Comedy Festival - Episode 160 - Part 1

Поділитися
Вставка

КОМЕНТАРІ • 637

  • @jasminshereef6636
    @jasminshereef6636 4 роки тому +220

    കാലം മറുപടി കൊടുത്തു ജഡ്ജസ് ഇപ്പോൾ ചൊറിയും കുത്തി ഇരിപ്പാ ഇവർ സ്റ്റാറും 😆😆

    • @mudhasarsiddique1060
      @mudhasarsiddique1060 3 роки тому +8

      Surajettane ozhivakiko

    • @sharonp3835
      @sharonp3835 Рік тому

      മഞ്ജു പിള്ള... അത്യാവശ്യം സിനിമേൽ ഇണ്ട്...

    • @arjunajjuz6711
      @arjunajjuz6711 Рік тому +3

      ഏത് judges ആണ് ചൊറിയും കുത്തി ഇരിക്കുനത്

    • @user-dk7zo7ov6b
      @user-dk7zo7ov6b 9 місяців тому

      M

    • @josepallath9749
      @josepallath9749 8 місяців тому

      ​@@mudhasarsiddique1060❤

  • @Divinkumar
    @Divinkumar 6 років тому +173

    ഒലക്കേമ്മേലെ ജഡ്ജ്മെന്റ് , calicut v 4 you പൊളിച്ചടക്കി .. ഇപ്പോ ആണ് ഈ പ്രോഗ്രാം നടക്കുന്നതെങ്കിൽ ജഡ്ജസ് ne ട്രോളി കൊന്നേനെ ...

    • @ar.labeeb
      @ar.labeeb 2 роки тому

      ആൾ ദൈവ ഫാൻസ്‌ ആണ് ജഡ്ജസ്

  • @ubais.kolotubais5678
    @ubais.kolotubais5678 7 років тому +222

    ഇതെന്താ ഇങ്ങനത്തെ judgement... ഒരേ കോമഡി പല സിനിമയിലും repeat ചെയ്യുന്ന സുരാജ് ആണോ ഈ പറയുന്നത്... വി4 വിലെ പലരും ഇപ്പോൾ സിനിമയിൽ തീരക്കുള്ളവർ ആണ്...തീർച്ചയായും എനിക്ക് ഇഷ്ടപ്പെട്ടു ഈ കോമഡി

  • @aneesbabu1931
    @aneesbabu1931 5 років тому +168

    ഇത്രയും നല്ല സ്ക്രിപ്റ്റ്‌ ഒക്കെ ജഡ്ജ്‌ ചെയ്യാൻ വിളിക്കുമ്പോ മിനിമം യോഗ്യത ഉള്ളവരെ വിളിക്കാൻ മനോരമക്ക്‌ ശ്രദ്ധിക്കാമായിരുന്നു ,
    ജീവിതം തന്നെ ഒരു കോമഡിയായ ഉർവ്വശിക്ക്‌ ചെലപ്പോ ഇതിൽ തമാശ കണ്ടെത്താനായിട്ടുണ്ടാവില്ല , പക്ഷേ ഇതിലും കൂറ സ്കിറ്റുമായി വന്ന് ആൾക്കരുടെ ക്ഷമ പരീക്ഷിക്കുന്ന സുരാജും പക്രുവും എന്ത്‌ കണ്ടാ ഇങ്ങനെ ചാടുന്നത്‌ , കോപ്പ്‌

  • @raafy1983
    @raafy1983 6 років тому +78

    സ്കിറ്റ് ഫുൾ കണ്ടു ഇളിച്ചും കൊണ്ടിരുന്നിട്ട് അവസാനം എന്തു പറ്റി...നല്ല സൂപ്പർ സ്കിറ്റ്
    My മാർക്ക് 9.5/10

  • @akhilvfc6770
    @akhilvfc6770 4 роки тому +33

    കാലം മറുപടി കൊടുക്കും എന്ന് പറയുന്നത് ഇതാണ്
    ഉർവശിയും സുരാജ് ഉം ഇന്ന് കോമഡി യിൽ ഹരീഷ് കണാരൻ ന്റെ അടുത്ത് പോലും ഇല്ല

