ഉമ്മൻചാണ്ടിക്ക് ഞാൻ ചോറ് കൊടുത്തിട്ടുള്ളതാ; പുതുപ്പള്ളിയിലെ ഹോട്ടലിൽ രാഷ്ട്രീയ ചർച്ചയ്ക്കും ചൂടുണ്ട്

Поділитися
Вставка
  • Опубліковано 9 вер 2024
  • ഉമ്മൻചാണ്ടിക്കേ..ഞാൻ ചോറ് കൊടുത്തിട്ടുള്ളതാ..; പുതുപ്പള്ളിയിലെ ഹോട്ടലിൽ രാഷ്ട്രീയ ചർച്ചയ്ക്കും ചൂടുണ്ട്!
    #PuthuppallyByelection #UDF #LDF #Voters
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 126

  • @seethak6109
    @seethak6109 Рік тому +39

    എ ല്ലാവർക്കും സന്തോഷം അതാണ് ഞാൻ കണ്ട് പ്രത്യകത

    • @AKJH5AM
      @AKJH5AM Рік тому +5

      Njgal KOTTAYAM kare agneya. 😁

    • @rajan3338
      @rajan3338 Рік тому

      ​​​@@AKJH5AM🥰

  • @sasikumarvp9574
    @sasikumarvp9574 Рік тому +13

    ധർമ്മം വിജയിയും അധർമ്മം തുലയട്ട നിഷ്പക്ഷമായ പാർട്ടി അടിമയാകാതെ നിഷ്പക്ഷമായ് വോട്ട് ചെയ്യുക ധർമ്മ ജയിച്ചാൽ ജനാധിപത്യം പുന:സ്ഥാപിക്കപ്പെടും

  • @makboolkp9727
    @makboolkp9727 Рік тому +86

    UDF. വിജയിക്കും എന്ന് ഹോട്ടൽ ഉടമ പറഞ്ഞാൽ അന്ന് ഫുഡ്‌ ഇൻസ്‌പെക്ടർ കയറും 🤣🤣🤣🤣

    • @rajan3338
      @rajan3338 Рік тому +10

      sathyam...100%.

    • @cicymani4550
      @cicymani4550 Рік тому +3

      Correct 😂😂😂

    • @surendrankk8363
      @surendrankk8363 Рік тому +2

      അതെയോ.

    • @rajan3338
      @rajan3338 Рік тому +3

      @@surendrankk8363 ATHELLO! UDF NTE POSTER ottichavare VARE PIDICHU akathaakkum!

  • @marypaul1438
    @marypaul1438 Рік тому +17

    ബെസ്റ്റ് ബേക്കർസ് അവിടെ യുണ്ടോ
    എന്നിട്ടാണോ വികസനമില്ല എന്ന് പറയുന്നത്

    • @alphonsaalphonsa6503
      @alphonsaalphonsa6503 Рік тому

      ❤❤😂😂😂

    • @Beejay999
      @Beejay999 Рік тому

      നാരങ്ങ മിട്ടായി ഇല്ല അല്ലെ

    • @valsamma1415
      @valsamma1415 Рік тому

      Gas മിട്ടായി ഇല്ല

  • @shajanabraham3753
    @shajanabraham3753 Рік тому +8

    ഹിന്ദി അറിയാം വയ്യെങ്കിൽ എന്തിനാ പാവം മനുഷ്യൻറെ അടുത്ത്നാണം കെടുന്നത്😂😂😂😂🤦🤦🤦🤦

  • @cmsmedia1887
    @cmsmedia1887 Рік тому +36

    ചാണ്ടി ഉമ്മൻ ❤

  • @rizaramzan2008
    @rizaramzan2008 Рік тому +14

    ജയിക്കിന് തോൽവി ആശംസകൾ 😂😅

  • @shibuxavier1062
    @shibuxavier1062 Рік тому +10

    ഉമ്മന്‍ ചാണ്ടിയെപൊലെ..... ഒരു മനുഷ്യസ്നേഹിയാകട്ടെ.....പുതുപള്ളിയിലെ അടുത്ത എം എല്‍ എ

  • @mercy8150
    @mercy8150 Рік тому +4

    Best bakery യുടെ പരസ്യം ആണോ??

