സുകുമാരൻ,പ്രതാപചന്ദ്രൻ,കെ പിഎസി സണ്ണി,മാമുക്കോയ..wht a performance…iconic characters and dialogue presentation…പൊളിറ്റിക്കൽ സിനിമയുടെ ഗാംഭീര്യമുള്ള അഭിനയപാടവം..സിനിമയുടെ വസന്തകാലം..
“ മനുഷ്യന് പണത്തോടുള്ള ആർത്തിയും ലൗകീക സുഖങ്ങളോടുള്ള ആസക്തിയും ഒരു പ്രായം കഴിഞ്ഞാൽ അവസാനിക്കും, പക്ഷെ, അധികാരത്തോടുള്ള ദുർമോഹം മരണം വരെയും ഉണ്ടാകും” - കാലത്തിനു വളരെ മുന്നേ സഞ്ചരിച്ച വാചകം. ഇന്നും തുടരുന്നു. ഇനിയും തുടരും...
അന്നൊക്കെ സിഗരറ്റ് പൊതുസ്ഥലത്ത് വലിക്കാൻ നിയമ പ്രശ്നമില്ല. പഴയ ചില ഇന്റർവ്യൂ ഒക്കെ എടുത്ത് നോക്കിയാൽ കാണാം ക്യാമറക്ക് മുന്നിൽ സിഗരറ്റ് വലിച്ചുകൊണ്ട് സംസാരിക്കുന്നത്.
സുകുമാരൻ,പ്രതാപചന്ദ്രൻ,കെ പിഎസി സണ്ണി,മാമുക്കോയ..wht a performance…iconic characters and dialogue presentation…പൊളിറ്റിക്കൽ സിനിമയുടെ ഗാംഭീര്യമുള്ള അഭിനയപാടവം..സിനിമയുടെ വസന്തകാലം..
സത്യം
Iconic thriller
Mamookka 🔥🔥🔥
Captain raju🔥🔥🔥🥵
English film jackal,
😂😂😂😂😂@@MyRinto
@@kannoth708ഇക്ക അല്ല സുകുമാരനും ക്യാപ്റ്റൻ രാജുവും
“ മനുഷ്യന് പണത്തോടുള്ള ആർത്തിയും ലൗകീക സുഖങ്ങളോടുള്ള ആസക്തിയും ഒരു പ്രായം കഴിഞ്ഞാൽ അവസാനിക്കും, പക്ഷെ, അധികാരത്തോടുള്ള ദുർമോഹം മരണം വരെയും ഉണ്ടാകും” - കാലത്തിനു വളരെ മുന്നേ സഞ്ചരിച്ച വാചകം. ഇന്നും തുടരുന്നു. ഇനിയും തുടരും...
മാണം..മോനെ എനിക്കൊരു മീഡിയം ചായ വേണം 🤣🤣 മാമുകോയ
😁😄
ഇതിൻ്റെ സ്ക്രിപ്റ്റ് ഒരു രക്ഷേം ഇല്ലാ 👌👌👌👌👌.അഭിനയിച്ചവർ എല്ലാം 👌👌👌❤️❤️❤️
Sukumaran nte sound SUPER. Loved it. Addheham kooduthal kaalam vaenamaayirunnu
നമ്മൾ മാത്രം ഉള്ളപ്പോഴെങ്കിലും സത്യം പറഞ്ഞൂടെ 🤣മാമുകോയ 🤭
😂
സുകുമാരൻ 🔥🔥🔥
സണ്ണി സൂപ്പർ👍
സണ്ണി മാത്രമല്ല എല്ലാവരും നല്ല അഭിനയം. 👍👍
ജഗതി ചേട്ടൻ,, ഇവിടെന്നാണോ കാപ്പി ഇടുന്നെ 😂😂
Amazing dialogues. That exchange between Sukumaran and Janardhan was pure class.
Sukumaranchettan oru puli ayirunnu .. I like his acting for than the kids’
"ഭംഗിയായി നടത്തി with family"... ഭാവിയിലെ പിണറായിയെ കണ്ട് എഴുതിയ Dialoge പോലെ😂😂😂
Powerful insight on Political Conspiracy!.... Added with 'The Day of the Jackal '!
