കെ റെയിലെന്ന് പറഞ്ഞാല്‍ കണാരന്‍ റെയില്‍; ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും | Vishu

Поділитися
Вставка
  • Опубліковано 22 сер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 319

  • @sarathk5656
    @sarathk5656 2 роки тому +214

    ഒരു നാട്ടിൽ ഒരു തകരാർ പോരെ 🤣

  • @anilchandran9739
    @anilchandran9739 2 роки тому +199

    ഒരു നാട്ടില് ഒരു തകരാറ് പോരെ..!😂😂😂👌

  • @Shajahan824
    @Shajahan824 2 роки тому +76

    കണാരൻ അണ്ണൻ ഉയിർ ❣️❣️❣️

  • @pedestrian5571
    @pedestrian5571 2 роки тому +189

    K rail നെ നിർത്തി അപമാനിക്കുവാണല്ലോ 🤣🤣🤣🤣

    • @abdulkalam-kl1582
      @abdulkalam-kl1582 2 роки тому +5

      നെഗറ്റീവ് പബ്ലിസിറ്റി

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      അടിപൊളി വിഷു ആശംസകൾ ♥♥♥

    • @vishnuraj7487
      @vishnuraj7487 2 роки тому

      😆😆

    • @powran8293
      @powran8293 2 роки тому

      Thangalude kashtappadanu main

    • @mrvoice7402
      @mrvoice7402 2 роки тому +4

      @@abdulkalam-kl1582 വികസനം നല്ലതാ പക്ഷേ വീട് പോവുന്ന ആളുകളുടെ സംശയത്തിന് കൃത്യമായ ഉത്തരം നൽകാൻ ഉദ്ദേശം ഇല്ലാതെ ... പ്രമുഖരോട് സംസരിച്ചോളാം എന്ന് പറഞ്ഞ് കൂട്ടുവായ ഇടുന്ന അവന്മാരുടെ ഷോ alllaayirunno

  • @athifaslam3977
    @athifaslam3977 2 роки тому +324

    പഴയ കാലിക്കറ്റ്‌ ടീം വീണ്ടും ഒന്നിച്ചു v4u കാലിക്കറ്റ്‌ 🤩

  • @gopinathannair6320
    @gopinathannair6320 2 роки тому +77

    കറൻസി നോട്ടിൽ പോലും പേര് വെക്കാൻ സമ്മതിക്കാത്ത മൊതലാണ് 😄

  • @jaizelpkv7995
    @jaizelpkv7995 2 роки тому +254

    ഹരീഷേട്ടൻ പ്രദീപേട്ടൻ ദേവരാജനും നിർമൽപാലാഴി ക്കും എന്റെ വിഷു ആശംസകൾ ❤️❤️❤️❤️❤️❤️

  • @pvrejin
    @pvrejin 2 роки тому +48

    കണാരൻ റെയിൽ അല്ല കോരൻ റെയിൽ 😆

  • @user-sw7rc4ey1o
    @user-sw7rc4ey1o 2 роки тому +82

    നിങ്ങളെ വീണ്ടും ഒരുമിച്ചു കണ്ടപ്പോൾ.. എന്താന്ന് ഇല്ലാത്ത സന്തോഷം തോന്നുന്നു ❤️..... 😂😂😂😉🤭

  • @Anumrid_e
    @Anumrid_e 2 роки тому +33

    കലാകാരന്മാരെ വിഷു ആശംസകൾ 💞

  • @ahammedippu5217
    @ahammedippu5217 2 роки тому +7

    ഹഹഹഹഹഹ.. ഒരു നാട്ടിൽ ഒരു തകരാറു പോരേ... സൂപ്പർ കാലിക്കറ്റ് ടീം സേ....

  • @prgopalakrishnan2545
    @prgopalakrishnan2545 2 роки тому +22

    ആ പായസത്തിന്റെ കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിൽ കച്ചവടം പൊട്ടിയേനെ.
    ഇനിയും ഈ idea യുള്ള തമാശ പ്രതീക്ഷിക്കുന്നു. അഭിനേതാ ക്കൾക്ക് എല്ലാവർക്കും വിഷു ആശംസകൾ. Very Good Program.