  • @midlajmoorkannil7789
    @midlajmoorkannil7789 Рік тому +3

    Chandi umman ❤❤❤

  • @Mhdrk_12123
    @Mhdrk_12123 Рік тому +18

    ചാണ്ടി ഉമ്മൻ ജയിക്കട്ടെ....

  • @abdulgafoorv9522
    @abdulgafoorv9522 Рік тому +9

    C. O. ✋✋🇮🇳🇮🇳💪💪

  • @RAAVAN4
    @RAAVAN4 Рік тому +8

    ബംഗാളികളെ കാണിച്ചത് നന്നായി,,വോട്ട് ആർക് ചെയ്യണം എന്ന് മനസിലായി

    • @pottammall
      @pottammall Рік тому +1

      കാണിച്ചത് നന്നായി അത് എല്ലാവർക്കും നല്ലതാണ് 20 കൊല്ലം ആവാറായി ഇപ്പോൾ ബംഗാളിന് ഒരു പുരോഗതിയും ഇല്ലേ ഇപ്പോൾ ഫാമിലി അടക്കം 33 ശതമാനം ആൾക്കാരും കേരളത്തിലാണ് ഉള്ളത് ബെന്കാളികൾ അത് കേരളത്തിൽ കൂലി കൂടുതലും കേരളത്തിൻറെ പുരോഗമനം

  • @popyvlogkunissery2276
    @popyvlogkunissery2276 Рік тому +6

    UDF ❤️

  • @theperfectpiano473
    @theperfectpiano473 Рік тому +14

    ചാണ്ടി ഉമ്മൻ ജയിക്കട്ടെ❤❤❤

  • @ashyinzan2754
    @ashyinzan2754 Рік тому +1

    കടയ്ക്കൊരു പരസ്യമായി 😂

  • @rajan3338
    @rajan3338 Рік тому +12

    NAMASKKAARAM SIR! CHANDY UMMEN!🥰🥰🥰😍❤️🧡💛💛💚

  • @user-hp5gw7ki6g
    @user-hp5gw7ki6g Рік тому +3

    Hotel should run. After election food inspectors should not get additional traffic here. .😂😅. Careful 😂

  • @ManoharanLakhshmanan-cj8il
    @ManoharanLakhshmanan-cj8il Рік тому +1

    Manoharan ❤️ ❤️ ❤️ ❤️ ❤️

  • @Mrshowstealer
    @Mrshowstealer Рік тому +2

    Chettanu free ayt bakery ku oru promotion and add kitti😅
    Ellavareyum sukipichu

  • @seekeroftruth3150
    @seekeroftruth3150 Рік тому +1

    ഭരണവിരുദ്ധവികാരം വൻതോതിൽ ജെയ്ക്കിനെതിരാകും.അത്രക്കും നാറിപോയി മുഖ്യൻ.

  • @sadiksadik7928
    @sadiksadik7928 Рік тому +1

    Aa parajathe kalakki 👍

  • @saneshkk7674
    @saneshkk7674 Рік тому +23

    എല്ലാവർക്കും food kodukku...vote chandi ഉമ്മന് kodukku 😂😂😂.. കൈ ഇട്ടു വാരാൻ കേറുന്നവരെ ചവിട്ടി ചാടിചേരെ

    • @SHYAM031
      @SHYAM031 Рік тому +1

      കയ്യിട്ട് വാരി നക്കി പുറത്തിട്ട യുഡിഎഫ് ഗവമെൻ്റ്നെ ഇങ്ങനെ ട്രോളല്ലെ

    • @saneshkk7674
      @saneshkk7674 Рік тому +1

      @@SHYAM031 അയ്യേ അയ്യയ്യേ എന്തോരു രോദനം.. ഇന്നലെ മഴയായി പെയിതത് അപോ ചകാക്കൻമ്മ്മരുടെ ഒകെ കണ്ണീർ ആയിരുന്നോ അവിടെ.. പേടിക്കണ്ട ഇലക്ഷൻ കഴിഞ്ഞ് റിഷ്യശ്രിങ്കനെ വരുത്തി ശെരിക്കും മഴ പെയ്യിക്കാമെ..genapathy ഹോമം തന്നെ ആയികൊടെ..

