WOMEN ONLY VILLAGE ഈ ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല |Africa Malayalam Vlog|

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 6 тис.

  • @Beyond_Boundaries-np
    @Beyond_Boundaries-np  6 місяців тому +1

    Express your version with Royale Impero
    www.royaleimpero.com/POOJA

  • @c.sharikrishnan6289
    @c.sharikrishnan6289 4 роки тому +773

    ആഫ്രിക്കയിലെ സാംബുരുവിൽ നിന്ന്, ആ നാടിനെ നമുക്ക് കാണിച്ച് തന്ന, ആ സംസ്ക്കാരത്തെ നമ്മിൽ എത്തിച്ച പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +17

      Theerchayayum kooduthal videos varum..☺️thanks

    • @user45769
      @user45769 4 роки тому +7

      ചേച്ചി എനിക്ക് മാല ഒന്നും വേണ്ട പക്ഷ അവരെ സഹായിക്കാൻ കാണിച്ച ഈ വലിയ മനസ്സിനെ ഞാൻ വളരെ ഇഷ്ട്ടത്തോടെ കാണുന്നു ഇനിയും നല്ല വിഡിയോ ആയി വരുക ദൈവം ചേച്ചിയെ കാത്തുകൊള്ളും iloveyou so much ചേച്ചി

  • @sujithrasujithra2409
    @sujithrasujithra2409 4 роки тому +535

    ചേച്ചി.. കണ്ടതിൽ വെച്ച് ഏറ്റവും കൗതുകം നിറഞ്ഞ യൂട്യൂബ് ചാനൽ, സൂപ്പർ വർക്ക്‌ ചേച്ചി

    • @kukkuannu8642
      @kukkuannu8642 4 роки тому

      S

    • @lathavimal220
      @lathavimal220 4 роки тому

      Pooja, ur presentation is amazing as ur show

    • @renjithraghavanak486
      @renjithraghavanak486 4 роки тому

      Superb

    • @z_a_r_aXxx
      @z_a_r_aXxx 4 роки тому

      Athe

    • @ahalyaunni9786
      @ahalyaunni9786 4 роки тому

      നമസ്കാരം ചേച്ചി ചാനൽ ഇപ്പോഴാണ് കണ്ടുതുടങ്ങിയത് എനിക്കൊരുപാടിഷ്ടപ്പെട്ടു ചാനൽ &അവതരണം

  • @kochumonphiliph3702
    @kochumonphiliph3702 4 роки тому +100

    നല്ല അവതരണം അതു പോലെ നല്ല മനസ്സിനുടമ നല്ല വോയിസ് കളങ്കമില്ലാത്ത പുഞ്ചിരി
    God bless you sister

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +3

      ഒത്തിരി താങ്ക്സ് Kochumon Bro 🙂 🤗 🙂 🤗 🤩 ഇനിയും സപ്പോർട്ട് ചെയ്യണം ട്ടോ.. 😁😁🤗🤗🤗

  • @sameerktalain2672
    @sameerktalain2672 4 роки тому +82

    നമിച്ചു പൂജ
    നിങ്ങളുടെ അവതരണം
    നാച്ചുറൽ
    നിങ്ങളുടെ കേമറാമൻ
    സൂപ്പർ ...

  • @abufarhath4105
    @abufarhath4105 4 роки тому +98

    ലോകത്ത് ഇങ്ങിനെ ഒരു ഗ്രാമം ആദ്യമായിട്ടാണ് കാണുന്നത്
    സഹോദരിക്ക് നന്ദി

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +5

      നന്ദി Abu സഹോദര ....ബാക്കിയൂള്ള ആഫ്രിക്കൻ വിശേഷങ്ങൾ കണ്ടു അഭിപ്രായം പറയണേ

  • @ശ്രീലക്ഷ്മിവിഷ്ണു

    ചേച്ചിടെ വോയിസ്‌ നമിത പ്രമോദ് നെ പോലെ ഉണ്ട് 👌

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +42

      😀

    • @SebeerAutocraft2024
      @SebeerAutocraft2024 4 роки тому +39

      ശെരിയാട്ടാ correct നമിതപ്രമോദിന്റെ വോയ്സിതന്നെ 👍👍👍

    • @drisya5701
      @drisya5701 4 роки тому +13

      Shariya correct athupole

    • @sheenareji5671
      @sheenareji5671 4 роки тому +7

      ശരിയാണ് correct thannaya😍😍😍😍

    • @ArunsIdeologys
      @ArunsIdeologys 4 роки тому +8

      Uff. പക്കാ..

  • @sanoopjayakumar190
    @sanoopjayakumar190 4 роки тому +700

    18 വയസ്സിനു ശേഷം അമ്മയെ കാണാതെ ജീവിക്കേണ്ടി വരുന്ന ആൺകുട്ടികളുടെ അവസ്ഥ😔

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +79

      Avar allelum 18 vayasu kazhinja kattil pokum...nammude nadu polalloo ella nadum...

    • @chandranmullankara1296
      @chandranmullankara1296 4 роки тому +13

      നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഞാൻ ആദ്യമായി കാണുന്നത്

    • @nourinjinan4589
      @nourinjinan4589 4 роки тому +100

      18 vayassinu sesam veettukare muzhuvan piriyunna penkuttikalkkumille sangadam ( keralathil)

    • @mariac7772
      @mariac7772 4 роки тому +1

      It's a problem only in India

    • @kalaranjiniranjini4417
      @kalaranjiniranjini4417 4 роки тому +1

      Athalla negalla arangellum sisuthara ya aruthal yangana uondavim athel piladiy kanicha yanthenu ananu ariyamao avara private part arukkum so athennalam rasapadou jeevikkunnu

  • @uniquedairys3592
    @uniquedairys3592 4 роки тому +446

    കേരളത്തിലിരുന്ന് ആഫ്രിക്കൻ കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +45

      നിങ്ങളുടെ സന്തോഷം ആണ് എന്റെയും സന്തോഷം 😊

    • @allnaderobin2092
      @allnaderobin2092 4 роки тому +2

      @@Beyond_Boundaries-np 🥰🥰

    • @sanoobedk8625
      @sanoobedk8625 4 роки тому +1

      Super chechi orupadu nannie African kayuchagalu kanichu thanathainu African orupadu ishattam Kenya oru oru hai parayanooo

    • @mpmedha28
      @mpmedha28 4 роки тому +1

      Njan ethraki excited aayitilla super chechi

    • @gsmohanmohan7391
      @gsmohanmohan7391 3 роки тому

      ആഫ്രിക്കയിലിരുന്ന് കേരളക്കാഴ്ചകൾ കാണാനിട വരണോ ?

