വി ഗിവർഗ്ഗിസ് സഹദായുടെ നൊവേന || Novena to St George of Aruvithura || aruvithurapally.com

Поділитися
Вставка
  • Опубліковано 20 січ 2020
  • അർപ്പണം: ഫാ ബിജു കുന്നക്കാട്ട്
    ഓർക്കസ്‌ട്രേഷൻ: ടോം പാലാ
    ഗായകർ: ചാർളി, ബാബു പൈക, ജോയി, ജോയ്‌സ്, ടിന്റു, ജിസ്‌റ്റി, ശില്പ
    ©COPYRIGHT RESERVED

КОМЕНТАРІ • 800

  • @benny-lx8wf
    @benny-lx8wf 2 роки тому +11

    വി.ഗീവർഗ്ഗീസ് സഹദായെ എല്ലാ രോഗപീഢകളിൽ നിന്നും തിന്മയുടെ ബന്ധനത്തിൽ നിന്നും എ ന്നെ രക്ഷിക്കണമെ

  • @merlinroy8712
    @merlinroy8712 Рік тому +10

    വിശുദ്ധ ഗീവർഗീസ് സഹായക അടിയന്റെ ആവശ്യങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അടിയന്റെ പങ്കാളി വര്ഗീസ് ജോസെഫിന് മനസാന്തരം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @bindhuprakash703
    @bindhuprakash703 2 роки тому +7

    വി.ഗീവർഗീസ് സഹദാ ഞങ്ങളെ എല്ലാ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കണമേ

  • @user-hn9dl1zb3l
    @user-hn9dl1zb3l 10 місяців тому +26

    എന്റെ വല്യ ച്ചാ ഞങ്ങളെ മരണം വരെ വേർപെടുത്തല്ലേ. ഞങ്ങളെ ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @shinysebastian2684
    @shinysebastian2684 3 роки тому +27

    വി
    . ഗീവർഗീസ് സഹദായെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ...

  • @roslinsabu3457
    @roslinsabu3457 2 роки тому +8

    വിശുദ്ധ ഗീവർഗീസ് സഹദായെ ഒരു കുഞ്ഞിനെ തരണമേ

  • @activeplanetindia
    @activeplanetindia 2 роки тому +17

    അരുവിത്തുറ വല്യച്ഛ ദുഷ്ട ശക്തികളെ തകർത്തെറിയണേ. ദുഷ്ടന്റെ ധാർഷ്ട്ടം മാറ്റി കൊടുക്കണേ. അവിടുത്തെ ദാസാരെ എന്നും കാത്തു രക്ഷിക്കണേ

  • @josephcm9974
    @josephcm9974 2 роки тому +10

    വിശുദ്ധ ഗീവർഗീസ് സഹദായെ എന്റെ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തന്ന് നല്ല ഒരു ജീവിതം തരേണമേ ആമ്മേൻ

  • @reenashaji4056
    @reenashaji4056 3 роки тому +32

    🙏🙏🙏 വി. ഗീവർഗീസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..😊😊

  • @christy-ef4qf
    @christy-ef4qf Рік тому +10

    എന്റെ aruvithura valiyyacha എന്റെ കെട്ടിയോന്റെ എല്ലാം ദുഷിലവും മാറ്റി🙏❤️ കൊടുക്കണംമേ

  • @ancyjohn1489
    @ancyjohn1489 27 днів тому

    വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ എൻ്റെ കാലിൻ്റെ അസുഖം മാറ്റി തരേണമേ

  • @blessbabybless-hp2bk
    @blessbabybless-hp2bk 8 місяців тому +3

    എന്റെ മുത്ത് ഹാ ദുഷ്ടരായ അയൽക്കാരൻ രാജ്യവും കുടുംബം ശല്യപ്പെടുത്തുക ഉപദ്രവത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഈ ദിവസം മുത്തഛനെ ഏൽപ്പിക്കുക

  • @w.b68
    @w.b68 5 місяців тому +2

    Bennykj ഞങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ ജീവിത പങ്കാളി മക്കൾ ഇവരെ വിശുദ്ധി നൽകി anugrahikkaname സാമ്പത്തിക അഭിവൃദ്ധി നൽകി anugrahikkaname

  • @sherlytomy9398
    @sherlytomy9398 18 днів тому

    വി. ഗീവർഗീസ് സഹദായെ അങ്ങയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ കുടുംബം അനുഗ്രഹപൂരിതമാകട്ടെ , ആമേൻ.

