"തമ്പുരാൻ പോണം നമ്മളിങ്ങനെ വഴിയിൽ നിന്ന് സംസാരിക്കുന്നത് തമ്പുരാന് കുറച്ചില്ലാ.." Mohanlal Mass

Поділитися
Вставка
  • Опубліковано 1 лют 2022
  • ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    Aaraam Thampuran is a 1997 Indian Malayalam-language action drama film directed by Shaji Kailas, written by Ranjith and produced by Revathy Kalamandhir. It stars Mohanlal in the title role with Narendra Prasad, Manju Warrier, Sai Kumar, Oduvil Unnikrishnan, Cochin Haneefa and Srividya in supporting roles. The story follows Jagannadhan , a former Mumbai-based criminal who buys an old kovilakam named Kanimangalam and shifts the balance of power in that village, and he comes to be known as "Aaram Thampuran". The film features original songs composed by Raveendran and a background score by C. Rajamani.
    #Mohanlal #Manjuwarrier #AaraamThampuran #NarendraPrasad #CohinHaneefa #ShajiKailas #MalayalamEvergreenComedy #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes
  • Розваги

КОМЕНТАРІ • 96

  • @RajKumar-ow2ii
    @RajKumar-ow2ii 2 роки тому +21

    ഇതൊക്കെയാണ് സിനിമ ഇതൊക്കെയാണ് ഫൈറ്റ് ഒരു ലാലേട്ടൻ ❤❤❤

  • @musicmania2250
    @musicmania2250 2 роки тому +22

    അന്ന് വരെയുള്ള സകല കളക്ഷൻ റെക്കോഡുകളും കടപുഴക്കി ഇൻഡസ്ട്രി ഹിറ്റ് ആയ പടം🔥❤️
    ഇന്ന് കാണുമ്പോഴും രോമാഞ്ചം🔥💯

  • @ranjithranjith7815
    @ranjithranjith7815 2 роки тому +28

    എന്താ പടം എത്ര കണ്ടാലും മടുക്കില്ല 🥰

  • @nikhilk8126
    @nikhilk8126 2 роки тому +10

    നായകനും വില്ലനും എല്ലാം ഒന്നിന് ഒന്ന് മെച്ചം 🔥

  • @balakrishnapoduval9971
    @balakrishnapoduval9971 2 роки тому +6

    എത്ര കണ്ടാലും മതി വരാത്ത ഒരു ക്ലാസിക് പടം

  • @vazhay8467
    @vazhay8467 2 роки тому +22

    അവനെ സൂക്ഷിക്കണം അവന്റെ കണ്ണുകളിൽ എന്തോ തീഷ്ണതയോടെ കത്തുന്നു. അവന്റെ വാക്കുകൾക്ക് സൂചിമുനയുടെ മൂർച്ച. ചാത്തന്മാരുടെ മുഖപ്രസാദം നഷ്ടപ്പെടുന്നു. കാരണമറിയാത്ത ഒരു ഉൽക്കണ്ട എന്റെ മനസ്സിലും വളരുന്നു. പിഴയ്ക്കാത്ത ചുവടുകളുമായി അവൻ ഈ മണ്ണിലേക്ക്‌ നടന്നെത്തിയത് അതൊരു വെറും യാത്രയല്ല, എവിടെയോ എന്തോ ഒരുങ്ങുന്നു......