  • @arunpillaiepl
    @arunpillaiepl 4 роки тому +305

    ഏറ്റവും ജനുവിനായ ചാനലുകളിൽ ഒന്നാണ് ഇത്. ആഡംബരങ്ങളില്ല, ഏച്ചു കെട്ടലുകളില്ല. കൂടുതൽ ആളുകളിലേക്കെത്തട്ടെ...

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +11

      ഒരുപാട് സന്തോഷം ... 😍😍😍😍

    • @arunkumara3125
      @arunkumara3125 4 роки тому +1

      Sathyam

    • @ashnaashwin2110
      @ashnaashwin2110 4 роки тому +1

      അറിവ് തന്നതിൽ ഒരായിരം നന്ദി

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 4 роки тому +223

    ആദ്യമായുള്ള ഒരു അറിവാണ് സ്ത്രീകൾ മാത്രമുള്ള ഗ്രാമം. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @ashrafkp7872
    @ashrafkp7872 4 роки тому +26

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ശരിക്കും പറഞ്ഞാൽ ആഫ്രിക്കയിൽ പോയത് പോലെ അനുഭവപെട്ടു. ഇനിയും ഇത് പോലെ കണ്ണിനു കുളിർമ നൽകുന്ന
    വീഡിയോ ഇനിയും പ്രതിക്ഷികുന്നു. God bless you..

  • @AjithKumar-pw5zl
    @AjithKumar-pw5zl 4 роки тому +126

    ഞാൻ കണ്ടു തുടങ്ങിയത് ഡിസംബർ 2020- രണ്ടാം തിയതി മുതലാ കൊള്ളാം നല്ല അവതരണം

  • @TheUgrann
    @TheUgrann 4 роки тому +362

    ഈ ചാനൽ എന്തുകൊണ്ട് ഇത്ര നാളും കണ്ണിൽ പെട്ടില്ല എന്നാണ്..... വളരെ നല്ല അവതരണം...

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +49

      😀😀😀 അവതരണം ഇഷ്ടായിന്നറിയുമ്പോ നല്ല സന്തോഷം ..സപ്പോർട്ട് എന്നും വേണം കേട്ടോ 😍😍😍😍😍

    • @anandhuunni7426
      @anandhuunni7426 4 роки тому +1

      Yaa

    • @hayathvlogs4919
      @hayathvlogs4919 4 роки тому

      Sathyam

    • @tuktuk4433
      @tuktuk4433 4 роки тому

      സത്യം.ഇപ്പോ ഓരോ എല്ലാ videosum കണ്ടുത്തീർക്കുകയാൻ.Goodjob .we always with you ❤️❤️❤️

    • @muzreenamuju2561
      @muzreenamuju2561 4 роки тому

      Atha njnum aalojikunne

  • @itsmeibru945
    @itsmeibru945 4 роки тому +142

    യാ അള്ളാഹ് ഇത്രേം സൗകര്യമുണ്ടായിട്ടും ഇവിടെ ഒന്നുപറഞ്ഞു രണ്ടാമത്തേതിന്ന് കയറെടുക്കുന്നവിവരം കേട്ടമനുഷ്യർ കാണുക കണ്ണ്തുറന്നുകാണുക എത്ര സന്തോഷത്തിലാണ് അവരുടെ ജീവിതമെന്ന്.മാഷ അള്ളാഹ്

  • @aneeshulloor1453
    @aneeshulloor1453 4 роки тому +320

    എന്തൊക്കെ ആയാലും ആ സ്കൂൾ കണ്ടാലറിയാം വിദ്യാഭ്യാസത്തിനു അവർ കൊടുക്കുന്ന പ്രാധാന്യം...
    Good Video.... 🙏❤️

  • @mujeebkhilji365
    @mujeebkhilji365 3 роки тому

    ഹായ് പൂജ
    തികച്ചു സാധരണ രീതിയിൽ താങ്കൾ കാര്യങ്ങൾ പറയുമ്പോൾ കൂടെ ചേർന്ന് നിൽക്കുന്നത് പോലെ ..... ഉഗാണ്ടൻ കിഴി പരിക്ഷണം നടത്തി സൂപ്പർ .......... കാണ കാഴ്ചകളുടെ കണ്ണ് കുളിപ്പിക്കലുകൾക്ക് നന്ദി നല്ല നമസ്ക്കാരം

  • @manuppakthodi
    @manuppakthodi 4 роки тому +174

    വിദ്യാഭ്യാസത്തിന് ഒരിടം നൽകിയ അവർക്ക് അഭിനന്ദനങ്ങൾ…😍😍😍 നിങ്ങൾ വാങ്ങിയ സാധനങ്ങൾ മനസുകൊണ്ട് സ്വീകരിക്കുന്നു. ഒരുപാട് സന്തോഷം.

