ശരീഅത്ത് വിഷയത്തിൽ പുത്തൻ വാദികളുടെ കൂടെ ഇരുന്നു എന്നുപറഞ്ഞ് നടന്നവർ വലിയ ഒരു മതസംഘടനയെ പിളർത്തിയവർ പിന്നീട് ഖത്തറിൽ പോയിട്ടും മറ്റുമായിട്ടും വഹാബികളോട് കൂടെയും പുത്തൻ വാദികളോട് കൂടെയും ഇരിക്കുന്നത് ചിത്രങ്ങളും മറ്റും ഇപ്പോഴും സാക്ഷ്യമാണ് മൂന്നു തലമുറയിൽ ഇരിക്കുന്ന ഉസ്താദുമാരുടെ മുമ്പിൽ നിന്ന് ഇറങ്ങിപ്പോന്നവർ യഥാർത്ഥ സുന്നികൾ ഞങ്ങൾ ആണെന്ന് പറഞ്ഞട്ട് വിദ്യാർത്ഥി സംഘടനകളെയും യുവജനങ്ങളെയും വരുതിയിലാക്കി കേരളത്തിലെ ഏറ്റവും വലിയ മതസംഘടനക്കെതിരെ കേസ് കൊടുത്തു ഒരു അമുസ്ലിം വക്കീൽ ആയ ആളുടെ അഭിപ്രായം അനുസരിച്ച് 40 അംഗ മുശാവറ രൂപീകരിച്ചു എന്നിട്ട് ഇപ്പോൾ പറയുന്നു അവരാണ് യഥാർത്ഥ സമസ്ത എന്ന് സമസ്തയുടെ 90 ആം വാർഷികവും മറ്റു വാർഷികങ്ങളും നടത്താത്തവർ ഇന്ന് നൂറാം വാർഷികം നടത്താൻ തിരക്കുകൂട്ടുന്നു 😂
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
AP, വിഭാഗതിൻ്റെയും EK വിഭാഗത്തിൻ്റെയും പത്ര സമ്മേളനം ഞാൻ കണ്ടൂ എന്നാൽ കാന്തപുരം ഉസ്താദ് മറു വിഭാഗത്തെ കുറ്റപെടുതി സംസാരിച്ചില്ല പത്രക്കർ പലതും ചോതിചു ഉസ്താദ് മറുവിഭാഗത്തെ കുറ്റപ്പെടുതിയില്ല alhamdulillah ഇത് മതി ഈ പ്രസ്ഥാനം ഹക്കാണ് എന്നതി ന് തെളിവ് മരികുന്നത് വരെ ഈ പ്രസ്ഥാനത്തിൽ നിലകൊളളുന്നതിന് റബ്ബ് തൗ ഫീക് ചെയ്യട്ടെ ആമീൻ ❤❤❤
✍🏻 റഹ്മത്തുല്ലാഹ് സഖാഫി എളമരം ബഹു.കാന്തപുരം ഉസ്താദ് സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൻ്റെ ഭാഗമായി സ്ഥാപക പ്രസിഡൻ്റ് വരക്കൽ തങ്ങളെ സിയാറത്ത് ചെയ്ത ശേഷം തൊട്ടപ്പുറത്ത് ഖബറടക്കപ്പെട്ട EK ഉസ്താദിനെ യും സന്ദർശിച്ചു. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഇനി സമസ്ത സമ്മേളനം ഒന്നിച്ചു നടത്താമെന്നുമാണ് ചരിത്ര ബോധമോ സാമന്യബോധമോ ഇല്ലാതെ ചിലർ പ്രഖ്യാപിച്ചിരിക്കുന്നത്. Ek ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലത്.EK ഉസ്താദിൻ്റെ ഭാര്യ മര ണപ്പെട്ടപ്പോൾ മർക്കസിൽ നിന്നും ഒരുമിനി ബസ്സിൽ ap ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും ഉൾപെടെ ഒരുസംഘം EK അവർകളുടെ വീട്ടിൽ പോവുകയും അവരുടെ സാന്നിധ്യത്തിൽ ദുആ നടത്തുകയും ചെയ്തിരുന്നൂ. Ek ഉസ്താദ് വെള്ളിമാട്കുന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ മർകസിലെ മൂസഹാജിയെയും കൂട്ടി ap ഉസ്താദ് അവിടെ പോവുകയും ദീർഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു. മരണശേഷം മാത്രമല്ല,ജീവിത കാലത്തുതന്നെ ap ഉസ്താദ് ek ഉസ്താദിനെ സന്ദർശിച്ചിട്ടുണ്ട്.2004ൽ sys ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഇതിനുമുമ്പും വരക്കൽ മഖാമിൽ കാന്തപുരം ഉസ്താദ് സിയാറത്ത് നടത്തിയിട്ടുണ്ട്. നയനിലപാടുകളിൽ രണ്ടു പേർക്കുള്ള അഭിപ്രായ വ്യത്യാസം ഇത്തരം സന്ദർ ശനങ്ങൾക്കൊന്നും തടസ്സമല്ല എന്ന മൂല്യബോധമുള്ള വ്യക്തിത്വമാണ് കാന്തപുരം ഉസ്താദ്.അതുകൊണ്ടാണ് ap ഉസ്താദ് ചേളാരി വിഭാഗം സമസ്തയുടെ അധ്യക്ഷൻ കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോഴും സന്ദർശിക്കാൻ പോയത്.അപ്പോൾ മറുവിഭാഗം അവരുടെ "സംസ്കാരം "കാണിച്ചതും വിസ്മരിക്കുന്നില്ല. കാളമ്പാടി ഉസ്താദും , സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയുടെ വൈസ് പ്രസിഡൻ്റുമാരായ ചെറുശോല ഉസ്താദിൻ്റെ യും,തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ശിഷ്യന്മാരായിരുന്നൂ.(ഉസ്താദുമരുടെ വഴിവിട്ട്.... എന്നൊക്കെ പയുന്നവരെ ഓർമിപ്പിച്ചതാണ്) ഇനി നയപരമായി അഭിപ്രായ വ്യത്യാസമുളള രണ്ടുപേരിൽ ഒരാൾ മറ്റൊരാളെ സന്ദർശിച്ചാൽ സന്ദർശനം നടത്തിയആൾ സന്ദർശിക്കപ്പെട്ടയാ ളുടെ ആശയം ശരിവെച്ചു എന്നാണ് വ്യാഖ്യാനമെ ങ്കിൽ ആ ലോജിക്ക് കണ്ടുപിടിച്ചയാൾക്ക് 'മണ്ടപ്പൻ ' അവാർഡിന് അർഹതയുണ്ട്. ഇത്തരം തിയറികൾ തിരിഞ്ഞു കുതുന്നകര്യം കൂടി ഒന്ന് ഓർമ്മിപ്പിക്കുകയാണ് . ബഹു.ജിഫ്രിമുത്തു ക്കോയ തങ്ങൾ സുൽത്വാനുൽഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയുടെ വൈസ് പ്രസിഡണ്ട് ഷിറിയ ഉസ്താദിൻ്റെ ഖബർ ഈയടുത്ത് സിയാറത്ത് ചെയ്തു. (വിവാദമായ മുശാവറ യോഗത്തിൽ നിന്ന് ആദ്യം ഇറങ്ങിയ ആളാണല്ലോ ഉസ്താദ്.)അത് ഷിറിയ ഉസ്താദിൻ്റെ നിലപാടുകളെ ശരിവെക്കലാ കുമെങ്കിൽ നിങ്ങൾക്ക് നമ്മോടൊപ്പം ചേർന്നും സമസ്തയുടെ നൂറാ വാർഷികം ആഘോഷിക്കാമല്ലോ. കണ്ണിയത്ത് ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങളെ എങ്ങനെയാണ് പ്രസിഡണ്ടാക്കിയെത് എന്നാണ് ചിലർക്ക് മനസ്സിലാകാത്തത്.അവർ സ്വന്തം നേതാക്കളോട് ചോദിക്കുക,ek പ്രസിഡൻ്റ് സ്ഥാനത്തിരുത്തിയ അസ്ഹരി തങ്ങളെ അദ്ദേഹം ജീവിച്ചിരിക്കെ എങ്ങിനെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയത് ?.അപ്പോൾ സംശയം തീരും.
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@@MediaAndalusia 1989 ൽ ജനിച്ചു 2014 ൽ 60 വയസ്സ് ആയ ആരെങ്കിലും ഉണ്ടോ? 1989ൽ തട്ടിക്കൂട്ടിയ വെറും sys (1954 ൽ സമസ്തയുടെ യുവജന സംഘടനയായി പ്രഖ്യാപിച്ചു നിലവിൽ വന്ന സംഘട samastha kerala sunni yuvajana sangham ആണ്,അതിപ്പോഴും കാന്തപുരം ഉസ്താദിന്റെ കൂടെ ഭദ്രമായി ഉണ്ട്..കൂടെ ssf ഉം സമസ്തയുടെ മുഖപത്രമായി 84 ൽ വന്ന സിറാജ് ,SYS ന്റെ മുഖപത്രമായ സുന്നി വോയിസ് ഇതൊക്കെ ഇപ്പോഴും AP ഉസ്താദിന്റെ കൂടെ ആണ് ...ഇതൊക്കെ 89 ന്റെ മുൻപ് ഉള്ളതാണ് )) 2014ൽ 60 ആം വാർഷികം കഴിച്ചത് എന്തിനാണെന്നുള്ള ഉത്തരം ഉണ്ടെങ്കിൽ ഇതിനും ഉത്തരം ഉണ്ട്
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
പക്ഷെ ഞാൻ ഒരു നിഷ്പക്ഷ മായി പറയുകയാ ഇവർക്കു മൈക് കിട്ടിയാൽ കുറ്റം പറച്ചിൽ 😀പക്ഷെ അതൊന്നും മൈന്റ് ചെയുനില്ല ഇന്നത്തെ പ്രസംഗം കേട്ടപ്പോ തോന്നി അതാണ് അവരെ വിജയം ❤❤❤
പത്രം ഒന്ന് പറയും, കുട്ടി നേതാക്കൾ വേറൊന്ന് പറയും നാസർ ഫൈസി വേറൊന്ന് പറയും അവസാനം ആരെങ്കിലും വന്നു എല്ലാം കുളമാക്കും ഒരു നിലപാടുമില്ലാത്ത വിഭാഗം. സമസ്ത എന്നും പറഞ്ഞ് കഴിഞ്ഞപോയ ഉന്നതരായ മഹത്തുക്കളെ അപമാനിക്കാൻ മാത്രമായി നിലനിൽക്കുന്ന ഒരു വിഭാഗം. എല്ലാ നവീന വാദികളും ഭായി ഭായി
ഇ കരച്ചിൽ കാണാൻ നല്ല രസം Ap കാർ സമസ്ത യുടെ സമ്മേളനം വെക്കുമ്പോൾ നിങ്ങൾക്ക് ഒരു സ്റ്റെ ഓഡർ കൊടുത്തു അതു മുടക്കി ക്കൂടെ നിങ്ങളാണ് യഥാർത്ഥ സമസ്ത എങ്കിൽ അതാണല്ലോ ചെയ്യേണ്ടത് പിന്നെ സമസ്ത യുടേതായി നിങ്ങക്ക് എന്താണ് കൂടെ ഉള്ളത് യഥാർത്ഥ പതാക യഥാർത്ഥ പത്രം യഥാർത്ഥ sys യഥാർത്ഥ ssf യഥാർത്ഥ വാരിക സുന്നത് യഥാർത്ഥ ആശയം എല്ലാം സമസ്ത അംഗീകരിച്ചദ് ഇദ്ല്ലാം ap യുടെ കൂടെ
സ്റ്റേ ഓർഡർ കൊടുത്തു മുടക്കാൻ നോക്കിയതെല്ലാം പൂർവാധികം ശക്തിയോടെ പടർന്നു പന്തലിക്കുകയാണല്ലോ. അതിന് ചെലവഴിച്ച പണം നഷ്ടപ്പെടുകയല്ലാതെ. പിന്നെ ആ പണിക്ക് പോകുമോ
അവിഭക്ത സമസ്തയിലെ ഒരൊറ്റ മുശാവറാ മെമ്പർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ...... അത് കാന്തപുരം ഉസ്താദ് ആണ്. അതിനാൽ കാന്തപുരം ഉസ്താദ് കഴിഞ്ഞിട്ടേ ഇവിടെ ആർക്കും സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കാനുള്ള അവകാശമുള്ളൂ....... എപി വിഭാഗം ഒരിക്കലും ഇ കെ വിഭാഗത്തോടെ നിങ്ങൾ ആഘോഷിക്കരുത് എന്നോ നിങ്ങൾ ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ആഘോഷിക്കുന്നവരൊക്കെ ആഘോഷിച്ചു കൊള്ളട്ടെ.... എന്നാണ് അവർ പറഞ്ഞത്. പിന്നെ എന്തിനാണ് സുപ്രഭാതമേ... നിങ്ങൾ ഇങ്ങനെ നിൽക്കുന്നത്. നിങ്ങൾ ആഘോഷിക്കുന്നുണ്ടെങ്കിൽ ആഘോഷിച്ചു കൊള്ളൂ.... ആഘോഷിക്കുന്നില്ലെങ്കിൽ അടങ്ങിയിരുന്നോളു.... എന്തിന് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടണം.....?
