അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്ന കോംപ്ലക്‌സ് ഉണ്ടായിരുന്നു | Akhil Sathyan Interview | Part 1

Поділитися
Вставка
  • Опубліковано 6 вер 2024
  • അച്ഛന്‍ സിനിമയിലേക്ക് അടുപ്പിച്ചിരുന്നില്ല, കഥ തുടരുന്നുവിലാണ് ആദ്യം വർക്ക് ചെയ്യുന്നത്, അവിടെ അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്ന കോംപ്ലക്‌സില്‍ ഡിപ്രസ്സ്ഡ് ആയിരുന്നു. ദ ക്യു സ്റ്റുഡിയോയിൽ മനീഷ് നാരായണനൊപ്പം സംവിധായകൻ അഖിൽ സത്യൻ
    #akhilsathyan #pachuvumathbhuthavilakkum #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 121

  • @alone1637
    @alone1637 Рік тому +66

    വീനീത് പൊളിച്ചു,ഉമ്മച്ചിയോടും, മോനേടും ഷൗട്ട് ചെയ്യുന്ന സീൻ എന്റെ അമ്മോ ✌️✌️👌👌👍

    • @abz9635
      @abz9635 Рік тому +1

      വിനീത് കൂടുതൽ റോൾ കിട്ടണം

    • @abz9635
      @abz9635 Рік тому +1

      @વંદે ભરથામ ഞാൻ തൂറുമ്പോൾ ഒരു മഞ്ഞ കളർ... ഒന്ന് രുചിച്ചു നോക്കി ഉപ്പു ഒണ്ടോ എന്ന് പറയണം

  • @vyshakk7697
    @vyshakk7697 Рік тому +41

    ഒത്തിരി നാള് കൂടി മലയാള സിനിമയിൽ നിന്നൊരു മികച്ച ചിത്രം, 2.45 മണിക്കൂർ relax ചെയ്തു കാണാൻ പറ്റിയ ഫീൽ ഗുഡ് മൂവി, ഫഹദ് വീണ്ടും ഞെട്ടിച്ചു 💝....എഡിറ്റിംഗ്, മ്യൂസിക്, സിനിമട്ടോഗ്രാഫി എല്ലാം കൊണ്ടും ബെസ്റ്റ് വൺ ❤️

  • @an-fy6kn
    @an-fy6kn Рік тому +34

    Maneesh Narayanan - 0.5x
    Akhil Sathyan - 1.25x

  • @pickpocket7695
    @pickpocket7695 Рік тому +33

    അഖിലിൻ്റെ സംസാരത്തിൽ ഒരു സ്പിരിറ്റ്, ഒരു റിയൽ പാഷൻ ഒക്കെ കാണുന്നുണ്ട്!
    വേഗത്തിൽ സംസാരിക്കുന്നവരുടെ ചിന്തകളും അത്രത്തോളം വേഗത്തിൽ ആയിരിക്കും, അത്തരക്കാരുടെ എഴുത്തിനും കയ്യക്ഷരത്തിനും ആ വേഗം, വൈബ്രൻ്റ് പവർ ഒക്കെ ഉണ്ടായിരിക്കും 😊
    അടുത്ത സിനിമകളും ഇതേ താൽപ്പര്യത്തോടെ തന്നെ ചെയ്യാൻ സാധിക്കട്ടെ 💗💗

  • @jissgeo
    @jissgeo Рік тому +29

    ചെയ്യുന്ന കാര്യത്തിൽ Clarity ഉള്ള ഡയറക്ടർ...brilliant ❤

  • @satheeshp.t8773
    @satheeshp.t8773 Рік тому +41

    Both Anoop and Akhil are talented directors, they proved it... Expecting more from this twin brothers ..Best wishes

    • @sachugod
      @sachugod Рік тому

      ​@વંદે ભરથામ good. What medicine u gave

    • @sachugod
      @sachugod Рік тому +1

      @વંદે ભરથામ nalla marunn aano

  • @PremRaj-ks3fz
    @PremRaj-ks3fz Рік тому +5

    പടം ഇന്ന് കണ്ടു...നല്ല മേക്കിങ്... തിയേറ്ററിൽ കുറെ പേരെ കണ്ടപ്പോൾ സന്തോഷം തോന്നി...

