🫂❤️🙏🙏🙏🙏

Поділитися
Вставка
  • Опубліковано 31 тра 2024

КОМЕНТАРІ • 425

  • @bindusukumaran7141
    @bindusukumaran7141 Місяць тому +82

    സുധി മോളെ കരയുന്ന വീഡിയോ വേണ്ട ഏത് സാഹചര്യത്തിലും ചിരിക്കുന്ന പക്കാ സുധിമോൾ ഇങ്ങ് പോരട്ടെ ❤

    • @valsalastenil2342
      @valsalastenil2342 28 днів тому +1

      ഹാപ്പി ബർത്ഡേയ് സുധി mola❤️❤️❤️❤️🙏🏻🙏🏻🙏🏻w

    • @redme6i311
      @redme6i311 23 дні тому

      Happy birthday

    • @minniminni5589
      @minniminni5589 2 дні тому

      Happybrithdy❤❤❤❤❤❤😅

  • @su84713
    @su84713 Місяць тому +42

    വൈകി പോയി കാണാൻ എന്നാലും ഹാപ്പി ബർത്ത് ഡേ .... ഇനിയുള്ള വർഷങ്ങൾ ഉയർച്ചയുടെ, അനുഗ്രഹത്തിൻ്റെ സമാധാനത്തിൻ്റെ സന്തോഷത്തിൻ്റെ ആയി തീരട്ടെ ആരോഗ്യവും ആയുസും ദൈവം തരട്ടെ ഗോഡ് ബ്ലസ് യൂ ഡിയർ👍👍❤️❤️❤️🎂🎂🎁

  • @greeshmagreeshma7775
    @greeshmagreeshma7775 Місяць тому +36

    സുധികുട്ടി കരച്ചിൽ കഴിഞ്ഞു ഇനിനമ്മുക്ക് ചിരിയുടെ നാളുകൾ ആണ് ❤❤❤❤❤❤❤

  • @marycheriyan827
    @marycheriyan827 Місяць тому +16

    Happy Birthday : എന്തിനാ കരയുന്നേ പൊന്നു. മേളെ സങ്കടത്തിൽ കഴിഞ്ഞ എല്ലാ പിറന്നാളിനും കൂടി വലിയ സന്തോഷം കിട്ടിയ പിറന്നാള് വന്നില്ലേ സന്തോഷിക്ക്❤❤🎂🎂🎂🎂

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +15

    ഒരുപാട് കരഞ്ഞതല്ലേ ഇനിയും സന്തോമായിരിക്കുക.. എല്ലാവരും ഉണ്ട് കൂടെ ❤️❤️❤️🙏

    • @mani_kutty
      @mani_kutty 16 днів тому

      Happy birthday sudhi mole🎂❤❤

  • @user-qz2yd5cz9m
    @user-qz2yd5cz9m Місяць тому +11

    Happy birthday Sudi Kuttaaa❤❤❤ ഇനി കരയാനുള്ളതല്ലാട്ടൊ സന്തോഷിക്കാനുള്ള നാളുകളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @__toc__xii__c2451
    @__toc__xii__c2451 Місяць тому +12

