Mohanlal Birthday Special Mashup 2021| Lalettan Mashup | Manzoor Rasheed

Поділитися
Вставка
  • Опубліковано 8 лют 2025
  • Mohanlal (born 21 May 1960), is an Indian actor, producer, playback singer, and distributor, who predominantly works in Malayalam cinema. He has had a prolific career spanning over four decades, during which he has acted in more than 340 films. In addition to Malayalam, he has also appeared in other regional Indian films.
    Mohanlal made his acting debut as a teenager in the Malayalam film Thiranottam in 1978, but the film was delayed in its release for 25 years due to censorship issues. His screen debut was in the 1980 romance film Manjil Virinja Pookkal, in which he played the role of a villain. In the following years, he played antagonistic characters in several films and gradually rose to supporting roles. Towards mid-1980s, he established himself as a bankable leading actor and gained stardom after starring in a series of commercially successful films in 1986; the crime drama Rajavinte Makan released in that year heightened his stardom. Mohanlal prefers to work in Malayalam films, but he has also appeared in some Hindi, Tamil, Telugu and Kannada films.
    Haii Friends..!!! Watch On My New Video
    Mohanlal THE LIVING LEGEND
    #Aaraattu​ #Mohanlal​ #HappyBirthdayLaletta #TheCompleteActor Special MashUp | TRIBUTE To #Mohanlal | #mohanlalfansvideo
    Editor : Manzoor Rasheed
    Thumbnail : Aswin Hari
    Goosebumps Guaranteed 😍😍 Hope u all like!
    Watch & Share ??
    Music used in this video is owned by Zeemusiccompany (on behalf of Zee Music Company); Zee Music Publishing, and 2 Music Rights Societies
    original song link : • Train Station Scene
    Music used in this video is owned by SME (on behalf of Sony Music Entertainment India Pvt. Ltd.)
    original song link : • O Maanavaa

КОМЕНТАРІ • 3,4 тис.

  • @MANZOOR_RASHEED_EDITZ
    @MANZOOR_RASHEED_EDITZ  3 роки тому +291

    My Instagram Account
    =====================
    instagram.com/manzoorrasheededitz

  • @Biju67
    @Biju67 3 роки тому +225

    ആരുടെ ഫാൻ ആണേലും ഇങ്ങേരുടെ Mash - Up കണ്ടാൽ ഒരു നിമിഷം നമ്മൾ അയാളുടെ ഫാൻ ആയി മാറുകയാണ്........
    Manzoor rasheed മച്ചാൻ പൊളി ആണ് 🔥
    HAPPY BIRTHDAY ലാലേട്ടൻ ❤️

  • @harikrishnanr4681
    @harikrishnanr4681 3 роки тому +422

    മോഹൻലാൽ is not just a name its a feeling nammude lalettan🔥🔥

    • @NTVCREATIONS
      @NTVCREATIONS 3 роки тому +7

      Njanum Mashup video cheyyunde athinte promoyum ittitunde kande Support thha

    • @harikrishnanr4681
      @harikrishnanr4681 3 роки тому +3

      @@NTVCREATIONS ok

    • @AAcreativestudios
      @AAcreativestudios 3 роки тому +2

      Bro njnum oru lalettan mashup cheythitt ond onnu kandu support cheyyamo

    • @aswinrajesh5609
      @aswinrajesh5609 3 роки тому

      😍😘💥

  • @riyazboss8918
    @riyazboss8918 3 роки тому +95

    ലാലേട്ടൻ 🔥🔥🔥🔥
    അന്ത പേരിലെ ഒരു ഗത്ത് ഇറുക്ക് അത് യെല്ലാവർക്കും തെരിയും 💪💪💪💪

  • @akvlogs5411
    @akvlogs5411 3 роки тому +101

    ഇദ്ദേഹം ഒരു അവതാരമാണ് ദൈവം മലയാളികൾക്കു തന്ന സമ്മാനം one and only our lalettan 🙏

  • @prashanthprasad6787
    @prashanthprasad6787 3 роки тому +278

    ഈ വീഡിയോ ചെയ്ത താങ്കൾക് ഇരിക്കട്ടെ കുതിരപ്പവൻ 💝💝💝💝🙏🙏🙏🙏🙏🙏

    • @AAcreativestudios
      @AAcreativestudios 3 роки тому +5

      Bro njnum oru lalettan mashup cheyyan sremichit ond onnu kandu support cheyyamo please🙏

    • @ajmalpp2358
      @ajmalpp2358 3 роки тому +1

      Ath matram ഉള്ളു ally

  • @pranavcassii
    @pranavcassii 3 роки тому +52

    *വേഷപ്പകർച്ചയുടെ വിസ്മയത്താൽ അഭിനയത്തിന്റെ അതിരുകൾക്കുമപ്പുറം ആധിപത്യം സ്ഥാപിച്ച് എതിരാളികൾക്ക് പോലും എത്തിപിടിക്കാവുന്നതിനും ഉയരത്തിൽ സിംഹാസനമുറപ്പിച്ച മലയാളക്കരയുടെ താരരാജാവ് @Mohanlal ❤*
    *😍Advanced Happy Birthday Ettaa*

