КОМЕНТАРІ •

  • @PrajishUnnikrishnan
    @PrajishUnnikrishnan Рік тому +48

    സത്യൻ സാറിനാണു നന്ദി "മക്കളെ ഇങ്ങനെ വളർത്തി വലുതാക്കി അടുത്ത തലമുറയ്ക്ക് ഞങ്ങളുടെ മക്കൾക്ക്‌ വിനോദവും ഒപ്പം വിജ്ഞാനവും ഉണ്ടാവാൻ രണ്ടു സത്യൻ അന്തിക്കാടു കളെ നൽകിയതിന് അനൂപും, അഖിലും😊"

  • @vishalbiju1532
    @vishalbiju1532 11 місяців тому +4

    Mohanlal - Anoop sathyan ❤️💎✨24:59

  • @sarathp2954
    @sarathp2954 Рік тому +40

    Nalla vivaram ulla director.. May be he will make wonders in mollywood

  • @عبدالسلامالعبدالسلام-د7د

    രണ്ടുപേരെയും ഇഷ്ടമായി. വിവരമുള്ള ആങ്കറും വിവേകമുള്ള സംവിധായകനും ❤

  • @rajrrr1470
    @rajrrr1470 Рік тому +19

    Good anchor..👌 നല്ല രീതീൽ സംസാരിക്കുന്നു,keep it up..👍

  • @vasudevanm7159
    @vasudevanm7159 Рік тому +4

    വളരെ നല്ല ഇന്റർവ്യൂ ...
    Interview എന്ന് തോന്നാത്ത രീതിയിൽ ഒരു സൗഹൃദ സംഭാഷണം പോലെ അഖിൽ സംസാരിക്കുന്നു. അവതാരകനും അഭിനന്ദനങ്ങൾ.

  • @rakeshxlpe
    @rakeshxlpe Рік тому +6

    Anchor has done a great job.. asked sensible questions. keep up the good work bro!

  • @sajeerismail4715
    @sajeerismail4715 Рік тому +19

    മികച്ച അവതാരകൻ ഒരു മികച്ച ചർച്ച സത്യനെ പോലെ മികച്ച അഭിപ്രായം ഉള്ള മകൻ ആവശ്യമില്ലാത്ത സംസാരമില്ല 🌹🌹🌹

  • @Gokulgopakumar18
    @Gokulgopakumar18 Рік тому +15

    സന്ദേശം related ചോദ്യത്തിനുള്ള അഖിലിൻ്റെ reply 🤌🔥

  • @manumadhav3523
    @manumadhav3523 Рік тому +4

    അപ്പൊ താന്‍ ആണല്ലേ അതേ അതെ ഫഹദിന് പഠിപ്പിച്ചത് 😂❤️ .കൊള്ളാം നല്ല പ്രതീക്ഷ തരുന്നുണ്ട് 👍 keep going

  • @varunvarun8267
    @varunvarun8267 Рік тому +14

    athe athe athe ...fahadh is contagious😀

  • @abduljabbar-wf1hu
    @abduljabbar-wf1hu Рік тому +9

    സത്യൻഅന്തികാട്നെപോലെ എല്ലാ സിനിമയും വിജയിക്കട്ടെ

  • @rejithnr
    @rejithnr Рік тому +5

    The Cue level interview👌

  • @nibinjohn1431
    @nibinjohn1431 Рік тому +1

    രണ്ടുപേരും കൊള്ളാം , സമയം പോയതറിഞ്ഞില്ല. നല്ല ഇന്റെർവ്യൂ 👌

  • @sanalsanu2876
    @sanalsanu2876 Рік тому +14

    Waiting for lalettan ❤️ Shobhana chech combo ❤

  • @elbypoulose1161
    @elbypoulose1161 Рік тому +2

    Good interview 👍🏼 അവതാരകൻ 👏

  • @sibisaseendran9794
    @sibisaseendran9794 Рік тому +2

    Personally loved gandharvan,it's music and making.Had high hopes for akhil sathyan and it has indeed been fulfilled now.Having similar hopes for the anchor now.God bless❤️❤️❤️

