@@alavialavi7824അപ്പോൾ ഈ മതപരമായ വെഖ്ഫ് ആക്ട് ഉണ്ടാക്കിയത് ഖാൻഗ്രാസ്സ് അല്ലെന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ സെക്കുലർ എന്ന് പറയപ്പെടുന്ന നമ്മുടെ ഭാരതത്തിൽ ഈ കിരാത നിയമം ആരാണ് ഉണ്ടാക്കിയത്, ഒന്ന് പറയാമോ?
Why this question not raised strongly? They should be made answering this question. In a debate in Kannada channel the anchor was asking a congress person Did temple land got reduced after independence till now?? And how about waqf. So it’s the government playing all
അതിനു ഭൂരിപക്ഷം ഒന്നും ആവണ്ട. ഇപ്പോഴേ ചെയ്യും. UDF & LDF കൂടെ ഉണ്ടല്ലോ. ഇപ്പോഴും അവരെ ജയിപ്പിച്ച് വിട്ടു. കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ല. ഇണ്ടി മാത്രേ ഉള്ളൂ. അനുഭവിക്കട്ടെ ആളുകൾ എല്ലാവരും. ഇറക്കി വിടും ഓല് ച ട്ടീം കലോം എടുത്ത് പള്ളീ പോയി കിടക്കാം.
അതിനു ഭൂരിപക്ഷം ഒന്നും ആവണ്ട. ഇപ്പോഴേ ചെയ്യും. UDF & LDF കൂടെ ഉണ്ടല്ലോ. ഇപ്പോഴും അവരെ ജയിപ്പിച്ച് വിട്ടു. കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ല. ഇണ്ടി മാത്രേ ഉള്ളൂ. അനുഭവിക്കട്ടെ ആളുകൾ എല്ലാവരും. ഇറക്കി വിടും ഓല് ച ട്ടീം കലോം എടുത്ത് പള്ളീ പോയി കിടക്കാം.
ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം എന്നു മാത്രമേ കേരളത്തിൽ. തിരുവിതാം കൂറിൽ ഭൂമി രാജസ്വം അല്ല. അതു മുഴുവൻ പദ്മനാഭ ക്ഷേത്രത്തിന്റെയായിരുന്നു. അതുകൊണ്ടാണ് ആധാരത്തിൽ പണ്ടാര പാട്ടം എന്ന് എഴുതുന്നത്. പണ്ടാരം എന്നത് ഭഗവാൻ.
വഖഫ് നിയമം പൈശാചീകം. ഈ പ്രകൃത നിയമങ്ങളെ ജനാധിപദ്ധ്യത്തിന്റെ പാർലമെന്റിൽ പൊളിച്ചെഴുതും. കോൺഗ്രസ് എന്നും രാജ്യത്തിന് ഭാരം. ഇന്ത്യാ വിഭജനം മുതൽ ഇന്നുവരെ ഇവരുടെ ചരിത്രം പരിശോദിച്ചാൽ അത് മനസ്സിലാകും.
നിൻ്റെ യൊന്നും വഖഫിൻ്റെ പരിശുദ്ധി ഈ നാട്ടിലെ സാധാരണക്കാർക്ക് അറിയേണ്ട കാര്യം ഇല്ല ഭരണഘടനയ്ക്കു താഴെ ഉള്ള നിയമങ്ങൾ മതി ഈ രാജ്യത്ത് ' പാട്ടത്തിന് എടുത്ത ഭൂമി വഖഫ് ആയത് എങ്ങനെ?
ആ കാലം മുതൽ കോളേജ് നൽകിയ എല്ലാ സർട്ടിഫിക്കറ്റും റദ്ദ് ചെയ്യണം. കാരണം പറ്റിച്ച് ഉണ്ടാക്കിയ പണം വച്ച് ഉണ്ടാക്കി നൽകിയതാണ് കുട്ടികളുടെ സർട്ടിഫിക്ക്. പരിശുദ്ധമല്ല ഈ സർട്ടിഫികറ്റുകൾ😂😂😂
എന്തു തന്നെയായാലും ഈ ഭൂമിയുടെ അവകാശികൾ എവിടെ താമസിക്കുന്ന ജീവജാലങ്ങൾക്കായി എല്ലാത്തിന്റെയും നാഥനായ ദൈവം (അത് അല്ലാഹുവോ, ഈശോയോ,ഹിന്ദു ദൈവങ്ങ ളൊ )ആയിക്കൊള്ളട്ടെ.അങ്ങനെ ദൈവം അവിടെയുള്ള മനുഷ്യനുല്പടെയുള്ള ജീവജാലങ്ങളുടെ ഭൂമി ആ നൽകിയ ആളുടെ പേരിൽ പിടിച്ചുപറിച്ചു സംരെക്ഷിക്കു ന്നത് അന്യായമല്ലേ?😢😢😢😢😢