  • @salujoseph5674
    @salujoseph5674 Рік тому +4

    എന്റെ ശാരീരിക വേദനകളെ സമർപിക്കുന്നു

  • @juliebiju866
    @juliebiju866 Рік тому +3

    എന്റെ വല്ല്യ ച്ചാ എന്റെ അൽപ്പോക്ക് MSc ഫിസിക്സിന് അഡ് മിഷ്യൻ പാലായിലെ College-ൽ വാങ്ങി തരുവാൻ കൃപ തോന്നണമെ ആമ്മേൻ🙏🙏🙏🙏🙏

    • @juliebiju866
      @juliebiju866 Рік тому

      നന്ദി വല്ല്യ ച്ചാനന്ദി🙏♥️🌹

  • @rejivarghese2712
    @rejivarghese2712 Місяць тому

    എന്റെ അരുവിത്തുറ വെല്ലിച്ചാ എല്ലാ പൈശാശിക ബന്ധനങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @dianajoby1002
    @dianajoby1002 3 роки тому +35

    വിശുദ്ധ ഗീവര്‍ഗീസ് സഹദായേ ഇന്ന് നൊവേനകൂടാൻസാധിച്ചതിനു നന്ദി പറയുന്നു

  • @dianajoby1002
    @dianajoby1002 3 роки тому +2

    വിശുദ്ധഗീവർഗീസ് സഹദായെ മകൻറയും മകളുടെ യും ജീവിതം ക്റമീകരിക്കണമേ ജനുവരി 20

  • @vinujose
    @vinujose Місяць тому +1

    വെന്റിലേറ്ററിൽ കഴിയുന്ന എന്റെ കുഞ്ഞിനെ പഴയതുപോലെ ലൈഫിലേക്ക് തിരിച്ചു കൊണ്ടുവരണേ 🥹🥹🥹🥹

  • @benny-lx8wf
    @benny-lx8wf 2 роки тому +3

    വി.ഗീവർഗ്ഗീസ് സഹദായെ മോളിയെ മാസിക മായും ശാരീരിക മായും അസ്വസ്തത പ്പെടുത്തുന്ന എല്ലാ രോഗങ്ങളിൽ നിന്നും തിന്മകളിൽ നിന്നും രക്ഷിക്കണമെ ആമ്മേൻ

  • @meghareji8037
    @meghareji8037 2 місяці тому +1

    Ente വല്യച്ച എനിക്ക് ഏറ്റവും പ്രിയം നിന്നോടാണല്ലോ.. ഒരിക്കിലും നിന്നെ മറക്കാൻ എന്നെ അനുവദിക്കല്ലേ.... എനിക്ക് ഏറ്റവും ഇഷ്ട്ടം ഒള്ള എന്റെ sahadhaye♥️😘

  • @teachingkidby-esther2600
    @teachingkidby-esther2600 2 роки тому +1

    വിശുദ്ധ ഗീർവർഗീസ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @greshmasusanmani979
    @greshmasusanmani979 7 місяців тому +5

    എന്റെ സഹദായെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @shantyjosephanickal8757
    @shantyjosephanickal8757 3 роки тому +8

    വല്യച്ചാ എന്നെ പാമ്പിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണേ.. എന്റെ കണ്ണിനു പാമ്പിനെ കാണിക്കല്ലേ..
    എന്റെ ഗീവർഗീസു പുണ്യാളാ,അന്തീലും നടീലും പെരുംകാറ്റിലും എന്നെ നീ ചെകുത്താനേം പാമ്പിനേം എന്റെ കണ്ണിനു കാണിക്കേല്ലേ കടിപ്പിക്കെല്ലേ.. എന്റെ വല്യച്ച എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കാത്തുകൊള്ളണമേ.... ആമ്മേൻ

  • @beenapr3295
    @beenapr3295 Рік тому +13

    വെന്റിലേറ്ററിൽ കിടക്കുന്ന എന്റെ ഭർത്താവിനെ സുഖപ്പെടുത്തി ബോധം വരണേ ഞങ്ങളെ നോക്കണേ വിശുദ്ധ ഗീവർഗീസ് സഹദായെ

  • @jacobthomas728
    @jacobthomas728 2 роки тому +2

    വിശുദ്ധ ഗീവര്‍ഗീസ് sahada ngalkuvredi എന്റെ മാര്‍ട്ടിന്‍ എല്ലാ രോഗങ്ങളില്‍ ninuviduthal നല്‍കണമെ