  • @VishnuS-in8dc
    @VishnuS-in8dc 2 роки тому +34

    Fight nu munpu aa nadatham with charinja thol and bgm🔥❤️

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      ലാലേട്ടൻ ua-cam.com/video/5MJo-XtgWPs/v-deo.html

  • @vdubalrampm2648
    @vdubalrampm2648 2 роки тому +18

    ആറാം തമ്പുരാൻ.... 💪

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      ലാലേട്ടൻ ua-cam.com/video/5MJo-XtgWPs/v-deo.html

  • @vntimes5560
    @vntimes5560 2 роки тому +26

    ഒരു കാലത്ത് ഈ പടം 5 - 6 തവണ കണ്ട ടീമുകളെ ഞാൻ കണ്ടിട്ടുണ്ട്. ഈ പടത്തിന്റെ പ്രത്യേകത ഹീറോയിസം തന്നെ. സൂപ്പർ dialouge and action. കഥ രജ്ഞിത്താണ് ആര്യനും ദേവാസുരവും മിക്സ് ചെയ്യ്താൽ ആറാം തമ്പുരാൻ. കീരീടവും ദേവാസുരവും മിക്സ് ചെയ്യത് positive ആക്കിയാൽ നരസിംഹം. ബാഷയും ദേവാസുരവും mass ആക്കിയാൽ ഉസ്താദ്. സംഘവും ദേവാസുരവും mix ചെയ്യത് കുഴപ്പിച്ചാ വല്യേട്ടൻ . രജ്ഞിത്ത് ഇങ്ങനെ ആളെ പറ്റിച്ച് കോടികൾ ഉണ്ടാക്കി.

    • @amruthesh6145
      @amruthesh6145 2 роки тому +1

      അയാള് ആരെയും പറ്റിച്ചിട്ടില്ല........All the movies u mentioned above were absolute Entertainers

    • @vntimes5560
      @vntimes5560 2 роки тому +1

      @@amruthesh6145 സൂപ്പർ സ്റ്റാർ പടങ്ങളല്ലേ... ജയ് ഹനുമാൻ No gravity 😁

    • @amruthesh6145
      @amruthesh6145 2 роки тому +4

      @@vntimes5560 അത് താങ്കൾ പറഞ്ഞത് കറക്റ്റ് ആൺ....But ആ കാലഘട്ടത്തിൽ ആളുകൾ അത് enjoy ചെയ്തിരുന്നു.....അതുകൊണ്ടാണ് ഈ പറഞ്ഞ പടങ്ങളോക്കെ ഹിറ്റ് ആയത്.......

    • @vntimes5560
      @vntimes5560 2 роки тому

      @@amruthesh6145 ഇപ്പഴും. ആസ്വദിയ്ക്കും മമ്മൂട്ടി ലാൽ ഇവര് വേണം.

  • @ratheeshkumar9557
    @ratheeshkumar9557 2 роки тому +6

    എന്റെ അമ്മോ ദ്രോമാഞ്ചം😘😘😘😘💪💪💪💪💪

  • @ardaspn
    @ardaspn 2 роки тому +4

    അപ്പൻ തമ്പുരാൻ ❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +2

    വാപ്പു ഫ്രം തങ്ങളങ്ങാടി : the power behind mega⭐️

  • @rahulpalatel7006
    @rahulpalatel7006 2 роки тому +24

    Killer👍🏻👍🏻👍🏻 ithunumunnil lucifer okke verum verum sishu

    • @fdinstallers708
      @fdinstallers708 2 роки тому

      😁😁😁😁 GOOD COMPARISON ONNU PODA

  • @aldrin9678
    @aldrin9678 2 роки тому +12

    07:55 Mohanlal on fire 🔥🔥🔥

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +168

    പണ്ടുള്ള പടത്തിൽ നായകനും വില്ലനും സഹനടനും എല്ലാം മനസ്സിൽ നിൽക്കും.. അത്രക് പ്രതിഭകൾ ആണ് അന്ന് പടം ഉണ്ടാക്കുന്നത് ഇന്നത്തെ തട്ടിക്കൂട്ട് പടം അല്ല

    • @roooky76
      @roooky76 2 роки тому +9

      ഇന്നത്തെ പടങ്ങൾ പണ്ടത്തെ പടങ്ങൾ എന്ന് പറയാൻ കാലമാവുമ്പോൾ.. ഇന്നത്തെ പടത്തിലെ കഥാപാത്രങ്ങളും അന്ന് പ്രതിഭകളായി തോന്നും. അതാണ്‌ കാലത്തിന്റെ മാജിക്‌