    • @surendrankk8363
      @surendrankk8363 Рік тому

      ​@@saneshkk7674കഴുകേണ്ടത് UDF MLA ആണ്. അവരല്ലെ ഫെയിം .2011 മുതൽ 2016 വരെ. സെക്രട്ടേറിയറ്റ്-ഒരു രതി വാസ കേന്ദ്രമായിരുന്നല്ലൊ. മറന്നു പോയൊ. ഫയർഫോഴ്സിനെ കൊണ്ടു വന്നാണ് അടിച്ചു കഴുകി കളഞ്ഞത്.ചാണകം തളിച്ചില്ല. തളിച്ചാൽ വീണ്ടും കഴുകണമല്ലൊ.

    • @SHYAM031
      @SHYAM031 Рік тому

      @@saneshkk7674 തനെന്തോക്കെ ആണ് പറയുന്നത്🤔🤔🤔🤔🤔

  • @sobhanababu5297
    @sobhanababu5297 Рік тому

    Chandy mon ❤❤❤❤🎉🎉🎉

  • @kebeerkebeer2536
    @kebeerkebeer2536 Рік тому +3

    മാതൃഭൂമിയുടെ റിപ്പോർട്ടർ കണ്ട കുരങ്ങനെ പോലെ ഇരിക്കണം 😂😂😂😂😂😂

  • @vasanthkumar-bd9wq
    @vasanthkumar-bd9wq Рік тому +2

    Election hot hot😂😂😂

  • @Dillu_naju
    @Dillu_naju Рік тому +4

    പ്രിയപ്പെട്ട കോൺഗ്രെസ്സുകാരെ 10 കണ്ണ് വേണം. അല്ലെങ്കിൽ ldf വേറെ ഭാഗത്തു നിന്നും ആളെ കൊണ്ടുവന്നു അവിടെ ഉള്ളവരുടെ പേരിൽ കള്ള വോട്ട് ചെയ്യാൻ മിടുക്കന്മാരാണ്. സൂക്ഷിക്കുക. ചാണ്ടിയെ ജയിപ്പിക്കുക.

    • @surendrankk8363
      @surendrankk8363 Рік тому

      പേര് ഇഷ്ടപ്പെട്ടു.ഹ ഹ. സ്വഭാവം?

  • @Beejay999
    @Beejay999 Рік тому

    നാരങ്ങ മുട്ടായി ഇല്ലെന്ന് തോന്നുന്നു 😮

  • @dasanb.k2010
    @dasanb.k2010 Рік тому +9

    ചാണ്ടി ഉമ്മന് വൻവിജയം നേരുന്നു🌹🌹

  • @sindhusindhu9109
    @sindhusindhu9109 Рік тому +4

    എന്റെ ചാണ്ടി കുഞ്ഞു വമ്പിച്ച ഭൂരിപക്ഷം

  • @ramakrishnanrajappannair279
    @ramakrishnanrajappannair279 Рік тому +1

    ചായക്കട്ട ആണെങ്കിൽ "കേരള ഹോട്ടൽ" ..

  • @riyastpgroup
    @riyastpgroup Рік тому +1

    😅😅😅election hot hot….🙏🙏🙏

  • @mahroofmahroof6840
    @mahroofmahroof6840 Рік тому +1

    ജയ്ക്ക് അത്‌ അർഹിച്ചതാണ് തോൽവി ആണെന്ന് മാത്രം

  • @aruncr1933
    @aruncr1933 Рік тому +2

    Election hot allel election chood😂❤

  • @youtubeaccountid489
    @youtubeaccountid489 Рік тому +3

    Election hot😂😂 ithetha avatharakam election gharam bholo Bhai

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Рік тому +7

    പോയി വേറെ വല്ല ന്യൂസ് ഉണ്ടോ നോക്ക്

  • @sanilsk1681
    @sanilsk1681 Рік тому

    Is it food vlog?