  • @rrr9484
    @rrr9484 2 роки тому +31

    കണാരൻ ❤❤❤❤❤❤❤❤

  • @gokulkishores4842
    @gokulkishores4842 2 роки тому +163

    കണാരൻ റെയിൽ 😂😂😂😂

  • @gafurgafur3774
    @gafurgafur3774 2 роки тому +9

    നിർമലിന്റ ആ ശബ്ദം ആണ്
    എനിക്ക് ഇഷ്ടം,, എന്താണ് ബാബു ഏട്ടാ,,,,, 😃😃

  • @pedestrian5571
    @pedestrian5571 2 роки тому +377

    എല്ലാവർക്കും ഇത്രയും കോമഡി ആയ മുഖ്യമന്ത്രി വേറെ കാണില്ല

    • @shahidcm1139
      @shahidcm1139 2 роки тому +57

      athu konda veendum athikarathil ethiyathu

    • @muhammedrazy1337
      @muhammedrazy1337 2 роки тому +6

      @@shahidcm1139 athee😌

    • @muhammedrazy1337
      @muhammedrazy1337 2 роки тому +2

      Ninte veettil olla areelum aahn engil nee ingana parayoo?

    • @ronaldregan1
      @ronaldregan1 2 роки тому +34

      ഇപ്പൊ വരും capsules 💊💊😂😂

    • @INC02024
      @INC02024 2 роки тому +21

      @@shahidcm1139
      😁 Modi jayikkanille

  • @nibinrajan8245
    @nibinrajan8245 2 роки тому +60

    പൊട്ടാണെമെന്നുള്ള ഒരേ ഒരു ബിസിനസ്‌ ഇതേ ഉള്ളു 😄😄🤣

  • @englishhelper5661
    @englishhelper5661 2 роки тому +22

    *കെ റെയിൽ എന്നു പറഞ്ഞാൽ കോണകം റെയിൽ*

    • @hameedbeeran7024
      @hameedbeeran7024 2 роки тому

      ഓക്കേ,കോണകറേയിലെങ്കിൽകോ ണകറയിൽ, ഈ റെയിലിൽ സകല മൂരികളെയും കയറ്റി അറബിക്കടലിൽ തള്ളുംഞങ്ങൾ

  • @india9unknown
    @india9unknown 2 роки тому +129

    K റെയിലിനു പുതിയൊരു പേര് കൂടി സംഭാവന ചെയ്ത ഈ ടീമിന് അന്തം കമ്മികളുടെ പേരിലും എന്റെ സ്വന്തം പേരിലും അതിയായ കൃതജ്ഞത രേഖപ്പെടുത്തുന്നു 😄

    • @jazz-liverpool4396
      @jazz-liverpool4396 2 роки тому +20

      ഒരു UDF അല്ലെങ്കി ഒരു BJP ക്കാരന്റെ രോദനം😂😂😂😂😂😅😅😅😅😅😁😁😁😁😁

    • @jazz-liverpool4396
      @jazz-liverpool4396 2 роки тому +6

      @KK sathyam alle parayunne..........സഹോദരാ..ഒരു വികസനവും ഒരാൾക്കും ഒരു പ്രശ്നവും വരാതെ നടന്നിട്ടില്ല ഇതുവരെ

    • @jazz-liverpool4396
      @jazz-liverpool4396 2 роки тому +3

      @KK പിന്നെ ഇത് LDF കൊണ്ട് വന്ന വികസനം... അത് നത്തില്ല....എന്നാൽ നിങ്ങൾക്ക് ഇത് വേറെ പേരിൽ കേരളത്തിലേക്ക് കൊണ്ടു വരാം ലെ😂😂😂😂😂😂😂😂😂

    • @india9unknown
      @india9unknown 2 роки тому +12

      @@jazz-liverpool4396 ആദ്യം ആ ksrtc കാർക്ക് ശമ്പളം കൊടുക്കാൻ നോക്ക് ഈ വിഷുവിനെങ്കിലും 😄

    • @AjithKumar-tp5do
      @AjithKumar-tp5do 2 роки тому +2

      Ellavarum kurachu kalamkoodi jeevichirippundenkil namukku kaanaam K RAIL ......!!!

