ഈ പൊന്നു പോലത്തെ തിരുമേനിയെ കുറിച്ചാണോ ഇതൊക്കെ? l k p yohannan

Поділитися
Вставка
  • Опубліковано 28 вер 2024
  • എന്തൊരു വിനയം.. എന്തൊരു എളിമ.. ശോ തെറ്റിദ്ധരിച്ചു പോയല്ലോ.
    #kpyohannan #Believers Church

КОМЕНТАРІ • 727

  • @jamesjoseph7636
    @jamesjoseph7636 3 роки тому +61

    അഭിനയത്തിന് ഓന്നാം സമ്മാനം കൊടുക്കണം യോഹന്നാന്

    • @VINODVT-qq7gr
      @VINODVT-qq7gr 4 місяці тому +1

      ആവന്റ കുടുംബ മൊത്തത്തിൽ poka

  • @sajeevraghavan1149
    @sajeevraghavan1149 2 роки тому +17

    സ്ഥിരം ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ നന്നായി നർമ്മം കലർത്തിയുള്ള, കുറച്ചു അഭിനയം കൂടി ചേരുംപടി ചേർത്തുള്ള ഷാജൻ സാറിന്റെ ഈ അവതരണം അടിപൊളി. കലക്കി. നന്നായി ആസ്വദിച്ചു. 🙏🙏😄😄

  • @johnsonpulinthanathumala1432
    @johnsonpulinthanathumala1432 3 роки тому +154

    എല്ലാവരും ഒരു ലൈക് കൊടുക്ക് ഇദ്ദേഹം എങ്കിലും സത്യം വിളിച്ചു പറയട്ടെ.....

  • @suminacherian2326
    @suminacherian2326 3 роки тому +14

    Hats off Shajon scaria. Well said👏👏

  • @nvknambiarnvk8903
    @nvknambiarnvk8903 3 роки тому +34

    സാജൻ സാർ സന്മതിക്കുന്നു 'ദൈവം അനുഗ്രഹിക്കട്ടെ

  • @ushapenath8332
    @ushapenath8332 3 роки тому +12

    എന്റെ പൊന്ന് സാജാ ഞാൻ covid 19 ക്വാറന്റീൻ ആണ് അവിടെ വന്നപ്പോൾ wifi ഇല്ല മറുനാടൻ സാജന്റെ വാർത്ത കാണാൻ പറ്റില്ല എന്ന് വിഷമം പക്ഷേ wifi കിട്ടി അടിപൊളി സമ്മതിച്ചു

  • @binusnair4476
    @binusnair4476 3 роки тому +13

    നന്ദി സജേൻ സർ. അച്ഛൻ കരയാൻ കിടക്കുന്നതെ ഉള്ളു... കാത്തിരിക്കണമേ. അച്ചൻ മാത്രം അല്ല പല വമ്പന്മാർ കുടുങ്ങും... വെയിറ്റ് ആൻഡ് സീ.....

    • @mojign8174
      @mojign8174 4 місяці тому

      This is ( today)true

  • @KGSathyanMuttambalam
    @KGSathyanMuttambalam 3 роки тому +13

    What a wonderful presentation

  • @krp6997
    @krp6997 3 роки тому +144

    14 കോടി കപ്പയുടെയും കാന്താരിയുടെയും വിത്തു വാങ്ങാനും 17000 ഏക്കർ കൃഷി ചെയ്യാനും ആയിരുന്നു. ED എന്തിനാണ് ഈ പാവം കൃഷിക്കാരനെ ബുദ്ധിമുട്ടിക്കുന്നത്?

    • @reshmikesav5681
      @reshmikesav5681 3 роки тому

      😂😂😂😂

    • @sreepadmanabha8851
      @sreepadmanabha8851 3 роки тому

      😂😂😂😂

    • @RN-xi8tc
      @RN-xi8tc 3 роки тому +1

      വിത്ത് വാങ്ങാൻ അമേരിക്കായ്ക്ക് പോയി ഇനി ഇന്റർപോൾ ചെന്ന് നിർബന്ധിച്ചാലെ വരുകയുള്ളൂ

    • @kapeesh7523
      @kapeesh7523 3 роки тому +1

      കുരിശു കൃഷിയോ?