    • @fdinstallers708
      @fdinstallers708 2 роки тому +1

      Onnu podappa

    • @emofool
      @emofool 2 роки тому +5

      മൂര്‍ച്ചയുള്ള സംഭാഷണങ്ങൾ, അത് നല്ല രീതിയില്‍ അവതരിപ്പിക്കാൻ ഉള്ള കഴിവ്. അത് ഉള്ള രണ്ടു നടന്മാര്‍ ആണ് അവർ ✨

    • @sayeedkp4868
      @sayeedkp4868 2 роки тому +1

      Satyam

    • @mr.mudiyanofficial978
      @mr.mudiyanofficial978 2 роки тому +1

      100% ശരിയാണ്

  • @shilpasreeshilpasree5435
    @shilpasreeshilpasree5435 2 роки тому +11

    വേദാന്തം എനിക്കിഷ്ടമാണ്

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 роки тому

      സമയം കിട്ടുമ്പോ ഞാൻ കുളപ്പുള്ളിക്ക് വരാം.. തമ്പ്രാൻ ഇപ്പോ ചെല്ല് 😊

  • @SahadCholakkal
    @SahadCholakkal 2 роки тому +7

    ആറാം തമ്പുരാൻ 🔥

  • @vipinvnath4011
    @vipinvnath4011 2 роки тому +19

    Lalettan ❤❤

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 роки тому +2

    ബാപ്പു വണ്ടി എറടാ. ഹറാം സാലെ 💪💪💪💥💥

  • @swamybro
    @swamybro 2 роки тому +3

    7:52 കടക്ക് പുറത്ത്!

  • @bijuka6507
    @bijuka6507 2 роки тому +1

    Athi manoharam

  • @user-gp6pc3jl4s
    @user-gp6pc3jl4s 10 місяців тому

    ആറാം തമ്പുരാൻ (1997) ❤️❤️❤️

  • @ITHOPPIL
    @ITHOPPIL 2 роки тому +2

    നരേന്ദ്രനാഥ് 🙏

  • @raghav1976007
    @raghav1976007 2 роки тому +4

    my all time favourite

  • @2007visa
    @2007visa 2 роки тому +5

    Compared to all leading actors, lalettan few steps ahead.... Villan too in good acting performance

  • @CoconutBurger
    @CoconutBurger 2 роки тому +5

    0:09 ലാലേട്ടൻ .. ഭീമൻ രഘുവിന് കൊടുക്കുന്ന നമസ്കാരം എത്ര നാച്ചുറൽ ആയി വന്നിരിക്കുന്നു .
    സംഭവം മുഴുവൻ ആള് കളി ആകുന്നതാണ് , പക്ഷെ ബഹുമാനം അഭിനയിക്കുന്നു .
    അതായത് ലാലേട്ടൻ കളിയാക്കി അഭിനയിച്ചു കൊണ്ട് തന്നേ ബഹുമാനം അഭിനയിക്കുന്നു .
    അതാണ് ഇദ്ദേഹത്തിന്റെ depth

  • @Truly108
    @Truly108 2 роки тому +2

    01:46 Superb

  • @kevinjoy4137
    @kevinjoy4137 2 роки тому +1

    🔥🔥🔥

  • @ramachandrannair6409
    @ramachandrannair6409 2 роки тому

    Good acting by d Hero Heroin n villan n all other actors n actress acting in it.

  • @hareeshcp8072
    @hareeshcp8072 2 роки тому +3

    👍

  • @Anand-mv9fg
    @Anand-mv9fg 2 роки тому +1

    💪

  • @srijithg6761
    @srijithg6761 2 роки тому +1

    Aarattinte parinja trailer kandu veruth Aaram thamburante scene kanan vannu...classy +mass..