  • @Dadskitchenstories
    @Dadskitchenstories Рік тому +21

    All reviews mentions that it’s a typical feel good Sathyan anthikkad movie , but I would say there are more layers to experience in this movie! Congratulations Akhil Sathyan 🎉

  • @aryaanilkumar2937
    @aryaanilkumar2937 Рік тому +11

    I loved this movie so much and suggest it to many of my frnds....even theatre staffs too says it's really wonderful than any other recent released films.

  • @vivekmohanp7230
    @vivekmohanp7230 Рік тому +3

    ഇത്രയും clarity യിൽ സംസാരിക്കുന്ന സ്വന്തം work നെ കുറിച്ചു ഉത്തമ ബോധ്യമുള്ള ഒരു യുവസംവിധായകൻ ആണ് ഇദ്ദേഹം..!!
    പറഞ്ഞു വന്നത് സിനിമയുടെ കഥ മുഴുവൻ ഇദ്ദേഹം പറഞ്ഞല്ലോ എന്ന് കുറേ comments കണ്ടു.! അതിൽ ഒരു കാര്യംവുമില്ല..കഥ അറിഞ്ഞാൽ പിന്നെ ആ സിനിമ കാണണ്ട എന്നാണോ ??
    ഇതൊരു സസ്പെൻസ് ത്രില്ലർ ഒന്നുമല്ലല്ലോ..! ധൈര്യമായി പോയി കാണാം..! ആദ്യത്തെ ദിവസം തീയറ്ററിൽ പോയി കണ്ട ആളെന്ന രീതിയിൽ തീർച്ചയായും കാണേണ്ട സിനിമ ആണ് 'പാച്ചുവും അത്ഭുതവിളക്കും'..!!!
    ഫഹദ് ഷോ ❤❤❤❤❤

  • @djswonderland
    @djswonderland Рік тому +5

    ഉമ്മച്ചി &ഹംസധ്വനി ഒരുപാട് ഇഷ്ടപ്പെട്ടു ..🥰വിനീത് a totally different character..🥰..Fahadh as usual adipoli 👌Overall movie super 👌👌👌

  • @madhavvishnu8189
    @madhavvishnu8189 Рік тому +10

    Speaking from Heart ❤ love you Akhil Sathyan 🎁 Gem of a person.
    Good start with Pachu, loved it 💚all wishes brother 😍🤗

  • @aryaanilkumar2937
    @aryaanilkumar2937 Рік тому +2

    Kure naalukalk shesham aanu manassu niranjoru film kaanunnath....ithra super casting il ithrem touching aayi oru realistic story chythathinu orupad thanks....sathyathil njn enik ariyunnavarodokke eee film poyi kaanan paranju.....iam sure everybody will like this movie....thanks to the entire crew for gifting such a wonderful film to Malayalam industry....a must watch movie...❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 Рік тому +2

    Enthoru rasamanu e talk..i was watching this interview while walking on the treadmill ...he speaks heart out.that innocence we could felt in the movie as well.watched this movie here in Bangalore last wk.we all clapped after the movie...

  • @manjushapraveen2285
    @manjushapraveen2285 Рік тому +8

    Thank God we're getting back a whole breath of new air yet again in the Malayalam industry...🥰🥰🥰

  • @Suno_y
    @Suno_y Рік тому +6

    Orupaad subtle aaya layers und padatthil
    Oru feministic approach kodukkathe equal opportunities enna message valare easy aayit tackle cheytha manushyan... Akhil sathyan
    Athbutha vilakkukalude ghoshayathra aan
    Riyaasinu , paachuvinu , ummachikk, hamsakk 😂, aa cheriya penkuttikk,
    Aa bombeykkaran payyanu. Angane ororutharkkum oro athbutha vilkkayi maariya ororuthar.....
    What a moviee❤❤❤❤❤❤
    Realistic screenplay, precise scenes❤❤❤
    Loved the whole movie .......🎉

    • @antojames9387
      @antojames9387 Рік тому

      ഒരു തേങ്ങയുമില്ല. ഒരു typical feel good melodrama.

