എന്റെ അമ്മ മുത്തിയമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർക്ക് നല്ല ഭാവി ഉണ്ടാകണമേ ജോലിയിൽ തടസ്സം കൂടാതെ മുന്നോട്ടു പോകുവാൻ അമ്മയെ നീ കൃപ ചൊരിയണമേ ആമേൻ 🙏🏻🙏🏻🙏🏻❤️❤️
കുറവിലങ്ങാട് മുത്തിയമ്മേ, എന്റെ രണ്ടു വസ്തുക്കളും ഉടൻ തന്നെ വിൽപ്പന നടന്നു കിട്ടി എന്റെ എല്ലാ കടങ്ങളും തീർന്നു കിട്ടി എനിക്കും എന്റെ കുടുംബത്തിനും നല്ല ഒരു ജീവിതം തരേണമേ. ആമേൻ
അമ്മേ മുത്തിയമ്മ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടു സ്വയം നശിക്കുകയും കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുകയും മക്കളുടെ നല്ല ഭാവിയെ തകർത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന കുടുംബനാഥന്മാരുടെ ബുദ്ധിക്ക് പ്രകാശ നൽകണമെന്ന് മാനസാന്തരപ്പെട്ട് നല്ല ജീവിതം നയിക്കുവാൻ അവരെ ഇടയാക്കണമെന്ന് പ്രാർത്ഥിക്കുന്നു മു ത്തിയമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
അമ്മ മുത്തിയമ്മ സഹോദരന്റെ കുടുംബത്തിന് കടഹാരങ്ങൾ നീക്കി കൊടുക്കണമേ അമ്മേ ആ വീട് ജപ്തി ചെയ്യാനുള്ള അവസ്ഥയിലാണല്ലോ എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചു കൊടുക്കണം ആ കുടുംബത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ രക്ഷിക്കണമേ
എന്റെ മൂത്തമ്മ എന്റെ പേര് മേരി റോഷ്ന എനിക്കിപ്പോൾ പിരീഡ് ആയിരിക്കുകയാണ് എന്റെ പൊക്കിളി കൂടി ചെറുതായിട്ട് ബ്ലഡ് വരും അത് ഒന്നാം ദിവസം രണ്ടാം ദിവസം മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും ചെറുതായിട്ട് ബെഡ് വരും മാതാവേ ഈ മാസം പൊക്കിൾ കുടി ബ്ലഡ് വരാതിരിക്കാൻ മാതാവിനെ അനുഗ്രഹിക്കണമേ വേദനയുണ്ട് എനിക്ക് അത് മാറ്റി തരണേ മാതാവേ ഇനി പൊക്കിൾ കൂടി ബ്ലഡ് വന്നാൽ ഞാൻ മരിച്ചു കളയും ഉറപ്പാണ് 😢😢😢😢 എനിക്ക് മുത്തേ അടുത്ത് വരാൻ തടസ്സങ്ങൾ മാറി അവിടെ എത്തിക്കണേ മുത്തേ അമ്മേ എന്നെ അനുഗ്രഹിക്കട്ടെ 😢😢😢😢
എൻറെ അമ്മയെ മാതാവേ ഞങ്ങളുടെ പേരിൽ കളള കേസിൽ കുടുക്കി വർഷങ്ങളായി ഉപദെവികിന ഒരു സെബാസ്റ്റ്യൻ മാത്യൂ നയിക്കുരി തെടാപുഴ യേ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ.
അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ... എന്റെ തടഞ്ഞു കിടക്കുന്ന കാശ് എത്രയും വേഗം തിരികെ കിട്ടാൻ പ്രാർത്ഥിക്കേണമേ.. 🙏🏻🙏🏻🙏🏻 അതുപോലെ തന്നെ എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞവരുടെ ആരുടെയും നാവ് പൊങ്ങാതിരിക്കട്ടെ.. ഞാൻ മുത്തിഅമ്മയുടെ അടുത്ത് എത്രയും വേഗം വരാൻ അനുഗ്രഹിക്കേണമേ.. Amen🙏🏻🙏🏻🙏🏻
അമ്മേ കുറവിലങ്ങാട് മുത്തിയമ്മേ ഓഗസ്റ്റ് 15 അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാൾ വ്യാസം മരുമകൾ ഗർഭിണിയാണെന്ന് കേൾക്കാൻ ഇട വരുത്തണേ പരിശുദ്ധാത്മാവേ ഇടപെടണം സഹായക സഹായിക്കണേ മക്കൾക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ
എൻ്റെ അമ്മേ അമ്മയുടെ മാധ്യസ്ഥത്താൽ തന്ന മോളെ സമർപ്പിക്കുന്നു മോൾക്ക് plus - 2 Exa m - ആണ് മേലങ്കി യാൽ പൊതിഞ്ഞ് ധൈര പ്പെടുത്തണെ 100 % വിജയം തരണേ വിശുദ്ധിയാൽ നിറച്ച് ചിന്തകളെ വിശു ദ്ധിയാൽ നിറക്കണേ ആ അത്മ ശരി രങ്ങളെ പരസ്ത്രീ പരപുരഷൻ ഇവരിൽ നിന്നും കാത്തു കൊള്ളണേ
Ente amme unnichanu vendi avan uk yil exam pass kaanum avanu joli kuttanum avante nadu vedana marannu m avanu visuthiyum dhaiva bhayavum ulla makkale nalkaname ennumabeshikaname amen
എന്റെ മുത്തി അമ്മേ.... എനിക്ക് ഞാൻ ഇന്റർവ്യൂ ന് പോയ ആ ജോലി നൽകി എന്നെ അനുഗ്രഹിക്കു... അതിനു തടസമായി നിൽക്കുന്ന എല്ലാ ദുഷ്ട ശക്തിയെയും എടുത്തു മാറ്റണമേ.. അമ്മേ.. ജീവിതം തകർന്ന ee അവസ്ഥയിൽ അമ്മേ നീ എന്നെ രക്ഷിക്കേണമേ.. അമ്മായി അമ്മേടെ എല്ലാ കുശുമ്പും എടുത്തു മ്മറ്റേണമേ... അവരെ oru നല്ല സ്ത്രീ ആക്കി മറ്റേണമേ അമ്മേ.. എന്നും ഇപ്പോഴും പോരും വഴക്കും കുശുമ്പും മാത്രെ എന്നോടും എന്റെ കുഞ്ഞുങ്ങളോടും ഉള്ളൂ... മടുത്തു അമ്മേ.. ന്റെ ജീവിതം സന്തോഷവും സമാധാനവാറും നിറഞ്ഞതക്കി മറ്റേണമേ.. ന്റെ കുഞ്ഞുങ്ങളെ ഓർത്ത അമ്മേ ഞാൻ എന്റെ ജീവനെ കളയാത്തത്... അതുപോലെ ഞാൻ അനുഭവിക്കുന്നു അമ്മേ...
എന്റെ മാതാവേ അമ്മയുടെ കൈയ്യിലെ ഉണ്ണിയോട് പറയാവോ എന്ന് യാചിക്കുന്നു അപ്പുവിന് Uk യിൽ ഡ്രൈവിംങ് ടെസ്റ്റ് ആണ്10 തീയതി ജൂൺ അമ്മ ഈ ശോയോട് പറയാവോ എന്ന് അപേക്ഷിക്കുന്നുഉപേക്ഷിക്കു തേ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് തന്ന് അനുഗ്രഹിക്കാവോ എന്ന് അപേക്ഷിക്കുന്നു
