ആദ്യ ഡ്രാഫ്റ്റ് ഷൂട്ട് ചെയ്തെങ്കിൽ ഇൻഡസ്ട്രിയിൽ നിന്ന് ഔട്ട് ആയേനെ | Jude Anthany Joseph | 2018

Поділитися
Вставка
  • Опубліковано 6 тра 2023
  • ജൂഡിന്റെ കൂടെ ഞാന്‍ വർക്ക് ചെയ്യില്ല എന്ന് പലരും പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്, ആന്റോ ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട് കാണുന്നവരില്‍ പലരും ഇത് വേണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് . എയര്‍ ലിഫ്റ്റ് സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് ആന്റോ ചേട്ടന്‍ പോലും വിശ്വസിച്ചത്. ഇത്രയും കിട്ടിയിട്ടും ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ ചെയ്യാനാണ്. ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനൊപ്പം ജൂഡ് ആന്റണി ജോസഫ്.
    #judeanthanyjoseph #2018movie #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 309

  • @basilbenny369
    @basilbenny369 Рік тому +399

    സുധീഷിന്റെ മകൻ ആയി അഭിനയിച്ച പയ്യൻ സൂപ്പർ ❤

  • @user-qj4uh8cy7l
    @user-qj4uh8cy7l Рік тому +148

    പേര് നോക്കി സിനിമ കാണാൻ പോവുന്ന കൂട്ടത്തിൽ ഒരു പുതിയ പേര് കൂടെ
    Jude antony joseph 🔥

  • @sapien2655
    @sapien2655 Рік тому +153

    The most under rated actor in this movie is Sudheeshettan !

    • @maheshajay6216
      @maheshajay6216 Рік тому +8

      Everyone is saying about him..not underrated now ..he was excellent ❤

    • @vysakhr5888
      @vysakhr5888 Рік тому +4

      That's called Experience 🔥

    • @user-rq8wj1xt4l
      @user-rq8wj1xt4l Рік тому +2

      Narain also intro scenes heavy ayrn 🔥

  • @hafizsherief
    @hafizsherief Рік тому +110

    10:38
    പുള്ളി പറയുന്ന പോസ്റ്റ് എഴുതിയത് ഞാൻ ആണ്‌.

    • @theshern4613
      @theshern4613 Рік тому +8

      Great.!!

    • @rpk5661
      @rpk5661 Рік тому +5

      Great brother

    • @shafeeq4216
      @shafeeq4216 Рік тому +1

      ആതിന്റെ ലിങ്ക് പോസ്റ്റുമോ ബ്രോ

    • @Anu......
      @Anu...... Рік тому

      ​@@shafeeq4216 m.facebook.com/groups/CINEMAPARADISOCLUB/permalink/2875810065826508/?mibextid=Nif5oz

    • @jojomathew6431
      @jojomathew6431 Рік тому

      ലിങ്ക് വിടാമോ

  • @rashidcharupadikkal1135
    @rashidcharupadikkal1135 Рік тому +67

    Climaxil ഇത്രയും emotion കിട്ടാൻ കാരണം സുധീഷേട്ടനും മകനും മാത്രമാണ്..

    • @suhailsh5128
      @suhailsh5128 Рік тому +5

      ഏറ്റവും വെറുപ്പിച്ചത് ആ ചെറുക്കൻ ആയിരുന്നു... ബാക്കി എല്ലാരും കൊള്ളാം ❤️

    • @thrissurgadi
      @thrissurgadi Рік тому

      ​@@suhailsh5128 😂😂😂

    • @shinoysuresh2019
      @shinoysuresh2019 Рік тому

      ​@@suhailsh5128 Aah alarcha korach ozhivakarnu, 😅

  • @rasheedparapurath805
    @rasheedparapurath805 Рік тому +39

    ഇത്രയൊക്കെ സ്വന്തം നാടിനു വേണ്ടി ചെയ്തിട്ടും പ്രളയം സ്റ്റാർ എന്ന് വിളിച്ച് കളിയാക്കി😢. This movie is a justice for tovino❤️🔥

