Holy Mass December 1 Sunday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 134

  • @JobiJoseph-gr7eh
    @JobiJoseph-gr7eh 2 дні тому +11

    ഈശോയേ ഞങ്ങൾക്ക് ഒരു നല്ല വീട് ജീവിത മാർഗവും തന്നനുഗ്രഹിക്കണമേ. ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug День тому +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +7

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +7

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @SandhyaSinil
    @SandhyaSinil 2 дні тому +4

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധീകരിക്കണമേ

  • @Mary-zz5wt
    @Mary-zz5wt 2 дні тому +6

    പിതാവേ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +5

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +6

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +5

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +4

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @lindathomas4307
    @lindathomas4307 2 дні тому +7

    യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ഉണ്ടാകണമേ 🙏🏻ഞങ്ങളുടെ സങ്കടങ്ങൾ കാണേണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🏻

  • @SandhyaSinil
    @SandhyaSinil 2 дні тому +2

    എന്റെ രണ്ടു മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @Mini-s9y
    @Mini-s9y День тому +2

    ഈശോയെ എൻ്റെ മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ അവരുടെ കടങ്ങൾ തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ച് തരണേ അമ്മേ മാതാവേ അങ്ങ് മാധ്യസ്ഥം വഹിക്കുവാൻ പ്രാർത്ഥിക്കുന്നു കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ

  • @thankammajose7978
    @thankammajose7978 2 дні тому +3

    എൻ്റെ കുഞ്ഞുമകൾക്ക് നല്ല ഒരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +2

    ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @shynigirish6834
    @shynigirish6834 День тому +3

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 2 дні тому +4

    അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ 💓

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 дні тому +3

    ഈശോയ് ഞങ്ങളോട് കരുണ തോന്നണേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +2

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +5

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @reebavarghese2915
    @reebavarghese2915 2 дні тому +2

    യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കേണമേ....🙏🙏🙏

  • @BinduSibi-e4n
    @BinduSibi-e4n День тому +1

    എന്റെ കുടുംബത്തിൽ സമാധാനത്തിൽ ജീവിക്കുന്നതിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NaliniSugunan
    @NaliniSugunan 2 дні тому +2

    പിതാവേ ക>. ത്തു കൊള്ളണമേ🙏

  • @crazyaldrin5844
    @crazyaldrin5844 2 дні тому +18

    അപ്പ അങ്ങയുടെ ബലിയോട് എന്റെ കുടുംബത്തെ ചേർത്തുവെക്കുന്നു അനുഗ്രഹിക്കണേ സംരഷിക്കണേ രഷിക്കണേ 🙏🏻

  • @marrythomas4727
    @marrythomas4727 2 дні тому +2

    ഈശോയെ ഈ ഡിസംബർ മാസം മുഴുവനും എന്നെയും എന്റെ മക്കളെയും എല്ലാവരെയും കാത്തോളണമേ 🙏🙏🙏🙏🙏

  • @thomasanthony2877
    @thomasanthony2877 2 дні тому +4

    അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏

  • @VincyMC
    @VincyMC 2 дні тому +1

    Eshoye ente prathanakelkename ente kudumbathe anugrahikane 🙏🙏🙏🙏🕯️

  • @mercysaju2030
    @mercysaju2030 День тому +1

    ഈശോയെ നന്ദി 🙏🙏🙏

  • @rinumanuel4466
    @rinumanuel4466 2 дні тому +2

    ഈശോയെ എന്റെ ജോലിയിൽ എന്നെ അനുഗ്രഹിക്കണമേ. Unitcouncil ile responsibility നന്നായി ചെയ്യണമേ. Tension മാറ്റി തരണമേ. Step3 കിട്ടണമേ evaluation il. Jovana&Joshua ദൈവാനുഗ്രത്താൽ വളരണമേ. എന്റെ parents brother ine അനുഗ്രഹിക്കണമേ. ആരോഗ്യത്തോടെ ഇരിക്കണമേ. നല്ല സ്ഥലം വാങ്ങാനുള്ള അനുഗ്രഹം തരണമേ