കേരളത്തിൽ ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾ ആ ഭൂമി നിക്ഷിപ്ത വനഭൂമിയാണോ പട്ടിക വർഗക്കാരുടേതാണോ ദേവസ്വം ഭൂമിയാണോ എന്നൊക്കെ പരിശോധിക്കാറുണ്ട് ഇത്തരം ഭൂമികൾ സാധാരണനിലക്ക് മറ്റുള്ളവർക്ക് വിൽക്കാൻ കഴിയില്ല എന്നാൽ അടിയാധാരത്തിൽ ചില കൃത്രിമങ്ങൾ കാണിച്ച് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്രകാരമുള്ള ഭൂമികൾ അവ കൈകാര്യം ചെയ്യുന്നവർ വിൽപ്പന നടത്താറുണ്ട് ആരും അതിൻ്റെ പിറകെ പോയില്ലെങ്കിൽ ഒരു പക്ഷേ വാങ്ങിച്ചവൻ രക്ഷപ്പെടും ഏതെങ്കിലും കാലത്ത് ആരെങ്കിലും ഇതിൻ്റെ പഴയ രേഖകൾ പുറത്ത് കൊണ്ട് വന്ന് കോടതിയെ സമീപിച്ചാൽ യാതൊരു സംശയവുമില്ല വാങ്ങിച്ചവന് അവൻ്റെ കാശ് പോകും അതിന് ഞാൻ ഇത്ര കാലം താമസിച്ചെന്നോ എന്റെ ഇന്ന തലമുറ വരെ അവിടെ ജനിച്ചവരാണെന്നോ പറഞ്ഞത്‌കൊണ്ട് രക്ഷപ്പെടില്ല വഖഫ് ഭൂമിയുടെ പേരിൽ ഇപ്പോൾ കോലാഹലമുണ്ടാക്കുന്ന എത്രപേർക്ക് ഇക്കാര്യമറിയാം ഈ ആനുകൂല്യം വഖഫ് ഭൂമിക്കുമുണ്ട് എന്നല്ലാതെ വഖ്ഫിന് മാത്രമായി യാതൊരു പ്രത്യേകതയുമില്ല പിന്നെയുള്ളത് വഖഫ് ട്രൈബ്യൂണൽ എന്ന സംവിധാനമാണ് ഇത് വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി സർക്കാർ തന്നെ കൊണ്ടുവന്ന ഔദ്യോഗിക സംവിധാനമാണ് ഇവിടെ തീർപ്പാക്കാൻ കഴിയാത്ത കേസുകൾ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ചോദ്യം ചെയ്യാം മുനമ്പത്തെ ഭൂമിക്കേസിൽ ഹൈക്കോടതി വഖഫ് ബോഡിന് അനുകൂലമായി വിധി പറഞ്ഞതാണ് സമരക്കാർക്ക് അവരുടെ വാദം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല തെരുവിൽ തെറി വിളിക്കുന്നത് പോലെയല്ല കോടതിയിൽ തെളിവും രേഖകളുമാണ് വേണ്ടത് ഇനി വഖഫ് എന്താണെന്ന് നോക്കാം ഒരാൾ അയാളുടെ സമ്പത്ത് പൊതു തൻമക്ക് വേണ്ടി നീക്കിവെക്കുന്നതിനാണ് ഖഖഫ് ചെയ്യുക എന്ന് പറയുന്നത് ഇത് പള്ളിക്ക് വേണ്ടിയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ അനാഥർക്കും അഗതികൾക്കും വേണ്ടിയോ മറ്റു പൊതു സ്ഥാപനങ്ങൾക്കു വേണ്ടിയോ സമ്പത്ത് നീക്കിവെക്കുന്നതാണ് വഖഫ് ഇപ്രകാരമുള്ള വഖഫ് വസ്തുക്കൾ സംരക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് വഖഫ് ബോഡ് വഖഫ് സ്വത്തിൽ നിന്നുള്ള ലവിയാണ് ബോഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനത്തിനും ഉപയോഗിക്കുന്നത് എന്നാൽ ചില സവിശേഷ സന്ദർഭങ്ങളിൽ ദേവസ്വം ബോഡിനും പിന്നോക്ക സമുദായ കമ്മീഷനും മൂന്നോക്ക കോർപ്പറേഷനുമൊക്കെ കൊടുക്കുന്നത്‌പോലുള്ള സർക്കാർ ധനസഹായം വഖഫ് ബോഡിനും ലഭിക്കാറുണ്ട് വഖഫ് സ്ഥാപന പ്രതിനിധി MP MLA ഒരു നിയമഞ്ജൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് വഖഫ് ബോഡിലെ മെമ്പർമാർ അതത് കാലത്തെ സർക്കാറുകൾ അവർക്ക് താൽപര്യമുള്ളവരെയാണ് വഖഫ് ബോഡ് ചെയർമാൻ മാരാക്കുന്നത് ചിലർ വിചാരിക്കുന്നത് പോലെ അമ്പലങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഭൂമിയും സമ്പത്തും പിടിച്ചെടുക്കാനുള്ളതല്ല വഖഫ് ബോഡ് പിന്നെ പാട്ടഭൂമി എങ്ങിനെ വഖഫ് ഭൂമിയായി എന്നാണ് ചിലരുടെ സംശയം കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ കൂടിയാൻമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുഴുവനും പാട്ടഭൂമിയായിരുന്നു ഭൂപരിഷ്ക്കരണ നിയമവും കൃഷിഭൂമി കൃഷിക്കാരനെന്ന നയവും