  • @najmudheen4290
    @najmudheen4290 4 роки тому +210

    മാലയും വളയും ഒന്നും വേണ്ടാ, നിങ്ങളുടെ നല്ലമനസ്സ് കണ്ടപ്പോൾ, അവരെ സഹായിക്കാനുള്ള ആ മനസ്സ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +20

      ♥️♥️♥️ enikum orupad santhosham...support ayit ennum koode venam

    • @ismailpandikkad3232
      @ismailpandikkad3232 4 роки тому +3

      വീഡിയോ കണ്ടു. പഠനാർഹമാണ്.
      ആഭരണങ്ങൾക്ക് ആയിരം രണ്ടായിരം എന്നൊക്കെ പറയുന്നത് കേട്ടു. ആയിരം ആഫ്രിക്കൻ മണി എത്ര ഇന്ത്യൻ രൂപയാണ്?

    • @libin6030
      @libin6030 4 роки тому

      @@ismailpandikkad3232 google search cheyth nokk

    • @shamshishafi8849
      @shamshishafi8849 4 роки тому +1

      Day in my life ennu parannu TV kaanunnathum chips thinnunnathum kaanikkunna Mattulla malayalee vloggers ith kaananam kitunna you tube moneynnu kurach ivarkkokke ayachu kodukkuuuu plsss

  • @ummichi100
    @ummichi100 4 роки тому +13

    യാത്ര ചെയ്യുന്തോറും നമ്മൾ മനസിലാക്കുന്നു എത്ര എത്ര വ്യത്യസ്തവും വിചിത്രവുമാണ് ഓരോയിടത്തും മനുഷ്യജീവിതം എന്ന്.....
    നന്ദി ഇങ്ങനെ കുറെ മനുഷ്യരെ പരിചയപ്പെടുത്തിയതിനു ♥️

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +2

      വീഡിയോസ് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ...😍😍😍😍😍

  • @manojpv3077
    @manojpv3077 3 роки тому

    ശരിക്കും ലോക് ഡൗണായപ്പോൾ കിട്ടിയ ഒരു അനുഗ്രഹമാണ് ഈ ചാനൽ... ഒത്തിരി യാത്രാ ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമാണ് ഇത്.. വലിച്ചു നീട്ടലുകളോ അതിശയോക്തികളോ ഇല്ലാതെ തികച്ചും ലളിതമായതും എന്നാൽ കാര്യമാത്ര പ്രസക്തവും... പേര് പോലെ തന്നെ അമേസിംഗ്.... അഭിനന്ദനങ്ങൾ പൂജാ

  • @shahulhameed4248
    @shahulhameed4248 4 роки тому +772

    ഞാൻ ചേച്ചിയുടെ vedieo ഫസ്റ്റ് ആയിട്ടാണ് കാണുന്നത്...😍😍
    സൂപ്പറയിട്ടുണ്ട്....👍👍
    ചേച്ചീ ഒരു പുതിയ അറിവ് തന്നതിനു
    നന്ദി...

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +78

      തീർച്ചയായും .. ഇനിയും ഇതുപോലുള്ള പ്രോഗ്രാംസ് 🎬 🎬 പ്രതീക്ഷിക്കാം ... ഇനിയും ഇതുപോലെ കട്ട 💪 💪 സപ്പോർട്ട് തരില്ലേ🙋‍♀️🙋‍♀️😎 😍😎 😍😎 😍 ???

    • @hamsamk9860
      @hamsamk9860 4 роки тому +5

      Supper👍👍👍

    • @songs5264
      @songs5264 4 роки тому +3

      ഞാനും ഫസ്റ്റ് ആണ്

    • @hakeem4512
      @hakeem4512 4 роки тому +3

      Njanum😉

    • @ashilirulathi3795
      @ashilirulathi3795 4 роки тому

      Njanu

  • @abdulhakkim3753
    @abdulhakkim3753 4 роки тому +68

    ലോകത്തിലെ ഏക വനിതാ ഗ്രാമം പരിചയപ്പെടുത്തിയതിന് നൂറായിരം നന്ദി

  • @ManojManoj-jf8bu
    @ManojManoj-jf8bu 4 роки тому +116

    ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ എന്ന് ചിന്തിച്ചുപോകുന്നു

  • @arunsreeram6720
    @arunsreeram6720 4 роки тому +235

    18 വയസിനു ശേഷം അമ്മയെ വിട്ട് പോവണം 😥 25 vayasayittum ഒരുനേരം അമ്മയെ കണ്ടില്ലെങ്കിൽ ഞാൻ 😥😥😥😥😥😥

    • @vijayankunhiraman9517
      @vijayankunhiraman9517 3 роки тому +5

      U are giving valuable information thru ur Chanel. Congrats..

    • @jincyfrancis2322
      @jincyfrancis2322 3 роки тому +1

      Avarkk purath pokumbo kaanalo

    • @skk3245
      @skk3245 3 роки тому +1

      apo gulf povunnna pravasikalo

    • @sangi8620
      @sangi8620 3 роки тому

      Hahaha athh nice😂😝😝😝

  • @sevikaporkulam4446
    @sevikaporkulam4446 4 роки тому +50

    SUPER EXPERIENCE , താങ്കള്‍ ചെയ്യുന്നത് വളരെ വലിയ കാര്യമാണ് , ഇങ്ങനയൂം ലോകത്ത് നടക്കുന്നു എന്ന് മനസ്സിലായി, പണ്ട് ഇവരെ രക്ഷിച്ച ആ ബ്രിട്ടിഷ് പട്ടാളക്കാര്‍ക്കും ഒരു ബിഗ്‌ സല്യൂട്ട്

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +1

      താങ്ക്യൂ Sevika Porkulam .. ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം ട്ടോ .. . 💕💕💕

