കാശു കളഞ്ഞ ചില ഗംഭീര പ്രോജെക്റ്റുകൾ | എന്തൊക്കെ മണ്ടന്മാരാണോ | Useless Megaprojects

Поділитися
Вставка
  • Опубліковано 13 жов 2024
  • Check out the video to see some mega projects that were a complete waste of time.

КОМЕНТАРІ • 89

  • @shijovarghese9655
    @shijovarghese9655 Рік тому +10

    കേരളത്തിൽ ഇങ്ങനെ ഒരുപാട് പ്രൊജക്റ്റ്‌ ഉണ്ട് 😁😁😇😇അതൊക്കെ കണ്ട് പിടിച്ചു ഒരു long വീഡിയോ ഇടൂ 😇👍😜പണിത പാലം അഴിമതി വരെ.. ചില പാലം പണി തീരാൻ ഒരുപാട് വർഷം തന്നെ വേണ്ടി വന്നിട്ടുമുണ്ട് 😇

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Рік тому +11

    ജനത്തിന്റെ മനസ്സിൽ എന്തുതോന്നുന്നു ഇല്ലാതെ ഗവർമെന്റ് മനസ്സിൽ തോന്നുന്ന ജനങ്ങൾ ചെയ്യത്തില്ല😔😉

  • @adershptpm3839
    @adershptpm3839 Рік тому +12

    കോട്ടയത്തിലെ ആകാശപാദ 😘

  • @travelthugs
    @travelthugs Рік тому +166

    ഇന്ത്യ കാശ് പാഴാക്കിയ വസ്തുതകൾ കൂട്ടിച്ചേർത്ത് ഒരു വീഡിയോ ചെയ്യുമോ?

    • @bluetigers1364
      @bluetigers1364 Рік тому +31

      India ee listil illathathukomd ulla chorichil ano 😂😂😂.. swantham rajyathe kuttam parayan enthelum venallo😂😂

    • @amalraj5890
      @amalraj5890 Рік тому +36

      ഒരു വീഡിയോയിൽ ഒന്നും തീരില്ല 😑😑😑

    • @rimbochilive603
      @rimbochilive603 Рік тому +4

      Ethandu 99%😂

    • @itsmeanandhu5984
      @itsmeanandhu5984 Рік тому +18

      AI CAMERA 😂😂

    • @rajeshpannicode6978
      @rajeshpannicode6978 Рік тому +3

      കള്ളത്താടി 1000 കോടി മുക്കിയ പ്രതിമ

  • @rahuls4915
    @rahuls4915 Рік тому +1

    നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ഒരു സ്ഥലവും google mapil ഞാൻ save ചെയുന്നുണ്ട് 👍എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള video

  • @rappi007
    @rappi007 Рік тому +14

    1998 തുടങ്ങിയാൽ 50 വർഷം ആകുമോ സഹോ

    • @tob_a_ton
      @tob_a_ton Рік тому

      Yes i was thinking the same… any comments from fact man?

  • @edwincshony2735
    @edwincshony2735 Рік тому +6

    Do a video about how tunnels are made under sea

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Рік тому +13

    കുറച്ചു കഴിഞ്ഞാൽ K Rail കൂടി ചേർക്കാം

  • @bossbunch9863
    @bossbunch9863 Рік тому +1

    Bro caterpillar LMT heavy treck unfakkunna vedio cheyyumo

  • @abdu6688
    @abdu6688 Рік тому +7

    നമ്മുടെ ലോകത്ത് എത്ര കോടികൾ ഇങ്ങനെ വെറുതെ കളഞ്ഞു

  • @shameerck4508
    @shameerck4508 Рік тому +9

    2:07 98il pani thudangi 50 varsham aayo🤔

  • @deepakc2392
    @deepakc2392 Рік тому +1

    Gas pipe line nte video cheyuo bro

  • @joseabraham2951
    @joseabraham2951 Рік тому +6

    നമ്മുടെ കോട്ടയ ത്തെ sky walk.... ഒന്ന് അല്ലെ.😂

  • @annukkaranpavithran4674
    @annukkaranpavithran4674 Рік тому +4

    ഹായ്..... ആ ഭരണങ്ങളിൽ വയ്ക്കുന്ന സ്റ്റോൺ (AD - അമേരിക്കൻ ഡയമണ്ട് ) എങ്ങനെ ഉണ്ടാക്കുന്നു എന്ന് വിവരിക്കാമോ' '..