    കാലം മാറിയില്ലേ ചേച്ചി അവസ്ഥ കളും മാറി കൊണ്ട് ഇരിക്കും ദൈവം അനുഗ്രഹിക്കും 🥰🥰🥰❤

  • @subaidhaibrahim4504
    @subaidhaibrahim4504 Місяць тому +16

    സുധീ 😍🥰🥰🥰🥰മോളെ എല്ലാർക്കും ഇഷ്ട്ടാട്ടോ ❤️

  • @lathikas3975
    @lathikas3975 Місяць тому +13

    കരയരുത്ഏതു ഉയരത്തിൽ എത്തിയാലും ഇതേ രീതിയിൽ മുന്നോട്ടുപോകണം

  • @arjunabhishek7946
    @arjunabhishek7946 Місяць тому +50

    പിറന്നാൾ ആശംസകൾ സുധിമോളെ ❤❤❤❤❤❤❤❤

  • @omanarithu1687
    @omanarithu1687 Місяць тому +10

    Happy Birthday Sudhimole😊❤😊🎉.from qatar

  • @lathikasvlog5616
    @lathikasvlog5616 Місяць тому +9

    സുധികുട്ടി കരയരുത് വൈകി ആണെങ്കിലും Happy birthday ❤

  • @jancyjohn2497
    @jancyjohn2497 Місяць тому +7

    ❤❤❤❤ താമസിച്ചു അറിഞ്ഞില്ല. എന്നാലും Happy Brthday Dear

  • @user-cq4wz7ho4x
    @user-cq4wz7ho4x Місяць тому +56

    സുധി വിഷമിക്കല്ലേ നീ ചിരിക്കുന്നതാ ഇഷ്ടം ❤

  • @shalymary659
    @shalymary659 Місяць тому +8

    Happy Birthday 🌹🌹🎉🎉🎉🎁🎁🎁

  • @Lailahm786
    @Lailahm786 24 дні тому +1

    മോളെ ജനങ്ങൾ ഏറ്റെടുക്കും എല്ലാവര്ക്കും മോളെ ഇഷ്‌ടമാകും ഇനിയുള്ള നാളുകൾ മോളുടെ വിജയത്തിന്റെ നാളുകൾ ആണ് മോളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @SonuKumar-jt8tc
    @SonuKumar-jt8tc Місяць тому +5

    ഹാപ്പി ബർത്തിഡേ സുധി ചേച്ചി 💐❤️🌹💐❤️🌹🎂

  • @honeyrichusvlog7119
    @honeyrichusvlog7119 Місяць тому +7

    ഒരുപാട് ഇഷ്ടംമാ എന്റെ പേര് സുജി ഒരു ഹായ് പറയുമോ

  • @user-ed6nv1li1f
    @user-ed6nv1li1f Місяць тому +11

    Sudhi nee ചിരിക്കുന്ന താണ് നല്ലത് happy birthday🎉❤❤

  • @minivinod7263
    @minivinod7263 Місяць тому +3

    Happy birthady സുധിമോൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ സ്വപ്നവും നടക്കും പ്രാർത്ഥിക്കുന്നുണ്ട്❤❤❤🎉🎉🎉🎉

  • @bindumurali2901
    @bindumurali2901 Місяць тому +4

    ❤❤❤❤❤😂😂😂😂😂 Dear.... സന്തോഷമായിരിക്കട്ടെ .....❤❤❤❤❤❤❤❤❤ Happy Bi Day

  • @kochuthresiamathai
    @kochuthresiamathai Місяць тому +5

    Happy birthday. Sudhimol..Italy

  • @user-mz3gy9we4h
    @user-mz3gy9we4h Місяць тому +17

    സുധി മോൾഉയരങ്ങളിൽ എന്തും കരയത്ത്❤❤❤

  • @SumathyKaliyankara
    @SumathyKaliyankara 7 днів тому

    സുധി മോളെ കരഞ്ഞാൽ പിന്നെ കരയാനെനേരം കാണൂ ഇനുകരയരുത് അമ്മ മാത, വ് മേടെ കൂട് യുണ്ട്❤❤❤

  • @anilakumari3921
    @anilakumari3921 Місяць тому +1

    ഒരായിരം പിറന്നാൾ ആശംസകൾ സുധിമോളെ. കരയണ്ട കേട്ടോ. ദൈവം ഇവിടെ വരെ എത്തിച്ചില്ലേ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും മോളെ. 🩷🩷🩷🩷

  • @manju2769
    @manju2769 Місяць тому +3

    ❤️❤️❤️❤️❤️❤️❤️ സ്നേഹത്തോടെ ജന്മദിന ആശംസകൾ സുധി മോൾ 🎂🎂🎂🎂🎂🎂🎂🎂🎂🎂💓💓💓💓💓💓💓💓💓🎂

  • @jincyjoseph7448
    @jincyjoseph7448 26 днів тому +1

    ചേച്ചിയുടെ വീഡീയോ ജൂൺ 30 നു കാണുന്നത്. വൈകിയാണെങ്കിലും ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰🙏🙏🙏🙏