  • @tksebastian3474
    @tksebastian3474 Рік тому +1

    വിശുദ്ധ ഗീവര്ഗീസേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ancyjohn1489
    @ancyjohn1489 25 днів тому

    വിശുദ്ധ ഗീവർഗീസ് എൻ്റെ കാലിൻ്റെ അസുഖം മറ്റിത്തരേണമേ

  • @Revathyps-lx4nb
    @Revathyps-lx4nb 10 місяців тому +1

    വിശുദ്ധ ഗീവർഗീസ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @neethu9487
    @neethu9487 2 роки тому +2

    വി.ഗീവർഗീസ് സഹദായേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @anithagopalakrishnan
    @anithagopalakrishnan Рік тому +5

    വെല്ലിച്ചാ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സാധിച്ചു തരണമേ 🙏🙏🙏❤️🌹🌹🌹

  • @reethaouseph
    @reethaouseph 6 місяців тому +1

    ഗീവർഗീസ് പുണ്യാളജന്തുക്കളുടെ ഉപദ്രവിക്കുന്ന ഞങ്ങളുടെ ഭവനത്തെയും കാത്തുകൊള്ളേണമേ

  • @jainrobin1184
    @jainrobin1184 3 роки тому +2

    വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @metricongroup2526
    @metricongroup2526 Рік тому +6

    വിശുദ്ധ ഗീ വർഗ്ഗിസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🌹♥️

    • @user-fi8ty8rc3y
      @user-fi8ty8rc3y 10 місяців тому

      എന്റെ കുടുംബത്തിന് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @merlinroy8712
    @merlinroy8712 5 місяців тому +1

    അടിയനെയും എല്ലാവരെയും ഡാംരക്ഷിക്കണേ നന്ദി യേശുവേ നന്ദി ആമേൻ 🙏🏻🙏🏻🙏🏻

  • @srleemarose1058
    @srleemarose1058 3 роки тому +8

    Please pray for me and my family from all dangers and sickness heal my wounds and stomach problem strengthen my legs to walk heal my leg pain amen thanks Jesus thank Valliacha

  • @varghesejoseph2824
    @varghesejoseph2824 Рік тому +1

    വിശുദ്ധ ഗീവർഗ്ഗീസ് punyavaala ഞങ്ങളെ കാത്തുകൊള്ളേണമേ

  • @SheebaJose-fr4jq
    @SheebaJose-fr4jq 6 місяців тому +1

    എന്റെ ആവശ്വങ്ങൾ സാദീച്ചുതരണമേ എന്റെ ഈശ്യോ

  • @ancyjoseph5077
    @ancyjoseph5077 Рік тому +2

    വിശുദ്ധ ഗീവർഗീസ് sahadhaye എല്ലാ കുടുംബങ്ങൾക്കും തിൻ്റുവിൻ്റെ ഭവനതിനും somrekshanam നൽകി അനുഗ്രഹിക്കേണമേ.ആമേൻ.

  • @user-xe4wy5by4h
    @user-xe4wy5by4h 10 місяців тому +2

    വിശുദ്ധ ഗീവർഗീസ് തായ pray for, protect us from all poisionus creechers 🙏🏼

  • @ushakrishnan2393
    @ushakrishnan2393 3 роки тому +3

    എന്റെ അരുവിത്തുറ വല്യച്ഛാ എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാനുള്ള സാമ്പത്തികം എന്റെ കൈയിൽ വന്നു ചേരുന്നതിനായി അനുഗ്രഹിക്കണേ. അനുഗ്രഹിക്കുന്നതിനായി നന്ദി

  • @shabugeorge1980
    @shabugeorge1980 Місяць тому

    എന്റെ രോഗങ്ങൾ മാറ്റി കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരണമേ 🙏🏻

  • @juliebiju866
    @juliebiju866 Рік тому +11

    എന്റെ വല്ല്യച്ചാകേരളത്തെ ദുഷ്ടരായ ഭരണാധികാരികളിൽ നിന്നും ദുഷിച്ച രാഷ്ട്രിയത്തിൽ നിന്നും രക്ഷിക്കണമേ♥️🙏🙏🙏🙏🙏🙏🙏

  • @abrahamaa193
    @abrahamaa193 Рік тому +7

    വിശുദ്ധ ഗീവർഗീസ് സഹാദയെ,, എല്ലാ പ്രതിസന്ധി കളിൽ നിന്നും ഞങ്ങളുടെ മക്കളെ കാത്തു പരിപാലിക്കണേ... 🙏🙏✝️✝️