സർക്കാർ നടപ്പാക്കിയപ്പോൾ ഭൂമി ആരുടെ കൈവശമായിരുന്നോ അവർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു. ഇങ്ങനെ ലഭിച്ച ഭൂമി ഉടമയുടെ താൽപര്യം പോലെ വിനിയോഗിക്കാമെന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടോ ഇല്ലെങ്കിൽ എന്ത് കൊണ്ടാണ് മുനമ്പത്ത് വരുമ്പോൾ ഇക്കാര്യം മറന്നുപോകുന്നത് അതുകൊണ്ടാണ് മുനമ്പം വെറും ഭൂമി പ്രശ്നമല്ലെന്നും അതിൽ മറ്റു പല താൽപര്യങ്ങളാണെന്നും പറയുന്നത്
600 ഏക്കർ ക്ഷേത്ര ഭൂമി നിസ്സാര പാട്ടത്തിന് എടുത്ത ഗുജറാത്തി സേട്ട് സാഹിബ് ്ന് എങ്ങിനെ ഈ ഭൂമി വഖഫ് ആക്കാൻ കഴിയും . 1970 ല് ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം Wakaf ബോർഡ് ്ന് ബാധകം അല്ലെ. 1921 ല് ഉണ്ടാക്കിയ HR CE act ആണ് 1970 ല് ആണ് ദേവസ്വം ബോർഡ് ആക്കിയത്. 1995 ല് ഉണ്ടാക്കിയ നിയമ ഭേദഗതി ദേവസ്വം ബോർഡ് ്ന് ബാധകം ആക്കണം.
ആലുവ ക്രിസ്ത്യൻ കോളേജിന്റെ യും പള്ളിയുടെയും സൈഡിലൂടെ മാത്രം ഒത്തിരി sdpi കോടികൾ നാട്ടിയിട്ടുണ്ട്... ഇനി അതെല്ലാം വക്കാഫ് ആണെന്ന് പറയുമോ.... പറയാൻ പറ്റില്ല ഇനി മണപ്പുറവും അവരുടെയാണെന് പറയും
Indian land should not be wqaf land,it is for citizens to use. If thousands of acres land becomes wqaf and always remains wqaf where the hindus and Christine's where Live' ?.
ഈ കാണുന്ന നിയമം അനുവദിച്ചു കൊടുത്ത കോൺഗ്രസ് പ്രസ്ഥാനത്തെയാണ് ഒറ്റപ്പെടുത്തേണ്ടത്..
ഇതിൽ നിന്ന് ബിജെപിയാണ് മുതലെടുക്കുന്നത് അത് പാവം ക്രിസ്ത്യാനികൾ തിരിച്ചറിയുന്നില്ല😄
@@alavialavi7824ഇസ്ലാമിക തീവ്രവാദികൾക്ക് ഹിന്ദുസ്ഥാൻ റെ മണ്ണ് കോൺഗ്രസ് വിറ്റു 😂😂😂
Ennittum 2 constituency yil congress ine thanne "prabudh"s jayippichittund🤐
@@alavialavi7824അപ്പോൾ ഈ മതപരമായ വെഖ്ഫ് ആക്ട് ഉണ്ടാക്കിയത് ഖാൻഗ്രാസ്സ് അല്ലെന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ സെക്കുലർ എന്ന് പറയപ്പെടുന്ന നമ്മുടെ ഭാരതത്തിൽ ഈ കിരാത നിയമം ആരാണ് ഉണ്ടാക്കിയത്, ഒന്ന് പറയാമോ?
എല്ലാ ബോർഡും കോപ്പും എടുത്തു തോട്ടിൽ കളഞ്ഞിട്ടു ഒരു രാജ്‌ജ്യം ഒരു നിയമം നടപ്പിൽ ആക്കണം
Only 1 low
yes oru palliyum ambalavum churchum arkum veruthe sthalam eduthond povan kodukkaruth.church and temple places should also bring back for government.
@@Rknair-dz4fh yes, അതാണ് വേണ്ടത്. പക്ഷെ ആ ഒരു നിയമം ഒരു കൂട്ടർക് മാത്രം അനുകൂലമാകുന്ന നിയമങ്ങൾ അയാൽ പ്രശ്നമാണ്.
എകൃതനിയമം വരട്ടെ 👍👍👍👍
ഈ രാജ്യം മുഴുവൻ ഹിന്ദു ക്കളുടെ ആണ് മറക്കരുത് വക്കാഫ് കിട്ടിയത് പോലെ ദേവസ്വം ബോർഡ് കൊടുത്താൽ ഉസ്താദ്മുസ്ലിം ഇവിടെ കാണില്ല ഓർതോളുക 👍🏼👍🏼👍🏼
Waqf ബോർഡ് അതെ അധികാരം ദേവസോംബോർഡ് കിട്ടിയാൽ ഇവിടെ നില്കുന്നെ പല മുസ്ലിംസ് പള്ളിയും പൊളിച്ചു മാറ്റേണ്ടി വരും 🤣🤣🤣🤣
😂😂😂waqf തന്നെ ദേവസോം. Kondupokumm
കണ്ണൂർ തെക്കിബസാറിൽ ഉള്ള പള്ളി ഭൂമിക്കു രേഖയെ ഇല്ല.