  • @sinidavid3047
    @sinidavid3047 Місяць тому +2

    അനിയത്തി കുട്ടി കരയല്ലേ. സ്നേഹനിധിയായ ഒരു ഭർത്താവ് ചേർത്ത് പിടിക്കുന്നില്ലേ മാലാഖ കുഞ്ഞുങ്ങൾ കൂടെ ഇല്ലേ.സുധിമോളെ സ്നേഹിക്കുന്ന ഞങ്ങൾ കൂടെ ഇല്ലേ.❤❤❤ ഒരായിരം ജന്മദിനാശം കൾ

  • @user-xv8vq1fg9l
    @user-xv8vq1fg9l 18 днів тому

    മെളെ. ഇനി. കരയരുത്
    ചിരിച്ച്.. സതേഷിക്കുക.. എന്നും. നൻമകൾമാ(തം. വരുത്തണേ. എന്ന് ദുആ ചെയ്യാം. 💚💚💚💚🤲🤲

  • @pullampallilt
    @pullampallilt Місяць тому +3

    Happy birth day to you.❤❤❤🌹🌹🌹

  • @leenabenny6798
    @leenabenny6798 Місяць тому +4

    Belated Happy bday sudhikutty god bless❤❤❤

  • @nishapraveen8968
    @nishapraveen8968 Місяць тому +2

    കരയല്ലേ. സന്തോഷത്തോടെ മുന്നോട്ട് പോകുക ❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Місяць тому +1

    സുധി മോള് കരയണ്ട ഇനിയുള്ള എല്ലാ ബര്ത്ഡേ യും സന്തോഷം ഉള്ളതായിരിക്കും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @sreesheaven235
    @sreesheaven235 29 днів тому +1

    ഇനി എന്നും ഇതുപോലെ സന്തോഷമുള്ള ജന്മദിനങ്ങൾ ആകട്ടെ 😍

  • @anishkssanthosh7998
    @anishkssanthosh7998 29 днів тому +1

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤ ഇനി തൊട്ട് കരയാൻ പടില്ലാ കേട്ടോ

  • @user-xj1vi1ll5k
    @user-xj1vi1ll5k 23 дні тому

    സുധി കുട്ടി കരയുന്ന വീഡിയോ ഞങ്ങളെയും വിഷമിപ്പിക്കുന്നു ഹാപ്പി ആയിട്ടിരിക്കു എല്ലാ വിഷമങ്ങളും മാറും ഹാപ്പി ബർത്ഡേ നമസ്തെ

  • @vijiJoy-vd3pl
    @vijiJoy-vd3pl 4 дні тому

    Happy, birthday, 🙏🙏🙏🎉

  • @ramanicp5035
    @ramanicp5035 22 дні тому

    ശ്രുതി മോളുടെ എല്ലാ വീഡിയോസുകളും ഞാൻ കാണാറുണ്ട് വീഡിയോസുകൾ കാണുമ്പോൾ ഭയങ്കര സങ്കടം വരാറുണ്ട് പൊട്ടിക്കരയാറുണ്ട് ഞാൻ കരഞ്ഞുകൊണ്ടാണ് ചില വീഡിയോസുകൾ എല്ലാം കാണുന്നത് ശ്രുതി മോൾ ഒരു പവർഫുൾ ലേഡിയാണ് എല്ലാ വിഷമങ്ങളും തരണം ചെയ്ത് ജീവിക്കാനുള്ള ഒരു മനക്കരുത്ത് ദൈവം ശ്രുതി മോൾക്ക് തന്നിട്ടുണ്ട് ശ്രുതി മോളുടെ വിഷമങ്ങൾ കണ്ടപ്പോൾ ദൈവം തന്നെ ശ്രുതി മോൾക്ക് ഒരു ചിരി വമ്പർ ചിരി എന്ന പരിപാടിയിൽ അവസരം കിട്ടി ഇനി മുതൽ ദിനംപ്രതി മാറിക്കൊണ്ടിരിക്കട്ടെ ശ്രുതി മോൾ രീതിയിൽ ശ്രുതി മോളുടെ കുടുംബം ഉയർന്നു വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു എല്ലാ ദുഃഖങ്ങളും മാറട്ടെ ok🥰