  • @abhijithanilkumar8282
    @abhijithanilkumar8282 Рік тому +6

    Nivin Pauly mass sense narrate chythapo goosebumps 🤯

  • @udithkrishna6266
    @udithkrishna6266 Рік тому +41

    ടോവിനോ ❤️❤️🥺
    സുധീഷ് ഏട്ടൻ ഫാമിലി ❤️❤️🥺
    ലാൽ ഫാമിലി ❤️❤️🥺
    That Movie 🔥

  • @KIRANDASful
    @KIRANDASful Рік тому +65

    Jude, You are a Genius, Craftsman.
    Magnum Opus

  • @douluvmee
    @douluvmee Рік тому +60

    Malayalam cinema was going through a scary phase but now back with a bang! Congrats Jude !!😊😊😊😊

  • @shikhasreekumar
    @shikhasreekumar Рік тому +39

    This is a way an interviewer should interview.... So professional and sticking to the film 😊

  • @ranjimedia9918
    @ranjimedia9918 Рік тому +23

    സിനിമ കണ്ട് ഇറങ്ങിയതേ ഉള്ളു കാലങ്ങൾക്ക് ശേഷം പ്രേക്ഷകർ കയ്യടിച്ചു തിയേറ്റർ വിടുന്നത് അനുഭവിക്കാൻ കഴിഞ്ഞു ജൂഡ് ആന്റണി ഇനി സിനിമ ഒന്നും ചെയ്തില്ലേലും ഇതൊരെണ്ണം മതി👌 ഇതൊരു ഡയറക്ടർ movie ആണ് എന്ന് 100%ഉറപ്പിച്ചു പറയാം art work ഒരു രക്ഷയും ഇല്ല casting എല്ലാവരും ഒന്നിനൊന്നു മെച്ചം 👌 tovino ഒന്നൊന്നര pwoli 👌 എല്ലാവരും തകർത്തു. V effects ന്റെ അതിഭവുകത്വം ഒന്നും ഇല്ല 👌 ഒറ്റവാക്കിൽ ഗംഭീരസിനിമ 😍👌

  • @bipintp5065
    @bipintp5065 Рік тому +12

    പടം കിടുക്കി👌🏻👌🏻👌🏻👌🏻👌🏻👌🏻
    Off-road വാഹനങ്ങളെയും ഹെവി വാഹനങ്ങളും ഉപയോഗപ്പെടുത്തിയ ഒരു സീൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു...

  • @amalmuraleedharan816
    @amalmuraleedharan816 Рік тому +44

    Honesty is the only virtue required to be successful… Jude is a live example of a common man who found incredible success by holding on to his honesty in life.

  • @vijoykjosephvijoykjoseph7600
    @vijoykjosephvijoykjoseph7600 Рік тому +27

    സൂപ്പർ ഫിലിം..... നിഷ്കളങ്കനായ ഡയറക്ടർ, ജൂഡ്

  • @Mr_John_Wick.
    @Mr_John_Wick. Рік тому +3

    ഇദ്ദേഹം ഇത്രേം തീറ് സാധനം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല...പൊളി മനുഷ്യൻ...
    Jude...♥️

  • @mufeezkasargod1532
    @mufeezkasargod1532 Рік тому +18

    TOVINO performance 🔥
    Salute scene okke💥

  • @ramsrivastava1635
    @ramsrivastava1635 Рік тому +35

    Nivin's entry missed 😶😭

  • @athulp45
    @athulp45 Рік тому +34

    Nivin koode venam aarunnu🙂❤️

  • @CrossCutting
    @CrossCutting Рік тому +53

    Success comes from great struggle. You struggled you succeeded. You prove it. You are Talented.

