Mohanlal Birthday Special mashup 2022 | Jomin Joseph |

Поділитися
Вставка
  • Опубліковано 9 лют 2025
  • #mohanal #birthday #special #mashup #happybirthdaylaletta
    we do not own the copyrights for audio and video . all credits goes to respective owners. this video is strictly meant for entertainment purpose
    As per the 3rd Section of Fair use guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use
    editor : JOMIN JOSEPH
    [ instagram: / iam_jomin_j. . ]
    software used: adobe premeir pro, after effects
    title animation : Anandhu EFX
    #lalettan #birthdayspecial #completeactor #mohanlalfans #mohanlalmasssmashup #lalettanmass #lalettanbirthdayspecialwhtsappstatus #lalettanvideo #mohanlalmovies #lalettanmass #video

КОМЕНТАРІ • 659

  • @anugrahohmz512
    @anugrahohmz512 2 роки тому +168

    മലയാള സിനിമ ഇനിയും ഒരുപാട്‌ വളരും.. ഒരുപാട്‌ പുതിയ അഭിനേതാക്കള്‍ വരും.. പക്ഷേ ഇയാളെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല..🔥🔥🔥

    • @hasinoushad4901
      @hasinoushad4901 2 роки тому +4

      Oru pakshe prenavin pattiyekkam😊

    • @mallutuber005
      @mallutuber005 2 роки тому +4

      Ayinu arkum pakaram akan arkum pattila, all humans are unique.

    • @Ithenth_endi
      @Ithenth_endi 2 роки тому +2

      @@hasinoushad4901 Dey dey

    • @siraj3697
      @siraj3697 7 місяців тому

      ​@@hasinoushad4901ലോക സിനിമയിൽ ഇനിയൊരു മോഹൻലാൽ ആവർത്തിക്കില്ല💯❤️

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 23 дні тому

      @@hasinoushad4901pattum camerayude pinnil nikkan …kashtam thanne

  • @ambadias6159
    @ambadias6159 2 роки тому +40

    നടൻമാർ ഒരുപാടുണ്ട് എന്നാൽ നടനവിസ്മയം ഒന്നേയുള്ളു
    Mohanlal🔥

  • @saydalis5609
    @saydalis5609 2 роки тому +195

    ഞാൻ ഒരു ഇക്കാ ഫാനാണ് പക്ഷെ mashup കണ്ട് രോമാഞ്ചം വന്നു പോയി 🔥😍 Happy Birthday Laletta ❤

  • @ഒരേഒരുരാജാവ്-ഞ2ഢ

    എന്തുവാടേ ഈ ചെയ്ത് വച്ചേക്കുന്നത് 🔥🔥🔥
    രോമാഞ്ചം കേറി പണ്ടാരം അടങ്ങി 👌👌

  • @rspromoremix9567
    @rspromoremix9567 2 роки тому +180

    ഈ വർഷത്തെ പൊളി mashup 💯🔥.
    Jomin Joseph 💥🔥 ❤

  • @robindavis2565
    @robindavis2565 2 роки тому +126

    ഒരു രക്ഷ ഇല്ല മോനെ ❤😍തീ പൊരി editing 🔥അവസാനം കൊണ്ട് കരയപ്പിച്ചു കളഞ്ഞു😪 അത്രെയും romanjification ആയിരുന്നു🙏♥️.. ഇത് പോലെ ഒരു ലെജൻഡ് ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല 💯❤😘 #HappyBirthdayLaletta 🎂❤😘

    • @abhinanand380
      @abhinanand380 2 роки тому +2

      💯💯❤

    • @Arjun-rm4nt
      @Arjun-rm4nt 2 роки тому +3

      Not only Malayalam in India 🔥🔥🔥🔥

    • @robindavis2565
      @robindavis2565 2 роки тому +2

      @@Arjun-rm4nt That's Correct 💯😍👍🏻 My Mistake☺️

  • @Break_TheSilence
    @Break_TheSilence 2 роки тому +110

    3:43 - 4:15 🔥🔥🔥 ജജ്ജാതി Editing💥
    5:30 - 6:53 Romanjification at its peak 🔥🔥 ശെരിക്കും കണ്ണ് നിറഞ്ഞു🥺
    ഇനി ജനിക്കില്ല ഇങ്ങനെയൊരു നടൻ🙏
    അഭിനയ ചക്രവർത്തി✨
    HAPPY BIRTHDAY LALETTA🙇

