MOHANLAL BIRTHDAY MASHUP | 7DSTORIES | BIRTHDAY SPECIAL | LALETTAN |

Поділитися
Вставка
  • Опубліковано 16 жов 2024
  • Edited by : Abhinav Anil
    Team : 7D Stories
    Designer : Ajmal Akbar
    Instagram : ....
    Songs Used : Dheera kgf tamil song , kgf bgm , velmuruka remix , sagar alias jacky theme song , oru vallam ponnum remix song , viswasam bgm
    This video is made only for entertainment purposes and we do not make any commercial use of this. All credits goes to the respective owners of the video and audio.

КОМЕНТАРІ • 633

  • @vaidevvaidev2963
    @vaidevvaidev2963 Рік тому +30

    ഒരു മോന്റെ മോനുപോലും അദേഹത്തിന്റെ അഭിനേയമികവിനെ ചോദ്യംചെയ്യാനുള്ള അർഹതയില്ല എന്നുള്ളതാണ് സത്യം.. ഒരേ ഒരു രാജാവ് 🔥🔥THE COMPLETE ACTOR MOHANLAL🔥🔥❤❤🙏🙏🙏Mashup kalakki bro👍

  • @jaisonashaji8462
    @jaisonashaji8462 3 роки тому +121

    ഈലോകത്തു ഇത് പോലെ വേറെ ഒരു ഐറ്റം ഇല്ല ❤❤❤❤❤

  • @Nandu-ug2bg
    @Nandu-ug2bg 3 роки тому +28

    ലാലേട്ടന് മുന്നേ വന്നവർക്കും ഒപ്പം വന്നവർക്കും അതിനു ശേഷം വന്നവർക്കും ഒരു പിടി അല്ല അതുക്കും മുകളിൽ ആണ് ❤️ ഏട്ടൻ ❤️
    King King 👑👑

  • @anjanasunny_vava__
    @anjanasunny_vava__ 3 роки тому +32

    കുഞ്ഞു നാളുകളിൽ
    എപ്പോഴോ മനസ്സിൽ പതിഞ്ഞ മുഖം !! 💛
    കരയിപ്പിച്ചും ചിരിപ്പിച്ചും വിസ്മയിപ്പിച്ചും
    എന്നിലെ ബാല്യവും യൗവനവും
    മനോഹരമാക്കിയ നടൻ !😘😘

  • @Thejomation
    @Thejomation 3 роки тому +32

    *ലാലേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ 13 മിനിറ്റ് പോലും ഒരു സെക്കന്റ് പോലെ തോന്നി...തീർന്നത് അറിഞ്ഞതേയില്ല🤩🤩അലിഞ്ഞു ഇരുന്നു പോയി* 👏

  • @sreekuttansree7799
    @sreekuttansree7799 3 роки тому +31

    തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം തോന്നി. പൊളി വീഡിയോ.ജീവനാണ് ലാലേട്ടൻ ❤️😍😘💪

  • @abun7881
    @abun7881 3 роки тому +30

    സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അഥവാ അറിഞ്ഞു തുടങ്ങിയത് ഇങ്ങേരുടെ സിനിമകൾ കണ്ടു തുടങ്ങിയപ്പോൾ ആണ് ❤ സിനിമ എന്ന മോഹം മനസ്സിൽ പൊട്ടി മുളച്ചത് ഈ മനുഷ്യൻ കാരണമാണ് ❣️ അന്ന് തൊട്ട് മനസ്സിൽ കേറിയതാണ്.. ഇപ്പോളും അതങ്ങനെ നിലനിൽക്കുന്നു 👌
    പലരും ചോദിച്ചിട്ടുണ്ട് യൂത്തന്മാരൊക്കെ വന്നില്ലേ? ഇനി അവരുടെ ഫാൻ ആയിക്കൂടെ എന്ന്.. എന്തോ എന്നെ ലാലേട്ടൻ വിസ്മയിപ്പിച്ചത് പോലെയൊരു നടനും വിസ്മയിപ്പിച്ചിട്ടില്ല 🙂 ഈ മുതലിനെ പറ്റി എഴുതാൻ നിന്നാൽ തീരില്ല 😂🤩
    ലാലേട്ടന് 61ആം പിറന്നാൾ ആശംസകൾ 😍..!

