Це відео не доступне.
Перепрошуємо.

പുതുപ്പള്ളിയിൽ ആര് ജയിക്കും എന്ന് ഞാൻ പറയാം | Puthuppally By Election

Поділитися
Вставка
  • Опубліковано 2 вер 2023
  • പുതുപ്പള്ളിയിൽ ആര് ജയിക്കും എന്ന് ഞാൻ പറയാം | Puthuppally By Election
    Related Queries:
    puthuppally bypoll election
    puthuppalli election updates
    puthuppally by poll bjp candidate
    jaic c. thomas
    st.george orthodox church
    puthuppally by poll
    puthuppally by poll congress candidate
    gregorian pilgrim centre
    ldf candidates
    candidates meeting
    puthuppally kavala
    puthuppally electionpoll
    malankara church
    puthuppally bypoll live
    pinarayi vijayan and veena vijayan
    puthuppally bypoll 2023
    puthuppally by election
    puthuppally election
    puthuppally byelection
    puthuppally bypoll
    puthuppally by poll cpm candidate
    puthuppally by poll bjp candidate
    puthuppally by election news today
    puthuppally by poll date
    puthuppally by poll candidates
    puthuppally by election declared
    puthuppally bypoll live
    puthuppalli election updates
    puthupally
    puthuppalli
    reporter tv live
    jaick c thomas
    pinarayi vijayan latest news
    veena vijayan
    puthuppally election 2023
    puthuppally pally live
    puthuppally news today
    oommen chandy latest news
    oommen chandy live
    chandy oommen latest news
    #puthuppallybyelection #oommenchandy #jaickcthomas #chandyoommen #puthuppally #election #keralanews #youtube #trending #malayalambreakingnews #congress #ldf #udf #malayalam

КОМЕНТАРІ • 471

  • @muhamedalick1389
    @muhamedalick1389 11 місяців тому +205

    സത്യ സന്ധമ്മായി കാര്യം വിലയിരുത്തി അവതരിപ്പിച്ച ഒരു നല്ല വീഡിയോ.ഇതിൻ്റെ അവതാരകൻ ആയ താങ്കൾക്ക് ഒരു ""BIG SALUTE.""

    • @rajan3338
      @rajan3338 11 місяців тому

      🤎💜💜💙💙🙏🫀

    • @KrishnakumarK.v.-xh1ho
      @KrishnakumarK.v.-xh1ho 11 місяців тому

      ì

    • @kamarunnissakannery6715
      @kamarunnissakannery6715 11 місяців тому

      താങ്ക്സ് ബ്രോ ഒരുപാട് സത്യസന്ധമായും, വിശദമായും കാര്യങ്ങൾ
      അവതരിപ്പിച്ച താങ്കൾക് ഒരുപാട് ബിഗ് സല്യൂട്ട്.

    • @shaijasaji2015
      @shaijasaji2015 11 місяців тому

      ​@@KrishnakumarK.v.-xh1hoq

  • @lijuthomas4106
    @lijuthomas4106 11 місяців тому +83

    സത്യസന്ധമായി കാര്യങ്ങൽ അവതരിപ്പിച്ചു താങ്കൾക്ക് ഒരു Big Salute !!!!!

  • @user-et1jj1uo9f
    @user-et1jj1uo9f 11 місяців тому +59

    ശരിയാണ് അദ്ദേഹം പുതുപ്പള്ളി യിൽ ഒന്നും ചെയ്തിട്ടില്ല എകിൽ അൻപത്തി മൂന്ന് എങ്ങനെ നെ ജയിക്കും വിവരമുള്ളവർക് അതുമനസിലാകും സഹോദരൻ പറഞ്ഞതിനോട്ഞാൻ നൂറുശതമാനം യോജിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജനകീയ നായകൻ

  • @sasankank2465
    @sasankank2465 11 місяців тому +116

    നിങ്ങൾ പറയുന്നത് 100% ശരിയാണ് ഇതേ കാര്യം തന്നെ Mr രാഹുലും ഒരു ചർച്ചയിൽ പറയുന്നത് കേട്ടു 👌🌹

  • @shilammasebastian4123
    @shilammasebastian4123 11 місяців тому +88

    ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു നല്ല മനുഷ്യനെ, നല്ല വികസന നായകനെ ഇനി കേരളത്തിന് കാണാനായി കഴിയില്ല.

