സമാധി അടക്കൽ സ്വകാര്യമാക്കി വച്ചത് തെറ്റ് തന്നെയാണ്, നാട്ടിലെ ജനപ്രതിനിധിയും അടുത്ത ബന്ധുക്കളോ ചില അയൽക്കാരോ എങ്കിലും സാക്ഷികൾ ആയിരുന്നു എങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
@@Babu_Mon1 കോടതി പരിഗണിച്ചത് നാട്ടുകാരുടെ അഭിപ്രായം അല്ല പോലീസും ജില്ലാ ഭരണകൂടവും കൊടുത്ത റിപ്പോർട്ട് ന്റെ അടിസ്ഥാനത്തിലാണ്. കോടതി ഇനി ഈ case തുടർന്ന് തീർപ്പാക്കാൻ വർഷങ്ങൾ എടുക്കും. അപ്പോൾ ഈ കുടുംബത്തിന് നഷ്ടപ്പെട്ട മാനവും നീതിയും തിരിച്ചു കിട്ടുമോ? നാട്ടുകാർക്കെതിരെ കേസ് കൊടുക്കണം അത് വേറേ കാര്യം. മതവികാരം വ്രണപ്പെടുത്തുക, malicious intent, defamation ഒക്കെ ചുമത്താം വേണമെങ്കിൽ organized crime ന്റെ വകുപ്പുകളും ചുമത്താം.
സഹോദരങ്ങളേ ഞങ്ങൾ മുസ്ലിംഗൾ എന്ത് പിഴച്ചു. ഇന്ത്യൻ നിയമമല്ലേ ഇവിടെ നടപ്പാക്കിയത്. ഞങ്ങൾ എന്താണ് നിങ്ങൾക്കതിരെ ചെയ്തത്. നിയമം നടപ്പാക്കിയത് kerala govt അല്ലേ. ഇപ്പൊ അത് പൊളിച്ചില്ലായിരുന്നെങ്കിൽ ഭാവിയിൽ ഇത്തരത്തിൽ ആരെങ്കിലും സമാതി എന്ന പേരിൽ ആരെയെങ്കിലും കൊലപ്പെടുത്തിയാൽ അതിൻ്റെ നഷ്ടം നിങ്ങൾക്ക് തന്നെ അല്ലേ? എന്തിനാണ് നാട്ടിൽ വർഗ്ഗീയത പരത്തുന്നത്. ചില ഹിന്ദുക്കളുടെ പ്രവർത്തനം വളരെ മോഷം'
നാട്ടുകാർ ശത്രുക്കളായതിനാൽ പുറത്തു പറഞ്ഞാലും ആ മനുഷ്യനെ സമാധിയാക്കാൻ സഹകരിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ അച്ചന്റെ ആഗ്രഹ പ്രകാരം ചെയ്തു. മെമ്പറോടു പറഞ്ഞാലും ശത്രുക്കളായ നാട്ടുകാർ അറിയും. അതുകൊണ്ട് നാട്ടുകാരുടെ സ്വഭാവ മറയാവുന്ന വീട്ടുകാര്യം അവരുടെ അച്ചന്റെ ആഗ്രപ്രകാരം ചെതിരിക്കാം ,. ഇത്തരം ചില കാര്യങ്ങളിൽ നിയമത്തിന്റെ കടന്നുകയറ്റം ആവശ്യമില്ലാത്തതാണ്.ആത്മിയതക്ക് എന്തിന് ഭൗതികനിയമത്തിന്റെ കുട്ടുകെട്ട്.
ഇപ്പോൾ സാധു മനുഷ്യൻ ആയല്ലോ എട്ട് കേസിൽ പ്രതി ആയ ആൾ എങ്ങനെ സാധു ആകും . അവരുടെ കാഴ്ചപ്പാട് തെറ്റ് തന്നെ ഒരു സംശയം വേണ്ട.. സമാധി ജനങ്ങളെ അറിയിച്ചു കൊണ്ടായിരിക്കണം
സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ച മക്കളാണോന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിലെ ആന്തരിക അവയവംങ്ങളിലെ രാസ പരിശോധന ഫലം വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.
കീറിമുറിച്ചു കൊണ്ട് പോവേണ്ടി വന്നത് ആര് കാരണം ആണ്. മക്കൾ കാരണം avark ആരോടെങ്കിലും പറയാർന്നു avar പറഞ്ഞില്ല പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആൾ മരിച്ചു paranju നോട്ടീസ് aakiya ആരെങ്കിലും വിശ്വസിക്കോ. നാട്ടുകാര് paranju സത്യാവസ്ഥ അറിയണമെന്ന് അതിൽ enthaan തെറ്റ്
✅✅✅മക്കളുടെ കയ്യിലിരുപ്പിന്റേം അഹങ്കാരത്തിന്റെയും ഫലം.... വർഗീയ പിശാച്ക്കൾ എല്ലാം തുലയട്ടെ അപ്പോൾ നമുടെ നാട് പകുതി നന്നാകും... ബാക്കി പകുതി... പിന്നീട് ഒരവസരം വരുമ്പോൾ.. ‼️‼️‼️✅✅
ഇയാൾ പറയുന്ന തെറ്റല്ലേ... മഹാസമാദി ആദ്യമേ ആൾക്കാരെക്ക അറിയിച്ചു അങ്ങ് ചെയ്യണം ആയിരുന്നു... At least വീഡിയോ എങ്കിലും എടുത്ത് വെക്കാം ആയിരുന്നു.....കേരളം ഇന്ന് ദുർമന്ത്രവാദത്തിന്റേം അന്ധവിശ്വാസങ്ങളുടേം പിടിയിൽ ആണ്... അതിനാൽ ഇതിനെ സംശയ കണ്ണോടെ കാണാൻ പറ്റുള്ളൂ.... 🙏🏽🙏🏽🙏🏽
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam..allathe poster adichu vachu vishwasikaan kazhiyilla…atlaest or dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla
എടാ,ഒരുത്തൻ വയസ്സായി,രോഗം വന്നു ചത്ത്. ശവദാഹം ആഘോഷം ആക്കുന്ന വൃത്തി കെട്ട ആളുകൾ ! ആരെങ്കിലും കണ്ടാൽ,തൊട്ടാൽ സമാധി അശുദ്ധം ആകും എന്ന് പറഞ്ഞ മക്കൾ ഇപ്പൊൾ അശുദ്ധി മാറിയോ ? ഇത് ആളി കത്തിച്ചു പ്രശ്നം ആക്കാൻ നോക്കുന്ന ഇല്ലവനെയും പ്രത്യേകം ശ്രദ്ധിക്കും.