  • @merleenagreeva8823
    @merleenagreeva8823 2 дні тому +2

    ഈശോയെ എന്റെ നിയോകൾ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു എന്റെ നഴ്സിംഗ് എക്സാം എല്ലാം ഫസ്റ്റ് attempt il തന്നെ പാസ്സ് ആക്കി തരണമേ ഞാൻ December മാസം എഴുതാൻ പോകുന്നെ എന്റെ supply exame (second semester nursing foundation ) പാസ്സ് യാക്കി തരണമേ ഈശോയേ നിന്റെ മുമ്പിൽ എന്റെ നഴ്സിംഗ് എക്സാം 4 th semester ഈശോയോട് മുമ്പിൽ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള അണുക്കരിക്കണമേ first attempt il തന്നെ എക്സാം പാസ്സ് ആക്കി അണുക്കരിക്കണമേ
    Pharmacology, pathology genetic, medical surgical nursing ll, subject ellam ഈശോയുടെ സമർപ്പിക്കുന്നു ആമ്മേൻ 🙏🥹

  • @josephmt9137
    @josephmt9137 День тому

    Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @sebastiankirchheim5078
    @sebastiankirchheim5078 День тому

    ഈശോയെ എന്റെ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കേണമേ

  • @Renjini-y5w
    @Renjini-y5w День тому +1

    ഈശോയെ എന്റെ മകളുടെ എക്സാം പാസാക്കി അനുഗ്രഹിക്കണേ 🌹🌹🌹

  • @elsypj2764
    @elsypj2764 2 дні тому +3

    Yesuve ennathe thiru Beliyil ,ennu yathra pokunna makkaleyum,angu thanna vahanatheyum ,samarppickunnu.samrashanam thannu, anugrahickaname.aseervatham tharaname.yesuve NANNI.sthuthy.aradhana.mahatwam.

  • @jancyjohnson200
    @jancyjohnson200 День тому

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @tenintomy6972
    @tenintomy6972 День тому

    കർത്താവായ ദൈവമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @Babu-s8t
    @Babu-s8t 2 дні тому +2

    അമേൻ❤അമേൻ❤അ മേൻ❤അമേൻ🎉അമേൻ🎉അമേൻ🎉അമേൻ😢അമേൻ😢അമേൻ😢അമേൻ😢😢😢😢😢😢😢😢😢

  • @reebavarghese2915
    @reebavarghese2915 2 дні тому +2

    യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏

  • @kevinmanuraj8293
    @kevinmanuraj8293 День тому

    Thankyou eshoappa ellathinum

  • @sebastianka4041
    @sebastianka4041 День тому

    Yesuve Ella cancer patientsnayum samrashikkaname Amen

  • @sebastianka4041
    @sebastianka4041 День тому

    Yesuve Ella U S Ayillum Canadaelum U Keyilum Australiaeilum poya kujugallayum samrashikkaname Amen

  • @maryjose8029
    @maryjose8029 День тому

    Eshoye ende neyoganhal sadichuthannu anugraghikkane manasinu samadhanam tharaname kochumakkale Parisudhalmave Kondu nirakane 🙏🙏🙏

  • @josephmt9137
    @josephmt9137 День тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 День тому

    എന്റെ കുടുംബത്തെ വിശ്വാസത്തിൽ നിലനിർത്തണേ, പരിശുദ്ധത്മാവിനെ തരണേ.

