നമ്മുടെ രാഷ്ട്രപിതാവിനെ എത്ര മഹത്വത്തോടെയാണ് മറ്റു രാഷ്ട്രങ്ങൾ ആദരിക്കുന്നത്.. എന്നാൽ സ്വന്തം രാഷ്ട്രം അദ്ദേഹത്തിന്റെ നെഞ്ചിൽ വീണ്ടും വീണ്ടും വെടിയുതിർത്തുകൊണ്ടിരിക്കുന്നു..
Dear...എത്ര മനോഹരമായ അവതരണം..ചുരുങ്ങിയ സമയത്തിൽ കൂടുതൽ information..നല്ല ദൃശ്യങ്ങൾ..Super shots.. Background Dubbing score കിടിലൻ.. ഗവേഷകന്റെ പാടവം...സഫാരി ക്ക് ശേഷം നല്ലൊരു travel blog..Keep it up..കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
* അടിപൊളി വീഡിയോ. * മറ്റു പ്രമുഖരെ പോലെ സ്വന്തം വീഡിയോ കാണിച്ചു വെറുപ്പിക്കൽ ഇല്ല. * നല്ല വിവരണം....... * ആദ്യമായി ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. ലൈക്കി, സുബ്സ്ക്രൈബി
സ്വന്തമായി വിമാനത്താവളവും കറൻസിയും കടൽത്തീരവും എന്തിനേറേ റെയിൽവേ വരെ ഇല്ലാത്ത ലോകത്തിലെ ഈ കൊച്ചു രാജ്യം ഒരു അത്ഭുതം തന്നെയാണ് ഇത്തരം ഒരു രാജ്യത്തെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി, അഭിനന്ദനങ്ങൾ
ഗംഭീര രാജ്യങ്ങൾ ഒരുപാട് ഉണ്ടാവും ...പക്ഷേ മഹാരാജ്യം ഒന്നേയുള്ളു . "ലോകാ സമസ്താ സുഖിനോ ഭവന്തു "😍😍😍😍 . മറ്റെന്തിനെക്കാളും ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു
Oru commentmond mathiyakunnilla.. You have done a great job man.. History contents add cheythathu orupad nannayitund. Liked commented Subscribed and pressed on Bell icon.
Poem: " The "corona" & Gold Smuggling less Land"... 1. The "corona" & Gold Smuggling less Land, That's my Lord's promised Land. He continuously knocks at your Door of your heart, By the GOSPEL.. 2. Listen oh man... the wild cry at the cross at Calvary.. Your sins and my sins hanged Him on that Cross! 3. Not in " cross," but only in Savior Jesus get the Salvation, Preached by St.Peter, St.Paul and all Apostles.. 4. Oh! in this shortness of life, we undergo many tribulations, pains, sicknesses and death by "corona," enemies, curses and calamities.. 5. The 'Day', Lord shall wipe away the tears, is not far away, make us remember with gladness... 6. And we get comfort in "His Chest" and the waves of joy and gladness will arise on that "Day"... 7. The "Word of Christ," gives us comfort, make us to walk uprightly, till the "Last Trumpet Victorious Sound'... 8. The Holy Saints on earth together request: "Amen, Lord Jesus Christ come soon.. "As the deer pants for the water brooks, So does our souls thirst for our "Living God," for His "Glorious Appearance"..... * * * * * *
അറിവിലില്ലാത്ത ഒരു രാജ്യത്തെയും അവിടെത്തെ സംസ്കാരത്തെക്കും പരിചയപെട്ടത് സന്തോഷം തോന്നുന്നു സാർ.. പ്രത്യേകിച്ച് നമ്മുടെ രാഷ്ട്രപിതാവിനെ ആ കൊച്ചു രാജ്യം ആദരിക്കുന്നതിൽ അതിലേറെ സന്തോഷം.....