    • @sajithsajith619
      @sajithsajith619 4 місяці тому

      0:19 ​@@RN-xi8tc

  • @Bankai628
    @Bankai628 3 роки тому +75

    വേഷവും സംസാരവും രൂപവും കണ്ടാൽ കഞ്ഞി കുടിച്ചിട്ട് ഒരു മാസമായി എന്ന് തോന്നും

  • @manojmenon5320
    @manojmenon5320 3 роки тому +4

    Brotherrrrrrrrrr
    Again you proved that, you are the best journalist
    🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheeshaluva47
    @ratheeshaluva47 3 роки тому +181

    'അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോയ്ക്കോട്ടേ'
    ഈ വാർത്ത കേട്ട *ലെ തിരുമേനി😂😂😂😂

  • @rejijoseph4056
    @rejijoseph4056 3 роки тому +121

    അതിവിനയം ഉള്ളവനെ സൂഷിക്കണം, അവരാണ് ഏറ്റവും വലിയ കള്ളൻമാർ

    • @okstamps4097
      @okstamps4097 3 роки тому +5

      നിഷ്കളങ്കരുമുണ്ട്, നിഷ്കളങ്കരെക്കാളും മികച്ചതായി അഭിനയിക്കുന്ന കൗശലക്കാരുമുണ്ട്. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അനുഭവം കൊണ്ടേ അറിയൂ. അതിനാൽ, ആരെയും കേറിയങ്ങു വിശ്വസിക്കാതിരിക്കൂ എന്നതാണ്.

    • @prakashkuruvillavalanjar9004
      @prakashkuruvillavalanjar9004 3 роки тому

      @@okstamps4097 vg

    • @jsshorts4466
      @jsshorts4466 3 роки тому

      Sajan sarinu eppozhum e varthakale ullo. Vere vartha kittathathu kondano. Sathyam velipedatte sar. Enthina inganokke chrooshickunnathu

    • @shezonefashionhub4682
      @shezonefashionhub4682 3 роки тому

      Manushyane kannu thurannu kananam

  • @abhijithkss7029
    @abhijithkss7029 3 роки тому +143

    ശ്ശോ ഈ എളിമ കണ്ടിട്ട് എനിക്ക് വയറു നിറഞ്ഞു അങ്ങയെ ഞാൻ എളിമേട്ടാ എന്ന് വിളിച്ചോട്ടെ😀😀😀😀

    • @vinodkonchath4923
      @vinodkonchath4923 3 роки тому +6

      എളിമേട്ടാ

    • @sulijadevivk9323
      @sulijadevivk9323 3 роки тому +6

      എരുമേട്ടാ

    • @kapeesh7523
      @kapeesh7523 3 роки тому +4

      താറാവേട്ടാ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 роки тому

      വാത്തേട്ടാ

    • @kapeesh7523
      @kapeesh7523 3 роки тому +1

      എൻ പ്രാണനായകനെ എൻ ആട്ടിടയനെ എന്തു വിളിക്കും? എങ്ങനെ ഞാൻ നാവെടുത്തു പേരു വിളിക്കും?

  • @hrishikesannair415
    @hrishikesannair415 2 роки тому +3

    This is what a real narration. really appreciable

  • @gkeditz2345
    @gkeditz2345 3 роки тому +44

    ചിരിച്ചു ചിരിച്ചു ഞാൻ എന്തെങ്കിലും ഒക്കെ ഒപ്പിക്കും.

  • @abhijithkss7029
    @abhijithkss7029 3 роки тому +58

    ഇതു തന്നെയാണ് കൊടിയേരിയും പാർട്ടി പ്രവർത്തകരോട് പറയുന്നത് . പക്ഷേ നേതാക്കൾക്കും അവരുടെ മക്കൾക്കും ഇതൊന്നും ബാധകമല്ല, കാരണവർക്ക് അടുപ്പിലും തൂറാം

  • @suvani-p5f
    @suvani-p5f 2 роки тому +5

    Our bishop Lal salam 💪🙏👏💯

  • @1969R
    @1969R 3 роки тому +42

    17000 ഏക്കർ ഭൂമി 17 പേരുടെ പട്ടിണി മാറ്റുവാൻ പറ്റുമോ😂😂😂😂😂😂😂 അതു കലക്കി😂😂😂🤣🤣🤣

  • @ഗായത്രി
    @ഗായത്രി 3 роки тому +44

    ഞാനും പണ്ട് ടീച്ചേഴ്സ് ന്റെ മുൻപിൽ കൈ നീട്ടീട്ടുണ്ട്... പക്ഷേ ആരു० മുത്ത० തന്നില്ല.... നല്ല അടി തന്നു.... 🤔🤔🤔