  • @radhamanivs7433
    @radhamanivs7433 11 місяців тому +111

    ഉമ്മൻ‌ചാണ്ടി സാറിനെ തകർത്ത നീചൻ പിണറായി 👍ഈ വിഡിയോ യിൽ താങ്കൾ പറയുന്നത് മുഴുവൻ സത്യമായ കാര്യങ്ങൾ

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz 11 місяців тому

      കോൺഗ്രസുകാർ തന്നെയാണ് ഉമ്മൻ‌ചാണ്ടിയെ ഒതുക്കി മൂലയ്ക്കിരുത്തിയത്.. ഒരു പ്രതിപക്ഷ നേതാവുപോലുമാക്കാതെ മാറ്റി.. എന്നിട്ട് ഉമ്മൻ ചാണ്ടിയെ തകർത്തത് പിണറായിയാണെന്നു താങ്കൾ എന്ത് അർത്ഥത്തിലാണ്..

    • @bijum90
      @bijum90 11 місяців тому

      നീയൊരു അസ്സല് കൊങ്ങി തന്നെ അതുപറയാൻ ധൈര്യം ഇല്ലെങ്കിൽ നിന്ന് കൊങ്ങികളെ വെളുപ്പിച്ചത് ഗംഭീരം

  • @theperfectpiano473
    @theperfectpiano473 11 місяців тому +44

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്,❤❤❤❤❤

  • @rebeccasworld2758
    @rebeccasworld2758 11 місяців тому +53

    പുതുപ്പള്ളിയെ ക്കുറിച്ചുള്ള നേർക്കാഴ്ച ഗംഭീരം ❤

  • @peeceemeloor
    @peeceemeloor 11 місяців тому +111

    പുതുപ്പളളിയിൽ വികസനം ഓരോ വോട്ടർമാരുടെ മനസ്സിലും ഉണ്ട്. വികസിക്കാത്ത മനസ്സുള്ള കുറച്ചു കമ്മികൾക്ക് മാത്രമാണ് പുതുപ്പള്ളിയിൽ വികസനം കാണാത്തത്.. അവർ വികസനം എന്ന് ഉദ്ദേശിക്കുന്നത്. അവരുടെ മുക്കിയവന്റ വികസനം ആണ്. ചായയും, പരിപ്പുവടയിൽ നിന്നും മാറി കോടികളുടെ വികസനം ആണ് ആ വീട്ടിലേക്കു ഒഴുകുന്നത്. അപ്രകാരമുള്ള വികസനം ഉമ്മൻ‌ചാണ്ടി ചെയ്തില്ല എന്നാണ് അവർ വിലപിക്കുന്നത്.

  • @shilammasebastian4123
    @shilammasebastian4123 11 місяців тому +82

    റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാത്ത ഏതെങ്കിലും മണ്ഡലം കേരളത്തിലുണ്ടോ?

  • @whiteandwhite545
    @whiteandwhite545 11 місяців тому +28

    ബഹുമാനപ്പെട്ട ചാണ്ടി ഉമ്മൻ, താങ്കൾ മണ്ഡലത്തിനും, രാഷ്ട്രത്തിനും വേണ്ടി ആത്മാർഥമായി പ്രവർത്തിയ്ക്കുക, അതു തന്നെയായിരിക്കും താങ്കൾ എന്നും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമായിരിയ്ക്കാനുള്ള ഒരേയൊരു മാർഗ്ഗം, താങ്കളുടെ പിതാവിനെക്കാളും ഒരു പടി മുന്നിൽ ആകണം, സ്നേഹത്തോടെ 🙏🏼❤️

  • @jhancyjose4405
    @jhancyjose4405 11 місяців тому +152

    കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി

  • @IrinMichelleAlex-cu7mu
    @IrinMichelleAlex-cu7mu 11 місяців тому +41

    സത്യസന്ധമായ മറുപടി. 👌

  • @SJ-yr1gv
    @SJ-yr1gv 11 місяців тому +7

    താങ്കൾ പറഞ്ഞത് 100%correct.ഞങ്ങളെപ്പോലുള്ളവർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്. Thank you brother.👍🏻👍🏻

  • @devanrajan5827
    @devanrajan5827 11 місяців тому +37

    വികസനം വേണമെങ്കില്‍ മണ്ഠലത്തില്‍ ആവശ്യം ബോംബ് നിര്‍മ്മാണ കേന്ദം,ഗുണ്ടാ ഒളിത്താവളം. അതാണ് വികസനം.