എൻറെ അമ്മയെ മാതാവേ എൻറെ മോളുടെ സെഫീനാമോളുടെ പഠനമേഖല സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് ഡിസംബർ എട്ടിന് ദുബായ് ക്ക് പോകാൻ സാധിക്കുന്നതിനു വേണ്ടി എൻറെ അമ്മയെ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ
എൻറെ അമ്മയെ മാതാവേ ഞങ്ങൾക്ക് ലഭിക്കാനുള്ള മുഴുവൻ റിയാലും തിരികെ ലഭിക്കാൻ നല്കാനുഉള വൃകെതികളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ജോൺസൺ ആൻഡ് സലിം ശ്രീ കുമാർ സെജു ആൻറണി സാലി യെ ഇവരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ
എല്ലാം അറിയുന്ന അമ്മേ മാതാവേ എല്ലാ ഭാര്യ ഭർത്താവ് ബന്ധങ്ങളും, എല്ലാ ബന്ധങ്ങളും വിശുദ്ധിയിൽ ആക്കി തീർക്കാൻ കഴിവുള്ള നിന്റെ മകനോട് പറഞ്ഞു എല്ലാ ഭാര്യ ഭർത്താവ് ബന്ധങ്ങളും, എല്ലാ ബന്ധങ്ങളും വിശുദ്ധിയിൽ ആക്കി തീർക്കണെ
മുത്തിയമ്മെ എൻ്റെ ഭർത്താവ് 2 മാസത്തിനു മേലെയായി സ്ട്രോക്ക് വന്ന് operation കഴിഞ്ഞ് ബോധമില്ലാതെ ആശുപത്രിയിൽ കിടക്കുന്നു.38 വയസ്സാണ് അദ്ദേഹത്തിന്.. ഞ്ങ്ങൾക്ക് 3 കുഞ്ഞി മക്കളാണ് അമ്മേ.അദ്ദേഹത്തിന് വേഗം sugapeduthane. Ethrem വേഗം subiyettanu ബോധം വരുത്തണേ സംസാരിക്കാനും കേൾക്കാനും കാണാനും നടക്കാനും okk sadhikkane അമ്മേ..കാലിൻ്റെ ബ്ലോക്ക് maattane.ഇടയ്ക്കിടെ വരുന്ന fits maattane ente sangadam അങ്ങ് കാണുന്നില്ലേ എനിക്കും എൻ്റെ മക്കൾക്കും subiyettane വേണം.അദ്ദേഹത്തിന് വേഗം sugapedan അങ്ങ് anugrahikkane അമ്മേ 🙏🙏🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🙏
എന്റെ മുത്തേ അമ്മേ എന്റെ അമ്മച്ചി77 വയസ്സ് ഉണ്ട് അമ്മച്ചിക്ക് തലയ്ക്ക് ഭാരം ചുമ ജലദോഷം തുമ്മൽ പനി മൂത്തമൊഴിക്കുമ്പോൾ വേദനയുണ്ട് എല്ലാ അസുഖങ്ങളും മാറ്റി തരണേ 😢😢😢
യഥാർത്ഥത്തിൽ ഈ നോവേന അപൂർണമായി തോന്നുന്നു. ഞാൻ 1987 ൽ തുടങ്ങി ഏകദേശം 2007 വരെ നൊവേനയിൽ പങ്കെടുക്കാറുണ്ടായിരുന്നു. നൊവേന കഴിഞ്ഞു ഇറങ്ങി വീട്ടിൽ പോകുമ്പോൾ വലിയ ആനന്ദവും, മനഃശ്ശാന്തിയും, ദൈവം നമ്മെ തൊട്ടു, എന്ന ഒരു തോന്നലും ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് ആ തോന്നൽ ഉണ്ടാകാറില്ല, കാരണം അന്ന് നൊവേന തീരുന്നതു ദിവ്യകാരുണ്യ ആശീർവാദം നൽകിക്കൊണ്ടാണ്. ഇന്ന് അതില്ലാത്തതു എന്റെ മനസ്സിൽ ഒരു വലിയ കുറവായി ഇന്നും തോന്നാറുണ്ട്. (എന്തെല്ലാം കുറവുകൾ ഉണ്ടായാലും അതെല്ലാം നിറവാക്കാൻ കഴിയുന്ന ഈശോ എല്ലാം നല്ലതിനാക്കി മാറ്റും.)