  • @alwinjoseph8902
    @alwinjoseph8902 2 роки тому

    👍🤝🙋‍♂️

  • @mmmftyuhddvb
    @mmmftyuhddvb 2 роки тому +1

    2:24 അഭിനയം

  • @afsalparammal3038
    @afsalparammal3038 2 роки тому +4

    7:44🔥

  • @EVINTALKS
    @EVINTALKS 2 роки тому +1

    4:28

  • @nithinkb93
    @nithinkb93 2 роки тому +2

    9:27 itupoloru scene mollywoodil aarenkilumundo kaanikan?

  • @GISHNUCHALADY
    @GISHNUCHALADY 2 роки тому

    3 tavana kanda padam..Palayilum ernakulathum talayola parambilum kandu..ippolum orkunnu

  • @rajur6427
    @rajur6427 2 роки тому +1

    look this laetttannnn
    arratu kanduu daivamme laettaa venda a chitram mansil induu angne thanne irikatteee

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 роки тому +5

    തമ്പുരാൻ

  • @sasibalakrishnan9034
    @sasibalakrishnan9034 2 роки тому

    Who can act like this... other than this man

  • @prems6688
    @prems6688 2 роки тому

    ഞാൻ ആദ്യമായി fdfs കണ്ട സിനിമ ഓഹ് രോമാഞ്ചം ആയിരുന്നു പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ

  • @vishnukumar86
    @vishnukumar86 2 роки тому

    Gopane kandittu iTu kanumbol …… ente Unnikrishnanaa please iniyum aruthe immarthiri

  • @joicygeorge9871
    @joicygeorge9871 2 роки тому

    Aarattu kandu veruthavar like cheyyoo

  • @faisalfaiz8869
    @faisalfaiz8869 2 роки тому +6

    ആദ്യത്തെ സീനിനിടയിൽ
    ലാലേട്ടന്റെ പിറകു വശത്തു അങ്ങ് ദൂരെ കൂടി രണ്ടു സ്ത്രീകൾ കടന്നു പോകുന്നുണ്ടല്ലോ.. അവർ ലാലേട്ടനെ കണ്ടില്ലാ തോന്നുന്നു 🤣🤣🤣

  • @likeshpp9103
    @likeshpp9103 2 роки тому +2

    Enthelum singer programil innathe oru song padunnath kandittundoo....athil thanne cinema de gunam manasilavunnillee

  • @sanils8734
    @sanils8734 2 роки тому +1

    ഈ സ്ഥലം, കൃത്യമായി ആർക്ക് എങ്കിലും അറിയാം എങ്കിൽ പറയാമോ....

    • @sanils8734
      @sanils8734 2 роки тому

      @A.K technology സുഹൃത്തേ, ആ dialogue പറയുന്ന സ്ഥലത്ത് എത്താൻ ഉള്ള root പറഞ്ഞ് തരാമോ, ആ സ്ഥലം എപ്പോഴും ഈ സീനിൽ ഉള്ള പോലെ ആണോ...,, pls rply

    • @wickyswag7799
      @wickyswag7799 2 роки тому +2

      @@sanils8734 shornur vanniyamkulam main roadil ninn ulla cut road iccons hospital road vazhi

    • @sanils8734
      @sanils8734 2 роки тому

      @@wickyswag7799 kk thank you

    • @ansvlog2494
      @ansvlog2494 2 роки тому +2

      Vaniyamkulathu ninnu kavalapara roed

    • @sanils8734
      @sanils8734 2 роки тому

      @@ansvlog2494 bro.... mohanlal , manju warier and sreevidya scene ulla temple yum evdeyennu ariyamo , ee films ill ullathu...pls share

  • @mathewsebastian6794
    @mathewsebastian6794 2 роки тому

    p

  • @binoyv.j2677
    @binoyv.j2677 2 роки тому +3

    🔥🔥🔥