വഖഫ് ബിൽ: മോദി സർക്കാരിൻറെ അടുത്ത ചതിക്കുഴി | aliyarqasimi new speech | waqf bill

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 33

  • @CarnivalEvents-x4x
    @CarnivalEvents-x4x 2 місяці тому +17

    ഉസ്താദ് നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jaleel8181
    @jaleel8181 2 місяці тому +14

    ഉസ്താതിനെ പോലുളളവർ മുന്നോട്ട് വരണം അളളാഹു അനുഗൃഹിക്കട്ടെ

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 місяці тому +9

    വളരേ കൃത്യം 👌🏻👌🏻👌🏻ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 2 місяці тому +4

    Allahuvitay Adhabunay thottu
    Kaathu Rakhsimaaraghtay...

  • @komukuttythottoli3975
    @komukuttythottoli3975 2 місяці тому +5

    حسبنا الله ونعم الوكيل ...

  • @jaleel8181
    @jaleel8181 2 місяці тому +15

    ഈമാനുളള നേതൃത്വമാണ് മുസ്ലീം സമൂൂഹത്തിനുവേന്ടത്

  • @naniaaliyar862
    @naniaaliyar862 2 місяці тому +2

    TRUE TRUE 👍 USTHATH IM FROM SRILANKA BUT I KNOW MALAYALAM

  • @niceworld1347
    @niceworld1347 2 місяці тому +12

    നമുക്ക് വേണ്ടത് മുസ്ലിമിന് ഒരു പ്രശനം വന്നാൽ ഒന്നിച്ചു നിന്ന് അതിനെ പ്രതിരോധിക്കാൻ ഉള്ള സംഘടന ആണ്, അതിന്നു ഇന്ത്യയിൽ ഇല്ല ഇന്നത്തെ മുസ്ലിം ജനതയെ പല സംഘടനങ്ങളും വീതം വെച്ച് എടുത്തിരിക്കുക ആണ്, ഒരാൾക്ക് ഒരാളെ പറ്റില്ല എന്ന് മാത്രം അല്ല, പരസ്പരം തീവ്രവാത പട്ടം ചാർത്തികൊടുക്കുന്ന തിരക്കിലും ആണ്. ഇത് നമ്മളെ തകർക്കാൻ നടക്കുന്നവർക്ക് ഉപകാരവും ആണ്. ഉള്ള മത നേതാക്കൾ ജയിലിനെയും കേസിനെയും ഭയം ഉള്ളവരും.ഉസ്താത് ഞാൻ പറഞ്ഞതിൽ ശെരി ഉണ്ട് എങ്കിൽ അങ്ങിനെ ഒരു സംഘടന ഉണ്ടാക്കണം,മുസ്ലിംസ്സിലെ പല സംഘടനകളെയും അതിൽ ഉൾപ്പെടുത്തി സംഘടനക്ക് ഒരു വിലയും ഇല്ലാത്ത മുസ്ലിമിന്റെ പ്രശ്നങ്ങൾ മാത്രം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അല്ലാത്ത ഒരു സംഘടന.

  • @JazhaffarTp
    @JazhaffarTp 2 місяці тому +6

    Vakaf soth Namude Alkar thanne thattiyedukunnu❤❤❤❤❤

  • @abdullsathar942
    @abdullsathar942 2 місяці тому +1

    ഉസ്താദ് ഈ കുത്ബ കേൾക്കാൻ പള്ളിയിൽ വന്നു ജുമാക് ശേഷം ഉദ്തനോട് സംസാരിച്ചു ഫ്രം. Chammanad. Kasaragod. വർക്ക്‌. Nedumcheri

