ദിലീപേട്ടന്റെ തേങ്ങാപ്പാലിട്ടു പൊള്ളിച്ച മീൻ വിഭവങ്ങൾ|Dileepettan's Special Fish Pollichath

Поділитися
Вставка
  • Опубліковано 19 вер 2024
  • #fishcurry #fishfry #fiftyrupeesmeals #streetfoodkelrala #alappuzha
    ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത് 11ആം മയിലിലിൽ നിന്നും അർത്തുങ്കൽ പോകുന്ന വഴിയിലാണ് "ദിലീപെട്ടന്റെ കട" ഊണിനോടൊപ്പം ഉള്ള മീൻ വിഭവങ്ങൾക്ക് പ്രസിദ്ധം അത് പോലെ തന്നെ രുചിയുടെ കാര്യത്തിലും ചെറിയ ഒരു കടയാണ് ബോർഡോ കാര്യങ്ങളോ ഒന്നുമില്ല കേട്ടറിഞ്ഞ് വരുന്നവരാണ് അധികവും
    തേങ്ങയരച്ച മീൻകറി, തോരൻ, കിച്ചടി, കൊണ്ടാട്ടം മുളക് അച്ചാർ, താക്കളിയിട്ട ഉണക്ക ചെമ്മീൻ കറി, പച്ചമോര്, കാച്ചിയ മോര് ഇതെല്ലാം കൂടി ഊണിന് 50 രൂപയാണ് വില
    മീനുകളുടെ വിലയിൽ വലുപ്പം അനുസരിച്ചും മാർക്കറ്റിലെ വിലയുടെ വ്യത്യാസമനുസരിച്ചും മാറ്റം വരാം..
    കുറച്ചു മീൻ വിഭവങ്ങളുടെ വിലയും എത്തിച്ചേരാനുള്ള ലൊക്കേഷനും ദിലീപേട്ടന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നു..
    കാളാഞ്ചി തേങ്ങായരച്ചു പൊള്ളിച്ചത് 150 രൂപ
    നെയ്മീൻ 200 രൂപ
    വരാൽ 100 രൂപ
    കൊഴുവ പീര ഫ്രൈ 50 രൂപ
    അയല പൊള്ളിച്ചത് 100 രൂപ
    ഈ മീനുകൾ കൂടി ഇവിടെ ഉണ്ടാവും (മാർക്കറ്റിലെ ലഭ്യതയാനുസരിച്ഛ് അഞ്ച് തരം മീനുകൾ തീർച്ചയായും ഉണ്ടാവും)
    ചെമ്മീൻ, കാരി പൊള്ളിച്ചത്, വറ്റ പൊള്ളിച്ചത്, വാഴയിലയിൽ ചുട്ട മത്തി, വാളമീൻ വറുത്തത്, കരിമീൻ പൊള്ളിച്ചത്
    Location
    Dileepettans Hotel ദിലീപേട്ടന്റെ കട
    Mayithara, Cherthala, Kerala 688539
    g.co/kgs/4o3uFv
    Dileep
    092493 33741
    Anoop dileep
    092493 06159

КОМЕНТАРІ • 75

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 роки тому +3

    വ്യത്യസ്ത മീൻ 🐠🐬🐟🐋വിഭവങ്ങൾ കൂട്ടി ഒരു ഊണ്😋😋😋 അതിനോളം മറ്റെന്തുണ്ട്

  • @harilalharilal2785
    @harilalharilal2785 4 роки тому +6

    ഒരുപാട് നാളുകൾക്കു ശേഷം വരാൽ കറി കാണാൻ പറ്റി സൂപ്പർ

  • @sarathsasidharan9811
    @sarathsasidharan9811 3 роки тому +4

    Poyett 1 week ayyathe ulle social media vazhi kett poyath anne ngal 4 per
    4 Oone kazhichu
    1 varaal
    1 karimeen
    ₹1450 ayyi total
    Nb:Kazhikunathinu mumb rate kude arinjettu kazhikuka

  • @tksujith6566
    @tksujith6566 4 роки тому +10

    നല്ല രുചികരമായ വിഭവങ്ങൾ ആണ് എന്ന് കണ്ടാലറിയാം, പക്ഷെ ഈ ചെറിയ കടയിലെ മീൻ വിഭവങ്ങൾ വില കൂടുതൽ അയിട്ടാണ് എനിക്ക് തോന്നുന്നത്... കാരണം അയലപൊള്ളിച്ചത് നൂറ് രൂപ എന്ന് പറയുന്നത് കൂടുതൽ അല്ലെ... പിന്നെ ഊണിന് അൻപത് രൂപ ആ ചെറിയ കടയിൽ കൂടുതലാണ്... കോഴിക്കോട് ടൗണിൽ വലിയ ഹോട്ടലിൽ തന്നെ നാല്പ്പത് രൂപയെ ഉള്ളു... നിങ്ങൾക്ക് അറിയാമല്ലൊ... ഇനിയും നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു....👍👍😍😍😋😋