It is not because of background music. If you hold vertically, the voice will be better . This issue will be solved from next video .Those soldiers were killed
SGK sir ന്റെ സഞ്ചാരത്തിലെ അനീഷ് പുന്നൻ പീറ്ററെ ഓർമ്മവരുത്തിയ നിലവാരമുള്ള അവതരണം, മറ്റ് വാളോഗേഴ്സിനെപ്പോലെ സ്വന്തം selfi talk വെറുതെ കാണിച്ച് വെറുപ്പിക്കാതെ കൂടുതൽ സ്ഥലങ്ങൾ കാണിച്ച അന്തസുള്ള മികച്ച നിലവാരമുള്ള ചിത്രീകരണം. നന്ദി. ഇന്നുമുതൽ ഞാനും New subscriber ആണ്. ദൈർഘ്യം ഒരു 30മിനിറ്റേലും വേണം . Well done bro keep going🙏👌💪👌
Never....nalla avatharanam aan ..ningaludeth...oru pad travel vlog subscribe chythkn...sgk sir nu shesham kandathil vech super vlog...1 hr..undayirunnenkil enn agrahichu poyiii
@@noudhaddaruthoibanoushad7836 സഹോദരാ, യൂറോപ്യൻ രാജ്യങ്ങളിൽ അവർ ഷോർട് ലിസ്റ്റ് ചെയ്യുന്ന സ്‌കിൽഡ് മേഖലകളിൽ മാത്രമേ ജോലി ലഭിക്കു.അതും പോയിന്റ് അടിസ്ഥാനത്തിൽ. രാജ്യങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ അറിയാം
Wow I miss swiss .... ഒരുപാട് ഇഷ്ടം ആണ് ആ നാട്..ശാന്തമായ അന്തരീക്ഷം.. നമ്മുടെ നാട്ടിൽ കെട്ടിടങ്ങൾ കെട്ടിപോക്കുമ്പോൾ ,,അവർ കൃഷി കൂടുതൽ ആയി ചെയ്യുന്നു....crans montana എനിക്ക് ഏറെ ഇഷ്ട്ടം..
ആദ്യം കാണുമ്പോ നമ്മക്ക് ഭയങ്കര ആവേശം ആയിരിക്കും, പിന്നെ കുറഞ്ഞു കുറഞ്ഞു വരും, എങ്ങോട്ട് നോക്കിയാലും പനോരമ, പനോരമ പനോരമ, അങ്ങ് മടുക്കും, എന്നാലും വേറൊരു ലോകം, കൊള്ളാം
കുറെ നിന്നെ പോലെ ഉള്ള നാറികൾ ഗൾഫിൽ ഉണ്ട് എന്നിട്ട് ഞമ്മക്ക് ഇല്ലാത്ത കടി ആണ് നാറിക്ക് ഇങ്ങോട് വേണം എല്ലാം അങ്ങോടു വേണ്ട ഇജ്ജാതി ഊമ്പികൾ അവിടെ ഉണ്ടെങ്കിൽ പോണം എന്നില്ല 🤣🤣🤣
@@manukr9638 അവിടെ അറബിന്റെ പൈസ തിന്നിട്ടു അവരെ തെറി പറയുന്ന ചില നാറികൾ ഉണ്ട് അതിന്റെ പേരാണ് പാല് തരുന്ന കൈക്കു കൊത്തുന്ന പന്നികൾ... sorry പാമ്പുകൾ... 😏
@@manukr9638 പണ്ട് ഒരു വിഭാഗം ഉണ്ടായിരുന്നു ഇന്ത്യയിൽ ജനിച്ചിട്ട് ബ്രിട്ടീഷുകാർക്ക് വേണ്ടി ഇന്ത്യക്കാരെ ഒറ്റിയ വിഭാകം ഇന്ന് ചില പ്രേത്യക രാജ്യസ്നേഹികൾ ആണ്, ആ നാറികളെ നമ്മൾ അമ്മയെ കൂട്ടികൊടുത്തവർ എന്നാണ് വിളിക്കുന്നത് ചേട്ടന് ആളുകളെ പിടി കിട്ടിയ
ua-cam.com/video/QItba1FenZI/v-deo.html
Hi
sound quality mechappeduthenam
Hello what your saying in the background is not at all audible.
Increase volume.
@@mohammadnaeem7891 if you use earphone, it should be ok. There was a recording issue. It will be solved from next video
@@JMian തീർച്ചയായും
ഞാനടക്കം ഒരുപാട് പേര് ആദ്യമായിട്ടായിരിക്കും ഈ രാജ്യത്തെ കാണുകയും കേൾക്കുകയും ചെയ്യുന്നത്
നന്ദി ഒരുപാടുണ്ട് സർ
Thanks
നഗ്ന സത്യം സഹോ👍👍
Yes, I hear this for the first time ...
സഫാരിയിൽ ഇതിനുമുന്നെ ഈ രാജ്യത്തെകുറിച്ച് പറഞ്ഞിട്ടുണ്ട്
@@abdusamadk6831 Anyone who is a philately afficianado, will know of Leichtenstein
നമ്മുടെ രാഷ്ട്രപിതാവിനെ എത്ര മഹത്വത്തോടെയാണ് മറ്റു രാഷ്ട്രങ്ങൾ ആദരിക്കുന്നത്.. എന്നാൽ സ്വന്തം രാഷ്ട്രം അദ്ദേഹത്തിന്റെ നെഞ്ചിൽ വീണ്ടും വീണ്ടും വെടിയുതിർത്തുകൊണ്ടിരിക്കുന്നു..