എന്ത് കാര്യത്തിനു ആരും കാണാതെ മറവ് ചെയ്തതും പോരാ ഇനി നഷ്ട്ടപരിഹാരം വേണമെന്നോ ജനങ്ങളെ ഇത്രയും വലച്ചതിനു നിങ്ങൾ സമാധാനം പറയണം. പിന്നെ വർഗ്ഗിയതാ അഴിച്ചു വിട്ടതിനു . നാട്ടിൽ കലാപം ഉണ്ടാക്കാൻ. നിങ്ങൾ ശ്രമിച്ചു. ഇത് കേരളം ആയതു കൊണ്ടും നല്ല മനുഷ്യൻര് ഉണ്ടായിരുന്നത് കൊണ്ട് അവിടെ ഒരു പ്രശ്നം ഉണ്ടായില്ല. അതിന് ജനങ്ങളോട് നന്ദി പറയണം
ഇന്ത്യയിലെ Penal Code മാറ്റി എഴുതണോ ഇതിനൊക്കെ വേണ്ടി?? We are living in a country which has a penal code and constitution... More than religion democracy is important.... Some politicians make use of the situation for their political usage....
സമാധി ഇരിക്കുമ്പോൾ എല്ലാവർക്കും കാണാം അതിന് ഒരു കുഴപ്പവുമില്ല ഡെത്ത് സർട്ടിഫിക്കറ്റ് കാണണം അങ്ങനെയൊക്കെ ആണ് സന്ദീപാനന്ദ സ്വാമി പറഞ്ഞത് ഇവർ എന്തുകൊണ്ട് അതൊന്നും ചെയ്തില്ല
ആന്തരാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരട്ടെ... അതിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെങ്കിൽ ഈ വിഷ്ണുപുരം ചന്ദ്രശേഖരനെയും, താടിക്കാരൻ രണ്ടുപേരെയും പ്രതി ആക്കണം..
സ്വാഭാവിക മരണം എന്ന് അറിഞ്ഞപ്പോൾ ഐക്യവേദി വന്നിട്ടുണ്ട്. ആദ്യമേ മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു. കോടതി ഇടപെട്ടതുകൊണ്ട് മാത്രം വെല്ലുവിളികളിൽ നിന്ന് പിറകോട്ടു പോയവർ. ഏതു മതത്തിൽ പെട്ടവരായാലും ഇതൊക്കെ സ്വകാര്യമായി ചെയ്യേണ്ടതല്ല എന്ന് തിരിച്ചറിയാൻ ഐക്യവേദി ശ്രമിക്കേണ്ടതാ യിരുന്നു.
അവസ്ഥ ഉണ്ടാക്കിയ ഒന്നാമത്തെ ഉത്തരവാദിത്തോ വീട്ടു കാർ തന്നെ അവരുടെ ഭാഗത്തു തെറ്റ് ഉണ്ട് മൂടി വെക്കും മുന്നേ ബന്ധുക്കൾ ഓടെങ്കിൽ പറഞ്ഞു എങ്കിൽ ഇങ്ങനെ വരുമായിരുന്നോ
എന്തൊക്കെയാ ഈ പറയുന്നേ ഏത് കാലഘട്ടത്തിൽ ആണ് ഇവരൊക്കെ ജീവിക്കുന്നെ ഒരാൾ മരിച്ചാൽ അടുത്ത് ഉള്ളവരെയും കുടുംബക്കരെയും അറിയിക്കണം അല്ലെങ്കിൽ ഇങ്ങനെ ഉള്ള സംശയം ഉണ്ടാകും
പൊതുവെ മുഖ്യധാരാ മാപ്രകൾ ഹിന്ദുക്കൾക്കെതിരാണെന്ന ഹിന്ദുക്കളുടെ വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കാൻ ഗോപൻ സ്വാമിയുടെ സമാധിയിലൂടെ കഴിഞ്ഞു അതിലുപരി ഹിന്ദു സംഘടനകളുടെ സ്വാധീനം വർദ്ധിപ്പിക്കുവാനും സാധിച്ചു
ക്ലാരിറ്റി ആയിട്ട് ചില മാധ്യമങ്ങളിൽ പോലീസുകാർ സംസാരിക്കുന്നുണ്ട് ഈ മാധ്യമത്തിന് ആ വാർത്ത കിട്ടിയില്ല എന്ന് തോന്നുന്നു സ്വാഭാവികമാ അസാ ഭാവിക്കും ആണോ എന്നറിയാൻ മൂന്ന് ലാബ് ടെസ്റ്റിംഗ് വരാനുണ്ട് എന്നാണ് പോലീസുകാരൻ പറയുന്നത്😂😂😂
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരേം വന്നില്ല .അതിനു മുന്നേ .....ഞാനും ഒരു ഹിന്ദു ആ. ഇവൻമാരെ പോലെ ഉള്ളവർ ആ വിവരവും വിദ്യാഭ്യാസവും ഇല്ലതാ ആ കുടുംബത്തെ മുതൽ എടുക്കുന്നു...ഇതു എന്ത് സമാധി ആണ്?..പിന്നെ..ഇവൻമാരു വിളിച്ചു മഠാതിപതികൾ വരുവല്ലേ.മഹാ സമാധി ആക്കുവൻ മരിച്ചുപോയ ആൾ ദൈവതുല്യൻ ഒന്നുമല്ല..സാധാരണ മനുഷ്യൻ മാത്രം. ഇവനെ ഒക്കേ പിടിച്ചാരാണോ ഹിന്ദു സംഘടനയുടെ നേതാവ് അക്കിയതു?