Why this question not raised strongly? They should be made answering this question.
In a debate in Kannada channel the anchor was asking a congress person
Did temple land got reduced after independence till now?? And how about waqf. So it’s the government playing all
@@rajeshk.p9290wow new info
@@prakashbhat8614 Did the Congress person gave any reply?
നെഹ്രുവിന്റെ ഒരു കൊടും ചതിയുടെ പരിണതഫലങ്ങൾ
Correct..
Athe 👟 nakkikalaayirunnu indiak jeevan nalkiyath 😂😂poda choppe
Ew. Chase. Vrutheya. Avrkanu. Epol. Vaynatel. Burebagsm
വഖഫ് ബോർഡ് ന്റെ അധികാരം ദേവസ്വം ബോര്ഡിന് കൊടുത്താൽ വെഖഫ് ന്റെ ഇവിടെ ഉള്ള ഭൂമിയെല്ലാം ദേവസ്വ ത്തിനു കിട്ടും
Muslem. Palevara. Poleknm. Davswm. Bodenum. Vanm. Vgf
പാട്ടഭൂമി സർക്കാർ ഭൂമിയാണ് വഖഫ് ഭൂമിയല്ല
Ith muslimaaya oralude sthalam aanu
പാട്ടത്തിന് കിട്ടിയ ഭൂമി നിങ്ങൾക് വാക്കുഫ് ആക്കുവാൻ ആരു അധികാരം തന്നു 👍🏼
6:15 പാട്ടഭൂമി സ്വന്തമാക്കുന്നതാണോ അള്ളാവിന്റെ വഴി???
Samuthri rajavinte sthalamanu athu enal samuthirirajavinu mumbe ee sthalam aarudeyayirunu onu alojichu nokanum
പുള്ളിക്ക് പല ബിസ്സിനെസ്സ് ഉണ്ട്.. ഇതും ഉണ്ട്...😂
ഇപ്പൊ ഇങ്ങിനെ നിയമം പറഞ്ഞു തക്കിയ കളിക്കും. ഭൂരിപക്ഷം ആകുമ്പൊ കശ്മീരിലെ പോലെ നേരെ വന്നു ഭീഷണിപ്പെടുത്തി ഇറക്കി വിടും.
അതിനു ഭൂരിപക്ഷം ഒന്നും ആവണ്ട. ഇപ്പോഴേ ചെയ്യും. UDF & LDF കൂടെ ഉണ്ടല്ലോ. ഇപ്പോഴും അവരെ ജയിപ്പിച്ച് വിട്ടു. കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ല. ഇണ്ടി മാത്രേ ഉള്ളൂ. അനുഭവിക്കട്ടെ ആളുകൾ എല്ലാവരും. ഇറക്കി വിടും ഓല് ച ട്ടീം കലോം എടുത്ത് പള്ളീ പോയി കിടക്കാം.
അതിനു ഭൂരിപക്ഷം ഒന്നും ആവണ്ട. ഇപ്പോഴേ ചെയ്യും. UDF & LDF കൂടെ ഉണ്ടല്ലോ. ഇപ്പോഴും അവരെ ജയിപ്പിച്ച് വിട്ടു. കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ല. ഇണ്ടി മാത്രേ ഉള്ളൂ. അനുഭവിക്കട്ടെ ആളുകൾ എല്ലാവരും. ഇറക്കി വിടും ഓല് ച ട്ടീം കലോം എടുത്ത് പള്ളീ പോയി കിടക്കാം.
ഭാരതത്തിൽ ഉള്ള ഭൂമി മുഴുവൻ ഹൈന്ദവ ഭൂമി ആണ്.....
🙏🙏🙏🙏
Onnu pode 😂
വേറെ ആരുടെ ആണ് @@27mbiju
Enthe koya @@27mbiju
No😅
കോൺഗ്രസ് പ്രധി നിധികൾ ഇതിന് സമാധാനം പറയണം
ബബബ അത് തന്നെ
വഹ്ഹഫിന്റെ അധികാരം ദെവസംബോർഡിനും ക്രിസ്ത്യൻ പള്ളികൾക്കും കൊടുക്ക് .
ഈ തൊലിഞ്ഞ നിയമം എടുത്ത് തൊട്ടിൽ കളയണം
പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെയാണ് വക്കഫ് ആക്കി മാറ്റാൻ കഴിയുന്നതെങ്ങനെയാണ്.
ഞമ്മന്റെ കാര്യം വന്നാൽ ഇവറ്റകൾ എല്ലാം ഒന്നാണ്. ഏതെങ്കിലും കാക്ക മാര് വെഖഫ് ബെതാഗതി എതിർത്തോ?