    • @mrrockstar492
      @mrrockstar492 3 роки тому

      @Ryanx podeyyy d2 oke range kadanna padamaaa everest vare ang d2 patti parayunath kettille also Japan, coria oke about lal😍😍😍

  • @kunjavastudio3034
    @kunjavastudio3034 3 роки тому +912

    Mohanlal ഒരു വ്യക്തിയല്ല, ഒരു വികാരമാണ് 💞

    • @veyron4493
      @veyron4493 3 роки тому +17

      One of the underrrated actor in indian industry only reason he was born in small state kerala and small mallu industry😖😂

    • @veyron4493
      @veyron4493 3 роки тому +7

      Good actor in mallu flim Industry

    • @arjunasok3580
      @arjunasok3580 3 роки тому +23

      @@veyron4493 he is not underrated in india bruh but he is underrated in the whole world

    • @veyron4493
      @veyron4493 3 роки тому +5

      @@arjunasok3580 ur crct bro half the kerala actors are underrated

    • @veyron4493
      @veyron4493 3 роки тому +8

      @VIPER VIPER don't call mohanlal as grandpa bro he is good actor👍

  • @sreeramlalboy9667
    @sreeramlalboy9667 3 роки тому +175

    ഓർമ്മ വെച്ച കാലം മുതൽ ഏട്ടന്റെ അനിയനാണെന്ന് പറയാൻ അഹങ്കാരമേയുള്ളൂ💯❤️

    • @veyron4493
      @veyron4493 3 роки тому +4

      One of the underrrated actor in indian industry only reason he was born in small state kerala and small mallu industry😖😊

    • @veyron4493
      @veyron4493 3 роки тому +5

      Good actor in mallu flim industry

    • @veyron4493
      @veyron4493 3 роки тому +3

      @VIPER VIPER what is this bro some alien language😂😂😂

    • @gopi8011
      @gopi8011 3 роки тому +2

      @@veyron4493 wat is that🤣

  • @ichimon2810
    @ichimon2810 3 роки тому +54

    ഇന്ത്യൻ സിനിമയിൽ ഇത്രയും ഗുരുത്വം ഉള്ള ഒരു നടൻ വേറെ ഉണ്ടാവില്ല..

  • @shijomfc8761
    @shijomfc8761 3 роки тому +74

    ഇത് വരെ കണ്ടതിൽ വച്ചു ഇഷ്ടപെട്ട ഐറ്റം 🔥🔥🔥🔥🔥
    അളിയാ നീ പുലി ആണ് വെറും പുലി അല്ല ഒരു സിംഹം 🤗⚜️⚜️⚜️⚜️

  • @-mg9161
    @-mg9161 3 роки тому +40

    അവസാനത്തെ ഇക്കയുടെയും ഏട്ടന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു ❤

  • @muhammedminhajmahroof
    @muhammedminhajmahroof 3 роки тому +101

    കൈഞ്ഞ 40 കൊല്ലവും അണ്ണൻ ഇവിടത്തന്നെ ഉണ്ട് ഇനിയും ഇവിടെത്തന്നെ കാണും 💖💖💖💖
    ലാലേട്ടൻ... ലാലേട്ടൻ....

    • @calvintm2013
      @calvintm2013 3 роки тому +3

      @Vasarpuraaa veyronyou're worng. Because, world is no him.
      Because, he is an magic in world film

  • @afal007
    @afal007 3 роки тому +156

    *ഇത്തവണയും ലിന്റോയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ഒരു Manzoor ഭായിയുടെ ഒരു വെടിച്ചില്ല് ഐറ്റം HBD IN ADVANCE THE COMPLETE ACTOR OF WORLD CINEMA ❤️✨️...*

    • @afal007
      @afal007 3 роки тому

      @@yss2430 ??

    • @user-sz4bs9rg7q
      @user-sz4bs9rg7q 3 роки тому +1

      @@yss2430 channel poyi bro sarathettante mashup dropum cheythu😭

    • @Akshay-hb3pi
      @Akshay-hb3pi 3 роки тому +7

      RCM മരിച്ചിട്ട് ഇല്ലെന്ന് അറിയിക്കുന്നു.❤️ അവൻ വരും.

    • @user-sz4bs9rg7q
      @user-sz4bs9rg7q 3 роки тому

      @@yss2430 2 days aayi

    • @175vyshakhcmechc6
      @175vyshakhcmechc6 3 роки тому +1

      Linto ee pravashyam athra pora. Next time polikuvaayirikm

  • @amalzabraham
    @amalzabraham 3 роки тому +35

    2001ൽ ഒന്നാം ക്ലാസിൽ ആയിരുന്നപ്പോൾ രാവണപ്രഭു Theatre ൽ കണ്ടു. ആദ്യമായാണ് ഒരു Mass സിനിമ കാണുന്നത് അതും Theatreൽ. Hospital ലേക്ക് ബാറ്റുമായി കാറിൽ വന്നിറങ്ങുന്ന ആ സീനൊക്കെ പൊളി. അന്ന് തൊട്ട് മനസിൽ കയറിയതാണ് lalettan