  • @SaranyaBoban
    @SaranyaBoban 4 роки тому +2

    😋😋😋🐠🐟🐠🐠 കൊതിയൂറും മീൻ വിഭവങ്ങൾ 😋😋😋

  • @Aybypp
    @Aybypp 4 роки тому +1

    Fish curry de taste ariyanel alappuzha il varanam..😋😋

  • @muruganr5146
    @muruganr5146 4 роки тому +2

    Kollam polichu

  • @sanalvr07
    @sanalvr07 4 роки тому +3

    The best fish dishes available

  • @ajith7087
    @ajith7087 4 роки тому +1

    Video nannayitundu

  • @finixwings1699
    @finixwings1699 4 роки тому +3

    Nta naadu cherthala pathinonnamile 🥰🥰🥰👍👍👍

  • @sharath6473
    @sharath6473 4 роки тому +3

    Introoo powli chettooo😍😍😍

  • @instagvi4245
    @instagvi4245 4 роки тому +1

    അടിപൊളി എറണാകുളം ജില്ലയിൽ ഇമ്മാതിരി ഹോട്ടലുകളൊന്നും ഇല്ലേ....?

    • @krdiljid
      @krdiljid 4 роки тому +1

      വെള്ളക്കാന്താരി, പെരിയാർ

  • @abhishekpunniprakasan8522
    @abhishekpunniprakasan8522 4 роки тому +2

    Super

  • @sreerekha6907
    @sreerekha6907 3 роки тому +1

    I have seen other volgers' video about Dilipettans shop. But, this one is the best. You showed other customers plates also, which I always want to see and feel shy to look at😂. You also show close up of most of the foods. Good vloging, keep it up👍

  • @jyothishkumarr3035
    @jyothishkumarr3035 4 роки тому +1

    Polichu dili mamman

  • @hussainhadi1930
    @hussainhadi1930 4 роки тому +1

    ഹൗ ബല്ലാത്ത ജാതി കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @athulabiteams5446
    @athulabiteams5446 2 роки тому +1

    എന്താ പിന്നെ polichu👌👌chettan കഴിക്കുന്നതുതന്നെ ഒരു.... 🥰😋

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +1

    മലയാളികളുടെ weakness ആണ് പൊറോട്ടയും ബീഫും അത് പോലെ തന്നെ lunch ന് ഒരു fish fry and curry ഉം മതി veg ആണെങ്കിൽ മോര് കറി മാത്രം ആയാലും സന്തോഷം ആവും

  • @shabanafazil4933
    @shabanafazil4933 2 роки тому

    Njan epol qataril annu ullath e video kannumpol kothi akkuva 😟

  • @തള്ളാഹുകുക്കർ

    ആ ബുള്ളറ്റ് താങ്കളുടെ ആണോ?😁
    പൊളി കളർ😁👌👌
    ആ മീൻകറിയുടെ കളർ കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👌👌😋😋

    • @StreetFoodKerala
      @StreetFoodKerala  4 роки тому +1

      അജിപാൻ
      ബുള്ളറ്റ് എന്റെയല്ല 😊

    • @meeshakaranummakkalum7692
      @meeshakaranummakkalum7692 4 роки тому +4

      അത് ഞങ്ങളുടെ ബുള്ളറ്റ് ആണ് അച്ഛന്റ കട
      Thanks.. street food kerala

    • @StreetFoodKerala
      @StreetFoodKerala  4 роки тому +1

      @@meeshakaranummakkalum7692 👍❤️❤️❤️

    • @anoopdileep9470
      @anoopdileep9470 4 роки тому +3

      Bullet nammudetha machaaa

    • @maheshmohanan8484
      @maheshmohanan8484 4 роки тому +1

      @@anoopdileep9470 pappa

  • @anukm4711
    @anukm4711 4 роки тому +1

    Deliachan mass ane poliyane anyaya lookk anneee

  • @abeerali1856
    @abeerali1856 4 роки тому +2

    Super ✌️

  • @sumisdr5286
    @sumisdr5286 4 роки тому +3

    ഇവിടുന്നു ഞാൻ കഴിച്ചിട്ടുണ്ട്...... നല്ല ഫ്രഷ് ഫുഡ്‌ ആണ്.... മറ്റു ഹോട്ടലിലെ പോലെ ഫ്രീസറിൽ വച്ച നോൺ അല്ല....