  • @faisalairbook4469
    @faisalairbook4469 4 роки тому +15

    വളരെ നല്ല സ്ക്രിപ്റ്റ് തന്നെയാണ് ഇത് കണ്ട എല്ലാവരും പറയും
    ഉർവശി കള്ളും കുടിച്ച് ജഡ്ജ് ചെയ്തപ്പോൾ പക്രുവും മിക്ര്രുവും കാര്യമറിയാതെ ജഡ്‌ജ് ചെയ്യുന്നു
    ഇവന്മ്മാരോക്കെ ഏത് സിനിമയിലാ ഇങ്ങനെ ഒക്കെ ഒരു കോമഡി ചെയ്തിട്ടുള്ളത്

  • @achuuhbot5616
    @achuuhbot5616 3 роки тому +91

    7 Year കഴിഞ്ഞു കാണുന്നവർ ഉണ്ടോ 🙂❤🔥😎

  • @sithulc1552
    @sithulc1552 4 роки тому +53

    ആ ജഡ്ജ്മെന്റ് ചെയ്ത എല്ലാവരേക്കാളും ഒരു പടി മേലെ ആണ് ഇന്ന് ഹരീഷ് ചേട്ടനും ടീമും

    • @fy___p738
      @fy___p738 Рік тому +1

      Inn ee cmnt Delete aakkan thonindo😅

  • @silence7883
    @silence7883 6 років тому +253

    അയ്യോ.
    നല്ല അടിപൊളി സ്കിറ്റ്.
    ജഡ്ജ്മെന്റ് തീരെ ശെരിയായില്ല.
    അടിപൊളിയായി ചെയ്തു, ചിരിച്ചു.
    ജഡ്ജസും ചിരിച്ചതായിരുന്നല്ലോ

  • @shancg1
    @shancg1 6 років тому +161

    ബുദ്ധി അൽപ്പം ഉള്ളവരെ ജഡ്ജായി നിയമിക്കണം

  • @shajia5718
    @shajia5718 10 місяців тому +4

    Mark 100/100. യദാർത്ഥത്തിൽ നടക്കുന്ന സംഭവം രസകരമായി അവതരിപ്പിച്ചു. മിക്കവാറും എല്ലാ അശ്രമങ്ങളുടെയും പിന്നാമ്പുറ കഥകൾ ഇതുതന്നെ

  • @shabeerput6032
    @shabeerput6032 4 роки тому +53

    😂 കാലത്തിനു മുന്നേ സഞ്ചരിച്ച സ്കിറ്റ്. കണാര ശരണം ശരണം കണാര.

  • @shahulsha1628
    @shahulsha1628 5 років тому +366

    എന്ത് ഉള്പ്പ് ഇല്ലാത്ത ജഡ്മെന്റ് ആണ് ....സുരജ്ഉം പക്രുവും മഞ്ജു പിള്ളയും ഇതിലെ എല്ലാ കമെന്റും വായിച്ചു തെറ്റു മനസിലാക്കണം എന്ന് ആഗ്രഹിക്കുന്നവർ എവിടെ ലൈക് ചെയ്യൂ

  • @Abhijith_kpr
    @Abhijith_kpr 4 роки тому +37

    ഇത്ര മോശം എന്ന് പറയാൻ ഈ സ്‌കി റ്റിൽ എന്താണ് കൊഴപ്പം

    • @sirajvk121
      @sirajvk121 3 роки тому +1

      ഒരു കാരണവും ഇല്ലാതെ തള്ളൽ നടത്തിയതാണ് .. ഒരു ജഡ്ജ് നെഗറ്റീവ് പറഞ്ഞാൽ മറ്റുള്ളവർ അത് ഫോളോ ചെയ്തു ...

  • @surjithks2162
    @surjithks2162 3 роки тому +45

    10:51 പെട്രോൾ വില കൂട്ടുന്നതിനാൽ ഇന്നും ഇത്‌ പ്രസക്തമാണ് 🤣

  • @samantony5262
    @samantony5262 4 роки тому +16

    ഈ കോമഡി സൂപ്പർ.. നിങ്ങൾ എല്ലാരും കൂടി ചേർന്നു നല്ല കലാകാരൻ മാരെ മോശം ആക്കണം എന്നുള്ള ജഡ്ജിമെന്റ് ആണ് ഇപ്പോൾ കണ്ടത്. നിങ്ങൾ സിനിമയിൽ കാണിച്ച കോമഡിയെക്കാൾ നല്ലതായിരുന്നു ഇത്... soooper കോമഡി.