  • @A50-s8h
    @A50-s8h Рік тому +14

    Lalettan 👌

  • @pramodhsurya612
    @pramodhsurya612 Рік тому +2

    ആങ്കർ കലക്കി മടുപ്പില്ലാത്ത സംസാരം സംവിധായകൻ എന്ത് കംഫർട്ട് ആയിട്ടാണ് ഇരിക്കുന്നതും രണ്ടാളും രണ്ട് മേഖലയിലും ശോഭിക്കും🙏🏻44 മിനിറ്റ് പോയതറിഞ്ഞില്ല👍🏻

  • @moviecapital2344
    @moviecapital2344 Рік тому +23

    ലാലേട്ടൻ_അനൂപ് സത്യൻ പടം❤

    • @sajeerismail4715
      @sajeerismail4715 Рік тому +1

      അനൂപ് അല്ല അഖിൽ

    • @jayaprakashck2807
      @jayaprakashck2807 Рік тому +4

      ലാലേട്ടൻ പടം ചെയ്യുന്നത് അനൂപ് ആണെന്നാണ് അഖിൽ പറഞ്ഞത്

  • @vishalbiju1532
    @vishalbiju1532 Рік тому +33

    Pls bring mohanlal fahadh fasil combo🥵

    • @sreekeshmohanan9728
      @sreekeshmohanan9728 Рік тому +1

      Redwine❤

    • @jebinjamal1740
      @jebinjamal1740 Рік тому +1

      ​@@sreekeshmohanan9728ayyo ormipikale

    • @JunaidMA
      @JunaidMA Рік тому

      ​@@sreekeshmohanan9728 combination scenes illa

    • @kukkulalettan9390
      @kukkulalettan9390 Рік тому

      ​@@jebinjamal1740 റെഡ് വൈന് നല്ല സിനിമയാണല്ലോ നീ എന്താണ് പറയുന്നത് മമ്മൂട്ടിയുടെ സിബിഐ അഞ്ചാണെങ്കിൽ തല്ലിപ്പൊളിയാണ്.

  • @m.oviegoer
    @m.oviegoer Рік тому +15

    Mohanlal 🔥🥵

  • @cinematheater2609
    @cinematheater2609 Рік тому +2

    കിടിലൻ ഇന്റർവ്യൂ

  • @midhunkraj7836
    @midhunkraj7836 Рік тому +10

    Interesting intro.. avathaarakane sammathichu ❤

  • @sandeepsb8072
    @sandeepsb8072 Рік тому +5

    ലാലേട്ടൻ 🔥❤️

  • @8thwonder506
    @8thwonder506 Рік тому +2

    He is really enjoying his passion will touch the heights for sure

  • @Deepak-llllll
    @Deepak-llllll Рік тому +2

    Excellent Anchor man..... Well done bro.... Theere verupeer illaathe engaged aaki kondupooi interview 👍

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Рік тому +1

    Super movie pachuvum albuthaviakkum. May be super hit 2023... totally very good movie

  • @anupamaramesh853
    @anupamaramesh853 Рік тому +1

    Anchoring 🔥👌👌, with nice questions being asked, interesting interview.

  • @monuomanakuttan8399
    @monuomanakuttan8399 Рік тому +2

    Very interesting interview.Anchor nannayi homework cheythitunde...nalla questions 👍

  • @ajayps7670
    @ajayps7670 Рік тому +2

    Ithokkeyanu Interview 👌🏻

  • @shivuchinnus524
    @shivuchinnus524 Рік тому +1

    Anchor is excellent... His questions are so meaningful

  • @AVCA-nu7dk
    @AVCA-nu7dk Рік тому +1

    Very happy to watch their conversation till the end
    Movies should portray real good experience which leaves u happy to remember those scenes agaim❤❤❤❤

