💢അപ്പം പൊളിച്ചതും കോഴി പൊരിച്ചതും കഴിക്കാനാണ് പോയത് അവസാനം കഴിച്ചത് കുറച്ച് കൂടിപ്പോയാ...‼️
Вставка
- Опубліковано 1 жов 2024
- INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
Appam Pollichath & Afghani Alfaham: ₹170
[6/10]
Appam Pollichathu & Chicken Fry: ₹140
[7.9/10]
Neypathil Pepper Chicken Mix: ₹120
[8.3/10]
Chicken Fry: ₹80
[7.9/10]
Neypathil: ₹10
[8/10]
Beef: ₹80
[8.2/10]
#indianfood #refillyourtummy #chicken #streetfood #indianstreetfood #beef #foodvlog #food #keralafood #foodie #mallugram #dinner #foodshorts #kannur #foodblogger
❤❤❤❤❤❤❤ ചങ്ങായി താങ്കളുടെ വീഡിയോ കണ്ട് വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് സംതൃപ്തി അടക്കുന്ന ഞാൻ❤❤❤😅😅😅❤❤❤❤😅❤❤
ഇത്രയും ഫാറ്റ് അടിച്ച് കേറ്റിയിറ്റ്... മയോ നൈസിൻ്റെ ഫാറ്റ് വേണ്ടന്ന് വെച്ച ആ മനസ്സ്.....😂😂😂
Ente chennal elavarlekum share cheyo please
Ene subscribe cheyo please
Avarode subscribe chey enu parayanam
😂😂
@@Ajsal992vere pani illallo onn podey
ഇങ്ങളെ അനിയൻ ആയി ജനിച്ചമതിയർന്ന് 🙂
eanikk avan aaitt jenicha methiyarnnu☹️
without horlicks ഓ 😂
ഹോർലിക്സ് തന്നെ ഫുൾ പഞ്ചസാര ആണ് 😂
ഞാൻ ഒരു കാര്യം ചോദിക്കട്ടെ അനക് ഇത്രേം സാനങ്ങൾ തിന്നാൻ പറ്റുന്നെ 😂
Hai bro superb..Advance happy onam onnu Thalassery National hotel poyi oru lunch video iduvo...pattuvanel
നെയ്പത്തൽ എന്നാൽ എന്താണ് പൂരി ആണോ
ഞാൻ trivandrum ആണ്, ഞാൻ നിങ്ങളുടെ വീഡിയോയിൽ മാത്രമാണ് കേട്ടിട്ടുള്ളത്
Alla poricha pathiri
@@balkiz246 👍
ഒരു കാര്യം സത്യമാണ് തട്ടുകടകളിൽ നിന്ന് വിൽക്കുന്ന ചിക്കൻ 65, ചിക്കൻ കബാബ്, ചിക്കൻ ഫ്രൈ എല്ലാം ഒന്ന് തന്നെ യാണ്
നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് കഞ്ഞി കുടിക്കുന്ന ലെ ഞാൻ 😹
ചെട്ടായി പൊളിയ
എനിക്കുവാങ്ങി തരുമോ
വി ഡി യോ സ് കണ്ടി ട്ട് കൊതിയാക്കുന്നു മോന്നെ😊
ഇരിക്കൂർ.. മണ്ണൂർ പാലം അവിടെ ഉണ്ട്.. ഇതേ പോലെ 👌🏻👌🏻👌🏻👌🏻👌🏻.... പൊളി ടേസ്റ്റ് ആണ് bro.... അവിടെ വന്ന് കഴിച്ചു നോക്ക്
Ente chennal elavarkum share chey
Ene subscribe cheyo please
Ennitt mayonnaise indallo athum koodi kurchekk fat aan
Bro puthiya watch ultra erakiyo 😄
just try
kareem ikka , thalipparamba
ചെട്ടായി ന്റെ വീട് എവിടെയാണ്
Kolmotta ulla Akkyinte thattukadayil varunno? (Opposite - polaris) super charcol shawarmayum, Alfam kayikam
Kazina video chodichu pizza oru 😢
Videos kand kand ipo last kanikunna ningalda number nammak kanand aryam😂😌
Ini korach dhivasathinu sadhya matram😊❤
അങ്ങനെ ഞനും ഇപ്പോ fd കഴിച്ചോണ്ട് വീഡിയോ കാണുന്നു 😊
Onam aayit oru matavum illa I'm still at home video kand irikkunn 😂
സംസാരം. എന്തൊരു. ക്രിഞ്ജ്. 😂..