  • @bigeshappu9681
    @bigeshappu9681 2 роки тому +21

    എന്താണ് ഇതിന് പ്രശ്നം, ജഡ്ജസ്സിന് ഒരു തേങ്ങയും അറിയില്ല, ഞാൻ നന്നായി ആസ്വദിച്ചു. പലതവണ കണ്ടു. ജഡ്ജസ്സിനെ തെറിപറയുന്നില്ല ന്റെ സംസ്കാരം 🙏

  • @shijupanapuzha9299
    @shijupanapuzha9299 4 роки тому +40

    2019. ഒക്ടോബറിൽ ആരെങ്കിലും കാണുന്നുണ്ടോ.. ഉണ്ടെങ്കിൽ ലൈകീയിട്ട് പോവൂ...

  • @mohammedubaidulla650
    @mohammedubaidulla650 7 років тому +211

    പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സ്റ്റേജ് ഷോകളിലും സിനിമകളിലും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി പെടാപാട് പെടുന്ന സുരാജിനോക്കെ ഇത്രയും നല്ല സമകാലിക പ്രാധാന്യമുള്ള ഒരു സ്കിറ്റിനെ വിലയിരുത്താനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് ഒരു സ്വവിചിന്തനം നടത്തുന്നത് നന്നായിരിക്കും. ആൾദൈവാരാധകരായ ഇവർക്കൊന്നും ഇതുപോലുള്ള സ്കിറ്റുകളെ അങ്കീകരിക്കുവാനോ ആസ്വദിക്കുവാനോ കഴിയുകയില്ല.

    • @althafakram
      @althafakram 7 років тому

      good

    • @revichandran3990
      @revichandran3990 6 років тому +7

      Mohammed Ubaidulla താങ്കളുടെ ഈ അഭിപ്രായത്തിൽ അല്പംപോലും മതവികാരം കലർന്നിട്ടില്ല എന്ന് സ്വന്തം മനസ്സാക്ഷിയെ മുൻനിർത്തി പറയാമോ? ഇല്ല എന്നതാണ് താങ്കളുടെ ആത്മാർത്ഥമായ ഉത്തരമെങ്കിൽ താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

    • @aryadevi1505
      @aryadevi1505 6 років тому

      Mohammed Ubaidulla u Muslims can never enjoy any joke.. Immediately u go to religion

    • @jobinp2009
      @jobinp2009 6 років тому +6

      നമുക്കാ നബിയെ ഒന്ന് കളിയാക്കിയാലോ.എന്താ ആസ്വദിക്കുമോ? അതോ തല വെട്ടുമോ?

    • @subashvettathil39
      @subashvettathil39 5 років тому

      😈😈

  • @sandeepsandhu4543
    @sandeepsandhu4543 3 роки тому +14

    സുരാജേട്ടൻ നല്ല നടൻ ആണ് ഒരുപാട് ചിരിപ്പിച്ച കോമഡികൾ ഉണ്ട്... എങ്കിലും.... ഹരീഷ് കണാരനെ വിലയിരുത്താൻ ഈ ജഡ്ജസ് പോരാ

  • @nazeercv
    @nazeercv 4 роки тому +8

    നല്ലൊരു മെസ്സേജ്...
    കോറോണ എന്ന മഹാമാരി ഇപ്പോഴും എന്താണെന്ന് അറിയാത്തവർക്ക് ഒരു പാഠമാണ് ഈ മെസ്സേജ്.....

  • @georgeabhijith3509
    @georgeabhijith3509 7 років тому +722

    കണാരേട്ടൻ ഫാൻസ്‌...

  • @pradeeshk4943
    @pradeeshk4943 4 роки тому +37

    വളരെ നല്ല comedy skit ❤️❤️✌️

  • @sachinmadikai2686
    @sachinmadikai2686 2 роки тому +30

    പെട്രോൾ വില കൂടുന്ന ഈ കാലത്ത് ഇന്നും ഈ സ്കിറ്റ് പ്രസക്തമാണ്.