  • @777JOBIN
    @777JOBIN 3 роки тому +198

    ഒരാളെ പോലെ ഏഴുപേർ ഉണ്ടാകും എന്ന് പറയുന്നത് വെറുതെയാണ് , ലാലേട്ടന് 👑 പകരം ലാലേട്ടൻ മാത്രം.
    ❤️ Happy birthday ലാലേട്ടാ 😘🎂

    • @fazil2617
      @fazil2617 3 роки тому +4

      Pinnallaaaahhh

    • @vibevideos3099
      @vibevideos3099 3 роки тому +2

      Athil koreyokke sathyamund lalettante karyathil 💯 💯
      Enthoru vakthiyanu e vyakthi nammude malayalikaludethanu ennukkodi orkkumpol undakunna romanjification oh.......🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥😎💪💪💪🙏🙏🙏🙏♥️♥️

    • @nonnon6020
      @nonnon6020 3 роки тому +1

      Pinnalla love u laaleatta🥰

  • @alexpraju662
    @alexpraju662 3 роки тому +331

    ഈ കൊല്ലത്തെ ഏട്ടന്റെ പിറന്നാളിന് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച mashup🔥🔥

    • @jithinkjohny6874
      @jithinkjohny6874 3 роки тому +36

      ഇതും കൊള്ളാം
      but rcm video kandu nokku🔥🔥🔥
      പ്രണവ് 🔥🔥🔥
      Rcm promo and remix🔥🔥🔥🔥🔥🔥🔥🔥

    • @arunzapz7253
      @arunzapz7253 3 роки тому +14

      Rcm also naild it

    • @sudhi257
      @sudhi257 3 роки тому +13

      RCM 💥💯

    • @k6IShero_
      @k6IShero_ 3 роки тому

      @@sudhi257 😼💥

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 3 роки тому +2

      Rcm 😍😍😍😍

  • @neeshamedia9099
    @neeshamedia9099 3 роки тому +45

    മാഷ് ആപ് ചെയ്യുന്നതിൽ ഒരു മരിയതാ ഒകെ വേണ്ടേഡേയ്. ഇജ്ജത്തി മാസ്സ് ഐറ്റം..ഹോ..രോമഞ്ചം.😋😍😍😎😎

  • @ajeshvishnu8322
    @ajeshvishnu8322 3 роки тому +113

    _ഒറ്റ വാക്ക് `രോമാഞ്ചം´_

  • @shawnjacobmathew9369
    @shawnjacobmathew9369 3 роки тому +92

    എടാ മോനെ.... നിന്റെ ഈ channel..ഈ ഒരൊറ്റ വീഡിയോയിലൂടെ അങ്ങ് subscribe ചെയ്യുന്നു.... 🔥🔥🔥🔥🔥🔥🔥🔥

  • @nighilantony6051
    @nighilantony6051 3 роки тому +103

    Most versatile and natural actor ever in the world cinema he is beyond comparison and now director he just outstanding and greatest of all time

  • @abefx5510
    @abefx5510 3 роки тому +102

    🔥💥കാലമേ പിറക്കുവോ ഇനിയും ഇത് പോലെ ഒരു അവതാരം 💥🔥

  • @arunrajtkpm
    @arunrajtkpm 3 роки тому +6

    ഏട്ടന് പകരം വയ്ക്കാൻ ആരുമില്ല 😍😍😍😘😘❤❤❤❤❤❤

  • @Skosify96
    @Skosify96 3 роки тому +74

    Adipoliiiiiii😘❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥vera level 😍⚡️⚡️⚡️⚡️⚡️ കണ്ടപ്പോൾ രോമാഞ്ചം വന്നു 😍😱👌👌👌🔥🔥

  • @adorngeofrancis619
    @adorngeofrancis619 3 роки тому +33

    Goosebumps at it's peak.....🔥💯

  • @akhilkvijayan7964
    @akhilkvijayan7964 3 роки тому +78

    Fan boy cut⚡🔥

  • @AnilKumar-tf6oi
    @AnilKumar-tf6oi 3 роки тому +70

    An excellent cut for LALETTAN's birthday gift.

