you think think they get neuro surgeon's job in India or Canada? They were coming for permanent residency. Now Canadian government is blocking it. That is the problem. Nothin else.

  • @JaromKizhakkanudan
    @JaromKizhakkanudan 2 місяці тому +9

    ജോലി കിട്ടില്ലെങ്കിൽ പണം മുടക്കി പോയി പഠിക്കേണ്ട ആവശ്യമെന്ത്.

    • @Alps_1111
      @Alps_1111 2 місяці тому +1

      വിദേശ പഠനം കാണിച്ച് നാട്ടിൽ ജോലിനേടാം അതുവേണ്ടാത്തവർ പോകണ്ട.

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @JaromKizhakkanudan Do you have any idea why they are coming to Canada? Canada did not call them.

    • @JaromKizhakkanudan
      @JaromKizhakkanudan 2 місяці тому

      @@lakeofbays1622 ഞാൻ എന്റെ മകന് വേണ്ടി തൃശൂർ ഠൗൺഹാളിൽ സജീകരിച്ച മീറ്റിങ്ങിൽ പങ്കെടുത്തതാ. വിദേശ യൂണിവേഴ്റ്റിയിൽ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യയിലെ എജൻസി കൊണ്ടുവരും, മാതാപിതാക്കൾക്ക് മോഹന വാഗ്ദാനങ്ങൾ

  • @marythomas1530
    @marythomas1530 2 місяці тому

    Verysad

  • @santhoshkumar-r9l
    @santhoshkumar-r9l 2 місяці тому

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

  • @matthachireth4976
    @matthachireth4976 2 місяці тому +4

    What is Canada ? The ice land, runs on other countries resources ( human capital+ Fund flow).

    • @Alps_1111
      @Alps_1111 2 місяці тому

      Canadas' resource is petrol.

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @matthachireth4976 Why are you so depressed? Fund flow from where? Bangla Desh? seriously do you think Canada survives by the pittance brought in by the Indian students? Some bad actors in India and some in Canada (private parties) are milking these students and parents. That is why Canadian government is going to impose stricter rules. So you don't like stricter rules?

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @@Alps_1111 Canadian resources are more than petrol. Well educated, healthy population, extensive forestry, farming, industries, world class education system, scientific research, clean air and water, minerals and more. Many of the Canadian universities are ranked higher than your IIT's and IIM's. Canada is a 1st world country and India you know what it is.

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @matthachireth4976 Why do you think these resources flow to Canada but not to India?

  • @noblekishor
    @noblekishor 2 місяці тому

    Vidyabhyasom mikacha Thozhiyo😂

  • @nandakumarkollery6915
    @nandakumarkollery6915 2 місяці тому

    Study i good college in. India and get job india

    • @lakeofbays1622
      @lakeofbays1622 2 місяці тому

      @nandakumarkollery6915 There are no jobs in India. That is the problem. 30% of the fresh graduates from IIT are unemployed.

  • @Kkkkui2865
    @Kkkkui2865 2 місяці тому +8

    പോയി അലമ്പ് ഉണ്ടാക്കി നശിപ്പിച്ചു 🥲

  • @santhoshkumar-r9l
    @santhoshkumar-r9l 2 місяці тому

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.