  • @-._._._.-
    @-._._._.- 2 роки тому +60

    2:22 തമിഴിലെ വടിവെലു--സെന്തിൽ കൂട്ടായ്മ പോലെ ഹരീഷ് ഉം നിർമൽ ഉം 😀😀

    • @jojuthomas7530
      @jojuthomas7530 2 роки тому +4

      ഗൗൺഡമണി സെന്തിൽ ആണ് സഹോദരി

    • @-._._._.-
      @-._._._.- 2 роки тому

      👍👍👍

    • @muneermuneer879
      @muneermuneer879 2 роки тому +1

      Coundamani.senthil combo

    • @-._._._.-
      @-._._._.- 2 роки тому

      ഗൗണ്ടമണി --സെന്തിൽ 👍👍&വടിവേലു👍

  • @jaseemvkjaseem983
    @jaseemvkjaseem983 2 роки тому +79

    Niramal palayi ന്റെ റേഞ്ച് വേറെ തന്നെ ആണ്

    • @alliswell1776
      @alliswell1776 2 роки тому

      കോപ്പ് ആണ്. സ്റ്റാർ magicil വന്നു മൂഞ്ചി പോയി

  • @shafeeqmsd8460
    @shafeeqmsd8460 2 роки тому +13

    നിർമൽ പാലാഴിയുടെ ആ ശബ്ദം അതാണ് അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്...

  • @bayisbayis961
    @bayisbayis961 2 роки тому +7

    വീണ്ടും ഒന്നിച്ചു. നമ്മക്ക് സന്തോഷം ആയി. ഇനിയും തിരിച്ചു വരണം നിങ്ങളുടെ team v4u. 💪💪💪💪🙏🙏

  • @JiyadCalicut9099
    @JiyadCalicut9099 2 роки тому +17

    പൊട്ടാൻ ആഗ്രഹിക്കുന്ന ഒരേ ഒരു ബിസിനസ് മാത്രേ ഉള്ളൂ😂😂

    • @Adhil_parammel
      @Adhil_parammel 2 роки тому +1

      Punjabi housil aanu adyam ith kelkunne

  • @NM-zi5kx
    @NM-zi5kx 2 роки тому +34

    കെ റെയിലിന് വിഷു ആശംസകൾ,

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +13

    V4u കാലിക്കറ്റ്‌ 😍❣️പഴയ കോമഡി ഫെസ്റ്റിവലിലെ പൊളിട്ടീമിൽപ്പെട്ടരു ടീം ആയിരുന്നു 😍

  • @ska4036
    @ska4036 2 роки тому +24

    കണാരൻ rail അല്ല, അച്ഛൻ്റെ സ്മരണയ്ക്ക് ഉണ്ടാക്കുന്ന rail ആണ്, കോരൻ rail.💰💰👽🥶

  • @najlajibin6151
    @najlajibin6151 2 роки тому +3

    Ellaaavarum super ❤️

  • @saraththencheery6590
    @saraththencheery6590 2 роки тому +4

    അന്നത്തെ അതെ ഫീൽ ഇപ്പോളും കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ ഇവരുടെ റേഞ്ച് ഒന്ന് വേറെ തന്നെയണ്..