  • @mathayics616
    @mathayics616 11 місяців тому +45

    ഉള്ളിൻ്റെയുള്ളിൽ നന്മയുള്ള ഒരു മനുഷ്യന് മാത്രമേ ഉള്ളത് ഉള്ളതുപോലെ തന്നെ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ ഇതിന് നന്ദി എത്ര പറഞ്ഞാലും മതിയാവുകയില്ല നന്ദി

  • @sherlymathew4845
    @sherlymathew4845 11 місяців тому +22

    ഉമ്മൻ ചാണ്ടി sir,nte blood ചാണ്ടിയുടെ സിരകളിലൂടെ ഒഴുകുന്നിടതോളം കാലം Chandy യുടെ അപ്പാ മരിച്ചാലും ജീവിക്കും നമുക്ക് വേണ്ടി, പുത്പ്പള്ളിക്ക് മാത്രമല്ലാ, ഈ നാടിന് വേണ്ടി.🙏🇮🇳🇮🇳

  • @sherlymathew4845
    @sherlymathew4845 11 місяців тому +26

    എല്ലാവരും ഇത് share ചെയ്തു നാടിനെ രക്ഷിക്കൂ 🇮🇳🇮🇳🙏🙏🌹🌹

  • @jessybabu5230
    @jessybabu5230 11 місяців тому +84

    സത്യം വിളിച്ചുപറഞ്ഞു. സത്യം ജയിക്കും. അദൃശ്യനായി ഉമ്മൻ‌ചാണ്ടി സർ പുതുപ്പള്ളിയുടെ ഓരോ മുക്കിലും മൂലയിലും ഉണ്ട്. അതൊരു വിശ്വസം മാത്രമല്ല അതാണ് സത്യം. പുതുപ്പള്ളിക്കാർ അത് മറക്കരുത്.....

    • @bakkarbakkar9525
      @bakkarbakkar9525 11 місяців тому

      👌കറക്ട ആണ് പറഞ്ഞഞ്ഞത്.... നന്ദി 🌹🌹🌹👌

  • @saraphilipose3416
    @saraphilipose3416 11 місяців тому +17

    100% correct. Most of the people knew Umman chandy. But after his departure we all realized we didn't know him that much. He was an extraordinary man.Very simple, very kind and he lived his life for people. Chandy Umman will reap all the benefits. He will be the next MLA. God bless his family.

  • @elsycherian3327
    @elsycherian3327 11 місяців тому +29

    100% പറയണമെന്ന് തോന്നിച്ച കാര്യങ്ങൾ.

  • @tinnisiontissactinnision7656
    @tinnisiontissactinnision7656 11 місяців тому +9

    വളരെ നല്ല പോസ്റ്റ് ചാണ്ടീ ഉമ്മന് ജയം

  • @shebaabraham4900
    @shebaabraham4900 11 місяців тому +10

    നൂറു ശതമാനം സത്യസന്ധമായ ഒരു അവലോകനം. Hats off.

  • @kochiyilmathew5492
    @kochiyilmathew5492 11 місяців тому +17

    Very frank assessment with sufficient explanations. Keep going 🎉

  • @T3WORLD
    @T3WORLD  11 місяців тому +36

    സോളാർ വിഷയം പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ് കുറച്ചുപേർ വല്ലതും മാറി ചിന്തിച്ചിട്ടുണ്ടാവാം. എന്നാലും ഉമ്മൻചാണ്ടിയെ 53 വർഷമായിട്ട് അടുത്തറിയാവുന്ന പുതുപ്പള്ളിയിലെ ജനങ്ങൾ ആ ആരോപണം വിശ്വസിച്ചിരുന്നില്ല. എന്നാൽ സഭാ തർക്കം, അതൊരു പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു ആ സമയത്ത്. അദ്ദേഹത്തിന് എതിരെ ഒരു സഭയിലെ നേതൃത്വം തന്നെ തിരിഞ്ഞു.. ആ സഭയ്ക്ക് മുൻതൂക്കമുള്ള പഞ്ചായത്തിൽ ആയിരുന്നു കഴിഞ്ഞ തവണ ഉമ്മൻചാണ്ടിക്ക് വോട്ട് കുറഞ്ഞത്. പക്ഷേ ആ വോട്ട് കുറവ് ജയിക്കിന്റെ നേട്ടം ആയിട്ടാണ് പലരും പൊതുവേദിയിൽ പറഞ്ഞത്....