മരിച്ചു മൂന്ന് നാല് ദിവസം ചമ്രം പടഞ്ഞിരുന്ന ആളിനെ എങ്ങനെ നിവർത്തികിടത്തി????? ലൈത്തിൽ കൊടുത്തു നിവർത്തിയതാണോ??? സാധാരണ, മരിച്ചു 7,8മണിക്കൂറാവുമ്പോൾ ശരീരം എങ്ങനാണോ ഉള്ളത് ആ നിലയിൽ സെറ്റായി ഉറയ്ക്കും 🤔🤔🤔🤔🤔🤔🤔
രാസ പരിശോധന ഫലം വരുമ്പോൾ കൂടുതൽ വ്യക്തത വരുത്താൻ കഴിയും. ഇൻസുലിൻ overdose കൊണ്ടോ ( ഷുഗർ കുറഞ്ഞ്) beta blocker overdose ( pressure tablets) low pressure. kondo മരണം ഉണ്ടാകാം , മക്കളും ഭാര്യയും കൂടെ കൂടെ പറയുന്നുണ്ടർന്നു പ്രഷർ ഗുളിക കഴിച്ച് ,ഇൻസുലിൻ edthuu എന്ന് ,പിന്നെ ഇതിനൊക്കെ prescription ond ennokke, Insulin overdose o low pressure കൊണ്ടോ ഒള്ള മരണം ആണേൽ പ്രാഥമിക പരിശോധനയിൽ സാധാരണ മരണം എന്നെ അറിയാൻ കഴിയൂ.
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam..allathe poster adichu vachu vishwasikaan kazhiyilla…atlaest or dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla
ആചാരങ്ങൾ ഒരിക്കലും നിയമത്തിനു വിട്ടു കൊടുക്കരുത് ഒരു മതവും. അയലത്തെ അച്ഛനെ അല്ല അവർ സമാധി ഇരുത്തിയത്. കഷ്ടം. ഇതു പോലെ ആണ് ശബരിമല കളങ്കപ്പെടുത്താൻ വേശ്യകൾക്ക് കൂട്ട് നിന്നത് ഈ സർക്കാരും നിയമവും തന്നെ ആയിരുന്നു. അതിന്റെ എല്ലാം അനുഭവിച്ചു

സമാധി അടക്കൽ സ്വകാര്യമാക്കി വച്ചത് തെറ്റ് തന്നെയാണ്,
നാട്ടിലെ ജനപ്രതിനിധിയും അടുത്ത ബന്ധുക്കളോ ചില അയൽക്കാരോ എങ്കിലും സാക്ഷികൾ ആയിരുന്നു എങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
Power pokum mister 😌😂😂
That's point
അങ്ങനെ പരസ്യമാക്കണമെന്ന് നിർബന്ധമില്ല നാട്ടുക്കാർ കൃമികടി ഉണ്ടേൽ പരസ്യമായി സമാധി ഇരുന്നാലും post mortem നടത്തിപ്പിക്കും
@@Komplett_autodidact നാട്ടുകാരുടെ കൃമി ഉണ്ടായത് കൊണ്ട് കാര്യമില്ല ബ്രോ .. കോടതിക്ക് കൂടി തോന്നണം ആരോപണത്തിൽ കഴമ്പുണ്ടെന്ന്
@@Babu_Mon1 കോടതി പരിഗണിച്ചത് നാട്ടുകാരുടെ അഭിപ്രായം അല്ല പോലീസും ജില്ലാ ഭരണകൂടവും കൊടുത്ത റിപ്പോർട്ട് ന്റെ അടിസ്ഥാനത്തിലാണ്. കോടതി ഇനി ഈ case തുടർന്ന് തീർപ്പാക്കാൻ വർഷങ്ങൾ എടുക്കും. അപ്പോൾ ഈ കുടുംബത്തിന് നഷ്ടപ്പെട്ട മാനവും നീതിയും തിരിച്ചു കിട്ടുമോ? നാട്ടുകാർക്കെതിരെ കേസ് കൊടുക്കണം അത് വേറേ കാര്യം. മതവികാരം വ്രണപ്പെടുത്തുക, malicious intent, defamation ഒക്കെ ചുമത്താം വേണമെങ്കിൽ organized crime ന്റെ വകുപ്പുകളും ചുമത്താം.
സഹോദരങ്ങളേ ഞങ്ങൾ മുസ്ലിംഗൾ എന്ത് പിഴച്ചു.
ഇന്ത്യൻ നിയമമല്ലേ ഇവിടെ നടപ്പാക്കിയത്.