💯💯💯💯💯💯
Correct, I love Mahatma
ഇന്ത്യയെ വെട്ടിക്കീറാൻ കൂട്ട് നിന്നവനാണ് ഗാന്ധി അപ്പുപ്പൻ
@@myme6751
നാണമില്ലല്ലോ കഷ്ടം..
Rss
സത്യമാണ്, ആദ്യമായാണ് ഈ പേര് കേൾക്കുന്നത്. മനോഹരമായ ഒരു narrative. ആസ്വദിച്ചു.....
സന്തോഷം 😍
പുതിയ അറിവുകൾ,, നല്ല അറിവുകൾ,,, ഭംഗിയായ അവതരണം,, വളരെ ഇഷ്ടമായി,,, Thanks 😍
സന്തോഷം
സഫാരിക്കു ശേഷം മനസിൽ കയറിയ ഒരു ചാനൽ. മനസു നിറക്കുന്ന കാഴ്ചകളും
നന്ദി. സന്തോഷം
ലോകത്തെവിടെ ചെന്നാലും അറിയും " മഹാത്മാവിനെ "😍
അതെ
നമ്മൾ ഇവിടെ ഗോഡ്‌സെ യെ ഫോട്ടോ വെച്ച് പൂജിക്കും
ദേശാടന കിളിക്കൊഴികെ
@Drep DigitalRepresntation
ആ ഈ പറയുന്നത് ആരാ.
@Drep DigitalRepresntation
ആ ബുക്കിന്റെ പേര് ഒന്നു പറ വാങ്ങാൻ ആണ്
ദയവ് ചെയ്ത് നമ്മൾ മലയാളികൾ അങ്ങോട്ട് പോവണ്ട.... അവിടെ ഉള്ളവർ സ്വസ്ഥമായി ജീവിച്ചോട്ടെ 🐱🐱🐱
YESorNo Channel athu kalaki😂😂
😀😀😀👍👍
🤣😁
😀😀😀😀😀😀😀😀😀
👍😅
സൂപ്പർ വീഡിയോ പുതിയ ഒരു രാജ്യത്തെ കുറിച്ച് അറിഞ്ഞു മനസ്സിലാക്കി . നല്ല വിവരണം . കണ്ടു കൊതിതീരും മുൻപേ തീർന്നു
എന്തായാലും നന്ദി . 🌹
നന്ദി. സ്വിറ്റ്സർലെൻറ് യാത്രയുടെ മറ്റ് രണ്ട് വീഡിയോകൾ കൂടി കണ്ടു നോക്കൂ.
*മനോഹരമായ കാഴ്ച്ചകളും,നല്ല അവതരണവും💜*
നന്ദി. 😍
@@TravelUlakam 👍
അവതരണമോ ... എവിടെ ? കാഴ്ച മാത്രം ഇയാൾ ഈ രാജ്യത്തെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ?
ഇനി ഗൂഗിൾ തപ്പണം
@@uralvisas4159 *ന്റെ കാര്യമാണ് പറഞ്ഞത്,എനിക്ക് ആ രാജ്യത്തെ കുറിച്ച് അത്രയും അറിഞ്ഞാൽ മതി*
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് . അവതരണം നന്നായിട്ടുണ്ട്
Subscribe ചെയ്തു
😍
അപ്പൊ ഇങ്ങനെയും ഒരു രാജ്യമുണ്ടല്ലേ ...അതും അതി മനോഹരമായ ഒന്ന്
യെസ്.
Nalla video. Oru sancharam episode kanda mathiri. Vere nalla kuree videos cheyu. All the best 👍🏻
നന്ദി. ബാക്കി വീഡിയോകൾ കൂടി കണ്ടു നോക്കൂ, സമയം കിട്ടുമ്പോൾ .
എനിക്ക് ആ രാജ്യത്തെ നിലപാട് ഇഷ്ടപെട്ടത്. നിങ്ങള്ക് ഇഷ്ടമുണ്ടകിൽ പോകുക.. അല്ലാത്ത പക്ഷം പോകരുത്.👋👋
Dear...എത്ര മനോഹരമായ അവതരണം..ചുരുങ്ങിയ സമയത്തിൽ കൂടുതൽ information..നല്ല ദൃശ്യങ്ങൾ..Super shots.. Background Dubbing score കിടിലൻ.. ഗവേഷകന്റെ പാടവം...സഫാരി ക്ക് ശേഷം നല്ലൊരു travel blog..Keep it up..കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
😍
പത്ത് പൈസ ഗതി ഇല്ലാത്ത നമ്മൾ അഞ്ചാമത്തെ airport പണിയാന്‍ പോകുന്നു...