  • @piyushbhaskar2998
    @piyushbhaskar2998 3 роки тому +194

    ഉണ്ണാനും ഉടുക്കാനും വേണ്ടത് എടുത്തതിനു ശേഷം ബാക്കി മുഴുവൻ എനിക്ക് തരിക 😂😂😂😂😂😂

    • @ambikakr6804
      @ambikakr6804 3 роки тому +5

      😂😂😂😂

    • @priyas6324
      @priyas6324 3 роки тому +2

      Angane koduthathanu ketti kettayi erikkunnathu nammal kandathu ( Indian currency).
      😀😀😀😀🙏

    • @premaa5446
      @premaa5446 3 роки тому +1

      @@ambikakr6804 hahahaha 😀😂

    • @MrAvinashboss
      @MrAvinashboss 3 роки тому +1

      🤣🤣🤣

    • @radhakrishnank7211
      @radhakrishnank7211 3 роки тому

      😀😀😀😀😀😀😀😀

  • @jcadoor204
    @jcadoor204 3 роки тому +89

    എന്റെ തിരുമേനി അങ്ങയെപ്പറ്റി കേട്ടതെല്ലാം തെറ്റായിപ്പോയല്ലോ
    അങ്ങ് അതുക്കുംമേലെയാണ്
    ക്ക , ച്ച , ട്ട , ത്ത , പ്പ ണ്ണ , ർർർർർ
    ടാടാടാടാടാ , മ്പ ........😂

  • @skbankers4160
    @skbankers4160 3 роки тому +10

    എളിമയുടെ സന്ദേശം കൊണ്ടു തന്നെയാണ് എല്ലാ മതങ്ങളും ദൈവങ്ങളും (ആൾ ദൈവങ്ങളും) പാവം മനുഷ്യരെ (വിശ്വാസികളെ ) പ്പറ്റിക്കുന്നത്.

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 3 роки тому +24

    സാജൻ സാറേ അസ്സലായിട്ടുണ്ട്, കലക്കി കേട്ടോ. ഇവനെയൊക്കെ പണ്ട് ശക്തൻ തമ്പുരാൻ ചെയ്തതുപോലെ കഴുത്തിൽ വലിയ കുടമോ കല്ലോ കെട്ടി പുറങ്കടലിൽ എറിയേണ്ടതാണ്. ഈ പടു ചതിയനെ ഇങ്ങനെ വാരണമെങ്കിൽ സാജൻ സ്കറിയയ്ക്കു മാത്രമേ കഴിയു. അസ്സലായിരിക്കുന്നു! 👍👏😀😀

  • @rajalakshmip2832
    @rajalakshmip2832 3 роки тому +4

    നിങ്ങളു പൊളിയാണ് സർ ✌️

  • @revathi7183
    @revathi7183 3 роки тому +4

    Aiyoooo superrrrrr

  • @jijoykr3126
    @jijoykr3126 3 роки тому +50

    അറം പറ്റിയ വാക്കുകൾ. ഇനി ഉണ്ണാനും ഉടുക്കാനും ഉള്ളത് മാത്രമേ താറാവച്ചന് ഉണ്ടാവൂ.

    • @RN-xi8tc
      @RN-xi8tc 3 роки тому +1

      താറാവ് അമേരിക്കൻ ഇലക്ഷന് വോട്ടു ചെയ്യാൻ പോയി. അറിഞ്ഞില്ലേ

    • @ramanankp8052
      @ramanankp8052 3 роки тому

      He has been residing in foreign country along with his wife ,a German lady and children.

  • @venugopalachary2212
    @venugopalachary2212 2 роки тому +2

    Kollaam super🙏🙏🌹🌹🌹

  • @babujoseph2301
    @babujoseph2301 3 роки тому +1

    Dear bro God bless you keep it up let our people wake up. Still they are sleeping only.joseph sydeny NSW

  • @rlsss5474
    @rlsss5474 3 роки тому +4

    അദ്ദേഹത്തിന്റെ ഈ ഉപദേശം പാവപ്പെട്ട വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്.
    ഉപദേശിക്കുന്നവർക്ക് എന്തും ആകാം.
    ഉപദേശം മറ്റുള്ളവരിലേയ്ക്കു പകർന്നു കഴിഞ്ഞാൽ തങ്ങൾക്ക്
    ആ ഉപദേശം ബാധകമല്ല.