    • @sarathkumarp6934
      @sarathkumarp6934 2 роки тому +1

      ❤️👍🏼

    • @NithinOuseph-hg4mz
      @NithinOuseph-hg4mz Рік тому

      @@sarathkumarp6934 ennikum romajam Vannu 😟😟😟😟❤️❤️❤️❤️💥💥💥💥💥💥

  • @abramkureshiabram9455
    @abramkureshiabram9455 2 роки тому +88

    ഒരു ലാലേട്ടന് പകരം മറ്റുരു ലാലേട്ടൻ അത് അത്രക്ക് എളുപ്പമല്ല ⚡️One and only piece 🔥ലാലേട്ടൻ 💯🥵🔥⚡️advance birthday ettaaaaaaaaa😘😘🥰🥰

  • @harry-mw1im
    @harry-mw1im 2 роки тому +79

    അഭിനയ വിസ്മയം ലാലേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ ✨️🥰💓💓 ഏട്ടൻ uyirr😍😍😍😘

  • @abhinav4119
    @abhinav4119 2 роки тому +153

    ഓർമ്മവെച്ച നാൾ മുതൽ നെഞ്ചിൽ കുടിയേറിയ ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ ഹാപ്പി ബർത്ത് ഡേ ലാലേട്ട

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 роки тому

      6:18 idharu paryuna dhaanennu ariyumo

    • @john_wick2255
      @john_wick2255 2 роки тому

      @@professor.georgekutty4thst75 I think it's prabhu

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 роки тому

      @@john_wick2255 no

    • @binuabraham3621
      @binuabraham3621 2 роки тому

      ലോകത്തിലെ എല്ലായിടത്തും എല്ലാം സിനിമ സംവിധായകരും സിനിമ നടന്മാരും നടിമാരും എല്ലാം കൊള്ളാത്ത ആൾക്കാർ ആണ്

  • @sabir8851
    @sabir8851 2 роки тому +50

    The Unassailable Thespian 🔥
    Happy B'day Lalettaa..❤️

  • @RIJO168
    @RIJO168 2 роки тому +216

    *മലയാളികളുടെ സ്വന്തം അഹങ്കാരം*
    *One & Only MOHANLAL* ❤️❤️
    *നടനവിസ്മയം ലാലേട്ടന് പിറന്നാൾ ആശംസകൾ* 💖🔥

  • @KiD004
    @KiD004 2 роки тому +32

    പൊളിച്ചു..💥👌 Advance Happy Birthday Lalettaa❤️

  • @deva_96
    @deva_96 2 роки тому +40

    അഭിനയ കലയുടെ തമ്പുരാന് മലയാളികളുടെ നെഞ്ചിൽ ചേക്കേറിയ ലാലേട്ടന് ഞങ്ങടെ വിസ്മയത്തിന് ജന്മദിനാശംസകൾ ❤😍

  • @agncutz4008
    @agncutz4008 2 роки тому +37

    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം അതാണ് : മോഹൻലാൽ ❣️🔥

  • @akhilk9009
    @akhilk9009 2 роки тому +63

    Happy Birthday Laletta Wishes From Ikka Fans😍😍🥰❤️❤️

  • @reuben955
    @reuben955 2 роки тому +57

    Goosebumps ✨️
    പൊളിച്ചു ജോമിൻ ചേട്ടാ 🔥
    Advance HBD Laletta ❣️😍

  • @Jaxnfoley4696
    @Jaxnfoley4696 2 роки тому +39

    Nothing to say brother...
    You scored it⚡️🤗

  • @Bharath_2255
    @Bharath_2255 3 місяці тому +1

    ലാലേട്ടൻ.. 🔥🔥🧡

  • @amalaraj6661
    @amalaraj6661 2 роки тому +23

    Actually I got tears.... Happy Birthday Lalettaa🥰🔥🔥

  • @nandhu5271
    @nandhu5271 2 роки тому +26

    മലയാള സിനിമയുടെ തമ്പുരാൻ ലാലേട്ടന് പിറന്നാൾ ആശംസകൾ HAPPY BDAY LALETTA😻

  • @pr.mp4456
    @pr.mp4456 2 роки тому +49

    Last portion adipoli aayi🔥
    The magical mohanlal💎

  • @thanveersha9298
    @thanveersha9298 2 роки тому +490

    കഴിഞ്ഞകൊല്ലത്തെ mashup ന്റെ തട്ട്താണുതന്നെയിരിക്കും 💥

    • @epicplayzz.3
      @epicplayzz.3 2 роки тому +19

      Rcm

    • @akhilunni2106
      @akhilunni2106 2 роки тому +10

      Aa videode link edoo plz💥

    • @avinashkrishnan6911
      @avinashkrishnan6911 2 роки тому +4

      Nee aakkiyathano

    • @gireeshprvfc8341
      @gireeshprvfc8341 2 роки тому +25

      Monu ചെയ്യുന്നവന് അറിയാം ഇത് ഉണ്ടാക്കുന്നതിന്റ പാട്...