  • @arungeorgejoseph4039
    @arungeorgejoseph4039 Рік тому +1

    നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. (2 മക്കബായർ 8:18)

  • @chinnuvarghese6006
    @chinnuvarghese6006 2 місяці тому +1

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @daisykurian1861
    @daisykurian1861 2 роки тому +3

    ജോലി ഇല്ലാതെ ഇരിക്കുന്ന എന്റെ കുഞ്ഞിന് ഒരു ജോലി ലഭിക്കുന്നതിന് അങ്ങയുടെ മധ്യ സ്ഥ o വഴി ഈ ആവശ്യം സാധിച്ചു തരണമേ

  • @srleemarose1058
    @srleemarose1058 3 роки тому +6

    St George pray for me and my family and my mother protect from all dangers and sickness cure my cancer strengthen my legs to walk heal my wounds and pain heal my stomach problem amen thanks Jesus thanks Valliacha thanks bless my family and my mother

  • @srleemarose1058
    @srleemarose1058 3 роки тому +6

    St George pray for me and my family and my mother protect from all dangers sickness evils help them to forgive and forget each other help each other love each other amen cure my cancer strengthen my legs to walk heal my wounds and pain heal my stomach problem amen thanks Jesus thanks Valliacha

  • @blessbabybless-hp2bk
    @blessbabybless-hp2bk 10 місяців тому +1

    എന്റെ ഗിവർഗ്ഗീസ് അച്ഛാ ദുഷ്ട ശക്തിയായ അയൽക്കാര നെ തകർക്കണമേ അടിച്ച താഴകളയണമേ വളരെ വേഗത്തിൽ ഞങ്ങളെ രോഗവിഡയിൽ നിന്നും രക്ഷിക്കന്നമേ

  • @MerlinBenny_07
    @MerlinBenny_07 3 роки тому +11

    St. George of Aruvitara...please pray for my sons. Be with them and bless them during their exam period and forever.🙏♥️✝️Amen

    • @sebastianjoseph5254
      @sebastianjoseph5254 Рік тому

      St. George of Aruvitara. Please for our sons n grand sons. Kindly pray for sunit. Heal his pain completely.

  • @santhoshjoseph6508
    @santhoshjoseph6508 Рік тому +1

    വിശുദ്ധ ഗീവർഗീസ് സഹദായെ എന്റെ കടബാധ്യത നീക്കി തരണമേ 🙏🙏🙏

  • @babythomas7036
    @babythomas7036 10 місяців тому +3

    Enta Geevarughese Punyala nanthi nanthi Rashikanamee kathukollaname prarthikanamee 🙏🙏🙏Punyala ❤❤❤

  • @celinammajoseph9546
    @celinammajoseph9546 3 роки тому +2

    പാമ്പിനെ വീടിന്റെ ഉള്ളിൽ കണ്ട ഞങ്ങളുടെ ഭയം മാറ്റിത്തരാൻ കൃപ ഉണ്ടാകണേ, ഞങ്ങളെ ലോകം മുഴുവനെയും സംരക്ഷണം നൽകണേ 🙏🙏

  • @pinkzworld
    @pinkzworld 2 роки тому +11

    Aruvithara Valyacha, Thank you so much for such a great miracle🙏🙏🙏🙏

  • @juliebiju866
    @juliebiju866 Рік тому +1

    എന്റെ വല്യാ ച്ചാ പാമ്പിനെ ഞങ്ങളുടെ വീട്ടിൽ വരുത്തരുതെ ഞങ്ങളെ രക്ഷിക്കണമെ

  • @vjoseph5551
    @vjoseph5551 3 місяці тому

    വിശുദ്ധ geevarghesepunyala njangalude ella karyangalkkum marganirdesavum sahayavum cheythu tharename Amen 🙏

  • @devassythekkethala9689
    @devassythekkethala9689 Рік тому +3

    Visudha Ghevarghese punnyavala thanks for your blessings to Agna 🙏🙏🙏🙏

  • @shaijuvkcr7469
    @shaijuvkcr7469 Рік тому +1

    വിശുദ്ധ ഗീവർഗീസ് പുണ്യാളാ ഞങ്ങളെ kaathukollaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ansakuruvilla1777
    @ansakuruvilla1777 2 роки тому

    വിശുദ്ധ ഗീവർഗീസ് സഹദ വിവാഹം കഴിഞ്ഞിട്ട് 21വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുവാനും അതിന് തടസമായി നിക്കുന്ന അന്ധകാര ശക്തിയിൽ നിന്ന് വിടുവികേണമേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    Aruvithra valiyacha ente vishuthmaya vivham ana kudsha nadthitharne ❤Aruvithra valiyacha ❤st george punyalcha ❤

