വിഴിഞ്ഞത്തെ മനുഷ്യർ രാജ്യദ്രോഹികളോ രാജ്യസ്നേഹികളോ? ചരിത്രവും ചില യാഥാർത്ഥ്യങ്ങളും|Vizhinjam Protest

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 382

  • @KumarK-te1np
    @KumarK-te1np 2 роки тому +255

    മത്സ്യത്തൊഴിലാളികൾ തീവ്രവാദികൾ അല്ലെന്ന് സംസാരിച്ച ഈ ന്യൂസ് റിപ്പോർട്ടിന് ഒരായിരം അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @ramoji9830
      @ramoji9830 2 роки тому

      മത്സ്യതൊഴിലാളികൾ അല്ല, ലത്തീൻ സഭാ നേതാക്കൾ ആണ് തീവ്രവാദം പ്രചരിപ്പിക്കുന്നത്.

    • @bencitasabu9094
      @bencitasabu9094 2 роки тому +3

      God bless bro

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣🤣🤣

    • @nsarunkumar9033
      @nsarunkumar9033 2 роки тому +1

      ഒരു പ്ളാനിങ് നേരത്തേ ഉണ്ട്. അത് ആര്, ആർക്കുവേണ്ടി എന്നതിലാണ് "ഇത്രയും ചൊടിക്കുന്നതെന്തിന്" എന്നതിന്റെ ഉത്തരം ഇരിക്കുന്നത്. കെ-എ-എസ് ആണ് ഒരു ഉദാഹരണം (KAS-ചോദ്യപേപ്പർ മലയാളത്തിൽ ആക്കണം എന്ന് ഒരു സംഘടന ആവശ്യപ്പെട്ടിരുന്നു. ആരാണ് മലയാളത്തിൽ ആക്കിക്കൊടുത്തതെന്ന വിവരം പുറത്തു വിടുമോ.. ന്-എന്ന ഒരു അക്ഷരമുണ്ട്!)

    • @gireeshbabukadakkavoor4997
      @gireeshbabukadakkavoor4997 2 роки тому

      good.

  • @Adilmk1985
    @Adilmk1985 2 роки тому +70

    ഇതിന്റെ പുറകിൽ സിപിഎം ആണ്. ലാറ്റിൻ സഭയെ ഒറ്റുകാരക്കി മുസ്ലിം, ഹിന്ദു വോട്ട് ഏകികരിക്കുന്നു. പിണറായി പുറകിൽ നിർത്തി ജലീൽ ചാവേർആയി അടിതിമിർക്കുന്ന നാടകം 🌹🌹🌹🌹🌹🌹

    • @indianpower7597
      @indianpower7597 2 роки тому +8

      Abduraman, Ahmed devarkovil, shiju khan, KT jaleel.. The cruel plan by CPM conspiracy.. The poor Fisher man people Locked by cpm... 😭

    • @roberts4801
      @roberts4801 2 роки тому +3

      You said right

  • @ൻളഷവ
    @ൻളഷവ 2 роки тому +42

    കേരളം മുഴുവനും കാണാനും, മനസിലാക്കേണ്ടതുമായ... വീഡിയോ 👍👌

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @thomasnj6056
    @thomasnj6056 2 роки тому +59

    ഒത്തിരി അറിയാത്ത കാര്യങ്ങൽ പറഞ്ഞു തന്ന തിന് നന്ദി. അവർ ദേശ ദ്രോഹികൾ അല്ല എന്ന് ഇനി ആർക്കും സംശയം ഉണ്ടാകരുത്.

    • @anilnair3064
      @anilnair3064 2 роки тому

      ഇന്ത്യയ്ക്ക് വർഷാവർഷം ₹4000 കോടി ലാഭം ഉണ്ടാക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന ക്രിസ്ത്യൻ സമരം തികച്ചും ദേശദ്രോഹം ആണ്. ഇത് ആദ്യമല്ല ക്രിസ്ത്യൻ ദേശദ്രോഹ ക്രിസ്റ്റൻ സമരം നടക്കുന്നത്. കുടംകുളം ആണവ നിലയത്തിനും തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ഉൽപാദന ഫാക്ടറിക്കും എതിരെ സമരം ചെയ്തതും ബിഷപ്പും പട്ടക്കാരും നേതൃത്വം നൽകി പള്ളിക്കാരാണ്.

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣

    • @rajkumar-wt6md
      @rajkumar-wt6md 2 роки тому

      ഓ....

  • @travelraj7365
    @travelraj7365 2 роки тому +64

    മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം. 💪🇮🇳✊️

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣🤣🤣

  • @AsA-fe1rk
    @AsA-fe1rk 2 роки тому +23

    വളരെ നന്ദിയുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ പൊതുസമുഖത്തെ അറിച്ചതിനെ 🙏🏼🙏🏼🙏🏼😭😭🙏🏼
    ഞങ്ങൾ 100ൽ കൂടുതൽ പേർ മത്സ്യത്തൊഴിലാളിക്കളെയും സ്ത്രീകളെയും, വൃദ്ധരെയു തല്ലിച്ചതച്ചു അതും പൊതുസമുഖത്തെ കാണിക്കുക രണ്ടുവശവും കണ്ണീക്കുമ്പോഴാണ് തെറ്റ് എവിടെയാണ് എന്ന് പൊതു സമുഖത്തിനെ മനസിലാകൂ

  • @roymathewmathew5365
    @roymathewmathew5365 2 роки тому +113

    അപരവത്ക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി സംസാരിച്ചതിന്നന്ദി.