    • @Sush445
      @Sush445 Рік тому

      I loved how the connections are made in this movie. Samayam poyath arinjathe illa. Relations and characters are developed and depicted beautifully.. Oru vidham movieyile Ellarum aayi oru nalla connection feel cheythu.. Movie kazhinjum oru hangover pole.. ❤

  • @MegaJinso
    @MegaJinso Рік тому +2

    @14:35 he just felt like Vineeth. Just two words and He's imitating Vineeth❤. Soul travels, mud returns.

  • @weirdnwackysid9997
    @weirdnwackysid9997 Рік тому +8

    Nalla padamanu. Nannaittu eduthittund fafa pwoli

  • @rproopish
    @rproopish Рік тому +9

    Naatinpiravum nanmayum cinemayil kaanan aagrahikunnavar ipolum und...
    Ath kaanikaanum aarkelum vende akhil bro

  • @user-bl8pe4fk3q
    @user-bl8pe4fk3q Рік тому +10

    inspiring for a creator

  • @Sush445
    @Sush445 Рік тому +6

    I loved how the connections are made in this movie. Samayam poyath arinjathe illa. Relations and characters are developed and depicted beautifully.. Oru vidham movieyile ellarum aayi oru nalla connection feel cheythu.. Movie kazhinjum oru hangover pole.. ❤

  • @manu1530
    @manu1530 Рік тому +9

    ആരും film കാണാതെ ഈ interview കാണരുത്.... 😌 full story അഖിലേട്ടൻ പറയുന്നുണ്ട്.... 😌 #spoileralert
    എന്റെ മനുഷ്യാ.. ഇങ്ങനെ കഥ മൊത്തം വിളിച്ചു പറഞ്ഞാൽ ആരും പടം കാണാൻ വരില്ലാ.... 🙄🤷‍♂️

  • @501soap
    @501soap Рік тому +8

    Nice interview. Some times I feel the interviewer should be more listener rather than interrupting the flow.

  • @beenasam879
    @beenasam879 Рік тому +8

    Speak from the heart, the words just flow.......
    The duo talk ..👌
    Cue man....a good patient listener ...
    Best wishes for good upcoming movies...

  • @ammuzmikkuz2002
    @ammuzmikkuz2002 Рік тому +1

    After long time I could see one feel good family movie in Malayalam...we really fed up with psycho, thriller back to back so called Malayalam movies.Thanks for this akhil...

  • @sreeharie.m9970
    @sreeharie.m9970 Рік тому +3

    Maneesh Ettan❤
    Akhil Sathyan❤

  • @shreelaxmi1000
    @shreelaxmi1000 Рік тому

    I am a Marathi, I do not understand Malayalam, only a few words here and there .. have been watching Malayalam cinema from past many years.. I wish this interview had English subtitles .. I so want to understand the creative thinking of Akhil Sathyan behind PA film

  • @Filmwala1993
    @Filmwala1993 Рік тому +2

    സിനിമ കണ്ടു. ഇതിൽ സിനിമയുണ്ട് ഡ്രാമയുണ്ട് പരസ്യമുണ്ട് ഡോക്യൂമെന്ററി ഉണ്ട്.. Complete പാക്കേജ്

  • @shamsheerali5911
    @shamsheerali5911 Рік тому +7

    Anoop + Akhil = future hungama 👍👍

  • @SREEKUTTY...369
    @SREEKUTTY...369 Рік тому +4

    Waiting for Part 2....

  • @abhijithmk698
    @abhijithmk698 Рік тому +1

    Wow...What a beautiful narrator....He can be a brilliant director.

  • @anaghapramod8889
    @anaghapramod8889 Рік тому +1

    Talented ❤

  • @praveensebastian4956
    @praveensebastian4956 Рік тому +1

    പാച്ചു nice movie 👍 but 2018 തീയറ്റർ fill ചെയ്ത movie ആണ് 👍😍

  • @djswonderland
    @djswonderland Рік тому +4

    Super movie…👌👌👏👏

  • @venugopal.m5329
    @venugopal.m5329 Рік тому

    This is a very good movie. Nicely directed. I enjoyed. Very good casting and naturally acted. Hats off to Akhil.