    • @AdithyaSriramtheariesguy1995
      @AdithyaSriramtheariesguy1995 3 роки тому

      Njanum Adhehathine kadutha aaradhakanaayi maariya cinemayaanu Raavanaprabhu🔥🔥💓Athil wheel chairil irukunna Revathiye thazhottu thalli vidumbol Mangalasseri Neelakandan character pidichu nirthunna rangamundu.Enittu Shekharan Nambiarodu samsarikunna rangam.Oru rakshayumillatha scene👌🏻👌🏻

    • @amalzabraham
      @amalzabraham 3 роки тому

      @@AdithyaSriramtheariesguy1995 സത്യം ❤️❤️

  • @babukp2216
    @babukp2216 3 роки тому +21

    മോഹൻലാൽ എന്ന് കേൾക്കുബോൾ തന്നെ രോമാഞ്ചം ഉണ്ടാകും 🔥🔥🔥

  • @MRDJ-ik4ik
    @MRDJ-ik4ik 3 роки тому +75

    *ഒരു* *industryലെ* *ഏറ്റവും* *മികച്ച* *നടൻ* *തന്നെ* *ഏറ്റവും* *വലിയ* *താരമായി* *Industry* *അടക്കി* *ഭരിക്കുന്ന* *പ്രതിഭാസം*
    *Happy* *Birthday* *Legendary* *Mohanlal* 😍❤️
    *LALETTAN* 👑💫

  • @jomonaugustian1324
    @jomonaugustian1324 3 роки тому +236

    One of the ever best Mashup of our Lalettan 😍😍😍😍🤩🤩🤩🤩🤩

    • @Solstice_winter
      @Solstice_winter 3 роки тому +4

      Ithupoole thenne aanu linto kuriyan 🥰

    • @gokulrajeev6271
      @gokulrajeev6271 3 роки тому +11

      RCM promo remix kidilam aayittund detailed pever sadhanam

    • @muhammedansil2941
      @muhammedansil2941 3 роки тому +5

      @@Solstice_winter old mashup അടിപൊളി ആയിരുന്നു പക്ഷെ linto ന്റെ പുതിയത് അത്രക്ക് പോര

    • @muhammedansil2941
      @muhammedansil2941 3 роки тому +5

      @@Solstice_winter old mashup അടിപൊളി ആയിരുന്നു പക്ഷെ linto ന്റെ പുതിയത് അത്രക്ക് പോര

    • @evev2127
      @evev2127 3 роки тому +1

      😍😍

  • @sarathdev7
    @sarathdev7 3 роки тому +86

    Actor
    Singer
    Dancer
    Director....etc
    The complete actor latetta🥰💞😍
    Happy born day✨

  • @vishnu._.3698
    @vishnu._.3698 3 роки тому +158

    5:43 ആ നിമിഷം മുതൽ വന്ന രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല 😍👌
    മമ്മൂക്ക ലാലേട്ടൻ ❤❤

    • @veyron4493
      @veyron4493 3 роки тому +6

      One of the underrrated actor in indian industry only reason he was born in small state kerala and small mallu industry😖😊

    • @veyron4493
      @veyron4493 3 роки тому +4

      Good actor in mallu flim Industry

    • @TranscendenceMedia
      @TranscendenceMedia 3 роки тому +1

      ente money, sathyam

  • @cinemacinema
    @cinemacinema 3 роки тому +71

    ഒരു മാസ് മോഹൻലാൽ സിനിമ കണ്ടപോലുണ്ട്.👍

    • @anandhu6652
      @anandhu6652 3 роки тому +1

      ❤️❤️

    • @midcrizzz812
      @midcrizzz812 3 роки тому

      @KÄLþĆHÌ VÈ¥RÖñ This man has More popularity outside india....
      Among Celebrities among india he is known as epidome....!! Eerybody in the field know him bollywood to kollywood....!!
      He is underrated among who doesnt know indian cinema...!!
      Or stick with their industry star only...one who explore indian cinema will know him primarly...!!
      A superstar+ Actor...!!
      Won numerous national state cannes ima awards...and you say he is underrated...!!

    • @midcrizzz812
      @midcrizzz812 3 роки тому

      @KÄLþĆHÌ VÈ¥RÖñ If you dont know that doesnt mean others dont know...he is a chapter of indian cinema...!!
      Thats why he have millions of followers across the country...
      Only South indian who is in the top 100 popular actors in the world with SRK and Amir khan...
      Just shut up kiddo...
      If you have that much doubt you are in a well....
      Just go through Social media pages(a cumulative of 17M followers Top 1 in senior actors in south india And in top 10 in senior actors in india) and popularity Rankings of actors...!!
      And
      5 time national award winner...u said he is underrated...!! I think he is highly rated....!!