    • @yohannannm7021
      @yohannannm7021 11 місяців тому

      അവർ, അങ്ങനെ ആണ് , ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊന്നു തിന്നും

  • @annievincent3744
    @annievincent3744 11 місяців тому +20

    സത്യസന്ധമായ വിലയിരുത്തൽ.

  • @mariammathomas8343
    @mariammathomas8343 11 місяців тому +13

    I appreciate your honesty and courage to express the truth and your views fearlessly.

  • @shilammasebastian4123
    @shilammasebastian4123 11 місяців тому +41

    സഭാതർക്കവും സരിത അപവാദകഥയുമാണ് ഭൂരിപക്ഷം കുറച്ചത്. ഏറ്റവും വലിയ വികസനം കഷ്ടപ്പെടുന്നവർക്ക് ചാരാനായി നെഞ്ച് വിരിച്ച് കൊടുക്കുന്നതും അവരുടെ കണ്ണുനീർ തുടക്കുന്നതും അവരുടെ സങ്കടങ്ങളിൽ പങ്ക് ചേരുന്നതുമാണ്. അതായി രുന്നു ഉമ്മൻ

  • @unnikrishnannair5426
    @unnikrishnannair5426 11 місяців тому +53

    രാഷ്ട്രീയത്തിന് അതീതമായി താങ്കൾ അവതരിപ്പിച്ച പുതുപ്പള്ളി യുടെ നേർകാഴ്ച ഗംഭീരമായിരുന്നു, അത് പുതുപ്പള്ളിക്കാരായ ഒരേ വ്യക്തികളുടെ മനസ്സിൽ ഉള്ളതുകൊണ്ട് ജയിക്ക് ഹാട്രിക്ക് നേടും

    • @laijugang6755
      @laijugang6755 11 місяців тому +1

      Rashtreeyathinu atheethamaayo itho. Chirich mathiyaakunnilla..

  • @mathewjohn3784
    @mathewjohn3784 11 місяців тому +26

    കേരളം ഒരു കാലത്തും മറക്കാൻ സാധിക്കാത്ത, രണ്ടു മുഖ്യമന്ത്രിമാർ, ഒന്നു ഇതുപോലെ ഒരു മുഖ്യമന്ത്രി കിട്ടില്ല ഇനി എന്നും, ഇതുപോലെ ഒരു മുഖ്യമന്ത്രി വരരുതേ എന്നും ഒന്നു ഉമ്മൻചാണ്ടിയും, ഒന്നു പിണറായിയം.😅

  • @abrahamjenson1078
    @abrahamjenson1078 11 місяців тому +44

    നിങ്ങൾ സത്യസന്ധതയോടെ പറഞ്ഞു. ഡിഫി ക്കാരും അന്തരായ സഖാക്കളും സരിതാശ്രയരും മനസാക്ഷി കൊണ്ട് മറുപടി പറയേണ്ട അഭിപ്രായം.
    2016ലെ കൊടും ചതിയ്ക്ക് കോടതി മറുപടി പറഞ്ഞു. ഇനി പുതുപ്പള്ളി ജനത മറുപടി പറയണം.
    ലോകചരിത്രത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പര്യായമാണ് ഉമ്മൻ ചാണ്ടി എന്ന പേര്.

    • @rajan3338
      @rajan3338 11 місяців тому

      💋🫀🫀💛🧡🧡❤️❤️😻😻🙏🙏💚🩵🩵💙💜💜💜🤎🤎

  • @georgethomas3210
    @georgethomas3210 11 місяців тому +11

    Good explanation.👍👍🤝,Congratulations. ......,God bless you

  • @beenajacob3527
    @beenajacob3527 11 місяців тому +19

    People should vote for the person and not the party. Oommen Chandy was an honest and simple man and lived to serve and help the poor and needy people and at the same time helped to improvise the state in every possible way he could.