  • @KSMFAISAL
    @KSMFAISAL Рік тому +5

    Good information 👍

  • @dreamcatcher1753
    @dreamcatcher1753 Рік тому +2

    ഇതു പോലെ കുറെ ബസ്സ്റ്റാന്റ് കളും ഉണ്ട്

  • @Mukesharchana888
    @Mukesharchana888 Рік тому

    ❤❤❤❤ super and informative

  • @blackorange-x6m
    @blackorange-x6m Рік тому

    Ithokke കാണുന്ന എന്റെ കയ്യിൽ 10 രൂപ മാത്രേ എടുക്കാനുള്ള...

  • @mrstrell4893
    @mrstrell4893 Рік тому

    Bro orazhathe video വേണം എങ്കിൽ കേരളത്തിലെ ഓരോ ജില്ലയിലും ഇത് പോലെ കുറേ ഉണ്ട് അതൊക്കെ കിട്ടിയാൽ പിന്നെ വിഡീയോ ഒരു പഞ്ഞവും കാണില്ല 😂 വലിയ web series akkam

  • @diffwibe926
    @diffwibe926 Рік тому +2

    മോഡിയുടെ പ്രതിമയുടെ പണി ആമസോൺ കാടുകളിൽ പുരോഗമിക്കുന്നു, അതിന്റെ ഒരു വീഡിയോ ചെയ്യൂ

  • @abdulgafoorv9522
    @abdulgafoorv9522 Рік тому

    Nammude rajyathum undu kakka thooran oru 3000 kodi😄

  • @specgaming1096
    @specgaming1096 Рік тому +8

    Monju neclear power station peru polethane 'moonji'😅

  • @lenincl4409
    @lenincl4409 Рік тому +8

    Ai ക്യാമറ 😆😆😆

    • @എന്താനോക്കുനെ
      @എന്താനോക്കുനെ Рік тому +2

      Ai നല്ലതാണ് ഹെൽമെറ്റ്‌ ഉപയോഗിക്കുന്നത് കുടി. സർക്കാരിന് ലാഭം ഉണ്ട് അഴിമതിയും ഉണ്ട്

    • @lenincl4409
      @lenincl4409 Рік тому

      @@എന്താനോക്കുനെ അയ്ശേരി 🤯

  • @josephjojipj
    @josephjojipj Рік тому

    1 മണിക്കൂറിനു വേണ്ടി അല്ലാലോ പവർ പ്ലാന്റ് നിർമിച്ചത്... എന്തൊക്കെയോ പ്രശ്നം ഉണ്ടായത് കൊണ്ടല്ലേ അത് നിർത്തേണ്ടി വന്നത്... 🙄

  • @ashwinraj_m_r
    @ashwinraj_m_r Рік тому

    2:00 98 ൽ പണി തുടങ്ങിയാൽ എങ്ങനെ 50 വർഷം ആകും. 2023ൽ തന്നെ 25 വർഷമല്ലേ ആകൂ

  • @harikumark8520
    @harikumark8520 Рік тому +1

    ക്രേയ്സി ഹോഴ്സ് പൂർത്തിയാക്കാൻ വെള്ളക്കാർ ഒരിക്കലും സമ്മതിക്കില്ല.അമേരിക്കയിലെ യഥാർത്ഥ നാട്ടുകാർ ആയ റെഡ് ഇന്ത്യൻ വശജരെ മതം മാറ്റിയും വസൂരിയും സിഫിലിസും ടിബിയും പടർത്തി നാമാവശേഷമാക്കി സ്പെയിൻകാർ ആധിപത്യം സ്ഥാപിച്ച വലിയൊരു ദുരന്ത കഥ അതിന്റെ പിന്നിലുണ്ട്. എല്ലായിടത്തും പയറ്റി വിജയിച്ച ആ തന്ത്രം വിജയിക്കാതിരുന്നത് ഇന്ത്യയിൽ മാത്രമാണ്. ക്രെയ്സി ഹോഴ്സ് പൂർത്തിയായാൽ ഇപ്പോഴും അവിടെ ബാക്കിയായ റെഡ് ഇന്ത്യൻ വംശജർക്ക് അതൊരു പ്രചോദനം ആകാനും വെള്ളക്കാരന് അതൊരു തലവേദന ആകാനും സാദ്ധ്യത ഉണ്ട്. വായിക്കുക:
    Bury my heart at wounded knee.