  • @amal_b_akku
    @amal_b_akku 3 роки тому +47

    ലാലേട്ടൻ എന്താണോ അതെല്ലാം ഉണ്ട് ഇതിൽ 🔥🔥🔥
    BARROZ അതും കൂടെ ഇരിക്കട്ടെ,,,,, ഒരു ഹരത്തിനു 👌🔥🔥🔥

  • @boss1911
    @boss1911 3 роки тому +28

    ഓരോ സെക്കന്റും ഓരോ ഇഞ്ച് ആഴത്തിൽ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങി രോമാഞ്ചം കൊള്ളിച്ചു.
    നന്ദി മൺസൂർ
    Love U Laletta 💖
    Advance Happy Birthday 🎉

  • @mujeebrahman5035
    @mujeebrahman5035 3 роки тому +140

    Complete MashUp🔥
    Complete Actor✨
    Mohanlal ❤️

  • @sreekuttansree7799
    @sreekuttansree7799 3 роки тому +20

    അഭിനയകുലപതി, മലയാളികളുടെ ഒരേയൊരു ഏട്ടന് ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ ❤️❤️❤️

  • @ഒരേഒരുരാജാവ്-ഞ2ഢ

    ലിന്റോയും ,rcm ഒക്കെ ഒന്ന് വിയർക്കും ഈ പ്രാവിശ്യം മോനെ ...ഇജാതി ഐറ്റം 🔥🔥
    മലയാള സിനിമയുടെ രാജാവിന് പിറന്നാൾ ആശംസകൾ 🥰🥰

    • @sanuraveendran4452
      @sanuraveendran4452 3 роки тому +1

      Linto 😃 അത്രെയും വേണോ..

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 роки тому +6

      @@sanuraveendran4452 ഇപ്പൊ എന്തായി ലിന്റോ ഇതിന്റെ അയലത്തു എത്തിയിട്ടില്ല

    • @aryacpillai2005
      @aryacpillai2005 3 роки тому +5

      @@ഒരേഒരുരാജാവ്-ഞ2ഢ RCM ithilum classy tribute

    • @mrmobiletechansar5758
      @mrmobiletechansar5758 3 роки тому +4

      Rcm viyarkkano😂 ni po mone dhinesha

  • @Ali-hd1dm
    @Ali-hd1dm 3 роки тому +140

    Uff💥എന്നാടാ പണ്ണി വച്ചിറുക്ക്... King of mollywoodന് king of mashup createrന്റെ വക ഇടിവെട്ട്💥 birthday gift👏👌👌

  • @spiderman6173
    @spiderman6173 3 роки тому +76

    Emotions of every natural malayali 🔥🔥Lalettan 😘😘

  • @sangeethsathyan4792
    @sangeethsathyan4792 3 роки тому +157

    There is only one Mohanal that happens once in a 100 years ❤️

    • @laijupraj1468
      @laijupraj1468 3 роки тому +1

      😍😍😍

    • @laijupraj1468
      @laijupraj1468 3 роки тому +2

      നിങ്ങളിവിടെയും ഉണ്ടോ😀❤️💥

    • @gopi8011
      @gopi8011 3 роки тому +2

      No bro there are many mohanalal in the world

    • @nandusidharth497
      @nandusidharth497 3 роки тому

      ❤️🔥

  • @21stcenturyentertainment14
    @21stcenturyentertainment14 3 роки тому +36

    Pwolich muthe 😍❤️ ഏട്ടന്റെ അനിയന്മാരുടെ വക ഒരു കുതിരപ്പവൻ ഇരിക്കട്ടെ

  • @geethusureshgps
    @geethusureshgps 3 роки тому +28

    Most Favourite ACTOR, The One & Only Lalettan...❤️

  • @ALanMFC-x5f
    @ALanMFC-x5f 3 роки тому +59

    *Happy Birthday Lalettaa...😘😻🙌*

  • @TalksbyArjun
    @TalksbyArjun 3 роки тому +75

    ലാലേട്ടൻ🥰🥰🥰🥰🥰🥰 എന്തോ...ഇഷ്ടമാണ്.😍😍😍😍😍😍ഒരുപാടൊരുപാടൊരുപാട് 😘😘😘😘😘😘

    • @AAcreativestudios
      @AAcreativestudios 3 роки тому

      Njnum oru lalettan mashup cheythitt ond onnu kandu support cheyyamo please🙏

  • @KUTTETTAN2024
    @KUTTETTAN2024 3 роки тому +16

    Kali ഇവിടം കൊണ്ട് അവസാനിക്കുന്നില്ല ഇത് ഒരു തുടക്കം 🔥❤️🔥ലാലേട്ടൻ🔥❤️

  • @filmtrailers4088
    @filmtrailers4088 3 роки тому +224

    Mammookka fan aan polichu lallettan 💯💯👌
    Big M's
    Best actors in indian cinema 💕

  • @മുസാഫർ
    @മുസാഫർ 3 роки тому +67

    💫💫💫 എൻ്റെ ലാലേട്ടാ നിങൾ ഒരു ജിന്ന് ആണ്

  • @yadhavkrishnan5215
    @yadhavkrishnan5215 3 роки тому +14

    Complete villan 🔥
    Complete actor , Singer , producer & Director♥️
    One and only for Complete actor Mohanlal ❤️😘🔥♥️