  • @tomshaji3114
    @tomshaji3114 Рік тому +1

    What a brilliant interview ❤

  • @saneerms369
    @saneerms369 Рік тому +2

    Okay

  • @shinyka8714
    @shinyka8714 Рік тому +2

    നല്ല സിനിമ
    Congrats

  • @sheelanandini5046
    @sheelanandini5046 Рік тому

    Hatts off to Sathyettans son. Love to see your victories for his father has given such lively movies to us

  • @user-rs7gw9pr2x
    @user-rs7gw9pr2x Рік тому +1

    Kidilan padam

  • @aswathyviswambaran3549
    @aswathyviswambaran3549 Рік тому +1

    Iyyalde sound poliyanallo

  • @pranavps915
    @pranavps915 Рік тому +6

    3 hr film pole thane lag ilathe skip adikand kandu theertha interview ♥️

  • @arunjohn708
    @arunjohn708 Рік тому

    Its a good movie and good interview as well hats off to the effort, Such wonder ful visuals, Casting, Music superb....
    All the best and really we are expecting lots of good Films From both Akhil and Anoop. Thank you

  • @garuvahijaiganesh7290
    @garuvahijaiganesh7290 Рік тому

    Well written feel good movie🎉!!! Pachuvum Athbudha Vilakkum❤

  • @HaraOnline
    @HaraOnline Рік тому +1

    Adipoli movie anu

  • @mhome8036
    @mhome8036 Рік тому

    നല്ല ചിത്രം. സനേഹവീട് എന്ന ചിത്രം പോലെ അതിമനോഹരമായ കാസ്റ്റിംഗ്. വിനീത്, ഫഹദ്, ഹംസധ്വനി, ഉമ്മച്ചി തുടങ്ങി എല്ലാവരും മനോഹരമാക്കിയ ചിത്രം. മുകേഷ് ഇന്നസെന്റ് എന്നിവർ അൽപം പാളി അധവാ സ്ഥിരം ശൈലിയിൽ ആയി എന്നത് ഒഴിച്ചാൽ അതിമനോഹരമായ ചിത്രം. ഈ ചിത്രം ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ❤ ❤❤

  • @MrAjithjoseph
    @MrAjithjoseph Рік тому +2

    Superb film

  • @Sudeev18
    @Sudeev18 Рік тому

    Super film mr. Ahkil we waiting next film thanks

  • @ashajacob9210
    @ashajacob9210 Рік тому

    Brilliant director and brilliant casting

  • @syamsunder1553
    @syamsunder1553 Рік тому +2

    Vineeth Re invented

  • @mohanapriyamvijayamohan8946

    Nice to watch this..

  • @dcKHK
    @dcKHK Рік тому +1

    First of all.... I would like to appreciate the efforts taken by the cue to bring interesting interviews on this channel
    But since the beginning of this channel, i have been saying this .... Please improve ur audio quality.
    The whole interview had poor audio and i have had this experience before too.... Had skipped several interesting interviews because of poor audio quality before too