  • @black.berry.__
    @black.berry.__ 23 дні тому

    കാണാൻ താമസിച്ചു പോയി. എന്നാലും happybirthday സുധി കുട്ടി 🥰🥰. കരയല്ലേ അത് നിനക്ക് ചേരില്ല മുത്തേ..... നീ നുമ്മ സിങ്കപ്പെണ്ണല്ലേ 😂😂👍👍

  • @lathaprakashan6325
    @lathaprakashan6325 Місяць тому +4

    Happy birthday mole❤

  • @KumariSreekumari
    @KumariSreekumari Місяць тому +3

    Happy birthday suthimola loveyou

  • @SreedeviS-dg1wh
    @SreedeviS-dg1wh 29 днів тому +2

    Happy birthday സുധി 💐🥰

  • @ValsaBaby-lq3jd
    @ValsaBaby-lq3jd 24 дні тому

    ഹായ് സുധി വൈകി വളരെ റെ വി എങ്കിലും ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിനാശംസകൾ

  • @sunilababu5767
    @sunilababu5767 Місяць тому +1

    പിറന്നാൾ ആശംസകൾ സുധിമോളെ ❤️❤️🌹🌹

  • @gracyjohn1024
    @gracyjohn1024 Місяць тому +2

    Happy birthday GodBless you 🎉

  • @elsyreji6790
    @elsyreji6790 24 дні тому

    ഹാപ്പി ബെർത്തി ഡെ റ്റു യു ഡിയർ സിസ്റ്റർ ഒരുപാട് വർഷം സന്തോഷമായി ഇരിക്കട്ടെ ചക്കര ഉമ്മ

  • @shylajakumaris9513
    @shylajakumaris9513 Місяць тому +2

    Happy .birthday.....sudhi

  • @minialex5393
    @minialex5393 26 днів тому

    ഇനിയുള്ള എല്ലാ ബർത്ത്ഡേകളും സന്തോഷകരമായിരിക്കാൻ ദൈവം സഹായിക്കട്ടെ... HAPPY BIRTHDAY SUDHIMOL...

  • @user-nz3gi1xq9v
    @user-nz3gi1xq9v 25 днів тому

    " സുധി മോൾ സുപ്പർ" ... അടിച്ച് കേറിവ.😂

  • @ashatk9465g
    @ashatk9465g 18 днів тому

    എല്ലാം നന്നാകുന്നുണ്ട് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @AshuChappy-wq6ff
    @AshuChappy-wq6ff Місяць тому

    നിങ്ങളുടെ ഒരു ചിരിയിലെ വൈറലായ വീഡിയോ അപ്‌ലോഡ് ചെയ്താൽ പെട്ടെന്ന് തന്നെ subscribes കൂടുന്നത് കാണാം. നിങ്ങളുടെ ആ വീഡിയോസ് വെച്ചു എത്രയോ യൂ ട്യൂബ് വ്യൂസിനെ കൂട്ടിയിട്ടുണ്ട്