  • @KGSathyanMuttambalam
    @KGSathyanMuttambalam 3 роки тому +2

    This mediaman deserves awards

  • @mohanannair8932
    @mohanannair8932 2 роки тому +2

    മറുനാടൻ സാജൻ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sukumarankv5327
    @sukumarankv5327 3 роки тому

    സത്യം സനാതനം
    മാതൃ സംസ്കൃതി സംസ്ക്കാരം
    രാഷ്ട്രം
    വിശ്വസംസ്കൃതി സംസ്ക്കാരം
    പ്രകൃതി മാതാവ്
    ഭൂമിയും പരിസ്ഥിതിയും നമ്മെ രക്ഷിക്കുന്നു
    പ്രകൃതി മാതാവിൽ ശരണമാണ്
    ജീവനും ശക്തിയും തത്വവും
    വന്ദനം
    മറക്കരുത് ആരും
    പ്രകൃതി മാതാവിൻ കൃപാ കാരുണ്യമാണ് നാം തിരിച്ച്‌ വാങ്ങുന്നതിന് മുൻപ് എല്ലാം സമർപ്പിക്കാം വന്ദിക്കാം
    നമ്മുക്ക് സമീപ്യമായ വരെ
    സന്തോഷിക്കാം ശാന്തിയായി തീരാം

  • @rajinediyath2795
    @rajinediyath2795 3 роки тому +1

    പൊന്നു ഷാജൻ തിരുമേനിയെ .......നമിച്ചെ....... proved that you are a very good actor also .......

  • @bobbykuruvilla2633
    @bobbykuruvilla2633 3 роки тому +5

    ചിരിച്ച് ചിരിച്ച് ചാകും ....അമ്മാതിരി കോമഡി .....

  • @anilct512
    @anilct512 3 роки тому +12

    ഇത് കേട്ടപ്പോൾ അത്മീയാ യാത്ര മാസിക തൂക്കി വിറ്റ് ആ പണം കൊണ്ട് ഒരു ഫുൾ വാങ്ങി അടിച്ചിരിക്കുകയാണ് -

  • @karthiayaninambiar2637
    @karthiayaninambiar2637 3 роки тому +19

    കട്ടൻ മതിയത്രേ:, കഞ്ഞീം ചമ്മന്തീം കിട്ടിയാൽ തൃപ്തിയായത്രെ!
    എല്ലാം ശ്രദ്ധിച്ചു😀😜😜😜😄😄😄

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 3 роки тому +4

    🤣🤣🤣🤣🤣🤣🤣…………simply hilarious………… great sense of humour

  • @valsalamenon4185
    @valsalamenon4185 3 роки тому +5

    Superb! Couldn't stop laughing 😁

  • @ivtnnnewsanalysis6826
    @ivtnnnewsanalysis6826 3 роки тому +1

    He is Vito corleone in the novel The Godfather.
    Humble, well connected God father. Undermine the system silently.

  • @shibindas1153
    @shibindas1153 3 роки тому +8

    ഇങ്ങനെയൊരു മുഖ്യൻഭരിക്കുമ്പോൾ നാടിന്റെ അവസ്ഥ ഇങ്ങനെയായതിൽ അത്ഭുതം ഇല്ല.... 😜😂😂😂😌

  • @sreenivasankn6913
    @sreenivasankn6913 4 місяці тому

    സാജൻ സാറിനു, ബിഗ് സല്യൂട്....