    • @anu6436
      @anu6436 2 роки тому +7

      @@gireeshprvfc8341 സത്യം

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ 2 роки тому +3

    Iniyum Addeham varum. Box office keezhadakkanum hatersinte thala vetti edukkanum. Waiting for your massive comeback Laletta. 🔥🔥🔥🔥

  • @ഒരേഒരുരാജാവ്-ഞ2ഢ

    ഒരേ ഒരു രാജാവിന് പിറന്നാൾ ആശംസകൾ 🙏🏻💝

  • @KnanayaAD345
    @KnanayaAD345 2 роки тому +13

    ലാൽ ഏട്ടൻ ചെയ്ത character കളോട് തുലനം ചെയ്യാൻ, മറ്റു ഒരു നടനും കഴിയില്ല മലയാള സിനിമയിൽ, അത്‌ കൊണ്ടു പുള്ളി എന്നും ലെജൻഡ് ആയി തുടരും ✌️.

  • @sajithk3593
    @sajithk3593 2 роки тому +2

    ഓർമ വെച്ച കാലം മുതൽ തോന്നിയ ഒരേയൊരു പ്രണയം🥰😘❤️🔥💥🎂🧁🍰🍬🍫🍿ലാലേട്ടൻ..........🎂

  • @violinistashokofficial
    @violinistashokofficial 2 роки тому +8

    രോമാഞ്ചം..... ❤️❤️❤️
    നടനവിസ്മയം അതുല്യ പ്രതിഭ 💓മോഹൻലാൽ💓 അഭിനയജീവിതത്തിലെ കൊറേ മനസ്സിൽ നിന്നും മായത്തെ രംഗങ്ങളെ 7 minutes കൊണ്ട് ഹരംപിടിപ്പിച്ച "ജോമിൻ ജോസഫ്" next level editor great work.... 💓🔥🔥🔥

  • @mhdshahim7851
    @mhdshahim7851 2 роки тому +9

    ലാലേട്ടന് ഞങ്ങൾ മമ്മുക്ക ഫാൻസിന്റെ ജന്മദിനാശംസകൾ 🎂💖

  • @GradientCUTS-H2O
    @GradientCUTS-H2O 2 роки тому +41

    കഴിഞ്ഞകൊല്ലത്തെ mashup നെ കാൾ വളരെ soothing ആയ mashup ഇതാണ് 🔥🔥🔥....

  • @മെട്രോ
    @മെട്രോ 2 роки тому +3

    മമ്മൂക്ക ഇടയിൽ വന്നപ്പോൾ സംഭവം കലക്കി. നൈസ് എഡിറ്റിംഗ് 👌👌

  • @lalettanfansworld7304
    @lalettanfansworld7304 2 роки тому +29

    Lalettan starred in the highest-grossing Malayalam movie of all time Happy Birthday Laletta💞💞

  • @fasnasalam8131
    @fasnasalam8131 2 роки тому +1

    Bro poli what a superb editing njan oru ikka fan aanu paksha last njan karanju

  • @vaisakhss9440
    @vaisakhss9440 2 роки тому +8

    Last Portion..! Pure Gem 💎💥✨️

  • @vinayakthampiadoor3802
    @vinayakthampiadoor3802 2 роки тому +17

    Those fighting cuts 🔥🔥🔥

  • @shijufrz7255
    @shijufrz7255 2 роки тому +3

    ജോമിൻ ജോസേഫ് ഒന്നുംപറയാനില്ല അടിപൊളി കലക്കി കൂട്ടത്തിൽ ഇക്കനേം കൊണ്ടുവന്നു 😘😘😘

  • @vishnuv4385
    @vishnuv4385 2 роки тому +3

    വെള്ളിത്തിരയിലെ വിസ്മയത്തിന് 62 വയസ്സ് . കഴിഞ്ഞ കാലത്തിൽ എപ്പോഴോ മനസ്സിൽ കയറിപ്പറ്റിയ ഒരിഷ്ടം . ആ ഇഷ്ടത്തിന് വേണ്ടി ഞാൻ സ്വാർത്ഥനാകും , അഹങ്കാരിയാകും , താന്തോന്നിയാകും . എല്ലാം ഒരാൾക്ക് വേണ്ടി . എന്റെ ലാലേട്ടന് വേണ്ടി ❤️. . ഒരായിരം ജന്മദിനാശംസകൾ ലാലേട്ടാ