  • @sathyacuts...
    @sathyacuts... Рік тому

    Nalla director anu 🤝💛💛

  • @anandanil3189
    @anandanil3189 Рік тому +1

    👏🏽👏🏽👏🏽

  • @gethighonlife
    @gethighonlife Рік тому +2

    Nalla vision ulla payyan❤

  • @prasanthancp8432
    @prasanthancp8432 Рік тому

    പടം 👌👌👌👌❤️❤️❤️❤️

  • @prageethprakash153
    @prageethprakash153 Рік тому

    Very beautiful movie ❤❤❤❤

  • @vinukoduvayur4136
    @vinukoduvayur4136 Рік тому +2

  • @cnmedia8462
    @cnmedia8462 Рік тому +2

    സൗണ്ട് കുറവാണ്

  • @kuttaruz
    @kuttaruz Рік тому

    Vineeth castinng ❤

  • @Favi1515
    @Favi1515 Рік тому

    Nice 👍

  • @samkk202
    @samkk202 Рік тому

    Super movie.. 👍

  • @MerinsArtistryShorts
    @MerinsArtistryShorts Рік тому

    👍

  • @sujithgulu
    @sujithgulu Рік тому

    Good movie ❤

  • @gethighonlife
    @gethighonlife Рік тому +1

    Ee akhil sathyan films enn ezhuthi kanichapo enik vellya sandosham aai

  • @hareeshmr1398
    @hareeshmr1398 Рік тому +1

    സൗണ്ട് വളരെ കുറവാണ്

  • @shamsheerali5911
    @shamsheerali5911 Рік тому +4

    Achane parijayappedunnadu +2 kayinjittu 😂😂😂😂😂

  • @living_life__
    @living_life__ Рік тому +1

    Athe athe annengi nchaan kanan illa

  • @swaminathan1372
    @swaminathan1372 Рік тому +2

    🙏🙏🙏

  • @harisawahab2152
    @harisawahab2152 Рік тому +1

    👌👌👏👏👍🇮🇳👍🌹🌹🌹👌

  • @ullasjohnderaw6317
    @ullasjohnderaw6317 Рік тому +2

    Basically same type of movie- oru character unexpectedly varunnu - ivide athoru kutty- allenkil oru sthreeye rakshapeduthunnu… mattulla sathyan anthikad filmsilu.. ore boru.. eppozhum similar patterns..

    • @tommike9240
      @tommike9240 Рік тому +1

      correct, penkutti how many times comes out from there and going back again and last that old guy said go then everyone ok, fahad has nothing to perform in this movie. I like the movie that sathyn anthikkad directed fahad as politician and amala paul also was in it, that was a feel good movie with comedy scence from fahad...

    • @Sush445
      @Sush445 Рік тому +1

      Story is also about development of Fahads character. He is changing from a selfish person to someone who genuinely wants to help.. Dhwani and Fahad help each other to think.. More than the overall story, it was the feel and connection we have with the characters that made it a beautiful experience for me.

  • @VAVVIS
    @VAVVIS Рік тому +1

    അതെ അതെ 😅

  • @anirudh6386
    @anirudh6386 Рік тому +5

    സിനിമ നന്നായിരുന്നു പക്ഷെ ഇടക്ക് ഒന്ന് ജോർനെരൊക്കെ മാറ്റി പിടിക്കണം എപ്പോഴും ഫീൽ ഗുഡ് ആയാൽ ഒരു മടുപ്പ് മടുക്കും 👍

    • @bestieforever1221
      @bestieforever1221 Рік тому +12

      enthina genre maattune,malayalathil feel good nte nalla kuravund.ini ningalkk feel good venda ennanenkil orupaadu vere directors um undallo.

    • @akhilasokan2667
      @akhilasokan2667 Рік тому +6

      Pulli oru cinemayalle chaithittullo

    • @prasadprasad9154
      @prasadprasad9154 Рік тому +12

      സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സ് നിറയുന്ന ഫീൽ ഉണ്ടാക്കാൻ വലിയ പാടാ... അത് പാച്ചു കണ്ടപ്പോൾ കിട്ടി... ഇതൊന്നും എല്ലാവർക്കും പറ്റില്ല... നല്ല നല്ല moments ഉള്ള സിനിമ ആണ്... ഇയാൾക്ക് മനസ്സും ശരീരവും അനുഭൂതിയും ഒന്നും ഇല്ലെന്ന് തോന്നുന്നു 🙏

    • @shajimm9780
      @shajimm9780 Рік тому +1

      ഇതിന്റെ ചുവട്ടിൽ നന്മയുള്ളവർ മാത്രം കമെന്റ്റ് ഇട്ടിരിക്കുന്നു ❤

    • @nidhinmathewpanavelil9427
      @nidhinmathewpanavelil9427 Рік тому +1

      Clarity❤ അതു വാക്കുകളിൽ ഉണ്ട്

  • @cdivakardivakar5136
    @cdivakardivakar5136 Рік тому +1

    ഫുൾ കഥ പറഞ്ഞല്ലോ ഇനി തിയേറ്ററിൽ പോയി എന്ത് കാണാനാ 😮

  • @indiramoothedath5741
    @indiramoothedath5741 Рік тому

    പറയണത് മനസിലാക്കാൻ ബുദ്ധിമുട്ട്

  • @CCP2024P
    @CCP2024P Рік тому

    Overall this is an average movie
    The sentiments of Ummachi and Nidhi touches hearts
    But the overall making of the film is average
    Fahad didn’t meet his usual standards (not sure if it is the acting or if it is his ghost like appearance) - but lately it isn’t working as it did in Prakasan /Mahesh/Indian pranaya kadha etc
    He was same level in Malayankunju as well
    The heroine in the movie was a huge disappointment/disaster- not sure how she was selected
    There was acting - expression- appearance is subpar …