    • @anilnair3064
      @anilnair3064 2 роки тому +2

      കേരള സമുദ്ര തീരം മത്സ്യ തൊഴിലാളികളുടെ കുടുംബ സ്വത്ത് അല്ല. അത് ഇന്ത്യയിലെ 135 കോടി ജനങ്ങളുടേത് ആണ്. ... കേരളത്തിലെ 450km സമുദ്ര തീരത്തിൽ 5 km വിഴിഞ്ഞം തുറമുഖത്തിന് ആയി ഉപയോഗിച്ചാൽ മത്സ്യ തൊഴിലാളികൾ പട്ടിണിയിൽ ആകും എന്ന വാദം തികച്ചും അപഹാസ്യം ആണ്.

    • @roymathewmathew5365
      @roymathewmathew5365 2 роки тому

      @@anilnair3064 നിൻ്റെ കാലിനിടയിലേയ്ക്ക് ഞങ്ങൾ അവകാശവാദമുന്നയിച്ച് വരുന്നുണ്ടോ.?????? അങ്ങിനെ വന്നാൽ പണഞ്ഞാ മതി ഇത് ഞങ്ങടെ കിടപ്പാടം ഇത് ത്തങ്ങടെ തൊഴിലിടം നഷ്ടപ്പെടാതെ ഞങ്ങ നോക്കും.
      ഓട് പൂ........................ മാനെ.

    • @anilnair3064
      @anilnair3064 2 роки тому

      @@roymathewmathew5365
      ഇന്ത്യയുടെ സമുദ്ര തീരം മത്സ്യ തൊഴിലാളികളുടെ കുടുംബ സ്വത്ത് അല്ല. അത് ഇന്ത്യയുടെ 135 കോടി ജനങ്ങളുടെ സ്വത്ത് ആണ്. ... മത്സ്യ തൊഴിലാളികളുടെ പേരിൽ ബിഷപ്പും പട്ടക്കാരും പള്ളിക്കാരെ ഇറക്കി നടത്തുന്ന സമരം, കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റ് അനുവദിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം ആണെന്ന് പരസ്യമായ രഹസ്യമാണ്.

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣

    • @3oranges4
      @3oranges4 2 роки тому

      Aaru achanmaaro

  • @athuljoseph9141
    @athuljoseph9141 2 роки тому +26

    സത്യം എല്ലാവരും അറിയട്ടെ.

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @marsiaroosevelt2659
    @marsiaroosevelt2659 2 роки тому +55

    ഇതില്‍ നിന്നും മനസ്സിലായല്ലോ. അവർ അക്രമകാരികളല്ലാ എന്ന്

    • @RoRZoro
      @RoRZoro 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @VishnuPanick
      @VishnuPanick 2 роки тому +1

      ഏയ്. മില്ലൂർ നിവാസികളെ വീട്ടിൽ കയറി ആക്രമിച്ച ഇവരെ സമാധാനത്തിനുള്ള നൊബേൽ proze കൊടുത്ത് ആദരിക്കാം. പ്രത്യേകിച്ച് Asianet വന്ന് പറയുമ്പോൾ.

    • @glenvarghesekv
      @glenvarghesekv 2 роки тому

      @@RoRZoro 🖕🤣🤣

    • @RoRZoro
      @RoRZoro 2 роки тому

      @@glenvarghesekv 🐕🐕😂😂

  • @shadowman8169
    @shadowman8169 2 роки тому +40

    Asianet ന് നന്ദി.... സർക്കാർ ആസൂത്രിതമായി നടത്തിയ സഹര്‍ഷത്തില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനമെറ്റ കുറെ മത്സ്യത്തൊഴിലാളികല്‍ hospital ല്‍ കിടപ്പുണ്ട് അതുകൂടി ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവരണം.

    • @nikhilkejiton6927
      @nikhilkejiton6927 2 роки тому +1

      Nthinu aarku vendi? Nammal marichalum ella nkilum avrku onum sambhavikan ponilallo so kanichitum karyam ella nammuku nammale ullu

  • @tjyadavedhar2387
    @tjyadavedhar2387 2 роки тому +36

    തിരിച്ചറിയേണ്ടവർ
    തിരിച്ചറിഞ്ഞില്ലെങ്കിൽ,
    തിരിച്ചറിവുണ്ടാകുമ്പോളേക്കും
    തീരംതിരതിന്നിരിക്കും
    തിരിച്ചറിയാനാവാത്ത വിധം.