  • @sinukckc9739
    @sinukckc9739 3 роки тому +1

    വിശുദ്ധ ഗീവർഗീസ് സഹദ എന്റെ മകളുടെ അസുഖം മാറ്റി തരേണമേ

  • @babuvargheese5009
    @babuvargheese5009 15 днів тому

    ജീവഗീസ് പുണ്യള്ള എന്റെയും ഭാര്യയുടെയും അസുഖങ്ങൾ മരുന്നതിനെയുള്ള അനുഗ്രഹം നൽകേണ്ണമ്മേ.ഞങ്ങളെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും കാത്തു samrakshikennamme

  • @angelkinghini545
    @angelkinghini545 6 місяців тому +3

    എനിക്ക് ഒരു കുഞ്ഞിനെ കൂടി നൽകി അനുഗ്രഹിക്കണമേ 🙏🙇🏻‍♀️

  • @sheethalxavier5157
    @sheethalxavier5157 3 роки тому +11

    St George pray for us....
    thank you for all the blessings 🙏❤️

    • @settinageorge5441
      @settinageorge5441 2 роки тому +1

      Vallichae forgive my papa if he do some mistake

    • @marykuttybritto2241
      @marykuttybritto2241 Рік тому

      St George pray for us
      Thanku so much for all the blessings showered upon us

  • @sherlytomy9398
    @sherlytomy9398 11 днів тому

    എൻ്റെ പുണ്യാളച്ചാ, നാളെ എൻ്റെ മകൻ്റെ Exam - date എടുക്കുമ്പോൾ അത് അവൻ്റെ വിജയപാത ആകാൻ അങ്ങ് അനുഗ്രഹിയ്ക്കണെ, ആമ്മേൻ.

  • @jishav3326
    @jishav3326 22 дні тому

    എന്റെ മോളെ ഞാൻ സമർപ്പിക്കുന്നു സുഖം പ്രസവം നടക്കട്ടെ 🙏🙏🙏🙏🙏

  • @thomasmila671
    @thomasmila671 3 роки тому +4

    St. George pls pray for me to get good sleep. Thank u Jesus

  • @keralavibes3050
    @keralavibes3050 Рік тому +7

    അരുവിത്തുറ വല്യച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ

  • @anjutomy2613
    @anjutomy2613 2 роки тому +1

    🙏🙏🙏🙏🙏🙏വീ. ഗി വർ ഗി സേ ഞ ഞാൾക്ക് വേണ്ടി പാർത്ഥി ക്കണേ. കുടുംബം പ്രശ്നം നിക്കി എന്നെയും ചേട്ടയെ യും ഒന്നും ചേർക്കണമേ

  • @roslinsabu3457
    @roslinsabu3457 2 роки тому +1

    വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങളുടെ ദാമ്പത്യം ജീവിതം മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ

  • @linis.l8257
    @linis.l8257 Рік тому +8

    Please protect us from all sins and evil spirit. Amen🙏🙏🙏🙏🙌

  • @minijose3109
    @minijose3109 Рік тому +1

    Amen eshoyae nannyareathana sthuthi vishudha gheevarghise sahadhahye njangalkuvedi prathekaname

  • @shoniyageorge3341
    @shoniyageorge3341 3 місяці тому +1

    St.George pray for me and my family...🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

  • @anitaalexander5453
    @anitaalexander5453 Рік тому +1

    Saint George pray for my family 🙏🙏🙏

  • @josephlakkara489
    @josephlakkara489 2 роки тому +10

    Thanks a lot for receiving blessings.🙏holy mass dedicated prayer too will be more requested🙏

  • @maxipoly5592
    @maxipoly5592 4 роки тому +18

    Valliacha thank you so much for the blessing what you have given to our family through Jessus

  • @theresamathew1142
    @theresamathew1142 Рік тому

    Vi ഗീ വർഗീസ് punniyala എല്ലാ തിന്മയിൽ നിന്നും എൻ്റെ മക്കളെ reshikane 🙏

  • @ushakrishnan8144
    @ushakrishnan8144 Рік тому +1

    അരുവിത്തുറ ്് വല്യ ച്ചാ എല്ലാ അനുഗ്രഹത്തിനും നന്ദി

  • @srleemarose1058
    @srleemarose1058 3 роки тому +7

    Thanks Jesus thanks Valliacha amen

  • @brissymathew2494
    @brissymathew2494 3 роки тому +8

    St. George, I have no words to thank you for the number of blessings you have granted to us. Always protect us throughout out life. Kindly keep my Mother safe in all respect. I am so sad that I am not able to go n see her, since m staying far away, due to current situation.