  • @finimolmathew6091
    @finimolmathew6091 Місяць тому +3

    Happy birthday chechi ❤️

  • @111PSCshorts
    @111PSCshorts 26 днів тому

    Happy birthday chechii ❤❤

  • @umadevipillaip6749
    @umadevipillaip6749 17 днів тому

    ഹാപ്പി ബർത്ത് ഡേ സുധി ഉന്നതങ്ങളിൽ എത്തട്ടെ

  • @jayasreegangadharan5115
    @jayasreegangadharan5115 24 дні тому

    സുധി മോളേ കരയല്ലേ.....
    കൂടേ ഇല്ലേ ഞങ്ങളെല്ലാം......
    ചിരിയുടെ സബർ അടിച്ചതല്ലേ ചിരിയിൽ നിൻ മുഖം വിടർന്നു കാണാൻ....
    ചന്തം തന്നെ ചന്ദ്രിക പോൽ നിൻ ചിരി ഒരു ചിരി സബർ ചിരി എന്നും മനസ്സിൽ തെളിയുന്നു
    സുധി മോളേ ചിരിക്കൂ നീ❤ മനസിൻ നന്മകൾ ചിരിയായ് എന്നും പൂക്കട്ടെ❤

  • @anjalysdev8955
    @anjalysdev8955 15 днів тому

    Happy birthday chechii❤❤❤❤❤❤

  • @AnithaBabu-fl3sx
    @AnithaBabu-fl3sx Місяць тому +1

    Happy. Birthday sruthi. Mola❤❤❤❤❤❤❤❤❤

  • @lakshmianoob9188
    @lakshmianoob9188 27 днів тому

    Happy birthday chechi❤❤❤❤❤

  • @Shyla-xo9oq
    @Shyla-xo9oq 24 дні тому

    Vykipoyi angilum sudhi happybirthday uyarangalil athatte god bless you koode pirakkathe poya koodapirapp

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 26 днів тому

    ഒരായിരം പിറന്നാൾ ആശംസകൾ മോളെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-xd1ob6fl3m
    @user-xd1ob6fl3m 21 годину тому

    സൂപ്പർ പാട്ട്❤👍👍

  • @rajeenaa2332
    @rajeenaa2332 Місяць тому

    സുധി മോൾ ഇനി കരയണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് ചിരി കാണാനാണ് ഞങ്ങൾ വീഡിയോ കാണുന്നത്

  • @lathape1410
    @lathape1410 18 днів тому

    Happy Birthday മോളുസ്സ് 😄🥰🥰

  • @sajirathcmuhammed
    @sajirathcmuhammed 23 дні тому

    ഹാപ്പി birthday srudhi.....

  • @jaisreeraamm7604
    @jaisreeraamm7604 Місяць тому +1

    സുധി ഞാൻ ഇതുവരെ Birthday😮ഘോഷിച്ചിട്ടില്ല മോളേ

  • @Krishvines-fd3vm
    @Krishvines-fd3vm 28 днів тому +1

    Happy birthday🎉❤❤❤

  • @ashakuttu4828
    @ashakuttu4828 Місяць тому

    Ayoo arenjella ok sorry. Sudimola. Happy. Birthday

  • @ritathomas6230
    @ritathomas6230 Місяць тому +1

    സുധി മോൾക്ക് ജന്മദിനത്തിന്റെ ആയിരം ആയിരം ആശംസകൾ.