അതു കൊണ്ട്? എല്ലാം വെട്ടി പിടിക്കലാണല്ലോ നമ്മളെ പരിപാടി... 90% മഹല്ലുകളും സമസ്തയുടെ കയ്യിൽ.90% മക്ബറകളും സമസ്തയുടെ കയ്യിൽ... മേനോൻ സമസ്ത ഫിത്ന സമസ്ത....
അല്ലാഹുവിന്റെ ഹിക്മത്, അത് നടക്കട്ടെ! രണ്ടും ഉഷാറായി ദീൻ സംരക്ഷിച്ചു പോരട്ടെ, കാരണം ഇത് ദജ്ജാലിസത്തിന്റ അജണ്ടകളുടെ ലോകമാണ്. ഒന്നായാൽ ശത്രുകൾക് തകർക്കാൻ എളുപ്പമാണ് 😊😊
നിങ്ങൾ പഠിപ്പിക്കുന്ന മദ്രസ കുട്ടികളും ഇത് കാണുന്നുണ്ട്... പുതിയ തലമുറയിൽ നിന്ന് ഒരു വിലയും നിങ്ങൾക്ക് കിട്ടാൻ ഒരു സാധ്യത യും ഇല്ല .. അതിന്റെ ഒരു സാമ്പിൾ ആണ്... മുശവറ അംഗത്തെ സ്ത്രീ കൾ പോലും ഇറങ്ങി കൂക്കി വിളിച്ചു വഴിയിൽ... വളാഞ്ചേരിയിൽ.. എല്ലാരും കണ്ടതാണ്... കിട്ടാനുള്ളത് കിട്ടും.. നിങ്ങൾ കാലം കഴിചോളിൻ.. വാശിയും വൈരാഗ്യവും കാണിച്ച്.. പൊതു സമൂഹം കാണുന്നുണ്ട് വിലയിരുത്തുന്നുമുണ്ട്...🙄
ഉള്ളാൾ തങ്ങളും a, p ഉസ്താദും അന്ന് ഇറങ്ങി പോന്നത് വലിയ ഭാഗ്യമായി പ്പോയി, കരുത്തുറ്റ ഒരു സമസ്ത ഇവിടെ നിലവിൽ വന്നു, നിങ്ങളുടെ കൂടെ തന്നെ ആയിരുന്നു വെങ്കിൽ ഇന്ന് മുസ്‌ലിം ഉമ്മത്തിന് ലഭിച്ച പുരോഗതി ഒന്നും ഉണ്ടാവില്ല, നേരം വെളുക്കാത്ത ഒരു സമൂഹമായിരിക്കും
@@rafi_bakz9750 രാഷ്ട്രീയക്കാരന്റെ ആലയിൽ തളച്ചിടാതെ ദീന് ദീൻ ആയി കാണിച്ചു തന്നു ഞങ്ങളുടെ ശൈഖുനാ, പണ്ഡിതൻമാർ രാഷ്ട്രീയക്കാർക്കും പുത്തനാശയക്കാർക്കും ഓശാന പാടി നടക്കേണ്ടവർ അല്ല എന്നും സ്വന്തമായ ഒരസ്തിത്വം ഉണ്ട് എന്നും ഈ ലോകത് പ്രവർത്തിച്ചു കാണിച്ചു തന്നു നമ്മുടെ ശൈഖുന, ദീർഘ വീക്ഷണം കുറഞ്ഞവർ സമസ്ത, സമസ്ത, എന്നും പറഞ്ഞു നടക്കുന്നു, ശൈഖുനയോട് അസൂയയും വെച്ച്.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകും... അപ്പുറത് ഇപ്പോഴും ദീന് പറയാൻ അവസരം ഉണ്ടോ, പുത്തനാഷയക്കാരനെയോ, രാഷ്ട്രീയക്കാരനെയോ പ്രീതിപ്പെടത്താതെ,
യഥാർത്ഥ സമസ്ത ഏതെന്ന് കേരളത്തിലെ വിവേകമുള്ള ജനങ്ങൾക്ക് അറിയാം പിന്നെ വിരോധം കൊണ്ടൊന്നും കാര്യമില്ല തങ്ങളെ നിങ്ങൾക്ക് കഴിയുന്നത് സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുക മറ്റുള്ളവർ നടത്തുന്നത് അവർ നടത്തട്ടെ അതിനെന്താ വിരോധം അതല്ലേ അതിന്റെ ഒരു ശരി
യഥാർത്ഥ സമസ്ത ഏതാണ് എന്നറിയാൻ കേരളത്തിലെ മഹല്ലുകളുടെ കണക്കെടുത്താൽ നിനക്ക് മനസ്സിലാകും... നിങ്ങൾ ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. കാണാൻ നല്ല മൊഞ്ചാണ് ഉള്ള് കാലിയാണ്.... കുറ്റിപ്പുറം നൂറുവിനെ അറിയാത്ത നിന്റെ സുൽത്താനുൽ ഉലമ... പച്ച കളവ് പറഞ്ഞിട്ടും അതും വിഴുങ്ങി നടക്കുന്ന നിന്നെ പോലോത്തവൻമാർക്ക് എന്നാണാവോ ബോധം വരുക
കാന്തപുരം സമസ്തയുടെ നൂറാം വാർഷീകം ആഘോഷിക്കുന്നതിൽ. ബേജാറായ ശംസുൽ ഉലമയെ പട്ടികാട് നിന്നും പുറത്താക്കിയ. ആദർശമില്ലാത്ത രാഷ്ട്രീയ ക്കാരുടെ ആസനം താങ്ങി കളായ ചേളാരി കടലാസ് സമസ്ത ഇപ്പോൾ ശംസുൽ ഉലമയെയും കണ്ണിയത്തിനെയും മുന്നിൽ നിർത്തി പിടിച്ചു കയറാൻ ശ്രമിക്കുന്ന പ്രഹസനം കേരളത്തിലെ സുന്നികൾ മനസ്സിലാക്കുന്നുണ്ട്. വരക്കൽ മുതൽ കാന്തപുരം വരെയും സമസ്ത യുടെ ആശയാ ദർശത്തിന് ഒരു ഭംഗവും വന്നിട്ടില്ല.
സമസ്ത എന്ന് പറയുക അല്ലാതെ ആ പാളയത്തിൽ സുന്നിസം തീരെ ഇല്ല. തങ്ങൾക്ക് നിയന്ത്രണം ഇല്ല അതിൽ. ഏതായാലും നമുക്ക് കത്തിരുന്ന് കാണാം ആർക്കാ അർഹത എന്ന് നിങ്ങൾ പിളരും 3 ആയി അപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞാൽ 3 ലേക്കും പോവേണ്ടി വരും.
നൂറ് തികഞ്ഞ സമസ്ത ഏതാണെന്ന് പൊതുജനങ്ങളും രാജ്യത്തെ കോടതികളും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ സമസ്തയല്ല. 35 പോലും തികയാത്ത സുന്നി ജംഇയ്യത്തുൽ ഉലമ 100 ആഘോഷിക്കുന്നത് അൽപത്തരമാണ്.
സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗവുമായി സമസ്തക്ക് ബന്ധമില്ല എന്നും അത് ഇഖ്റഅ് പബ്ലിക്കേഷൻസ് എഴുതി വിടുന്നതാണെന്നും ഇഖ്റഅ് പബ്ലിക്കേഷൻസ് ചെയർമാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് സുപ്രഭാതം ചാനൽ അതിവിദഗ്ധമായി കട്ടു.
ചേളാരിയും ആദ്ര്ശേരി വിഭാഗവും ഒന്ന് ആദ്യം എയ്ക്യപ്പെടൂ എന്നിട്ട് മതി തങ്ങളെ ലോക മഹാ പണ്ഡിതൻ ആയ കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ ക്ക് നേരെ കല്ലെറിയൽ 74ൽ ap അബൂബക്കർ മുസ്‌ലിയാർ മുശാവറ യിൽ വരുമ്പോൾ നിങ്ങൾ ആരെങ്കിലും അന്ന് മുശാവറയിലുണ്ടോ ❓ 89ന്റെ ചരിത്രം ഒക്കെ നിങ്ങളെ സുവനീരിൽ അസ്‌ഹരി തങ്ങൾ പാപ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തങ്ങളെ നിങ്ങൾ പുറത്താക്കുകയും ചെയ്തു. ശംസുൽ ഉലമ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം വിളിച്ചു പറഞ്ഞു. അത് ശംസുൽ ഉലമയുടെ കറാമത് തന്നെ. ഇപ്പോൾ നിങ്ങൾ നിങ്ങൾക്കേ 100ആഘോഷിക്കാൻ പറ്റൂ എന്നത് സമൂഹം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.
കുറ്റം പറച്ചിൽ നിർത്തു എന്തെങ്കിലും നല്ല പ്രവർത്തനങ്ങൾ നടത്തി കാണിക്കു ആരുടെയെങ്കിലും വാലിൽ കടിച്ചുതൂങ്ങിക്കിടന്നാൽ ഒരുപുരോഗത്തിയും ഉണ്ടാകില്ല Ap വിഭാഗം പ്രവർത്തിച്ചു അവർ ഇന്ത്യക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു നിങ്ങൾ കുറ്റം പറഞ്ഞു പറഞ്ഞു പടവലങ്ങ പോലെയായി
കാന്തപുരത്തെ വിമർശിക്കാതിരിക്കുകയാണ് നല്ലത് വിമർശിക്കുന്നതോറും അദ്ദേഹം വളർന്നിട്ടേ ഉള്ളൂ നിങ്ങളൊക്കെ വിമർശിച്ചു അദ്ദേഹം ഇപ്പോൾ മുസ്ലിം ലോകത്തിന്റെ നെറുകയിൽ എത്തി
കേരളത്തിൽ മറ്റ് ഒരു സംഘടനക്കും എത്തിപിടിക്കാൻ പറ്റാത്ത തരത്തിൽ സാമ്പത്തികമായി വളർന്ന ഒരു സംഘടനയാണ് Ap സമസ്ത അത് ആർക്കും നിഷേധിക്കാൻ സാധിക്കുകയില്ല. പണത്തിന് മീതെ പരുന്തും പറക്കുകയില്ല.