  • @arjunnp1551
    @arjunnp1551 2 роки тому +15

    Happy Birthday The Complete Actor Mohanlal

  • @Arjun-rm4nt
    @Arjun-rm4nt 2 роки тому +5

    The Complete actor biggest miracle of Indian cinema 🔥🔥🔥🔥 Happy Birthday to The complete actor

  • @manikantanayar3257
    @manikantanayar3257 2 роки тому +10

    Classic one Jomin!.😍 Pakshe last year's one was something else!🤗

  • @ajsmashknocksout8636
    @ajsmashknocksout8636 2 роки тому +8

    Legend one&only 💖Complete Actor "Mohanlal" HBD LALETTA

  • @lipin8136
    @lipin8136 2 роки тому +2

    sooper bro

  • @sreekuttysree2717
    @sreekuttysree2717 2 роки тому

    Ooohhh wht a mashupp oru raksheem illa chettaa polichhhh❤️‍🔥❤️‍🔥lalettan uyir💪💪

  • @Spiderman1-gx4xq
    @Spiderman1-gx4xq Рік тому +1

    March 15 മനോജ്.കെ.ജയന്റെ Birthday ആണ്. അദ്ദേഹത്തിന്റെ Mashup ആരും ചെയ്തിട്ടില്ല bro....❤

  • @Rantheesy
    @Rantheesy 2 роки тому +15

    Strange fact
    Can’t find a single mohanlal birthday mashup without mammootty and a single mammootty birthday mashup without mohanlal

  • @Hari-lb1wh
    @Hari-lb1wh Рік тому +1

    Abhinayikkan paranjal jeevichu kanikkunna ore oru nadan❤🎉

  • @fanasc1486
    @fanasc1486 2 роки тому +32

    1986-രാജാവിന്റെ മകൻ
    1987-ഇരുപതാം നൂറ്റാണ്ട്
    1988-ചിത്രം
    1989-കിരീടം
    1990-ഹിസ് ഹൈനെസ് അബ്ദുല്ല
    1991-ഭരതം
    1992-വിയറ്റ്നാം കോളനി
    1993-ദേവാസുരം
    1994-തേന്മാവിൻ കൊമ്പത്ത്
    1995-സ്ഫടികം
    1996-കാലാപാനി
    1997-ആറാം തമ്പുരാൻ
    1998-ഹരികൃഷ്ണൻസ്
    1999-ഉസ്താദ്
    2000-നരസിംഹം
    2001-രാവണപ്രഭു
    2003ബാലേട്ടൻ
    2005-നരൻ
    2006-കീർത്തി ചക്ര
    2007-ചോട്ടാ മുംബൈ
    2008-മാടമ്പി
    2009-ഭ്രമരം
    2010-ശിക്കാർ
    2013-ദൃശ്യം
    2016-പുലിമുരുഗൻ
    2017- മുന്തിരിവള്ളികൾ
    2019-ലൂസിഫർ
    2021-ദൃശ്യം 2

    • @vishnuvenu7060
      @vishnuvenu7060 2 роки тому +1

      2012 spirit super alle bro

    • @linsonantony2501
      @linsonantony2501 2 роки тому

      Please include Manichithrathazhu anywhere...!!!🥰🥰

    • @fanasc1486
      @fanasc1486 2 роки тому

      @@linsonantony2501 എഴുതിയാൽ തീരില്ലാ ഒരുപാടുണ്ട്

    • @vishnuvenu7060
      @vishnuvenu7060 2 роки тому +2

      @@linsonantony2501 appol naadodikaatu? Eey auto? Kilukkam? Kamaladhalam? Chandralekha? Oppam?