  • @bijujosey4361
    @bijujosey4361 2 роки тому +12

    സാർ, അങ്ങയുടെ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

  • @jvs9797
    @jvs9797 2 роки тому +33

    മൽസ്യംത്തൊഴിലാളികളുടെ സ്ഥലവും, പുരയിടവും സർക്കാർ തുറമുഖം ഉണ്ടാക്കാൻ പിടിച്ചെടുത്തപ്പോൾ അവർക്ക് കോമ്പൻസേഷൻ കൊടുക്കാതെ സിമന്റ് ഗോഡൗണിലാണ് താമസ്സിപ്പിച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയും ആഽകമവുമാണ്.അവരെ വഴിയിലേക്ക് വലിച്ചെറിയെരുത്..അത് ഈ കേരളം അനുവദിക്കില്ല എന്ന് ഈ പാവപ്പെട്ട മനുഷ്യർക്കെതിരെ ശബ്ദിക്കുന്നവർ ഓർത്താൽ നന്ന്.

  • @aniiyentes1088
    @aniiyentes1088 2 роки тому +5

    പാവപ്പെട്ട മത്സ്യ തൊഴിലാളി സമൂഹത്തിന് വേണ്ടി സംസാരിക്കാൻ കാണിച്ച ആ വലിയ മനസ്സിന് നന്ദി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....🙏

  • @gaskoloth
    @gaskoloth 2 роки тому +18

    What a beautiful report. Congrats.

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 2 роки тому +18

    ചരിത്ര സത്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചെടുത്ത് മുക്കുവരുടെ ന്യായമായ ആവശ്യങ്ങളെ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന ഈ പ്രോഗ്രാമിനും ഏഷ്യാനെറ്റിനും ഹൃദയാഭിവാദ്യങ്ങൾ❤️

  • @knprabhakarannair3168
    @knprabhakarannair3168 2 роки тому +36

    അദാനിയേയോ സർക്കാരിനേയോ പോലീസിനേയോ ആക്രമിച്ചാൽ ഒരു പക്ഷേ മനസ്സിലാക്കാം എന്നാൽ വിഴിഞ്ഞത്തെപ്പാവങ്ങളെ എന്തിനു വീടുകയറി ആക്രമിച്ചു. അതിന്റെ പിന്നിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിടുന്നതാര്. അന്വഷിക്കുക.

    • @mohananmohanan3070
      @mohananmohanan3070 2 роки тому +1

      Thatis
      Correct

    • @mathewalex7824
      @mathewalex7824 2 роки тому +6

      @@mohananmohanan3070 But the people who attacked fishermen were not part of the strike.

    • @johnsonjoseph1698
      @johnsonjoseph1698 2 роки тому

      Aa veedukalil ninnanu fishermen nu nere kallerundayathu avar 40 olam per thala pottiyum parukkrttum hospitalil aanu police karkku mathramalla parukkettathu

    • @indianpower7597
      @indianpower7597 2 роки тому +2

      They are party criminals.. Not poor people.. 🤦‍♂️

    • @basilbenny9891
      @basilbenny9891 2 роки тому

      എന്തിന് ആക്രമിക്കണം .. ആലോചിച്ച് നോക്കൂ.. ഇങ്ങനെ ഒരു ആക്രമണം അഴിച്ച് വിടുന്നതെ avduthe സിപിഎം പാർട്ടി ഗുണ്ടകൾ ആണ്

  • @drmendusjacob1346
    @drmendusjacob1346 2 роки тому +19

    Great initiative Venu Sir. Need of the hour 👏👏

  • @rvp8687
    @rvp8687 2 роки тому +27

    ന്യായമായ കാര്യം 👍

  • @thankammasachu8097
    @thankammasachu8097 2 роки тому +75

    ആരാണ് അടിച്ചത് ? മത്സ്യതൊഴിലാളികൾ ആണെന്ന് തെളിവ് ഉണ്ടോ?

    • @mohankumar-be1er
      @mohankumar-be1er 2 роки тому

      അല്ല ദൈവം അടിച്ചതാണ്. ളോഹ യിട്ടു നടക്കുന്ന കള്ള പരിഷകൾ ആണല്ലോ ഗൂഡാലോചന നടത്തിയത്. ദൈവത്തിന്റെ സ്വന്തം ആൾക്കാരാണല്ലോ

    • @shajishaji4378
      @shajishaji4378 2 роки тому +1

      ജിന്നാണ് അടിച്ചത്.