  • @MithlajManzoor
    @MithlajManzoor Рік тому +1

    Well Homeworked interview🎉
    .People are fed of the interview gimmicks

  • @handbloomedstories2564
    @handbloomedstories2564 Рік тому

    Aa documentary evide kitum

  • @sumeshnair8732
    @sumeshnair8732 6 місяців тому

    Waiting

  • @sameerchemmazhathu4473
    @sameerchemmazhathu4473 Рік тому

    അതെ അതെഅതെ അതെഅത

  • @abhilashsharmam
    @abhilashsharmam Рік тому +1

    Underrated anchor ❤

  • @jijeshjiju218
    @jijeshjiju218 Рік тому +2

    അതെ അതെ അതെ അതെ അതെ....... 😄

  • @nidhinrag9727
    @nidhinrag9727 Рік тому +5

    fahadhum swayam produce cheyunna padm mathram promote cheyunnu alathath okke venel arelum cheythotteey

  • @sruthisudheesh3150
    @sruthisudheesh3150 Рік тому +2

    Intelligent talk

  • @7008-r8o
    @7008-r8o Рік тому +6

    അതെ അതെ കുറച്ച് കൂടുന്നുണ്ട് 😏

  • @georgem6093
    @georgem6093 Рік тому +1

    Congratulations to the anchor.

  • @noufalali7142
    @noufalali7142 Рік тому +4

    ആൻഖർ നന്നായി സംസാരിച്ചു,

  • @good123g
    @good123g Рік тому

    Intelligent man

  • @anandshankar7914
    @anandshankar7914 Рік тому

    24:59

  • @Worldvice
    @Worldvice Рік тому +1

    Nin Koode Njan Illayo First Time Kettapol Friends Tv Series Title Song I'll Be There For You Song Pettanu Orma Vannu

  • @rijojoy1043
    @rijojoy1043 Рік тому +1

    അരിമ്പൂർകാരനാണോ❤

  • @charanlal672
    @charanlal672 Рік тому +1

    Brilliant anchor

  • @muhammedshibas4997
    @muhammedshibas4997 Рік тому +1

    അതെ അതെ @ infinity
    Fahad ന് എവിടുന്നാ അതെ athe👍🏻കിട്ടിയതെന്ന് മനസിലായി😂

  • @rajeshsarangadharan6912
    @rajeshsarangadharan6912 Рік тому +1

    പടം നന്നെങ്കിൽ OTT after 1 year എന്ന് announce ചെയ്യണം

  • @Safadstories
    @Safadstories Рік тому +2

    Anchor um kollam❤Akhilum kollam❤

  • @altros2566
    @altros2566 Рік тому +4

    mohanlal inna patti epozha parayunna?

  • @girips7796
    @girips7796 Рік тому +2

    ഇതിൽ മോഹൻലാൽ മൂവിയെ പറ്റി പറയുന്ന സമയം ഏതാണോ 🙄

  • @A50-s8h
    @A50-s8h Рік тому +4

    Sathyan anthikkadu nta padathile oru common factor anu nayakan allenkilu actress nu Achan amma undavula

  • @LinsenSydney
    @LinsenSydney Рік тому

    Fafa ഒക്കെ വേറെ range, second only to lalettan, lalettan and fafa the best living actors in molly wood