    • @linsonantony2501
      @linsonantony2501 2 роки тому

      @@vishnuvenu7060 😅😅

  • @unnimayav3222
    @unnimayav3222 2 роки тому +4

    Got tears..happy birthday lalletta ♥️

  • @amrithathulasi539
    @amrithathulasi539 2 роки тому +1

    Lalettan nammude ahankaram thanne Anne .. ♥️ happy birthday laletta 🥂🎂

  • @bossgamingendless305
    @bossgamingendless305 2 роки тому +11

    മുൻപും പിൻപും ഇതിലും മികച്ചത് മാറ്റാരുമില്ല എന്ന് കാലങ്ങളോളം തെളിയിക്കാൻ കഴിയുമെങ്കിൽ മോഹൻലാൽ എന്നത് വെറും ഒരു നടൻ മാത്രമല്ല ആർക്കും കീഴടക്കാൻ പറ്റാത്ത ഒരു വികാരം എല്ലാരിലും സൃഷ്ടിച്ച എടുത്ത ഒരു വിസ്മയം തന്നെ 💯. ഒരേ ഒരു രാജാവിന് പിറന്നാൾ ആശംസകൾ 💓.

  • @athulprabhakaran
    @athulprabhakaran 2 роки тому +1

    പൊളിച്ചടക്കി 🔥❤. Happy bday laletta

  • @paul03alen42
    @paul03alen42 2 роки тому

    athu pwolichii... mammoka de scne 🥰😍🤩 HAPPY BIRTHDAY LALETTAAA

  • @rekhajoshy9356
    @rekhajoshy9356 2 роки тому

    രോമാഞ്ചം പെർഫെക്ട് മാഷാപ്പ് ലാലേട്ടാ love you💖💖💖💖

  • @krishnendhu9472
    @krishnendhu9472 2 роки тому +2

    Lallatan marana mass lallatan mutha anna my favorite lallatan 💕💕😘😘❤️❤️❤️❣️❣️

  • @rohanrajm.r9212
    @rohanrajm.r9212 2 роки тому +2

    Theee🔥🔥🔥🔥

  • @pranavbabu450
    @pranavbabu450 2 роки тому +3

    Powlii mone⚡️⚡️

  • @Master._ak
    @Master._ak 2 роки тому +1

    A Perfect Tribute Man🤩🤩😍😍😍❤❤❤❤

  • @jojichacko487
    @jojichacko487 2 роки тому +3

    എന്റെമ്മോ കിടുക്കാച്ചി .....💥🔥❤️

  • @ajmalashraf974
    @ajmalashraf974 2 роки тому +4

    Happiest Birthday Dearest Lallettaaaaaa 😍❤️

  • @LalettanFightingArmy
    @LalettanFightingArmy 2 роки тому +15

    Powerful One Broo💥👌
    Advance Happy Birthday to Our Own Lalettan😘❤️

  • @Wandering_Railspotter
    @Wandering_Railspotter 2 роки тому +6

    Happy birthday Laletta 🎉❤️

  • @sachinrk9573
    @sachinrk9573 2 роки тому +1

    Venndum thirichu varum LALETAN🔥🔥🔥 💯💯💯💯💯💯💯💯

  • @r.v95
    @r.v95 2 роки тому +4

    Super edit romanjification!!🔥🔥👑💯

  • @Dhanoop-ed7ng
    @Dhanoop-ed7ng 2 роки тому +9

    Nice mashup
    Goosebumps 🔥

  • @Thayoli_karachimammad
    @Thayoli_karachimammad 2 роки тому +5

    Happy Birthday mohanlal ji 🔥🎉🥳❤️

  • @aruntpsailor6679
    @aruntpsailor6679 2 роки тому +1

    Goosebumps Lalettan the best of all time. Happy birthday. Great mashup

  • @crithmisramarysusej5823
    @crithmisramarysusej5823 2 роки тому +1

    Jomin joseph hats offf.. Grt wrk man🔥

  • @roobinnk5416
    @roobinnk5416 2 роки тому +2

    Lalettan 🔥🔥🔥once in 100 yrs🔥😍😍😍

  • @repairingrobot6086
    @repairingrobot6086 2 роки тому +3

    Mohanlal the king 😍😍😍❤❤🔥🔥🔥

  • @panickarmahesh7061
    @panickarmahesh7061 2 роки тому

    Jomin aaa, polichedaaa policheadiki… proud for such best editors ever !