എന്റെ മുത്തിയമ്മേ 🙏🙏
മുത്തിയമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ . രക്ഷിക്കണമേ
Amme mathave ente niyogam nee sadhichu tharename enikk avide vannu nanni parayanulla anugraham tharename
മുതിയമ്മേ എന്റെ തൊഴിലിന്റെ തടസങ്ങൾ മാറ്റി തരണേ അമ്മ മാതാവേ
എന്റെ അമ്മ മുത്തിയമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർക്ക് നല്ല ഭാവി ഉണ്ടാകണമേ ജോലിയിൽ തടസ്സം കൂടാതെ മുന്നോട്ടു പോകുവാൻ അമ്മയെ നീ കൃപ ചൊരിയണമേ ആമേൻ 🙏🏻🙏🏻🙏🏻❤️❤️
കുറവിലങ്ങാട് മുത്തിയമ്മേ, എന്റെ രണ്ടു വസ്തുക്കളും ഉടൻ തന്നെ വിൽപ്പന നടന്നു കിട്ടി എന്റെ എല്ലാ കടങ്ങളും തീർന്നു കിട്ടി എനിക്കും എന്റെ കുടുംബത്തിനും നല്ല ഒരു ജീവിതം തരേണമേ. ആമേൻ
എന്റെ അമ്മേ എന്റെ മക്കളെ അവരുടെ എക്സാം ജയിപ്ച്ചുതരാൻ പ്രാത്തിക്കുന്നു
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
Amma❤
അമ്മേ മുത്തിയമ്മ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടു സ്വയം നശിക്കുകയും കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുകയും മക്കളുടെ നല്ല ഭാവിയെ തകർത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന കുടുംബനാഥന്മാരുടെ ബുദ്ധിക്ക് പ്രകാശ നൽകണമെന്ന് മാനസാന്തരപ്പെട്ട് നല്ല ജീവിതം നയിക്കുവാൻ അവരെ ഇടയാക്കണമെന്ന് പ്രാർത്ഥിക്കുന്നു മു ത്തിയമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
അമ്മ മുത്തിയമ്മ സഹോദരന്റെ കുടുംബത്തിന് കടഹാരങ്ങൾ നീക്കി കൊടുക്കണമേ അമ്മേ ആ വീട് ജപ്തി ചെയ്യാനുള്ള അവസ്ഥയിലാണല്ലോ എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചു കൊടുക്കണം ആ കുടുംബത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ രക്ഷിക്കണമേ
Amme muthiyamme ente chettaikk onnum varuthathe kaathukollaname🙏🏻
Muthiyamme njangalude kudumbathe anugrahikkaname🙏🙏
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🏾
അമ്മ മുത്തിയമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എൻറെ അമ്മേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ള ണേ രോഗങ്ങളും ദുഃഖങ്ങളും ഒന്നും തരില്ലേ അമ്മേ🙏🙏🙏🙏
അമ്മമതാവേ എന്റെ അറ്റാkkum🌹ബോള്ക്കും മാറ്റിതരാണമേയെ ന്നു അപേഷിക്കുന്നു 🙏🏾🙏🏾🙏🏾
അമ്മേ കുറവിലങ്ങാടു മുത്തിയമ്മേ യേശുവിന്റെ അമ്മേ കാത്തു കൊള്ളേണമെ
🌹🙏✝️🙏🌹 അമ്മേ മുത്തിയമ്മ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🌹✝️🌹
മുത്തിയമ്മേ നാളെത്തേയ്ക്ക് വേണ്ട പൈസ ഞങ്ങൾക്ക് ലഭിക്കുന്നതിനു വേണ്ടി അങ്ങേ തിരുകുമാരനോട് മദ്ധ്യ ഥം അരുളേ ണ മെ ആ മെൻ🙏🙏🙏🙏
എന്റെ മുത്തിയമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏
എന്റെ മുത്തിയമ്മേ എന്റെ പ്രാത്ഥന കേൾക്കണേ എന്നെ ഈ മാസം തന്നെ നാട്ടിൽ എത്തിക്കണേ മുത്തിയമ്മേ
മുത്തിയമ്മേ എന്റെ അമ്മയുടെ ജലദോഷം വയറ്റിലെ എരിച്ചിൽ ചുമ ഷീണം പനിയും എല്ലാം കുറച്ചു തരണമേ 🙏🙏🙏🙏
Ente amme sankadangalil asuvasamai varaname amen
എന്റെ മൂത്തമ്മ എന്റെ പേര് മേരി റോഷ്ന എനിക്കിപ്പോൾ പിരീഡ് ആയിരിക്കുകയാണ് എന്റെ പൊക്കിളി കൂടി ചെറുതായിട്ട് ബ്ലഡ് വരും അത് ഒന്നാം ദിവസം രണ്ടാം ദിവസം മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും ചെറുതായിട്ട് ബെഡ് വരും മാതാവേ ഈ മാസം പൊക്കിൾ കുടി ബ്ലഡ് വരാതിരിക്കാൻ മാതാവിനെ അനുഗ്രഹിക്കണമേ വേദനയുണ്ട് എനിക്ക് അത് മാറ്റി തരണേ മാതാവേ ഇനി പൊക്കിൾ കൂടി ബ്ലഡ് വന്നാൽ ഞാൻ മരിച്ചു കളയും ഉറപ്പാണ് 😢😢😢😢 എനിക്ക് മുത്തേ അടുത്ത് വരാൻ തടസ്സങ്ങൾ മാറി അവിടെ എത്തിക്കണേ മുത്തേ അമ്മേ എന്നെ അനുഗ്രഹിക്കട്ടെ 😢😢😢😢
എൻറെ അമ്മയെ മാതാവേ ഞങ്ങളുടെ പേരിൽ കളള കേസിൽ കുടുക്കി വർഷങ്ങളായി ഉപദെവികിന ഒരു സെബാസ്റ്റ്യൻ മാത്യൂ നയിക്കുരി തെടാപുഴ യേ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ.