ഞങ്ങൾ എന്താണ് നിങ്ങൾക്കതിരെ ചെയ്തത്. നിയമം നടപ്പാക്കിയത് kerala govt അല്ലേ.
ഇപ്പൊ അത് പൊളിച്ചില്ലായിരുന്നെങ്കിൽ ഭാവിയിൽ ഇത്തരത്തിൽ ആരെങ്കിലും സമാതി എന്ന പേരിൽ ആരെയെങ്കിലും കൊലപ്പെടുത്തിയാൽ അതിൻ്റെ നഷ്ടം നിങ്ങൾക്ക് തന്നെ അല്ലേ?
എന്തിനാണ് നാട്ടിൽ വർഗ്ഗീയത പരത്തുന്നത്.
ചില ഹിന്ദുക്കളുടെ പ്രവർത്തനം വളരെ മോഷം'
നിനക്ക് ബുദ്ധിയില്ലെ സുന്നത് നിരോധിക്കണം എന്നു പറഞ്ഞ് ഒരു ഹിന്ദു കോടതിയിൽ പോയി സുന്നത് കർമ്മം ഇന്ത്യയിൽ നിരോധിച്ചിൽ നിനക്ക് പൊള്ളുമോ സുഹൃത്തേ
@@ch6569ബുദ്ധി ഒട്ടും ഇല്ല അല്ലെ 🤔മരണം ആണോ കൊലപാതകം ആണോ എന്ന് ജനങ്ങൾ അറിയനണ്ടെ 🤔
@@ch6569 വെറുതെ ഒരാള് കംപ്ലൈൻ്റ് കൊടുത്തത് കൊണ്ട് മാത്രം ആയില്ലല്ലോ , കോടതി ക്ക് കൂടി ബോധ്യം വരണ്ടെ
@@Babu_Mon1 കോടതിക്ക് ബോധ്യം വരും കാരണം ചെയ്യുന്നത് ബാല പീഠനമാണ് പോക്സോ വകുപ്പിൽ ഉൾപ്പെടുന്നതാണ്
@@ch6569കേസ് കൊടുക്ക് പിള്ളേച്ചാ 😂
മരിച്ചപ്പോൾ ആരോടും പറയാത്ത ചെയ്തത് വലിയതെറ്റാണു
നാട്ടുകാർ ശത്രുക്കളായതിനാൽ പുറത്തു പറഞ്ഞാലും ആ മനുഷ്യനെ സമാധിയാക്കാൻ സഹകരിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ അച്ചന്റെ ആഗ്രഹ പ്രകാരം ചെയ്തു. മെമ്പറോടു പറഞ്ഞാലും ശത്രുക്കളായ നാട്ടുകാർ അറിയും. അതുകൊണ്ട് നാട്ടുകാരുടെ സ്വഭാവ മറയാവുന്ന വീട്ടുകാര്യം അവരുടെ അച്ചന്റെ ആഗ്രപ്രകാരം ചെതിരിക്കാം ,. ഇത്തരം ചില കാര്യങ്ങളിൽ നിയമത്തിന്റെ കടന്നുകയറ്റം ആവശ്യമില്ലാത്തതാണ്.ആത്മിയതക്ക് എന്തിന് ഭൗതികനിയമത്തിന്റെ കുട്ടുകെട്ട്.
ഇതല്ലേ നാട്ടുകാര്
@@MaheshEraMaheshEraMaheshEraMah💯💯💯
ഇപ്പോൾ സാധു മനുഷ്യൻ ആയല്ലോ എട്ട് കേസിൽ പ്രതി ആയ ആൾ എങ്ങനെ സാധു ആകും . അവരുടെ കാഴ്ചപ്പാട് തെറ്റ് തന്നെ ഒരു സംശയം വേണ്ട.. സമാധി ജനങ്ങളെ അറിയിച്ചു കൊണ്ടായിരിക്കണം
സമാധി സ്വകാര്യമാക്കി വെച്ചത് ആരും അറിയാതെ മറവ് ചെയ്തത് നിയമപരമായി കുറ്റകരമാണ് അതിനെ ന്യായീകരിക്കുന്നവരും കുറ്റക്കാരാണ്
സാതുവായ സന്യാസി 8പേരെ വെട്ടി മുറിവേൽപ്പിച്ചു നാടുവിട്ട ആളാണങ്കി ൽ വളരെ ശരിയാണ് 😄
സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ച മക്കളാണോന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിലെ ആന്തരിക അവയവംങ്ങളിലെ രാസ പരിശോധന ഫലം വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.
Poda തീവ്ര വാദി
കീറിമുറിച്ചു കൊണ്ട് പോവേണ്ടി വന്നത് ആര് കാരണം ആണ്. മക്കൾ കാരണം avark ആരോടെങ്കിലും പറയാർന്നു avar പറഞ്ഞില്ല പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആൾ മരിച്ചു paranju നോട്ടീസ് aakiya ആരെങ്കിലും വിശ്വസിക്കോ. നാട്ടുകാര് paranju സത്യാവസ്ഥ അറിയണമെന്ന് അതിൽ enthaan തെറ്റ്
✅✅✅മക്കളുടെ കയ്യിലിരുപ്പിന്റേം അഹങ്കാരത്തിന്റെയും ഫലം.... വർഗീയ പിശാച്ക്കൾ എല്ലാം തുലയട്ടെ അപ്പോൾ നമുടെ നാട് പകുതി നന്നാകും... ബാക്കി പകുതി... പിന്നീട് ഒരവസരം വരുമ്പോൾ.. ‼️‼️‼️✅✅
നിങ്ങളുടെ വ്യാഖ്യാനം കൊള്ളാം!!!.
