|| ചാത്തനേറ് ||Chathaneru||Sanju&Lakshmy||Enthuvayith|| എന്തുവായിത് ||Malayalam Comedy||Fun||

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 406

  • @Shreya-l9e
    @Shreya-l9e 11 днів тому +358

    ചോറ്+ സഞ്ജു and Lakshmi... ആഹാ അന്തസ്സ്

  • @su84713
    @su84713 11 днів тому +69

    സൂപ്പർ🤣🤣🤣🤣👌👌👌👌..... ഏതാ പുതിയ പെങ്കൊച്ച് നന്നായിട്ടുണ്ട് 😂😂 സംസാരം സൂപ്പർ ...... ബാക്കി എല്ലാവരും പിന്നെ പറയണ്ടാലോ എപ്പഴത്തെയും പോലെ പൊളി..... ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌👌🥰🥰🥰🥰

  • @AnsilRamanattupurayidom
    @AnsilRamanattupurayidom 6 днів тому +7

    തള്ളേടെ വീട്ടുകാരിട്ടതാ എനിക്കറിഞ്ഞൂടാ... ഞാൻ അമ്മൂന്നാവിളിക്കുന്നെ 😂😂😂😂

  • @ranimols4628
    @ranimols4628 9 днів тому +16

    പുതിയ കൊച്ചിന്റെ സംസാരം കൊള്ളാം 😂

  • @sandraratheesh9238
    @sandraratheesh9238 11 днів тому +45

    ഇങ്ങനെ ഒരു climax പ്രതീക്ഷിച്ചില്ല 😂😂😂.framil ഒറ്റക്കായപ്പോൾ ലാഗ് വരാതിരിക്കാനുള്ള സൂരജിന്റെ തുള്ളൽ കൊള്ളാം 😄😄😄

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 10 днів тому +55

    ഇടക്ക് വന്ന പെൺകുട്ടിയുടെ സംസാരം നല്ല കോമഡിയായിരുന്നു😂

    • @luxme5894
      @luxme5894 7 днів тому

      മറ്റേ മധു ചേട്ടന്റെ ശബ്ദം

  • @sukanya.pvishnu3738
    @sukanya.pvishnu3738 5 днів тому +1

    Sanju chettan + dorayude preyanam 😃😃🥰🥰 puthiya kutty super ❤sooraj chettan adipoliyayittund 🥰🥰super 😄😄🥰

  • @NishadHasu
    @NishadHasu 6 днів тому +4

    ഡ്രൈവിംഗ് സ്കൂൾ എപ്പിസോഡിലെ ...മധുവിന്റെ ആരെങ്കിലും ആണോ ...പുതുമുഖം ...അതെ പോലെ ആക്ടിങ് 😁👍😁

  • @SreelekshmiArunkumar-do9wg
    @SreelekshmiArunkumar-do9wg 10 днів тому +18

    Sooraj chettan super as always 😊

  • @majidaishaq1797
    @majidaishaq1797 11 днів тому +337

    Samaadhi content cheythoode

    • @SoorajNair-i4z
      @SoorajNair-i4z 11 днів тому +13

      ✍🏻✍🏻

    • @maloottynithi9334
      @maloottynithi9334 11 днів тому +32

      കറക്റ്റ്... Last കളക്ടറും വരണം.

    • @luttappy374
      @luttappy374 11 днів тому +16

      ​@@SoorajNair-i4zEzhuthikko... Pettann aavate... Collector nte content koodi add aakanam kto🤣

    • @PalakkadanVideos2588
      @PalakkadanVideos2588 11 днів тому +2

      👌🏻🥰💛

    • @majidaishaq1797
      @majidaishaq1797 11 днів тому +2

      😃😃

  • @aadhyvlogs3476
    @aadhyvlogs3476 9 днів тому +4

    Chandiyude dialogue pwolichu .. andi vaari eriyal + Manglishkari 🎉 ...
    Baki ullavarde karyam eduthu parayendathilalooo❤❤❤❤

  • @Adhizz-b9m
    @Adhizz-b9m 9 днів тому +5

    8:52 poo thalle😅
    Aishhh kolla😍✨

  • @Cyrus-m2v
    @Cyrus-m2v 11 днів тому +114

    ഉഷയോടു കലിപ്പ് തോന്നിയവരുണ്ടോ?..

