കിടിലൻ വിലയിൽ കിടിലൻ ടിവി !!

Поділитися
Вставка
  • Опубліковано 22 сер 2024
  • Buying Link:
    50Q6N: www.amazon.in/...
    FK Links:
    65Q6N: www.flipkart.c...
    75Q6N: www.flipkart.c...

КОМЕНТАРІ • 88

  • @MUHAMMADALIKEERI
    @MUHAMMADALIKEERI Місяць тому +3

    ആദ്യം ഒരു വീട് വെക്കട്ടെ എന്നിട്ടുവേണം ടിവി വാങ്ങാൻ എല്ലാം ദൈവാനുഗ്രഹം പോലെ നടക്കും😮😢😢😢

  • @muhammedyempee190
    @muhammedyempee190 Місяць тому +47

    55 inch കാണിച്ചിട്ട് 43" ന്റെ വിലയും പറഞ്ഞു

    • @m.r_mystereos
      @m.r_mystereos Місяць тому

      55 inch price 46,999

    • @muhammedyempee190
      @muhammedyempee190 Місяць тому

      @@m.r_mystereos 👍

    • @Mitsubishi-m7g
      @Mitsubishi-m7g Місяць тому +1

      അയ്യോ അങ്ങനെ പറഞ്ഞുകൂടാ 😂😂😂

  • @Jforjolly1
    @Jforjolly1 Місяць тому +1

    എന്റെ പൊന്നോ.....
    Hisense ടീവി വാങ്ങി പണികിട്ടിയ ഞാൻ തന്നെ ഈ വീഡിയോ കാണണം....
    4k മാങ്ങാത്തൊലി... 4k വീഡിയോ പ്ലേ ചെയ്താൽ കറങ്ങിക്കൊണ്ടിരിക്കും.... ( buffering)
    3 വർഷ വാറണ്ടിയുടെ ആവശ്യമില്ല... കംപ്ലയിന്റ് വന്നാൽ തിരിഞ്ഞു നോക്കില്ല...
    പിന്നെന്തിനാ വാറണ്ടി..
    കടക്കാരെല്ലാം hisense tv വില്പന നിറുത്തി തുടങ്ങി..
    കംപ്ലയിന്റ് വന്നിട്ട് പലവട്ടം വിളിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

  • @gamezone794
    @gamezone794 Місяць тому +2

    Sports engane aanu frame rate varunnath ennonnu kaanikuaannel kooduthal manasilakamarunnu.ath pole tanne tv channel upscaling koode onnu kanichu tannirunnel useful aayene

  • @YoutubeNeducatino
    @YoutubeNeducatino Місяць тому +15

    6:10 ഈ ഭാഗത്തിൽ കാണിക്കുമ്പോ. T. V യുടെ ഒരു മുലയിൽ ഒരു ധൃശ്യം ഒണ്ട്. കണ്ടവർ ഒണ്ടോ.... 😂😂😂

    • @independent6182
      @independent6182 Місяць тому +1

      കുഞ്ഞുങ്ങൾക്ക് എത്തിപ്പെടാൻ പറ്റുന്നില്ല 😂😂😂😂

    • @harikrishnanps664
      @harikrishnanps664 Місяць тому +1

      🤣🤣🤣

    • @Dj_Alien_z
      @Dj_Alien_z Місяць тому +1

      ബലാത്സംഗം 😂

    • @jobinjoselukose5534
      @jobinjoselukose5534 Місяць тому

      Ninte Kann apaaram thanne😅

  • @rakeshkr2341
    @rakeshkr2341 Місяць тому +8

    ഇതും വേടിച്ച് വച്ചിട്ട് SD ചാനലുകള്‍ കാണനല്ലേ
    ഭൂരിഭാഗം മലയാളികള്‍ക്കും 43 inch വരെ തന്നെ ധാരാളം

    • @shafeek_yeppi8273
      @shafeek_yeppi8273 Місяць тому

      ഇവർ ഫുൾ 4k വിഡിയോ കാണിക്കും.. Sd ചാനൽ കാണിക്കില്ല 😂

    • @rakeshkr2341
      @rakeshkr2341 Місяць тому

      @@shafeek_yeppi8273 HD ചാനല്‍ എടുക്കണമെങ്കില്‍ അഡീഷണല്‍ പെെസ കൊടുക്കണ്ടേ , മിക്ക വീടുകളിലും ഏഷ്യനെറ്റിലെയോ മറ്റു ചാനലുകളിലെയോ സീരിയല്‍ ആണ് കാണാറ് പിന്നെ ന്യൂസും

    • @rizwanrizwan3294
      @rizwanrizwan3294 Місяць тому

      4k il kanunnavar ee tv vangichal mathi.