ഇയാൾ പറയുന്ന തെറ്റല്ലേ... മഹാസമാദി ആദ്യമേ ആൾക്കാരെക്ക അറിയിച്ചു അങ്ങ് ചെയ്യണം ആയിരുന്നു... At least വീഡിയോ എങ്കിലും എടുത്ത് വെക്കാം ആയിരുന്നു.....കേരളം ഇന്ന് ദുർമന്ത്രവാദത്തിന്റേം അന്ധവിശ്വാസങ്ങളുടേം പിടിയിൽ ആണ്... അതിനാൽ ഇതിനെ സംശയ കണ്ണോടെ കാണാൻ പറ്റുള്ളൂ.... 🙏🏽🙏🏽🙏🏽
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam..allathe poster adichu vachu vishwasikaan kazhiyilla…atlaest or dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla
തുടക്കത്തിൽ കുടുംബം മാത്രം സ്വാഭാവികം എന്ന് കേട്ടപ്പോൾ പലരും മാളത്തിൽ നിന്ന് പുറത്ത് വരുന്നു😅
😂😂😂
Niyaam palikunnavaranu RSS kar❤❤❤
ആദ്യം തന്നെ ആരെ എങ്കിലും അറിയിച്ചു നടത്തിയാൽ പോരായിരുന്നോ
Power pokum mister 😂😂
😂😂@@Babu_Mon1
പോലീസ് ഇതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അതുകൊണ്ട് ചിലർക്ക് സുവർണവസരം നഷ്ട്ടപ്പെട്ടു.
Enni anu gopan swamikku maja samadhiku suvarnasaram ayi
Ne poyi musligalude oooru
ഈശ്വര വിശ്വാസം കൂടുതൽ ഉള്ള കുടുംബം 🙏🏻
കോപ്പാണ് അന്ധവിശ്വാസം കൂടുതൽ ഉള്ള കുടുംബം
ഇവിടെ ജനനം മരണം അതേയുള്ളൂ നിയമം എല്ലാർക്കും ഒരുപോലെയാണ് സമാധി എന്ന് പറഞ്ഞാൽ മരണ സർട്ടിഫിക്കറ്റ് കിട്ടുമോ
തുലുക്കൻമാരുടെ ആഗ്രഹം നടന്നില്ല..😂😂😂
എടാ,ഒരുത്തൻ വയസ്സായി,രോഗം വന്നു ചത്ത്. ശവദാഹം ആഘോഷം ആക്കുന്ന വൃത്തി കെട്ട ആളുകൾ ! ആരെങ്കിലും കണ്ടാൽ,തൊട്ടാൽ സമാധി അശുദ്ധം ആകും എന്ന് പറഞ്ഞ മക്കൾ ഇപ്പൊൾ അശുദ്ധി മാറിയോ ? ഇത് ആളി കത്തിച്ചു പ്രശ്നം ആക്കാൻ നോക്കുന്ന ഇല്ലവനെയും പ്രത്യേകം ശ്രദ്ധിക്കും.
🙏😢സമാദി ഇരുന്നവരെ പോലും പോസ്റ്റ് മോർട്ടം ചെയ്യുന്നു.... 😢
ഇനി ബാക്കി ഉള്ളവർ എന്ത് ധൈര്യത്തിൽ സമാദി ഇരിക്കും 😢😢😢😢
സത്യം ആണ് അങ്ങ് പറഞ്ഞത് 🙏
ഈ സന്യാസി ഏഴു വെട്ടു കേസിൽ പ്രതി ഒരു തീവപ്പു കേസിൽ പ്രതി അവസാനം മഹാ സമാധി. ഇനി ഇത് പോലുള്ള സമാധികൾ പ്രതീക്ഷിക്കാം.
സമാധിയോട് അനാധരവ് കാണിച്ചു വെട്ടി മുറിച്ചു, ആ അമ്മയ്ക്കും മകനും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വേണ്ട നഷ്ട്ടപരിഹാരം നൽകണം
സമാധി ചീയാൻ തുടങ്ങിയിരുന്നു.
ഹൈക്കോടതിയിൽ പോകണം ഉടനെതന്നെ കിട്ടും
എന്ത് കാര്യത്തിനു ആരും കാണാതെ മറവ് ചെയ്തതും പോരാ ഇനി നഷ്ട്ടപരിഹാരം വേണമെന്നോ ജനങ്ങളെ ഇത്രയും വലച്ചതിനു നിങ്ങൾ സമാധാനം പറയണം. പിന്നെ വർഗ്ഗിയതാ അഴിച്ചു വിട്ടതിനു . നാട്ടിൽ കലാപം ഉണ്ടാക്കാൻ. നിങ്ങൾ ശ്രമിച്ചു. ഇത് കേരളം ആയതു കൊണ്ടും നല്ല മനുഷ്യൻര് ഉണ്ടായിരുന്നത് കൊണ്ട് അവിടെ ഒരു പ്രശ്നം ഉണ്ടായില്ല. അതിന് ജനങ്ങളോട് നന്ദി പറയണം
സന്യാസി ആണ് പക്ഷെ മൂന്ന് മക്കൾ ഉണ്ട്
ENI... MAHASAMADHI.... AKANAM..... SANTHOSHAM🙏🙏🙏🙏🙏
Natural Death is not Samadhi ! Samadhi is attained in the presence of lots of Disciples . The case was against man missing
ഇന്ത്യയിലെ Penal Code മാറ്റി എഴുതണോ ഇതിനൊക്കെ വേണ്ടി?? We are living in a country which has a penal code and constitution... More than religion democracy is important.... Some politicians make use of the situation for their political usage....