  • @mereenajohn2331
    @mereenajohn2331 11 місяців тому +22

    നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു 👍👍👍

  • @bijuk.k7496
    @bijuk.k7496 11 місяців тому +24

    മരിച്ചാലും ജീവിക്കുന്നു......

  • @padmanabhanp8680
    @padmanabhanp8680 11 місяців тому +34

    അതാണ് സത്യം... ഇങ്ങിനെ സത്യം തുറന്നുപറയാൻ മടിക്കുന്നവരാണ് ഏറെ പേരും... സ്ഥാനാർഥികൾ... നിലവാരമില്ലാത്തവരായി മാറുന്നതിന്റെ കാഴ്ചയാണ് നമ്മൾ ഇതുവരെ കണ്ടത്.... മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളയ്ക്കില്ല... ചാണ്ടി ഉമ്മൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്... അദ്ദേഹം എന്താണ് ഈ പുതുപ്പള്ളിക്കാരോട് പറഞ്ഞത്.. എന്റെ അപ്പ നിർത്തിവെച്ച ഇടത്തുനിന്ന് തുടങ്ങാൻ... അപ്പയുടെ സ്ഥാനത് ഈ പുതുപ്പള്ളികാർക്ക് എന്നും എന്നേ സമീപിക്കാം... പിന്നെ വികസനം അത് ഈ നാട്ടുകാർക്ക് അറിയാം അപ്പ ചെയ്തുവെച്ച കാര്യങ്ങൾ... അവർക്കറിയാവുന്നതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല... ഉമ്മൻ ചാണ്ടി ജനങ്ങളിൽ ഓർമയായി നിൽക്കും എകാലവും.. അതിനു നല്ല മനസ്സുണ്ടായാൽ മതി... അതില്ലാത്തവർക്കു എന്തുണ്ടായിട്ടും കാര്യമില്ല... മോനെ നിനക്കെങ്കിലും ആ നല്ല മനുഷ്യനെ കുറിച്ച് രണ്ടു വാക്ക് പറയാൻ തോന്നിയല്ലോ.. ഇതെഴുതുമ്പോൾ പോലും എനിക്കു കണ്ണ് നിറയുന്നു വിതുമ്പൽ കൊണ്ട് വീർപ്പു മുട്ടുന്നു... കുഞ്ഞേ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഉമ്മന്റെ അനുഗ്രഹവും ഉണ്ടാകും... എല്ലാ നന്മകളും നേരുന്നു.. ഞാൻ ഒരു വയസൻ ആണ് അടുത്ത വർഷം സപ്തതിയാണ്.. എന്റെ അഭിപ്രായം നീ പറഞ്ഞു.. നന്ദി.. ഒരിക്കൽ കൂടി അനുഗ്രഹിക്കുന്നു... സർവ മംഗളങ്ങളും നേരുന്നു 🌹❤🙏

    • @T3WORLD
      @T3WORLD  11 місяців тому

      🙏🙏

    • @sobhanababu5297
      @sobhanababu5297 11 місяців тому

      Enteyum abhiprayam ...manusyathwam noki vote cheyyunnu..6times njanum..umman Chandy..sirnu vote .1time mari.suresh Gopi sir ninnal njanum vote kodukum

    • @sobhanababu5297
      @sobhanababu5297 11 місяців тому

      Ramesh pisharadi...shape thonnum

    • @T3WORLD
      @T3WORLD  11 місяців тому

      @@sobhanababu5297 ☺️

    • @shahanakk5563
      @shahanakk5563 11 місяців тому

      Athe

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398 11 місяців тому +8

    Correct, Church politics was the subject. 100 percent true🙏🙏🙏

  • @sherlymathew4845
    @sherlymathew4845 11 місяців тому +20

    പാറമടയിൽ നിന്ന് വെള്ളം എടുക്കുന്നത്, റോഡ് പൊട്ടിപ്പൊളിഞ്ഞ് പോയത്, കഴിഞ്ഞ ഇലക്ഷൻ നിൽ എന്തേ ചർച്ചക്ക് വയ്ക്കഞ്ഞത്. വികസനം എല്ലാം OC യുടെ മരണം കഴിഞ്ഞപ്പോഴാണ് ഇവർ അറിഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ അടുത്ത് നടക്കാത്ത തന്ത്രം ചാണ്ടി ഉമ്മന് നേരെയും നടക്കില്ല. ചാണ്ടിക്ക് ധൈര്യം,അപ്പാ അപ്പാ അപ്പാ അതിലാണ്