  • @sajeenakabeer1253
    @sajeenakabeer1253 26 днів тому

    സുധികുഞ്ഞെ ഹാപ്പിബെർത്ഡേയ്. കരയല്ലേ എല്ലാം ശെരിയാകും

  • @kumarykumary9844
    @kumarykumary9844 28 днів тому

    Happy Birthday sudhimole ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍

  • @archanarajeev138
    @archanarajeev138 29 днів тому

    Happy birthday chechi🎉

  • @Sunitha-lm9gf
    @Sunitha-lm9gf 28 днів тому

    ഹാപ്പി ബർത്ത് ഡേ സുധിമോളെ 🎉❤

  • @ramanicp5035
    @ramanicp5035 22 дні тому

    ഹാപ്പി ബർത്ത് ഡേ ശ്രുതി മോളെ

  • @MohanSebastian-dg1dz
    @MohanSebastian-dg1dz 22 дні тому

    Happy Birthday
    God bless you 🙏

  • @sheebasaji5074
    @sheebasaji5074 25 днів тому

    Happy birthday sudimole❤❤❤

  • @sreedevivijayan2006
    @sreedevivijayan2006 27 днів тому

    ഹപ്പി ബർത്ഡേയ് സുതിമോളെ കരയത മോളെ 🎂🎇

  • @ayishahakeem509
    @ayishahakeem509 Місяць тому +1

    Happy Birthday sudhi chechi

  • @user-oz5mc4jq3l
    @user-oz5mc4jq3l 4 дні тому

    Happy.birthday.sudhimolee🎉🎉🎉🎉❤❤❤❤❤

  • @jinicyppjinicypp98
    @jinicyppjinicypp98 27 днів тому

    Happy birthday.... 😍

  • @deepthimoldc5490
    @deepthimoldc5490 28 днів тому

    Sudhi don't cry,u r strong ❤ belated happy birthday sudhimole

  • @sherlysunny7116
    @sherlysunny7116 Місяць тому

    Happy birthday dear Sudhimol...May Jesus Christ bless you

  • @sindhujohn4702
    @sindhujohn4702 29 днів тому

    ഹാപ്പി birthday ശ്രുതി മോളെ 🎉❤

  • @user-vs2oo7gs4x
    @user-vs2oo7gs4x 26 днів тому

    വൈകിപ്പോയി എന്നാലും പിറന്നാൾ ആശംസകൾ സുധി മോളെ

  • @user-mt7tb6rh3n
    @user-mt7tb6rh3n 12 днів тому

    Happy birthday സുധി പിന്നെ ഈ കരച്ചിൽ സുധിക് ചേരില്ല

  • @aneeshprami
    @aneeshprami Місяць тому

    Happy birthday chechi

  • @jessyk9086
    @jessyk9086 Місяць тому

    Happy birthday sudhi...❤❤❤❤❤

  • @VasanthaSanthosh-cj2ef
    @VasanthaSanthosh-cj2ef Місяць тому

    ❤ ഹാപ്പി ബർത്ത് ഡേ❤❤

  • @Nandanamgarden
    @Nandanamgarden Місяць тому

    ചുന്ദരി 🥰🥰🥰... ♥️♥️

  • @user-ws2vv9jb4q
    @user-ws2vv9jb4q 4 дні тому

    Happy Birthday dear ❤❤❤❤❤❤

  • @ramaniammarajendran9684
    @ramaniammarajendran9684 24 дні тому

    Happy birthday Sudhi. God bless you

  • @ambiliambili290
    @ambiliambili290 26 днів тому

    0:58 HappyBirthday sudhikuttyyyy🍬🍬🎂🎂❤️

  • @jayaappu-qv6jc
    @jayaappu-qv6jc Місяць тому

    Happy birthday sudhimole ❤🎉

  • @gouribabu552
    @gouribabu552 Місяць тому

    ഉയരങ്ങളിൽ എത്തും മോളെ വിഷമിക്കേണ്ട 🥰❤️

  • @sreedevi636
    @sreedevi636 28 днів тому

    പിറന്നാളാശംസകൾ സുധി മോൾ❤️

  • @nabeesanabeeus1025
    @nabeesanabeeus1025 17 днів тому

    ശ്രുതി മോളെ ഹാപ്പി ബർത്ത് ഡേ ടു

  • @user-br9nn2ss9t
    @user-br9nn2ss9t Місяць тому

    Happy birthday sudhi molea❤️‍🔥🎂🎂

  • @sinjuchacko3606
    @sinjuchacko3606 27 днів тому

    Happy birthday 🎉sudi

  • @AswathyB-jo9su
    @AswathyB-jo9su 27 днів тому

    ചേച്ചി പിറന്നാൾ ആശംസകൾ

  • @jasnajamsheed70jasnajamshe53
    @jasnajamsheed70jasnajamshe53 29 днів тому

    Happy birthday സുധി ചേച്ചി

  • @jasheeraparammal3207
    @jasheeraparammal3207 Місяць тому

    Happy birthday ❤😍😍🎉🎉🎉