  • @Jmsrs2020
    @Jmsrs2020 3 роки тому +3

    Ethu polichu 🌹🌹💯

  • @varghesens2815
    @varghesens2815 3 роки тому +26

    അതിവിനയം കള്ളന്റെ ലക്ഷണം

  • @linaram437
    @linaram437 3 роки тому +21

    കഞ്ഞി,കപ്പ,കാന്താരി, ക്ലോത്ത് എല്ലാം കകാരം ആണല്ലോ കകാരതോടാ യോഹന്നാൻ തിരുമേനിക്കു പ്രിയം ( കാശ്, കള്ളപ്പണം ഇതെല്ലാം കകാരം ആണേ 😂🤣🤭)

    • @shibukuriakose8709
      @shibukuriakose8709 3 роки тому

      കള്ളും. ക അല്ലേ

    • @anilpm2023
      @anilpm2023 2 роки тому

      എടാ സാജൻ വേറെ ആളുകൾ ഇല്ലേ അവരെ പറയാൻപററുമോ ഇല്ലാ അടിവാങും

    • @josephkj426
      @josephkj426 2 роки тому

      Ha ha ha ha ha ha ha. Adypoly

  • @haridasanhari3265
    @haridasanhari3265 3 роки тому +5

    എല്ലാ ചാലനു കാർക്കും വാരി കോരി കൊടുത്തു മറുനാടന് കിട്ടിയില്ല അല്ലേ പണം പാഴ്സൽ വരാൻ ചാൻസുണ്ട് വെയിറ്റിംഗ്

  • @kunjammatharayil9309
    @kunjammatharayil9309 4 місяці тому

    Proud of Shajan . Well done.👍

  • @mercyjoseph9077
    @mercyjoseph9077 3 роки тому +1

    Kollam shaji E dailog.👍👍👍

  • @anilunnithanadoor7785
    @anilunnithanadoor7785 3 роки тому +14

    ഹോ ഈ നല്ല മനുഷ്യനെ തെറ്റിദ്ധരിച്ചു പോയല്ലോ ദൈവമേ...

  • @skariavarghese9407
    @skariavarghese9407 2 роки тому

    Hello Sajan sir Big salute

  • @subashmathew4420
    @subashmathew4420 4 місяці тому +2

    അതിനാൽ ബാക്കി മുഴുവൻ ഈ ഡീ ക്ക് കൊടുത്തു, അമേരിക്കയിലും കൊടുത്തു സർക്കാരിന് കുറെ കാശ്

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 роки тому +1

    തിരുമേനീ.. പരുമേനീ... കുരുമേനീ..
    അരമേനീ.... പൊറുക്കണം ചൊറിമേനീ..

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +12

    കാന്താരി അരച്ചു തിരുമേനിക്കു പോളിഷ് ചെയ്ത് കൊടുക്കണം 😁😁😁

  • @ambikamenon592
    @ambikamenon592 3 роки тому +3

    Ethu polathe oru Presentation Shajanu mathrame pattu.. Excellent.. Chirichu mathiyayi..

  • @Thadikarangabby
    @Thadikarangabby 3 роки тому +13

    ഈ ദിവ്യ പുരുഷനയാണോ ചേട്ടാ ഇങ്ങനൊക്കെ പറഞ്ഞത്..... ഇടിത്തീ വീഴും!! 🤣🤣🤣🤣🤣

  • @wilsonthomas5654
    @wilsonthomas5654 3 місяці тому

    Anthu valya kallam

  • @udayaaparna
    @udayaaparna 3 роки тому +1

    Mr. Sajan Thangalkkumatrame Sathyathe etrakku Pachakku pparayan kayiuuuu..🙏🙏🙏

  • @WhoCared891
    @WhoCared891 3 роки тому +2

    Republic KERALA will be starting soon.. a strong company for Shajan

  • @gopalakrishnank358
    @gopalakrishnank358 3 роки тому

    Sooooooooper...👌👌👌👌👌👌👌👌

  • @Samayga
    @Samayga 3 роки тому +3

    താറാവ് കച്ചവടകരൻ rockingggg

  • @286Mohan
    @286Mohan 4 місяці тому +1

    1985 ലെ KP Yohannaan പാവം ഒരു വെള്ളമുണ്ടും ഖദർ ഷർട്ടും ഇട്ട സുമുഖൻ നമ്മളെക്കാൾ പാവം പിടിച്ച ആളാണോ എന്നു തോന്നുന്ന ഭാവം അതാണ് ഞാൻ നേരിട്ട് കണ്ട Brother KP യോഹന്നാൻ

  • @kunchimonbiyyam9278
    @kunchimonbiyyam9278 3 роки тому

    Ithinoke cheyyan dhayvam koode undallo.athaa oru samadhanam.