പാട്ടത്തിന് എടുത്ത ഭൂമി എങ്ങിനെ ആണു ദാനം കൊടുക്കുക
പാട്ടത്തിനെടുത്ത ഭൂമി കരാർ കാലാവധി കഴിഞ്ഞ് തിരിച്ചു കൊടുക്കേണ്ടതല്ലേ ? അതെങ്ങനെ വഖഫ് ആക്കാൻ പറ്റും?
ആരെങ്കിലും അന്യ മത സ്ഥാപനത്തിൽ പോയി പ്രാർത്ഥിക്കാൻ അനുമതി ചോദിക്കുമോ... 🤔
വിവരക്കേടും ധിക്കാരവും.. അല്ലാതെ എന്ത് പറയാൻ
ഒരിക്കല് ദേവസ്വം
എന്നത്തേക്കും ദേവസ്വം
അതാകണം നിയമം.
Abolish Waqf.
ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം എന്നു മാത്രമേ കേരളത്തിൽ. തിരുവിതാം കൂറിൽ ഭൂമി രാജസ്വം അല്ല. അതു മുഴുവൻ പദ്മനാഭ ക്ഷേത്രത്തിന്റെയായിരുന്നു. അതുകൊണ്ടാണ് ആധാരത്തിൽ പണ്ടാര പാട്ടം എന്ന് എഴുതുന്നത്. പണ്ടാരം എന്നത് ഭഗവാൻ.
Aaaha athe kollam ippo manasilayeee correct neethe
എന്തേ വഖഫ് ആകാം ദേവസ്വം പാടില്ല അല്ലേ@@mohammedirfanr5381
ശരിക്കും കേരളം ആരുടെയാണ്?
പരശു രാമന്റെ
വഖഫ് നിയമം പൈശാചീകം. ഈ പ്രകൃത നിയമങ്ങളെ ജനാധിപദ്ധ്യത്തിന്റെ പാർലമെന്റിൽ പൊളിച്ചെഴുതും.
കോൺഗ്രസ് എന്നും രാജ്യത്തിന് ഭാരം. ഇന്ത്യാ വിഭജനം മുതൽ ഇന്നുവരെ ഇവരുടെ ചരിത്രം പരിശോദിച്ചാൽ അത് മനസ്സിലാകും.
One temple land always temple land
കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വത്തിന്റെ ആണ്. ഒരു സ്ഥലവും വഖഫിന്റെ അല്ല.
നിൻ്റെ യൊന്നും വഖഫിൻ്റെ പരിശുദ്ധി ഈ നാട്ടിലെ സാധാരണക്കാർക്ക് അറിയേണ്ട കാര്യം ഇല്ല ഭരണഘടനയ്ക്കു താഴെ ഉള്ള നിയമങ്ങൾ മതി ഈ രാജ്യത്ത് ' പാട്ടത്തിന് എടുത്ത ഭൂമി വഖഫ് ആയത് എങ്ങനെ?
ഏകീകൃത സിവിൽ കോഡ് വരട്ടെ.
പാട്ടഭൂമി വില്കാമെന്ന് സർക്കാർ സമ്മതിച്ചതിനാൽ പല കമ്പനികളു० ഒരു ഭാഗ० ഭൂമി വിറ്റ് പണമാക്കി മറ്റു ആവശ്യങ്ങൾക് ഉപയോഗിച്ചിട്ടുണ്ട്.
Waqf നു കൊടുത്ത അധികാരം ദേവസ്വം ബോർഡിന് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ല 😂
Waqf board should be brought under our SC. The present power should be abolished.
ഇന്ത്യ മഹാരാജ്യത്ത് waqf എന്ന അറബി നിയമ വ്യവസ്ഥ വേണ്ട
അയ്യോ ശങ്കു ടി ദാസ് ആയിരുന്നോ ബിജെപിയുടെ പ്രതിനിധി. എങ്കിൽ ഈ ചർച്ച ഫുള്ളും കാണും ഞാൻ 👍🏻
ആ കാലം മുതൽ കോളേജ് നൽകിയ എല്ലാ സർട്ടിഫിക്കറ്റും റദ്ദ് ചെയ്യണം. കാരണം പറ്റിച്ച് ഉണ്ടാക്കിയ പണം വച്ച് ഉണ്ടാക്കി നൽകിയതാണ് കുട്ടികളുടെ സർട്ടിഫിക്ക്. പരിശുദ്ധമല്ല ഈ സർട്ടിഫികറ്റുകൾ😂😂😂
Your identity fake aano?