  • @sibinvarghese7959
    @sibinvarghese7959 3 роки тому +18

    സംഭവം കിടിലോസ്കി ആയിട്ടുണ്ട്. ചേട്ടൻ സൂപ്പർ ആ .😘 ലാലേട്ടൻ uyir 😘😘😘😘😘😘😘

  • @arjunn1156
    @arjunn1156 3 роки тому +13

    ലാലേട്ടാ 😍😍😘😘 ഉയിരാണ് 😘😘 happy b ady ഏട്ടാ 😍😍

  • @decentkd3346
    @decentkd3346 3 роки тому +57

    That's why he is called Complete Actor #A10 ♡

  • @adishdfernandez3731
    @adishdfernandez3731 3 роки тому +21

    ഇന്ന് കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ fan cut 💥 അടിപൊളി വർക്ക്‌ bro👌

  • @vinod697
    @vinod697 3 роки тому +7

    ഒരേ ഒരു രാജാവ്- സൂപ്പർ editing പൊളി വീഡിയോ .. Happy Birthday - ലാലേട്ടാ ❤️❤️❤️❤️❤️😘😘😘👍👍💐

  • @gedimon001
    @gedimon001 3 роки тому +48

    ഇതു വരെ കണ്ടതിൽ വെച്ച് വേറെ ലെവൽ Mashup ലാലേട്ടൻ പിറന്നാൾ സ്പെഷ്യൽ വീഡിയോ ❤❤❤❤❤❤❤❤

  • @sanir_ind9944
    @sanir_ind9944 3 роки тому +28

    അടിപൊളി 💖 ലാസ്റ്റ് ലാലേട്ടൻ സംഭാഷണം പൊളി 🎊🙌

  • @abydan5970
    @abydan5970 3 роки тому +52

    Superb ❤❤❤❤❤ HBD mohanlal sir from suresh gopi fan

  • @abefx5510
    @abefx5510 3 роки тому +18

    💯💯ഒരു രക്ഷയുമില്ല ബ്രോ പോളി.ഞാൻ വാട്ട്സ്ആപ്പിൽ shareum ചെയ്തു 🥰🥰🥰🥰🥰🔥ഏട്ടൻ ഉയിർ 💥

  • @vishalvijay625
    @vishalvijay625 3 роки тому +13

    Orma vech kallum muthal innu ee nimisham vare manasil orre oru rajavu.............. No competitors as he is unique..... The complete actor......... Happy birthday lalettan..

  • @teamkakkinje7740
    @teamkakkinje7740 3 роки тому +8

    Lalettan big fan from karnataka
    Happy birthday laletta
    #Dboss
    #laletta

  • @vivekr7149
    @vivekr7149 3 роки тому +15

    രോമാഞ്ചം item 🔥🔥
    Happy Birthday Laletta ♥️♥️

  • @coolmilieu2003
    @coolmilieu2003 3 роки тому +6

    Annum innum ennum..... Ore oru raajaav❤️laalettan👑
    Adipoli 🔥vdo nte kashtapaadinu👏🙏🙌

  • @kukkuabhirami492
    @kukkuabhirami492 3 роки тому +5

    രോമാഞ്ചം🔥🔥🔥മലയാളികളുടെ സ്വന്തം ഏട്ടൻ❤️❤️❤️❤️ Happy Birthday Ettaaa🥰🥰🥰🥰

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +14

    രോമാഞ്ചം.... കിടിലോൽ കിടിലം ❤💪🔥

  • @musthafasalma9587
    @musthafasalma9587 3 роки тому +17

    Goosebumbs ❤️❤️neee romanjipoich kollodaaa❤️

  • @ammuzzz6180
    @ammuzzz6180 3 роки тому +8

    Semma vere level mashup 🔥🔥😘 LALETTAN uyirrrrrrr😘😘😍❤️❤️

  • @lalettanarmyofficial229
    @lalettanarmyofficial229 3 роки тому +20

    Happy birthday Our Dearest Laletta❤🥰🥰♥️😘

  • @vimalkarimbil6665
    @vimalkarimbil6665 3 роки тому +280

    നരൻ പോലൊരു പടം ഒന്നൂടെ വരണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ

    • @rajeshnnair7137
      @rajeshnnair7137 3 роки тому +4

      ഞാൻ ഉണ്ട്

    • @vibevideos3099
      @vibevideos3099 3 роки тому +5

      No......🙄 I expect next level like Hollywood Rock star... like a gangster.....💪💪😎🔥🔥🔥🔥