  • @binuj4060
    @binuj4060 11 місяців тому +4

    താങ്കൾ പറഞ്ഞതാണ് അതിന്റെ സത്യാവസ്ഥ .👍

  • @farhanfaisal1029
    @farhanfaisal1029 11 місяців тому +62

    കോൺഗ്രസുകാർക്കും മനസ്സിലായത് ഉമ്മൻചാണ്ടി ഏറ്റവും നല്ല മുഖ്യമന്ത്രിയായി എന്ന് തോന്നുന്നത് മരണത്തിന് ശേഷമാണ് മരിക്കേണ്ടി വന്നു

  • @omanavarghese6889
    @omanavarghese6889 11 місяців тому +11

    Correct

  • @basheerp3774
    @basheerp3774 11 місяців тому +3

    നിങ്ങൾ പറഞ്ഞത് നൂറുകോറും ശരിയാണ് നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണ്👍👍👍👍👍👍👍👍🌹👍👍

  • @josephmanuel2148
    @josephmanuel2148 11 місяців тому +7

    Keralam വികസിച്ചിടുടാഗിൽ അത് ഉമ്മെഞ്ചണ്ടിയുടെ കാലത്താണ്..

  • @josephjosephaj4741
    @josephjosephaj4741 11 місяців тому +2

    വളരെ മനോഹരമായി സത്യം വെളിപ്പെടുത്തി,, ചേട്ടന് വളരെ നന്ദി..

  • @mollyjerald1278
    @mollyjerald1278 11 місяців тому +7

    Correct aya karyam paranjathinu othiri santhosham

  • @saimph3492
    @saimph3492 11 місяців тому +1

    താങ്കളുടെ വലിയ മനസ്സിന് നന്ദി. ഉമ്മൻ ചാണ്ടി സാറിന് പകരം ഉമ്മൻ ചാണ്ടി സാർ മാത്രം. 🙏

  • @kvk831
    @kvk831 11 місяців тому +6

    Vote for Chande ❤❤❤❤❤❤❤

  • @Eagle-2024
    @Eagle-2024 11 місяців тому +5

    പുതുപ്പള്ളി ജീവിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ്. കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ ഒരു പുതിയ പ്രൊജക്റ്റ്‌ ഒന്നും പുതുപ്പള്ളിയിൽ വന്നിട്ടില്ല.

  • @mariyamamathayi9120
    @mariyamamathayi9120 11 місяців тому +2

    ഇത്രയും വൃത്തി യായി. കാര്യങ്ങൾ. പറഞ്ഞു
    തന്ന സാറിന്. നന്ദി.

  • @user-dx7xj7hi7d
    @user-dx7xj7hi7d 11 місяців тому +5

    You. are. right. Big. Salute.

  • @bakkarbakkar9525
    @bakkarbakkar9525 11 місяців тому +10

    ഇതാണ് യഥാർത്ഥ വസ്തുത

  • @sasikaladhevayani3059
    @sasikaladhevayani3059 11 місяців тому +5

    Thanku brather ❤❤❤❤

  • @rejochacko3675
    @rejochacko3675 11 місяців тому +4

    സത്യം തുറന്ന് പറഞ്ഞു...

  • @velayudhanm4204
    @velayudhanm4204 11 місяців тому +6

    TRUE words

  • @abrahamlukose4730
    @abrahamlukose4730 11 місяців тому +8

    This is the correct appraisal of the situation in puthuppally.

  • @sherlymathew4845
    @sherlymathew4845 11 місяців тому +7

    വാസ്തവം എന്തോന്ന്, ജയ്ക്ക് കഴിഞ്ഞ തവണ വോട്ട് വർധിപ്പിച്ചത് എങ്ങനെ എന്ന് വിശദീകരിച്ചതിന് നന്ദി. പാവപ്പെട്ട വിശ്വാസികൾ സ്വന്തം ആരാധനാലയങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ചെയ്ത ബുദ്ധിഹീനത മൂലം നഷ്ടപ്പെട്ടത് എന്തൊക്കെയാണ് എന്ന് അറിയാമല്ലോ. ഇനിയെങ്കിലും ചതി manassilaakoo.