Peril porichna koyiyum ,chiken 65,chiken kabab - thammil vethyasam enthan. Kore kaalayi engene kekn
Advanced happy onam to all❤❤❤❤😊
എന്തൊരു ബിടലടോ താൻ ഒരാൾ എങ്ങനെ ഇത്രേം കഴിക്കും
എല്ലാം ഉഷാർ
Helo. Bro video varana Kathu nilkkuvayirunnu
Mee to!😂
Onnum parayanillaa.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Advance Happii onam🎉❤
bruh Your metabolism is out of the world 🥶
Hi bro nalla food spot
Hai
Para do vakam da
അനക് പയ്യ്ക്കുന്നു button
Oru chaku pinaku vagi koduku tinnan vedi janicha jiviya pavam vishakunu
അനക്ക് കാറുണ്ടല്ലേ.... ഞമ്മക്ക് മനസിലായി... എണീറ്റ് പോടേ മരഭൂതമേ
നിങ്ങൾ തൃശൂർ ഒക്കെ എടെക്ക് വേരൂ ഫുഡ് അടിക്കാൻ , അപ്പോ നമ്മക്ക് കാണാം ട്ടാ
Ee neypathal nu ella sthalathum neypathal ennu thane aano parayaaru 👀
Bro nigal 2nd poya sthalam ille njan kore pravisyam poyittullathanu😊
അന്റെ ക്യാമെറമനായാലും മതിയാർന്നു 😢
Hostel irunn ith kanunna njn🥺
Kuppi aukkan paisa ella pakshe ethum kutti adikan oru rakshaum ellenn thonnunu 🤣
Heyy Pathanamthitta mallappaly matha Orupade doram und onnu vann nokk vtl pokan thonnilla
Kannur varam kadav ulle or chaya peediya ind poli snacks aan aadonn poyi nok
Ni garbhini vallom ano ine🤔🤔🤔🤔
Broooo bro kk camara man ne avishyam undo paisa tharanda fd mathi 😁
Advanced happy onam
Kannur iritty payanchery mukk
Raras
Try
First comment njaanaa pin akkuaaa
Fast pin cheyyumo 😊
ലേശം.....,.....😊
Bro job endha u tube allnd
Face reveal indaavuvooo.
Big FAN of U.
dolphin
ette aaru, mayyil
😂Thani vrithikedu 😅
😍😍
Appo chicken alfahmille vellam juicy ayondalle...allathe veevanjitta
Eee kurach paruvadi inn parayunnath adutha video il parayane❤
Kannur kudikkimotta Malabar hotel poli fooddann❤❤❤❤
Nammakk enthe onm broooo
Fst cmt😅😅
First commend
First
❤
Appo shariii......
Hi
😇😋
യോഗം
Broyude vayaru oru onnonara vayaru thanne 😅
Hi😊
Appo chicken alfahmille vellam juicy ayondalle...allathe veevanjitta
Ath veee .. ith reee…
2 um 2 vellam aanu
Hai bro
Enthinan njangala kollananth
Chetta oru thavana ennayum
❤️❤️❤️❤️
Hlooooo...
Thaliparamba kareem hotel❤
Staying in a naturopathy clinic and enjoying ur videos.
Where clt or tcr?
@@refillyourtummy tcr, sanjeevani naturopathy ,Mundur
@@stjoseph11😂😂food unfoo😅
@@Ichuss43546 Fruits and vegetables und. Fasting alla.
❤
🤗
❤❤❤
❤
❤
❤️❤️❤️
I love you
Adipoli super
❤
❤❤
Adipoli 😅❤❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊
Ithoke voice over cheyunath ale apo taste onum athra correct aayit orma indavoolalo