  • @isaacjoseph5713
    @isaacjoseph5713 3 роки тому +1

    Long years back bishop yohannan lived such a way that as he said, but what is his position now.. imagine.

  • @bosebalakrishnan9910
    @bosebalakrishnan9910 3 роки тому

    Very good ethanu marunadan

  • @jessiemonny5092
    @jessiemonny5092 3 роки тому +1

    There are so many like him..in Kerala and all over the world in all religions.... not surprised and.never trusted ..governments are responsible for such people to flourish.

  • @govindansami123sami9
    @govindansami123sami9 3 роки тому +17

    ഉണ്ണാൻ കുറച്ചു താറാവുകറി ഉണ്ടെങ്കിൽ ക്ഷ ആയി.

    • @sherinsasidharen6258
      @sherinsasidharen6258 3 роки тому

      താറാമുട്ട പൊരിച്ചതു കൂടിയായാൽ ഇശ്ശിയായി....

  • @britishenglishlanguagelab2368
    @britishenglishlanguagelab2368 3 роки тому

    Good business man...Daivathe vitt, paavangale pattich cash undakkiya konothile Bishop...

  • @aneeshpmla2302
    @aneeshpmla2302 3 роки тому

    Shajan Chetta supper

  • @shajukamal102
    @shajukamal102 3 роки тому +7

    ബിലീവേഴ്സ് ചർച്ചിലെ റെയ്ഡിനെ സംബന്ധിച്ച വാർത്ത കാണാതിരുന്നപ്പോൾ ഞാൻ മനോരമയിൽ (കോട്ടയം) വിളിച്ചു. ഉത്തരവാദിത്വപ്പെട്ട ഒരു സ്രോതസ്സിൽ നിന്നും ഈ വാർത്ത വരാത്തതു കൊണ്ടാണത്രെ വാർത്ത കൊടുക്കാത്തത്. എന്നാണ് എഡിറ്ററുടെ വിശദീകരണം.

    • @Immanuel196
      @Immanuel196 2 роки тому

      Njanum vilichirunnu, Manorama pakka fraud

    • @vincentgeorge777
      @vincentgeorge777 2 роки тому

      സാജൻ ചേട്ടൻ ഫ്ലാറ്റ് ന്റെ കരീം പറഞ്ഞത് ശരി ആണ്. കുറച്ചു rsഎന്റെ യ്യും പോയി

    • @rachelalex4948
      @rachelalex4948 4 місяці тому +1

      Why you didn't contact other medias, you could have got the answer then. Don't try to blaim Or cornerize only one Bro🙏

  • @govindansami123sami9
    @govindansami123sami9 3 роки тому +1

    കലക്കി ഷാജൻ ജി.

  • @abrahamkj5308
    @abrahamkj5308 Рік тому

    Saint. K .P
    Yohannan.

  • @kochurani7012
    @kochurani7012 4 місяці тому +1

    കർത്താവു തരുന്നു, തിരുമേനി കൈനീട്ടിവാങ്ങുന്നു. അത്രേയുള്ളൂ.

  • @vasudevanpudussery6048
    @vasudevanpudussery6048 2 роки тому

    Hi hai Shajan Sir - Kalakki 👍👍👍🙏🙏🙏

  • @johnyfedo2646
    @johnyfedo2646 3 роки тому +3

    ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌.ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട്‌ നമുക്കു തൃപ്‌തിപ്പെടാം.
    1 തിമോത്തേയോസ്‌ 6 :6- 8

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 3 роки тому +2

    ഉപദേശിയച്ചനെ ഓസ്കാറിന് നോമിനേറ്റ് ചെയ്യണം. താറാവച്ചനു തന്നെ അവാർഡ്. യേശുവേ രക്ഷിതു.

  • @BinoyVaidian
    @BinoyVaidian 4 місяці тому

    എനിക്കങ്ങ് മരിച്ചാല്‍ മതിയിനി- എന്തൊരു താഴ്മ, എളിമത്വo, ഹാവൂ

  • @joseollukkaran2789
    @joseollukkaran2789 3 роки тому

    Very good

  • @tonymathew8648
    @tonymathew8648 3 роки тому +3

    എല്ലാം ക യിൽ അതാണ് നമ്മുടെ തിരുവല്ല വിശുദ്ധ തിരുമേനിയുടെ ഉദ്ദേശം കഞ്ഞി + കപ്പ + കാന്താരി = കള്ളൻ

  • @hariharannair3662
    @hariharannair3662 4 місяці тому

    മരുനാടന്റെ യാ തൊരു പുതിയ ഇനങ്ങൾ ഒന്നു o കാണാൻ കഴിയുന്നില്ല. നിരാശയുണ്ട്.