  • @rajumohangeorge3519
    @rajumohangeorge3519 2 роки тому +7

    കണാരൻ റെയിൽ അല്ല... കൊറോണ റെയിൽ KORONA RAIL..... 😂

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому +3

    ഹരീഷ് ഏട്ടാ ഇങ്ങൾ രക്ഷപെട്ടു ഇവർക്കു വേണ്ടി ഇടക്ക് ഒരു സുപ്പർ ഹിറ്റ്‌ സ്കിറ്റ് ചെയണം

  • @sanandhu_
    @sanandhu_ 2 роки тому +8

    ഇവരുടെ സ്കിറ്റ് ന്റെ ഒക്കെ qulity 👌🏻
    അടിപൊളി ടീം ആയിരുന്നു 😍

  • @sahrasmedia7093
    @sahrasmedia7093 2 роки тому +4

    അവസ്ഥ
    യുടെ പേര് മാറ്റിയല്ലേ രാജേട്ട
    ഇത് പൊട്ടട്ടെ 😄😄😂

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 2 роки тому +5

    Santosham... Ningalude thirichu varavil🙏

  • @alpha_the_lone_wolf
    @alpha_the_lone_wolf 2 роки тому +2

    നിർമൽ പാലാഴി ടെ ഈ ശബ്ദം കേൾക്കുമ്പോ പുള്ളിടെ പഴയ "സുറാ ടിപ്പാ" ഓർമ വന്നു.

  • @sreejeshp3110
    @sreejeshp3110 2 роки тому +7

    കൊരന്റെ റെയിൽ 🤣🤣🤣🤣

  • @Othayikkaran
    @Othayikkaran 2 роки тому +8

    2:53 ഒര് നാട്ടിൽ ഒര് തകരാറ് പോരെ അയ്ന് ഞാന്ണ്ട് വടെ "നിർമൽ " 🔥🔥

  • @asanganak8506
    @asanganak8506 2 роки тому +3

    ഇവരുടെ "അവസ്ഥ " എന്ന ചാനൽ ഒരു സംഭവം ആയിരുന്നു..... അതിപ്പോഴില്ലേ.... അതുല്യ കലാകാരന്മാരായ ഇവർക്ക് നമോവാകം 🙏🙏🙏

  • @razakali2961
    @razakali2961 2 роки тому +1

    Adipoli

  • @dinoopa231
    @dinoopa231 2 роки тому +1

    അടിപൊളി

  • @malappuramyt
    @malappuramyt 2 роки тому +3

    കണാരൻ ന്റെ ബർത്താനം ഉഫ് 😂💥

  • @murshidmurshid2975
    @murshidmurshid2975 2 роки тому +6

    നിർമൽ പാലാഴി 🤣🤣🤣🤣

  • @gafurgafur3774
    @gafurgafur3774 2 роки тому +5

    ഒരു ഒറ്റ തള്ളാ,,, വെറും പത്തു മിനിറ്റ്,,,

  • @MoZiyad
    @MoZiyad 2 роки тому +4

    Nice to see another short skit from this team. Enjoyed it! Pakshe ente abhiprayathil Hareesh Kanaaran nte characterilek angot ethiytilla.. something is missing. Did anyone else feel so?

  • @kasimkp462
    @kasimkp462 2 роки тому

    Polichu super

  • @latheefap864
    @latheefap864 2 роки тому +4

    Manorama ithrakkum thannupoyo

  • @ashiqzayn8928
    @ashiqzayn8928 2 роки тому +13

    Kanaaran pazhaya oru ഗുമ്ം ഇല്ല

  • @hafi8223
    @hafi8223 Рік тому

    ഒരു നാട്ടിൽ ഒരു തകരാർ പോരെ അത് ഞൻ ഉണ്ട് ഇവിട 😂

  • @knnpillai7438
    @knnpillai7438 2 роки тому +23

    ബുദ്ധിശൂന്യത കാണുമ്പോൾ എങ്ങനെ പരിഹസിക്കാതി രിക്കും. സ്വപ്ന പദ്ധതി പരിഹാസ്യ പാത്രം

  • @IamAdarsh
    @IamAdarsh 2 роки тому +1

    Ath pwolich

  • @8606771777
    @8606771777 2 роки тому +37

    മനോരമയുടെ നിലവാരം വിളിച്ചറിയിക്കുന്ന കോമഡി ...