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്🙏 ഇങ്ങള് ഇവിടെ ചൊറിയുന്നവരെ മാന്തി ഇരുന്നോളി...😏😏 Ap ഉസ്താദുo, ഉസ്താദി ന്റെ മക്കളും അവിടെ സമ്മേളനം നടത്തിക്കോളും 🥰🥰 കണ്ണ് തോറന്ന് കണ്ടോളി 😲😲 അല്ല പിന്നെ 🤷♂️😏
ഞങ്ങളാണ് നടത്തേണ്ടത് എന്ന് പറഞ്ഞാൽ ആരെങ്കിലും സമസ്ത കേരള സമസ്ത കേരള നിങ്ങൾക്ക് ആരെങ്കിലും തീർ എഴുതി തന്നിട്ടുണ്ടോ ഇങ്ങനെയാണെങ്കിൽ ബദരീങ്ങളുടെ ദീനും ഒക്കെ ഒക്കെ നിങ്ങൾ നിങ്ങളെ താനെന്ന് പറയുകയല്ല മറ്റാർക്കും ഒന്നും വേണ്ട ആരും ഒന്നും ഒന്നും ചെയ്യണ്ട എന്നാണോ നടത്തണ്ടേ അതെവിടെ അത് എവിടുന്നാണ് ശരിയാവുക
മടങ്ങി വരാൻ എ പിക്ക് തെറ്റുപറ്റിയിട്ടില്ല എപി അന്നും ഇന്നും എന്നും ഒരുപോലെ നിങ്ങൾക്ക് ലീഗും ദീനും ഒന്നാണല്ലോ ലീഗും സമസ്തയും ഒന്നാണല്ലോ🙏🙏 ലീഗ് എന്നാൽ സമസ്ത എന്നാൽ ലീഗ് തങ്ങളെ നിങ്ങളുടെ അടുത്തുള്ള മുസ്ലിയാരോട് ചോദിച്ചാൽ അയാൾ പറയും✋
1926 രൂപീകരിച്ച സമസത 100 വർഷം തികയുമ്പോൾ ഇന്ന് 4 വിഭാഗമായി തിരിഞ്ഞ് പ്രവർത്തിക്കുന്നു AP / EK, / സമസ്ഥാന / ദക്ഷിണ ഇവെരെല്ലാം ഒരു ഉപ്പയുടെ മക്ക ളാണ്. അവർ വീട് വെച്ച് വേറെ പോയാലും അവരുടെ ഉപ്പയുടെ ആണ്ട് വരുമ്പോൾ ആ ആണ്ട് ഞങ്ങൾക് മാത്രമേ നടത്താൻ പാ ടൂ ! എന്ന് പറയുന്നത് . വെറും അവകാശ വാദം മാത്രമാണ്. പ്രത്യേകിച്ച് ആ ഉപ്പാടെ (സമസ്ത) യുടെ പുരാണ പതാകയും, പത്രമായ സിറാജും അന്നന്നെ മുക പത്രമാവുന്ന സുന്നി വോയിസും അന്നത്തെ പോഷക സംഘ നകളായ sys സുo SSF ഫുo. AP ഉസ്താദിനൊപ്പവുമാണ്. അത് കൊണ്ട് അതിൽ തർകിച്ച് സമയം കളയാതെ നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ മൽസരിക്കാം.
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️♥️💚♥️♥️ തങ്ങളേ അങ്ങാണ് സത്ത്യം إنشاء الله അത് കാലം തെളിയിക്കുക തന്നെ ചെയ്യും 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Thaha Muhammed 1980 കളിൽ സമസ്തയിൽ നടന്നതും ഇപ്പോൾ ഇകെ വിഭാഗം സമസ്തയിൽ നടന്നു കൊണ്ടിരിക്കുന്നതുമായ സങ്കീർണ്ണതകളെ തെളിച്ചത്തോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പത്രവാർത്തകളും ലേഖനങ്ങളും ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. മുസ്‌ലിം ലീഗിനു വേണ്ടി അക്കാലത്ത് തുറന്ന യുദ്ധങ്ങൾ നടത്തിയിരുന്ന, പിപി കമ്മുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച 'മാപ്പിളനാട്ടി'ൽ വന്നവയാണ് ഈ വാർത്തകളും ലേഖനങ്ങളും കുറിപ്പുകളുമെല്ലാം. അക്കാലത്തെയും പിന്നീടുമുള്ള ലീഗിന്റെ പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം തട്ടകമായിരുന്നു മാപ്പിളനാട്. ലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം ഐ തങ്ങൾ, ശംസുൽ ഉലമക്കെതിരെ മാത്രം ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ലേഖന പരമ്പര മാപ്പിളനാട്ടിൽ എഴുതിയിട്ടുണ്ട്. കേരള മുസ്‌ലിംകളെ കുറിച്ച് ഇകെക്ക് ഒരു ചുക്കും അറിയില്ല എന്നു സ്ഥാപിക്കാനായിരുന്നു ആ ലേഖന പരമ്പര. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നത് സമസ്ത ഉൾപ്പെടുന്ന മത സംഘടനകളും ഇ കെ ഉൾപ്പെടുന്ന നേതാക്കളും ആണെന്നായിരുന്നു എം ഐ തങ്ങളുടെ വാദം. ശംസുൽ ഉലമക്ക് വിവരമില്ല എന്നാണോ മാപ്പിള നാടിന്റെ അഭിപ്രായം എന്ന വായനക്കാരന്റെ ചോദ്യത്തിന് 'ഇബ്‌ലീസിന് വിവരമില്ല എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ' എന്നായിരുന്നു മാപ്പിളനാടിന്റെ ഉത്തരം. മനുഷ്യൻ ദുഷിച്ചാൽ മൃഗമാകും, മൃഗം ദുഷിച്ചാൽ ഇ കെയാകും എന്ന് വരെ നീളുന്നുണ്ട് ആ ആക്ഷേപങ്ങൾ. ശരീഅത്തിന് ഭേദഗതി വരുത്തിയ ആൾ എന്നതായിരുന്നു ഇകെ യെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം. ഭൂരിപക്ഷം 'സുന്നികളുടെയും പിന്തുണയില്ലാത്ത സൂര്യപണ്ഡിതന്റെ ഫത്‌വകൾ', 'കള്ളത്തലപ്പാവുകാർ', 'മരത്തലയന്മാർ', 'കഴുതത്തലകൾക്ക് തലപ്പാവു കെട്ടിയ മരപ്പോത്തുകൾ', 'ഈ എരപ്പന്മാരോ പ്രവാചകന്റെ അന്തരാവകാശികൾ', 'പണ്ഡിത സൂര്യന്റെ അറിവില്ലായ്മകൾ' എന്നിങ്ങനെ "മാപ്പിളനാടി"ൻ്റെ അധിക്ഷേപങ്ങളുടെ പട്ടിക നീളുന്നുണ്ട്. ആക്ഷേപഹാസ്യമായി ആഖ്യാക്കാൻ മാപ്പിള നാട് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഒരു നൂതന മുൻജിദിൽ 'കള്ളന്മാരെ പോലെ വെളിച്ചത്തിറങ്ങാത്തവനും പോരിശകൾ ഉളുപ്പില്ലാതെ ചൊല്ലിക്കൊടുക്കന്നവനുമായ ഇരുകാലി' എന്നാണ് സാക്ഷാൽ ശംസുൽ ഉലമയെ വിശേഷിപ്പിക്കുന്നത്! മറ്റൊരു ലക്കത്തിൽ "എംഡിപി എന്ന ജാര സന്തതിയുടെ തന്ത" എന്നും മഹാനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാരെ ആക്ഷേപിക്കുന്നുണ്ട്. ഇകെ ഉസ്താദിനെതിരെ മാപ്പിളനാട്ടിൽ വന്ന തെറിയഭിഷേകങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ ഉദാഹരണങ്ങൾ മാത്രമാണ് ഇത്രയും ഉദ്ധരിച്ചത്. ഇകെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടന മുസ്ലിം ലീഗ് പാർട്ടിയുടെ കേവലമൊരു പോഷക ഘടകമായി പ്രവർത്തിച്ച് കൊണ്ടിരിക്കെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തീവ്ര സുന്നി സ്വത്വ ചിന്തകളുമായി വന്ന് സമസ്തക്കും മുസ്ലിം ലീഗിനുമിടയിൽ ഭിന്നതകൾ സൃഷ്ടിച്ചുവെന്നും അതിനെ തുടർന്നാണ് 1989ലെ സങ്കീർണ്ണതകൾ സമസ്തയിൽ ഉണ്ടാകുന്നതെന്നും ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്ന "ശംസുൽ ഉലമയുടെ ആളുകൾക്ക്" ചരിത്രം വ്യക്തതയോടെ മനസ്സിലാക്കാൻ മാപ്പിളനാടിന്റെ ഈ പഴയ താളുകൾ ഉപകരിക്കും. ഒപ്പം നൂറ്റാണ്ടിന്റെ ചരിത്രം എവിടെയാണ് വഴിമുറിഞ്ഞു പോയതെന്നും. Jawad Mustafawy
മനുഷ്യ ന്മാരെ ആകുമ്പോ വാക്കുകളിൽ തെറ്റ് സംഭവിച്ച് പോഗു ഠ പ്രയാമായവരല്ലെ അതിന് തമ്മിൽ കാണാൻ പാടില്ല തെറ്റ് തിരുത്തി കൊടുക്കാo അതാണ് അള്ളാഹു റസൂൽ പഠിപ്പിച്ചത്. ഇത്രമാത്ര പറയാം
Samasthayude 100 yrs congrats, keralamottukkum, mathabodham valarthiyathinnu especially secularism, 100yrs nnodanubhanthichu ithara samsthanangalilekkum like Karnataka tamil y up vyapippikku, ...Ella madrassakalum wafi wafiyyayilekku standard uyarthu, ..Street empowerment wafiyya coursayi nilavilulla Ella madrassakalum University courses aakku, congrats ummathe Muhammad saw margadharshanam...
സമസ്ത യുടെ 100ആം വാർഷികം ആഘോഷിക്കാൻ ആരുടെയും സമ്മത പത്രം ആവശ്യ പെട്ടിട്ടില്ല പിന്നെ സമസ്ത അംഗീകരിച്ച പതാക യും sys ഉം ssf ഉം എല്ലാം ഒരുവശത്ത് പത്രവും ലേഖനങളും അതെ വശത്ത് മറുവശത് കുറുമ്പും വക്കാണവും അവകാശം പറച്ചിലും അല്ലാതെ മറ്റെന്തുണ്ട് അതുകൊണ്ട് ek സമസ്തയുടെ സമ്മതപാത്രം ഹുദവികൾക് കൊണ്ട് കൊടുക്കൂ
@@achu6944 ഞാൻ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഇല്ല 😞.. കുറ്റപ്പെടുത്തിയതല്ല, അതിനുള്ള അർഹത ഇല്ല... അവരുടെ വാക്കുകളിലെ വിരോധം കാണുമ്പോൾ, ap ഉസ്താദ് നോട് വളരെ ബഹുമാനം തോന്നുന്നു
@@aamikvt1189 ബഹുമാനപ്പെട്ട തങ്ങൾ മനസിലുള്ളത് അല്ലെ പറയുന്നത്..ഒരു വ്യക്തിയെ ഒരു സമൂഹത്തെ ഒന്നടങ്കം തെറ്റുകാരാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ടോ... ഏത്ര വലിയ ശത്രുക്കളോടും ഹബീബായ റസൂൽ, എങ്ങനെ പെരുമാറി എന്നത് നമുക്കുള്ള അധ്യാപനമല്ലേ....