    • @AnwarKhantvm
      @AnwarKhantvm 2 роки тому

      പിന്നെ ആരാ

  • @joicekiran9546
    @joicekiran9546 2 роки тому +6

    പ്രളയകാലത്തു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ ഓരോ വ്യക്തികളും ഇപ്പോൾ അവരുടെ ഒപ്പം നിൽക്കണം.. അവർക്ക് വേണ്ടത് നേടികൊടുത്തിട്ടു പോരെ വികസനം... ദയവ്ചെയ്തു കേരളത്തിലെ ജനങ്ങൾ ഒന്ന് മനസിലാക്കുക സഹായിക്കുക 🙏🙏

  • @sreekeshmohanan9728
    @sreekeshmohanan9728 2 роки тому +20

    Your narration ❤️👌

  • @sijisaramma9202
    @sijisaramma9202 2 роки тому +5

    ഫുൾ സപ്പോർട്ട് 💪👍💪👍💪👍💪💕💕💕❤️❤️

  • @xndbxnda8817
    @xndbxnda8817 2 роки тому +10

    അവരുടെ ആവശ്യങ്ങളും പരിഗണിക്കണം

  • @guardianoflight4984
    @guardianoflight4984 2 роки тому +31

    വിഴിഞ്ഞം തുറമുഖ നിർമാണം കഴിയുമ്പോൾ തിരുവനന്തപുരം എയർപോർട്ട് കടൽ എടുക്കാൻ സാധ്യത

  • @alenzachariahmathew2165
    @alenzachariahmathew2165 2 роки тому +37

    Feeling respect to you Sir....I don't know how long this video will be here....Also bring out relationship with state government and Adani in Vizhinjam harbour...

    • @anilnair3064
      @anilnair3064 2 роки тому +1

      Vizhinjam is a strategically important Port as it offers deep sea large container ships to unload goods in India. Presently, it's being done in Dubai/Colombo/ Singapore Ports. ... Dubai contribution to the Protest being received by Christian Priests at Vizhinjam is all over the You Tube. ... It's time the Protesting Bishop & Christian Priests are arrested and thrown in Jail

    • @RoRZoro
      @RoRZoro 2 роки тому

      😅😅😅😅🤣🤣

  • @vinuvarghese6417
    @vinuvarghese6417 2 роки тому +8

    You have said it, Thank you sir

  • @jobinpv5731
    @jobinpv5731 2 роки тому +8

    Well said..
    Congrats 👏

  • @georgems5899
    @georgems5899 2 роки тому +1

    സത്യം, അതെത്ര മൂടിവച്ചാലും മാറ്റിമറിക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. മറന്നു പോയ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് വളരെയധികം നന്ദി സാർ.

  • @denildavis3561
    @denildavis3561 2 роки тому +36

    സത്യം കാണിച്ചതിന് നന്ദി . K rail nu എതിർത്തവർ ഇവിടെ എതിർക്കില്ല കാരണം അവർ christianikal ആണ് . പാവം മുക്കുവർ ആണ്

    • @sachinshaju8154
      @sachinshaju8154 2 роки тому +1

      സത്യം, സുറിയാനി ക്രിസ്ത്യാനികൾ പോലും അവർ പൂർണ്ണമായി സപ്പോർട്ട് ചെയ്യുന്നില്ല . കാരണം അവരെ ഒരു രണ്ടാം പൗരന്മാർ മാത്രമായിട്ടാണ് കേരളത്തിലെ ശരാശരി മലയാളികൾ കാണുന്നത്. പാവങ്ങൾ ദിക്കിൽ നിന്നും ഒറ്റപ്പെട്ടു

    • @smartboy6586
      @smartboy6586 2 роки тому

      എന്താടാ നീയൊക്കെ പാവങ്ങളായിപ്പോയത്?
      കയ്യിലിരിപ്പുകൊണ്ടു കൊണ്ടുമാത്രം!!

    • @roberts4801
      @roberts4801 2 роки тому +3

      K rail ethirkunna bjp. But ivide cpm bjp Macha Macha. Karanam mukkuvarku arumillalo. Thozhilali party innu adaniyaya daridranuvendi. Vizhinjam kalapathil goodalochana undenkil judicial anwesanam nadatha thayyarakanam. Apo bjp cpm goodalochana purathuvarum