  • @micreations6160
    @micreations6160 Рік тому

    ജയ്ക് വെറും ഫൈക്ക്

  • @SidheekhKadavath-di6oy
    @SidheekhKadavath-di6oy Рік тому +1

    Hi Di.prayan.padikkanam.hot.chothechal.avarkku.anthu.areyum.suhurtha

  • @royalvoice5442
    @royalvoice5442 Рік тому +2

    like to ❤ ELECTON HOT 😂

  • @bossboss1541
    @bossboss1541 Рік тому

    നല്ല paid പരസ്യം,ആർക്കും സംശയം തോന്നുകയേ ഇല്ല

  • @mickroy9190
    @mickroy9190 Рік тому +13

    Channdy oomman win , congreates mla ,

  • @sanilsk1681
    @sanilsk1681 Рік тому

    shinoj, election hot eppadi?

  • @user-hp5gw7ki6g
    @user-hp5gw7ki6g Рік тому +1

    Chandy Oommen will get a clean Majority of 50/60,000 votes Majority. Congratulations to Chandy Oommen. 🫶

  • @catkit5239
    @catkit5239 Рік тому

    You guys supposed to know multiple languishes.

  • @josmon818
    @josmon818 Рік тому

    Thangal nalla bussinesskaranane

  • @rajalakshmia7834
    @rajalakshmia7834 Рік тому

    ദൃശ്യം. മോഡൽ.തരും.കോൺഗ്രസ്സ്

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 Рік тому +1

    Udf👍👍👍👍

  • @Gk60498
    @Gk60498 Рік тому +1

    Oc ,co ❤❤❤❤

  • @vasudevan7518
    @vasudevan7518 Рік тому

    Best Bakers ന് പരസ്യം ആയി
    ബംഗാളിയോട് LDF നെക്കുറിച്ച് ചോദിക്കാത്തത് നന്നായി
    പൊറോട്ട മാവെടുത്ത് അടിചേനെ

  • @atworld532
    @atworld532 Рік тому

    ജെയ്ക്...45000. വോട്ടിന്റെ ഭൂരിപക്ഷം കൂടാനാണ് ചാൻസ് 50000

  • @popyvlogkunissery2276
    @popyvlogkunissery2276 Рік тому

    Oc

  • @saheed9209
    @saheed9209 Рік тому

    യുഡിഫ് ❤❤❤❤❤❤❤❤❤

  • @bluekoelentertainment.7431
    @bluekoelentertainment.7431 Рік тому +1

    Chandi umman🥰💙

  • @humanityhuman5650
    @humanityhuman5650 Рік тому

    അച്ഛൻ അല്ല മകൻ. നാടിനെയും നാട്ടുകാരെയും അറിയില്ല. എന്ത് ചോദിച്ചാലും ഒളിച്ചു ഓടും. ഇനി എങ്കിലും പുതുപള്ളി ജനം നാടിനെ ഓർത്തു വോട്ട് ചെയു. വോട്ട് പാഴാക്കാതെ. നിങ്ങളെ നാടിനെ അറിയുന്ന ജെയ്ക്കിനു വോട്ട് ചെയ്യൂ.

    • @ammuappu3319
      @ammuappu3319 Рік тому

      😂😂😂😂 psychological movement

  • @aneesh2679
    @aneesh2679 Рік тому

    Chechi, puthupally best bakery is the best.
    Njan Avide ninnu kazhichittulatha !
    Setta, mujhe Malayalam mallooom nahi nahi !
    Nahi ennu paranjhaaal nahi !

