യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
എന്റെ യേശുവേ എന്റെ ജീവിതത്തിലെ ദുഃഖം മാറ്റി സന്തോഷം തന്നു അനുഗ്രഹിക്കണമേ എന്നേ പോലെ ദുഃഖം അനുഭവിക്കുന്ന എ ല്ലാം കുടുബത്തേയും തമ്പുരന്റെ കയ്യിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എന്റെ ഈശോ യെ എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ ആമേൻ
*ഞങ്ങളുടെ ജീവിതത്തിൽ വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന വിനാശങ്ങളിൽ നിന്നും... പ്രകൃതിക്ഷോഭങ്ങളിൽ നിന്നും... പ്രതികൂലമായകാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും... മരണത്തിന്റെ ഭീതിജനകമായ ഇരുളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെയും എല്ലാ പ്രിയപ്പെട്ടവരെയും...* *ഈ ലോകം മുഴുവനെയും കാത്തുകൊള്ളുകയും ചെയ്യണമേ...* *പരിശുദ്ധനായ ദൈവമേ...* *പരിശുദ്ധനായ ബലവാനേ... പരിശുദ്ധനായ അമർത്യനേ...* *ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.* *ആമ്മേൻ*🙏
ഈശോപ്പാ ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ഫാദർ ഗീവർഗീസ് ജോസ് അച്ഛന് പൂർണ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. സർജറി വേണ്ട എന്ന് ഡോക്ടർമാർ പറയാൻ ഇടയാക്കണമേ. അമ്മേ മാതാവേ മാദ്ധ്യസ്ഥം വഹിച്ചു പ്രാർഥിക്കണമേ. ആമേൻ
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
എന്റെ ദൈവം ഒരാൾക്ക് 2 ലക്ഷം രൂപയും പലിശയും ദൈവമേ ഒരു വഴി തുറക്കണo അത്രയും വളരെ ബുദ്ധിമുട്ടിലാണ് പൊന്നു 3:22 ദൈവം ഇടപ്പെടണം ഒരു വഴി തുറക്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻 ജീന അച്ചനെ അനുഗ്രഹിക്കണം നല്ല ദൈവദാസനാണ് അനുഗ്രഹിക്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my son Immanuvel s soul and my family and also everything to mine
Dhaivama njangala rashikan karunayayirikanama ente ella vathanagale.alpikunu.innu.kadanuvaranama...Hannah molde ammaya..vishueegarikan innu.kadanu.varanama.amen
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏
Yesuve appa Athalanallur vilkanagrikunnvare
avarkke sathichutharaname Amen
എൻറെ കുടുംബത്തിൽ അങ്ങ് ശാന്തിയും സമാധാനവും സന്തോഷവും പരസ്പര സ്നേഹവും ഐക്യവും തരേണമേ
യേശുവേ 🙏🏻വിവിധ വിഷമങ്ങളാൽ ബുദ്ധിമുട്ടുന്ന ഓരോ മക്കളെയും അവരുടെ സങ്കടങളേം കാണേണമേ നാഥാ 🙏🏻അവരിടേം ഞങ്ങളുടേം തെറ്റുകൾ പൊറുക്കണമേ 🙏🏻കരുണ ആയിരിക്കണമേ നാഥാ 🙏🏻🙏🏻
ഈശോയെ കാറ്റും മഴയിൽ നിന്ന് എല്ലാoമക്കളെ കാത്തു കൊള ളണമേ🙏🏻
*യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
*ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
എൻറെ കുഞ്ഞുമക്കളെ നല്ലവരായി മാറ്റണമേ അവർക്ക് പഠിക്കാൻ തോന്നണമേഇളയ കുഞ്ഞിൻറെ കുസൃതിത്തരങ്ങൾ ഒക്കെ മാറ്റി തരേണമേ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
എൻറെ മകൻറെ മുൻകോപവും മാറ്റി അവനെ നല്ലവനായി മാറ്റണമേ
ഈശോയെ ഞങ്ങളുടെ ഭവന നിർമ്മാണത്തെ അങ്ങയെ കരങ്ങളെ സമർപ്പിക്കുന്നു.🙏🙏🙏
എന്റെ ഇളയമകളെ ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
കർത്താവെ കനിഞ്ഞു ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🏾ആമേൻ 🙏🏾
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ കണ്ടു കരുണ thonnaname
എന്റെ യേശുവേ എന്റെ ജീവിതത്തിലെ ദുഃഖം മാറ്റി സന്തോഷം തന്നു അനുഗ്രഹിക്കണമേ എന്നേ പോലെ ദുഃഖം അനുഭവിക്കുന്ന എ ല്ലാം കുടുബത്തേയും തമ്പുരന്റെ കയ്യിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എന്റെ ഈശോ യെ എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ ആമേൻ