The real hero
The ultimate king
Cigarette 🚬 കയ്യിൽ വച്ച് കൊണ്ട് CM ന്റെ press meeting 😮😮😮
Annathe kalath atoke sadharanamayirunneda palkkuppi😂
സിനിമയിൽ ഇതൊക്കെ നടക്കും
Ksrtc yil ഇതൊക്കെ ഉണ്ടായിരുന്നു 😅😅😅😅
അന്നൊക്കെ സിഗരറ്റ് പൊതുസ്ഥലത്ത് വലിക്കാൻ നിയമ പ്രശ്നമില്ല. പഴയ ചില ഇന്റർവ്യൂ ഒക്കെ എടുത്ത് നോക്കിയാൽ കാണാം ക്യാമറക്ക് മുന്നിൽ സിഗരറ്റ് വലിച്ചുകൊണ്ട് സംസാരിക്കുന്നത്.
Vijayan king of kerala ❤ the don
3:32- The same bathroom from Bhoomiyille rajakanmaar where Mohanlal and jagathy's famous scene took pace.😂
പത്ര സമ്മേളനത്തിൽ പുക വലിക്കുന്ന മുഖ്യമന്ത്രി 😂
Annoke atu pativayiruneda palkuppi
80s it's normal
@@aksrp258😂😂😂 Kidu reply for gen z
Pradap Chandran🥰
Pinu e cinema onnu kandirunengil 😂😂😂😂😂
Take a day off, nikhilesh.
പിണു നേരെത്തെ ഇതൊക്കെ മനസിലാക്കിയിരുന്നു എങ്കിൽ നീ ജനിക്കില്ലായിരുന്നു
All politicians
അപ്പോ തന്നെ ഈ പടം ബാൻ ചെയ്യും 😂
Angeru chirichu chathene
I feel so good without all background scores... feels more natural.
Same house in cbi dairy kurup
ജയ് കൂതിറായി ❤💪💪💪💪
ഇത് തന്നെ അല്ലേ
Press meeting minister smoke ciggeate😂😂
Nta ponnu bro before 2000 cig was very common in our day 2 life .....just check the history bro
എന്നാലും ആ മീഡിയം ചായ കിട്ടിയില്ല......
This is what is called "Administration" Do your duty properly.
10:22 😂😂😂
പ്രതാപ ചന്ദ്രൻ ...' അവൻ്റെ അമ്മേടെ ....😮
jagathy aaa kai avide irikana kanda....
Medium chaya😂😂😂
Mrugashupathriaayirunnu. Thanikum avide poyi kedannukude. 😅
ജഗതി ചേട്ടന് ... വലിയ റോൾ ഒന്നുമില്ല ....😮
10:21 കഴത്തുമൂട്ടം thug 😂
Really wish kerala cm in real life was this humane 😢😢
🤣🤣🤣🤣
Back when a CM can smoke publically on a press conferences
What an era
ഇരിഞ്ഞോളി 😄
August 1
മുഖ്യമന്ത്രി ദേ സിഗരറ്റ് വലിക്കുന്നു
പടത്തിന്റെ പേര്?
അതല്ലേ ക്യാപ്ഷൻ എഴുതിയിരിക്കുന്നെ
?
August 1
8:45 🥃
10:21
Story of Pinnnu amd LOTUS Bhabhi
Diff is pinnu agreed to Bhabhi
Very relevant … if you consider sukumaran as vd satheeshan the next cm
മാണം 😂😂
😅😅
Biryani vijyan....😂
പരലവത
ഒര
ജഗതി ബോറാക്കിയോ?
ഇവിടെയാണോ കാപ്പി ഇടുന്നത്😅😂
കുറച്ച്
പത്രക്കാരും ആയുള്ള മുഖ്യമന്ത്രിയുടെ ചർച്ചയിൽ അദ്ദേഹം സിഗരറ്റ് വലിച്ചത് ഈ സിനിമ യുടെ സംവിധായകൻ ഒരു പരാജയമായി ഞാൻ കാണുന്നു നിങ്ങൾ യോജിക്കുന്നുണ്ടോ
മൂവി ഏത് കാലഘട്ടത്തിൽ എന്ന് കൂടി പറയാമോ
No.. അന്നത്തെ കാലത്തു അത് സാധാരണം ആയിരുന്നു.... ഓഫീസിൽ ഇരുന്നു സർക്കാർ ഉദ്യോഗസ്ഥർ സിഗരറ്റ് വലിച്ചിരുന്ന്
ഏതേലും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ സിഗരറ്റ് വലിക്കുമോ 🙄
പണ്ടൊക്കെ സ്വാഭാവികം
555 വലിക്കാം.
അത് അന്തകാലം
അന്ന് പബ്ലിക് സ്‌മോക്കിങ് ഒരു ഓഫൻസ് അല്ല
വലിച്ചു കാൻസർ വരട്ടെ 😜
1:23 en.wikipedia.org/wiki/Canon_T70