  • @arlinann
    @arlinann 2 роки тому +3

    Amazing work Bro🥺❤️😍🎉💥

  • @athirams4092
    @athirams4092 2 роки тому +1

    Jomi da pwolichuda.. Superb🔥🔥❤️❤️

  • @lijo007
    @lijo007 2 роки тому +4

    മമ്മൂക്കയുടെ ചങ്കിന്. മലയാളത്തിന്റെ മുത്തുമണിക്ക് 🔥
    എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകൾ

  • @livinvincent6661
    @livinvincent6661 2 роки тому

    bro poli happy b day the complete actor mohanlal ❤️

  • @rajeshr6865
    @rajeshr6865 2 роки тому +5

    10% characters ne include cheyyichittullu.. Iniyum kidakkualle orupad😍😍

  • @mondayfilims3371
    @mondayfilims3371 2 роки тому +2

    Happy birthday lalettaaaa😘 love you 😘😘😘😘😘😘😘😘

  • @glittingworldbyhari
    @glittingworldbyhari 2 роки тому +1

    ഒരു രക്ഷയും ഇല്ല എഡിറ്റിങ് ❤️🔥🔥🔥🔥

  • @harikishnanph4175
    @harikishnanph4175 2 роки тому +1

    HAPPY birthday laletta

  • @shijomfc8761
    @shijomfc8761 2 роки тому +1

    രോമാഞ്ചം ❤❤❤അതിലും കൂടുതൽ ഇനി പറയാൻ ഇല്ല 😍😍😍😍

  • @merinbenny3790
    @merinbenny3790 2 роки тому +1

    Happy Birthday Laletttaaaa ✨❤️💕

  • @priyasasidharan9939
    @priyasasidharan9939 2 роки тому +1

    5.30 goosebumps😍 this song can't be more aptly used than for Mohanlal who gave life to some of the most celebrated characters in Malayalam cinema, bearing names of Lord Shiva🔥🔥🔥 Neelakantan, Jagannathan, Parameshwaran, Induchoodan. Amazing work 👌 malayalathinte muthinu, lalettanu...pirannal ashamsakal❤️

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb 8 місяців тому

    Pls come back lalettaaaaaaaa💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @libilvn5839
    @libilvn5839 2 роки тому

    Hvy item 🔥 h b day Laletta ❤️

  • @aneeshkumar7854
    @aneeshkumar7854 2 роки тому

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിച്ച ഞാൻ 🔥🔥🔥

  • @anupama7033
    @anupama7033 2 роки тому

    Wowwww just wowwww 🔥🔥🔥

  • @aakashkumarkk94
    @aakashkumarkk94 2 роки тому +1

    അവസാനം വേറെ ലെവൽ 🥵🔥🔥🔥🔥❤️❤️❤️❤️❤️

  • @mervatdaher3168
    @mervatdaher3168 2 роки тому +1

    HAPPY BIRTHDAY

  • @adhiroop7967
    @adhiroop7967 2 роки тому +1

    രോമാഞ്ചം ❤️🔥

  • @reuben955
    @reuben955 2 роки тому +2

    Waiting 🔥😍

  • @dasmidhun8749
    @dasmidhun8749 2 роки тому +1

    Most underrated editor I ever seen, you deserve more, much more hats of you bro this creation touched our heart 🙌

  • @vincent-ml9tu
    @vincent-ml9tu 2 роки тому +2

    Lalettan 😘😘😘😘🔥🔥🔥

  • @RasikT-e2b
    @RasikT-e2b Рік тому

    സൂപ്പർ സ്റ്റാർ മോഹൻലാൽ ❤️

  • @mahinjayan2226
    @mahinjayan2226 2 роки тому

    Aliyoo poli ,neee thakarthu ❤️❤️❤️🔥🔥🔥🔥🔥

  • @rinsuchacko5455
    @rinsuchacko5455 2 роки тому +4

    One of the best mashup 🔥🔥🔥

  • @mr.tharoor3220
    @mr.tharoor3220 2 роки тому

    കരയിപ്പിച്ചുലോ mone😍🥺❤️

  • @kavyakavi9532
    @kavyakavi9532 2 роки тому

    valare nannayitund👌😍
    happy birthday Laletta😘

  • @MrMABINism
    @MrMABINism 2 роки тому +3

    അടിപൊളി തകർത്തു 🔥🔥🔥

  • @adwaithp3570
    @adwaithp3570 2 роки тому +1

    🙌Jomin josheph .🔥🔥🔥

  • @Hilifeexperience
    @Hilifeexperience 2 роки тому +4

    Happy Birthday laletta🥳🤩

  • @samgmathewsam1234
    @samgmathewsam1234 2 роки тому

    Jomon chetta great video super editing 🔥