  • @AbdulKareem-wy3pk
    @AbdulKareem-wy3pk 2 місяці тому +1

    Mashallah മാഷാ അള്ളാ

  • @AbudullaP
    @AbudullaP 9 днів тому

    CHINTHIKUNNAVARKU DRIHSTANTHAM UNDU ALLAHU AKBAR

  • @AshrafBlue
    @AshrafBlue 2 місяці тому +2

    👍👍👍👍

  • @lailabeevi926
    @lailabeevi926 2 місяці тому

    എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുക.
    ഐകമത്യ o മഹാബലം

  • @shaheederakkath3327
    @shaheederakkath3327 2 місяці тому

    بارك الله فيك

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому +1

    Moothram oich kazgaatha
    Bharanadhigarigal.
    Engane India nannagum

  • @naseernasi669
    @naseernasi669 2 місяці тому +1

    👍

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm 2 місяці тому

    ഇതോടപ്പം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക വാർഗീയതയുണ്ടാക്കുക ഇതുകൂടിയാണ് അവരുടെ ലക്‌ഷ്യം

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 2 місяці тому +3

    പോതു മേഖല വിറ്റു തീർത്തു. എനിഎന്താ വിൽക്കാൻ. അടുത്ത ദു വക്കഫ് അതു കഴിഞ്ഞോ അടുത്ത ദു ദേവശം. അങ്ങനെ തുടരും.

  • @abdullajbc7665
    @abdullajbc7665 2 місяці тому

    Aameen

  • @rahmathpm2949
    @rahmathpm2949 2 місяці тому

    Ithinonnum oru prathividhiyumille usthade

  • @MuhammedaliMelethil
    @MuhammedaliMelethil 2 місяці тому +9

    Delhi up മുബൈ vagaf seth വീണ്ടും എടുക്കാൻ മുസ്ലിം ഉമ്മദ് വീണ്ടടെടുക്കണം

  • @abdullakunhi3807
    @abdullakunhi3807 2 місяці тому +3

    സ്വതന്ത്ര ഭാരതം 70 വർഷമെടുത്തു വിവിധ പഞ്ചവത്സര പദ്ധതിയിലൂടെ രാഷ്ട്ര നിർമിതിക്കും രാഷ്ട്ര സേവനത്തിനും കെട്ടിപ്പോകിയ സ്ഥാവരെ ജംഗമ സ്വത്തുകളുടെ അണ്ടർ വെയർ വരെ ഗുജറാത്ത്‌ ബനിയൻ ലോബികൾ പാട്ട വിലക്കു അടിച്ചു മാറ്റിക്കഴിൻഹു, എനി മറ്റുള്ള മതസ്ഥരുടെ സ്ഥാവരെ ജംഗമ സ്വത്തുകളിലാണ് അവരുടെ കഴുകാൻ കണ്ണ്, മുസ്ലിം സമൂഹത്തെ ബാധിക്കുന്ന 👆പൊതു വിഷയങ്ങളിൽ ഒരു ഏക പ്ലാറ്റഫോം ഇല്ലാത്തതിന്റെ കുറവാണ് ഇന്ന് നേരിടുന്നത്.

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 2 місяці тому

    ഇങ്ങനെ യൊക്കെ നടക്കുന്നുണ്ട് എന്ന് സംസ്ഥ ക്കാർക്ക് അറിയുന്നുണ്ടോ

  • @pookoyappp6955
    @pookoyappp6955 2 місяці тому +1

    വഖഫ്ബോഡ്, ദേവസ്വംബോഡ്,etc etc......😅😅😅

  • @kaderpokkath8411
    @kaderpokkath8411 2 місяці тому +2

    വഖഫ്സ്വത്ത് പിടിച്ച് കയ്യിലാക്കുന്ന എല്ലാവരേയും നീ ഇഞ്ചിഞ്ചായി പഴുത്ത് ദ്രവിച്ച് ചാവുന്നഅവസ്ഥയിലവരെയെത്തിക്കണേ നാഥനായ റബ്ബേ ആമീൻ😢 യാറബ്ബൽആലമീൻ😢

  • @HajiraKK-h9u
    @HajiraKK-h9u 2 місяці тому +2

    ❤❤

  • @usmanparadi7320
    @usmanparadi7320 2 місяці тому

    👍🏻