  • @dev1142
    @dev1142 3 роки тому

    Perfect 👍

  • @rajusnairnair15
    @rajusnairnair15 3 роки тому

    Good news

  • @delmajose8626
    @delmajose8626 2 роки тому

    Supersajan

  • @rajeshari83
    @rajeshari83 3 роки тому +4

    😂😂😂 വയ്യ, ഇനി ചിരിച്ചു കൊല്ലരുത്

  • @thresiammajacob1659
    @thresiammajacob1659 4 місяці тому

    👍

  • @sunitharohini7402
    @sunitharohini7402 4 місяці тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 this is simply superb

  • @ashrafe8000
    @ashrafe8000 3 роки тому

    Karyaachaaaa......mahta amrthananthamayiiii.... nte... oru video cheithaloooooo ............

  • @leenarpillai5661
    @leenarpillai5661 3 роки тому

    Shajan sar polichu

  • @Athomas0
    @Athomas0 3 роки тому +1

    Yonnan can spread Gospel of zkAPPA. And KANTHRY in Theehar

  • @suseelarajappanpilla9196
    @suseelarajappanpilla9196 3 роки тому

    👌

  • @valsammageorge1799
    @valsammageorge1799 3 роки тому

    Adipoli.... Iagne ulla channel ielel ithonnum arilla.. Bakki ellarkkum cash koduthitekkuva

  • @mjvarghes
    @mjvarghes 2 роки тому +1

    തിരുമേനിയ്ക്കു മാത്രമല്ല മലനാടനും വിവരണം എവിടേക്കോയോ ചേരില്ലേ എന്ന് പരിശോധിക്കാവുന്നതാണ്

  • @freefiremanfreefireman9035
    @freefiremanfreefireman9035 3 роки тому

    Parisudhamakkiyathirumeniyane

  • @manojsudev922
    @manojsudev922 3 роки тому

    Sajetta 👌👌👌👌

  • @NL124ku
    @NL124ku 3 роки тому +6

    ഇത് ലൈക്ക് അടിക്കാൻ പറ്റുന്നില്ല ആക്റ്റീവ് ആകുന്നില്ല... എന്താണ് കാരണം... പോരാളികൾ.. ബ്ലോക്ക് ചെയ്തോ?

  • @rejoyjacobvaidyan9853
    @rejoyjacobvaidyan9853 2 роки тому +1

    Avarde daivam vayaru...

  • @Sam12351
    @Sam12351 3 роки тому

    ഞങ്ങളുടെ പാലായിലെ മെത്രാന്മാരുടെ അഹങ്കാരത്തെ പറ്റി ഒരു പ്രോഗ്രാം ചെയ്യണം... മുരിക്കൻ പിതാവ് നല്ലവനായിരുന്നു... പക്ഷെ ഇപ്പോൾ എന്തു പറ്റിയെന്ന് അറിയില്ല...

    • @babujoseph8528
      @babujoseph8528 4 місяці тому

      ഭൂമിയിലെ മനുഷ്യരെ പിതാവ് എന്നു വിളിക്കരുത്. ക്രിസ്തു അരുളിചെയ്തു പിതാവ് ഒരുവൻ മാത്രം അതു സ്വർഗ്ഗസ്ഥനായ പിതാവ് തന്നെ. കല്പനകൾപോലും പ്രമാണിക്കാത്ത ക്രിസ്ത്യാനികൾ. കൃസ്തുവിനു അപമാനമത്രേ.

  • @sonavincent6435
    @sonavincent6435 2 роки тому

    Adipoli sannasham 😄😄😄😄😄😄😄

  • @babithajoseph1440
    @babithajoseph1440 2 роки тому

    Ethu kalaki

  • @sheejageorge3675
    @sheejageorge3675 3 роки тому

    👍👍👍👍

  • @seweyy4474
    @seweyy4474 3 роки тому

    👍👍👍👍👍👍👌