  • @jkkj2219
    @jkkj2219 5 років тому +81

    എന്ദ്‌ രസ കാണാ അടി പോളി ഒരിക്കലും നിരാശപെടുത്തിയില്ല ഇത്‌ കരുതികൂട്ടി കുറ്റം പറയുന്നത

  • @ayur3175
    @ayur3175 5 років тому +50

    ഒരു ജഡ്ജ് തൂറിയ മറ്റുള്ള ജഡ്ജ്കൾ തൂറും, സൂപ്പർ skit

    • @sandeepsandhu4543
      @sandeepsandhu4543 3 роки тому

      ഏത് കോപ്പിലെ ജഡ്ജസ് ആണ്

    • @mathewjohn6408
      @mathewjohn6408 Рік тому

      Supper comade

    • @shivancm1771
      @shivancm1771 8 місяців тому

      ത്തല്ലിപൊളി സ്ക്കീറ്റ്

  • @onemediamalayalam5252
    @onemediamalayalam5252 3 роки тому +8

    *കൊറേ സങ്കടങ്ങൾ വരുമ്പോൾ ഈ വഴിക്ക് വരും അതൊരു പതിവായി*

  • @heebirda3heebird315
    @heebirda3heebird315 6 років тому +13

    quality of the judges should be checked. they have made a wonderful performance which is comparatively better than any other common comedy shows

  • @nkmuhammed2987
    @nkmuhammed2987 5 років тому +56

    ഒന്നാമത്തെയാൾ എന്താണോ പറയുന്നത്, പിന്നെ പറയുന്നവർ അതിനൊനിച്ചേ കമന്റ് പറയൂ, എല്ലാ പരിപാടികളിലും ഇത് തന്നെയാണ് കമന്റിന്റെ അവസ്ഥ "

  • @rineeshch04
    @rineeshch04 4 роки тому +15

    ഇത് എന്തോന്ന് ജഡ്ജ്‌മെന്റ് ആണ് ??
    ഇത് കണ്ടിട്ടുള്ള 90% ആളുകൾക്കും ഇഷ്ട്ടപെട്ടു കാണും.
    ജഡ്ജസ് ഈ കമ്മന്റ്സ് മുഴുവൻ വായിച്ചു മാപ് ചോദിക്കണം

  • @reshmareshmasunil8854
    @reshmareshmasunil8854 5 років тому +19

    Kanarettan fans undel Like adimakkale... 👍👍👍

  • @ruchampion
    @ruchampion 6 років тому +7

    Senseless judgement .....
    Kanaran Kallakki .. Polichu...

  • @subhashpadmanabhan5663
    @subhashpadmanabhan5663 4 роки тому +21

    Suraj is jealous of Hareesh. He scares about his chances

  • @raheema4434
    @raheema4434 3 роки тому +2

    2:54
    എന്ത് ജാടയാണ്....
    Ultimate പുച്ഛം..

  • @josephthomas3942
    @josephthomas3942 6 років тому +65

    സുരാജിന്റ കോമഡി എ കാൽ നല്ലതാ

  • @evashop8387
    @evashop8387 3 роки тому +4

    മനുഷ്യദൈവങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ജഡ്ജ്മെന്‍റ്😕

  • @YEEKACHUVAA
    @YEEKACHUVAA 6 років тому +20

    endonnu kooppile judgment aadey 👊🏻👊🏻👊🏻 ningal polichadha team calicut👍

  • @orumalappuramkaran4721
    @orumalappuramkaran4721 5 років тому +8

    Nalla program aayirunnu .... Koora judgesum

  • @prakasankp4503
    @prakasankp4503 11 місяців тому +5

    വളരെ ഇഷ്ടപ്പെട്ട കോമടിയാണ് ഒരു 50പ്രാവശ്യം കണ്ടുകാനും ജഡ്ജസിന് എന്തുപറ്റി

    • @shancg1
      @shancg1 9 місяців тому

      no brain at all

  • @spacetelemedianetworktirur3697
    @spacetelemedianetworktirur3697 5 років тому +14

    Good skit ഇവരെന്തിനാ മുൻപത്തെ കഥാപാത്രത്തെ നോക്കുന്നത് അത് വേറൊരു സ്കിറ്റ് ഇത് വേറൊരു സ്കിറ്റ് അല്ലെങ്കിലും ഇവര് വേറൊരു കോമഡി പ്രോഗ്രാമിന് വച്ചാണോ ഇതിനെ താരതമ്യം ചെയ്യേണ്ടത് കോമഡി ടീം ധൈര്യമായി മുന്നോട്ടു പോകും ഞങ്ങൾ പ്രേക്ഷകർ നിങ്ങളോടൊപ്പമുണ്ട്