    • @basheerbashi5055
      @basheerbashi5055 3 роки тому

      വളരേ ന്നന്നാവുന്നുണ്ട്

    • @miniramakrishnan541
      @miniramakrishnan541 3 роки тому

      Hi Pooja super 👍👌🙏

  • @mhnaushadnaushad3793
    @mhnaushadnaushad3793 4 роки тому +46

    ഈ ചാനൽ ആദ്യമായിട്ട് കാണുകയാണ് ഇത്രയും നല്ല അറിവ് നൽകിയതിന് വളരെ നന്ദി

  • @ishaastailering9420
    @ishaastailering9420 4 роки тому +1214

    നമ്മുടെ കേരളത്തിൽ ജനിച്ചതിന് അല്ലാഹുവിനോട് നന്ദി പറയുന്നു

    • @shajim2825
      @shajim2825 4 роки тому +81

      ജനിപ്പിച്ച അച്ഛനും അമ്മയോടും നന്ദി പറഞ്ഞപോരെ

    • @tunetheworld96
      @tunetheworld96 4 роки тому +9

      @@shajim2825 exact

    • @leoking8697
      @leoking8697 4 роки тому +44

      @@shajim2825 പോര. ദൈവത്തിൽ അർപ്പിക്കുക. എല്ലാം

    • @thasleemaameen424
      @thasleemaameen424 4 роки тому +19

      Dhaivam kazhinjittan namukkellam..

    • @BigBTallks
      @BigBTallks 4 роки тому +32

      കേരളത്തിന് പുറത്ത് എവിടെയും ബ്രോ പോയിട്ടില്ല എന്ന് തോനുന്നു

  • @surabhithpk656
    @surabhithpk656 4 роки тому +24

    ഞൻ ക്വാറന്റൈൻ തൊടങ്ങിപ്പോൾ കണ്ട് തുടങ്ങിയതാണ് ഈ ചേച്ചിന്റെ വ്ലോഗ്... എന്തോ ഇതുവരെ സ്റ്റോപ്പ്‌ ചെയ്ത് പോവാൻ തോന്നുന്നില്ല.. അത്ര മനോഹരമായ വ്ലോഗ്ഗിങ് ആൻഡ് നാറേഷൻ...

  • @gimbruzindre843
    @gimbruzindre843 4 роки тому +100

    വീഡിയോ കാണുവാന്‍ ഏറെനാള്‍ വൈകിയെങ്കിലും ഇപ്പോഴാണ് യൂടൂബിലൂടെ സത്യസന്ധമായ ഒരുകാഴ്ച അതുനല്‍കിയ ചേച്ചിക്ക് ഒരായിരം ഉമ്മ......

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +6

      Welcome to amazing africa😍😍😍 വീഡിയോസ് എല്ലാം കണ്ടു അഭിപ്രായം പറയണേ ...എന്നും സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാകണം ...😊

  • @thouseefedk8163
    @thouseefedk8163 4 роки тому +44

    നല്ല അവതരണം എനിക്ക് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് അവരെ സഹായിക്കാന്‍ ഉള്ള മനസ്സ്

  • @amruthap.s.9933
    @amruthap.s.9933 4 роки тому +31

    Accidentally saw this video...
    U r really awesome bcz
    I see most of the UA-camrs doing unnecessary personal vlogs but u r really different as you stepped into another part of life and showed the other side of the globe👍✌

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +2

      Thank you so much for your kind words 😍😍😍😍keep support me

  • @harithaasokan5970
    @harithaasokan5970 4 роки тому

    Accidentally kandathanu one of ur vedios.....Ethram nalum enta kannil petilaloo....ee channel one week ayathe ullu Kanan tudangitu....enta vtlil ullavr ellam chechidam channelintem fanaa...90+ vedios kandu...all good....kandathilvechu most interesting channel.....kandilarunekil nashtam ayeneee......great chechi

  • @aryananduz6054
    @aryananduz6054 4 роки тому +277

    ചേച്ചിന്റെ വീഡിയോ 1'st ടൈം കാണുവാ ഇഷ്ട്ടായി 🙂👌👍👍👍

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +6

      വീഡിയോസ് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .keep support me 😍😍😍😍😍

    • @vinojmani9580
      @vinojmani9580 4 роки тому

      Edhilu orupaadu kashtapaadund, andha paraya adhilum apurathaannu.

    • @vinojmani9580
      @vinojmani9580 4 роки тому

      @@Beyond_Boundaries-np
      Thanks chechi

  • @hafizmuhammedjunaidhmjpttp6586
    @hafizmuhammedjunaidhmjpttp6586 4 роки тому +9

    യൂട്യൂബ് തുറന്നു നോക്കുമ്പോൾ വിഡിയോയിലെ കുറിപ്പ് കണ്ടപ്പോൾ ഞെട്ടിപ്പോയി ഉടൻ തന്നെ വീഡിയോ മുഴുവനും കണ്ടു ഒരു നല്ല അറിവാണ് എനിക്ക് ലഭിച്ചത് ചേച്ചിക്ക് 1000നന്ദി

  • @sivadaskv649
    @sivadaskv649 4 роки тому +28

    ഓ... എന്തൊരു ലോകം... സഹോദരി.... വലിയ ഒരു അറിവ് തന്നതിൽ വളരെ സന്തോഷവും, അറിയിക്കട്ടെ

  • @harisv3590
    @harisv3590 3 роки тому

    വളരെ ഭംഗിയായി അവതരിപ്പിക്കുന്നു... വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു സംശയവും ബാക്കി ഉണ്ടാവില്ല... നമുക്ക് തോന്നാവുന്ന സംശയങ്ങൾക്ക് ഉത്തരം ചേച്ചി പറഞ്ഞിട്ടുണ്ടാവും... എല്ലാ വീഡിയോസിലും അങ്ങനെ തന്നെ.