  • @priyal1789
    @priyal1789 11 місяців тому +5

    Yes sir

  • @poulosepaily2927
    @poulosepaily2927 11 місяців тому +8

    Supper👍

  • @user-et1jj1uo9f
    @user-et1jj1uo9f 11 місяців тому +9

    അതെ ലോകമെബാടും ഉളള മലയാളികളുടെ ചർച്ചാ വിഷയം തന്നെ ഇപ്പോൾ ഇതാണ്

  • @sollyjohny1277
    @sollyjohny1277 11 місяців тому +6

    ഇതാണ് സത്യം

  • @lijatom8041
    @lijatom8041 11 місяців тому +10

    100% you are 👍Ohandy Oomen 💯

  • @treesapb5330
    @treesapb5330 11 місяців тому +5

    സത്യസന്ധമായ വിവരണം ❤

  • @sheelajohn884
    @sheelajohn884 11 місяців тому +3

    Wowwwwww very beautiful sincire talk A big salute to u ♥️♥️♥️♥️♥️♥️

  • @_Roshboy_1800
    @_Roshboy_1800 11 місяців тому +3

    താങ്കൾക്ക് ഒരു Big Salute 🥰❤💕💝

  • @cecinronald4363
    @cecinronald4363 11 місяців тому +3

    ഉമ്മൻ ചാണ്ടി ❤ നല്ല നിരീക്ഷണം 👍 അവതരണവും സൂപ്പർ 🙏

  • @user-dn6ks8sd2c
    @user-dn6ks8sd2c 11 місяців тому +7

    ഉമ്മൻചാണ്ടി❤❤❤ഇഷ്ടം❤

  • @user-yg7vx2bg1u
    @user-yg7vx2bg1u 11 місяців тому +2

    Yes you are Right I Salute you

  • @ashwativarghese8144
    @ashwativarghese8144 11 місяців тому +3

    സത്യം ആണ് താങ്കൾ പറഞ്ഞത്

  • @mereyalexander4836
    @mereyalexander4836 11 місяців тому +4

    ഏതാർത്ഥം സത്യം...നന്ദി സർ

  • @bencyt65
    @bencyt65 11 місяців тому +1

    Very open truthful video . Thanks and big salute!

  • @susanjose5933
    @susanjose5933 11 місяців тому +4

    ❤❤❤❤❤Chandy Oommen ❤❤

  • @sreekumarsreelakam9222
    @sreekumarsreelakam9222 11 місяців тому +4

    ബിഗ് സല്യൂട്ട് ❤

  • @leenajohn18
    @leenajohn18 11 місяців тому +18

    വിസ്മരിക്കുന്നതല്ല. മനഃപൂർവം പറയുന്നതാണ്.ദുഷിച്ചവർ എന്തും ചെയ്യും

  • @pathminik2786
    @pathminik2786 11 місяців тому +4

    YES

  • @sojac509
    @sojac509 11 місяців тому +1

    Well said. Thank u so much. 🙏

  • @shajiabraham125
    @shajiabraham125 11 місяців тому +1

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍 ശരിയായ കാരണം പറഞ്ഞു സൂപ്പർ സർ വീണ്ടും കേൾക്കാൻ തോന്നും

  • @gafoorkolakkandi4352
    @gafoorkolakkandi4352 11 місяців тому +7

  • @Mollyjose-wr7et
    @Mollyjose-wr7et 11 місяців тому +2

    സഹോദരാ പറഞ്ഞതത്രയുഠ100%_സത്യം
    ബിഗ് സല്യൂട്ട്🎉🎉🎉
    42/_വണ്ടിയുമായി റോഡ് ബ്ലോക് ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ഒരു കുറവ്

  • @susanvarghese3222
    @susanvarghese3222 11 місяців тому +3

    Hats off to you!!!