  • @pranavms6106
    @pranavms6106 3 роки тому +67

    There is only one mohanlal once in hundred years💯
    Goosebumps 👌👍😍🔥

  • @anup6704
    @anup6704 3 роки тому +42

    കഴിഞ വർഷത്ത നിങളുടെ Mashup ആയിരുന്നു എനിക്ക് എറ്റവും ഇഷ്ടപെടത് .. waiting for another Blast 😎

  • @narayanip6122
    @narayanip6122 2 роки тому +1

    അഭിനയ ചക്രവർത്തി . എത്ര എത്ര കഥാപാത്രങ്ങളെ അന്വർത്ഥമാക്കിയ താര ചക്രവർത്തി . ലാലിനെ പോലെ ലാൽ മാത്രം

  • @ft-arvnd
    @ft-arvnd 3 роки тому +13

    *ന്റെ മോനെ... ഇജ്ജാതി വീഡിയോ 🔥🔥*
    *തുടക്കം തൊട്ട് അവസാനം വരെ രോമാഞ്ചം 💥🔥*
    *നിങ്ങ ഒരു പ്രതിഭാസം തന്നെ ആണ് മൻസൂർ ഇക്ക🤗❤️*
    *സ്നേഹം മാത്രം💙*

  • @rajeshrk3043
    @rajeshrk3043 3 роки тому +36

    Njan Oru MAMMOOKKA FAN aayirinnitt koodi, romanjam kollicha mashup 👌 Manzoor ser 🔥🔥🔥🔥😘😘😘😘😘

  • @jomonjose08
    @jomonjose08 3 роки тому +25

    One of the best ലാലേട്ടന്‍ mashup videos i've seen in recent days. That tail end was really awesome. ഇതൊക്കെ കണ്ട് ത്രില്ലടിക്കാന്‍ നമ്മള്‍ ലാലേട്ടന്‍ഫാന്‍സിനല്ലേ യോഗമുള്ളൂ. ♥

  • @ajeeshrs1347
    @ajeeshrs1347 3 роки тому +104

    ഒന്നും പറയാനില്ല സഹോ! ഒന്നൊന്നര ഐറ്റം....🥰💥💥💥🔥🔥🔥🔥
    Happy birthday lalettaaaa.....
    പാർവ്വതികിട്ട് ഇമ്മാതിരി ഒരു തട്ട് കൊടുത്തത് വേറെ ലെവൽ🤗⚡

    • @Vipzz22
      @Vipzz22 3 роки тому +2

      Nice ayit thech

    • @jestalks
      @jestalks 3 роки тому

      @Ryanx ഒന്ന് പോടാപ്പാ... മോഹൻലാൽ fans കേൾക്കണ്ട

  • @nithinmc8154
    @nithinmc8154 3 роки тому +46

    എന്റെ പൊന്നുടാവേ.... ഉഫ്ഫ് രോമാഞ്ചം 😍😍😍 പുലിമുരുകനിലെ അവസാന 15 മിനിറ്റ് കണ്ട അവസ്ഥ ആയിരുന്നു ഇത് കണ്ടപ്പോൾ 🔥🔥🔥 manzoor bai ഒരു രക്ഷയും ഇല്ലാ 🙏🤗

  • @Thejomation
    @Thejomation 3 роки тому +47

    *"He (Mohanlal) has an amazing ability to be the character and not play the character"- Mani Ratnam (Director)*
    *Happy birthdayyyyyy lalettaaaaa😍🤩*

  • @nived18
    @nived18 3 роки тому +101

    ഇത് ഒരു രാജാവിന്റെ കഥയാണ്
    ഭൂമിയിലെ അവസാനത്തെ രാജാവിന്റെ കഥ........🔥🔥

    • @Photoajmal
      @Photoajmal 3 роки тому

      🤣🤣

    • @unexpectedlife400
      @unexpectedlife400 3 роки тому +1

      @@Photoajmal സത്യമാണ് പുള്ളെ അത് പറഞ്ഞത്

    • @Photoajmal
      @Photoajmal 3 роки тому

      @@unexpectedlife400 what about Arabic countrys king?

    • @et8853
      @et8853 3 роки тому

      One mohanlal once in a 100 years...

  • @TrollHunt4371
    @TrollHunt4371 3 роки тому +129

    ഇത്രമേൽ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ ഒരു നടൻ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല The One & Only ലാലേട്ടൻ 👑♥️😘
    അദ്ധേഹത്തിൻ്റെ ഒരോ കഥാപാത്രങ്ങളിലും മലയാളികൾ കണ്ടത് അവരുടെ തന്നെ ജീവിതമായിരുന്നു അതുകൊണ്ടാണ് ഇന്നും ഈ ജനപ്രീതിക്കും അദ്ധേഹത്തോടുള്ള ഇഷ്ടത്തിനും കാരണം..♥️😘🔥

    • @gopi8011
      @gopi8011 3 роки тому +2

      Good bro👍

    • @swalihckck1312
      @swalihckck1312 3 роки тому +2

      ഇതിലേറെ ഇന്ത്യക്കാർ ഇഷ്ട്ടപെടുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്,മമ്മൂട്ടിയെ ❤