സമസ്ത യുടെ 100 വാർഷികം ആര് നടത്തിയാലും അതിന്റെ ഫുൾ ക്രെഡിറ്റ് പോകുന്നത് സമസ്തക്ക് തന്നെ... അത് AP വിഭാഗത്തിനും, സംസ്ഥാനക്കാർക്കും, ദക്ഷിണക്കാർക്കും ഒക്കെ നടത്താം, കാരണം ഇവരുടെയൊക്കെ മാതൃ സംഘടന സമസ്ത ആണല്ലോ. പിന്നെ AP വിഭാഗത്തിന് അവരുടെ 100 ആം സമ്മേളനം നടത്താൻ മിനിമം 2089 വരെ കാത്തിരിക്കേണ്ടി വരും... അത്രേ ഉള്ളൂ
കാന്തപുരമില്ലാതെ ഒരു പരിപാടിയും നടക്കുന്നില്ലല്ലോ അദ്ദേഹത്ത അദ്ദേഹത്തിന്റെ വഴിക്ക് വിട്ടുകൂടെ അവര് നൂറാം വാർഷികം ആഘോഷിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കൂടെ അല്ലെങ്കിൽ എന്തിനാണ് ഇത്ര വലിയ മഹാന്മാരായ പണ്ഡിതന്മാർ മറ്റുള്ളവരെ പറ്റി കുറ്റം പറയുന്നത് വലിയൊരു സാധാരണക്കാരുടെ ഇടയിലും മോശമല്ലേ പൊറുക്കാൻ പറ്റുന്നതാണെങ്കിൽ പൊറുക്കുക അല്ലെങ്കിൽ നിയമസംവിധാനം ആയി മുന്നോട്ടുപോകുക അല്ലാതെ മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടുപോയിരിക്കുന്നത് അലോസരമാണ്
പിന്നെ തങ്ങളെ AP ഉസ്താദ് EK ഉസ്താദിൻ്റെ ഹയാത്ത് കാലത്ത് തന്നെ മുമ്പിൽ വന്നിട്ടുണ്ട്..അവരെ ഭാര്യ മരണപ്പെട്ട സമയം അവിടെ വന്നിട്ടുണ്ട്.. പിന്നെ മരണ ശേഷം വന്നതിനെ എന്തിന് ഇങ്ങനെ കോട്ടി മാട്ടുന്നു 😢സങ്കടം തോന്നി
ശൈഖുനാ കാന്തപുരമാണ് ശരി സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ പാതയിലൂടെ മുന്നോട്ട് പോകുന്നവർ. തങ്ങൾക്കും മറ്റുള്ളവർക്കും സ്വാഗതം
തങ്ങളെ പക്വമായ തീരുമാനമെടുക്കുനതിൽ ആരോ കൈ കടത്തിയിരിക്കുന്നു. അവരെ പിടികൂടുക തന്നെ ചെയ്യണം
A, p ഉസ്താദ് മുജാഹിദ്നെ കൂട്ടൂല, അതാണ് നിങ്ങളും ഞങ്ങളും തമ്മിൽ ഉള്ള വ്യത്യാസം
ബിജെപി മാർക്സിസ്റ്റ് ആണ് നമ്മുടെ
@@Moidu-wq7mv mooori kale stagil ketoola ayinaanu ee kuru😂😂mooriye ap
ku avshiyam illa
ശരീഅത്ത് വിഷയത്തിൽ പുത്തൻ വാദികളുടെ കൂടെ ഇരുന്നു എന്നുപറഞ്ഞ് നടന്നവർ വലിയ ഒരു മതസംഘടനയെ പിളർത്തിയവർ പിന്നീട് ഖത്തറിൽ പോയിട്ടും മറ്റുമായിട്ടും വഹാബികളോട് കൂടെയും പുത്തൻ വാദികളോട് കൂടെയും ഇരിക്കുന്നത് ചിത്രങ്ങളും മറ്റും ഇപ്പോഴും സാക്ഷ്യമാണ് മൂന്നു തലമുറയിൽ ഇരിക്കുന്ന ഉസ്താദുമാരുടെ മുമ്പിൽ നിന്ന് ഇറങ്ങിപ്പോന്നവർ യഥാർത്ഥ സുന്നികൾ ഞങ്ങൾ ആണെന്ന് പറഞ്ഞട്ട് വിദ്യാർത്ഥി സംഘടനകളെയും യുവജനങ്ങളെയും വരുതിയിലാക്കി കേരളത്തിലെ ഏറ്റവും വലിയ മതസംഘടനക്കെതിരെ കേസ് കൊടുത്തു ഒരു അമുസ്ലിം വക്കീൽ ആയ ആളുടെ അഭിപ്രായം അനുസരിച്ച് 40 അംഗ മുശാവറ രൂപീകരിച്ചു എന്നിട്ട് ഇപ്പോൾ പറയുന്നു അവരാണ് യഥാർത്ഥ സമസ്ത എന്ന് സമസ്തയുടെ 90 ആം വാർഷികവും മറ്റു വാർഷികങ്ങളും നടത്താത്തവർ ഇന്ന് നൂറാം വാർഷികം നടത്താൻ തിരക്കുകൂട്ടുന്നു 😂
@@ttmusthafa3535 നിങ്ങൾ 90- ഉം നടത്തിയിട്ട് ആണോ 100- ആഘോഷിച്ചത്...
തങ്ങളെ അരികിൽ നിന്നും പക്വമായ പ്രതികരണം പ്രതീക്ഷിച്ചിരുന്നു
നിങ്ങൾക്ക് അനുകൂലമായാൽ മാത്രമേ പക്വമാകൂ എന്നത് ശരിയല്ല സുഹൃത്തേ, തങ്ങൾ പറഞ്ഞത് ആർക്കും മനസ്സിലാകും.
NCP Congressinte 100 aagoshikkumpole 😂...njangalaanu Yathartha Congress ennu NCP😂
@@SiddikK-np4tm
മനസ്സിലാകൂല . 1980 പ്രശ്നം ഉണ്ടാക്കിയവർ എന്നു വരെ പറഞ്ഞു.
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁
വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ .
പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക,
മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്.
NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്?
പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ?
അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, !
അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു..
SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@@MediaAndalusia
ശംസുൽ ഉലമയുടെ കാലത്ത് NRC യും CAA യോ ?
ഒന്ന് മയത്തിൽ തള്ള് ഭായ്
പക്വതയില്ലാത്ത വാർത്താ സമ്മേളനം
സുന്നീ ആദർശം അംഗീകരിക്കുന്നവർക്കെല്ലാം സമസ്തയുടെ നൂറാം വാർഷികത്തിൽ സന്തോഷിക്കാൻ, ആഘോഷിക്കാൻ അർഹതയുണ്ട്. അതിനു സംഘടനയുടെ ആധാരവും രേഖയും നോക്കണമെന്നില്ല. അതെല്ലാം വെറും സാങ്കേതികത മാത്രം. സമസ്തയുടെ ആദർശം ആരെല്ലാം മുറുകെ പിടിക്കുന്നുവോ അവരെല്ലാം ആഘോഷിക്കട്ടെ.
Very.good
അതായത് വേണ്ടത് ❤, എല്ലാവരും നടത്തട്ടെ
Very good
പേരോടു സ്താദ് വയറുനിറച്ച് പറഞ്ഞ് തന്നിട്ടുണ്ട്
@@Globel-q9k അങ്ങേര് അത് പറഞ്ഞ് സമാധാനിക്കട്ടെ
പലതും കണ്ടു മനസിലാവുന്നു. കാന്തപുരം തന്നെ യാണ് ശരി എന്ന് 😊
AP, വിഭാഗതിൻ്റെയും EK വിഭാഗത്തിൻ്റെയും പത്ര സമ്മേളനം ഞാൻ കണ്ടൂ എന്നാൽ കാന്തപുരം ഉസ്താദ് മറു വിഭാഗത്തെ കുറ്റപെടുതി സംസാരിച്ചില്ല പത്രക്കർ പലതും ചോതിചു ഉസ്താദ് മറുവിഭാഗത്തെ കുറ്റപ്പെടുതിയില്ല alhamdulillah ഇത് മതി ഈ പ്രസ്ഥാനം ഹക്കാണ് എന്നതി ന് തെളിവ് മരികുന്നത് വരെ ഈ പ്രസ്ഥാനത്തിൽ നിലകൊളളുന്നതിന് റബ്ബ് തൗ ഫീക് ചെയ്യട്ടെ ആമീൻ ❤❤❤
ഇന്ന് ലോകം അംഗീകരിച്ച പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു പണ്ഡിതന്‍, ശൈഖുനാ AP USTHD ❤❤
❤
സ്വയം അങ്ങ് പറഞ്ഞാൽ ആവുമോ. എന്തിനാ ഇങ്ങനെ ഒക്കെ
@@sadikhajarasadikhajara swayam aru parnhju, world famous pandithamnre yutube search cheythal kittum
Usthad ne angeekarikathath Kerala thil ulla kurachu per matgram ollu
@@sadikhajarasadikhajara സ്വയം ഇത് വരെ പറഞ്ഞിട്ടില്ല ലക്ഷങ്ങൾ ആണ് പറയുന്നത്
Ap ഉസ്താദ് യഥാർത്ഥ സമസ്ത
തർക്കങ്ങൾ ഇല്ലാത്ത സമസ്ത
ഒരു രാഷ്ട്രീയ പാർട്ടി യുടെ ആലയിലും വെച് കെട്ടാത്ത സമസ്ത ❤❤❤❤❤❤
6 ആള് സമസ്ത
എദാർത്ഥ സമസ്ത
Ap........... ജീവനാ........
എന്നും sheri കാന്തപുരംമാത്രം
Chelakkatha poda
@@abdullaanvari6728 moori kaakakk kuru potti
Yellarkkum thonnande 😢😢😢😢😂😂
Kanthapuram ❤❤❤
✍🏻 റഹ്മത്തുല്ലാഹ് സഖാഫി എളമരം
ബഹു.കാന്തപുരം ഉസ്താദ് സമസ്ത
നൂറാം വാർഷിക പ്രഖ്യാപനത്തിൻ്റെ
ഭാഗമായി സ്ഥാപക പ്രസിഡൻ്റ് വരക്കൽ തങ്ങളെ സിയാറത്ത് ചെയ്ത ശേഷം
തൊട്ടപ്പുറത്ത് ഖബറടക്കപ്പെട്ട EK ഉസ്താദിനെ
യും സന്ദർശിച്ചു. ഇതോടെ എല്ലാ പ്രശ്നങ്ങളും
പരിഹരിച്ചെന്നും ഇനി സമസ്ത സമ്മേളനം
ഒന്നിച്ചു നടത്താമെന്നുമാണ് ചരിത്ര ബോധമോ
സാമന്യബോധമോ ഇല്ലാതെ ചിലർ പ്രഖ്യാപിച്ചിരിക്കുന്നത്.
Ek ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ
യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല
പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലത്.EK ഉസ്താദിൻ്റെ ഭാര്യ മര
ണപ്പെട്ടപ്പോൾ മർക്കസിൽ നിന്നും ഒരുമിനി ബസ്സിൽ ap ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും
ഉൾപെടെ ഒരുസംഘം EK അവർകളുടെ വീട്ടിൽ
പോവുകയും അവരുടെ സാന്നിധ്യത്തിൽ ദുആ
നടത്തുകയും ചെയ്തിരുന്നൂ.
Ek ഉസ്താദ് വെള്ളിമാട്കുന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ മർകസിലെ മൂസഹാജിയെയും കൂട്ടി ap ഉസ്താദ് അവിടെ
പോവുകയും ദീർഘ നേരം സംസാരിക്കുകയും
ചെയ്തിരുന്നു. മരണശേഷം മാത്രമല്ല,ജീവിത കാലത്തുതന്നെ ap ഉസ്താദ് ek ഉസ്താദിനെ സന്ദർശിച്ചിട്ടുണ്ട്.2004ൽ sys ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഇതിനുമുമ്പും വരക്കൽ
മഖാമിൽ കാന്തപുരം ഉസ്താദ് സിയാറത്ത് നടത്തിയിട്ടുണ്ട്.