ഇവിടെ വക്കഫും ഇല്ല ഒരു കോപ്പും ഇവിടെ ഇല്ല ട്ടോ
👍
ഈ ഭൂമി ഭൂപരിഷ്കരണം മൂലം മിച്ചഭൂമിയായി പോകും മുന്നിൽകണ്ട് മിച്ചഭൂമിയായി നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി ചെയ്തത് പരിപാടിയാണ് അതേ ബന്ധുവാണ് പറഞ്ഞത്
മേൽ പറഞ്ഞ ബന്ധുവിന്റെ വീഡിയോ ഞാനും കണ്ടു.. എന്ത് തട്ടിപ്പ് നേർച്ച
ദേവസ്വം ബോർഡിന്റെ അധികാരം വഖഫ് ബോർഡിനും കൈമാറണം😄
Anil Nambiar and Shanku rocks ❤
ഐഡിയപ്രശ്നമാണ്
ഈ പേരും പറഞ്ഞ് 40 ആവുമ്പോൾ മുസ്ലിം ഭാരതമായും
Janam tv❤
Very good question asked by Nambair 👌
Constructive debate. Thanks to Janam TV.
2:16
തീവ്രവാദി പെട്ടു😂😂😂
നിനക്കൊക്കെ ധൈര്യം ഉണ്ടോ ഇ പാവങ്ങളെ മാറ്റാൻ
But this is not waqf bhoomi
ദേവസ്വം ബോർഡിനും ഇതേ കണക്ക് ഒരു അധികാരം കൊടുക്കണം
ഇവിടെ എല്ലാവർക്കും തുല്യാവകാശമാണ് ആൾമാറാട്ടക്കാരനായ നെഹ്റു ചെയ്ത ചതിയാണിത്
Thakkiya thanne.
🔥👍
🌹🙏🌹ദേവസം സ്വത്തുകൾ തിരിച് പിടിക്കണം. ബുപരിഷ്കാരണ നിയമത്തിൽ പരിധിയിൽ വരാത്ത പാലക്കട്ടെ നായർ കുട്ടുകുടുബത്തിന്റെ സ്വത്തുകൾ തിരിച്ചു നൽകണം
?
ദേവസ്വം ബോർഡ് വഖഫിനു നൽകു
Support ucc. 👍
ദേവസ്വം ഭൂമി ആദ്യം
പാവപ്പെട്ട പുലയർക്ക് കൊടുക്ക്
എന്തു തന്നെയായാലും ഈ ഭൂമിയുടെ അവകാശികൾ എവിടെ താമസിക്കുന്ന ജീവജാലങ്ങൾക്കായി എല്ലാത്തിന്റെയും നാഥനായ ദൈവം (അത് അല്ലാഹുവോ, ഈശോയോ,ഹിന്ദു ദൈവങ്ങ ളൊ )ആയിക്കൊള്ളട്ടെ.അങ്ങനെ ദൈവം അവിടെയുള്ള മനുഷ്യനുല്പടെയുള്ള ജീവജാലങ്ങളുടെ ഭൂമി ആ നൽകിയ ആളുടെ പേരിൽ പിടിച്ചുപറിച്ചു സംരെക്ഷിക്കു ന്നത് അന്യായമല്ലേ?😢😢😢😢😢
അയ്യോ ദേ വ സം ബോര്ഡിനെ കൂടെ ജനവിരുദ്ധ മാക്കണോ
കേരളത്തിൽ ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾ ആ ഭൂമി നിക്ഷിപ്ത വനഭൂമിയാണോ
പട്ടിക വർഗക്കാരുടേതാണോ ദേവസ്വം ഭൂമിയാണോ എന്നൊക്കെ പരിശോധിക്കാറുണ്ട്
ഇത്തരം ഭൂമികൾ സാധാരണനിലക്ക് മറ്റുള്ളവർക്ക് വിൽക്കാൻ കഴിയില്ല എന്നാൽ അടിയാധാരത്തിൽ ചില കൃത്രിമങ്ങൾ കാണിച്ച് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്രകാരമുള്ള ഭൂമികൾ അവ കൈകാര്യം ചെയ്യുന്നവർ വിൽപ്പന നടത്താറുണ്ട്
ആരും അതിൻ്റെ പിറകെ പോയില്ലെങ്കിൽ ഒരു പക്ഷേ വാങ്ങിച്ചവൻ രക്ഷപ്പെടും
ഏതെങ്കിലും കാലത്ത് ആരെങ്കിലും ഇതിൻ്റെ പഴയ രേഖകൾ പുറത്ത് കൊണ്ട് വന്ന് കോടതിയെ സമീപിച്ചാൽ യാതൊരു സംശയവുമില്ല വാങ്ങിച്ചവന് അവൻ്റെ കാശ് പോകും
അതിന് ഞാൻ ഇത്ര കാലം താമസിച്ചെന്നോ എന്റെ ഇന്ന തലമുറ വരെ അവിടെ ജനിച്ചവരാണെന്നോ പറഞ്ഞത്‌കൊണ്ട് രക്ഷപ്പെടില്ല
വഖഫ് ഭൂമിയുടെ പേരിൽ ഇപ്പോൾ കോലാഹലമുണ്ടാക്കുന്ന എത്രപേർക്ക് ഇക്കാര്യമറിയാം
ഈ ആനുകൂല്യം വഖഫ് ഭൂമിക്കുമുണ്ട് എന്നല്ലാതെ വഖ്ഫിന് മാത്രമായി യാതൊരു പ്രത്യേകതയുമില്ല
പിന്നെയുള്ളത് വഖഫ് ട്രൈബ്യൂണൽ എന്ന സംവിധാനമാണ്
ഇത് വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി സർക്കാർ തന്നെ കൊണ്ടുവന്ന ഔദ്യോഗിക സംവിധാനമാണ്