  • @fatimashifaworldstar4693
    @fatimashifaworldstar4693 4 роки тому +6

    ഹലോ പൂജ നിങ്ങളോട് മലയാളി എന്ന നിലയിൽ ആഫ്രിക്കയെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിക്കുന്ന വീഡിയോ നിങ്ങൾ ചെയ്തത് ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇന്ത്യ കണ്ട ഏറ്റവും നല്ല സംസ്ഥാനം കേരളമാണ് കേരളത്തിൽ ജനിച്ചതുകൊണ്ട് ദൈവത്തോട് നന്ദി പറയുന്നു കാരണം നമ്മുടെ മതസൗഹാർദ്ദം ആണ് നമ്മുടെ മലയാളം നാടിൻറെ ഐശ്വര്യം സമാധാനവും അനുഗ്രഹമായ ജീവിതവും ലോകത്തെവിടെ പോയാലും മലയാളികൾ ഉണ്ടാകും അത് ദൈവിക അനുഗ്രഹമാണ്

  • @binuak7031
    @binuak7031 4 роки тому +29

    ഈ വീഡിയോ ക്ക് അത്യാവശ്യം view കിട്ടിയല്ലോ.. ഇനിയും ഒരുപാട് കൂടി വരട്ടെ.. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @sarokmahesarok7297
    @sarokmahesarok7297 4 роки тому +30

    വെത്യസ്ത സൗന്ദര്യങ്ങളെ ഉൾകൊള്ളുന്ന മനോഹരമായ ലോകം .കാണാൻ സഹായിച്ചതിന് നന്ദി

  • @thoufeekm6031
    @thoufeekm6031 4 роки тому

    ആഫ്രിയ്ക്കയിലെ സാംമ്പുരു എന്ന സ്ഥലത്തെ ആൾക്കാരുടെ ജീവിത രീതി അറിയുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് പറയുന്നുവെങ്കിലും, സങ്കടമാണുള്ളത് അവർ വളരെ ബദ്ധപ്പാടുകളുടെ നടുവിൽ തന്നെയാണ്, എന്നാലും അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി, കേരളത്തിലെ ജനങ്ങൾക്ക് ഒരു പുത്തനറിവ് നൽകിയതിൽ ബഹു :മാഡത്തിന് ആയിരമായിരം നന്ദി.....

  • @reshmasundaram83
    @reshmasundaram83 4 роки тому +21

    ഞാൻ ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നല്ല presentation. Keep it up

  • @goldenreelfishing
    @goldenreelfishing 4 роки тому +8

    ചേച്ചിടെ അവതരണം പോളിയാണ്.... അവരെ സഹായിക്കാൻ ചേച്ചി കാണിച്ച മനസിന്‌ വളരെ സന്തോഷം

  • @anjuprasanth6920
    @anjuprasanth6920 4 роки тому +6

    ഞാൻ first time ആണ് ചേച്ചിടെ വീഡിയോ കാണുന്നത്. വീഡിയോ തുടങ്ങി പകുതി ആയപ്പോഴേക്കും ഞാൻ ഒരു like തന്നിട്ടുണ്ട്. ചേച്ചിയുടെ പെരുമാറ്റം personality 💞💞💞😍😍 like u dear sister... thanks for the new information....

  • @nayeemshots2921
    @nayeemshots2921 2 роки тому

    ഇസഹാക്ക് ബിത്ര ലക്ഷദ്വീപ് ചേച്ചി ഇത്രയും കഷ്ടപ്പെട്ട് ഇത്ര ദൂരേക്ക് പോകാൻ കഴിഞ്ഞല്ലോ ഭാഗ്യം ചേച്ചിക്ക് സ്ഥലങ്ങളൊക്കെ കാണിച്ചതിന് ചേച്ചി വളരെ നന്ദി ചേച്ചിക്ക് ദൈവം ഇനിയും കാണിക്കാൻ ആരോഗ്യവും ആഫിയത്തും തരട്ടെ

  • @focusmedia5006
    @focusmedia5006 4 роки тому +4

    ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത്.... ഉടനെ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ബെൽ ഐക്കൺ റ്റിംഗ് റ്റിംഗ് ആക്കിയിട്ടുണ്ട് 😍
    നല്ല അവതരണം... ഒരുപാടു പുതിയ അറിവുകൾ.... ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീഷിക്കുന്നു 🙏🙏

  • @Rose_Of_Sharon_
    @Rose_Of_Sharon_ 4 роки тому +3

    എന്നും പല സ്ഥലങ്ങളിൽ ഇരിക്കുന്ന നമ്മൾക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ ഇടയാക്കുന്ന പൂജ ചേച്ചിക്ക് അഭനന്ദനങ്ങൾ...
    ഇത് ഈ ഗ്രാമത്തിലെ ഭാഷ ഏതാണ് പൂജ ചേച്ചി..

  • @riyariyas5253
    @riyariyas5253 4 роки тому +226

    ചേച്ചിയുടെ വിഡിയോ രണ്ട്ദിവസം മുൻപ് ആണ് ഞാൻ കണ്ട് തുടങ്ങിയത് ഇപ്പോൾ ഒരോ വിഡിയോയും തപ്പി പിടിച്ച് കാണുന്ന പണിയാന്ന്

  • @rajeshunni8927
    @rajeshunni8927 2 роки тому

    നമ്മൾ കേരളക്കാർ ഇവരുടെ പക്കൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് .പരിപാടി സൂപ്പറാണ് ചേച്ചീ.അന്യ രാജ്യ സംസ്ക്കാരങ്ങൾ നിങ്ങൾ വഴി ഞങ്ങൾ അറിയുന്നു. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു

  • @shahir.kallada2420
    @shahir.kallada2420 4 роки тому +128

    5മാസം കഴിഞ്ഞു കാണുന്ന ലെ ഞാൻ ☺️
    വീഡിയോ super ബോറടിപ്പിക്കാത്ത അവതരണം 👌

  • @editedvideos3367
    @editedvideos3367 4 роки тому +41

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.അവിശ്വസനീയവും അറിവ് പകരുന്നതുമായ കാഴ്ചകൾ വ്യക്തമായി അവതരിപ്പിച്ചു. ആശംസകൾ