  • @krishnakripa388
    @krishnakripa388 2 роки тому +11

    ഇതിപ്പോ നിങ്ങളെ കുത്തി ഇളക്കി വിട്ടതാ അതിന്റെ പിന്നിൽ വലിയ ശക്തികൾ തന്നെയുണ്ട് അവർ പോലീസുകാരെയും ഈ പാവം മുക്കുവരെയും കൊല്ലും അതിനുമുമ്പ് ഇതിനൊരു പരിഹാരം കണ്ടുപിടിക്കണം അവർക്ക് ജീവിക്കേണ്ടത് അല്ല അവർക്ക് വീട് കൊടുക്കണം കുടിവെള്ളം എത്തിച്ചു കൊടുക്കണം അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കണം ആ പാവങ്ങൾ കോടിക്കണക്കിന് രൂപയൊന്നും ചോദിക്കുന്നില്ല സർക്കാരിനും അദാനിക്കും കൂടി സാധിച്ചു കൊടുക്കാവുന്ന കാര്യങ്ങളാണ് അവർ ചോദിക്കുന്നത് ഇനിയെങ്കിലും പ്രശ്നം കലുഷിതമാകുന്നതിനു മുമ്പ് ആവശ്യം സാധിച്ചു കൊടുക്കുക അവർക്ക് കടലിൽ പോയി മീൻ പിടിച്ചാൽ അല്ലേ ജീവിക്കാൻ പറ്റൂ കലാപം ഉണ്ടാക്കാൻ കരുതിക്കൂട്ടി വരുന്നവർ കുറച്ചുനാൾ അവർക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കും അത് കഴിയുമ്പോൾ അവർ ഉദ്ദേശിച്ച കലാപം സൃഷ്ടിച്ച ജനങ്ങളുടെ ജീവനെടുത്ത് അവർ പോവുകയും ചെയ്യും പോലീസുകാരും ഈ പാവം മുക്കുവരമാണ് മരണപ്പെടുക ഇവ രണ്ടു കൂട്ടരും മനുഷ്യരല്ലേ ഇവർക്ക് ഈ പ്രശ്നം ഉണ്ടാകുമ്പോൾ ഇടപെടാതിരിക്കാൻ പറ്റില്ല മത്സ്യത്തൊഴിലാളികൾക്ക് എന്ന് പറഞ്ഞു സമരം ചെയ്യുമ്പോൾ അവർ അതിന് വരാതിരിക്കാൻ പറ്റുമോ ഇവർ ആക്രാമസക്തരാകുമ്പോൾ പോലീസ് ഇടപെടാതിരിക്കാൻ പറ്റുമോ പിന്നിൽ കൂടെ ശക്തികൾ ഉള്ളടത്തോളം കാലം ഇതിന് പെട്ടെന്ന് പരിഹാരം കണ്ടുപിടിച്ചേ പറ്റൂ ആദ്യമാ കടലിലെ മക്കളെ ശാന്തരാകൂ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു കൊടുത്താൽ പോരാ അത് സാധിച്ചു കൊടുത്തു കാണിക്കൂ

    • @indianpower7597
      @indianpower7597 2 роки тому +1

      Cpm playing with communal cards.. Cpm wants to loot kerala peoples money and fund raising for cpm party.. They know one day this barbarian communist ideology people throw in to hell... 🙏

  • @vijayalakshmithefoodlover
    @vijayalakshmithefoodlover 2 роки тому +4

    മത്സത്തൊഴിലാളികളുടെ ഒപ്പം ❤️

  • @Kinvus
    @Kinvus 2 роки тому +5

    എന്തെങ്കിലും ചാപ്പ കുത്തി ഈ പ്രതിഷേധം ഒതുക്കേണ്ടേ...എന്നാൽ അല്ലേ അമ്പാനി അങ്കിളിന് അവിടെ പോർട്ട് പണിയാൻ പറ്റൂ....അല്ലെങ്കിൽ രാഷ്ട്രീയോളികൾ വാങ്ങിയ കാശ് തിരിച്ചു കൊടുക്കേണ്ടി വരും 😁🤗

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 роки тому +27

    ഞങ്ങൾ മുസ്ലിങ്ങൾ ലത്തീൻ തീരദേശ മക്കൾക്കൊപ്പം.

    • @nithinjose5793
      @nithinjose5793 2 роки тому +11

      Orupad santhosham sir ee positive comment nn😪 nte ammachide veed ee thuramukam vanne pnne nashattapett 3 varsham aaii campil aarne..eli kadichitt kaal pazhuth 2 aaycha hspitalil kidann..ith onnum aarum ariyullaa..angane ipol nedumangad 7k roopayak veed edth vadakyak thamasikkua harbourl poi aann avr jeeviche appachan marich poyatha ippo oru varumanavum illa

    • @baijuvincent7825
      @baijuvincent7825 2 роки тому

      Don't don't

    • @rosilypoulose5150
      @rosilypoulose5150 2 роки тому +1

      @@nithinjose5793 😭😭

  • @arunkumarsr3836
    @arunkumarsr3836 2 роки тому +5

    Humanity in Asianet🙏🙏

  • @CorrectWorldview
    @CorrectWorldview 2 роки тому +9

    എല്ലാവർക്കും എല്ലാം അറിയാം.. കേരളീയർ അങ്ങിനെയാണ്.... സത്യത്തെ തസ്മരിക്കും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി...
    മുന്നിട്ടിറങ്ങിയില്ലെങ്കിൽ അത് കുറവായി പറയും,,,ഇറങ്ങിയാൽ അത് കുറ്റമാകും.
    ഒരു സമുഖത്തെ മുഴുവനായും അസത്യമായി രാജ്യദ്രോഹികളായി നാടുമുഴുവൻ ഒരു മന്ത്രി ക്കു പറഞ്ഞുനടക്കാം... പക്ഷേ ആ സമൂഹത്തിൽ അംഗമായ ഒരാൾക്ക് ഇതിനെതിരെ പ്രതികരിക്കാൻ പാടില്ല എന്നു LDF ൽ നുഴഞ്ഞുകയറി മുഖംമൂടി അണിഞ്ഞ നിരോധിച്ച സംഘടനയുടെ നേതാവിന് രാജ്യ നാശം മല്ലാതെ ഒന്നും ഉണ്ടാകില്ലെന്നു മനസിലാക്കിക്കേണ്ടതുണ്ടോ?
    കലി കാലം.... കഷ്ടം

    • @nsarunkumar9033
      @nsarunkumar9033 2 роки тому

      ഹൈദരാബാദ് നിസ്സാം ചാർമിനാർ സിഗരറ്റ് വലിച്ച് വലിച്ചു തലയ്ക്കു പിടിച്ചപ്പോൾ പണ്ട് ഇതുപോലെ ചിന്തിച്ചിരുന്നു. പക്ഷേ വൈകാതെ ആ 'കെട്ടി'റങ്ങി!