    • @Thoppixxx__
      @Thoppixxx__ 3 роки тому +1

      Enikk mammookkaa😍😍

    • @syam9975
      @syam9975 3 роки тому +8

      @@swalihckck1312 😂

    • @Akshay-ju4el
      @Akshay-ju4el 3 роки тому +5

      Lalettan oru vikaramann ❣️

  • @princeprathapan3994
    @princeprathapan3994 3 роки тому +2

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഇത് തന്നെ 🤩🤩🤩

  • @DrKrish-mh2je
    @DrKrish-mh2je 3 роки тому +86

    Ambooo powli🔥😍 one of the best Mashup 🥳 MOHANLAL💓

  • @vishnu._.3698
    @vishnu._.3698 3 роки тому +19

    വീഡിയോ ഉഷാർ ആയി 💯😍
    ലാലേട്ടൻ ❤

  • @SRD-r7n
    @SRD-r7n 3 роки тому +9

    ഈ വർഷം ലാലേട്ടന് director പട്ടം കൂടി ആയി 😍😍

  • @maymonsuresh3943
    @maymonsuresh3943 3 роки тому +25

    Ikka fan aayitpolum ith kandit romanjam.. great work man.. and happy b'day legendry actor our own laletta ❤️

  • @brosdubs6945
    @brosdubs6945 3 роки тому +30

    വെറും 8.48 മിനുട്ട് കൊണ്ട് അതുല്യപ്രതിഭാസത്തെ ഇത്രേയെറെ മനോഹരമായി കാണിച്ചു തന്നതിന് നന്ദി..❤️ ലാലേട്ടൻ ജീവൻ.

  • @enoshpr8193
    @enoshpr8193 3 роки тому +3

    അന്നുമുതൽ ഇന്നുവരെ തകർപ്പൻ അഭിനയം.Happy birthday lalettaaa.❤️❤️❤️🎉🎉🎉🥳🥳🥳🎈🎈🍰🎁🎁🎂 ഇതൊരൊന്നൊന്നര ഐറ്റം തന്നെ. എതിരായി എവനും നിൽക്കില്ല. മലയാള സിനിമയിലെ തന്നെ രാജാവ് അല്ലേ. ഇനിയും അഭിനയത്തിൽ തകർക്കട്ടെ🔥🔥🔥🔥🔥👍all the best lalettaaa

  • @harikrishnan4281
    @harikrishnan4281 3 роки тому +18

    Happy Birthday Laletta❤️...ഇജ്ജാതി മാഷപ്പ് 🔥🔥 മനസൂറെ ഇജ്ജ് പൊളിയാട്ടാ ❤️

  • @Ajay_Kumar646
    @Ajay_Kumar646 3 роки тому +14

    ഏട്ടൻ ഡാ...... HBD in Advance LALETTAA🥳🥳

  • @yasirvp9480
    @yasirvp9480 3 роки тому +5

    He is just named as MOHANLAL ❤️ലാലേട്ടൻ 🔥

  • @prashnamboothiri1
    @prashnamboothiri1 3 роки тому +111

    ആണ്ടവാ ഈ 8 മിനിറ്റ് ഞാനെങ്ങനെ എന്റെ വാട്‌സ്ആപ്പിൽ സ്റ്റാറ്റസിൽ കുത്തി കേറ്റും 😪

    • @jkjk-sj1lm
      @jkjk-sj1lm 3 роки тому

      Wup l idann,Nalla seen nokki nokki 6 pravasyam kanda njan 😁

  • @goutham2730
    @goutham2730 3 роки тому +129

    The complete mashup with complete actor🔥🔥❤️

    • @AAcreativestudios
      @AAcreativestudios 3 роки тому

      Bro njnum oru lalettan mashup cheythitt ond onnu kandu support cheyyamo

  • @sarunas1466
    @sarunas1466 3 роки тому +2

    എന്റെ ബ്രോ രോമം എഴുന്നേറ്റു നിന്നിട്ടു ഇതുവരെ താന്നിട്ടില്ല പൊളി മുത്തേ പൊളി 👍❤❤❤

  • @yadhukrishna7721
    @yadhukrishna7721 3 роки тому +32

    ലാലേട്ടൻ ഒരേ ഒരു വികാരം ❤️🔥

  • @Goatifiedfootball
    @Goatifiedfootball 3 роки тому +12

    *ആ Vintage Look❤️പിന്നെ ആ പഴയ കോമഡി🤣 പിന്നെ ഇടിക്കട്ട ആക്ഷൻ ലാലേട്ടാ ഒരേ പൊളിയായിരുന്നു🔥🔥*
    *Happy Birthday Laletta❤️🥰*

  • @dictatorlewis6646
    @dictatorlewis6646 3 роки тому +1

    ഇതു കഴിയരുതേ എന്നാശിച്ചു പോയി... 😍😍😍🥰🥰🥰
    എത്ര കണ്ടിട്ടും മതി വരുന്നില്ല ❤❤❤❤
    ലാലേട്ടാ.... ഉമ്മാ.....
    Happy birthday ❤❤❤🍫🍫🍫🍰🍰🍰🍻🍻🍻

  • @_jayesh__
    @_jayesh__ 3 роки тому +22

    തേൻ കുടിക്കുന്നു പറക്കുന്നു പരാഗണം...... 😍😍❤️ സൂപ്പർബ് മാഷപ്പ്...
    ലാലേട്ടൻ ❤️

  • @zrank1501
    @zrank1501 3 роки тому +78

    മോഹൻലാൽ അത് വെറും ഒരു പേർ അല്ല അത് ഒരു വികാരം ആണ് 😍😍❤️❤️

  • @kavinuweerakkody9886
    @kavinuweerakkody9886 3 роки тому +6

    Goosebumps daa..!! ❤️
    Luv from SriLanka...