    • @haneefahaneefa5204
      @haneefahaneefa5204 3 роки тому +1

      നിർമൽ നിരാശ പ്പെടുത്തിയിട്ടില്ല

  • @agastyavj2002
    @agastyavj2002 5 років тому +17

    Kanaran chetta and team polichu ...don't care about those nonsense judges. keep it up.... go well.....😘

  • @noufaln5964
    @noufaln5964 4 роки тому +8

    കണാരേട്ടൻ കലക്കി.... judgement തീര മോശം.........

  • @shabnadinesh8312
    @shabnadinesh8312 4 роки тому +6

    Super comedy. Love u hareesh and nirmal and all others in this skit judges inodu povan para..

  • @haseenaslam8975
    @haseenaslam8975 5 років тому +5

    Judgement koppu...maangaa...thengaa....onnu podappa.....kaanaaarettaaa...polichu....polichadakki

  • @imraanramees2732
    @imraanramees2732 5 років тому +14

    പെട്രോള്‍ന്റെ വില കുറയണേ സ്വാമീീ ഹഹഹഹ പറ്റിയ ടൈംല്‍ കുത്തീപൊക്കീ നുമ്മ

  • @vavakunji1023
    @vavakunji1023 2 роки тому +3

    2021 ലും കാണാൻ വന്നവർ ഉണ്ടോ 😁

  • @ayur3175
    @ayur3175 5 років тому +6

    എന്താ ഇതിന്റെ കൊഴപ്പം,

  • @vishnuv4474
    @vishnuv4474 5 років тому +54

    ഉർവശി ജാഡ മാത്രം

  • @RJ-fan
    @RJ-fan 7 років тому +7

    judges ples quiet... ee skit bore alla super anu. thudakathile judges enjoy cheyyathe irikkunnu specially .urvasi. harish super anu

  • @aswanthc4309
    @aswanthc4309 5 років тому +2

    Nallathonnum angeegarikkatha judjes vere valla panikkum pokkoode skit poliyanu😍😍😍

  • @Sabarinath7272
    @Sabarinath7272 7 років тому +62

    Kanaran Polichu Ketto

  • @RJ-fan
    @RJ-fan 7 років тому +17

    ee skit njan 5 time kandu.enjoyable anu.y this judges do some partiality

  • @nishueppu7246
    @nishueppu7246 2 роки тому +1

    സൂപ്പർ

  • @sirajvk121
    @sirajvk121 3 роки тому +6

    കണാരസ്വാമി ക ൾ പൊളിച്ചു ...😃 ജഡ്ജികൾ മൂഞ്ചിച്ചു ...

  • @MalankaraMedia
    @MalankaraMedia 2 роки тому +2

    ഈ സ്കിറ്റിനു എന്താ കുഴപ്പം..

  • @midhunpmathew4937
    @midhunpmathew4937 11 місяців тому +2

    സൂപ്പർ 👌👌👌😂😂

  • @vipinbabu9118
    @vipinbabu9118 3 роки тому +4

    Petrol വില സാമി 😀😀😀😀😀😀

  • @vimalmohan1568
    @vimalmohan1568 5 років тому +6

    Kanarettan ipol malayalam filim industryile best comedyan 😎

  • @sujithdaffodils
    @sujithdaffodils 8 років тому +3

    very good comments by judges........

  • @shuhaibmanu6897
    @shuhaibmanu6897 5 років тому +4

    നല്ല രസമുണ്ടായിരുന്നു അവിടെ ഉള്ള സുരാജ് പക്രു ഉർവശി ഇവരോട് പോവാൻ പറ

  • @avaneeshavanish4503
    @avaneeshavanish4503 5 років тому +18

    ഉളുപ്പുണ്ടോ സുരാജേ എനക്ക്

  • @praveenkrishnan7731
    @praveenkrishnan7731 6 років тому +13

    there s nothing here against Hinduism here.. its against the ppl who thnk thy r human god .. take it in sarcastic way..

  • @riyasmtm7447
    @riyasmtm7447 6 років тому +32

    നല്ല കോമഡി ആണ്...Judgments ആണ്... ബോറായത്..