ഇവിടെ തീർപ്പാക്കാൻ കഴിയാത്ത കേസുകൾ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ചോദ്യം ചെയ്യാം മുനമ്പത്തെ ഭൂമിക്കേസിൽ ഹൈക്കോടതി വഖഫ് ബോഡിന് അനുകൂലമായി വിധി പറഞ്ഞതാണ്
സമരക്കാർക്ക് അവരുടെ വാദം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല
തെരുവിൽ തെറി വിളിക്കുന്നത് പോലെയല്ല കോടതിയിൽ തെളിവും രേഖകളുമാണ് വേണ്ടത്
ഇനി വഖഫ് എന്താണെന്ന് നോക്കാം ഒരാൾ അയാളുടെ സമ്പത്ത് പൊതു തൻമക്ക് വേണ്ടി നീക്കിവെക്കുന്നതിനാണ് ഖഖഫ് ചെയ്യുക എന്ന് പറയുന്നത് ഇത് പള്ളിക്ക് വേണ്ടിയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ അനാഥർക്കും അഗതികൾക്കും വേണ്ടിയോ മറ്റു പൊതു സ്ഥാപനങ്ങൾക്കു വേണ്ടിയോ സമ്പത്ത് നീക്കിവെക്കുന്നതാണ് വഖഫ്
ഇപ്രകാരമുള്ള വഖഫ് വസ്തുക്കൾ സംരക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന സംവിധാനമാണ്
വഖഫ് ബോഡ് വഖഫ് സ്വത്തിൽ നിന്നുള്ള ലവിയാണ് ബോഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനത്തിനും ഉപയോഗിക്കുന്നത് എന്നാൽ ചില സവിശേഷ സന്ദർഭങ്ങളിൽ ദേവസ്വം ബോഡിനും പിന്നോക്ക സമുദായ കമ്മീഷനും മൂന്നോക്ക കോർപ്പറേഷനുമൊക്കെ കൊടുക്കുന്നത്‌പോലുള്ള സർക്കാർ ധനസഹായം വഖഫ് ബോഡിനും ലഭിക്കാറുണ്ട്
വഖഫ് സ്ഥാപന പ്രതിനിധി
MP MLA ഒരു നിയമഞ്ജൻ
ഒരു സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് വഖഫ് ബോഡിലെ മെമ്പർമാർ
അതത് കാലത്തെ സർക്കാറുകൾ അവർക്ക് താൽപര്യമുള്ളവരെയാണ് വഖഫ് ബോഡ് ചെയർമാൻ മാരാക്കുന്നത്
ചിലർ വിചാരിക്കുന്നത് പോലെ അമ്പലങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഭൂമിയും സമ്പത്തും പിടിച്ചെടുക്കാനുള്ളതല്ല വഖഫ് ബോഡ് പിന്നെ പാട്ടഭൂമി എങ്ങിനെ വഖഫ് ഭൂമിയായി എന്നാണ് ചിലരുടെ സംശയം
കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ കൂടിയാൻമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുഴുവനും പാട്ടഭൂമിയായിരുന്നു
ഭൂപരിഷ്ക്കരണ നിയമവും കൃഷിഭൂമി കൃഷിക്കാരനെന്ന നയവും സർക്കാർ നടപ്പാക്കിയപ്പോൾ ഭൂമി ആരുടെ കൈവശമായിരുന്നോ അവർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു. ഇങ്ങനെ ലഭിച്ച ഭൂമി ഉടമയുടെ താൽപര്യം പോലെ വിനിയോഗിക്കാമെന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടോ
ഇല്ലെങ്കിൽ എന്ത് കൊണ്ടാണ് മുനമ്പത്ത് വരുമ്പോൾ ഇക്കാര്യം മറന്നുപോകുന്നത്
അതുകൊണ്ടാണ് മുനമ്പം വെറും ഭൂമി പ്രശ്നമല്ലെന്നും അതിൽ മറ്റു പല താൽപര്യങ്ങളാണെന്നും പറയുന്നത്
ഇവനോട് ഉരുണ്ട് കളിക്കാൻ സമയം കൊടുക്കരുത്
ഈ അവസരത്തിൽ വിയറ്റ്നാ० കോളനി എന്ന സിനിമയു० കോളനി ഒഴിപ്പിക്കാൻവന്ന മോഹൻല്ൽ, ഇന്നസന്റ്,എന്നിവരെയു० ഭൂഉടമ സേട്ടിനെയു० ഞാൻ ഓർക്കുന്നു. 🙏🙏🙏🙏
ചതിക്കുന്ന വഖഫ് പ്രെതിനിതി ഇവൻ്റെയൊക്കെയാണോ ഇന്ത്യ
ഇവൻ പറയുന്നത് മുനബത്ത് വർഗീയത കളിക്കുകയാണെന്നു പക്ഷെ ഇവിടെ ഇവനല്ലേ വർഗീയത പറയുന്നത്
സ്വർഗ്ഗത്തില് മദ്യപ്പുഴ ഒഴുകുമ്പോള് മുനമ്പത്തെ ബാർ തെറ്റോ?