    • @SoorajNair-i4z
      @SoorajNair-i4z 11 днів тому

      😮

    • @sherin7677
      @sherin7677 10 днів тому +5

      Sherikum thonni😡. Enthina angalayude swath ivarde anenn parayunnath. Climax kandappol santhoshamayi

    • @Cyrus-m2v
      @Cyrus-m2v 9 днів тому +2

      @@sherin7677 ente ammayi inganeya 🤣athaa..

    • @madhavam6276
      @madhavam6276 7 днів тому

      ​@@Cyrus-m2v climax parikshich nokikoo 😂😂

  • @SaleenabijuSaleena
    @SaleenabijuSaleena 10 днів тому +3

    അടിപൊളി 😂😂😂

  • @jintumanu0123
    @jintumanu0123 11 днів тому +11

    Ennathem pole ellaarum pwolichadakkkiiii, sooraj fan😍

  • @athiii916
    @athiii916 11 днів тому +7

    Athara udhaboomiyil oru Puthiya badan nthayalum ellaarum kollaam ....lakshmy chechiye pinne prethyekam parayandallo😂😂❤❤❤❤❤

  • @Sreela-h2o
    @Sreela-h2o 11 днів тому +9

    Soooper video 👌👌👌👍👍👍 Sathyam paranjal lachunod kurachu deshyam thonni ...paavam Sanju ...I like u dears❤️❤️❤️❤️🥰🥰🥰😍😍

  • @manjurajendran9179
    @manjurajendran9179 11 днів тому +10

    🤣🤣🤣🤣😂😂😂😂🥰🥰🥰🥰😘😘😘സൂപ്പർ സഞ്ജു &ലക്ഷ്‌മി 💕🥰💕💕

  • @fasilfaisi3441
    @fasilfaisi3441 10 днів тому +4

    അടിപൊളി ആയിട്ടുണ്ട് ആശിഖ് ബ്രോ കൈ വിരൽന് എന്ത് പറ്റി ഓക്കേ ആണോ ഇപ്പൊ 🤲🏻

  • @gokulkrishnagp
    @gokulkrishnagp 8 днів тому +4

    New Actress PWoli..👏👏

  • @SunuSatish
    @SunuSatish 11 днів тому +8

    😂😂😂😂ഇംഗ്ലീഷ് 🤣🤣🤣🤣onnathu പനി ആണ് അപ്പൊ ചിരിച്ചു choma കൂടി 😂😂😂

  • @NishadHasu
    @NishadHasu 6 днів тому +1

    കല്ല് തീരുമ്പോൾ എന്റെ അണ്ടിയെല്ലാം വാരി എറിയാനല്ലെടാ 😂😂

  • @Myself_hari_priya
    @Myself_hari_priya 11 днів тому +20

    😂😂അയോ ചിരിച് വയ്യ 😂that മംഗ്ലീഷ് സംസാരം 😂

  • @malenadubeats309
    @malenadubeats309 11 днів тому +6

    😂😂😂😂😂😂 super ellarum😂😂😂😂

  • @AleenaJoby8046
    @AleenaJoby8046 10 днів тому +4

    Ee video pollichu superrr❤
    But dhorothi villa part2 ethra nallayi ittit please aa video idd😢🙏

  • @salihakv8294
    @salihakv8294 9 днів тому +2

    Adipoli guyss 😊❤😊

  • @nuchunuchushahi8517
    @nuchunuchushahi8517 9 днів тому +3

    Ith thamashayiloode avatharippichathanelum ingane sthalavum vasthuvum vilkunnavark parayaayi orupad perund angane ullavare kond kashtapedunnavarum und prayasamaan avarude kaaryamm

  • @ShariSathesan
    @ShariSathesan 10 днів тому +8

    Spr 😍usha chechiye enik kurach dheshiyam vann😁. Ellarum spr💗

  • @devikaahh
    @devikaahh 11 днів тому +5

    Shyooo , chor kazhich kayjapo ahn vdo Vannee😌❤

  • @sujithpattalathil696
    @sujithpattalathil696 11 днів тому +7

    Kuree naalukakkku shesham lakshmiyude enthuvaaithu kelkkaan pati😂❤sooraj as manthravaadhi polichu🤣🔥💕