Yeshuve nadha kochumakaley samarpikunnu parishudhalmavinal niranju angauday aazhamaya viswasathilum prarthanayilum valarnnuvarvan kreupanalkaname amme mathavey ammauday neela melangiyil ellamakaleum pothinjusamrekshikaname ammen 🙏🙏🙏
*ഞങ്ങളുടെ ജീവിതത്തിൽ വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന വിനാശങ്ങളിൽ നിന്നും... പ്രകൃതിക്ഷോഭങ്ങളിൽ നിന്നും... പ്രതികൂലമായകാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും... മരണത്തിന്റെ ഭീതിജനകമായ ഇരുളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെയും എല്ലാ പ്രിയപ്പെട്ടവരെയും...* *ഈ ലോകം മുഴുവനെയും കാത്തുകൊള്ളുകയും ചെയ്യണമേ...*
*പരിശുദ്ധനായ ദൈവമേ...* *പരിശുദ്ധനായ ബലവാനേ... പരിശുദ്ധനായ അമർത്യനേ...* *ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.*
*ആമ്മേൻ*🙏
ഈശോപ്പാ എൻെറ ഭർത്താവിന്റെയും എൻെറയും കുടുംബത്തിലെ എല്ലാ പാപ ശാപ രോഗ ബന്ധനങ്ങളെയും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ. സമാധാനം നൽകി അനുഗ്രഹിക്കണമേ.
ഈശോയെ ഈ ദിവ്യബലിയിൽ എന്റെ സഹോദരന് എത്രയും വേഗം ഒരു വരുമാനമാർഗം കാണിച്ചു കൊടുത്തു പ്രാർത്ഥനയുടെ ഫലം അനുഭവിച്ചറിയുവാൻ അനുഗ്രഹി കണമേ
ഈശോയെ എന്നെ കാത്തുകൊള്ളണമേ
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤❤❤❤
ഈ ശേയെ ഇന്ന് ഡ്രൈവിങ്ങ് ടെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു🙏🙏🙏🙏🙏
ഞങ്ങളുടെ യാചനകൾ അങ്ങ് സാധിച്ചു തരേണമേ
എൻ്റെ മക്കൾക്ക് നല്ല ജീവിത പങ്കാളി കിട്ടണമേ .കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണമേ ആമേൻ
എൻറെ മരുമകളുടെ എന്നോടുള്ള ദേഷ്യം മാറ്റി തരേണമേ
എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ ആമേൻ
🙏🏽🙏🏽🙏🏽... ഈശോയെ എന്റെ മോന് സ്നേഹവും സന്തോഷവും സമാധാനവുമുള്ള കുടുബ ജീവിതം നൽകി അനുഗ്രഹിക്കണേ.... 🙏🏽🙏🏽🙏🏽
Eshoye ente makane anugrahikane. Amen
പിതാവായ ദൈവമേ എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
മക്കളെ കാത്തുകൊള്ളണമേ 🙏🙏
ഈശോപ്പാ ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ഫാദർ ഗീവർഗീസ് ജോസ് അച്ഛന് പൂർണ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. സർജറി വേണ്ട എന്ന് ഡോക്ടർമാർ പറയാൻ ഇടയാക്കണമേ. അമ്മേ മാതാവേ മാദ്ധ്യസ്ഥം വഹിച്ചു പ്രാർഥിക്കണമേ. ആമേൻ
രാത്രിയിൽ എനിക്ക് നല്ല ഉറക്കം നൽകി എന്നെ അനുഗ്രഹിക്കണമേ
Eshoye jianna,jomon samarpikunu
Ente amme kathulone amen🙏🙏🙏
Please pray for Alex aneeta and my brother sisters family and me
Eashoye ente niyogangal sadichutharaname 🙏🏼
Yeshuvee ente monte visayude thadasangal ellam neengane Amen 🙏
കർത്താവേ ഞങ്ങളിൽ കനിയണമേകർത്താവേ ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
Eshoye anugrahikkaname
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Anju reji annmarya jaiden karunayayirikaname padanathil sahayikaname vishudhiyil valarename dyivakrupayil ayirikaname
കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤
Jeevitha pankaliyude businessinte thadasangal ellam maraname Amen 🙏 🙌
Kunjunnesoye,Logjam muzhuvanum ulla kunju makkale kathukollaname.kaipidichu, koode ayirickaname.sawckyam tharaname.yesuve NANNI.