Bro അത് കള്ളക്കടത്ത് സുഖമമാക്കാനാണ്😜
@@shajahanahmed7500 😁
ഗതിയില്ലന്ന് നീയങ്ങ് പറഞ്ഞാ മതിയോ??
@@shajahanahmed7500 😆
@muhammed shakeel. شكيل.שָׁלוֹם നിന്റെ ഉമ്മാന്റെ തുളയിൽ ഇട്ട് കൊടുക്ക് നായേ
ചേട്ടാ വളരെ വിശദമായ വീഡിയോകൾ ഇടുക | ചാനൽ വളരെയധികം ഇഷ്ടമായി ........ ചേട്ടൻ പൊളിക്കും തീർച്ച .........
സന്തോഷം 😍
രാ ട്ര പിതാവിൻ്റെ, ഫോട്ടോ മറ്റു രാജ്യത്ത് കാണുമ്പോൾ മനസിന് ഒരു കുളിർമമ
കൊള്ളാംട്ടോ നല്ല വിവരണം നല്ലൊരു രസമുള്ള കാഴ്ചകൾ 👌👍അൽപ്സ് പർവതം പുസ്തകത്തിൽ പഠിച്ചിട്ട് ഉള്ളത് ഇപ്പോൾ കാണാൻ പറ്റി thanku so much 👍💐🤝
😍
നല്ല സന്ദേശം പുതിയ അറിവ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു വിഷ് യു ഓൾ ദി ബെസ്റ്റ്...
കൊള്ളാം നല്ല അവതരണം സൂപ്പർ 👏👏👏👏👏
😍
5:31 🙌👏😇 നമ്മുടെ ഗാന്ധിജി 💪
🥰🥰💪💪
* അടിപൊളി വീഡിയോ.
* മറ്റു പ്രമുഖരെ പോലെ സ്വന്തം വീഡിയോ കാണിച്ചു വെറുപ്പിക്കൽ ഇല്ല.
* നല്ല വിവരണം.......
* ആദ്യമായി ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. ലൈക്കി, സുബ്സ്ക്രൈബി
നന്ദി. സ്നേഹം
Great....all the Best, I am also visited this country, But I can stamped...Hope you..Next time ...
ചേട്ടാ ഇങ്ങോട്ട് വിസ കിട്ടുമോ . ഉണ്ടെങ്കിൽ ഒന്നു പറയാമോ
ഒരു പാട് നന്ദി ഉണ്ട്... superb 👍👍👍
Good information
😍
കൊളളാം മാഷേ സൂപ്പര്‍ വീഢിയൊ കേട്ടൊ
സ്വന്തമായി വിമാനത്താവളവും കറൻസിയും കടൽത്തീരവും എന്തിനേറേ റെയിൽവേ വരെ ഇല്ലാത്ത ലോകത്തിലെ ഈ കൊച്ചു രാജ്യം ഒരു അത്ഭുതം തന്നെയാണ് ഇത്തരം ഒരു രാജ്യത്തെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി, അഭിനന്ദനങ്ങൾ
സന്തോഷം😍
Standard country
ഇതിന് പാർട്ട് 2 വേണം
Subscribe cheythu
Thanks 😍
Ys janum first kanda video appo thanne subscribe chaythu
@@juegos4557 😍
ആദ്യമായി കേൾക്കുകയാണ് ഈ രാജ്യത്തെ കുറിച് നല്ല അവതരണം
😍
കൊള്ളാം വിഡിയോയും ഒപ്പമുള്ള വിവരണവും എല്ലാം കൊള്ളാം സഫാരി ടീവിയിലെ സഞ്ചാരം കാണുന്ന ഒരു feel 😍
ഒരു വിവരണവും വിവരവും ഇല്ലാത്ത വീഡിയോ..
ഗാന്ധിജി 💞😍.... നിങ്ങളുടെ അവതരണം കേട്ടിരിക്കാൻ തന്നെ പ്രതേക യുണ്ട് വീഡിയോ കാണുമ്പോൾ അതിന്റ കൂടെ മടുപ്പ് തോന്നാത്ത രീതിയിൽ 👍 കൂടുതൽ വീഡിയോസ് പോന്നോട്ടെ
ആദ്യമായിട്ടാണ് ഈ രാജ്യത്തെക്കുറിച്ച് അറിയാൻ സാധിച്ചത്.