  • @Akshay-hb3pi
    @Akshay-hb3pi 3 роки тому +10

    Bro, one of the best cuts you have done so far❤️❤️❤️
    ഏട്ടൻ അതൊരു വികാരം.

  • @richadson9906
    @richadson9906 3 роки тому +74

    The complete actor mohanlal fans like adi. From tamil nadu

    • @customer8257
      @customer8257 3 роки тому +1

      😍😍😍

    • @nayanmohan7316
      @nayanmohan7316 3 роки тому +2

      @KING ZEKROM enthada tamilnattil lalettana fans illathpole

    • @afarhankk1722
      @afarhankk1722 3 роки тому

      😘😍🥰

    • @gopi8011
      @gopi8011 3 роки тому +1

      @KING ZEKROM yes bro that guy is malayali but he is living in tamilnadu

    • @gopi8011
      @gopi8011 3 роки тому +1

      @@nayanmohan7316 in tamil nadu only tamil actors are treated as God they will watch only tamil flims they don't even watcH any other language flims only thala vs thalapathy fight will be there this guy is mallu living in tamilnadu there is not evn single fan of mohanlal in terms of people but in acting there are some fans but they will celebrate like u celebrate vijay

  • @ДЖОЗЕФКРИСТО
    @ДЖОЗЕФКРИСТО 3 роки тому +115

    05:33 onwards 🔥🔥🔥
    MAMMOOKKA❤️LALETTAN
    OUR PRIDE🔥🔥🔥

  • @തങ്കൻ-റ2വ
    @തങ്കൻ-റ2വ 3 роки тому +104

    ഭൂമിയിലെ അവസാന രാജാവിന്റെ കഥ ❤🤙🏻

  • @umamaheswary7849
    @umamaheswary7849 3 роки тому +10

    One and only Lalettan❤️❤️അന്നും ഇന്നും എന്നും ഒരു കട്ട ലാലേട്ടൻ ഫാനെന്നു പറയാൻ അഭിമാനമാണ് ❤️❤️

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 роки тому +10

    നടന വിസ്മയം ലാലേട്ടന് പിറന്നാൾ ആശംസകൾ ❤

  • @jinnjishnu1636
    @jinnjishnu1636 3 роки тому +4

    Manzoor നു ഇരിക്കട്ടെ ഒരു കുതിരപവൻ 😘😘❤️❤️ രോമാഞ്ചം തന്നെ....
    ഓർമ വെച്ച കാലം തൊട്ട് നെഞ്ചിലേറ്റിയ വികാരം.... എന്റെ..അല്ല.. നമ്മുടെ സ്വന്തം ലാലേട്ടൻ ...SUPERSTAR MOHANLAL 🔥🔥

  • @zoozu7055
    @zoozu7055 3 роки тому +17

    Ending പൊളിച്ചു
    8:41"അതൂടെ ഇരിക്കട്ടെ oru ഹരത്തിന്"💯🔥
    bARROZ🔥🔥✨️

  • @ramjiprabhu82
    @ramjiprabhu82 3 роки тому +6

    Happy Birthday to the greatest Lalettan 💥💥💥❤️❤️ Fan from Tamilnadu...adipoli Thalaivar Mohanlal.... 💥💥💥🔥🎁🎉🌟🌟🌟

  • @_vxshnu__150
    @_vxshnu__150 3 роки тому +47

    "Mohanlal" is a "miracle" happens "once" in the "world"

    • @mysteryman1581
      @mysteryman1581 3 роки тому +1

      ❤❤❤

    • @ram_s_ranga
      @ram_s_ranga 3 роки тому

      What miracle? he shits through mouth?

    • @_vxshnu__150
      @_vxshnu__150 3 роки тому

      @KING karayan thudangiyallo🤣

    • @_vxshnu__150
      @_vxshnu__150 3 роки тому

      @@ram_s_ranga ninte mamadanu senti thoori eriyunath, onnu abinayikan polum ariyatha vadhoori🤣

  • @nimiljoy6393
    @nimiljoy6393 3 роки тому +10

    അത്ഭുതങ്ങളുടെ തമ്പുരാൻ ലാലേട്ടാ ഒരു അഡ്വാൻസ് ഹാപ്പി ബർത്തഡേ ❤❤😘😘😘💕

  • @rammohan6284
    @rammohan6284 3 роки тому +6

    Happy birthday lalettan from telugu fan..😍🎉🎂

  • @adpromos957
    @adpromos957 3 роки тому +10

    എന്റെ പൊന്നോ..... 🔥🔥🔥
    ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ....
    😍❣😍