  • @sreekandannair6447
    @sreekandannair6447 Рік тому

    Oru JAICK Beef fry ,Randu Chandy Perotta, oru Lijin Tea Poratte. 🤔

  • @anandhuks1306
    @anandhuks1306 Рік тому +1

    Reporter kollam❤..kandirikkan nalla rasamund😅 hot hot

  • @georgem.v.manikompelthodup8937

    അല്പം ഹിന്ദി പോലും അറിയാത്ത ചാനൽ ആൻകേഴ്സ്

  • @sajnasamad9381
    @sajnasamad9381 Рік тому

    ചാണ്ടിയ്ക്ക് മാത്രം മായുള്ള ചാനൽ😂

  • @MuhaseenaMuhsi
    @MuhaseenaMuhsi Рік тому +3

    ജെയ്ക്കു.... ജിയ്ക്കട്ടെ..... മാർകിസ്റ്റ്....... ഭരണം.. ഭരിച്ചു.. കേരളം.. മുടിയും... ജനങ്ങൾ... പട്ടിണി.. കിടന്ന്... മരിക്കും.... അന്ന്.. ജനങ്ങൾ.. മനസ്സിൽ.. ആക്കും... കോണ്ഗ്രസ്സിന്റെ... ഭരണം

    • @surendrankk8363
      @surendrankk8363 Рік тому

      താങ്കൾ എന്ത് വസ്തുത മനസ്സിലാക്കിയിട്ടാണിത് പറഞ്ഞത് ഒന്നു പറയാമൊ.

  • @Joel2000.
    @Joel2000. Рік тому +1

    Bhayya Election hot?😂😂

  • @rajan3338
    @rajan3338 Рік тому +1

    PINU enthaa puthuppalliyil CAMP cheyyanjathu? pthffoo!👺👹☠️🌚👾👽🤖💩💩🎃👻👿

  • @happyfootball5574
    @happyfootball5574 Рік тому

    ക്യാഷ് അണ്ണൻ തരും 🤣🤣

  • @meenakshiriju3222
    @meenakshiriju3222 Рік тому +1

    നാളെ ആഹാ ഹോട്ടൽ food ഇൻസ്‌പെക്ടർ വരും

  • @abhilashs9400
    @abhilashs9400 Рік тому +1

    LDf varum begal pole aakkum 😂😂😂😂😂😂😂 ippol ellarum naadu vittu pokan thudagi 😂😂😂😂😂 kanchavu bikasanam

  • @catkit5239
    @catkit5239 Рік тому

    Puthupallly hot hot. What do u meant by hot? Anchor please ask this question to those who speak English only.

  • @sajeevankk101
    @sajeevankk101 Рік тому

    E. Ni. Shreyam. Kumarinu. Chorukodukanam.

  • @josephp3229
    @josephp3229 Рік тому +5

    ആരെന്തു പറഞ്ഞാലും ചാണ്ടി ഉമ്മന് 70000 വോട്ടിൻ്റെ ഭൂരിപക്ഷം കിട്ടും..

  • @ShakkirHussain-wz6bs
    @ShakkirHussain-wz6bs Рік тому

    😂😂😂😂😂

  • @RolZ_22
    @RolZ_22 Рік тому

    Vikasanam illlatha tattukada😅

  • @campfire3370
    @campfire3370 Рік тому +1

    സോളാർ ആന്റി

  • @krishnapillai1324
    @krishnapillai1324 Рік тому +1

    ചാണ്ടി ഉമ്മൻ ഏറ്റവും നല്ല ഭൂരിപക്ഷത്തിൽ ജയിക്കട്ടെ!!.

  • @haroonm924
    @haroonm924 Рік тому

    R.s.s.l.d.f.uppetta.kalam.polayavum.

  • @s0l0_boy98
    @s0l0_boy98 Рік тому +1

    ആ അമ്മ കേട്ടത് ജയിക്കാൻ ചാൻസ് ഉണ്ടോന്ന അതോണ്ടാ ഉണ്ടെന്നു പറഞ്ഞേ.... അല്ലാണ്ട് ജയിക്കിന്‌ ചാൻസ് ഉണ്ടെന്നല്ല

  • @narayananvn3406
    @narayananvn3406 Рік тому

    Ommen chandiye kulippichu pottuthottylle.Nananillo.