  • @srleemarose1058
    @srleemarose1058 3 роки тому +7

    Please give us a good and peace full atmospher in my family amen thanks Pls give care for my family

  • @sonas6230
    @sonas6230 3 роки тому +2

    അരുവിത്തുറ വല്യച്ചാ ഘോര സർപ്പത്തിൻ ഭീതിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @sheelageorge7935
    @sheelageorge7935 Місяць тому

    എന്നിൽ ദൈവസ്നേഹവും പരസ്നേഹവും നിറക്കണമേ 🙏🙏🙏

  • @ancyjohn1489
    @ancyjohn1489 24 дні тому

    നന്ദി പുണ്യവനെ എൻ്റെ കാലിൻ്റെ അസുഖം മാറി

  • @omanageorge6109
    @omanageorge6109 Рік тому +2

    St GeevargheeseThank you so much......My prayer request granted....With great thanks...Amen...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @benny-lx8wf
    @benny-lx8wf 2 роки тому

    പ്രാർത്ഥനയ്ക്ക് തടസ്സമായി വരുന്ന പരസ്യങ്ങൾ നീക്കിത്തരണമേ

  • @user-bs3qe4wk3v
    @user-bs3qe4wk3v Місяць тому

    എന്റെ വലിയച്ച എന്റെ മകന്റെ വിസ എത്രയും പെട്ടന്ന് വരണേ മോന്റെയും അവന്റെ കൂട്ടുകാരുടെയും ഫയൽ എടുക്കാൻ സഹായിക്കണേ

  • @sherlythiruthalil1592
    @sherlythiruthalil1592 3 роки тому +14

    Our dear St. George pray for us and deliver us from evil power.

  • @lawrencerappai5896
    @lawrencerappai5896 3 роки тому +8

    Crore crore crores of praises and thanks to holyspirit for guiding catholic church

    • @shinysebastian2684
      @shinysebastian2684 3 роки тому +2

      എന്റെ വെല്ലിച്ച കുഞ്ഞുങ്ങളെ സഹായിക്കാൻ കൂടെ ഉണ്ടായിരിക്കണമേ.....

    • @popsrijesh5606
      @popsrijesh5606 Рік тому

      Gheevarghese puniala ellakshudra jeevikalil ninnum njangale ororuthhareyum remshimkane

  • @leelamamatthew3794
    @leelamamatthew3794 2 роки тому +2

    ഞങ്ങളെ.. അനുഗ്രഹിക്കണമേ...... ആമേൻ ആമേൻ ആമേൻ ആമേൻ amen amen.. Amen. 🙏🙏👍👍🙏🙏🙏🙏🙏🙏🕊️👍🌹🌷🌹

  • @agnabiju6096
    @agnabiju6096 3 роки тому +10

    Ghevarghese punnyavala protect us and listen our daily prayers

  • @srleemarose1058
    @srleemarose1058 3 роки тому +2

    Valliacha thanks Jesus thanks cure my cancer strengthen my legs to walk heal my wounds and pain protect from corona destroy corona from the world amen thanks Jesus for everything

  • @srleemarose1058
    @srleemarose1058 3 роки тому +4

    Thanks Jesus thanks Valliacha cure my cancer strengthen my legs to walk heal my wounds and pain protect from all dangers and sickness corona destroy corona from the world

  • @user-hc9ks3tr4g
    @user-hc9ks3tr4g 13 днів тому

    ഞങ്ങളോടൊപ്പം വന്ന് വാഴണമേ 🙏❤️🌹

  • @tomyjoseph1818
    @tomyjoseph1818 3 роки тому +6

    St George please pray for my intention.Give thanks giving to God almighty

  • @jacobthomas728
    @jacobthomas728 2 роки тому +1

    വിശുദ്ധ ഗീവര്‍ഗീസ് sahada ngalkuvredi,, prarthikene

  • @paulosekv3614
    @paulosekv3614 3 роки тому +8

    Bless my childrens and our family

  • @anandphilomenraj6527
    @anandphilomenraj6527 2 роки тому +5

    Praise the lord 🙏. Bless myself and all the family members. And protect them from all Dangerous and trials Amen Hallelujah