അന്ന് തന്നെ മഹാ സമാധി നടത്തിയാൽ മതിയായിരുന്നല്ലോ.. അന്ന് അത് ചെയ്തില്ല. അതല്ലേ പ്രശ്നം ആയത്
ഇവരുടെ ഉദ്ദേശം വേറെയാണ് അത് ആരും മനസ്സിലാക്കുന്നില്ല, എന്താണേലും വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്നുതന്നെയായി 😄
ഇവൻ ആരെടെ
ഈ പറയുന്ന ആളോട് അന്ന് പറഞ്ഞുണ്ടായിരുന്നോ... മഹാസമാധി അന്നേ ചെയരാരുന്നു
മാപ്രകൾക്ക് തലക്ക് കിട്ടിയ കൊട്ട് ആണ്! സാധാരണ സമാധി മഹാ സമാധി ആവുന്നത് !😂
സമാധി ഇരിക്കുമ്പോൾ എല്ലാവർക്കും കാണാം അതിന് ഒരു കുഴപ്പവുമില്ല ഡെത്ത് സർട്ടിഫിക്കറ്റ് കാണണം അങ്ങനെയൊക്കെ ആണ് സന്ദീപാനന്ദ സ്വാമി പറഞ്ഞത് ഇവർ എന്തുകൊണ്ട് അതൊന്നും ചെയ്തില്ല
Enth paranjaalum calenderil holiday venam
നടന്നു പോയി സമാധി ഇരുന്നു പറഞ്ഞത് നുണയല്ലേ ഹേ 🤧എന്തായാലും പുതിയൊരു ദൈവം കൂടി 🤣
നിന്റെ നബി ഇതേ പോലെ മനുഷ്യൻ അല്ലായിരുന്നോ?? അയാളെ എന്തിനാ പിന്നെ വലിയ സംഭവം ആക്കി കൊണ്ട് നടക്കുന്നെ
@@shibinvs2528 😂😂
@@shibinvs2528 athum visham ഉള്ളിൽ ചെന്ന് മരിച്ച നബി😂
2 ദിവസം കൊണ്ട് ചീഞ്ഞു അളിഞ്ഞ സമാധി.
@@sumeshs8239 സമാധി ആയാൽ പിന്നെ ചീഞ്ഞു അളിയാതെ ഇരിക്കുമോ കോമാളി 😃
ഇനി കീറിമുറിച്ചു കിടത്തി സമാധി 🙏🙏👍👍
ഒരു തീർത്ഥാടന കേന്ദ്രം കൂടി.
@@leoleo-em8nnഒരു പ്രശ്നവും ഇല്ല. നീ ഒക്കെ പോയി കുമ്പിട്ടു കൊള്ളു.
ഇനി വീണ്ടും പത്മാസനത്തിൽ തന്നെയാണോ മഹാസമാധി നടത്തുന്നത് ❓
അതാണ് രീതി
അടുത്ത ദൈവം.. 😂
Muhammood napi ye pole
ആന്തരാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരട്ടെ... അതിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെങ്കിൽ ഈ വിഷ്ണുപുരം ചന്ദ്രശേഖരനെയും, താടിക്കാരൻ രണ്ടുപേരെയും പ്രതി ആക്കണം..
ഇതൊക്കെ മന്ദ ബുദ്ധികളാണോ അഭിനയിക്കുന്നതാണോ?? അയ്യേ.....
😂😂
Mapra tenju
ഈ അഭിപ്രായം പറയുന്നവർ പിന്നെയും പൊട്ടത്തരം പറയുന്നത് എന്ത് കൊണ്ടാണ്
ദൈവം സൃഷ്‌ടിച്ച മനുഷ്യനെ മക്കൾ കൊന്നു. അവസാനം ദൈവം സത്യം പുറത്തു കൊണ്ടുവന്നു.
Ethu kanumbol vallare dhukhamudu gopan swamiyude athmavinu Nithya shanthi nernukollunu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ അവസ്ഥ വരുത്തിയ എല്ലാം അനുഭവിക്കും
സ്വാഭാവിക മരണം എന്ന് അറിഞ്ഞപ്പോൾ ഐക്യവേദി വന്നിട്ടുണ്ട്. ആദ്യമേ മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു. കോടതി ഇടപെട്ടതുകൊണ്ട് മാത്രം വെല്ലുവിളികളിൽ നിന്ന് പിറകോട്ടു പോയവർ. ഏതു മതത്തിൽ പെട്ടവരായാലും ഇതൊക്കെ സ്വകാര്യമായി ചെയ്യേണ്ടതല്ല എന്ന് തിരിച്ചറിയാൻ ഐക്യവേദി ശ്രമിക്കേണ്ടതാ യിരുന്നു.