  • @bestcreations4110
    @bestcreations4110 Рік тому +1

    നരേന്ദ്ര ന്റെ മണ്ടത്തരങ്ങൾ ചെയ്യാൻ പേടി ആണോ

  • @akakak578
    @akakak578 Рік тому

    Palarivattom paalam ulpeduthan maranno 😂

  • @sonajoy3100
    @sonajoy3100 Рік тому

    😐👍🏻

  • @subinathi2462
    @subinathi2462 Рік тому

    Pattel ji

  • @bibinkrishnan4483
    @bibinkrishnan4483 Рік тому

    K rail, K parking etc 🤭

  • @curiousviews2279
    @curiousviews2279 Рік тому

    കേരളത്തിൽ അഴിമതി റോഡ് 😂😂🤣🤣😂😂😂😂😂😂😂😂😂😂😂😂😂🤣🤣

  • @aslamvakathanam2383
    @aslamvakathanam2383 Рік тому +1

    Honkong, maccau പാലം നീ എന്തു ടെങ്ങായി പറയുന്നത് അതു ചുമ്മാ അങ്ങ് തട്ടി വിടുക

  • @VISHNUPRASADvichu
    @VISHNUPRASADvichu Рік тому

    98ല്‍ തുടങ്ങി 50 വർഷമായെന്നോ😂🤣ടൈം ട്രാവൽ ചെയ്തോ ...എന്തൊക്കെയാ വിളിച്ചു പറയുന്നേ

  • @asmanagarath.nangarath046g7

    1968 ആംvarsham

  • @jidhuben5424
    @jidhuben5424 Рік тому +1

    Modi annan undakkiya prethima avide😂😂😂😂😂😂😂😂😂

    • @jayanthjay8511
      @jayanthjay8511 Рік тому

      Adil 80% chilavum janangal swayam kodutha donation laa moneee panithe... 30il kooduthal naturajyangal ayithirunna Nadine innatha India aki matiya aa manushyanodulla bahumanam kond njanum koduthitund 500 rs... Pinne innu adoru tourist destination ayadukond oro divasavum sarkarinu nalloru varumanam indakunnund.

  • @prajeeshnmd9234
    @prajeeshnmd9234 Рік тому +1

    98 il thudangi 50 varshamayipolum mandan vivarakkedu parayathedo 😂😂😂

  • @yasir2776
    @yasir2776 Рік тому

    I love my bro
    ❤🎉❤🎉❤🎉
    Super
    Maasha allah

  • @jometgeorge3137
    @jometgeorge3137 Рік тому

    😂

  • @ithoosservice
    @ithoosservice Рік тому

    1998 പണിതുടങ്ങി നീ വീഡിയോ പോസ്റ്റ്‌ ചെയ്തത് 2023 50 വർഷം അല്ല 25 വർഷം ആണ് ഇനിയെങ്കിലും ഇത്തരം കള്ളങ്ങൾ പറയല്ലേ

  • @Vinculum.1691
    @Vinculum.1691 Рік тому +1

    1998 to 2023 is 50 years ..............😅

  • @ashkaruk1121
    @ashkaruk1121 Рік тому

    ഇന്ത്യയിലും ഉണ്ട് കുറെ..... ഇങ്ങനെ ഉള്ള പരിപാടി കൾ.... 🤣🤣🤣🤣🤣

  • @trapeliteff6761
    @trapeliteff6761 Рік тому +1

    India യുടെ മണ്ടത്തരങ്ങൾ പറയുമോ ബ്രോ 😂😂😂