  • @roshni.4476
    @roshni.4476 2 роки тому +27

    കണാരൻ്റെ അഭിനയം പണ്ടെത്തെ അത്ര പോര. ആദ്യം പണ്ടെത്തെ കണാരനെ നോക്കി ഇദ്ദേഹം തന്നെ ഒരു ഗൃഹപാഠം ചെയ്യണ്ടിയിരുന്നു. സൗണ്ട് മോഡ് ലേഷൻ, ശൈലി, മേക്കപ്പ്, age ഒക്കെ മാറിപ്പോയി

  • @kannan.t1474
    @kannan.t1474 2 роки тому +2

    കണാരൻ uyir♥️🔥

  • @jacobvarghese604
    @jacobvarghese604 2 роки тому +1

    കേരളത്തിൽ എല്ലായിടത്തും കെ റയിൽ വ്യാപിച്ചതിനുശേഷം ഒരു സുപ്രഭാതത്തിൽ എല്ലാവരെയും പെരുവഴിയിലാക്കി ഒരു മിന്നൽ പണിമുടക്ക് നടത്തുമ്പോഴത്തെ സുഖം ഉണ്ടല്ലോ, അതാണ് സുഖം.

  • @shibibaby8246
    @shibibaby8246 2 роки тому +1

    Super skit

  • @sreejithcp8126
    @sreejithcp8126 2 роки тому +5

    അവസ്ഥ യൂട്യൂബ് ചാനൽ ഇപ്പോ ഇല്ലേ

  • @babunambudhiri3264
    @babunambudhiri3264 2 роки тому +1

    V4U💙

  • @throughjannah1581
    @throughjannah1581 2 роки тому +1

    3.22 ചന്നനത്തിരിയാ വാങ്ങിയത്😃😃

  • @celluloidmalayalam5022
    @celluloidmalayalam5022 2 роки тому +2

    ഇപ്പോൾ ഉള്ള മൊബൈൽ ക്യാമറക്ക് ഉണ്ടല്ലോ നിങ്ങടെ ക്യാമറയേക്കാൾ ക്ലാരിറ്റി.. 2022 ആയില്ലേ മാറ്റിക്കൂടെ ഇതൊക്കെ

  • @BINOJ8341
    @BINOJ8341 2 роки тому

    Powliii

  • @jithindaskm800
    @jithindaskm800 2 роки тому

    ഒരു നാട്ടിൽ ഒരു ത്തകരാരു പോരെ അതിന് ഞാൻ ഉണ്ട് ഇവിടെ.... 😂😂😂😂😂😂

  • @sahad9613
    @sahad9613 2 роки тому +1

    Ithenthaaaa series….

  • @jeesonpaul165
    @jeesonpaul165 2 роки тому +4

    കേറട റെയിൽ

  • @joppan7830
    @joppan7830 2 роки тому

    Variety voice from kozhikodu superrrrrrrrrrr

  • @noufalkt2278
    @noufalkt2278 2 роки тому +1

    ശശി ഉയിർ🤩🔥🔥

  • @rajeshkk835
    @rajeshkk835 2 роки тому +3

    K rail വിരുദ്ധ പ്രചരണം!!