  • @sabinrajsabin8819
    @sabinrajsabin8819 Місяць тому +10

    ഏതൊരു പ്രോഡക്റ്റ് ഇറങ്ങിയാലും എ ഐ ടെക്നോളജി ഉൾപ്പെടുത്തിയില്ലെങ്കിൽ ആരും വാങ്ങില്ല.അതാണ് ഇപ്പോഴത്തെ ട്രെൻഡ്

  • @aswinkumar4208
    @aswinkumar4208 Місяць тому +3

    Refresh rate is only 60Hz, not 120Hz.its mentioned in Hisense site. Please check

    • @shafeek_yeppi8273
      @shafeek_yeppi8273 Місяць тому

      Yes

    • @nitheeshprasannan5174
      @nitheeshprasannan5174 Місяць тому

      Cricket കളി കാണുമ്പോൾ pant ന്റെ movement വ്യക്തമായി കാണാം എന്നല്ലേ പറഞ്ഞത്... Ball എന്ന് പറഞ്ഞില്ല...

    • @Njanshalu
      @Njanshalu 14 днів тому

      120 Hz only at 1080p resolution. 4k 60Hz ullu

  • @yathrikan4270
    @yathrikan4270 Місяць тому +4

    എന്തൊക്കെ വന്നാലും നമുക്ക് ഏപ്പോഴും sony athre ollu

  • @Zemma-YOUTUBE
    @Zemma-YOUTUBE Місяць тому +3

    നല്ലൊരു AC പരിജയപ്പെടുത്താമോ. ചേട്ടാ. ഈ മഴക്കാലത്ത്

  • @jerinkj9654
    @jerinkj9654 Місяць тому +2

    Njan vagichitund.. 1year kazhijnu.. No presnam❤❤❤👌

  • @shafeek_yeppi8273
    @shafeek_yeppi8273 Місяць тому +2

    നിങ്ങൾ ടീവി റിവ്യൂ ചെയ്യുമ്പോൾ എന്തു കൊണ്ട് sd ചാനലുകൾ കാണിക്കുന്നില്ല.. കമ്പനി ഉണ്ടാക്കിയ 4k വീഡിയോ മാത്രം 😂

  • @arundevpkarun7062
    @arundevpkarun7062 17 днів тому

    Price parayubol clarity kodukanm .... 55 inch ? 50 inch ?

  • @user-er5xr6ev8k
    @user-er5xr6ev8k Місяць тому +4

    ഇതിൽ ആ പഴയ fashion ചാനൽ കിട്ടുമൊ പഴമയിലേക്കൊന്നു തിരിഞ്ഞുനോക്കാനായിരുന്നു 😜

  • @nooru8333
    @nooru8333 Місяць тому

    സത്യം പറയാലോ..സാറിന്റെ വീഡിയോയ്ക്ക് യാതൊരു വിശ്വാസ്യതയും ഇല്ല. താങ്കളുടെ വാക് കെട്ടിട്ട് വാങ്ങിച്ച രണ്ട് പ്രൊഡക്ടുകളും തല്ലിപ്പൊളി ആയിരുന്നു...
    (paid promation ആണെന്ന് മനസിലാകാത്തത് എന്റെകുറ്റം തന്നെയാണ്)

  • @arunlal1347
    @arunlal1347 Місяць тому +1

    43" TV 33,699 price paranjitt, search cheythu nokku "nalla brand" il ee features ulla tv ee price il kittumo ennu parayunnund, appo ith nalla brand alla ennano viewers manasilaakkendath

  • @aswinkumar4208
    @aswinkumar4208 Місяць тому

    Evdeya buy cheyyan pattunne

  • @barji099
    @barji099 Місяць тому +1

    Service center okke enganeya..

  • @nikhilasuresh7962
    @nikhilasuresh7962 Місяць тому

    extended warrenty enthannu

  • @rarefox8519
    @rarefox8519 Місяць тому

  • @hakeemhakeem423
    @hakeemhakeem423 Місяць тому +1

    ഒരു യൂറ്റൂമ്പർ ഒരു ടി വി റിവ്യൂ ചെയ്താൽ പിന്നെ അതേ TV മറ്റുള്ളവർക്ക് ഒക്കെ റിവ്യൂന് കിടുന്നു ഇവർ ഇത് പരസ്പരം കൈമാറുന്നതാണോ ഈ TV കൾ🤔🤔

  • @sajeerthaha
    @sajeerthaha Місяць тому

    Toshiba 43 " , C350NP Rs.25000/- only

  • @gokulkrishna4764
    @gokulkrishna4764 Місяць тому +1

    Made in?