കോൺഗ്രസ്സ് മഹാര്ട്ര ഷ്ടയിൽ തോറ്റത്ത് എന്ത് കൊണ്ട്.
അതുപോലെ ദേവസ്വം ബോർഡ് മൊത്തത്തിൽ ഹിന്ദു ബോർഡിന് കൊടുക്കട്ടെ അപ്പോൾ എല്ലാ പ്രശ്നങ്ങളും തീർന്നു😂😂
Good
ദേവസ്വം ബോർഡ് മസ്ജിദ് കൗൺസിലിൽ ലയിക്കട്ടെ
Waqf board aduthu thattil àriyuka
തോന്യവാസം
600 ഏക്കർ ക്ഷേത്ര ഭൂമി നിസ്സാര പാട്ടത്തിന് എടുത്ത ഗുജറാത്തി സേട്ട് സാഹിബ് ്ന് എങ്ങിനെ ഈ ഭൂമി വഖഫ് ആക്കാൻ കഴിയും . 1970 ല് ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം Wakaf ബോർഡ് ്ന് ബാധകം അല്ലെ. 1921 ല് ഉണ്ടാക്കിയ HR CE act ആണ് 1970 ല് ആണ് ദേവസ്വം ബോർഡ് ആക്കിയത്. 1995 ല് ഉണ്ടാക്കിയ നിയമ ഭേദഗതി ദേവസ്വം ബോർഡ് ്ന് ബാധകം ആക്കണം.
Registration frod anu egiloo...
കുറുവ സംഗം മുനബത് 😂😂
ഇന്ത്യ രാജ്യം മൊത്തം രാമന്റതാണോ
99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമി തന്നെ ആണ്
ആലുവ ക്രിസ്ത്യൻ കോളേജിന്റെ യും പള്ളിയുടെയും സൈഡിലൂടെ മാത്രം ഒത്തിരി sdpi കോടികൾ നാട്ടിയിട്ടുണ്ട്... ഇനി അതെല്ലാം വക്കാഫ് ആണെന്ന് പറയുമോ.... പറയാൻ പറ്റില്ല ഇനി മണപ്പുറവും അവരുടെയാണെന് പറയും
ഇത്. വകഫ് അല്ല..
Indian land should not be wqaf land,it is for citizens to use. If thousands of acres land becomes wqaf and always remains wqaf where the hindus and Christine's where Live' ?.
Paattathinu kittiya bhoomi swantham payril register chaithathu sariyaanenkil athu kaasu koduthu vaangi register chaithathu sariyallay?
Entha cheyedath vendapettavarkariyam
ഈ നാഥൻ ആരാണ്
They are not pavapettavar....they don't like to be called pavapettavar....
Hridayamillatha vargeeyatha mathram ulla kaakkamarod paranjitt karyamilla
ദേവശംവഖ്ഫപൂവേങ
Aa chodyathl Avan plate matti..taqqiya
Ee bar resort aalkarkum avide ulla veetukarke 2 reethi undavunne engineya,avarum cash chilavakki alle business nadathunne ellavarum equally issue facing cheyunna aalkar aan.
മുസ്ലിം എപ്പോളും ottakettanu👍🏼
Avate vgf. Board Anavisyam
Wakaf eduthu kalanjal pakuthi preshnam thirum…
Waquf have 4500 eaccer Adivasi and sc,st,obc and others no land why like this,wrong publics needs originality as back to normal. Right.
Koya annum koya thanne anu oru mattam unddakilla
Yedhu Vidhathil Ithra Adhikaram Kafarukalku Kitiyayada
Janam chanal ellayirunnuvengil entha sadarana janagalude avastha
ഒരു രാജ്യം ഒരു ജനത ഒരു നിയമം . ഇതല്ലേ നല്ലത്
Devasam muslimgalkum kodukkatte engil prashnam theerumo
Chalam tv yuday dikkaram
MandanNambiar
Mandan Koye mindathe poda hamukke😂😂😂
എരപ്പാളി ഇസ്മയിൽ
Only central government can solve this problem. Don't waste time for useless arguments.
Neeyoke vannu kayariyavaranu neeyoke India vittu pokanam nite oke pravarthi kal shariyalla
Mujiverahuman paranjathe vekthamanne ennal chakangalukkum ee challam chanalunum masilavukayilla
Vagfu. Prkarm. Ano. Karlm. Mudl. Athra. Sgtrm. Nashepechu. Athr jantha. Konu. Thale. Davswm. Bodenum. Vgf. Neymm. Varuthnm. Agl. Athrayo. Palevara. Poleknde. Varum. Davswm. Bodenum. Vagf. Vanm
Podasudape
റിസോർട്ട് കാർ പണം കൊടുത്തതാണങ്കിൽ വഖഫിന് എന്ത് അധീകാരം