  • @dhyansworld5585
    @dhyansworld5585 4 роки тому +5

    ഇപ്പൊ ഡെയിലി ചേച്ചിടെ വീഡിയോസ് കണ്ടില്ലേൽ ഒരു മനസമാധാനം കിട്ടാത്ത പോലെ ആണ്. എല്ലാത്തിനും ലൈകും കമന്റും ഇടാറുമുണ്ട്.😍

  • @shameert6324
    @shameert6324 3 роки тому +1

    ഈ ചാനൽ ഇപ്പോഴാണ് എൻ്റെ മുന്നിലെത്തുന്നത്
    സൂപ്പറായിട്ടുണ്ട് ചേച്ചി

  • @knrontech8072
    @knrontech8072 4 роки тому +18

    ഇതൊക്കെയാണ് വീഡിയോ..💜
    thank you pooja
    the wonderful experience.👍🏼

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому

      Thanks ...videos ellam kand abhiprayam parayane ☺️ katta support venam 😍😍

  • @ajimontrap3277
    @ajimontrap3277 3 роки тому +3

    അവരെ സപ്പോർട്ട് ചെയ്തതിനു താങ്ക്സ്... Salute.. Superb video. 👍

  • @Arunkpeter2022
    @Arunkpeter2022 4 роки тому +5

    ഓരോ വീഡിയോസ് കാണുമ്പോളും ചേച്ചിയുടെ കട്ട ഫാൻ ആയി മാറുന്നു.❤️ അവതരണ മികവ് കൊണ്ടും സംസാര രീതികൊണ്ടും ഒരുപാട് ഇഷ്ടപ്പെടുന്നു.❤️

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 2 роки тому

    എന്ത് കിട്ടിയാലും പോരാ എന്ന് പറയുന്ന മലയാളി മനസ്സിൽ ഉള്ളത് കൊണ്ട് തൃപ്തിയോടെ ജീവിതം നയിക്കുന്ന ആ ഗ്രാമവനിതാ രത്‌നങ്ങൾക്കും ഇവരുടെ ജീവിതകാഴ്ചകൾ പകർന്നു നൽകിയ താങ്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🙏

  • @Rocky57207
    @Rocky57207 4 роки тому +481

    ഇവിടെ P ഡിഗ്രി കഴിഞ്ഞവർക്ക് ശരിക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല അവിടെ പച്ചവെള്ളംപോലെ ഇംഗ്ലീഷ്

  • @mfsakkeerhussain4651
    @mfsakkeerhussain4651 4 роки тому +400

    ഞാൻ മാത്രമാണോ ശ്രദ്ധിച്ചത് എന്ന് അറിയില്ല അവരുടെ കയ്യിൽ മൊബൈൽ phone ഒക്കെ ഉണ്ട്😁😀

    • @arjun4914
      @arjun4914 4 роки тому +38

      അവര് ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടില്ലേ ഫോൺ മാത്രെ കണ്ടുള്ളൂ

    • @ramlathramlath1698
      @ramlathramlath1698 4 роки тому +6

      അതാണ്.. ഞാനും..kaddu

    • @zeroticx8491
      @zeroticx8491 4 роки тому +3

      @@ramlathramlath1698 voice kittan vendi mic aayitt koduthathanenn thonnunnu🙄

    • @aswathyrahul7934
      @aswathyrahul7934 4 роки тому

      Njangalum sredhiche😂😂😂

    • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന
      @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന 4 роки тому +2

      ഇലക്ട്രിക് പോസ്റ്റും കമ്പിയും കാണുന്നില്ലല്ലോ

  • @shahulvk246
    @shahulvk246 4 роки тому +4

    വീഡിയോ ആദ്യമായാണ് കാണുന്നത്. വല്ലാത്ത സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയതിനു നന്ദി

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +1

      Welcome to Amazing Africa ..വീഡിയോ ഇഷ്ടായിന്ന് അറിഞ്ഞതിൽ സന്തോഷം ..എന്നും സപ്പോർട്ടും സ്നേഹവും വേണം കേട്ടോ 😍😍😍😍

  • @shimips3377
    @shimips3377 3 роки тому

    Valare nalla resamundu chechi ,checheede ee vedios kaanan,iniyum ithupole nalla nalla videos cheyyane...pls...

  • @vinithacrispin
    @vinithacrispin 3 роки тому +6

    Pooja love from Australia. I came across you channel only a few days ago and I absolutely love it. Thank you for taking us through these experience.

  • @sameersemi5048
    @sameersemi5048 4 роки тому +6

    ചേച്ചി നിങ്ങളെ വീഡിയോ ഇപ്പോളാ കാണാൻ ഇടയായത്. ഒരുപാട് ഇഷ്ട്ടായി നല്ല അവതരണം.. എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ.... 🤲🤲

  • @mornigstar9831
    @mornigstar9831 4 роки тому +35

    ഈ ലോകത്തു വിവിധ തരം സംസ്കാരങ്ങളും ആചാരങ്ങളും ആണല്ലേ, ഇങ്ങനെ വീഡിയോ ഇടുന്നത് കൊണ്ട് മ്മക്കും കാണാൻ പറ്റി 😍👌🌷

  • @nidheeshkrishna3371
    @nidheeshkrishna3371 3 роки тому

    ആഫ്രിക്കൻ ജനതയുടെ ഉൾഗ്രാമ ജീവിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടമാണ്.നിങ്ങളുടെ യാത്ര വിവരണം കാണുമ്പോൾ ഒരുപാട് സന്തോഷം തൊന്നുന്നു. മറ്റു രാജ്യത്തുള്ള ജനങളുടെ ജീവിതശൈലി കണ്ടുപഠിക്കാനുള്ള ഒരു അവസരം കൂടിയാണ്. Thankyou ചേച്ചി

  • @shinuthomasmohan3864
    @shinuthomasmohan3864 4 роки тому +5

    ഞാൻ ഇത് ഇപ്പോൾ ആണ് കാണുന്നത് ചേച്ചിയുടെ ചാനൽ സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഇഷ്ടം പെട്ടു ഇങ്ങനെ ഉള്ള വീഡിയോ കാണാൻ നല്ല ഒരു ഫിൽ ആണ്

  • @SunilKumar-mf1xd
    @SunilKumar-mf1xd 3 роки тому +3

    സംഭവബഹുലമായ ഗ്രാമം ഞങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി !!!....