  • @bindusoosangeorge8237
    @bindusoosangeorge8237 Місяць тому

    Tab s9 review please

  • @trrenjithnair3411
    @trrenjithnair3411 Місяць тому

    രണ്ട് നല്ല പ്രൊജക്ടർ മേടിക്കുന്ന പൈസയാണ് ഈ TV യ്ക്ക്

  • @neosworld841
    @neosworld841 Місяць тому

    Nirbandichal nhangalippo angu vangan povukayalle....😂😂😂😂

  • @Sujithnair009
    @Sujithnair009 Місяць тому +1

    Ok google പറഞ്ഞപ്പോ എൻ്റെ ഫോണിൽ google ഓപ്പൺ ആയി വന്നു 😂😂 3:33

  • @AkhilD-Ak-creations
    @AkhilD-Ak-creations Місяць тому

    9:53 ee bhagam kett noku

    • @rizwanrizwan3294
      @rizwanrizwan3294 Місяць тому

      അപ്പോ ഇത് നല്ല ബ്രാൻഡ് അല്ലല്ലേ😂

  • @Deerraa
    @Deerraa Місяць тому

    Hisense ആണോ TCL ആണോ നല്ലത്

  • @rizwanrizwan3294
    @rizwanrizwan3294 Місяць тому

    10:15 അപ്പോ ഈ ടിവി നല്ല ബ്രാൻഡ് അല്ലല്ലെ 😂

  • @jobyjoy8802
    @jobyjoy8802 Місяць тому

    കൊള്ളാം അടിപൊളി 👍👍

  • @AnishKrishnan123
    @AnishKrishnan123 Місяць тому

    MI tv egane unde??

  • @sunilgopinath7444
    @sunilgopinath7444 Місяць тому

    ഇയ്യാൾ paid പ്രൊമോഷൻ ആണ് ചെയ്യുന്നത്

  • @abhiabhishekkumar8431
    @abhiabhishekkumar8431 Місяць тому

    Tata play Dish Support aakille

  • @abucjohn3693
    @abucjohn3693 Місяць тому

    Motrola Qld und 24500n
    Highsense service mosam aanu

  • @user-qr9dl1im7p
    @user-qr9dl1im7p Місяць тому

    ഇതിൻ്റെ ടൊർണാഡോ ആണ് എൻ്റെ കയ്യിൽ 55inch പൊളിയാണ് TV

    • @faisalkh274
      @faisalkh274 Місяць тому

      ബ്രോ സ്റ്റീരിയോ ആണോ

    • @user-dj7ob4bt5t
      @user-dj7ob4bt5t Місяць тому

      Engane und chetta
      Tornado
      Vangan plan und
      Kollamo?

  • @AkshayMavoor
    @AkshayMavoor Місяць тому

    Vu goled 43 inch 24999

  • @libin15mathews
    @libin15mathews Місяць тому

    Paid reviews Best tv didn't said 300 nits only, Stop lying Hisense is giving 3yr warranty on Amazon it says 2 yrs only, Hisense products made in Foreign are the best but Hisense made by Dixon technology are of 3rd class standard, you get Zero after sales service

  • @muhammedarshad1853
    @muhammedarshad1853 Місяць тому

    25000 best phones latest video

  • @sanathsuni123
    @sanathsuni123 Місяць тому

    hy bro can you gave me your rog 2

  • @abhiram10c96
    @abhiram10c96 Місяць тому +1

    4k alle chetta

  • @andrewlopez259
    @andrewlopez259 14 днів тому

    Paid Promotion

  • @abhishekm5929
    @abhishekm5929 Місяць тому +2

    Keralathil service centre undo

    • @Zemma-YOUTUBE
      @Zemma-YOUTUBE Місяць тому

      ഇല്ല. ദുബൈ വരെ പോകേണ്ടി വരും

  • @Kalipaanl
    @Kalipaanl Місяць тому

    200 inch tv ഉണ്ടോ

  • @MuhammedIrfan-wu4we
    @MuhammedIrfan-wu4we Місяць тому +1

    Fast com

  • @vishnuraj5616
    @vishnuraj5616 Місяць тому

    Thomson 50 inch q led tv 24k ku vaangia njn

    • @thrissurgadi
      @thrissurgadi Місяць тому +1

      Nallathaano? Service kittumo?

    • @vishnuraj5616
      @vishnuraj5616 Місяць тому

      @@thrissurgadi vangi pittedivasam install cheithu

  • @Deerraa
    @Deerraa Місяць тому

    കൊല്ലത്ത് service centre undo

    • @crpd1731
      @crpd1731 Місяць тому +1

      ഇല്ല

  • @newmoviesmalayalam1439
    @newmoviesmalayalam1439 Місяць тому +1

    First comment pin ചെയ്യുമോ

  • @gxvndh
    @gxvndh Місяць тому

    Frst

  • @Zemma-YOUTUBE
    @Zemma-YOUTUBE Місяць тому +2

    ULLU ആപ്പ്. സപ്പോർട്ട് ആവുമോ

  • @kingking9728
    @kingking9728 Місяць тому

    ആൾക്കാരെ പറ്റിക്കല്ലെടാ kunn