  • @fanasc1486
    @fanasc1486 Рік тому +3

    ഈ പടത്തിൽ ഞാനും ജൂനിയർ ആർടിസ്റ്റ് ആയി അഭിനയിച്ചിട്ടുണ്ട്.

  • @bibingeorge9412
    @bibingeorge9412 Рік тому +24

    നിവിൻ പോളി കൂടെ ഉണ്ടായിരുന്നുവെങ്കിൽ 🔥
    നിവിൻ❤ടൊവിനോ combo⚡

    • @rosemedia8909
      @rosemedia8909 Рік тому

      Venda nivin ippo down annu

    • @bibingeorge9412
      @bibingeorge9412 Рік тому

      @@rosemedia8909 വരും കണ്ടോ.. നിലവിൽ ചെയുന്ന പ്രോജക്ട്സ് ഒക്കെ 🔥 ഹനീഫ് അദേനി movie, താര൦ ഇതൊക്കെ ഇറങ്ങട്ടെ കണ്ടോ.. നിവിൻെ് comeback 🔥

  • @kinshaabid3063
    @kinshaabid3063 Рік тому +24

    Jude really proved his worth in gold for Malayalam industry . Hope he does more movie that others don’t have courage to take up.

  • @robinthomas3168
    @robinthomas3168 Рік тому +17

    Thanks a lot for making this magnificent movie, dear Jude

  • @MrVargheselee
    @MrVargheselee Рік тому +108

    So called super directors and stars must learn from this victory,, there is no need of big banners, expensive sets, wide promotional coverage,, just a good story and screen play and a brilliant director like him-that is it, you will still have space for box office records in Malayalam film industry

    • @missanorajjohnthattil5333
      @missanorajjohnthattil5333 Рік тому +4

      2018 must be a Netflix series/Documentaries too. there is a lot of thanks we must express to a lot of personalities.

    • @ahsanmuhammadsalim9799
      @ahsanmuhammadsalim9799 Рік тому

      who are these "so called super directors".. why not mention those names..

    • @edwinvarghese9782
      @edwinvarghese9782 Рік тому

      Pulli oru flowyil paranjatha, elaarum koodi chodhyam chodhichu budhimuttikallae

    • @SteelShirt99
      @SteelShirt99 Рік тому

      You can’t just say this is due to a good movie , the subject matter is the highlight. There has not been an incident in kerala in it’s recent history or maybe ever , where every malayali could relate to and suffered in some way and then came together to fight something. So that plays a large role here

    • @missanorajjohnthattil5333
      @missanorajjohnthattil5333 Рік тому

      @@SteelShirt99 there are incidents happening around us always, the thing that matters is who is willing to come up with it and how are they gonna stitch each part together and what is the core passion or intention to the audience is.
      The rest is magic, every good movie will be born from a good amount of passion turned to efforts on conveying and refining the subjects to the audiences and the film crafters must make sure the audience is connected with the way of presenting the story preserving the soul.
      This summary is drafted using the words of film makers from South Indian industry who have nourished the films with the senses.

  • @ceepee999
    @ceepee999 Рік тому +28

    16 10 yes. You missed us doctors😊 We had control room in hospital to treat people stuck in camps and there were teams who went for rescue operations to Idukki etc as well.

  • @rahulvm2582
    @rahulvm2582 Рік тому +10

    'Jude Antony Joseph"
    മലയാള സിനിമയിലെ
    "മികച്ച" സംവിധായകരുടെ നിരയിലേക്ക് ഇനി ഈ ഒരു പേര് കൂടി എഴുതി ചേർക്കാം 💗👍
    Oh Man, u did it 👏👏👏👏👏
    മലയാള സിനിമക്ക് പുതിയൊരു ഊർജ്ജം പകർന്നു തന്നതിന്
    Thank u so much 🙏💗

  • @shamsu9740
    @shamsu9740 Рік тому +2

    Sudheeshettan ❤️❤️ഈ സിനിമയിൽ ഏറ്റവും ഗംഭീര പെർഫോമൻസ് ആയിരുന്നു ഇതിൽ..... Also lalum ❤