അവസ്ഥ ഉണ്ടാക്കിയ ഒന്നാമത്തെ ഉത്തരവാദിത്തോ വീട്ടു കാർ തന്നെ അവരുടെ ഭാഗത്തു തെറ്റ് ഉണ്ട് മൂടി വെക്കും മുന്നേ ബന്ധുക്കൾ ഓടെങ്കിൽ പറഞ്ഞു എങ്കിൽ ഇങ്ങനെ വരുമായിരുന്നോ
ആ കുടുംബത്തിന്റെ വാക്കിനെക്കാളും വില നാട്ടുകാരുടെ വാക്കിന് കൊടുത്തു
Ithu etha Noottandu🤔🤔🤔😔😔🤔
സത്യം = ദൈവം
സ്വാഭാവിക മരണം ആണ്, എത്രയോ ആൾക്കാർ മരിക്കുന്നു എല്ലാം സമാധി ആണോ
എന്തൊക്കെയാ ഈ പറയുന്നേ ഏത് കാലഘട്ടത്തിൽ ആണ് ഇവരൊക്കെ ജീവിക്കുന്നെ ഒരാൾ മരിച്ചാൽ അടുത്ത് ഉള്ളവരെയും കുടുംബക്കരെയും അറിയിക്കണം അല്ലെങ്കിൽ ഇങ്ങനെ ഉള്ള സംശയം ഉണ്ടാകും
സദ്ഗുരുവിൻ്റെ past 4 birth ne പറ്റി നോക്കൂ. വിശ്വാസം ഇല്ലാത്തവർക്ക് mandatharam ആയി തോന്നും
പൊതുവെ മുഖ്യധാരാ മാപ്രകൾ ഹിന്ദുക്കൾക്കെതിരാണെന്ന ഹിന്ദുക്കളുടെ വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കാൻ ഗോപൻ സ്വാമിയുടെ സമാധിയിലൂടെ കഴിഞ്ഞു അതിലുപരി ഹിന്ദു സംഘടനകളുടെ സ്വാധീനം വർദ്ധിപ്പിക്കുവാനും സാധിച്ചു
ഇതിൽ ഒരു പറ്റും അൾക്കാർ ചെർന്ന് ശവത്തിന് അപമാനിച്ചിട്ട് എന്ത് കിട്ടി ഇതല്ലാം ❓❓❓❓
Ithinellam aara utharavadhi nattukarano atho ayalude makkalo
ക്ലാരിറ്റി ആയിട്ട് ചില മാധ്യമങ്ങളിൽ പോലീസുകാർ സംസാരിക്കുന്നുണ്ട് ഈ മാധ്യമത്തിന് ആ വാർത്ത കിട്ടിയില്ല എന്ന് തോന്നുന്നു സ്വാഭാവികമാ അസാ ഭാവിക്കും ആണോ എന്നറിയാൻ മൂന്ന് ലാബ് ടെസ്റ്റിംഗ് വരാനുണ്ട് എന്നാണ് പോലീസുകാരൻ പറയുന്നത്😂😂😂
ആരാണ് ആ അവസ്ഥ ഉണ്ടാക്കിയത്
ഗോപൻ സ്വാമിയുടെ മകനെ കണ്ടപ്പോൾ അനിൽ ആന്റണിയാണെന്ന് തോന്നിപ്പോകും പെട്ടെന്ന്
John Britaas
Neyattikara swamikal
Om namashivya
സ്വാഭാവിക മരണമാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ വെളിയിൽ വന്നു
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരേം വന്നില്ല .അതിനു മുന്നേ .....ഞാനും ഒരു ഹിന്ദു ആ. ഇവൻമാരെ പോലെ ഉള്ളവർ ആ വിവരവും വിദ്യാഭ്യാസവും ഇല്ലതാ ആ കുടുംബത്തെ മുതൽ എടുക്കുന്നു...ഇതു എന്ത് സമാധി ആണ്?..പിന്നെ..ഇവൻമാരു വിളിച്ചു മഠാതിപതികൾ വരുവല്ലേ.മഹാ സമാധി ആക്കുവൻ മരിച്ചുപോയ ആൾ ദൈവതുല്യൻ ഒന്നുമല്ല..സാധാരണ മനുഷ്യൻ മാത്രം. ഇവനെ ഒക്കേ പിടിച്ചാരാണോ ഹിന്ദു സംഘടനയുടെ നേതാവ് അക്കിയതു?
മരണവും ജനനവും രഹസ്യം ആക്കി വെക്കേണ്ട അവസ്യമില്ല രഹസ്യമായി മക്കൾ മറവു ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്
ആരേയും അറിയിക്കതെ നടത്തിയാൽ നാളെ മുതൽ ഇത് പലരും ദുരുപയോഗപ്പെടുത്തില്ലേ?
മരിച്ചു മൂന്ന് നാല് ദിവസം ചമ്രം പടഞ്ഞിരുന്ന ആളിനെ എങ്ങനെ നിവർത്തികിടത്തി?????
ലൈത്തിൽ കൊടുത്തു നിവർത്തിയതാണോ???
സാധാരണ, മരിച്ചു 7,8മണിക്കൂറാവുമ്പോൾ ശരീരം എങ്ങനാണോ ഉള്ളത് ആ നിലയിൽ സെറ്റായി ഉറയ്ക്കും 🤔🤔🤔🤔🤔🤔🤔
രാസ പരിശോധന ഫലം വരുമ്പോൾ കൂടുതൽ വ്യക്തത വരുത്താൻ കഴിയും.
ഇൻസുലിൻ overdose കൊണ്ടോ ( ഷുഗർ കുറഞ്ഞ്) beta blocker overdose ( pressure tablets) low pressure. kondo മരണം ഉണ്ടാകാം , മക്കളും ഭാര്യയും കൂടെ കൂടെ പറയുന്നുണ്ടർന്നു പ്രഷർ ഗുളിക കഴിച്ച് ,ഇൻസുലിൻ edthuu എന്ന് ,പിന്നെ ഇതിനൊക്കെ prescription ond ennokke,
Insulin overdose o low pressure കൊണ്ടോ ഒള്ള മരണം ആണേൽ പ്രാഥമിക പരിശോധനയിൽ സാധാരണ മരണം എന്നെ അറിയാൻ കഴിയൂ.