  • @shibusivan445
    @shibusivan445 4 роки тому +47

    ആദ്യമയാണ് ഈ ചാനൽ കണുന്നത് ഇഷ്ടമായ് സബ്സ്‌ക്രെെബ് ചെയ്തു♥♥♥

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +3

      Thanks ...videos ellam kand abhiprayam parayane ☺️ katta support venam 😍😍

    • @nasarchennai5492
      @nasarchennai5492 4 роки тому +1

      ഞനും ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ സബ്സ്ക്രെബ് ചെയ്തിട്ടുണ്ട്

    • @designboutique2420
      @designboutique2420 4 роки тому

      Avi parijayappeduthi njan subscribe cheythu orupadu orupadu ishttamayi

  • @binukb3440
    @binukb3440 4 роки тому

    ചേച്ചി ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് സൂപ്പർ വീഡിയോസ് കുറെ അറിവുകളും കിട്ടുന്നുണ്ട് അതാണ് ഏറ്റവും വലിയ കാര്യം സൂപ്പർ താങ്ക്യൂ വെരി മച്ച് നല്ല നല്ല വീഡിയോസ് ഇനിയും ഉണ്ടാവട്ടെ

  • @josek.a6427
    @josek.a6427 4 роки тому +155

    എന്തായാലും പൂജ സമതിച്ചു. ഇങ്ങനെയുള്ള ഗ്രാമത്തിൽച്ചെന്ന് ഇങ്ങനെയുള്ള കാര്യം പുറം ലോകത്തെ കാണിച്ചതിന്

  • @sumamole2459
    @sumamole2459 4 роки тому +16

    Your way of presentation is so super. A new knowledge of this day from samburu. 🙏🙏🙏

  • @nasarnbr2965
    @nasarnbr2965 4 роки тому +16

    ഞാൻ ആദ്യമായി കാണുന്ന ചാനൽ ,സൂപ്പർ ആയിട്ടുണ്ട് ലോകത്ത് ഇങ്ങനെയൊക്കെ ഉണ്ട് എന്നുള്ളത് ഈ ചാനൽ കണ്ടപ്പോഴാണ് മനസ്സിലായത് ,നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്ന അവതരണവും,👍👍👍

  • @poojasethupooja1338
    @poojasethupooja1338 3 роки тому

    കൊള്ളാട്ടോ നല്ല അവതരണം ഫുൾ സപ്പോർട്ട് ഇനിയും ഇങ്ങനത്തെ നല്ല വീഡിയോസ് പ്രേതിഷിക്കുന്നു

  • @achuscakeskitchen7889
    @achuscakeskitchen7889 4 роки тому +4

    ഞാൻ ചെചിയുടെ വീഡിയോ ആദിമായിട്ടാണ് കാണുന്നത് സൂപ്പർ ആണു ട്ടോ 👍👍👍👍👍

  • @misriyashaji6284
    @misriyashaji6284 4 роки тому +296

    ഇവരെ കണ്ടപ്പോൾ ഒരു സങ്കടം നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ.

  • @mydream9479
    @mydream9479 4 роки тому +21

    Hi dear..
    Presentation nannayittund... U r a unique person from other UA-camrs.. Lov u..

  • @avelumayil5485
    @avelumayil5485 4 роки тому

    ഹലോ സിസ്റ്റർ ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനൽ കാണാൻ വളരെ വൈകിപ്പോയി ...2020 ഡിസംബർ 7ആണ് ......കണ്ട വിടെയ്‌സ് എല്ലാം സൂപ്പർ...ഞാൻ ഫുൾ സ്‌പോർട് ചെയ്യും...

  • @ppsureshwin
    @ppsureshwin 4 роки тому +29

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... നല്ല അവതരണം 👍👍👍

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +2

      അവതരണം ഇഷ്ടായിന്നറിയുമ്പോ നല്ല സന്തോഷം .. Thank You 😍😍😍😍😍

  • @bencyb3
    @bencyb3 4 роки тому +6

    I shared all your videos to my friends and my family members, they all loved your channels.

  • @joshmishijo9275
    @joshmishijo9275 4 роки тому +15

    Pooja... ur presentation was excellent... God Bless u

  • @manojmanu3769
    @manojmanu3769 4 роки тому

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. Super. അടിപൊളി. ഒന്നും നോക്കിയില്ല അങ്ങട് subscribe ഉം ചെയ്തു.

  • @9745050769
    @9745050769 4 роки тому +16

    It's ma first time watching yo channel... Nyways it's strange but dammn true experience.. Keep it up👌👌👍

  • @shijimariyam5715
    @shijimariyam5715 4 роки тому +3

    Am big fan of u Chechi,.Nalla presentation..show kanikunilla,anavashyamayi English charapara parayunilla,satharanapole avatharanm so nice,.god bless u Chechi,love u🥰♥️😘

  • @anithatr3778
    @anithatr3778 4 роки тому +95

    കേരളത്തിൽ ഇത് പോലൊരു സ്ഥലമുണ്ടകിൽ ഞാൻ അങ്ങോട്ട് തന്നെ പോകും. സ്വസ്ഥമായി കിടന്നു റങ്ങാം.