    • @vimalkarimbil6665
      @vimalkarimbil6665 3 роки тому +15

      @@vibevideos3099 നാടൻ ചട്ടമ്പി ആണ് പ്വൊളി, ആ മീശ പിരിച്ചു മുണ്ട് മടക്കി ആ വരവ് ❤

    • @vibevideos3099
      @vibevideos3099 3 роки тому +6

      @@vimalkarimbil6665 ningalkk vivaram undo bro...alpam vivarathode samsarikku Karanam samsarikkunnathu oru prathibhaye pattiyanu.......😏. Lalettante kazhivu anusarichu oru Oscar engilum nedendathanu
      Athu kittathe poyaal e complete actor ennuparayunnathinu orarthavumillathe pokum nammal paranjathu kondu mathram pora athu theliyikkapedanam....njan udheshichathu oru Oscar level movie athu lalettante careeril undakanam namukku mathram satisfaction kittiyal mathiyo appol lalettan next level akande machane alpam koodi vivarathode 😏........😎😎😎💪💪💪💪💪🔥🔥🔥

    • @anjanaanjuzz6361
      @anjanaanjuzz6361 3 роки тому +5

      I like naran very much, bt I wish to see a movie like Dasaratham, vana prastham,Bhramaram, iruvar, sadayam, thanmathra etc, അതുപോലെ അഭിനയ പ്രാധാന്യമുള്ള, മോഹൻലാൽ എന്ന actor നെ പൂർണായിട്ടും ഉപയോഗ പെടുത്താൻ കഴിയുന്ന ഒരു movie വേണമെന്നാണ് ആഗ്രഹം

  • @takiyons218
    @takiyons218 3 роки тому +3

    uff nte moneee...kgf bgm ittal eth scne kandalum romanjam❤️❤️❤️

  • @prasanthnair4215
    @prasanthnair4215 3 роки тому +4

    Machaa pwoli mashup oru rakshayum illaaa lalettaaa ummaaaa😘😘😘😘

  • @ramjiprabhu82
    @ramjiprabhu82 3 роки тому +2

    Happy Birthday Thalaivaaaa Mohanlal.... Lalettan 💥💥💥💥❤️❤️❤️🎂🎉🔥🔥 Adipoli...podra vediyaaa