  • @shuhaib_malik
    @shuhaib_malik Рік тому +1

    Ivan full kadha parnnalloo

  • @kesusworld1253
    @kesusworld1253 Рік тому

    pathayam

  • @vishnupradeep3858
    @vishnupradeep3858 Рік тому

    Fahadinte date kitti
    film flop aayi
    ennalum aarum thalli kollilla😊

  • @giridhar5603
    @giridhar5603 Рік тому +1

    കോപ്പിലെ പടം. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർക്ക് ഉണ്ടായിരുന്നത് അന്നത്തെ ജീവിതാനുഭവങ്ങൾ നല്കിയ സാമാന്യബുദ്ധിയായിരുന്നു ഇവരുടെ മക്കളുടേത് നിർമ്മിത ബുദ്ധിയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് . അതിൻ്റെ ഭീകരതകളാണ് ഈ മക്കളുടെ സിനിമകൾ .പാച്ചുവും അത്ഭുത വിളക്കും അതിന് മറ്റൊരു ഉദാഹരണമാണ്. സത്യൻ അന്തിക്കാടിൻ്റെ കൊച്ച് കൊച്ച് സന്തോഷങ്ങൾക്ക് ശേഷം ഇറങ്ങിയ സിനിമകൾ എല്ലാം പരമ ബോറായിരുന്ന തിനും ഒരു പക്ഷേ മക്കളുടെ ഇടപെടലുകളാവാം കാരണം.

  • @dhoni5878
    @dhoni5878 Рік тому

    Padam flopum aayi😂😂

  • @gethighonlife
    @gethighonlife Рік тому +1

    Jayasree chechi full power 🎉❤

  • @vincents5890
    @vincents5890 Рік тому +1

    Inni ipol thalli kollumalo 😢😢😢10 cr polum edukila

    • @prasadprasad9154
      @prasadprasad9154 Рік тому +2

      ജ്യോതിഷി ആണോ 🤔

    • @abz9635
      @abz9635 Рік тому

      ​@@prasadprasad9154 അവന്റെ അച്ഛൻ വലിയ ജ്യോതിഷി ആണ്.. അവന്റെ വീടിന്റെ അടുത്ത് തന്ന താമസം 😂

    • @vincents5890
      @vincents5890 Рік тому

      @@prasadprasad9154 enna nee para ethra edukum enn kbo...😅😅ee comment ivide thane kaanumalo

    • @vincents5890
      @vincents5890 Рік тому

      @@abz9635 haha ..athe veedunte adathu ninte thalla rathri kidakkan verum 😂😂😂😂
      Angane ethra thanthamaark nee kaaval ninnu koduthitund koch poora 😂😂😂😂 list ittal comment box 🎁 narayumalo

    • @abz9635
      @abz9635 Рік тому

      @વંદે ભરથામ എന്റെ വളി ഒന്ന് മണത്തു നോക്കി നല്ലൊരു പരിഹാരം പറയണം

  • @arunkavadiyararunkavadiyar7208

    Padam flopp anallo

  • @gethighonlife
    @gethighonlife Рік тому +1

    Packaged cinema 📽️

  • @VIV3KKURUP
    @VIV3KKURUP Рік тому +1

    Pulli padam release ayitu vannathu nananyi... Nalla spoiler adichitundu 😂 padam nallathanu 👏👍

  • @nandu3272
    @nandu3272 Рік тому +8

    ഇത് ഫുൾ സംവിധായകൻ തന്നെ spoiler ആക്കിയാലോ സിനിമ

    • @abz9635
      @abz9635 Рік тому +1

      എന്നാലും കണ്ടാൽ ഫ്രഷ് ഫീൽ

  • @abz9635
    @abz9635 Рік тому +2

    പടം കൊള്ളാം

  • @navasyuva3622
    @navasyuva3622 Рік тому

    Ottum madupp ellaadhe kandirikkaan pattunna manohara movie

  • @muhammadshafeeque6733
    @muhammadshafeeque6733 Рік тому +1

  • @shakkeelahammedchenakkal6084