  • @2minuteschool929
    @2minuteschool929 2 роки тому +2

    👍👍👍🎈💯💯

  • @amalraj1150
    @amalraj1150 2 роки тому

    Super

  • @lathaperumpilavil4841
    @lathaperumpilavil4841 2 роки тому

    പഴയ team വീണ്ടും വന്നതിൽ സന്തോഷം

  • @agarshk1413
    @agarshk1413 Рік тому

    കണാരൻ rail തന്നെ തള്ള് മാത്രം കാണാരേട്ടനെ പോലെ 😂😂😂

  • @ffplayer5546
    @ffplayer5546 2 роки тому

    Super Adipoli 😘😂

  • @lalsonchacko2561
    @lalsonchacko2561 2 роки тому +5

    കടക്ക് പുറത്ത് പൂക്കുറ്റി 😂😂😂😂

  • @majayan5905
    @majayan5905 2 роки тому +19

    ഭാവനയുടെ പൊടിപൂരം 👍

  • @magichillswayanad2785
    @magichillswayanad2785 2 роки тому

    Poli...ithinte baaki indo??? Ithrollu

  • @alaxanderking1158
    @alaxanderking1158 2 роки тому +2

    കണാരൻ റെയിൽ 🤭🤭

  • @billdosam8476
    @billdosam8476 2 роки тому +13

    K= കമല (harris ആണേ ) ആണെന്നാ പറയണേ,

  • @venumenon7818
    @venumenon7818 2 роки тому

    V4U ടീമിൽ നിന്നും ഇത്തരം തരം താഴ്ന്ന കോമഡി പ്രതീക്ഷിച്ചില്ല. ഇതിലെവിടെ തമാശ ?

  • @fahadheeeeey
    @fahadheeeeey 2 роки тому

    Avastha ചാനലിൽ ippo video വരുന്നില്ലല്ലോ 😪

  • @adulraj
    @adulraj 2 роки тому

    Kanaran & Team

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 роки тому

    നിർമൽ പാലാഴി ഹയ്യാ സൂപ്പർ

  • @abdulmajeed.valluvan.7420
    @abdulmajeed.valluvan.7420 2 роки тому

    പഴയ സ്കിറ്റിന് ഒക്കില്ല.

  • @hareeshcp8072
    @hareeshcp8072 2 роки тому

    👌

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 роки тому

    പെൺറായി ബിജയന്റെ കണാരൻ റെയിൽ 🤣

  • @zackprogress3214
    @zackprogress3214 2 роки тому

    Ende mone fire 🔥🔥🔥🔥❤️❤️❤️❤️❤️😍😍

  • @kolkomwlad3254
    @kolkomwlad3254 2 роки тому

    ❤️

  • @rashid4547
    @rashid4547 2 роки тому

    ഇവരെ വെച്ചു ഒരു കോമഡി പടം ഇറക്കണം... 😅🔥

  • @mediatek8505
    @mediatek8505 2 роки тому +3

    കോരൻ റെയിൽ

  • @shanoopvm1502
    @shanoopvm1502 2 роки тому

    2:54😅😅😅😅

  • @tkr914
    @tkr914 2 роки тому

    😀😀😀ever time comedy team 👍👍

  • @nijaskk5613
    @nijaskk5613 2 роки тому +2

    കാരണ ഭൂതൻ റെയിൽ

  • @rakesh-sb7vp
    @rakesh-sb7vp 2 роки тому +1

    Ivar ellavarum kudi oru web series thudagannam...

  • @dude.462
    @dude.462 2 роки тому

    Nammude Kozhikode kaarana 🥰

  • @hamrazamru4604
    @hamrazamru4604 2 роки тому

    2:50😂

  • @vishnuraj7487
    @vishnuraj7487 2 роки тому

    Poli 😆😆

  • @user-ql3tv4uu4g
    @user-ql3tv4uu4g 2 роки тому +1

    പഴയ കാണാരന്റെ 🔥🔥🔥 ഇല്ല

  • @Athultoathul
    @Athultoathul 2 роки тому

    ❤️❤️❤️❤️

  • @johnpaul-bh5xc
    @johnpaul-bh5xc 2 роки тому

    നിർമൽ പാലാഴിയേട്ടാ.. ഇത്തവണ മോൻ നോമ്പ് എടുത്തില്ലേ? തള്ളൽ ഒന്നും കെട്ടില്ലല്ലോ.

  • @dhijithpottu3135
    @dhijithpottu3135 2 роки тому

    V4 u ❤️😘

  • @sankeerthsajeev2708
    @sankeerthsajeev2708 2 роки тому

    😍 ✨️ ♥️

  • @sarangraj6879
    @sarangraj6879 2 роки тому

    Team