  • @aiswaryaalingalparambil6573
    @aiswaryaalingalparambil6573 Рік тому +6

    ഇത്രത്തോളം romanjification കിട്ടിയ ഒരു പടം ഈ അടുത്ത് വന്നിട്ടില്ല....ഒരു രക്ഷ ഇല്ല .....സുമ്മാ തീ

  • @ajaitomjacob9718
    @ajaitomjacob9718 Рік тому +4

    Great interview. Such a humble human being❤

  • @jubinphilip
    @jubinphilip Рік тому +33

    Hope they have a Director's cut version release in OTT with some more content. Kanditu mathiyayila.💯

  • @anusha9518
    @anusha9518 Рік тому +16

    Really apprentice his growth as a director 🔥❤

  • @vishnudath3488
    @vishnudath3488 Рік тому +3

    A superb movie and a positive interview after a long time

  • @ajaykdas95
    @ajaykdas95 Рік тому +8

    ആദ്യ സിനിമയിൽ തന്നെ കഴിവ് തെളിയിച്ച അപൂർവം മലയാളി സംവിധായകരിലൊരാളാണ് ജൂഡ്. 2018 ഒരുപക്ഷേ masterpiece ചിത്രമാകും. ഇനിയും പ്രതീക്ഷകളുണ്ട് ഈ ഫിലിം മേക്കറിൽ. ഇഷ്ട സംവിധായകനും അവതാരകനും.eagerly waiting for the next...

  • @omalloor79
    @omalloor79 Рік тому +14

    Wonderful craft... Great making.. Keep going bro... 👏👍😍❤️

  • @alone1637
    @alone1637 Рік тому +2

    ഇങ്ങനെ സിനിമ ഇത്‌ വരെ വന്നിട്ടില്ല, ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാനും സാധ്യത ഇല്ല, അജ്ജാതി പടം 🪄🙏✌️👌👌👍🤍😍🥰

  • @kichunived8368
    @kichunived8368 Рік тому +2

    Kidilan movie, making...Jude🔥🔥💥... Ella actors um polichadukki, especially Tovino💫❤️

  • @jahfarmk758
    @jahfarmk758 Рік тому +5

    Innu njaan kandu.... Superb movie 🔥🔥🔥🔥🔥💕👌

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +28

    *2018 is the real kerala story💯😻*
    *hats off to jude & entire crew🔥*

  • @shamnas9809
    @shamnas9809 Рік тому +3

    ഒന്നും പറയാനില്ല, 👌👌💪💪💪🥰🥰

  • @jubicacakes1952
    @jubicacakes1952 Рік тому +2

    Big salute Jude auntony joseph 👌👍👍👍👍

  • @winit1186
    @winit1186 Рік тому +10

    സിനിമ 10-15 മിനുട്ട് length കൂട്ടി ടോവിനോയുടെ character എഴുതിയ പോലെ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ എന്നിവരുടെ റോളും എഴുതിയിരുന്നെങ്കിൽ സിനിമ ഒന്നൂടെ നന്നാവുമായിരുന്നു....

  • @ajitharisto5211
    @ajitharisto5211 Рік тому +12

    Padam kandu super

  • @wandervogel
    @wandervogel Рік тому +7

    Was waiting for this! ♥

  • @anshidfawas7042
    @anshidfawas7042 Рік тому +10

    Climax scene violin, jst wooow.. 💥💫

  • @sibithram1983
    @sibithram1983 Рік тому

    ജൂഡ് ആന്റണി ബിഗ് സല്യൂട്ട് മാൻ. വേറെ ലെവൽ 🔥 ഐറ്റം..