  • @GodsonJosephJesus
    @GodsonJosephJesus 2 роки тому +3

    കടലിന്റെ മക്കളോടൊപ്പം ♥️🫂

  • @dominicsavio2684
    @dominicsavio2684 2 роки тому +32

    അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹🌹

    • @leelavathikalpana81
      @leelavathikalpana81 2 роки тому

      ഇവർ അന്ന് ക്രിസ്ത്യാനികള യി രുന്നോ.

    • @glenvarghesekv
      @glenvarghesekv 2 роки тому

      @@leelavathikalpana81 അതേ 😁

  • @truthfinder2684
    @truthfinder2684 2 роки тому +11

    രോമാഞ്ചം 😍😍😍

  • @athuldominic
    @athuldominic 2 роки тому +5

    Eugene Pierre അച്ചൻ!!❤️❤️❤️

  • @johnsonjoseph3538
    @johnsonjoseph3538 2 роки тому +3

    Thank you Sir

  • @jestinapaul1267
    @jestinapaul1267 2 роки тому +2

    Thank you sir for your sincere observations.. 👍👍👍

  • @truthfinder2684
    @truthfinder2684 2 роки тому +12

    ഹിന്ദുക്കളുടെ തല അറുത്തു കിണറ്റിൽ ഇട്ട വാരിയം കുന്നയെ ഓർമ വരുന്നു 🙏🙏 ഇത് കേട്ടപ്പോ

    • @anvarhanna405
      @anvarhanna405 2 роки тому

      Comody heeeee

    • @mohankumar-be1er
      @mohankumar-be1er 2 роки тому +7

      നിനക്കൊക്കെ എന്ത് കേട്ടാലും വാരിയൻ കുന്നനെ ഓർമ varum😜ചികിത്സയില്ലാത്ത മനോരോഗമാണിത്.

    • @anvarhanna405
      @anvarhanna405 2 роки тому

      Orucharithrakaaran.heee

    • @ismayiliritty4324
      @ismayiliritty4324 2 роки тому

      Bilkees.bhanu

    • @kozhikoden616
      @kozhikoden616 2 роки тому

      @@uniformcivilcode5905 shivantea linkam oombikkoo

  • @babichanthomas3296
    @babichanthomas3296 2 роки тому

    യഥാർത്ഥ രാജ്യസ്നേഹികൾക്ക് വേണ്ടി സംസാരിക്കുന്ന റിപ്പോർട്ടേർക്ക് അഭിനന്ദനങ്ങൾ

  • @ramanathannv6426
    @ramanathannv6426 2 роки тому +16

    A very informative episode. The reporter who presented the video gave an insight into the issues.
    Yes never can our fishermen brothers become traitors as they are intertwined with the environment unlike many of who are ready to forfeit everything for personal gains. Congratulations asianet.

    • @indianpower7597
      @indianpower7597 2 роки тому +4

      CPM wants to make communal issues between all religion to rule kerala long years.. 🙏

    • @RoRZoro
      @RoRZoro 2 роки тому

      😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dalysaviour6971
    @dalysaviour6971 2 роки тому

    നന്ദി🙏

  • @antonyleon1872
    @antonyleon1872 2 роки тому

    Good Report 🙏❤️👍 thanks

  • @travelraj7365
    @travelraj7365 2 роки тому +3

    Right Sr👌💪🇮🇳✊️👍👍👍👍👍

  • @sabuphilipphilip3389
    @sabuphilipphilip3389 2 роки тому +4

    💯💯💯🙏🙏🙏🙏

  • @shajujohny9356
    @shajujohny9356 2 роки тому +8

    Support fisher man

  • @jerrymathewjohn796
    @jerrymathewjohn796 2 роки тому +4

    Thanks for telling the human side of the story than going with the flow

  • @maryelma1622
    @maryelma1622 2 роки тому +2

    Well spoken. Thanks a million. God bless you.

  • @gintojaison5210
    @gintojaison5210 2 роки тому +6

    Plz support them.

  • @sasidharannair1629
    @sasidharannair1629 2 роки тому +14

    നിങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണ്.
    അതിൽ ആർക്കും എതിർപ്പുണ്ടാകാൻ
    സാദ്ധ്യതയില്ല.
    പക്ഷെ പൊലീസ് സ്റ്റേഷൻ ആക്രമണം. നീതിപാലകരെ മർദ്ദിച്ചത്
    എല്ലാം മത്സ്തൊഴിലാളികളുടെ മേൽ
    ചുമത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.
    എന്നാൽ ക്രിമിനലുകൾ അത് ഏത്
    വിഭാഗത്തിൽ പെട്ടവർ ആയാലും ശിക്ഷ ലഭിക്കേണ്ടതുണ്ട്.