  • @valsammavasu476
    @valsammavasu476 2 дні тому

    Karthave veendum oru prebhadam thanna anugrahicha Krupakai aairam aairam shuthyum sthothravum Arpikkunnu. Ellavarilum karthavinte krupa undakaname. Bhavanagalil samadhanavum santhoshavum koduthe anugrahikkaname Appa🙏🙏🙏❤❤

  • @sinijoseph7647
    @sinijoseph7647 День тому

    Esoye, anugragikkane 🙏🙏🙏

  • @annamma8619
    @annamma8619 День тому

    Eeshoyee ngangalil dhaiveeka samathanaum snehum nalki anugrahikenamee naadhaa 🙏🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 2 дні тому

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏

  • @anjanamariajohnson8675
    @anjanamariajohnson8675 День тому

    Amma mathavea anugraknema amma mathavea nalla oru vijyam nedi tharanmea Amma mathavea

  • @linsammajoseph278
    @linsammajoseph278 День тому

    Ella anugrehangalkkum Kodi Nandi appa❤❤❤❤❤❤❤❤❤❤❤❤❤❤

  • @thresiammakc8851
    @thresiammakc8851 2 дні тому

    Karthaave karuna thonnaname ❤❤❤

  • @smijageorge3870
    @smijageorge3870 День тому

    Eshoye kude undavaname njagalude kudumbathe anugrahikana esahayikanam eshoye

  • @sebinjoseph7397
    @sebinjoseph7397 2 дні тому +1

    Amen🙏🙏❤❤

  • @BridgetMary-ox1nk
    @BridgetMary-ox1nk 2 дні тому +3

    Please pray for Alex aneeta and me

  • @jessyantony6881
    @jessyantony6881 2 дні тому +1

    Esoye anuvine samarppikkunnu

  • @lissiammabaiju458
    @lissiammabaiju458 2 дні тому

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @josephkattathara2013
    @josephkattathara2013 2 дні тому

    Yeshuve nadha padanathil pinnottunilkunna ellamakaleum samarpikunnu parishudhalmavintey abhizhakathalnirnju nannai padikanumulla kreupanalki angrahikename ammen 🙏🙏q

  • @jayavs1593
    @jayavs1593 2 дні тому

    Yesuve manasile vishamangal mattename😢😢.. rogangal ninnu reshikane.oru jolithannu anugrahikane......... sambathika prethisanthikal mattename...

  • @jessytj8264
    @jessytj8264 2 дні тому

    Dhaivathinte karangalil makkala kudumbatha alpikunu attadukanama edapadanama sahayikanama anugrahikanama uarthanama njangalk December masathil jayathinte santhoshathinte samathanathinte anugrahathinte valiya adayalam alfutham samfavikanama Amen 🙏 hallelujah Yeasuva nanny

  • @limcystiny816
    @limcystiny816 День тому +2

    എന്റെ വീട് പുതുക്കി പണിയുവാനുള്ള അനുഗ്രഹം തരണമേ

  • @minijoseph4569
    @minijoseph4569 2 дні тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @MaryDevasia-j5t
    @MaryDevasia-j5t 2 дні тому

    ആമേൻ ദൈവമേ

  • @babythomas7036
    @babythomas7036 2 дні тому

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Enta karthavae Jangaluda Papangal Orkaruthe Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Ellavarkuvedium Prarthikunnu Vayasayaverkuvendi Prarthikunnu Lokathenuvendi Prarthikunnu Nanthiuda Daivamae Nanthiuda Poochendkal Samarpikunnu 🙏🙏🙏❤️❤️❤️

  • @avjose1535
    @avjose1535 2 дні тому +1

    ❤🙏🏻🌹

  • @smijageorge3870
    @smijageorge3870 День тому

    Eshoye ente ioliye samarpikunu kud eundavaname sahyikanam eella prasnagalil ninnum pradisandhikalil ninnum kthukollanam ekud eundavanam esahyikanam eshoye karuna tjonanam e

  • @evanapoorna2874
    @evanapoorna2874 2 дні тому

    Njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏🙏

  • @LillyJoseph-q6l
    @LillyJoseph-q6l День тому

    Appaenneyummakaleyumvisuthabaliyilsamarpikunnuamen

  • @RajanKE-c5f
    @RajanKE-c5f 2 дні тому

    Ameen ne🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @anjanamariajohnson8675
    @anjanamariajohnson8675 День тому