  • @sreekrishnapurammanoj6388
    @sreekrishnapurammanoj6388 6 років тому +18

    ഇതെന്ത് ജഡ്ജിമെന്റ്റ് 😂😂😂😂😂😂😂😂😂😂😂😂😂😇😇😇😇😇😇😇😇

  • @varshavinu8753
    @varshavinu8753 2 роки тому +4

    Harishettan muthanu 👍🥰🥳

  • @saleekihsan3888
    @saleekihsan3888 2 роки тому +1

    സുരാജേ നിന്റെ പുളിച്ച വളിപ്പ് അന്നത്തെ കാലത്തു നമ്മൾ കെട്ടില്ലേ 😄.... കാലം മാറും തോറും പലരും വരും... 🤣അവർ എന്നേക്കാൾ!!!!!വരരുത്

  • @mansoorkv8728
    @mansoorkv8728 5 років тому +7

    Adipoli skit

  • @salilprabhakaran
    @salilprabhakaran Рік тому +1

    ഇവര് നന്നായി ചെയ്തു, ഇതുപോലെ ജഡ്ജിമാരെ കിട്ടാനും വേണം യോഗം,,,

  • @muhddmishal1818
    @muhddmishal1818 5 років тому +33

    ഒരു കാര്യം പറയട്ടെ നീയൊക്കെ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നല്ലോ അതല്ലേ ഇതിന്റെ ലക്ഷ്യം?

  • @sreekumargskurup
    @sreekumargskurup 11 місяців тому +1

    സൂപ്പർ.... ഞാൻ ഒരുപാടു തവണ കണ്ടു... 👌👌👌👌👌👌👌👌😅😅😅😅😅😅😅😅

  • @unnivasudevan3226
    @unnivasudevan3226 2 роки тому +1

    സുരാജേ ഡാ .....

  • @yamunaunni6190
    @yamunaunni6190 5 років тому +7

    ആശ്രമം .....സമാധി....😂😂😂

  • @anshajanuanshaj
    @anshajanuanshaj 7 років тому +2

    Thengakola judgment adipoli skit ayirunnu oorvashi thendan poyikoode kalladichu ole oru comment enthum vilchu parayannano
    Surajinekkalum oorvashiyekkalum pakrantekkalum kollam

  • @zalibc
    @zalibc 4 роки тому +4

    പ്രോഗ്രാം എല്ലാം സൂപ്പർ ആയിരുന്നു പക്ഷേ ജഡ്ജ്മെൻറ് അവരെ ശരിയല്ല കാരണം അവര് പറയുന്ന കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ ഉള്ളിലാണ് അതിൻറെ ഒരു വിങ്ങൽ അനുഭവപ്പെടുന്നത്

  • @abdulsathar3725
    @abdulsathar3725 7 років тому +83

    judjment is not correct

  • @sujeshchirakal2168
    @sujeshchirakal2168 5 років тому +8

    ഇത്രയും കഴിവുള്ള കലാകാരന്മാർ ആയതു കൊണ്ടാണ് അവരെ ഇങ്ങനെ വിധി നിർണ്ണയിച്ചത്..... അത് മനസ്സിലാക്കു സുഹൃത്തുക്കളെ '... എനിക്കും ഈ സ്കിറ്റ് അത്ര ഗുമ്മ് തോന്നിയില്ല... മുൻപുള്ളത് വെച്ച് നോക്കുമ്പോൾ.. ''

  • @zayanmeher8284
    @zayanmeher8284 6 років тому +5

    Kanaran and nirmal superb

  • @princejoseph9936
    @princejoseph9936 4 роки тому +6

    Judgement verum uulaa

  • @jashijazz3232
    @jashijazz3232 4 роки тому +2

    Ee harish kanarante levelilek ethuooo ivarokke

  • @firstonnetdvdupdats9908
    @firstonnetdvdupdats9908 5 років тому +6

    Judgment pora... eee hareesh kanaran ipo ivarekalum film ulla alallle

  • @adhithyaraj440
    @adhithyaraj440 3 роки тому +1

    2021 ൽ കാണുന്നവർ ഉണ്ടോ

  • @govindjayaraj8615
    @govindjayaraj8615 6 років тому +11

    കണാരനും ശശിയും പൊളിച്ചു

  • @malluinusa3907
    @malluinusa3907 8 років тому +5

    adipoli

  • @Kanisethvishnumayamadom
    @Kanisethvishnumayamadom Рік тому +3

    വർത്തമാനം കേട്ടാൽ തോന്നും സുരാജ് വല്ല്യ കോമഡിയൻ ആണെന്ന്...