  • @shabanafazil4933
    @shabanafazil4933 2 роки тому

    Super ikka
    God bless you

  • @ravivr9548
    @ravivr9548 4 роки тому +1

    nice job

  • @krdiljid
    @krdiljid 4 роки тому +5

    ഞാൻ പോയിട്ടുണ്ട് ഈ കടയിൽ ദിലീപ് ചേട്ടൻ്റെ കട എന്ന് അറിയപ്പെടുന്നതിലും കൂടുതൽ മീശച്ചേട്ടൻ്റെ കട എന്നാ അറിയപ്പെടുന്നത്*
    നല്ല സൂപ്പർ ടേസ്റ്റും നല്ല പെരുമാറ്റവും ആണ്
    വില കൂടുതലായിട്ട് തോനിയില്ല
    ഫ്രഷ് മീനാണ് ഉപയോഗിക്കുന്നത്
    ഞാൻ പോയ ദിവസം അവിടെ അയല ഉണ്ടായിരുന്നു പക്ഷേ അത് മോശമായത് ആണെന്ന് പറഞ്ഞ് അത് കച്ചവടം ചെയ്യാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു
    എന്താ മോശം എന്നറിയാൻ ഞാൻ കഴിച്ചു നോക്കി നമ്മുടെ സാധാരണ ഹോട്ടലുകളിൽ തരുന്നത് വെച്ച് നോക്കിയാൽ അതിന് യാതൊരു കുഴപ്പവുമില്ല
    അന്ന് ഞാൻ ചെല്ലുമ്പോൾ സമയം 2.30 ആയി അത് വരെ അയല ആർക്കും കൊടുത്തിട്ടില്ല കളയാൻ പോകുവാണ് എന്നാ പറഞ്ഞത്
    അന്ന് ഞാൻ ചെല്ലുമ്പോൾ സിനിമ നടൻ അനൂബ് ചന്ദ്രനും ഉണ്ടായിരുന്നു
    അദ്ധേഹമൊക്കെ അവിടുത്തെ സ്ഥിരം സന്ദർശകരാണ് എന്നാ അറിഞ്ഞത്
    ആരെങ്കിലും പോകുന്നുണ്ടെങ്കിൽ വഴി :-
    ചേർത്തലയിൽ നിന്ന് ആലപ്പുഴക്ക് പോകുമ്പോൾ വലത് വശത്ത് ട്രാവൻകൂർ ഹോട്ടൽ കാണാം അത് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡ് നേരെ പോകുമ്പോൾ റെയിൽവെ ക്രോസിന് തൊട്ട് മുൻപ്
    കട കണ്ടാൽ ശ്രദ്ധിക്കപ്പെടില്ല ചെറിയ കടയാണ്
    ദിലീപ് ചേട്ടൻ്റെ ഫോൺ നമ്പർ
    9249333741