    • @maryseeba9848
      @maryseeba9848 2 роки тому

      ഇതു പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും പുരോഹിതർക്കുംഎതിരെയുള്ള സിപിഎം കാരുടെ കൊലച്ചതി. എല്ലാവർക്കും അതു അറിയാം. എന്നാലും lathin സഭയെയും പുരോഹിതരെയും അടിച്ചമർത്തണം എന്ന പിണറായിസർക്കാരിന്റെ വാശി.

    • @shabindhasan7679
      @shabindhasan7679 2 роки тому

      Appo പോലീസ് എന്തും ചെയ്യാം അല്ലെ?🤮

  • @CM-mw8qd
    @CM-mw8qd 2 роки тому +7

    മത്സ്യത്തൊഴിലാളികളല്ല ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് കേരളത്തിനും കേന്ദ്രത്തിനും കൃത്യമായി അറിയാം..
    ആട്ടിൻ തോലിട്ട ചെന്നായകളെയാണ് പിടിച്ചു ശിക്ഷിക്കാനുള്ളത്... 🙏

    • @vikkuna3314
      @vikkuna3314 2 роки тому

      ളോഹയിട്ട തീവ്രവാദികൾ

  • @nithinaliyas4146
    @nithinaliyas4146 2 роки тому +5

    Kadalinte makkalkke support 👍👍👍

  • @thomasmichael3318
    @thomasmichael3318 2 роки тому +24

    നശിക്കാനും നശിപ്പിക്കാനും സാതാന്റെ പിൻഗാമികൾ ഒരുമിക്കുന്നു 👹👹👹👹👹പാവങ്ങൾ 👍ആരും തുണയില്ല 🙄ദൈവം thunakkum🙏🙏🙏🙏🙏

    • @noufalnoufu8153
      @noufalnoufu8153 2 роки тому

      ആരാണ് സാത്താന്റെ പിൻഗാമികൾ
      ഹിന്ദു. മുസ്ലിം ആണോ. ഫ്രാങ്കോ കുഞ്ഞാടെ 🦘🦘🙄🪱

  • @radhikamr2075
    @radhikamr2075 2 роки тому +4

    Very good.

  • @shijic8175
    @shijic8175 2 роки тому +5

    Good 👍

  • @jacobjoy6323
    @jacobjoy6323 2 роки тому +4

    Big salute sir

  • @PaviPavi-vn7jc
    @PaviPavi-vn7jc 2 роки тому +2

    പറയാൻ വിട്ടു പോയ കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് റെയിൽവേ പാത ബാലരാമപുരം വഴി ആക്കിയത് തന്നെ അയ്യങ്കാളിയുടെ സ്മാരകം സംരക്ഷിക്കാനും വേണ്ടിയാണ്

  • @pintusimon9958
    @pintusimon9958 2 роки тому +2

    സത്യം thiricharinjathil വളരെ സന്തോഷം

  • @babubhaichristian229
    @babubhaichristian229 2 роки тому +1

    ദൈവത്തേ ഓർത്ത് ഇത് പിണറായിക്ക് അയച്ചു കൊടുക്കുക ചരിത്രം പഠിക്കട്ടെ

  • @shabu25
    @shabu25 2 роки тому +11

    At last someone had the courage to speak the truth with verifed facts.

    • @indianpower7597
      @indianpower7597 2 роки тому +1

      Cpm wants to make communal issues between all religion to rule kerala long years.. 🙏

  • @mathewjeorge5661
    @mathewjeorge5661 2 роки тому +1

    Thank you brother for exact observations.

  • @dennisjohn9986
    @dennisjohn9986 2 роки тому

    പരാതികൾ.. എല്ലാം.... പരിഹരിച്ചു.. എത്രയും.. പെട്ടന്ന്... വിഴിഞ്ഞം... പൂർത്തി ആകണം.....

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +11

    We are with Eugene periera whatsoever the consequences.

  • @alvinevin6067
    @alvinevin6067 2 роки тому +1

    ഈ പിണറായി ആരാണ് ജനങ്ങളാണ് അവനെ തിരഞ്ഞെടുത്തത്

  • @felixmoraes8289
    @felixmoraes8289 2 роки тому +5

    ഈ കാര്യങ്ങൾ ചങ്കനും കൂട്ടർക്കും അറിയാമോ?

  • @calnic4597
    @calnic4597 2 роки тому +1

    Thank you br.