🌹🙏🌹 അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🌹🙏✝️🙏🌹
എന്റെ മുത്തിയമ്മേ എന്റെ മകന്റെ മനസിന്റെ എല്ലാ ബുദ്ധി മുട്ടുകളും ഏറ്റടുക്കണമേ 🙏🏻🙏🏻🙏🏻
മുത്തിയമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
Muthiyamme shaijuchetayku nalla work nalki anugrahikaname amen🙏🙏🙏🙏
മുത്തിയമ്മ അനുഗ്രഹിക്കണമേ ആമേൻ
Muthiyamme ente molude exam vijayyakaramakkaname atinu ninte tirukumaranodu apeszhichu sadichu tarename❤️🙏🙏
അമ്മേ അമ്മേ എന്റെ മോന് അഡ്മിഷൻ കിട്ടണേ❤🙏🙏🙏😭
Amme mathave njagalle anugrahikannee ❤❤❤❤❤❤
അമ്മേ കുറവിലങ്ങാട് മുത്തിയമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ
അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ...
എന്റെ തടഞ്ഞു കിടക്കുന്ന കാശ് എത്രയും വേഗം തിരികെ കിട്ടാൻ പ്രാർത്ഥിക്കേണമേ.. 🙏🏻🙏🏻🙏🏻
അതുപോലെ തന്നെ എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞവരുടെ ആരുടെയും നാവ് പൊങ്ങാതിരിക്കട്ടെ..
ഞാൻ മുത്തിഅമ്മയുടെ അടുത്ത് എത്രയും വേഗം വരാൻ അനുഗ്രഹിക്കേണമേ..
Amen🙏🏻🙏🏻🙏🏻
Pray for my family
എന്റെ.മുത്തിയമ്മേ. എന്റെ. പ്രാർത്ഥന. കേൾക്കണമേ. ആമേൻ. 🙏🏻🙏🏻🙏🏻🙏🏻
മുത്തിയമ്മേ മകന് ജോലി നൽകണമേ🙏🙏🙏🙏
Muthiyamme njagalde praarathana kelkenameee 🙏🙏
അമ്മേ കുറവിലങ്ങാട് മുത്തിയമ്മേ ഓഗസ്റ്റ് 15 അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാൾ വ്യാസം മരുമകൾ ഗർഭിണിയാണെന്ന് കേൾക്കാൻ ഇട വരുത്തണേ പരിശുദ്ധാത്മാവേ ഇടപെടണം സഹായക സഹായിക്കണേ മക്കൾക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ
Makkaluda neyoghangal anugrayekkana amma moluda visayuda thadasam mattanama roghathindhamal soukkayam tharanama Ameen
Muthiyamme ente apeksha kelkaname🙏
Amme jeevitham enna faraam tthangan shakthi tharane amen
Muthiamme ente kuduba Jeevitham prashanam maraname🙏🙏
Muthiyamme ente prarthana sweekarich enne anugrahikaname amme. Ennum ammede aduth varanulla anugrham enik tharane amme. Apekshichal upekshikaathha amme kaividalle enne🙏🏻🙏🏻🙏🏻🙏🏻🙏🏻😍
Amey. Mathavey worku kiruna vazhikalellam adanju mathavey. Worku kiruna vathilukal thurannu. Thaey
Amey. Enthu thadasamundelum matty thaey amey. 😥🙏