    Yesouv njn ellavarayum njn Samarpiknnu

  • @pushpajames451
    @pushpajames451 День тому

    God bless all thank you for giving us a new day pray for me am having a stomach pain hope recover soon

  • @lillyjose8822
    @lillyjose8822 День тому

    ആമേൻ

  • @lissammajoseph7451
    @lissammajoseph7451 2 дні тому

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @bibinjacob8758
    @bibinjacob8758 День тому

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @nishamohantk
    @nishamohantk День тому

    Dec13 yeshoye anugrahikkane

  • @merleenagreeva8823
    @merleenagreeva8823 2 дні тому

    Jesus please bless us and help us 🥹🙏 Amen 🙏

  • @lissammajoseph7451
    @lissammajoseph7451 2 дні тому

    Father please pray for my house owner Rent provide me Immediately and protect my all enemy s 🙏

  • @lissammajoseph7451
    @lissammajoseph7451 2 дні тому

    Thanks god 🙏

  • @alicejames7389
    @alicejames7389 2 дні тому

    Eshoye ente monu oru kunjine tharaname eshoye

  • @lissiammabaiju458
    @lissiammabaiju458 2 дні тому

    Esoye Nani 🙏

  • @BridgetMary-ox1nk
    @BridgetMary-ox1nk 2 дні тому

    Please pray for my brother sisters family

  • @BijuRosemary
    @BijuRosemary День тому

    മേരി ബിജു പ്രിത്തിക്

  • @smijageorge3870
    @smijageorge3870 День тому

    Eshoye ente mole samarpikunu kud eundavanam esahyikanam enannaye padikanum baviyil nalla oru joliyum nalki anugrahikaname Ella saririka budhimutukalil ninnum kathukollanM ekude undavanam esahayikanam eshoye

  • @joicevarghese6649
    @joicevarghese6649 2 дні тому

    Amen 🙏 🙏 🙏 🎉🎉🎉

  • @Anoop_C_Nair
    @Anoop_C_Nair День тому

    Amen amen amen

  • @dundu608
    @dundu608 2 дні тому +1

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @Mini-ys7hp
    @Mini-ys7hp 2 дні тому

    Ee noyabum kalathu eshyoede kude ammayude anugharikette ellavarumkum vedi parthikunnu kathukollane

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @jessyantony6881
    @jessyantony6881 2 дні тому

    Amen

  • @deepashibu101
    @deepashibu101 День тому +1

    Husbandinte ശാസം മുട്ടലും സ്ട്രോക്ക് വന്നതിന്റെ എല്ലാം മാറ്റി തരേണമേ

  • @shajithomas7630
    @shajithomas7630 День тому

    🙏🏻🙏🏻🙏🏻

  • @pushpammav.j.9282
    @pushpammav.j.9282 2 дні тому

    Please pray for healing my daughter's puram vedana quickly and getting best blessed full time job this week itself thanks jesus christ

  • @Siji-lw1yz
    @Siji-lw1yz День тому

    🌹🌹🙏🙏🌹🌹

  • @josephmt9137
    @josephmt9137 День тому

    Today's holy mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @smijageorge3870
    @smijageorge3870 День тому

    Eshoye ente aniyathiyeum kudumbatheyum samarpikuju kud eundavanam esahyikaname kadangal veedanum interview attend cheyanum arhil vijayikabUm avale anugrahikanM ekud eundavanam eshoye

  • @lissammajoseph7451
    @lissammajoseph7451 2 дні тому

    Father please pray for my Special intention for my Job Suspense period payment good order Immediately and my personal Loan Approval Immediately 🙏

  • @abrahamjoseph9368
    @abrahamjoseph9368 День тому

    🙏🙏🙏🙏

  • @SherlySherly-q1t
    @SherlySherly-q1t День тому

    🙏🙏🙏🙏🙏🙏🎉

  • @bibinjacob8758
    @bibinjacob8758 День тому +1

    Acho eante marriage nadakan vendi parthikaname