  • @josethomas3752
    @josethomas3752 Рік тому +1

    ചാണ്ടി ലീഡ് 38000+ 👍👌

  • @sreekandannair6447
    @sreekandannair6447 Рік тому

    Edaku Edaku By-election varatte...TV CHANNELS nu allam Chakara Aanu...🤣

  • @sobhanababu5297
    @sobhanababu5297 Рік тому

    Chandy kunjinu thanne vijayam❤❤❤❤❤

  • @rajanvp3997
    @rajanvp3997 Рік тому

    അല്ല സുഹൃത്തെ കോൺഗ്രസ് കാരെ കണ്ടു ആരു ജയിക്കും എന്ന് ചോദിക്കുന്നതിലെ ലോജിക് എന്താണ്

  • @saisandhya073
    @saisandhya073 Рік тому

    Jaykinte..vijayathode... Mullaperiyaar..pottum..
    Pinne ..kodiyumilla
    .praarthnakal maatram..

  • @rajanek1281
    @rajanek1281 Рік тому +7

    ജയ്ക്കിന്‌ വിജയാശംസകൾ❤❤❤❤❤❤❤

    • @aneeshbabu2742
      @aneeshbabu2742 Рік тому +19

      ജയിക്കിന് തോൽവി ആശംസകൾ

    • @pramodkumar-yy1sv
      @pramodkumar-yy1sv Рік тому

      പോടാ കമ്മി

    • @shibuvd7728
      @shibuvd7728 Рік тому

      ഊളക്ക് എന്ന് തിരുത്തുക

    • @ajeeshmangalathe
      @ajeeshmangalathe Рік тому +5

      തോൽക്ക് 😂😂😂😂

    • @renjikottackal5899
      @renjikottackal5899 Рік тому +3

      വൻപിച്ച ഭൂരിപക്ഷത്തിൽ ജെയ്ക് തോൽക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു

  • @ashrafnp
    @ashrafnp Рік тому

    ഒരു നാടകവും നടക്കില്ല മക്കളെ ജയ്ക് വിജയിക്കും

    • @enteamerica3512
      @enteamerica3512 Рік тому +3

      പരണായി 10 പ്രാവശ്യം വദന സുരതം ചെയ്തു കൊടുത്താൽ ജയിക്കും

    • @abhilashs9400
      @abhilashs9400 Рік тому +1

      Pottan jaik 😂😂😂 school IL pokkude

    • @pramodkumar-yy1sv
      @pramodkumar-yy1sv Рік тому

      സുഡാപ്പി വിചാരിക്കുന്നു കമ്മി രക്ഷിക്കുമെന്ന്

  • @finalizima4249
    @finalizima4249 Рік тому

    വികാരം മാറ്റിവെക്കു... വിവേകത്തോടെ വോട്ട് ചെയ്യൂ

  • @bluekoelentertainment.7431
    @bluekoelentertainment.7431 Рік тому

    Ninte vishappu 😂😂😂

  • @latheefrose8893
    @latheefrose8893 Рік тому

    അമ്മ മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് ഒരുപാട് പേർ ഊണ് കൊടുത്തിട്ടുണ്ട് അമ്മേ.... അതുകൊണ്ടൊന്നും അപ്പ യുടെ മകൻ പുതുപ്പള്ളി യിൽ ജയിക്കണമെന്നില്ല. ഇത്തവണ congRSS ന്റെയും ഉടായിപ്പ് (UDF ) ന്റെയും അവസാന ശ്വാസം വലി പുതുപ്പള്ളി യിൽ നിന്നാകും. ഉറപ്പ്. ഉറപ്പാണ് LDF , സുനിശ്ചതമാണ് ജയ്ക്ക് സി തോമസ്.

  • @jessyjessy7615
    @jessyjessy7615 Рік тому

    ചാണ്ടി ഉമ്മൻ ❤