  • @Jkvision993
    @Jkvision993 4 роки тому +1

    Super... അങ്ങോട്ടും vaa

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Good

  • @muhask2006
    @muhask2006 4 роки тому +2

    Tasty👌

  • @kabeera93
    @kabeera93 4 роки тому +3

    Valya mecham illa
    7 star hotelnta vila vangum

  • @aadhilsai
    @aadhilsai 4 роки тому +1

    അടിപൊളി ബ്രോ കൊതിയാവുന്നു ബ്രോ

  • @salinisreekumar2128
    @salinisreekumar2128 4 роки тому +1

    👌👌👌👌👌

  • @unnimolusvlog298
    @unnimolusvlog298 4 роки тому +1

    😋😋

  • @apsaleem707
    @apsaleem707 4 роки тому +1

    മനസ്സ് നിറഞ്ഞു

  • @shijupk6480
    @shijupk6480 2 роки тому

    👍

  • @gangasuresh2387
    @gangasuresh2387 4 роки тому +1

    😍😍😍

  • @Aybypp
    @Aybypp 4 роки тому +1

    ❤❤❤

  • @ManojKumar-mv1md
    @ManojKumar-mv1md Рік тому

    അവിടെ കയറണമെങ്കിൽ വിടീന്റ് പ്രമാണം പണയം വെക്കണം

  • @dileep.mdileep.m2187
    @dileep.mdileep.m2187 4 роки тому +3

    നമ്മൾ മലബാറിലെ വെജിറ്റബിൽ കറികൾ ഉപ്പേരി പച്ചടി കിച്ചടി അവിയൽ തോരൻ ഇവയൊന്നും വായിൽ വെക്കൂല്ല പിടിക്കൂല്ല നമ്മൾക്ക് ചേർത്തല കോട്ടയം ഭാഗത്തുളളവരുടെ ...പിന്നെ നോൺവെജ് വെച്ച് രണ്ട് പിടി വാരിതിന്ന് പോരാം മിൻ വറുത്തതും ഇറച്ചിയും മാത്രം വലിയ തെറ്റില്ല മറ്റേ വെജിറ്റേറിയൻ നമ്മുടെ മലബാറുകാർക്ക് പിടിക്കില്ല എന്തൊക്കെയോ പേരും പറഞ്ഞ് എന്തൊക്കെയോ ഉണ്ടാക്കിവെക്കും മിക്ക കടയിലും അവസ്ഥ ഇതാണ് ഇൗ കടയിലെ കാര്യം അല്ല പറഞ്ഞത് ..
    പൊതുവേ പറഞ്ഞതാണ്
    ചെർത്തല ആലപ്പുഴ കൊട്ടയം ഭാഗത്ത് മലബാറിലെ ആര് പൊയാലും മാക്സിമം നോൺ വെജ് ശാപ്പാടുകൾ കഴിക്കുക മറ്റതൊന്നും നമ്മൾക്ക് വായിൽ വെക്കാൻ കൊളളില്ല അവിടത്തെ ആളുകൾക്കേ പറ്റൂ ...
    വലിയ വെജിറ്റേറിയൻ ഹോട്ടൽ ബോർഡും നല്ല സുപ്പർ ഹോട്ടലും കണ്ട് ഉച്ചക്ക് വിശന്ന് വലഞ്ഞിരിക്കുംബോൾ കയറി പ്പോയാൽ കുടുങ്ങൂം ഒരു സാധനം
    നമ്മൾ മലബാറിലെ ഭക്ഷണത്തിന്റെ കറികളുടെ സ്വാദ് എഴയലത്ത് കൂടി ഉണ്ടാവില്ല .വെജ് ശാപ്പാടിന് വലിയ ഹോട്ടലുകൾ നല്ല പൈസയും വാങ്ങൂം നമ്മൾ മലബാറികളായ ഒരാളിനും പിടിക്കൂല്ല അതിലും നല്ലത് നൊൺ വല്ല വറവും പൊരിച്ചതും ഒക്കെ അല്ലേൽ ബിരിയാണി ചൈനീസ് അറേബ്യൻ ഫുഡുകൾ കിട്ടുന്ന ഹോട്ടലുകളാണ് ...
    മറ്റേത് കാശും പോകും മനസ്സറിഞ്ഞ് ഭക്ഷണം വായിൽ പിടിക്കാതെ എന്തേലും കുറേ അതാണ് ഇതാണ് അവിയലാണ് തോരനാണ് കാളനാണ് പച്ചടിയാണ് എന്നെല്ലാം പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂടി വെച്ചിട്ടുണ്ടാവും

    • @bibinlalbibinlal9782
      @bibinlalbibinlal9782 4 роки тому +3

      Ni vannu kazhikkanda njangal cherthalakkar kazhichoolam malabaril vannal njangal jail chappthi kazhikkum

    • @renjithkathu2586
      @renjithkathu2586 3 роки тому +3

      നല്ല മീൻ കറി കഴിക്കണമെങ്കിൽ ഇങ്ങ് ആലപ്പുഴ, കോട്ടയം ജില്ല തന്നെ നല്ലത് .നല്ല കുടംപുളി ഇട്ട കറി കൂട്ടാം മലബാറിൽ ആണെങ്കിൽ വാളം പുളി പിഴിഞ്ഞിട്ട കറി ആയിരിക്കും. ഉളുമ്പും പോകില്ല. 2 വർഷം അവിടെ താമസിച്ചതിന്റെ പരിചയത്തിൽ നിന്നും മനസിലായതാണു

    • @meindulekha
      @meindulekha 2 роки тому

      malabaril poya ake kitunnath manthi chinese nere choru kittunna etra kada und 🤭

  • @sakurasreejith5219
    @sakurasreejith5219 4 роки тому +1

    Super

  • @newentry3674
    @newentry3674 3 роки тому

    Nice

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 роки тому

    👍👍