എൻ്റെ അമ്മേ അമ്മയുടെ മാധ്യസ്ഥത്താൽ തന്ന മോളെ സമർപ്പിക്കുന്നു മോൾക്ക് plus - 2 Exa m - ആണ് മേലങ്കി യാൽ പൊതിഞ്ഞ് ധൈര പ്പെടുത്തണെ 100 % വിജയം തരണേ വിശുദ്ധിയാൽ നിറച്ച് ചിന്തകളെ വിശു ദ്ധിയാൽ നിറക്കണേ ആ അത്മ ശരി രങ്ങളെ പരസ്ത്രീ പരപുരഷൻ ഇവരിൽ നിന്നും കാത്തു കൊള്ളണേ
Ente amme unnichanu vendi avan uk yil exam pass kaanum avanu joli kuttanum avante nadu vedana marannu m avanu visuthiyum dhaiva bhayavum ulla makkale nalkaname ennumabeshikaname amen
മുതിയമ്മേ മോൾക്ക് നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടി പോകുന്നതിനു അമ്മയുടെ കാരുണ്യം ഉണ്ടാകണമേ
എന്റെ മുത്തി അമ്മേ.... എനിക്ക് ഞാൻ ഇന്റർവ്യൂ ന് പോയ ആ ജോലി നൽകി എന്നെ അനുഗ്രഹിക്കു... അതിനു തടസമായി നിൽക്കുന്ന എല്ലാ ദുഷ്ട ശക്തിയെയും എടുത്തു മാറ്റണമേ.. അമ്മേ.. ജീവിതം തകർന്ന ee അവസ്ഥയിൽ അമ്മേ നീ എന്നെ രക്ഷിക്കേണമേ.. അമ്മായി അമ്മേടെ എല്ലാ കുശുമ്പും എടുത്തു മ്മറ്റേണമേ... അവരെ oru നല്ല സ്ത്രീ ആക്കി മറ്റേണമേ അമ്മേ.. എന്നും ഇപ്പോഴും പോരും വഴക്കും കുശുമ്പും മാത്രെ എന്നോടും എന്റെ കുഞ്ഞുങ്ങളോടും ഉള്ളൂ... മടുത്തു അമ്മേ.. ന്റെ ജീവിതം സന്തോഷവും സമാധാനവാറും നിറഞ്ഞതക്കി മറ്റേണമേ.. ന്റെ കുഞ്ഞുങ്ങളെ ഓർത്ത അമ്മേ ഞാൻ എന്റെ ജീവനെ കളയാത്തത്... അതുപോലെ ഞാൻ അനുഭവിക്കുന്നു അമ്മേ...
എന്റെ മകൻ രാഹുലിന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണേ മുത്തിയമ്മയുടെ അടുക്കൽ വന്നു നന്ദി പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ
Ente amme ente molde kudumbathe snehathil onnipikaname amen
എന്റെ മാതാവേ അമ്മയുടെ കൈയ്യിലെ ഉണ്ണിയോട് പറയാവോ എന്ന് യാചിക്കുന്നു അപ്പുവിന് Uk യിൽ ഡ്രൈവിംങ് ടെസ്റ്റ് ആണ്10 തീയതി ജൂൺ അമ്മ ഈ ശോയോട് പറയാവോ എന്ന് അപേക്ഷിക്കുന്നുഉപേക്ഷിക്കു തേ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് തന്ന് അനുഗ്രഹിക്കാവോ എന്ന് അപേക്ഷിക്കുന്നു
Amme Mathave! Kuravilangad Muthi Amme! Njangalude Jeevikukayum Maaduryavum Saranavume. Susthi.🙏. Parisudha Rajni Dayayulla Mathave Susthi.🙏. Muthi Ammeye Muthi Amme Aasridha Valsala Thaye Nee.🙏. Please grant me the favours earnestly sought. 🙏. Karthave Angayude Mathavaya Mariyathodoppam Njangalude Prarthana Kelkename! 🙏🕯️🙌🔥.