നയനിലപാടുകളിൽ രണ്ടു പേർക്കുള്ള അഭിപ്രായ വ്യത്യാസം ഇത്തരം സന്ദർ
ശനങ്ങൾക്കൊന്നും തടസ്സമല്ല എന്ന മൂല്യബോധമുള്ള വ്യക്തിത്വമാണ് കാന്തപുരം
ഉസ്താദ്.അതുകൊണ്ടാണ് ap ഉസ്താദ്
ചേളാരി വിഭാഗം സമസ്തയുടെ
അധ്യക്ഷൻ കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോഴും സന്ദർശിക്കാൻ പോയത്.അപ്പോൾ മറുവിഭാഗം അവരുടെ
"സംസ്കാരം "കാണിച്ചതും വിസ്മരിക്കുന്നില്ല.
കാളമ്പാടി ഉസ്താദും , സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദ്
നയിക്കുന്ന സമസ്തയുടെ വൈസ് പ്രസിഡൻ്റുമാരായ ചെറുശോല ഉസ്താദിൻ്റെ
യും,തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും
ശിഷ്യന്മാരായിരുന്നൂ.(ഉസ്താദുമരുടെ വഴിവിട്ട്....
എന്നൊക്കെ പയുന്നവരെ ഓർമിപ്പിച്ചതാണ്)
ഇനി നയപരമായി അഭിപ്രായ വ്യത്യാസമുളള
രണ്ടുപേരിൽ ഒരാൾ മറ്റൊരാളെ സന്ദർശിച്ചാൽ
സന്ദർശനം നടത്തിയആൾ സന്ദർശിക്കപ്പെട്ടയാ
ളുടെ ആശയം ശരിവെച്ചു എന്നാണ് വ്യാഖ്യാനമെ
ങ്കിൽ ആ ലോജിക്ക് കണ്ടുപിടിച്ചയാൾക്ക് 'മണ്ടപ്പൻ ' അവാർഡിന് അർഹതയുണ്ട്. ഇത്തരം
തിയറികൾ തിരിഞ്ഞു കുതുന്നകര്യം കൂടി ഒന്ന്
ഓർമ്മിപ്പിക്കുകയാണ് . ബഹു.ജിഫ്രിമുത്തു ക്കോയ തങ്ങൾ സുൽത്വാനുൽഉലമ കാന്തപുരം
ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയുടെ വൈസ് പ്രസിഡണ്ട് ഷിറിയ ഉസ്താദിൻ്റെ ഖബർ ഈയടുത്ത് സിയാറത്ത് ചെയ്തു.
(വിവാദമായ മുശാവറ യോഗത്തിൽ നിന്ന് ആദ്യം ഇറങ്ങിയ ആളാണല്ലോ ഉസ്താദ്.)അത് ഷിറിയ
ഉസ്താദിൻ്റെ നിലപാടുകളെ ശരിവെക്കലാ കുമെങ്കിൽ നിങ്ങൾക്ക് നമ്മോടൊപ്പം ചേർന്നും സമസ്തയുടെ നൂറാ വാർഷികം
ആഘോഷിക്കാമല്ലോ.
കണ്ണിയത്ത് ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങളെ
എങ്ങനെയാണ് പ്രസിഡണ്ടാക്കിയെത് എന്നാണ് ചിലർക്ക് മനസ്സിലാകാത്തത്.അവർ
സ്വന്തം നേതാക്കളോട് ചോദിക്കുക,ek പ്രസിഡൻ്റ്
സ്ഥാനത്തിരുത്തിയ അസ്ഹരി തങ്ങളെ അദ്ദേഹം ജീവിച്ചിരിക്കെ എങ്ങിനെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയത് ?.അപ്പോൾ സംശയം തീരും.
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁
വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ .
പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക,
മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്.
NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്?
പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ?
അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, !
അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു..
SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@@MediaAndalusia 1989 ൽ ജനിച്ചു 2014 ൽ 60 വയസ്സ് ആയ ആരെങ്കിലും ഉണ്ടോ?
1989ൽ തട്ടിക്കൂട്ടിയ വെറും sys (1954 ൽ സമസ്തയുടെ യുവജന സംഘടനയായി പ്രഖ്യാപിച്ചു നിലവിൽ വന്ന സംഘട samastha kerala sunni yuvajana sangham ആണ്,അതിപ്പോഴും കാന്തപുരം ഉസ്താദിന്റെ കൂടെ ഭദ്രമായി ഉണ്ട്..കൂടെ ssf ഉം സമസ്തയുടെ മുഖപത്രമായി 84 ൽ വന്ന സിറാജ് ,SYS ന്റെ മുഖപത്രമായ സുന്നി വോയിസ് ഇതൊക്കെ ഇപ്പോഴും AP ഉസ്താദിന്റെ കൂടെ ആണ് ...ഇതൊക്കെ 89 ന്റെ മുൻപ് ഉള്ളതാണ് ))
2014ൽ 60 ആം വാർഷികം കഴിച്ചത് എന്തിനാണെന്നുള്ള ഉത്തരം ഉണ്ടെങ്കിൽ ഇതിനും ഉത്തരം ഉണ്ട്
വെള്ള०.ചേർക്കാത്ത.യതാർ്ഥസമസ്ത്ത.എ..പി.ഉസ്താദ്.❤❤❤
Eadh ap usthad
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁
വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ .
പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക,
മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്.
NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്?
പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ?
അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, !
അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു..
SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
Avar.samasthayilninn.prichittillallo.Yogatthilninnally.pirichadh.samasthayude.aakodyum.avarudykoodyyud
വെള്ളം ചേർത്തിട്ടില്ല. ഫിത്‌ന നല്ലോണം ചെയ്തിട്ടുണ്ട്
@@MediaAndalusia wahabikalumayi vedi pankittathin thelivundo undengil kanikkeda
സമസ്ത അങ്ങികരിച്ച കോടി ആര് പിടിക്കുന്നോ അവർ തന്നെ ശരി👍👍
അല്ലഹു Ap ഉസ്താദിന് ദീർഘകാലാം സമസ്തയെ നയിക്കാൻ തൗഫീഖ് നല്കുമറങ്ങട്ടെ... ആമീൻ
പക്ഷെ ഞാൻ ഒരു നിഷ്പക്ഷ മായി പറയുകയാ ഇവർക്കു മൈക് കിട്ടിയാൽ കുറ്റം പറച്ചിൽ 😀പക്ഷെ അതൊന്നും മൈന്റ് ചെയുനില്ല ഇന്നത്തെ പ്രസംഗം കേട്ടപ്പോ തോന്നി അതാണ് അവരെ വിജയം ❤❤❤
Ap വി ഭാഗം എനിക്കിഷടം ❤❤❤
കുണ്ട൯ വിഭാഗം
പത്രം ഒന്ന് പറയും, കുട്ടി നേതാക്കൾ വേറൊന്ന് പറയും നാസർ ഫൈസി വേറൊന്ന് പറയും അവസാനം ആരെങ്കിലും വന്നു എല്ലാം കുളമാക്കും ഒരു നിലപാടുമില്ലാത്ത വിഭാഗം. സമസ്ത എന്നും പറഞ്ഞ് കഴിഞ്ഞപോയ ഉന്നതരായ മഹത്തുക്കളെ അപമാനിക്കാൻ മാത്രമായി നിലനിൽക്കുന്ന ഒരു വിഭാഗം. എല്ലാ നവീന വാദികളും ഭായി ഭായി
പഴയ സമസ്തയുടെ ആദർശം ഉള്ളവരാണെങ്കിൽ സുൽത്താനുൽ ഉലമയുടെ സമസ്ത ഒന്നിക്കാൻ തയ്യാറാണ്..
സുൽതാനുൽ ഉലമ ഒന്നിക്കണ്ട
സുൽത്താനുൽ ഉലമയുടേത് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമാ ആണ്😅
@@MathRoot😂😂👍👍
Ap ഉസ്താദ് മുത്ത്
നൂറാം വാർഷികം.. ഗംഭീരമായി നടക്കട്ടെ... അതാണ് പഴയ സമസ്ത ആദർശവും
ഇ കരച്ചിൽ കാണാൻ നല്ല രസം
Ap കാർ സമസ്ത യുടെ സമ്മേളനം വെക്കുമ്പോൾ നിങ്ങൾക്ക് ഒരു സ്റ്റെ ഓഡർ കൊടുത്തു അതു മുടക്കി ക്കൂടെ നിങ്ങളാണ് യഥാർത്ഥ സമസ്ത എങ്കിൽ അതാണല്ലോ ചെയ്യേണ്ടത് പിന്നെ സമസ്ത യുടേതായി നിങ്ങക്ക് എന്താണ് കൂടെ ഉള്ളത് യഥാർത്ഥ പതാക യഥാർത്ഥ പത്രം യഥാർത്ഥ sys യഥാർത്ഥ ssf യഥാർത്ഥ വാരിക സുന്നത് യഥാർത്ഥ ആശയം എല്ലാം സമസ്ത അംഗീകരിച്ചദ് ഇദ്ല്ലാം ap യുടെ കൂടെ
സ്റ്റേ ഓർഡർ കൊടുത്തു മുടക്കാൻ നോക്കിയതെല്ലാം
പൂർവാധികം ശക്തിയോടെ പടർന്നു പന്തലിക്കുകയാണല്ലോ.
അതിന് ചെലവഴിച്ച പണം നഷ്ടപ്പെടുകയല്ലാതെ.
പിന്നെ ആ പണിക്ക് പോകുമോ
സമസ്തയെന്നു പറയാൻ അർഹത AP വിഭാഗത്തിനാണെന്ന് മനസ്സിലാക്കുന്നു
എന്നൊരു മുടികുട്ടി..
മനസ്സിൻ്റെ കുഴപ്പം
അതെ
ഇത്രയും നാളില്ലാത്ത ഒരിതാണെല്ലോ സഹോദര
Ap ഉസ്താദ്
അവിഭക്ത സമസ്തയിലെ ഒരൊറ്റ മുശാവറാ മെമ്പർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ...... അത് കാന്തപുരം ഉസ്താദ് ആണ്. അതിനാൽ കാന്തപുരം ഉസ്താദ് കഴിഞ്ഞിട്ടേ ഇവിടെ ആർക്കും സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കാനുള്ള അവകാശമുള്ളൂ.......
എപി വിഭാഗം ഒരിക്കലും ഇ കെ വിഭാഗത്തോടെ നിങ്ങൾ ആഘോഷിക്കരുത് എന്നോ നിങ്ങൾ ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ആഘോഷിക്കുന്നവരൊക്കെ ആഘോഷിച്ചു കൊള്ളട്ടെ.... എന്നാണ് അവർ പറഞ്ഞത്. പിന്നെ എന്തിനാണ് സുപ്രഭാതമേ... നിങ്ങൾ ഇങ്ങനെ നിൽക്കുന്നത്. നിങ്ങൾ ആഘോഷിക്കുന്നുണ്ടെങ്കിൽ ആഘോഷിച്ചു കൊള്ളൂ.... ആഘോഷിക്കുന്നില്ലെങ്കിൽ അടങ്ങിയിരുന്നോളു.... എന്തിന് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടണം.....?
ആലികുട്ടി ഉസ്താതോ
Correct bro👍
@@najunajeeb4423അദ്ദേഹം കുട്ടി അല്ലേ
ഉള്ള വില കളയാതെ സ്വന്തം കലഹം തീർക്കാൻ നോക്കൂ
അന്നത്തേ കൊടി ഞമ്മൾക്കില്ല
Sys ഞമ്മൾക്കില്ല
SSF ഞമ്മൾക്കില്ല
അന്നത്തെ ദിന പത്രം ഞമ്മൾക്കില്ല
മാസികകൾ ഞമ്മൾക്കില്ല
അതു കൊണ്ട്? എല്ലാം വെട്ടി പിടിക്കലാണല്ലോ നമ്മളെ പരിപാടി... 90% മഹല്ലുകളും സമസ്തയുടെ കയ്യിൽ.90% മക്ബറകളും സമസ്തയുടെ കയ്യിൽ... മേനോൻ സമസ്ത ഫിത്ന സമസ്ത....
