ദജ്ജാലിന്റെ വരവും നാം അറിയേണ്ട പലതും🧐👻👁️

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 2

  • @Alsafa-gp6jd
    @Alsafa-gp6jd 5 днів тому

    ഏറ്റവും കൂടുതൽ ദജ്ജാലിനെ പിൻപറ്റുന്നത്.ആത്മീയതഇല്ലാത്ത ഷെരീഅത്തിന്റെ പണ്ഡിതർ ആണെന്ന് കേട്ടിട്ടുണ്ട് കാരണം അവൻ ഷെരീഅത്തിന്റെ എല്ലാ കാര്യങ്ങളും പ്രചരിപ്പിക്കും അത്ഭുതങ്ങൾ കാണിക്കും അതിൽ ഷെരീഅത്ത് പണ്ഡിതർ കൂടും അല്ലാഹുവിനെയും മുത്ത് നെബിയെയും അറിയിച്ചു ത്തരുന്ന മുറബ്ബിയായ മഷായികുമാരുമായി ബന്ധമുള്ള ആളുകൾ അവന്റെ വലയിൽ പെടില്ല എന്നാണ് പറയപെടുന്നത്.. അവനെ ഒറ്റ കണ്ണൻ എന്ന് പറയാൻ കാരണംആത്മീയതയിലേക്കുള്ള നോട്ടം തീരെ അവനില്ല ഷെരീഅത്തിലേക്ക് മാത്രമേ അവന്റെ കണ്ണൊള്ളു അതാണ് ഒറ്റകണ്ണൻ എന്ന് പറയാൻ കാരണം..ഈ പണ്ഡിതന്മാർ ഷെരീഅത്ത് മാത്രം പറഞ്ഞു വഴി പിയപ്പിക്കുകയാണ് ത്തൊരീകത്തിന്റെ റുഹാനിയത്തിന്റെ ആത്മീയ ഇൽമ് ജനങ്ങളിലേക്ക് എത്തിക്കണം