ഇത് പോലെ നമ്മുടെ കൊച്ചു കേരളത്തെ ഒരു രാജ്യം ആകിയിരുന്നെങ്കിൽ ലോകത്തു ഏറ്റവും നല്ല രാജ്യം ആയിരിക്കും
സങ്കികളെ നാട് കടത്തുകയും വേണം
Nofal ലെ, അതിനു മത മെന്ന തീട്ടം നമ്മുടെ മനസിൽ നിന്നും ആദിയം കഴുകി ക ളയണം
Yp
No good
Ee cpm cpi BJP Muslim League ullapozho... Undayaanu
വളരെ നന്ദിയുണ്ട് സാർ, ഇങ്ങനെയൊരു രാജ്യത്തെ അടുത്തറിയാൻ സാധിച്ചതിന് വളരെ നല്ല അവതരണം
😍
You should also try out other micro states in Europe like San Marino,Monaco and Andorra if it is safe.They are really interesting
ഇനിയും ഒരുപാട് പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
😍
സ്വന്ധം മുഖം കാണിച്ചു വെറുപ്പിക്കുന്ന ഫക്തനേക്കാൾ എന്തു കൊണ്ടുo ബേധപെട്ട ചാനൽ
ചാനൽ ഇഷ്ടപ്പെടതിന് നന്ദി!
😅
ഇതെന്ത് ഭാഷ
@@gigiphilip2106 sujith bhaktan ന്റെ ചാനൽ 🤭
ഈ ചാനലും മികച്ചത് തന്നെ. എന്നാലും സുജിത് ഭക്തന്റെ തട്ട് താണ് തന്നെ ഇരിക്കും
സൂപ്പർ വീഡിയോ... ഒട്ടും ബോറടിപ്പിച്ചില്ല.. അതോണ്ട് skip അടിക്കാതെ കണ്ടു..
സന്തോഷം
Like the way you presenting this video, a mini Sanchaaram style. Very good, keep going
Subscribed 👍
Thanks for subscribing
കണ്ടിരുന്നു പോയി!
Professional stuff✌️
😍
ഇവിടെ ജനിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു
@@muhammadhananharisnbems4854 സുഡാപ്പിയ ഇത് എന്ത് തീട്ടം ഏഴിച്ചു പോടാ പൊട്ടാ
യാത്ര ഏറെ ഇഷ്ട്ടപ്പെടുന്ന എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ട യാത്ര വിവരണം.... ഉള്ളത് പറഞ്ഞു... നന്ദി
നന്ദി. 😍
👏👏
ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തി....
അവതരണ മികവു കൊണ്ട് കൂടെ സഞ്ചരിച്ചു.....
പുതിയ അറിവുകൾക്കായി, യാത്രകൾക്കായി കാത്തിരിക്കുന്നു.....
സന്തോഷം 😍
Super video...Waiting for next video
Already Uploaded
അടുത്ത ജന്മം ഈ രാജ്യത്ത് ജനിക്കണം .😍😍😍
ഗംഭീര രാജ്യങ്ങൾ വേറെയുമുണ്ട്.
ഗംഭീര രാജ്യങ്ങൾ ഒരുപാട് ഉണ്ടാവും ...പക്ഷേ മഹാരാജ്യം ഒന്നേയുള്ളു . "ലോകാ സമസ്താ സുഖിനോ ഭവന്തു "😍😍😍😍 . മറ്റെന്തിനെക്കാളും ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു
Faizal Shajahan ഹാ powli
@@fanunibi ലോകാ സമസ്ത സുഖിനോ..... ഈ വരിക്ക് ശേഷമുള്ള വരികളെ കുറിച്ചറിയാമോ അത് പഠിച്ചാൽ താങ്കൾ ഇനിമുതൽ പറയില്ല
@@zubvt3337 ariyumengil paranju tharu
മനോഹരമാണ് താങ്കളുടെ വീഡിയോകൾ എല്ലാം വീഡിയോഗ്രാഫി നന്നായിട്ടുണ്ട് ഇനിയും ധാരാളം വിഡിയോകൾ ഈ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നു ആശംസകൾ
Sankikal kandu padikkkatte...
Ivide sankikal mooothram kudchu proud to be indian ennu parayam
Namuk abhimanikkkam
എന്ത് പറഞ്ഞാലും എന്റെ കേരളം
എനിക്ക് ജീവനാണ്.
ജീവൻ കളയരുത്
KERALAM jeevantea Jeevan aanu Machu.
Keralam pinnaakk... Azhimathy akramam kola peedanam olakkede mood.. india yum keralom oke adapadichu anthamaya rashtreeyam karanam
Oomb mairee oombya kerlm lajja thonninn ee pootile naatil janichathin kochu penpillere peedipichitum kuttavalikal sughamayi jeevikunne pootile naadu fuk off kerala
Sathyam
Oru commentmond mathiyakunnilla.. You have done a great job man.. History contents add cheythathu orupad nannayitund. Liked commented Subscribed and pressed on Bell icon.
😍
Poem: " The "corona" & Gold Smuggling less Land"...