അന്നത്തെ ഔലിയാക്കൾ ഇന്നും സമസ്തയ്‌ക്കൊപ്പമാണ്, ഒറിജിനൽ ദീനും സമസ്തയ്‌ക്കൊപ്പമാണ്, എന്തൊക്കെ പറഞ്ഞാലും duplicate ഡ്യൂപ്ലിക്കേറ്റ് തന്നെയാണ് 😂
ഭൂരിപക്ഷം നൂനപക്ഷം എന്ന് ഇസ്‌ലാമിലില്ല ആശയ മാണ് മുഖ്യം @@Aburushada
@@jane_9166അതുകൊണ്ടാണോ മുൻകാല ഉലമാക്കൾ അംഗീകരിച്ച പതാക മാറ്റിയത്
@@jane_9166 mashallah
നിങ്ങൾ എന്തിന് വിരോധിക്കണം രണ്ട്കൂട്ടരും ന്യത്തട്ടെ
സമസ്ത അത് ബഹുമാനപ്പെട്ട കാന്തപുരം ഉസ്താത് നയിക്കുന്ന സമസ്തയാണ് യഥാർത്ഥ സമസ്ത.
അല്ലാഹുവിന്റെ ഹിക്മത്, അത് നടക്കട്ടെ! രണ്ടും ഉഷാറായി ദീൻ സംരക്ഷിച്ചു പോരട്ടെ, കാരണം ഇത് ദജ്ജാലിസത്തിന്റ അജണ്ടകളുടെ ലോകമാണ്. ഒന്നായാൽ ശത്രുകൾക് തകർക്കാൻ എളുപ്പമാണ് 😊😊
നിങ്ങൾ പഠിപ്പിക്കുന്ന മദ്രസ കുട്ടികളും ഇത് കാണുന്നുണ്ട്... പുതിയ തലമുറയിൽ നിന്ന് ഒരു വിലയും നിങ്ങൾക്ക് കിട്ടാൻ ഒരു സാധ്യത യും ഇല്ല .. അതിന്റെ ഒരു സാമ്പിൾ ആണ്... മുശവറ അംഗത്തെ സ്ത്രീ കൾ പോലും ഇറങ്ങി കൂക്കി വിളിച്ചു വഴിയിൽ... വളാഞ്ചേരിയിൽ.. എല്ലാരും കണ്ടതാണ്... കിട്ടാനുള്ളത് കിട്ടും.. നിങ്ങൾ കാലം കഴിചോളിൻ.. വാശിയും വൈരാഗ്യവും കാണിച്ച്.. പൊതു സമൂഹം കാണുന്നുണ്ട് വിലയിരുത്തുന്നുമുണ്ട്...🙄
ഉള്ളാൾ തങ്ങളും a, p ഉസ്താദും അന്ന് ഇറങ്ങി പോന്നത് വലിയ ഭാഗ്യമായി പ്പോയി, കരുത്തുറ്റ ഒരു സമസ്ത ഇവിടെ നിലവിൽ വന്നു, നിങ്ങളുടെ കൂടെ തന്നെ ആയിരുന്നു വെങ്കിൽ ഇന്ന് മുസ്‌ലിം ഉമ്മത്തിന് ലഭിച്ച പുരോഗതി ഒന്നും ഉണ്ടാവില്ല, നേരം വെളുക്കാത്ത ഒരു സമൂഹമായിരിക്കും
ശെരിയാണ്
😂
Thettaan
@@rafi_bakz9750 രാഷ്ട്രീയക്കാരന്റെ ആലയിൽ തളച്ചിടാതെ ദീന് ദീൻ ആയി കാണിച്ചു തന്നു ഞങ്ങളുടെ ശൈഖുനാ, പണ്ഡിതൻമാർ രാഷ്ട്രീയക്കാർക്കും പുത്തനാശയക്കാർക്കും ഓശാന പാടി നടക്കേണ്ടവർ അല്ല എന്നും സ്വന്തമായ ഒരസ്തിത്വം ഉണ്ട് എന്നും ഈ ലോകത് പ്രവർത്തിച്ചു കാണിച്ചു തന്നു നമ്മുടെ ശൈഖുന, ദീർഘ വീക്ഷണം കുറഞ്ഞവർ സമസ്ത, സമസ്ത, എന്നും പറഞ്ഞു നടക്കുന്നു, ശൈഖുനയോട് അസൂയയും വെച്ച്.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകും...
അപ്പുറത് ഇപ്പോഴും ദീന് പറയാൻ അവസരം ഉണ്ടോ, പുത്തനാഷയക്കാരനെയോ, രാഷ്ട്രീയക്കാരനെയോ പ്രീതിപ്പെടത്താതെ,
@@rafi_bakz9750 നിലപാട് ഉള്ള സമസ്ത
ശുദ്ധി കാണുന്നത് Ap സമസ്ത
എന്ത് ശുദ്ധി. പൈസക്ക് വേണ്ടി ദീന് വില്ക്കുന്നത്???
യഥാർത്ഥ സമസ്ത ഏതെന്ന് കേരളത്തിലെ വിവേകമുള്ള ജനങ്ങൾക്ക് അറിയാം പിന്നെ വിരോധം കൊണ്ടൊന്നും കാര്യമില്ല തങ്ങളെ നിങ്ങൾക്ക് കഴിയുന്നത് സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുക മറ്റുള്ളവർ നടത്തുന്നത് അവർ നടത്തട്ടെ അതിനെന്താ വിരോധം അതല്ലേ അതിന്റെ ഒരു ശരി
അത്
Enn le : mudi itta vellam kudichavar
യഥാർത്ഥ സമസ്ത ഏതാണ് എന്നറിയാൻ കേരളത്തിലെ മഹല്ലുകളുടെ കണക്കെടുത്താൽ നിനക്ക് മനസ്സിലാകും... നിങ്ങൾ ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. കാണാൻ നല്ല മൊഞ്ചാണ് ഉള്ള് കാലിയാണ്....
കുറ്റിപ്പുറം നൂറുവിനെ അറിയാത്ത നിന്റെ സുൽത്താനുൽ ഉലമ... പച്ച കളവ് പറഞ്ഞിട്ടും അതും വിഴുങ്ങി നടക്കുന്ന നിന്നെ പോലോത്തവൻമാർക്ക് എന്നാണാവോ ബോധം വരുക
അതിന് വിരോധം എന്നല്ല പറയുക അസൂയ എന്നാണ്😅
Media വേണേൽ ang ap ഉസ്താദ് ന്റെ അടുത്തേക് porr നല്ല മറുപടി തരും 🥰
കാന്തപുരം സമസ്തയുടെ നൂറാം വാർഷീകം ആഘോഷിക്കുന്നതിൽ. ബേജാറായ ശംസുൽ ഉലമയെ പട്ടികാട് നിന്നും പുറത്താക്കിയ. ആദർശമില്ലാത്ത രാഷ്ട്രീയ ക്കാരുടെ ആസനം താങ്ങി കളായ ചേളാരി കടലാസ് സമസ്ത ഇപ്പോൾ ശംസുൽ ഉലമയെയും കണ്ണിയത്തിനെയും മുന്നിൽ നിർത്തി പിടിച്ചു കയറാൻ ശ്രമിക്കുന്ന പ്രഹസനം കേരളത്തിലെ സുന്നികൾ മനസ്സിലാക്കുന്നുണ്ട്. വരക്കൽ മുതൽ കാന്തപുരം വരെയും സമസ്ത യുടെ ആശയാ ദർശത്തിന് ഒരു ഭംഗവും വന്നിട്ടില്ല.
🎉🎉❤❤
നടത്താൻ ഏറ്റവും അരഹര് എപി വിഭാഗം സമസ്ത ആണ്..
സമസ്ത എന്തിനാണ് ഉണ്ടാക്കിയത് എന്ന് അറിയുന്നവര്‍ക്ക് മധസ്സിലാകും
NCP Congressinte 100 aagoshikkumpole 😂
കറക്റ്റ്
സമസ്ത എന്ന് പറയുക അല്ലാതെ ആ പാളയത്തിൽ സുന്നിസം തീരെ ഇല്ല. തങ്ങൾക്ക് നിയന്ത്രണം ഇല്ല അതിൽ. ഏതായാലും നമുക്ക് കത്തിരുന്ന് കാണാം ആർക്കാ അർഹത എന്ന് നിങ്ങൾ പിളരും 3 ആയി അപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞാൽ 3 ലേക്കും പോവേണ്ടി വരും.
@@urdaysport6400
ഏതാ ഈ മൊയന്ത് ?
നൂറ് തികഞ്ഞ സമസ്ത ഏതാണെന്ന് പൊതുജനങ്ങളും രാജ്യത്തെ കോടതികളും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്.
നിങ്ങൾ സമസ്തയല്ല. 35 പോലും തികയാത്ത സുന്നി ജംഇയ്യത്തുൽ ഉലമ 100 ആഘോഷിക്കുന്നത് അൽപത്തരമാണ്.
സമസ്തയിൽ 50 വർഷം പിന്നിട്ട ഒരേ ഒരു നേതാവ് മാത്രമേ നില നിൽക്കുന്നുള്ളൂ.. അത് എപി ഉസ്താദ് മാത്രം..❤
അത് സമസ്തയിൽ, വിഘടിത സമസ്ത എത്ര വർഷം കഴിഞ്ഞു ആവോ 🫢
വലിയ കാര്യമായിപ്പോയി
Samsthayil Ayynn ap illello .pinne anganeaa 50 aavum😂
@@aboobackervp3510 അത് നീ പറയേണ്ട ജനങ്ങൾക്കറിയാം 😅
ഏതാ... ഈ.....AP
സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗവുമായി സമസ്തക്ക് ബന്ധമില്ല എന്നും അത് ഇഖ്റഅ് പബ്ലിക്കേഷൻസ് എഴുതി വിടുന്നതാണെന്നും ഇഖ്റഅ് പബ്ലിക്കേഷൻസ് ചെയർമാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് സുപ്രഭാതം ചാനൽ അതിവിദഗ്ധമായി കട്ടു.
ചേളാരിയും ആദ്ര്ശേരി വിഭാഗവും ഒന്ന് ആദ്യം എയ്ക്യപ്പെടൂ എന്നിട്ട് മതി തങ്ങളെ ലോക മഹാ പണ്ഡിതൻ ആയ കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ ക്ക് നേരെ കല്ലെറിയൽ 74ൽ ap അബൂബക്കർ മുസ്‌ലിയാർ മുശാവറ യിൽ വരുമ്പോൾ നിങ്ങൾ ആരെങ്കിലും അന്ന് മുശാവറയിലുണ്ടോ ❓ 89ന്റെ ചരിത്രം ഒക്കെ നിങ്ങളെ സുവനീരിൽ അസ്‌ഹരി തങ്ങൾ പാപ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തങ്ങളെ നിങ്ങൾ പുറത്താക്കുകയും ചെയ്തു. ശംസുൽ ഉലമ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം വിളിച്ചു പറഞ്ഞു. അത് ശംസുൽ ഉലമയുടെ കറാമത് തന്നെ. ഇപ്പോൾ നിങ്ങൾ നിങ്ങൾക്കേ 100ആഘോഷിക്കാൻ പറ്റൂ എന്നത് സമൂഹം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.
പുണ്ണ്യ സമസ്ത എന്നും ശരിയുടെ ഭാഗത്തു ❤
ശിര്‍ക്കന്‍ സമസ്ത.
സുപ്രഭാതം എഡിടോറിയലും Ap യും ഇപ്പൊ ഒരുപോലെയായി.. ജിഫ്രി തങ്ങൾ ഒരു യഥാർത്ഥ ചേളാരിയുമായി...