Ente eshyoe ente shodragle anughikaname 🙏🙏
Please pray for protect me my all enemy s and my Children's good Job and good feature 🙏
Monte exams and studies blessed with Holyspirit Amen 🙏
Thanks to the priest and the group who offered the holy mass 👏👏👏👏👏
Thanks god 🙏
എനിക്ക് എന്നും നല്ല സ്റ്റാഫിനെ തരേണമേ
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Eesoyeanugrahikaname
ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
ഈശോയെ എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ മിടുക്കരക്കണമേ. എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
ഈശോയ് എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏
യേശുവേ നന്ദി 🙏🙏
Ente esoya makanum jinsonume vivaham kazekkatha alla makkalkum nalloru jeèvitha pangaliya nalky anugrahikkanname
Amen🙏🙏🙏🙏🙏
എൻ്റെ സ്ഥലം വിൽപ്പനയുടെ s തടസ്സം മാറ്റിത്തരണമെഈഗോയെ
കടഭാരം നീക്കിത്തരണമെ
My Lord Jesus Christ please touch and bless my Titu and Chinnu
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
🙏 🙏 🙏 Amen. Amen. Amen. 🙏 🙏 🙏
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
എന്റെ ദൈവം ഒരാൾക്ക് 2 ലക്ഷം രൂപയും പലിശയും ദൈവമേ ഒരു വഴി തുറക്കണo അത്രയും വളരെ ബുദ്ധിമുട്ടിലാണ് പൊന്നു 3:22 ദൈവം ഇടപ്പെടണം ഒരു വഴി തുറക്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻 ജീന അച്ചനെ അനുഗ്രഹിക്കണം നല്ല ദൈവദാസനാണ് അനുഗ്രഹിക്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
മക്ക ളുടെ പം ന തടസ സ o മാറ്റണമേ
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my son Immanuvel s soul and my family and also everything to mine
😊anju job health jeevitham varumanamargam anugrahikaname depration tention Matti rogashanthi nalkaname santhosham samadhanam nalkaname
Eshoye ennathe beliyil Unnimoan, Austin,s, yathra samarppikunnu kathukollane Ammae yathrail koodeundarikkane amen🙏🙏🙏🙏
Dhaivama njangala rashikan karunayayirikanama ente ella vathanagale.alpikunu.innu.kadanuvaranama...Hannah molde ammaya..vishueegarikan innu.kadanu.varanama.amen
Eneshoye ante vallyammachiye kathukollananame
ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ.അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും സമർപ്പിക്കുന്നു .
Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Enta Karthavae Jangaluda Papangal Orkaruthe Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Lokathenuvendi P Makalkuvendi Prarthikunnu Kunjumakalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Vayasayaverkuvendi Prarthikunnu Karthavae Anugrahikanamae Nanthiuda Poochendukal Samarpikunnu 🙏🙏❤️❤️Àmen
എനിക്കും എൻറെ കുടുംബത്തിനും വേണ്ടത്ര ആരോഗ്യം അങ്ങ് തരേണമേ
എന്റെ ഈശോയെ എന്റെ interview റിസൾട്ട് ഇന്ന് വരുമ്പോൾ pass ആക്കി തരണമേ.
Amen 🙏 🙏 🙏 🎉🎉🎉
Amme mathave aneyum ante kudubhathiteyum merlineyum petanula maranathil ninum pakarchavathikalilninu kathukolaname samadhanvum sadhoshavum indaknme Nte kudumbhathinte sambhadhika bhudhimut Matti thrannme anugrahikanme
Ente molde..+2 vinte...examination samarppikkunnu..let her studies blessed with Holyspirit Amen 🙏
❤🙏🏻🌹
Esoye Nani 🙏
EnteEasoyebharthavinepanikkuvilikkaname. Karthaveanugrahikkaname. EnteEasoyealbhithampravarthikkaname
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏😢😢😢
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏
എൻ്റെ റോസ്മി മോൾ എഴുതാൻ പോകന്ന പരീക്ഷയിൽ ഉന്നത വിജയം നൽകണേ
Amen
🙇♀️🙇♀️🙇♀️
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Annmariya jaiden nalla course nalkaname padikan sadhikaname job nalki anugrahikaname vishudhiyil valarename nalla behaviour namaste
Karthave angeku manasu undengil eante budhimuttukall mati tharaname
Amen Amen Amen Amen 🙏