    • @dreamcatcher1753
      @dreamcatcher1753 4 роки тому

      Oho

    • @babukp8144
      @babukp8144 4 роки тому +1

      💕💕💕സ്വസ്ഥത സമാധാനം എല്ലാം വേണമല്ലോ ജീവിതത്തിൽ

    • @nigiljose5483
      @nigiljose5483 4 роки тому +4

      Apo avyda samadhanm pokum

    • @playlov697
      @playlov697 4 роки тому +3

      Idakkoru blade kandillee?

    • @ashrafkpedakkott2398
      @ashrafkpedakkott2398 4 роки тому

      Good

  • @sabarib5140
    @sabarib5140 4 роки тому

    ഇന്ന് ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നേ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു വെബ് സീരിയസ് കാണുന്ന പോലെ കണ്ടു കൊണ്ടിരിക്കുന്നു ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്

  • @stardheems5794
    @stardheems5794 4 роки тому +4

    ചേച്ചി ഈ ഓർണമെൻസ് ഒക്കെ വളരെ നന്നായിട്ടുണ്ട് ചേച്ചി ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയത് ഭാഗ്യം തന്നെയാണ് വളരെ നന്നായിട്ടുണ്ട് ചേച്ചി ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയത് ഭാഗ്യം തന്നെയാണ്

  • @vaisakhv5486
    @vaisakhv5486 4 роки тому +6

    ചേച്ചി ഞാൻ 1 st ആണ് ഈ volg kanunathe super 👍👍👍👍👍👍 ഫുൾ സപ്പോർട്

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому

      താങ്ക്യൂ vaisakh bro.. ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം ട്ടോ .. . 💕💕💕

  • @vineethachu9785
    @vineethachu9785 4 роки тому +103

    ഞാൻ2020 ഡിസംബർ 2 കണ്ട് തുടങ്ങി സൂപ്പർ 🥰🥰😍😍നല്ല രസം ഒണ്ടു അവതരണം

  • @kambiyilfingers2484
    @kambiyilfingers2484 4 роки тому

    ഞാൻ ചേച്ചിയുടെ പുതിയ സസ്ക്രെബർ ആണ് എന്റെ വീട് കോട്ടയം കുമരകം ആണ്
    ഒരിക്കൽ വരണം കുമരകത്ത്
    ടൂറിസം മേഖല ആണ്
    ഓരോ വീഡിയോസും കണ്ടു കൊണ്ടിരിക്കുന്നു അറിയേണ്ട കാര്യങ്ങൾ 100 %
    good ചേച്ചി

  • @Sab4U
    @Sab4U 4 роки тому +4

    This beautiful channel deserve more subscribtion ...come on guys👍

  • @Sksioo
    @Sksioo 4 роки тому +6

    ആദ്യമായിട്ടാണ് ചേച്ചിയുടെ vlog കാണുന്നെ. സൂപ്പർ.

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +1

      നന്ദി Dear ..ബാക്കിയൂള്ള വിഡിയോസിൽ ഒരുപാട് ആഫ്രിക്കൻ വിശേഷങ്ങൾ പങ്കു വെക്കുന്നുണ്ട് ..ഇഷ്ടപ്പെട്ടെങ്കിൽ കണ്ടു അഭിപ്രായം പറയണേ 🤗🤗🤗🤗

    • @Sksioo
      @Sksioo 4 роки тому

      @@Beyond_Boundaries-np sure🤗

  • @khanzakhathoonkhanzakhatho6128
    @khanzakhathoonkhanzakhatho6128 4 роки тому +4

    ഒരു പാട് വൈകിപ്പോയി നല്ലൊരു വീഡിയോ കാണാൻ suprrr ✌️✌️👍👍👍

  • @alaikau9434
    @alaikau9434 3 роки тому

    എനിക് ഇങ്ങനയുള്ള വീഡിയോകെ ഭയങ്കര ഇഷ്ടമാണ് നമുക് പോയികാണാൻ പറ്റാത കാര്യങ്ങൾ കാണിച്ച് തനതിന് വളരെ സന്തോഷമായി
    Sreereshma

  • @trivandrumjayachandran172
    @trivandrumjayachandran172 4 роки тому +21

    really, i appreciate your attitude towards those people. Great.

  • @bencyb3
    @bencyb3 4 роки тому +35

    It's really a big salute to all those woman's living there,so bravely and confidential living 🙏thank you POOJA didi for sharing such wonderful and great news from there

  • @manoharanu8202
    @manoharanu8202 4 роки тому +4

    വളരെ നല്ല അറിവാണ് തന്നത് ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുംന്നത്‌ വളരെ നന്ദി 👍👍🙏👌👌❤️❤️🌹🌹

  • @harikrishnanan9305
    @harikrishnanan9305 4 роки тому +2

    ആദ്യം ആയിട്ട് ആണ് ഞാൻ ഇപ്പൊ ഈ ചാനലിലെ വിഡിയോ കാണുന്നത് കൊറേ വിഡിയോ കണ്ടു ഇപ്പൊ എല്ലാം അടിപൊളി ആണ് അവതരണം സൂപ്പർ 👍

  • @junaisothukkumpurathjunais475
    @junaisothukkumpurathjunais475 4 роки тому +5

    സൂപ്പർ അവതരണം ബോറടിപ്പിക്കുന്നില്ല ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് ചേച്ചി

  • @kukkuannu8642
    @kukkuannu8642 4 роки тому +12

    ആഫ്രിക്കൻ ജീവിതവും ജീവിതരീതിയും കാണിച്ചു തരുന്ന ചേച്ചിക് 🤗😊😍

  • @ranchucpillai1897
    @ranchucpillai1897 4 роки тому +10

    This is the first time, i saw someone with lots of positive vibes. Every single video is unique and purely showcasing real life. Thanks a lot for the wonderful videos❤ Lots of love from NZ❤