Ap സമ്മേളനം നടത്തും സുന്നികൾ വിജയിപ്പിക്കും ഈ വിഷയത്തിൽ ആരും വിഷമിക്കണ്ട
തമാശ🤣🤣
Ath 100ആകുമ്പോൾ പോരെ 😂
Ap usthad ❤
കുറ്റം പറച്ചിൽ നിർത്തു എന്തെങ്കിലും നല്ല പ്രവർത്തനങ്ങൾ നടത്തി കാണിക്കു
ആരുടെയെങ്കിലും വാലിൽ കടിച്ചുതൂങ്ങിക്കിടന്നാൽ ഒരുപുരോഗത്തിയും ഉണ്ടാകില്ല
Ap വിഭാഗം പ്രവർത്തിച്ചു അവർ ഇന്ത്യക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു
നിങ്ങൾ കുറ്റം പറഞ്ഞു പറഞ്ഞു പടവലങ്ങ പോലെയായി
Ap usthad ❤❤❤❤❤
കാന്തപുരത്തെ വിമർശിക്കാതിരിക്കുകയാണ് നല്ലത് വിമർശിക്കുന്നതോറും അദ്ദേഹം വളർന്നിട്ടേ ഉള്ളൂ നിങ്ങളൊക്കെ വിമർശിച്ചു അദ്ദേഹം ഇപ്പോൾ മുസ്ലിം ലോകത്തിന്റെ നെറുകയിൽ എത്തി
എന്ത് വളർച്ച 😂
😂😂😂😂😂വളർച്ച
എന്ന് ഞങ്ങൾ സ്വയം പേരിട്ടു വിളിക്കുന്നത് തന്നെ ഗ്രാൻഡ് എന്നാണ് 😂
കേരളത്തിൽ മറ്റ് ഒരു സംഘടനക്കും എത്തിപിടിക്കാൻ പറ്റാത്ത തരത്തിൽ സാമ്പത്തികമായി വളർന്ന ഒരു സംഘടനയാണ്
Ap സമസ്ത അത് ആർക്കും നിഷേധിക്കാൻ സാധിക്കുകയില്ല.
പണത്തിന് മീതെ പരുന്തും പറക്കുകയില്ല.
വളർന്ന് വളർന്ന് ആകാശമുട്ടാൻ ആയിരിക്കണോ ഒന്ന് കുമ്പിട്ട് നിന്നോളൂ
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്🙏
ഇങ്ങള് ഇവിടെ ചൊറിയുന്നവരെ മാന്തി ഇരുന്നോളി...😏😏
Ap ഉസ്താദുo, ഉസ്താദി ന്റെ മക്കളും അവിടെ സമ്മേളനം നടത്തിക്കോളും 🥰🥰
കണ്ണ് തോറന്ന് കണ്ടോളി 😲😲
അല്ല പിന്നെ 🤷♂️😏
സത്യ സമസ്ത❤❤❤
നൂറാം വാർഷികത്തിന്റെ പരസ്യം നിങ്ങൾ ഏറ്റെടുത്തതു കൊണ്ട് ഞങ്ങൾക്ക് അല്പം ആശ്വാസം😀
AP usthad അതൊരു മാണിക്യക്കല്ല് ആണ് ആരു തകർക്കാൻ ശ്രമിച്ചാലും തകരുക ഇല്ല .അതല്ലേ ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്
ആര് എന്ത് പറഞ്ഞാലും സുന്നികളുടെ പകരം വെക്കാനില്ലാത്ത നേതാവാണ് കാന്തപുരം ഉസ്താദ്
ഒറ്റ പേര് ശംസുൽ ഉലമ
@@mubashirek9125 ശംസുൽ ഉലമ നമ്മൾ അറിയുന്നതിനു മുമ്പേ മരിച്ചു പോയി സഹോദര ഇന്ന് ജീവിച്ചിരിക്കുന്നയാളയ പറഞ്ഞത്
@@Kabeerfinland77 ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എങ്ങനെ ആയിരുന്നു
Alhamdulillah Masha allah. Allahu akbar
Correct❤🎉
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️ തങ്ങളാണ് സത്ത്യം..കാലം തെളിയിക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ap usthad❤
ഞങ്ങൾ മനസിലാക്കിയത് അങ്ങിനെയാണ്. മനസിലാക്കിയത് തെറ്റാണ് ലോകം മനസിലാക്കുന്നു.
ഹായ്. നല്ല അഭിപ്രായം
രണ്ട് സമസ്തയും നൂറാം വർഷം ആഘോഷിക്കട്ടെ
ഞങ്ങളാണ് നടത്തേണ്ടത് എന്ന് പറഞ്ഞാൽ ആരെങ്കിലും സമസ്ത കേരള സമസ്ത കേരള നിങ്ങൾക്ക് ആരെങ്കിലും തീർ എഴുതി തന്നിട്ടുണ്ടോ ഇങ്ങനെയാണെങ്കിൽ ബദരീങ്ങളുടെ ദീനും ഒക്കെ ഒക്കെ നിങ്ങൾ നിങ്ങളെ താനെന്ന് പറയുകയല്ല മറ്റാർക്കും ഒന്നും വേണ്ട ആരും ഒന്നും ഒന്നും ചെയ്യണ്ട എന്നാണോ നടത്തണ്ടേ അതെവിടെ അത് എവിടുന്നാണ് ശരിയാവുക
ഒന്ന് ചെലക്കാതെ പോയ ഡാ അവിടുന്ന്
@@usmanmp7264 ullathu parayumbol kuru pottumedo usmane
സമസ്ത കേരളയുടെ സമ്മേളനം കേരളത്തിലല്ലെ നടത്തെണ്ടത്😂😂😂
💚💚💚💚 ശംസുൽ ഉലമ💚💚💚💚💚💚💚 ജിഫ്രി തങ്ങൾ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
അതൊക്കെ നിങ്ങൾ കണ്ടോളൂ എങ്ങനെയാണ് നൂറാം വാർഷികം കൊണ്ടാടേണ്ടത് എന്ന് നിങ്ങൾ കണ്ടു പഠിച്ചോളു ഏ പ്പിക്കാര് കാണിക്കും പോലെ നിങ്ങളും കാണിക്കുക
അപ്പിയോ
70…90 …onnum illaatheaa 100 😂😂😂😂
Ap ഉസ്താദ് 😍😍😍😍
എന്താ ഉലമാക്കൾ ഇങ്ങനെ ഒക്കെ പറയുന്നത് 😢
AP Usthad ❤❤
മറ്റുള്ളവരുടെ പിന്നാലെ പോകാതെ നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകലാണ് ഇസ്സത്.
മടങ്ങി വരാൻ എ പിക്ക് തെറ്റുപറ്റിയിട്ടില്ല എപി അന്നും ഇന്നും എന്നും ഒരുപോലെ നിങ്ങൾക്ക് ലീഗും ദീനും ഒന്നാണല്ലോ ലീഗും സമസ്തയും ഒന്നാണല്ലോ🙏🙏 ലീഗ് എന്നാൽ സമസ്ത എന്നാൽ ലീഗ് തങ്ങളെ നിങ്ങളുടെ അടുത്തുള്ള മുസ്ലിയാരോട് ചോദിച്ചാൽ അയാൾ പറയും✋
ലീഗിനെ കൊണ്ട് ആരും നിരീശ്വരവാദി ആട്ടില്ല ഷംഷീർ റഹീം ഷാനു സൈനബ ആയിരകണക്കിന് മാപ്പിള സഗാക്കൾ നിശ്വരവാദികൾ ഉണ്ട്
നിങ്ങൾക് മാർക്സിസ്റ്റ് സുന്നിസവും, ഫാസിസവും ഒന്നാണല്ലോ
ലീഗ് പ്രശ്നം ആണെങ്കിൽ അണികളോട് അതിൽ പ്രവർത്തിക്കരുത് എന്ന് പറഞ്ഞൂടെ
സുന്നിയും കമ്മ്യൂണിസഉം ഒന്നാണല്ലോ എന്ന് അരിവാൾ സുന്നികൾ
1926 രൂപീകരിച്ച സമസത 100 വർഷം തികയുമ്പോൾ ഇന്ന് 4 വിഭാഗമായി തിരിഞ്ഞ് പ്രവർത്തിക്കുന്നു AP / EK, / സമസ്ഥാന / ദക്ഷിണ
ഇവെരെല്ലാം ഒരു ഉപ്പയുടെ മക്ക ളാണ്. അവർ വീട് വെച്ച് വേറെ
പോയാലും അവരുടെ ഉപ്പയുടെ ആണ്ട് വരുമ്പോൾ ആ ആണ്ട്
ഞങ്ങൾക് മാത്രമേ നടത്താൻ പാ ടൂ ! എന്ന് പറയുന്നത് .
വെറും അവകാശ വാദം മാത്രമാണ്.
പ്രത്യേകിച്ച് ആ ഉപ്പാടെ (സമസ്ത) യുടെ
പുരാണ പതാകയും, പത്രമായ സിറാജും
അന്നന്നെ മുക പത്രമാവുന്ന
സുന്നി വോയിസും അന്നത്തെ പോഷക സംഘ നകളായ sys സുo
SSF ഫുo. AP ഉസ്താദിനൊപ്പവുമാണ്.
അത് കൊണ്ട് അതിൽ തർകിച്ച് സമയം കളയാതെ നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ മൽസരിക്കാം.
ഉള്ള ത് മുജാഹിദ് കൊണ്ട് പോവുന്നു ലീഗിൽ കൂടി ek വിഭാഗം തെ അടിച്ചമർത്തി
തിരൂരങ്ങാടി ബാപു ഉസ്താതിന്റെ ശിഷനല്ലെ.. തങ്ങൾ
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️♥️💚♥️♥️ തങ്ങളേ അങ്ങാണ് സത്ത്യം إنشاء الله അത് കാലം തെളിയിക്കുക തന്നെ ചെയ്യും 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Thaha Muhammed
1980 കളിൽ സമസ്തയിൽ നടന്നതും ഇപ്പോൾ ഇകെ വിഭാഗം സമസ്തയിൽ നടന്നു കൊണ്ടിരിക്കുന്നതുമായ സങ്കീർണ്ണതകളെ തെളിച്ചത്തോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പത്രവാർത്തകളും ലേഖനങ്ങളും ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. മുസ്‌ലിം ലീഗിനു വേണ്ടി അക്കാലത്ത് തുറന്ന യുദ്ധങ്ങൾ നടത്തിയിരുന്ന, പിപി കമ്മുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച 'മാപ്പിളനാട്ടി'ൽ വന്നവയാണ് ഈ വാർത്തകളും ലേഖനങ്ങളും കുറിപ്പുകളുമെല്ലാം. അക്കാലത്തെയും പിന്നീടുമുള്ള ലീഗിന്റെ പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം തട്ടകമായിരുന്നു മാപ്പിളനാട്.
ലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം ഐ തങ്ങൾ, ശംസുൽ ഉലമക്കെതിരെ മാത്രം ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ലേഖന പരമ്പര മാപ്പിളനാട്ടിൽ എഴുതിയിട്ടുണ്ട്. കേരള മുസ്‌ലിംകളെ കുറിച്ച് ഇകെക്ക് ഒരു ചുക്കും അറിയില്ല എന്നു സ്ഥാപിക്കാനായിരുന്നു ആ ലേഖന പരമ്പര. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നത് സമസ്ത ഉൾപ്പെടുന്ന മത സംഘടനകളും ഇ കെ ഉൾപ്പെടുന്ന നേതാക്കളും ആണെന്നായിരുന്നു എം ഐ തങ്ങളുടെ വാദം. ശംസുൽ ഉലമക്ക് വിവരമില്ല എന്നാണോ മാപ്പിള നാടിന്റെ അഭിപ്രായം എന്ന വായനക്കാരന്റെ ചോദ്യത്തിന് 'ഇബ്‌ലീസിന് വിവരമില്ല എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ' എന്നായിരുന്നു മാപ്പിളനാടിന്റെ ഉത്തരം.