1. The "corona" & Gold Smuggling less Land,
That's my Lord's promised Land.
He continuously knocks at your
Door of your heart, By the GOSPEL..
2. Listen oh man... the wild cry
at the cross at Calvary..
Your sins and my sins
hanged Him on that Cross!
3. Not in " cross," but only in Savior Jesus
get the Salvation, Preached by
St.Peter, St.Paul and all Apostles..
4. Oh! in this shortness of life, we undergo many
tribulations, pains, sicknesses and death
by "corona," enemies, curses and calamities..
5. The 'Day', Lord shall wipe away
the tears, is not far away,
make us remember with gladness...
6. And we get comfort in "His Chest"
and the waves of joy and gladness
will arise on that "Day"...
7. The "Word of Christ," gives us comfort,
make us to walk uprightly,
till the "Last Trumpet Victorious Sound'...
8. The Holy Saints on earth together request:
"Amen, Lord Jesus Christ come soon..
"As the deer pants for the water brooks,
So does our souls thirst for our "Living God,"
for His "Glorious Appearance".....
* * * * * *
Gods Own Country, appears to be getting transformed as a Devils Own Country by very many negative forces in this State.
വളരെ നല്ല ചാനൽ ഇഷ്ടായി ഒരുപാട് ❤️
നന്ദി😍
And the first thought came to my mind is 'sancharam lite'..
അറിവിലില്ലാത്ത ഒരു രാജ്യത്തെയും അവിടെത്തെ സംസ്കാരത്തെക്കും പരിചയപെട്ടത് സന്തോഷം തോന്നുന്നു സാർ.. പ്രത്യേകിച്ച് നമ്മുടെ രാഷ്ട്രപിതാവിനെ ആ കൊച്ചു രാജ്യം ആദരിക്കുന്നതിൽ അതിലേറെ സന്തോഷം.....
നന്ദി
my suggestion please rise your voice little louder or minimize the back ground music
what happened to 200 Russian soldiers in Hungary ??
It is not because of background music. If you hold vertically, the voice will be better . This issue will be solved from next video .Those soldiers were killed
കൊള്ളാം മനോഹരം... അല്ല അതി മനോഹരം ആണ് നിങ്ങളുടെ പ്രസന്റേഷൻ എനിക്ക് ഒത്തിരി ഇഷ്ടം തോന്നി.. അവിടം സന്ദർശിച്ചപോലെ
😍
It is like a postcard. Need more details
Such a beautiful video.very informative. Thank you.
😍
ഇൗ രാജ്യം ഒക്കെ പണ്ടെ ഫുട്ബോൾ എനിക്ക് പരിചയപെടുത്തി തന്നിട്ടുണ്ട്😅
Very much informative. Best narration.
Thanks
Top rich countries in the world enn Google adichuttalavarkellam liechtestien ariyam.
And one of the Schengen country.
SGK sir ന്റെ സഞ്ചാരത്തിലെ അനീഷ് പുന്നൻ പീറ്ററെ ഓർമ്മവരുത്തിയ നിലവാരമുള്ള അവതരണം, മറ്റ് വാളോഗേഴ്സിനെപ്പോലെ സ്വന്തം selfi talk വെറുതെ കാണിച്ച് വെറുപ്പിക്കാതെ കൂടുതൽ സ്ഥലങ്ങൾ കാണിച്ച അന്തസുള്ള മികച്ച നിലവാരമുള്ള ചിത്രീകരണം. നന്ദി. ഇന്നുമുതൽ ഞാനും New subscriber ആണ്. ദൈർഘ്യം ഒരു 30മിനിറ്റേലും വേണം . Well done bro keep going🙏👌💪👌
നന്ദി 😍 മനുഷ്യരുടേത് തിരക്ക് പിടിച്ച ജീവിതമല്ലേ? അര മണിക്കൂ റൊന്നും കാണാൻ മിക്കവർക്കും പറ്റില്ല.
Never....nalla avatharanam aan ..ningaludeth...oru pad travel vlog subscribe chythkn...sgk sir nu shesham kandathil vech super vlog...1 hr..undayirunnenkil enn agrahichu poyiii
ഈ രാജ്യം സന്ദർശിക്കാൻ എന്താണ് വഴി
Apply for schengan visa and fly after covid
@@TravelUlakam I Need contact Number
@@TravelUlakam please contact number
00974 77410177 pls കോണ്ടാക്ട് ഫ്രം ഖത്തർ അവിടെ വർക് വിസ കിട്ടുമോ സർ
@@noudhaddaruthoibanoushad7836 സഹോദരാ,
യൂറോപ്യൻ രാജ്യങ്ങളിൽ അവർ ഷോർട് ലിസ്റ്റ് ചെയ്യുന്ന സ്‌കിൽഡ് മേഖലകളിൽ മാത്രമേ ജോലി ലഭിക്കു.അതും പോയിന്റ് അടിസ്ഥാനത്തിൽ.