  • @sarfazzsyousaf9084
    @sarfazzsyousaf9084 3 роки тому +4

    Ellareyum mohipikunavan MOHANLAL🥰🥰🥰🥰ente swantham ettan💪💪💪💪💪

  • @stargirl467
    @stargirl467 3 роки тому +18

    Mass 🔥😙😙 marana mass.....❤❤❤

  • @govindsmenon2739
    @govindsmenon2739 3 роки тому +8

    Excellent editing bro,best one👌👌👌😊romanjification😊🥰Lalettaaaaaaa happy Bday😊

  • @jamesroque9608
    @jamesroque9608 3 роки тому +8

    This is actual fan boy cut😎

  • @aathiramarayil
    @aathiramarayil 3 роки тому +20

    On repeat mode 😍

  • @ItsMeMariaHere
    @ItsMeMariaHere 3 роки тому +25

    Abhi great work..🔥🔥🔥 loved it❤️❤️

  • @k.avlogz7964
    @k.avlogz7964 3 роки тому +11

    തീ💥💥 chila cuts op broo 💥

  • @harryvarghese8237
    @harryvarghese8237 3 роки тому +5

    Romam ennnetu ninnu dehathu ninnu paranju.....Beautiful video💥

  • @vishnu9038
    @vishnu9038 3 роки тому +14

    A real Fan Boy Cut❤️⚡️

  • @rineeshappuhbzff7946
    @rineeshappuhbzff7946 3 роки тому +6

    കൊളളാം ഡാ വേറെ മാരി🤗🔥🔥🔥

  • @devasuramfanboy6584
    @devasuramfanboy6584 3 роки тому +1

    ഏട്ടൻ ഇട നെഞ്ചിൽ ഉണ്ടാകും എന്ന് 😘😘 പൊളി bro ലെവൽ ഐറ്റം ✌️💥

  • @abhijithpm2161
    @abhijithpm2161 3 роки тому +7

    A10 UYRRR🔥❣️😍😍😍😍😍
    Pwoli vdo

  • @abinjoseph6281
    @abinjoseph6281 3 роки тому +6

    Baaki ella edit il ninnum truly different truly amazing 🤩

  • @ajcutzentertainments5816
    @ajcutzentertainments5816 3 роки тому +7

    Super one brother👏fanboy cutz👌

  • @sreehari61
    @sreehari61 3 роки тому +5

    Mashup climax portions thee🔥🔥🔥👌👌👌👌

  • @prajulk5495
    @prajulk5495 3 роки тому +9

    പിറന്നാൾ ആശംസകൾ
    😍 ലാലേട്ടാ😍

  • @vinayvipin6485
    @vinayvipin6485 3 роки тому +2

    Marvellous work bro. Athishayipichu. ❤️ Exemplary. Sherikkum Fan Boy 👍

  • @muhmmedsulal6047
    @muhmmedsulal6047 3 роки тому +15

    A FANBOY CUT🔥🔥🔥👌

  • @abinbiju1792
    @abinbiju1792 3 роки тому +5

    Fan boy Cut😍
    Most Underated Mashup❤️🔥

  • @farooksalah421
    @farooksalah421 3 роки тому +2

    കൊള്ളാം bro കിടിലൻ work 👌❤

  • @achuvijayan7042
    @achuvijayan7042 3 роки тому +9

    Ponnooo..... Goosebumps ❤️😍💯

  • @sreejeshp3110
    @sreejeshp3110 3 роки тому +3

    എജ്ജാതി രോമാഞ്ഞിഫിക്കേഷൻ ❤❤❤❤

  • @Abhi-yp1od
    @Abhi-yp1od 3 роки тому +7

    A fanboy cut💯🔥

  • @vvskuttanzzz
    @vvskuttanzzz 3 роки тому +4

    മനസ്സ് അങ്ങു നിറഞ്ഞു ❤
    Happy B'day ലാലേട്ടാ....... 😍❤️

  • @jubinvarkeyisaac3102
    @jubinvarkeyisaac3102 3 роки тому +9

    Goosebumps Fan tribute Video ❤

  • @shyamspillai1455
    @shyamspillai1455 3 роки тому +3

    Climax 👍😜😜😍😍😍😍 happy ❤👌👌👌👌keep it up bro

  • @sanuouseph3995
    @sanuouseph3995 3 роки тому +15

    ithavana kandathil One of the best 🔥🔥❤️

  • @jithujith8338
    @jithujith8338 3 роки тому +6

    രോമഞ്ജം മച്ചാനെ , കിടിലം Edited ♥♥♥

  • @arunroy4489
    @arunroy4489 3 роки тому +5

    Really appreciate your work bro😍😍
    Best in this year's Mashup category 🤘💋

  • @albinjames8275
    @albinjames8275 3 роки тому +2

    Adipoli ayitund compilte actorintea nalla compilte Ayya mashup super bro 👍👍👍👍👍

  • @rahulrajvk6727
    @rahulrajvk6727 3 роки тому +3

    What d heck!! Pwoli pwoli pwli 👍🏻👍🏻👍🏻 level edit 💯💯

  • @benabraham3973
    @benabraham3973 3 роки тому +1

    a SAJ theme song thottolla kottiperukkam njerichuu!!! pwolii goosebumps video.

  • @tubfragr2270
    @tubfragr2270 3 роки тому +3

    Best Birthday Mashup of Lalettan I have seen.😍Keep up the good work.