  • @pranavthayyil9721
    @pranavthayyil9721 Рік тому +3

    Anyone here in 2023🔥

  • @jagangaming4966
    @jagangaming4966 5 років тому +1

    Super comedy anu . Judges shokam annu . Urvasiyude jaada kandile. Enthayalum surajinte comedyekkalum best annu. Super skit. Judges boologa dhurandham

  • @mosaf9984
    @mosaf9984 5 років тому +32

    കണാരൻ മാസ്സ്

  • @nabeeljamshi
    @nabeeljamshi 6 років тому +3

    Nannayirunnu
    Urvashikkokke enth olakka arinjittan dialog cheh...

  • @mohdshaheel9583
    @mohdshaheel9583 7 років тому +10

    ith polichu

  • @joppan7830
    @joppan7830 2 роки тому +2

    Adipoli, slang is so nice

  • @krishnadasks610
    @krishnadasks610 2 роки тому

    Repeat the medicine until the patient dies.
    പറഞ്ഞു വരുന്നത് സുരാജിനെ കുറിച്ചാണ്. ഇത്രക്കും വെറുപ്പിക്കുന്ന ഒരു നടൻ ഇവരെ കുറ്റം പറയുന്നു.
    എല്ലാ സിനിമയിലും ഒരേ type dialoge present ചെയ്യുന്ന സുരാജ് (എന്റെ സവരിമാല

  • @msunnikrishnan3128
    @msunnikrishnan3128 3 роки тому +1

    Oru kuzhappavumilla kanara.kasary

  • @sudheeshp9116
    @sudheeshp9116 5 років тому +4

    yella stageilum kayari theevandi sound idunna unda pakkru ethinu negative comments parayunatha sangadam

  • @FMTrades
    @FMTrades 5 років тому +12

    13:54 ആ ഡയലോഗ് ഉർവശിയെ ചൊടിപ്പിചിട്ടുണ്ടാകും.സ്ത്രീകളെ അപമാനിച്ചു? 👉😂 . കണാരൻ ഇതിൽ ദൈവം അല്ലേ. ഭൂമി ദേവി ദൈവത്തിന് മേലെയാണോ? നല്ലൊരു സ്കിറ്റ് . Bad judgement

  • @moidheene7000
    @moidheene7000 4 роки тому +3

    Kanaran fans like adi

  • @rahmathk3299
    @rahmathk3299 7 років тому +5

    super comedy

  • @jaisontjohn4276
    @jaisontjohn4276 2 роки тому +1

    കേരളം കണ്ട മികച്ച സ്ക്കിറ്റുകളിലൊന്ന്.കൊമ്പത്തെ ജഡ്ജസ് തള്ളിപ്പറഞ്ഞ സ്കിറ്റിന് മില്യൺ വ്യൂസിലധികം.
    അതാണ് മലയാളികൾ.
    ഉളുപ്പില്ലാത്ത ഈ ജഡ്ജ്മെന്റ് ചരിത്രമാണ്. വിധികർത്താക്കൾ എങ്ങനെയാവരുതെന്നതിനുള്ള മോഡ് ഓഫ് കോണ്ടക്റ്റ് കൂടിയാണിത്. Communal balancing നു വേണ്ടി
    (ചാനലുകാർ പറഞ്ഞതനുസരിച്ചുള്ള scripted comments ആവാം ! പക്ഷേ ജഡ്ജസിന്റെ അഹങ്കാരമായേ വരുന്ന തലമുറകളും ഈ വിധി നിർണയത്തിന് വിധിയെഴുതൂ )

  • @studyclubmaranchery2096
    @studyclubmaranchery2096 3 роки тому +6

    മനോരമ ചാനൽ ഹിറ്റ് ആയതിൽ കാലിക്കറ്റ്‌ v 4 you ആണ്

  • @siroshrajan373
    @siroshrajan373 6 років тому +6

    judgmnt podi..സ്കിറ്റ് kidu