രാജ്യങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ അറിയാം
വിവരണവും വീഡിയോയും സൂപ്പർ
നന്ദി
അവിടെയൊരു job കിട്ടുമോ
അതാണ് എനിക്കും അറിയേണ്ടത് 🤔🤔🤔
Wow I miss swiss ....
ഒരുപാട് ഇഷ്ടം ആണ് ആ നാട്..ശാന്തമായ അന്തരീക്ഷം..
നമ്മുടെ നാട്ടിൽ കെട്ടിടങ്ങൾ കെട്ടിപോക്കുമ്പോൾ ,,അവർ കൃഷി കൂടുതൽ ആയി ചെയ്യുന്നു....crans montana എനിക്ക് ഏറെ ഇഷ്ട്ടം..
Santhosh george kulangara sir ee raajyath poyitundo aaavo?
No idea
@@TravelUlakam und adhehathinte videoil ee rajyathinte peru lichestain ennan paranjathu
Busil ayirunnu pulliyudeyum yathra
@@viewpoint4543 sammadhikyanum broye
@@minishjohn9649 😀
Und.. vdo njn kandathanu.. anganeyanu ee peru kettath
Sooo sooo ക്യൂട്ട്, excellent.
എന്നാണ് നമ്മുടെ രാജ്യം ഇങ്ങനെ ആകുക ദൈവമേ 🙏🙏🙏🙏🙏
നിൻ്റെ വ്യാമോഹം: !!!
രാജ്യ സ്നേഹമുള്ള ഭരണാധികാരികളുടെ
രാജ്യം
Beautiful narration.. Good.
Thanks
ആദ്യം കാണുമ്പോ നമ്മക്ക് ഭയങ്കര ആവേശം ആയിരിക്കും, പിന്നെ കുറഞ്ഞു കുറഞ്ഞു വരും, എങ്ങോട്ട് നോക്കിയാലും പനോരമ, പനോരമ പനോരമ, അങ്ങ് മടുക്കും, എന്നാലും വേറൊരു ലോകം, കൊള്ളാം
Panorama maati macro lensil shoot cheyyano pinne
Kollam nalla detailed explanation
Thanks
38k mathram aanu population, kerathil oru panchayathil ithrem population undu.
Iam 69 years old. Heard first time about this nation. Very useful information.
Thanks
Adhokke pandarnu Liechtenstein okke kettitund man
Liked this video...good info.
..very happy to c n hear about this country....keep posting 👍👍
Thanks
ഇന്ത്യയിൽ പട്ടാളവും പോലിസും ഉണ്ടായിക്കോട്ടെ ഈ രാജ്യത്തെ സമാധാനവും എന്ന പിന്നെ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല
നല്ല അവതരണം വെരി ഗുഡ്
നന്ദി
ബസ്സിൽ സഞ്ചരിക്കുന്നതുമാത്രമേയുള്ളോ? ഭക്ഷണം ഹോട്ടലുകൾ ഇവയെപ്പറ്റി ഒന്നും പറഞ്ഞില്ല
അടുത്തത്തിൽ നോക്കാം.
greately narrated...superb
Thanks
ഒരു രാജ്യത്തെ പറ്റി പറയുമ്പോൾ ഒരു സഞ്ചാരി എത്തിയാൽ അയാൾക്ക് അവിടെ എത്ര പണം ചെലവാക്കേണ്ടി വരും മിനിമം അതും കൂടി ഉൾപ്പെടുത്തണം .
ഇതിൽ ഒന്നും പറഞ്ഞില്ലല്ലോ അതല്ലേ പ്രശ്നം
I know this country ist
Superb.... അവിടെ പോയ ഒരു ഫീൽ ❤️❤️😍😍👌👌👌👌
😍
അവിടെ കൊടി പിടുത്തമില്ല അതുകൊണ്ട് എവിടെനോക്കിയാലും prosperity...
അവിടെ കൊടിപിടുത്തം ഒക്കെയുണ്ട്. അറിവില്ലായ്മ ഒരു തെറ്റല്ല
@@Sahad24 എങ്കിൽ അറിവിന്റെ നിറകുടവും കൂർമ്മ ബുദ്ധിശാലിയുമായ താൻ പറയൂ ആ വീഡിയോയിൽ എവിടെയെങ്കിലും ഒരു കൊടി കാണുന്നുണ്ടോ എന്ന്..
@@radhakrishnannair9526 വീഡിയോയിൽ കാണാത്തോണ്ട് യൂറോപ്പിൽ രാഷ്ട്രീയ പ്രവർത്തനം ഇല്ലന്നാണോ?