  • @roshnak.p4073
    @roshnak.p4073 Рік тому +1

    Super movie🌈🌈💫💫

  • @A50-s8h
    @A50-s8h Рік тому +12

    Ithil lalettan ne kurich parayana documentary evida kanan patum🤔

    • @SillyMonksMalayalam
      @SillyMonksMalayalam Рік тому +3

      യൂട്യൂബിൽ ഉണ്ട്, ലിങ്ക് ഇടാം

    • @SillyMonksMalayalam
      @SillyMonksMalayalam Рік тому +9

      ua-cam.com/video/Qu2YHcnGmDs/v-deo.html

    • @A50-s8h
      @A50-s8h Рік тому

      @@SillyMonksMalayalam Thanks Bro

  • @sajeerismail4715
    @sajeerismail4715 Рік тому +5

    😂😂😂 സന്ദേശം ഏറ്റവും വലിയ സന്തോഷം j😂😂😂

  • @thasinmohammed161
    @thasinmohammed161 Рік тому +1

    👌

  • @amaljoy5336
    @amaljoy5336 Рік тому +2

    ❤❤❤❤

  • @satheeshtvtv2927
    @satheeshtvtv2927 Рік тому +1

    Movie. Borayi. Pradeekshichadilum. Thallipoli

  • @sameerchemmazhathu4473
    @sameerchemmazhathu4473 Рік тому

    അതെ അതെ അതെ അതെ അതെ അതെ. അതെ...😂 അതെ അഖില്‍

  • @rajmaheshd.s639
    @rajmaheshd.s639 Рік тому

    Sathyan andikkadu school anegil akhil university anu

  • @sandeepven9796
    @sandeepven9796 Рік тому +2

    Anchor oru raksha illa ..polli😮

  • @jenharjennu2258
    @jenharjennu2258 Рік тому +5

    ഒട്ടും പ്രൊമോഷൻ ഇല്ല

  • @vijaykumarc162
    @vijaykumarc162 Рік тому +1

    Of course Rat has a life but do you mean Cow has no life? Your father is a proponent of Beef as if it is the healthiest food in the world. Courtesy ENNUM EPPORUM.

  • @britepolayadisebastian1550
    @britepolayadisebastian1550 Рік тому +5

    അനൂപ് തച്ചോളി സത്യൻ

  • @divyasasi1673
    @divyasasi1673 Рік тому

    🤍🤗

  • @puthenpeedikafilms7713
    @puthenpeedikafilms7713 Рік тому +1

    ഫസ്റ്റ് ഹാഫ് 20 മിനിറ്റ് സൂപ്പർ. ഫഹദിന് വ്യക്തിത്വം കൊടുക്കാൻ മറന്നു പോയി. അത്യാവശ്യം റിച്ച് ആയിട്ടുള്ള ഫാമിലി ആയാണ് ഫഹദിനെ കാണിച്ചത്. പക്ഷെ നല്ല ഡ്രസ്സ്‌ കോട്, മേക്കപ്പ് ഇല്ല. "ചേച്ചി സാരി സൂപ്പർ ആയിട്ടുണ്ട് "എന്ന ഡയലോഗ് അറിയാത്ത സ്ത്രീകളോട് പറയുന്നത് മാനസിക രോഗികൾ ആയിരിക്കും. പെപ്പെർ സ്പ്രേ പരമബോറായി. അമ്മ പറയുമ്പോഴേക്കും വിനീത് മാനസന്ദരപ്പെട്ടു. ആകെ മൊത്തത്തിൽ നിരാശപ്പെടുത്തി. ഫഹദിനെ ഇത്രയും മോശമായി ഞാൻ കണ്ടിട്ടില്ല. മലക്ക് പോകുന്ന കുട്ടിയെ പിന്നെ കണ്ടതേയില്ല.
    താങ്കൾ നല്ല സംവിധായകൻ ആണ് എന്ന് മാത്രം പറയാം. പക്ഷെ സിനിമ ബീലോ ആവറേജ്.

  • @dasappanonline
    @dasappanonline Рік тому +2

    Movie ishttamayilla.
    Akhil sathyan , ningall entho valiya sambhavamaanen thonunundengil... Ath thetaan.
    Padam crafting problem und.
    Direction problem
    Dialogue problem
    Depth illatha characters.
    Kashttam inganoru padam cheythitt vannirunu thallunnu.

  • @tarikidagmail
    @tarikidagmail Рік тому

    I love Sathyan sir. But I am tired of hearing ഒരേ റൂട്ടിൽ ഓടുന്ന വണ്ടി comment. Nothing wrong with that as it is giving us a minimum guarantee. But he also need success to stay alive. What can he do?