Kindly no Maha Samadhi related Bucket Collection or Nokku Coolie....
Truth is with that sons
Policha sthalathu eni chilavakunna thuka Surkkar vahikkanam.
അഡ്വക്കേറ്റ് 🔥🤗
സമാദി നിരോധന നിയമം പാസാക്കുക സർക്കാർ
നാട്ടുകാർ നാലുപേരറിഞ്ഞു നടത്തേണ്ട മഹാസമാധി ഇപ്പോൾ ഈ അവസ്ഥയിലാണോ?
നേരത്തെ ഇതൊക്കെ ആകേണ്ടതായിരുന്നു?
Etra prasnm veran undaeruno ellavareyym kuuti samadi akiyirunegil
Title. . . അത് തന്നെ
കലി യുഗം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 satbiyum venam
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam..allathe poster adichu vachu vishwasikaan kazhiyilla…atlaest or dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla
ഇങ്ങേർ ഇതുവരെ എവിടെ ആയിരുന്നു 😄😄
@leoleo-em8nn ഇവിടെ ആരെങ്കിലും കലാപത്തിന്റെ കാര്യം പറഞ്ഞോ 😂😂😂
Maha samadhi venam
Akoriye kondu vannu samadhi nadhathikkanam
അല്ലെങ്കിലും സംശയം ആണല്ലോ എല്ലാവർക്കും സത്യത്തിനു വിലയില്ല
🙏🏻
ആചാരങ്ങൾ ഒരിക്കലും നിയമത്തിനു വിട്ടു കൊടുക്കരുത് ഒരു മതവും. അയലത്തെ അച്ഛനെ അല്ല അവർ സമാധി ഇരുത്തിയത്. കഷ്ടം. ഇതു പോലെ ആണ് ശബരിമല കളങ്കപ്പെടുത്താൻ വേശ്യകൾക്ക് കൂട്ട് നിന്നത് ഈ സർക്കാരും നിയമവും തന്നെ ആയിരുന്നു. അതിന്റെ എല്ലാം അനുഭവിച്ചു
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam..allathe poster adichu vachu vishwasikaan kazhiyilla…atlaest or dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla
Aarude achan anelum maranathil aswabavikatha undenkil parisodhikkum..
ഇവനൊക്കെ ഏത് ലോകത്തിലാണോ ജീവിക്കുന്നത് ദൈവമേ 😂😂😂
Adhyame maaha samadhi cheyathinegil ee presh undavillarunnu
ഇപ്പോഴും ജന ജനങ്ങൾക്ക് നിന്നെയും സംശയമുണ്ട് നിന്നെ ഒന്ന് ശരിക്ക് ചോദ്യംചെയ്താൽ സത്യം പുറത്തുവരും
സമാധി ആണെന്ന് അറിഞലു ഇങ്ങനെ തന്നെ വരു ഇവർ എല്ലാരെയു പറഞ്ഞലലു വിശ്വാസിക്കില്ല
എന്ത് സമാധിയായാലും ഇന്ത്യൻ നിയമ വ്യവസ്തയ്ക്ക് അകത്തു നിന്ന് ചെയ്താൽ മതി
സുന്നത്ത് ഒരു മതപരമായ ചടങ്ങ് അല്ലെ പക്ഷേ ഇന്ത്യൻ നിയമവ്യവസ്ഥ യില് പോക്സോ കേസിൻ്റെ പരിധിയിൽ വരേണ്ട കാര്യമാണ് എന്ന് താങ്കൾക്ക് തോന്നിയിട്ടില്ലേ ....
മുസ്ലിം പേരുള്ളവർ മിണ്ടാതിരുന്നാൽ നന്ന്
@@academyv ഞമ്മൻ്റെ വിശ്വാസം പറയരുത്😏
ഒന്നും പറയാറായിട്ടില്ലഐക്യവേദി
വളരെ കഷ്ടം ആയി പോയി
Kandale ariyam chora kudican nadakkunnavar
ഇപ്പൊ സമാധാനമായി
5 days avar chothichittum koduthilla athu thettayi poyi.. Saramilla avaru ketta kadhakal ippol sathyamalla ennu thelinjallo athu thanne valya karyam
സന്യാസി ആകാൻ അദ്ദേഹത്തിന് യോഗ്യത ഉണ്ടോ ...
സമാധി എന്നുള്ള ഒ രിതൊക്ക ഇപ്പൊ നടക്കുമോ 😁
Ivanu ippol vere pani onnum illallo, kure kalamaye kananillayirunnu
Vishnupuram
Athinu forensic result vannillallo
നിങ്ങൾ എന്താ പറയുന്നത് മരണം രഹസ്യമായി ചെയ്യേണ്ടതാണോ അത് തന്നെ തെറ്റ് അല്ലെ എന്തായാലും തെളിഞ്ഞല്ലോ അത് തന്നെ സമാധാനം
പാവം സന്യാസി എത്ര ആളെ വെട്ടി
സന്യാസി,,,,അപ്പോൾ എങ്ങനെയാണ്
sanyasi anel ingne ano😂 kalynm kaykuo
ayal samadhi avmvo ellarem ariyikanenu
സന്യാസി എന്ന് പറഞ്ഞാൽ എന്താണ്... ഇയാളൊക്കെ എന്തുവാ പറയുന്നേ..
ഈ മനുഷ്യനും പ്രാന്ത് 😂
Aaadyam eeee nariye arrrest chaiyyyanm, natttil vargeeeyatha parathunnnathinu😂😂😂😂
ഇതു സംഘി ചാനൽ ആണല്ലേ അറിഞ്ഞില്ല...😂