മനുഷ്യൻ ദുഷിച്ചാൽ മൃഗമാകും, മൃഗം ദുഷിച്ചാൽ ഇ കെയാകും എന്ന് വരെ നീളുന്നുണ്ട് ആ ആക്ഷേപങ്ങൾ. ശരീഅത്തിന് ഭേദഗതി വരുത്തിയ ആൾ എന്നതായിരുന്നു ഇകെ യെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം. ഭൂരിപക്ഷം 'സുന്നികളുടെയും പിന്തുണയില്ലാത്ത സൂര്യപണ്ഡിതന്റെ ഫത്‌വകൾ', 'കള്ളത്തലപ്പാവുകാർ', 'മരത്തലയന്മാർ', 'കഴുതത്തലകൾക്ക് തലപ്പാവു കെട്ടിയ മരപ്പോത്തുകൾ', 'ഈ എരപ്പന്മാരോ പ്രവാചകന്റെ അന്തരാവകാശികൾ', 'പണ്ഡിത സൂര്യന്റെ അറിവില്ലായ്മകൾ' എന്നിങ്ങനെ "മാപ്പിളനാടി"ൻ്റെ അധിക്ഷേപങ്ങളുടെ പട്ടിക നീളുന്നുണ്ട്.
ആക്ഷേപഹാസ്യമായി ആഖ്യാക്കാൻ മാപ്പിള നാട് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഒരു നൂതന മുൻജിദിൽ 'കള്ളന്മാരെ പോലെ വെളിച്ചത്തിറങ്ങാത്തവനും പോരിശകൾ ഉളുപ്പില്ലാതെ ചൊല്ലിക്കൊടുക്കന്നവനുമായ ഇരുകാലി' എന്നാണ് സാക്ഷാൽ ശംസുൽ ഉലമയെ വിശേഷിപ്പിക്കുന്നത്! മറ്റൊരു ലക്കത്തിൽ "എംഡിപി എന്ന ജാര സന്തതിയുടെ തന്ത" എന്നും മഹാനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാരെ ആക്ഷേപിക്കുന്നുണ്ട്. ഇകെ ഉസ്താദിനെതിരെ മാപ്പിളനാട്ടിൽ വന്ന തെറിയഭിഷേകങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ ഉദാഹരണങ്ങൾ മാത്രമാണ് ഇത്രയും ഉദ്ധരിച്ചത്.
ഇകെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടന മുസ്ലിം ലീഗ് പാർട്ടിയുടെ കേവലമൊരു പോഷക ഘടകമായി പ്രവർത്തിച്ച് കൊണ്ടിരിക്കെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തീവ്ര സുന്നി സ്വത്വ ചിന്തകളുമായി വന്ന് സമസ്തക്കും മുസ്ലിം ലീഗിനുമിടയിൽ ഭിന്നതകൾ സൃഷ്ടിച്ചുവെന്നും അതിനെ തുടർന്നാണ് 1989ലെ സങ്കീർണ്ണതകൾ സമസ്തയിൽ ഉണ്ടാകുന്നതെന്നും ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്ന "ശംസുൽ ഉലമയുടെ ആളുകൾക്ക്" ചരിത്രം വ്യക്തതയോടെ മനസ്സിലാക്കാൻ മാപ്പിളനാടിന്റെ ഈ പഴയ താളുകൾ ഉപകരിക്കും. ഒപ്പം നൂറ്റാണ്ടിന്റെ ചരിത്രം എവിടെയാണ് വഴിമുറിഞ്ഞു പോയതെന്നും.
Jawad Mustafawy
തങ്ങളെ രണ്ട് കൂട്ടരും നടത്തട്ടെ. വിരോധം ഒഴിവാക്കുക .......
Purathayavaude adutha vanjana...100😂
Ssf നല്ലദ് പറഞ്ഞ് വിപ്ലവം തീർക്കുന്നു
skssf കുറ്റം പറഞ്ഞു ദ്രവിച്ചു പോകുന്നു
natural truth
ഒരേ ഒരു സമസ്ത അത്....👇
ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️ നയിക്കുന്നത്
മനുഷ്യ ന്മാരെ ആകുമ്പോ വാക്കുകളിൽ തെറ്റ് സംഭവിച്ച് പോഗു ഠ പ്രയാമായവരല്ലെ അതിന് തമ്മിൽ കാണാൻ പാടില്ല തെറ്റ് തിരുത്തി കൊടുക്കാo അതാണ് അള്ളാഹു റസൂൽ പഠിപ്പിച്ചത്. ഇത്രമാത്ര പറയാം
ഇങ്ങള് വേണമെങ്കിൽ നടത്തി ക്കോളീം sk കാര... ഞങ്ങളുടെ അവിടെ ഭംഗിയായി തുടങ്ങി ❤ap സമസ്ത 🔥
സയ്യിദുൽ ഉലമാ മുത്ത്❤❤❤❤❤❤❤❤❤
ഒരു ഇടവേളക്ക് ശേഷം ചക്കൊളത്തിപ്പോര് .. വീണ്ടും തുടങ്ങി .... അസൂയ മൂത്ത് വിറളി പൂണ്ടവർ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അന്നും ഇന്നും എന്നും SKSSF❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പണ്ട് ഒരു തങ്ങൾ എറണാകുളം ap നടത്തുന്ന സുന്നിസമ്മേളനതിന് പോവരുതെന്ന് പറഞ്ഞു വഷളായി സമ്മേളനം സൂപ്പർ
അസൂയ സ്വാഭാവികം തന്നെ
ചേളാരികൾ തങ്ങളെ കൊണ്ട് കുടുങ്ങി 😃
Samasthayude 100 yrs congrats, keralamottukkum, mathabodham valarthiyathinnu especially secularism, 100yrs nnodanubhanthichu ithara samsthanangalilekkum like Karnataka tamil y up vyapippikku, ...Ella madrassakalum wafi wafiyyayilekku standard uyarthu, ..Street empowerment wafiyya coursayi nilavilulla Ella madrassakalum University courses aakku, congrats ummathe Muhammad saw margadharshanam...
എന്ദ്തെറ്റാണ് മോല്യാരെ നിങ്ങൾപറയുന്നത്ആതെറ്റ്ജനങ്ങൾക്ക്മനസ്സിലായിട്ടില്ല..
നിങ്ങൾ ചേളാരി ക്കാർക്ക് ബന്ധം ഇല്ല എന്ന് പറ വരക്കൽ തങ്ങളുടെ സമസ്തക്ക് ബന്ധം ഉണ്ട്
നിങ്ങൾക്ക് വേണമെങ്കിൽ ഏപിഉസ്താദ് നടത്തുന്ന സമ്മേളന ത്തിൽകൂടികൊടു ക്കാം നിങ്ങൾവരുകയാണെങ്കിൽ ഞ്ങ്ങൾതടയൂല ആശയത്തിൽവെള്ളംചേർക്കാതെവരണം എന്ന് മാത്രമേയുള്ളൂ
സമസ്ത യുടെ 100ആം വാർഷികം ആഘോഷിക്കാൻ ആരുടെയും സമ്മത പത്രം ആവശ്യ പെട്ടിട്ടില്ല പിന്നെ സമസ്ത അംഗീകരിച്ച പതാക യും sys ഉം ssf ഉം എല്ലാം ഒരുവശത്ത് പത്രവും ലേഖനങളും അതെ വശത്ത് മറുവശത് കുറുമ്പും വക്കാണവും അവകാശം പറച്ചിലും അല്ലാതെ മറ്റെന്തുണ്ട് അതുകൊണ്ട് ek സമസ്തയുടെ സമ്മതപാത്രം ഹുദവികൾക് കൊണ്ട് കൊടുക്കൂ
നിങ്ങൾ മനസ്സിലാക്കിയത് തെറ്റാണ് മോലേമാരേ
നിങ്ങളുടെ അടുത്തേക്ക് എല്ലാരും വരാൻ നിങ്ങൾ ആരാ അതിന് മാത്രം എന്ത് നന്മയാ നിങ്ങൾക്ക് ഉള്ളത് ആരാണ്
Ippo വരും ഞങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ട ap usthad🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കാന്തപുരത്തിനു പിന്നിൽ ഉറച്ചുനില്ക്കും 💪
പ്രായം ചെന്നിട്ടും മനസ്സ് നന്നായില്ലെങ്കിൽ, ഇനി എന്നാണ് അതിനൊരു സമയം... ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു 😢
സ്വന്തത്തിലേക്ക് നോക്കാറില്ലേ..??? 😂😂
@@achu6944 ഞാൻ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഇല്ല 😞.. കുറ്റപ്പെടുത്തിയതല്ല, അതിനുള്ള അർഹത ഇല്ല... അവരുടെ വാക്കുകളിലെ വിരോധം കാണുമ്പോൾ, ap ഉസ്താദ് നോട് വളരെ ബഹുമാനം തോന്നുന്നു
NCP parayunnu avaraanu Yathartha Congress ennu 😂
APkkarude 100😂
Thangale manassine iyalk engane ariyaam….. arudaatted onnum chindikkaan polum paadilla…
Rabb hidayat nalgatte
@@aamikvt1189 ബഹുമാനപ്പെട്ട തങ്ങൾ മനസിലുള്ളത് അല്ലെ പറയുന്നത്..ഒരു വ്യക്തിയെ ഒരു സമൂഹത്തെ ഒന്നടങ്കം തെറ്റുകാരാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ടോ... ഏത്ര വലിയ ശത്രുക്കളോടും ഹബീബായ റസൂൽ, എങ്ങനെ പെരുമാറി എന്നത് നമുക്കുള്ള അധ്യാപനമല്ലേ....
സമസ്ത യുടെ 100 വാർഷികം ആര് നടത്തിയാലും അതിന്റെ ഫുൾ ക്രെഡിറ്റ് പോകുന്നത് സമസ്തക്ക് തന്നെ... അത് AP വിഭാഗത്തിനും, സംസ്ഥാനക്കാർക്കും, ദക്ഷിണക്കാർക്കും ഒക്കെ നടത്താം, കാരണം ഇവരുടെയൊക്കെ മാതൃ സംഘടന സമസ്ത ആണല്ലോ. പിന്നെ AP വിഭാഗത്തിന് അവരുടെ 100 ആം സമ്മേളനം നടത്താൻ മിനിമം 2089 വരെ കാത്തിരിക്കേണ്ടി വരും... അത്രേ ഉള്ളൂ
തങ്ങൾ❤❤❤
സമ്മേളനം രണ്ടും ഒരേ തിയതി ആവട്ടെ
സത്യ സമസ്ത ❤
ബഹുമാനം സമസ്ത
തങ്ങളെ തിരുര
ങ്ങാടി വാപ്പു ഉസ്താദിനെ മറക്കണ്ട
നിങ്ങളുടെ ഒരുബന്ധവുംവേണ്ട അതില്ലാതേ വിജയിക്കുമോന്ന് നോക്കി കാണാം
കാന്തപുരമില്ലാതെ ഒരു പരിപാടിയും നടക്കുന്നില്ലല്ലോ
അദ്ദേഹത്ത അദ്ദേഹത്തിന്റെ
വഴിക്ക് വിട്ടുകൂടെ
അവര് നൂറാം വാർഷികം ആഘോഷിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കൂടെ
അല്ലെങ്കിൽ എന്തിനാണ് ഇത്ര വലിയ മഹാന്മാരായ പണ്ഡിതന്മാർ മറ്റുള്ളവരെ പറ്റി കുറ്റം പറയുന്നത്
വലിയൊരു സാധാരണക്കാരുടെ ഇടയിലും മോശമല്ലേ
പൊറുക്കാൻ പറ്റുന്നതാണെങ്കിൽ പൊറുക്കുക
അല്ലെങ്കിൽ നിയമസംവിധാനം ആയി മുന്നോട്ടുപോകുക
അല്ലാതെ മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടുപോയിരിക്കുന്നത് അലോസരമാണ്
ഇവർ മുൻപ് പറഞ്ഞത് എന്താ
EK സനമസ്‌ത ഇന്ന് ഒന്ന് പറയും നാളേ ഒന്ന് പറയും. ഒന്നിനും നിലപാടില്ല 😅😂😂😂
നിലപാട് ഇല്ലാത്ത സംഘടന ek