Enna paranjalum kanda cinema poster-um political flux-um okke vech road side alamb aakitilla, njagade Kottayathe pole
India alla kodi pidikkaan.....
എനിക്ക് ഇഷ്ട്ടമായി ! നന്ദി !
Thanks
മൊത്തത്തിൽ ഒരു മാവേലി നാടു വാണീടുo നാട് എന്നു പറ .
Njan ethu adhiyamayi kelkuna oru country ayirunu.Ethu koodthal explain cheythu theramayirunu. Anyway its nice to see a wonderful country. Thanks
വിവരണം കേട്ടില്ലേ?
കുറച്ചു ഞമ്മന്റെ അഭയാർഥികളെ അവിടെ സെറ്റിൽ ചെയ്തു കൊടുക്കാൻ പറ്റുമോ സക്കീർ ഭായിക്ക് പിന്നെ കാണാം പൂരം 😂
കുറെ നിന്നെ പോലെ ഉള്ള നാറികൾ ഗൾഫിൽ ഉണ്ട് എന്നിട്ട് ഞമ്മക്ക് ഇല്ലാത്ത കടി ആണ് നാറിക്ക്
ഇങ്ങോട് വേണം എല്ലാം അങ്ങോടു വേണ്ട
ഇജ്ജാതി ഊമ്പികൾ അവിടെ ഉണ്ടെങ്കിൽ പോണം എന്നില്ല 🤣🤣🤣
ഇത് പോലെ ഗൾഫിൽ ഇരുന്ന് ഇന്ത്യക്കിട്ട് പണിയുന്ന ചില മാന്യന്മാരുമുണ്ട്. ചോറ് ഇവിടേം കൂറ് വല്ല്ലോയിടത്തും
@@manukr9638 അവിടെ അറബിന്റെ പൈസ തിന്നിട്ടു അവരെ തെറി പറയുന്ന ചില നാറികൾ ഉണ്ട് അതിന്റെ പേരാണ് പാല് തരുന്ന കൈക്കു കൊത്തുന്ന പന്നികൾ... sorry പാമ്പുകൾ... 😏
@@manukr9638 പണ്ട് ഒരു വിഭാഗം ഉണ്ടായിരുന്നു ഇന്ത്യയിൽ ജനിച്ചിട്ട് ബ്രിട്ടീഷുകാർക്ക് വേണ്ടി ഇന്ത്യക്കാരെ ഒറ്റിയ വിഭാകം ഇന്ന് ചില പ്രേത്യക രാജ്യസ്നേഹികൾ ആണ്, ആ നാറികളെ നമ്മൾ അമ്മയെ കൂട്ടികൊടുത്തവർ എന്നാണ് വിളിക്കുന്നത്
ചേട്ടന് ആളുകളെ പിടി കിട്ടിയ
@@jinkazama3418 ഇവിടെയിരുന്ന് ഇന്ത്യയെ തെറി പറയുന്ന കുറെ ചെറ്റപ്പറുക്കികളും അവരെ താങ്ങുന്ന കുറേ തെണ്ടികളും നമ്മുടെ നാടിൻറെ ശാപമായി ജീവിക്കുന്നു.
കൂടുതൽ ആർക്കും അറിയാത്ത ഈ രാജ്യത്തെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി..
താങ്കൾ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണിക്കല്ലെ സംഘികൾക്ക് വെറുപ്പ് പിടിക്കും
Fantastic job perfectly done hat's off, the most loved country by me, hopefully by God's grace I will definitely visit this wonderful country......
Thanks
മികച്ച അവതരണം..
Great video. Good information.
Please do more videos. Really loved it
Thanks. Please watch other videos too
വളരെ ഭംഗിയായി അവതരിപ്പിച്ചു
😍
Nice video.. informative and ... adipoliiiii..keep doing more
ഒരു പുതിയ അറിവ്... thanks...
Most welcome
Beautiful place.. great job my friend ♥️♥️♥️♥️♥️♥️♥️
😍
Good video.pls give importance to discription , reduce the background music.
👍
Than you! Very beautiful ,small country,1st time hearing about the place ,good.
😍
Nice video and information
Thanks
മഹാത്മാഗാന്ധിയുടെ ഫോട്ടോ കണ്ടപ്പോൾ,,,, വളരെ സന്തോഷമായി,,, ഗാന്ധിയെ സ്നേഹിക്കുന്ന ഇവർക്ക് നന്ദി
😍
Thank you so much for the video..
😍
അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു അതുപോലെ തന്നെ visual ന് ഒത്ത bgm nice editing 👌👌
സന്തോഷം 😍