  • @lekshmilechuu3555
    @lekshmilechuu3555 Рік тому +3

    14:49 that scene received such an appreciation ❤❤❤

  • @weconnectingpeople
    @weconnectingpeople Рік тому +8

    Om shanthi oshana thott fan aanu.
    Ipo athilum meethe 💕#jude

  • @Mallutripscooks
    @Mallutripscooks Рік тому +8

    *Jude is a fine Actor too* 😊

  • @vijovarughese
    @vijovarughese Рік тому +1

    The most awaited interview. Such a cool conversation…

  • @ajvlog1995
    @ajvlog1995 Рік тому +4

    പടം കണ്ടു ഇറങ്ങിയതെ ഒള്ളു 👌👌👌👌👌👌

  • @DeadPoint007
    @DeadPoint007 Рік тому +5

    Absolutely brilliant effort brother…🤯🫡👌🏻👌🏻

  • @nayeem13455
    @nayeem13455 Рік тому +5

    Jude sir 🙏🙏🙏 super movie ❤️❤️❤️

  • @joe43009
    @joe43009 Рік тому +7

    Jude is a briliant director ❤❤

  • @vinivini5747
    @vinivini5747 Рік тому +2

    So thrilled to watch this movie after such massive response

  • @geethavenu2721
    @geethavenu2721 Рік тому +1

    ടോവിനോ സൂപ്പർ ❤️❤️❤️🙏

  • @noufalkl1020
    @noufalkl1020 Рік тому +1

    സുധീഷ് ഏട്ടൻ
    ഇന്ദ്രൻസ് ചേട്ടൻ രണ്ടാളും കരയിപ്പിച്ചു 🥲🥲

  • @thasnishaani4773
    @thasnishaani4773 Рік тому

    Movie കണ്ടിട്ട് ഇത് കാണാം എന്ന് വെച്ച് മാറ്റി വെച്ചതായിരുന്നു 🤗ഒന്നും പറയാൻ ഇല്ല movie പൊളിച്ചു 🫶🏻

  • @santhugamoz3938
    @santhugamoz3938 Рік тому +9

    kidilan padamm.. just WOW. negative paryaan onnum thonathha valare nalla movie . still feeling goosebumps. but enik personaly oru karyam add cheyam ayirunnu enn thoni, offroad vehicles indavum enn pratheeshichu.. kanikan patilla enn jude paranjapoo manasilayii, even oru rescue seenil poolum police uniform ittavare kandila enn thonni......but anyway still in the thrill of the movie. salute to all the Cast ans Crew of the movie 2018

  • @arunramachandran3842
    @arunramachandran3842 Рік тому +11

    Super movie ❤❤❤😍

  • @sajansajan9800
    @sajansajan9800 Рік тому +1

    മലയാള സിനിമ പുതിയ യുഗത്തിലാണ് ജൂഡ് ആന്റണിക്കും കൂടെ അഭിനയിച്ചവർക്കും അഭിവാദ്യങ്ങൾ

  • @momskids4660
    @momskids4660 Рік тому +1

    Super movie.....our emotions....

  • @democracypeoples2757
    @democracypeoples2757 Рік тому +3

    The real kerala story 🔥🔥🔥👍

  • @lp6015
    @lp6015 Рік тому

    Bhodhini team thanks for bringing the idea or make him think of making flood movie

  • @kik722
    @kik722 Рік тому

    Very nice speech.