  • @anzilmhd8143
    @anzilmhd8143 3 роки тому +37

    Even not his fan.. This mashup gave me that munch Romanjam.. 💥💥💥

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому +24

    Romanjification For A Mammookka Fan ❤️

  • @muzammilmuza4236
    @muzammilmuza4236 3 роки тому +87

    Manzoor Rasheed Master Of Mashup Cuts💥🔥🔥

  • @sa4ucuts
    @sa4ucuts 3 роки тому +9

    Daily വന്ന് കാണാനാനുള്ള ഒരു item🔥🔥
    Ejjaathy... Romanjification 💥💥💥
    Manzoor Ikka💥💥💥💥💥

  • @anuragtk6028
    @anuragtk6028 3 роки тому +4

    One of the best i have seen until now 💥💥❤️❤️ An irreplaceable Legend 🔥💪

  • @aviyalmedia7861
    @aviyalmedia7861 3 роки тому +116

    Msnzoor അല്ലെ തീ ആകുമെന്ന് വിചാരിച്ച കണ്ടത്. പക്ഷെ ഇത് തീ അല്ല അഗ്നിപർവതം ആണ് 🙏 രോമാഞ്ചം ❤

  • @pranavpkumbalapk5335
    @pranavpkumbalapk5335 3 роки тому +28

    ഒരു ജനതയുടെ നായകൻ.......❣️❣️

  • @umarulfarook6146
    @umarulfarook6146 3 роки тому +47

    ഒന്നും തോന്നരുത്, ആദ്യമായി ഒരു മാഷ് അപ്പ് കണ്ടു കരഞ്ഞു പോയി. പ്രണാമം 🌹🌹🌹

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 3 роки тому

      എന്തിനാ ഇപ്പൊ പ്രമാണം

    • @deepakkp2689
      @deepakkp2689 3 роки тому +1

      പ്രണാമം എന്നുള്ള വാക്ക് ഇവിടെയാണോ പ്രയോഗിക്കുന്നത്... എന്ത് മര്യാദ ആണെടോ.. കഷ്ടം

    • @swethachakki996
      @swethachakki996 3 роки тому +3

      Mayavi film il mammookayude jail il vechulla speech orma varunnu

  • @chakojolly2299
    @chakojolly2299 3 роки тому +57

    🔥Proud To Be A Lalettan Fan💪

  • @Taiju369
    @Taiju369 3 роки тому +16

    ഇങ്ങനൊരു tribute ഞാൻ ഇതുവരെ കണ്ടിട്ടില്ല
    കിടുക്കി പൊളിച്ചു ❤❤❤

  • @Sandeep-en1ij
    @Sandeep-en1ij 3 роки тому +9

    രാവിലെ എണീറ്റ ഉടൻ കാണാൻ വന്നവർ ഉണ്ടോ 🥰👌👌👌🙏🙏🙏പൊളി 🤩🤩advanced happy birthday laletta🥰👌👌👌♥️💕🌹

  • @oii.oiii_oiii
    @oii.oiii_oiii 3 роки тому +11

    ഒരേ ഒരു രാജാവ്... 🙌❤ ഇഷ്ട്ടം മാത്രം

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +21

    *ലാലേട്ടൻ fans 😍😍😍😍😍ലാലേട്ടന്റെ കട്ട fans വന്നേ 🥰❤❤🥰❤🥰❤🥰🥰❤🥰❤🥰*

  • @ambro3402
    @ambro3402 3 роки тому +6

    Offw 🔥🔥🔥 this is the best gift for lalettan🔥💕😍

  • @user-sz4bs9rg7q
    @user-sz4bs9rg7q 3 роки тому +23

    Ethoru mashup alla lalettane vech manzoor ikka cheytha oru cinema aan😘💯🔥
    Best tribute for our lalettan 🤗😍

  • @abhijithks1941
    @abhijithks1941 3 роки тому +8

    അടിപൊളി... ഒരു rakshem illa 👌 🔥
    Subtitle വച്ചത് നന്നായി.. ✌️

  • @sreedharanmenokey3488
    @sreedharanmenokey3488 3 роки тому

    മോഹൻ ലാൽ യേശുദാസ് ഇവർ 2 പേരും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഇവിടെ പിറക്കാനായത് വലിയ പുണ്യം
    ദീർഘായുസ്റ്റായിരിക്കട്ടെ

  • @ഒരേഒരുരാജാവ്-ഞ2ഢ

    കോല മാസ്സ് ലോഡിങ് 🔥🔥🔥

  • @ratheeshrevi
    @ratheeshrevi 3 роки тому +14

    പൊളി സാദനം... പാർവതിക്കിട്ട് ഒരു കോട്ടും കൂടിയാണ്.. Mohanlal ♥️♥️

  • @REJUNITHIN
    @REJUNITHIN 3 роки тому +2

    അടിപൊളി mashup!! ചങ്കാണ്... ചങ്കിടിപ്പാണ്... നമ്മുടെ ലാലേട്ടൻ!!! ലാലേട്ടാ... mwuaaahhhh... donno how to express ma luv... 🥰🥰😍😍