  • @RajiAnil-f8o
    @RajiAnil-f8o 10 днів тому +4

    സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️

  • @MazinSm
    @MazinSm 10 днів тому +4

    Supper vedo 😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅

  • @smithaa.s6135
    @smithaa.s6135 10 днів тому +4

    Adipoli super 👌

  • @Abinasri-d1b
    @Abinasri-d1b 10 днів тому +4

    Superb 🔥🔥🔥🔥😍😍😍😍😍

  • @Archanathulaseedharan
    @Archanathulaseedharan 10 днів тому +10

    Super. Lekshmi chechiyum sanju chettanum super😂😂😂

  • @Lucky.comstar
    @Lucky.comstar 10 днів тому +8

    എന്തുവായിത് 😂😂😂😂 സൂപ്പർ അടിപൊളി 😂😂❤❤

  • @achudipin6274
    @achudipin6274 8 днів тому +3

    Blue shert domic movieyil oru cheriya role cheyyithela. Mamooty kude

  • @albybibin5648
    @albybibin5648 10 днів тому +2

    Adipoli yellarum ❤🎉🎉🎉

  • @funentertainmentinfo5772
    @funentertainmentinfo5772 День тому

    Revenge🔥🔥🔥🔥😅

  • @anumol8075
    @anumol8075 11 днів тому +6

    Sooraj chettan polichuuu❤😂

  • @neethupradeep8604
    @neethupradeep8604 11 днів тому +8

    Enthuvayith 😂😂❤

  • @sasilekhal4233
    @sasilekhal4233 10 днів тому +2

    😂😂😂😂😂 super 👌 👌👌 ❤️❤️ സൂരജ് അടിപൊളി ❤

  • @sruthisruz576
    @sruthisruz576 9 днів тому +2

    Chechide hair cut cheythirunnillea.. Hair care video cheyyo

  • @VijiJoby
    @VijiJoby 11 днів тому +10

    🤣🤣🤣🤣 chathaneru super, Sooraj mantharavathi🤣🤣🤣🤣 Lakshmi acting super🤣🤣🤣 Sanju super😂😂

  • @hareshnuhs9847
    @hareshnuhs9847 9 днів тому +2

    Part - 2 Venam plzs 😊

  • @AdamJoan-e9f
    @AdamJoan-e9f 11 днів тому +10

    എന്തുവായിത് 😂😂 അയ്യോ ആ കൊച്ചു കൊള്ളാം.. 😂 "പോ തള്ളേ..." "അച്ഛാ ദേ അവര് എന്തൊക്കെയോ പറയുന്നു "😁😂😂😂😂😂😂😂 sanju and lakshmi couples ✨

  • @athulyas9870
    @athulyas9870 11 днів тому +6

    Lekshmi chechi polichu❤😂

  • @Lakshmilachu-g9l
    @Lakshmilachu-g9l 11 днів тому +30

    Ara ee content okke kandupidikkunne.. Superrr🎉🎉❤

  • @OrukuttiVlog-cs4pp
    @OrukuttiVlog-cs4pp 11 днів тому +16

    Ningale makeover cheyunnat aaraa... Adipoli aayitund... Kanunnat veruthe aakilla ennurapulla team🥰😍