എൻറെ അമ്മയെ മാതാവേ എൻറെ മോളുടെ സെഫീനാമോളുടെ പഠനമേഖല സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് ഡിസംബർ എട്ടിന് ദുബായ് ക്ക് പോകാൻ സാധിക്കുന്നതിനു വേണ്ടി എൻറെ അമ്മയെ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ
Muthiyamma pray for my family
എൻറെ അമ്മയെ മാതാവേ ഞങ്ങൾക്ക് ലഭിക്കാനുള്ള മുഴുവൻ റിയാലും തിരികെ ലഭിക്കാൻ നല്കാനുഉള വൃകെതികളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ജോൺസൺ ആൻഡ് സലിം ശ്രീ കുമാർ സെജു ആൻറണി സാലി യെ ഇവരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ
Amme ente molude surjari sucsase akaname amen
Amme ente kudumbathe anugrahikane
Ayusum arigyavum nalki anugrahikane
Amma anugrahikane my family 🙏🏻🔥
Ente amme ente makante vivaaham nadakan amma prarthikaname amen
എൻ്റെ മാതാവേ അപ്പുവിനെ കാത്തുകൊള്ളണമെ വീണുപോകാതെ കൈ തന്ന് താങ്ങി നിർത്താൻ അമ്മയുടെ ഉണ്ണിയോട് പറയണമെന്ന് യാചിക്കുന്നു
എല്ലാം അറിയുന്ന അമ്മേ മാതാവേ എല്ലാ ഭാര്യ ഭർത്താവ് ബന്ധങ്ങളും, എല്ലാ ബന്ധങ്ങളും വിശുദ്ധിയിൽ ആക്കി തീർക്കാൻ കഴിവുള്ള നിന്റെ മകനോട് പറഞ്ഞു എല്ലാ ഭാര്യ ഭർത്താവ് ബന്ധങ്ങളും, എല്ലാ ബന്ധങ്ങളും വിശുദ്ധിയിൽ ആക്കി തീർക്കണെ
Muthiamme pray for us
Amma nadha nangala kakkana kudumba jeevetham Anugrahikkana karhave karunayayerekka moluda visayuda thadasam mattanama roghathindhamal soukkayam tharanama
Amme maathave ellareyum kaathukollaname
Amme maathave ente revaluation result kaathukollaname B grade Kadam thann enne anugrahikkaname Amen 🙏🙏🙏🙏🙏🙏
Muthiyamme ente prarthana kelkkaname 🙏🙏🙏🙏🙏🙏
മുത്തിയമ്മെ എൻ്റെ ഭർത്താവ് 2 മാസത്തിനു മേലെയായി സ്ട്രോക്ക് വന്ന് operation കഴിഞ്ഞ് ബോധമില്ലാതെ ആശുപത്രിയിൽ കിടക്കുന്നു.38 വയസ്സാണ് അദ്ദേഹത്തിന്.. ഞ്ങ്ങൾക്ക് 3 കുഞ്ഞി മക്കളാണ് അമ്മേ.അദ്ദേഹത്തിന് വേഗം sugapeduthane. Ethrem വേഗം subiyettanu ബോധം വരുത്തണേ സംസാരിക്കാനും കേൾക്കാനും കാണാനും നടക്കാനും okk sadhikkane അമ്മേ..കാലിൻ്റെ ബ്ലോക്ക് maattane.ഇടയ്ക്കിടെ വരുന്ന fits maattane ente sangadam അങ്ങ് കാണുന്നില്ലേ എനിക്കും എൻ്റെ മക്കൾക്കും subiyettane വേണം.അദ്ദേഹത്തിന് വേഗം sugapedan അങ്ങ് anugrahikkane അമ്മേ 🙏🙏🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🙏
Amme, മാതാവേ... മുക്തിയമ്മേ... എന്റെ rogava
എന്റെ മുത്തേ അമ്മേ എന്റെ അമ്മച്ചി77 വയസ്സ് ഉണ്ട് അമ്മച്ചിക്ക് തലയ്ക്ക് ഭാരം ചുമ ജലദോഷം തുമ്മൽ പനി മൂത്തമൊഴിക്കുമ്പോൾ വേദനയുണ്ട് എല്ലാ അസുഖങ്ങളും മാറ്റി തരണേ 😢😢😢
Muthiammey. Muthiammey. Prarthanalutharam balko
Ammey