  • @lifehack2190
    @lifehack2190 3 роки тому +1

    Ithavana kandathil mattoru video yum ithupole pidichu iruthiyitilla... Oru thavana polum skip cheyan thonathe full aayi kanda ore oru video.....🔥🔥🔥✌️💚☮️
    Powli🔥🔥🔥

  • @shaijuinni7497
    @shaijuinni7497 2 роки тому +1

    എഡിറ്റിങ്. സൂപ്പർ. ഇനിയും. വീഡിയോസ്. ചെയ്യു

  • @vipinvijayan3764
    @vipinvijayan3764 3 роки тому +1

    ഇത് എന്താ ഐറ്റം നിർവ്വചനങ്ങൾക്ക് അതീതം അതാണ്. ഈശ്വരൻ ഇങ്ങനെ ഒരു സൃഷ്ടിയെ നടത്തൂ 1നൂറ്റാണ്ടിൽ. സത്യം.

  • @keralien6595
    @keralien6595 3 роки тому +29

    He's a Magician
    Die hard ikka fan here but can't control my goosebumps 😎
    This is what we call proper fan boy cut 🙌
    One of the best tribute ufffff
    #pwoli #L61

  • @praveenhingorani406
    @praveenhingorani406 3 роки тому +3

    Advance Happy Birthday , Mohansir. Looking forward to your future films.

  • @Emmanuel-jt9jc
    @Emmanuel-jt9jc 3 роки тому +4

    Thats something outstanding❤️😘🤯

  • @akhiljacob2372
    @akhiljacob2372 3 роки тому +5

    Suberb work🔥🔥🔥

  • @shybinchachu8485
    @shybinchachu8485 3 роки тому +8

    Nice bro🔥🔥

  • @hrithwikt6690
    @hrithwikt6690 3 роки тому +5

    Mwone mind blowing ❤️

  • @SHYAMKUMAR-we4qr
    @SHYAMKUMAR-we4qr 3 роки тому +1

    Onnum parayanilla Vere level 😍😍😍😍😍😍

  • @arununni7117
    @arununni7117 3 роки тому +4

    Just woooow🔥🔥

  • @kallarakkoadan
    @kallarakkoadan 3 роки тому +5

    കലക്കി❤️🔥

  • @ebulljetuyir5239
    @ebulljetuyir5239 3 роки тому +7

    Most underrated mashup ❤

  • @sebinmanu5211
    @sebinmanu5211 3 роки тому +9

    Advance happy birthday laletta ❤️

  • @jothijothi626
    @jothijothi626 3 роки тому +1

    Fantastic mash-up
    Love you sir

  • @aswanthp7320
    @aswanthp7320 3 роки тому +5

    Happy birthday ലാലേട്ടാ ♥️

  • @Shyju_musical
    @Shyju_musical 3 роки тому +11

    COMPLETE ACTOR ❤️❤️❤️❤️❤️

  • @gibinsamuel9664
    @gibinsamuel9664 3 роки тому +2

    Goosebumps 🙌 ore oru RAJAV !!!! 💛

  • @venimohan3152
    @venimohan3152 3 роки тому +1

    Super editing👌, Happy birthday laletta🥰😍😘🎂🎂🎂❤️❤️❤️

  • @Thejomation
    @Thejomation 3 роки тому +4

    *Once in Hundred years* 🤩

  • @mrrockstar492
    @mrrockstar492 3 роки тому +1

    Enthoru kazhiv Anu eee manushyanu😘😘😘😘

  • @akashrb6515
    @akashrb6515 3 роки тому +5

    0:17 lalettan fan 💯💥💥😍😍

  • @amarsurendran
    @amarsurendran 3 роки тому +2

    Superb bro ❤️🔥
    Amazing cuts😍

  • @misbahk9996
    @misbahk9996 3 роки тому +4

    Super edit❤️

  • @v_r_akash3795
    @v_r_akash3795 3 роки тому +5

    Last Minutes🔥🤩

  • @aswinsasisasi8519
    @aswinsasisasi8519 3 роки тому +2

    pwoli 🙌🔥🔥🔥🔥