Thumbappu peyyana poonilave| തുമ്പപ്പൂ പെയ്യണ പൂനിലാവേ

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 64

  • @oscaredukerala1027
    @oscaredukerala1027 4 роки тому +7

    സംഗീതം ഒരു ലഹരിയാണ്. ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം. തലമുറകൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ മനോഹരഗാനം ഹൃദ്യമായി ആലപിച്ചതിനു നന്ദി --------തട്ടാമല മധു

  • @manojkumarkp9997
    @manojkumarkp9997 Рік тому +2

    മനോഹരം,,,, എന്റെ ഇഷ്ടഗാനം

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +7

    ❤❤❤രണ്ടിടങ്ങഴി" എന്ന ചിത്രത്തിനായി തിരുനായിനാർ കുറിച്ചി മാധവൻ നായർ എഴുതി ബ്രദർ ലക്ഷ്മണൻ, സംഗീതം നിർവ്വഹിച്ച് കമുകറ പുരുഷോത്തമനും, കെ പി എ സി സുലോചനയും ആലപിച്ച ഗാനം ആണ് ❤❤❤❤

    • @georgejoseph837
      @georgejoseph837 3 роки тому

      Is it brother Lakshman or Thrissur Radhakrishnan?

    • @saigathambhoomi3046
      @saigathambhoomi3046 3 роки тому

      @@georgejoseph837 അടുത്ത കാലത്ത് വെറും വായ്മൊഴിയിൽ തൃശൂർ പി രാധാകൃഷ്ണൻ ആണെന്ന് പറഞ്ഞു കേട്ടു. ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ കമുകറ പുരുഷോത്തമൻ രവിയോട് പറഞ്ഞതാണത്രേ...ഒരു നാടകത്തിന് വേണ്ടി തൃശൂർ പി രാധാകൃഷ്ണൻ ഒരുക്കിയ ട്യൂൺ സിനിമയിലേക്ക് ചേർത്തതാണെന്നും. സിനിമയിലെ മറ്റു ഗാനങ്ങൾ ബ്രദർ ലക്ഷ്മണൻ ആയതിനാൽ RCA റെക്കോർഡ്സ് എല്ലാം ബ്രദർ ലക്ഷ്മണൻ എന്നെഴുതി എന്ന് ആവാം... ർക്ക ക്ക് എന്ത് ബ്രദർ ലക്ഷണൻ എന്ത് തൃശൂർ പി രാധാകൃഷ്ണൻ😄😄🙏🙏

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    ഈ മോൻ ഒരു സകലകലാവല്ലഭനാണല്ലോ. ഹാർമോണിയവും വയലിനും. ഇനി എന്തൊക്കെ. മിടുക്കൻ. അഭിനന്ദനങ്ങൾ 🌹🌹🌹

  • @bhaskaranvanamali8162
    @bhaskaranvanamali8162 3 роки тому +7

    അസ്സലായിട്ടുണ്ട്

  • @antonypaul6709
    @antonypaul6709 Рік тому +2

    Wow Enjoyed a lot. Art family. അസൂയ ❤

  • @prasada9210
    @prasada9210 Рік тому +3

    🥰 മനോഹരം.

  • @madhusoodanan1237
    @madhusoodanan1237 9 місяців тому +1

    ഇത്‌ കൊള്ളാം.. അനുഗ്രഹീത family... പാട്ടുകളെ കഷ്ണങ്ങളാക്കി ചേർക്കുന്നത് എന്തോ എനിക്ക് അ ങ്ങോടട്ട് ആ ആസ്വദിക്കാൻ സാധിക്കുന്നില്ല....

  • @MohammedAli-zr1ij
    @MohammedAli-zr1ij 3 роки тому +4

    Naluperum adipoli valareyadhikam nannayi 🌹🥰❣️🤩💐👌👍

  • @hassanpa1119
    @hassanpa1119 11 місяців тому +1

    👍👍👍 സൂപ്പർ🙏🙏🙏🙏🙏

  • @sobhanac1451
    @sobhanac1451 Рік тому +1

    Athi manoharangalaya veendum veendum kelkkan kothikkunna pattukalanu ningal patikkettittullath.. Enikkishtappettapattukalilonnanu ith. Thanks

  • @govindanpallavi9143
    @govindanpallavi9143 6 місяців тому +1

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤

  • @haridasanap8012
    @haridasanap8012 Рік тому +2

    ആഹാ , ഒന്നാം തരം

  • @sivasankaranav6104
    @sivasankaranav6104 3 роки тому +3

    Nannayittundu, Adv Sivasankaran from Mumbai.

  • @arunkumar-cu9oi
    @arunkumar-cu9oi 3 роки тому +2

    Wow! മനോഹരം 🌼

  • @ramesandamodaran605
    @ramesandamodaran605 3 роки тому +4

    Good appreciate.

  • @sathyavathykg
    @sathyavathykg Рік тому +2

    Super song. ❤❤❤

  • @anirudhbhasker153
    @anirudhbhasker153 4 роки тому +3

    Super

  • @rajut.b842
    @rajut.b842 3 роки тому +1

    Suprrrrrrr...,👍

  • @APSArts
    @APSArts Місяць тому +1

    Super❤

  • @damodaranpulikodan115
    @damodaranpulikodan115 3 місяці тому +1

    Very nice

  • @maliniirinave5739
    @maliniirinave5739 2 роки тому +2

    Super song &singing 👌

  • @sujithvijayan2656
    @sujithvijayan2656 3 роки тому +3

    Very good

  • @shivaraman5396
    @shivaraman5396 11 місяців тому

    Ante...eshta.ganam

  • @ratnakumark6743
    @ratnakumark6743 Рік тому +1

    ❤❤

  • @ajithajayakumar5411
    @ajithajayakumar5411 8 місяців тому +1

    👌❤️👍

  • @rajendrantk4775
    @rajendrantk4775 3 роки тому +2

    Very good... without much orchestra you both have sung this song so beautifully.

  • @ramachandrank2804
    @ramachandrank2804 10 місяців тому +1

  • @malayalees8587
    @malayalees8587 Рік тому +1

    🙏🙏🙏🙏🙏

  • @sujithvijayan2656
    @sujithvijayan2656 3 роки тому +3

    Post more videos

  • @sindhus6674
    @sindhus6674 3 роки тому +2

    📻👏👏👏👏👏👏👏

  • @sreeranjinischoolofmusic9089

    🙏🙏🙏🙏🙏🙏🙏

  • @supriyabhaskaran3779
    @supriyabhaskaran3779 4 роки тому +3

    Super

  • @babug4727
    @babug4727 3 місяці тому

    Super

  • @babug4727
    @babug4727 3 місяці тому

    Super