  • @muhammedbadsha9682
    @muhammedbadsha9682 Рік тому +26

    *2018*
    ഇന്ന് (06/May/2023) 11 : 30 PM ന് എറണാകുളം ഷേണായീസ് തീയ്യറ്ററിൽ സിനിമ കണ്ടു , ഇപ്പോൾ വീട്ടിൽ എത്തിയതേയുള്ളു ..... "സിനിമ അതിഗംഭീരം തന്നെ " *ഒരു ഹോളിവ്ഡ് സിനിമ കണ്ട എക്സ്പീരിയൻസ്.* പക്ഷെ പ്രളയ സമയത്ത് കൂട്ടിലിട്ടും , കെട്ടിയിട്ടും മനുഷ്യൻ വളർത്തിയ ഒരുപാട് മൃഗങ്ങളും , മറ്റു സഹജീവികളും തുറന്ന് വിടാതിരുന്നത് കൊണ്ട് മരണപ്പെട്ടിട്ടുണ്ട് , ആ സംഭവങ്ങൾ ഒന്നോ രണ്ടോ മിനിറ്റിൽ എങ്കിലും ഉൾപ്പെടുത്താമായിരുന്നു എന്നെനിക്ക് തോന്നി.
    ഇത്രയും വലിയ ദുരന്തം സമ്മാനിച്ച ദൈവത്തിന് നന്ദി പറയാൻ മറന്നില്ല എന്നതാണ് സിനിമയിൽ എനിക്ക് ഏറ്റവും വലിയ തമാശയായി അനുഭവപ്പെട്ടു.

    • @thajutvbox9366
      @thajutvbox9366 Рік тому +12

      It was man made disaster. Not by god!

    • @mrmiroshmuhammad
      @mrmiroshmuhammad Рік тому +3

      Rakshapetta muyaline kaanichinallo

    • @anthemofera
      @anthemofera Рік тому +6

      ആസിഫ് അലി. വീട്ടിൽ നിന്ന് സർട്ടിficate എടുക്കാൻ പോയപ്പോ ഒരു പാമ്പിനെ കണ്ടിരുന്നു. പോവുമ്പോ ആ പാമ്പിനെ ഒരു പെട്ടിയുടെ മേളിൽ ഇരുത്തി ഒഴുക്കി വിട്ടു...💔😊 മൈനുട്ട് സെക്കൻഡ്‌സ് ഇൽ ആണ് ഈ scene ഒക്കെ വന്നു പോവുന്നത്.

    • @ceepee999
      @ceepee999 Рік тому

      Also oru Patti odi rekshapedunundu

  • @nealgab
    @nealgab Рік тому +4

    Reminds me of the dialogue in the movie, A Beautiful Mind. That best result comes from each one in the group doing what is best for themselves and the group

  • @JOBIN-gs2fe
    @JOBIN-gs2fe Рік тому +21

    Nivin venamayirunnu

  • @user.shajidas
    @user.shajidas Рік тому +2

    ജൂഡ് 🎉🎉🎉🎉 നാഴികക്കല്ല് നന്ദി

  • @farooquefrk8204
    @farooquefrk8204 Рік тому

    Nalla cinima..specialy marannupoya
    Kadalinta makkal nammal aaraan ipo orkunnath…ee aduth varay avark oru prashnam vannapo njanum ningalum entha cheythath…manasakshy thirichu varattay…ath jhood adayalapeduthy…👍🏻👍🏻kochi noushad kanay koodi ormipikamayirunnu 💁

  • @mymodicare8666
    @mymodicare8666 Рік тому +2

    ടൊവിനോ വേറെ ലവൽ ആണ്

  • @Wildspirit60999
    @Wildspirit60999 Рік тому

    Brilliant making!❤

  • @michaelkuriakose1997
    @michaelkuriakose1997 Рік тому +2

    Super Film ❤

  • @vibinyuvan192
    @vibinyuvan192 Рік тому +1

    Jude you did a good job. Especially that Tamil song you sperd claimax and end title card

  • @user-rs7gw9pr2x
    @user-rs7gw9pr2x Рік тому

    Vera level padam 👌

  • @statuszzcreationz957
    @statuszzcreationz957 Рік тому +4

    Ellavarum theateril.thane poi kanuka ❤️❤️❤️
    Mollywoodinte abimanam

  • @aswinmohan2015
    @aswinmohan2015 Рік тому +2

    ഒരു മൊമെന്റ്ൽ ഈ സിനിമയുടെ ഷൂട്ടിംഗ് ഇവരുടെ ജീവൻ വച്ച് എടുത്തത് പോലെ അനുഭവപെടും ടോവിനോ ചേട്ടന്റെ അണ്ടർ വാട്ടർ സീൻ ഒക്കെ ഒരു രക്ഷേം ഇല്ല എടുത്ത effort💯👏🏻❤️
    #tovino #jude #2018