Amme mathave njagalle anugrahikannee
Muthiamme ente kudumathe kathlollane amen amen 🙏
എന്റെ ഓഫീസിലെ പ്രശ്നം എല്ലാം തീരേണമേ
യഥാർത്ഥത്തിൽ ഈ നോവേന അപൂർണമായി തോന്നുന്നു. ഞാൻ 1987 ൽ തുടങ്ങി ഏകദേശം 2007 വരെ നൊവേനയിൽ പങ്കെടുക്കാറുണ്ടായിരുന്നു. നൊവേന കഴിഞ്ഞു ഇറങ്ങി വീട്ടിൽ പോകുമ്പോൾ വലിയ ആനന്ദവും, മനഃശ്ശാന്തിയും, ദൈവം നമ്മെ തൊട്ടു, എന്ന ഒരു തോന്നലും ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് ആ തോന്നൽ ഉണ്ടാകാറില്ല, കാരണം അന്ന് നൊവേന തീരുന്നതു ദിവ്യകാരുണ്യ ആശീർവാദം നൽകിക്കൊണ്ടാണ്. ഇന്ന് അതില്ലാത്തതു എന്റെ മനസ്സിൽ ഒരു വലിയ കുറവായി ഇന്നും തോന്നാറുണ്ട്. (എന്തെല്ലാം കുറവുകൾ ഉണ്ടായാലും അതെല്ലാം നിറവാക്കാൻ കഴിയുന്ന ഈശോ എല്ലാം നല്ലതിനാക്കി മാറ്റും.)
Bghhh
Ee novenayil oru poorthi ellathathupole enikkum thonni...ethirikoodi bhakthiyayi oru novena edane
❤❤❤ 1:28
Achunum shibunum kunjunghale thanathinu nanninanni nanninanni amenamen amenamen amenamen appa amme
Makalillathavarkum kunjunghale kodukename amenamen.koduthathinu nanninanni amenamen amenamen Appa amme amenamen
Muthiyamme njgalde prarthana kelkane ammeee🙏🙏
അമ്മേ അനുഗ്രഹിക്കണ
Pleas bless my family from all sick
മുത്തിയമ്മേ കാക്കണേ 🙏🙏🙏🙏🙏
Ente kudumbam parisudhalmavinal nirakane
Muthiyammee manasinte pedi matti tharaname ammeee 🙏🙏🙏🙏
അമ്മേ എന്റെ മുടികൊഴിച്ചിൽ മാറ്റണമെ
Amme .. vijayam tharane 🙏
Pray for ancy to remove alergy 🔥🙏🏻
Ammen thanks 🙏🙏🙏
Muthiyammenkagalkkuvendiprarthikkename
Ente amme kada tharathil ninnum sambathika klesathil ninnum rekshikan amma abashikaname
Ente muthiyamme exam passakki tharane. ammme
Ammea mathavea... Kuravilangadu muthiyammea ente achaachante joli karym sheriyaki kodukannamea... Ente appayudea kadam matti koduknnea
👑🙏🙏🙏🙏🙏🙏🙏അമ്മേ. എന്നയും. കുടുംബം ത്തെ യും. അനുഗ്രഹിക്കnam
അമ്മേ, എന്റെ ആശ്രയമേ!!
Mutyammacuremeblessourfamily❤❤❤
Amma nadha nangala kakkana kudumba jeevetham Anugrahikkana karhave karunayayerekka moluda visayuda thadasam mattanama roghathindhamal soukkayam tharanama Amen
Curemeblessourfamily❤❤❤
Mathave ente budhimantyavum ormakuravum matty tharane. Enikku kunjine thannu anugrahikkane. Enikku oru government joli tharane
Muthiyammee ente pappayude almavinu Nithya shanthi kodukkaname 🙏🙏🙏
Ammee karunyayirikane
എ ൻ്റെ മാതാവേ എനിക്ക് ഒരു ജീവിതമാർഗ്ഗം തന്നാൽ അമ്മേ ഞാൻ ഈ കട വീട്ടു കൊടുക്കാൻ ഞാൻ തയാറാണ്
Anugrahikaname muthiyame amen