  • @user-ej3bh5oi5m
    @user-ej3bh5oi5m 11 місяців тому +6

    Saritha topic oru main problem ayirunnu.athil 1% angilum negative ayi chinthichavar ee electionil athinu pariharam cheyyan chance und

    • @T3WORLD
      @T3WORLD  11 місяців тому +1

      സരിത വിഷയം പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്, കുറച്ചുപേർ വല്ലതും മാറി ചിന്തിച്ചിട്ടുണ്ടാവാം. എന്നാലും ഉമ്മൻചാണ്ടിയെ 53 വർഷമായിട്ട് അടുത്തറിയാവുന്ന പുതുപ്പള്ളിയിലെ ജനങ്ങൾ ആ ആരോപണം വിശ്വസിച്ചിരുന്നില്ല. എന്നാൽ സഭാ തർക്കം, അതൊരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്. അദ്ദേഹത്തിന് എതിരെ ഒരു സഭയിലെ നേതൃത്വം തന്നെ തിരിഞ്ഞു.. ആ സഭയ്ക്ക് മുൻതൂക്കമുള്ള പഞ്ചായത്തിൽ ആയിരുന്നു കഴിഞ്ഞ തവണ ഉമ്മൻചാണ്ടിക്ക് വോട്ട് കുറഞ്ഞത്. പക്ഷേ ആ വോട്ട് കുറവ് ജയിക്കിന്റെ നേട്ടം ആയിട്ടാണ് പലരും പൊതുവേദിയിൽ പറഞ്ഞത്.. എന്നാൽ അതല്ല സത്യം എന്നുള്ളത് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് നന്നായി അറിയാം.

    • @sherlymathew4845
      @sherlymathew4845 11 місяців тому

      എന്തിനാ പറയാൻ മടി, തിരു മേനിമാർ അല്ലാ,അവർ തിരു മണ്ടന്മാർ.സുനിലിൻ്റെ ഭാഷയിൽ പറഞ്ഞാല് കുപ്പായ(nighty) തൊഴിലാളികൾ. അത് വിശ്വസിക്കുന്ന കുറെ മൊണ്ണകൾ. അതു ഈ നാറിയ ഭരണം നേടി തന്നു.

  • @user-eb6xp4re3n
    @user-eb6xp4re3n 11 місяців тому +5

    💯

  • @rajutdaniel1140
    @rajutdaniel1140 11 місяців тому +3

    You are right

  • @minisusan9074
    @minisusan9074 11 місяців тому +2

    100 percent correct observation n evaluation

  • @yzaviour
    @yzaviour 11 місяців тому +2

    Thanks

  • @titusgeorge28
    @titusgeorge28 11 місяців тому +4

    Super

  • @saalyjhonson8903
    @saalyjhonson8903 11 місяців тому +1

    Thank you man

  • @kshankarapillai
    @kshankarapillai 11 місяців тому +1

    very good thanks.

  • @user-si7im1of8l
    @user-si7im1of8l 11 місяців тому +3

    Good observation ❤

  • @thomasks2745
    @thomasks2745 11 місяців тому +3

    ഉമ്മൻചാണ്ടിയെയും പിണറായി വിജയനെയും ജനം ഒരിക്കലും മറക്കുകയില്ല കാരണം രണ്ട് രീതിയിലാണ് എന്നുമാത്രം

  • @madhubala5933
    @madhubala5933 11 місяців тому +7

    100%സത്യം.❤❤

  • @salijhon8170
    @salijhon8170 11 місяців тому +7

    Super 🎉 super 🙏🙏🙏

  • @kunjaan1238
    @kunjaan1238 11 місяців тому +4

    👍👌

  • @AiwaAsh
    @AiwaAsh 11 місяців тому +1

    Good speach ❤️

  • @sanvygeorge5953
    @sanvygeorge5953 11 місяців тому +2

    Well said dear brother...🎉🎉... love you ummenchandi sir ❤❤

  • @ayshaaysha6157
    @ayshaaysha6157 11 місяців тому +2

    You carect good thanks❤❤❤❤🎉🎉🎉🎉👍👍👍💚🧡💛🙏chandi oommen👍👍👍👍💚🧡💛

  • @minilevi8465
    @minilevi8465 11 місяців тому

    Correct observation! Thank you

  • @jacobgeorge4265
    @jacobgeorge4265 11 місяців тому +2

    Very true

  • @sharathchandran4199
    @sharathchandran4199 11 місяців тому +3

    സമകാലിക വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രോ verygood

  • @bijugeorge6204
    @bijugeorge6204 11 місяців тому +7

    John Britax 10 crores Saritha self claimed sex queen and church disputes only reduced Oomman Chandy's lead by Jaik C Thomas.

  • @user-cj7yk8iz3w
    @user-cj7yk8iz3w 11 місяців тому +2

    Well said