  • @RohanAlbertSebastian
    @RohanAlbertSebastian Рік тому +6

    Loved the perfo of tovi❤️❤️ 🎉 he tottaly deserves a great success run 🤍

  • @amalrajraj3165
    @amalrajraj3165 Рік тому +12

    What a film 😘😘😘😘😘

  • @praisejohn7410
    @praisejohn7410 Рік тому +1

    Maneesh Narayan quality interviewing person ❤

  • @JM-hn8mf
    @JM-hn8mf Рік тому +3

    Super movie

  • @laijuviswan9434
    @laijuviswan9434 Рік тому +10

    എന്ത് മേക്കിങ് ആണ് മച്ചാനെ ഇത് ♥️♥️♥️...
    അഭിമാനം 💪💪

  • @sarathputhilotsarath7392
    @sarathputhilotsarath7392 Рік тому

    Adipoli movie❤️❤️❤️❤️

  • @babyartistvriddhivishal163
    @babyartistvriddhivishal163 Рік тому

    My guru ❤️❤️❤️🥰🥰ethra nanni paranjalum mathiyaavilla 🥰🥰❤️❤️🥰🥰🥰

  • @marfiazi6403
    @marfiazi6403 Рік тому +7

    14:35 വളരെ ശെരിയാണ്... പക്ഷെ ആ സീനിനു നല്ല തിയേറ്ററിൽ നല്ല കയ്യടി ആയിരുന്നു.

  • @mimicryroy7688
    @mimicryroy7688 Рік тому +38

    Indian Steven Spielberg ,Jude Anthony Joseph love you man big time❤❤❤

  • @kichunived8368
    @kichunived8368 Рік тому

    What a movie ⚡️Tovi❤️Anoop

  • @chacko16081988
    @chacko16081988 Рік тому

    എന്താ സിനിമ ഹോളിവുഡ് ലെവൽ ക്രീയേഷൻ താങ്ക്യൂ ജൂഡ്

  • @farhanghan5248
    @farhanghan5248 Рік тому +3

    Kidilam padam ❤❤

  • @abhijithn5949
    @abhijithn5949 Рік тому +2

    Jude Antony's career best movie

  • @kichunived8368
    @kichunived8368 Рік тому

    Tovino, the man❤️❤️

  • @Cinephile.I
    @Cinephile.I Рік тому +2

    Sudheeshettan💥

  • @akhilas1903
    @akhilas1903 Рік тому +5

    In 2018 movie I like the character of #Narain.

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +12

    നിങ്ങള് ഞങ്ങള് നമ്മള് 🤩🤩 നമ്മടെ പടം 🤩🤩🤩🤩

  • @dumak4055
    @dumak4055 Рік тому +1

    Chetta❤❤❤❤❤❤❤❤

  • @VishnuVishnu-hg2ny
    @VishnuVishnu-hg2ny Рік тому +6

    Ipolathee nivinte avasthayil agne oru entry kityirunekil oru aswasam ayenee😊

  • @anurajak1036
    @anurajak1036 Рік тому +1

    Padathil eattavum superb jude antony❤ ini director nte name nokki padathinu povunnavarkk puthiya oru peru kudi

  • @lijodavis05
    @lijodavis05 Рік тому +1

    Cue Studio you guys do fantastic interviews always a joy to watc with great questions insights and thought process and journey. But i have one complaint you guys need to invest in better mikes or something or whatever technicalties goes behind sound. The voice in many interviews fluctuate so much so parts are not audible at all or Use AI maybe for subtitling.

  • @afthabshamsudeen
    @afthabshamsudeen Рік тому +2

    Jude 🔥🔥🔥

  • @vinumadhavan2204
    @vinumadhavan2204 Рік тому +1

    The Real Super Hero TOVINO ⚡️⚡️🔥