  • @sabuml2016
    @sabuml2016 2 роки тому +2

    തുറമുഖം വേണ്ട തു തന്നെ മത്സ്യത്തൊഴിലാളിക്കും പുനരധിവാസം വേണം

  • @yakobjose4157
    @yakobjose4157 2 роки тому

    We support our kerala Fishermen's 👌👌👌❤️

  • @yakobjose4157
    @yakobjose4157 2 роки тому

    Justice for Fishermen's 💪💪💪

  • @pegasus8466
    @pegasus8466 2 роки тому +1

    Nalla report keep it up

  • @themrsaquarian
    @themrsaquarian 2 роки тому

    Thank you for this report

  • @justinjustin6019
    @justinjustin6019 2 роки тому +4

    സത്യ സന്തമായ വാർത്തകൾ 🙏🙏🙏

  • @francisxavier7697
    @francisxavier7697 2 роки тому

    Your are great spoke Man🕎

  • @nxan6160
    @nxan6160 2 роки тому

    Thanks to bringing out the truth

  • @blaicil
    @blaicil 2 роки тому +1

    Thankyou S Biju @asianetnews for being a neutral media pro....

  • @birdwatchingglobal2040
    @birdwatchingglobal2040 2 роки тому +1

    Support the fisherman

  • @mmulackal
    @mmulackal 2 роки тому +1

    Thankyou

  • @ajikadampanad8127
    @ajikadampanad8127 2 роки тому

    💙💙💙
    സൂപ്പർ

  • @babupa7633
    @babupa7633 2 роки тому +1

    മുക്കുവർ മുക്കുവർ എന്ന് പറഞ്ഞ് പറഞ്ഞ് ഈ ദേശ സ്നേഹികളെ എന്നും കണ്ണീർ കടലിൽ താഴ്ത്തുകയല്ലേ. ഈ പാവപ്പെട്ട ദേശ സ്നേഹികളെ ഇന്ത്യ യുടെ പൈതൃക സ്വത്തായി കാണുകയാണ് വേണ്ടത്. ജീവിക്കാൻ കിട്ടുന്ന കുറച്ച് കാലം സമാധാനമായി നമുക്ക് ജീവിച്ചു കൂടെ.

  • @josemonsebastian8560
    @josemonsebastian8560 2 роки тому

    Thank you

  • @koshikuriyan88
    @koshikuriyan88 2 роки тому +6

    Well said Asianet.......kure kaaryangal angane aanu , chilorkku manassilakkan budhimuttu aanu......avaraavrude jeevithathe baadhikkumbol aanu ellaavrkkum manassilakulluu

  • @hakkim8531
    @hakkim8531 2 роки тому +1

    ഇതേ സ്ഥാനത്ത് മുസ്ലിങ്ങളോ മുസ്ലിം പ്രദേശത്ത് ആയിരുന്നെങ്കിൽ എന്തൊക്കെ ആകുമായിരുന്നു ചർച്ചകൾ അയ്യോ ആലോചിക്കാന്നേ വയ്യ എത്രപേർ വെടിയുണ്ട ഏറ്റു മരിക്കുമായിരുന്നു നാം കണ്ടതാണല്ലോ ബീമാപള്ളി പ്രദേശത്ത് ഏതായാലും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ

  • @renjith1676
    @renjith1676 2 роки тому +1

    കൂടെ ഉണ്ടാകും 👍👍👍👍

  • @sirishachandran7073
    @sirishachandran7073 2 роки тому

    വിഴിഞ്ഞം മദർപോർട്ട് പൂർത്തിയാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് പറയൂ. ഒരു സമുദായത്തിന്റെ പിടിവാശിക്കുമുന്നിൽ രാജ്യതാല്പര്യം അടിയറവക്കണോ.

  • @areminiatminigeorge3654
    @areminiatminigeorge3654 2 роки тому

    Congratulations you explained nicely please work for the justice

  • @francisca1741
    @francisca1741 2 роки тому

    സത്യം ആരും ആഗ്രഹിക്കുന്നില്ല.

  • @kpw7777
    @kpw7777 2 роки тому +5

    ALL CHRISTIANS LOVE OUR COUNTRY. SAVE THESE POOR COASTEL PEOPLE.

  • @jithinn1
    @jithinn1 2 роки тому

    മത്സ്യ തൊഴിലാളികളോട് നീതികേട് കാണിക്കാൻ പിണറായി തുനിയരുത് ആയിരുന്നു.

  • @thomasantony352
    @thomasantony352 2 роки тому

    Thanks

  • @bijidominic2136
    @bijidominic2136 2 роки тому

    Very well explained

  • @JS-vm5ox
    @JS-vm5ox 2 роки тому +1

    ആരോട് പറയാൻ, ആര് കേൾക്കാൻ 😒

  • @aravindrindia
    @aravindrindia 2 роки тому +2

    Nobody is against giving compensation to those affected...Ppl are against the demand to stop the construction of this mega project

  • @sudheerd9378
    @sudheerd9378 2 роки тому +1

    🙏🙏

  • @shabindhasan7679
    @shabindhasan7679 2 роки тому +1

    Good report👍
    Good reporter👍
    Thanks asianet🙏

  • @vinodmangattil2499
    @vinodmangattil2499 2 роки тому

    . ഓഖിയുടെ സമയത്ത് ഇവരിൽ നിന്ന് സംഭാവന വാങ്ങിയ സർക്കാരും പെടുമോ?

  • @stevinperies426
    @stevinperies426 2 роки тому

    Thank god