  • @ARAngels
    @ARAngels 10 днів тому +4

    Polichu ❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 днів тому +3

    സൂപ്പർ പുതിയ ആൾ കിടു ലക്ഷ്മി ഒരു രക്ഷയില്ല😂😂😂😂 തകർത്ത്😊

  • @mohammedsharook9279
    @mohammedsharook9279 6 днів тому +1

    super 👍👍👍👍👍👍👍👍👍👍

  • @Ukru-gundappan
    @Ukru-gundappan 8 днів тому +3

    Greeshma content cheyumo

  • @amalavarghese1908
    @amalavarghese1908 10 днів тому +2

    Soorajetta pwoli😂

  • @SaranyaRahul-fb6xq
    @SaranyaRahul-fb6xq 11 днів тому +4

    😂😂😂😂😂😂😂😂😂😆😆😁😄😃 super ellarum

  • @PrasanthVS-g4j
    @PrasanthVS-g4j 10 днів тому +3

    11 കോടി ശൗചാലയം ഉണ്ട് ഇന്ത്യയിൽ മൊത്തം എന്നിട്ട് തോട്ടത്തിൽ ചാണ്ടുന്നു 🤣🤣

  • @nilaavu206
    @nilaavu206 10 днів тому +3

    എന്തൊരു കുശുമ്പിയാ ഉഷചേച്ചി നിങ്ങള്. 😳.. നിങ്ങളെക്കാൾ വലിയ ചാത്തനൊന്നും ഭൂമിയിൽ ഇല്ല.. എൻ്റെ പൊന്നോ.....😮

  • @aiswaryakrishnan2907
    @aiswaryakrishnan2907 8 днів тому +2

    Kodumon.... My place🥰

  • @sarikamurali6850
    @sarikamurali6850 11 днів тому +2

    Evda aayirunu kure divasam aayallo kanditu... Content mudakkathe idu chechi ningal nallatha ❤❤

  • @ammusageesh6792
    @ammusageesh6792 10 днів тому +2

    Samaadi content venam..🎉❤

  • @girijarajan7125
    @girijarajan7125 11 днів тому +2

    Lekshmi. As always super.

  • @luxme5894
    @luxme5894 7 днів тому +1

    മധു ചേട്ടന്റെ ശബ്ദം

  • @JijiVS
    @JijiVS 8 днів тому +1

    Relatable 😂

  • @fathimaparveenup8489
    @fathimaparveenup8489 11 днів тому +4

    inn njan thanne adhyam🎉

  • @jyothiachu982
    @jyothiachu982 11 днів тому +15

    കണ്ട vdo ആണെങ്കിലും ഒരെണ്ണം കണ്ടോണ്ട് ചോറുണ്ണാൻ തുടങ്ങുവാരുന്നു. അപ്പോൾ അതാ നോട്ടിഫിക്കേഷൻ chaathaner... ഇതില്ലാണ്ട് lunch പറ്റില്ല എന്ന അവസ്ഥയിൽ അടിക്ഷൻ ആയി പോയി... 🥰. Waiting for nxt vdo... Dhorothi villa 2 udane varumo.. Waiting... Waiting.. Waiting..

  • @gopugopikar
    @gopugopikar 10 днів тому +3

    8:19ബ്രഹ്മയുഗം😂

  • @sreelakshmiakhil_
    @sreelakshmiakhil_ 10 днів тому +2

    Adipoli. കഷായം ഗ്രീഷ്മ ചെയ്യോ

  • @movon9533
    @movon9533 10 днів тому +5

    Sanju and lakshmi adipoli..Suraj super..Ashik inte kaiyil character role bhadram
    Unnikutan, Omkuttan and whole team super

  • @anaghap.s_anu
    @anaghap.s_anu 10 днів тому +1

    Adipoli 😂😂😂😂🤣🤣

  • @AthiraC.S-sm7dt
    @AthiraC.S-sm7dt 10 днів тому +2

    Aaha adipoli.......❤❤❤

  • @Zoom-ev8jz
    @Zoom-ev8jz 11 днів тому +5

    അടൂരിൽ ഒരു സ്ഥലത് തീപ്പിടുത്തം ഉണ്ടായി എന്ന് വാർത്ത യിലെ ഉണ്ടായിരുന്നു. നിങ്ങളുടെ അടുത് ആണോ? അടൂർ എന്ന് കേൾക്കുമ്പോൾ ningalye ആണ് ഓർമ വരുന്നത്.

  • @HannaFathima-c2r
    @HannaFathima-c2r 10 днів тому +5

    sthiram prekshakar undo ❤😊

  • @fahad55522
    @fahad55522 10 днів тому +1

    ❤❤❤ enthuvayith... Poli🎉🎉🎉🎉keep going. Sooraj kke nice acting 😂😂

  • @aaryaanu9459
    @aaryaanu9459 10 днів тому +2

    😂😂😂😂😂suprr

  • @saritha5759
    @saritha5759 10 днів тому +3

    Ushayodu deshyam vannu. Puthiya lady kollam🎉. Kodumon potti ye manasilayi. Unakkakolli. Ayirunna Sooraj Jimman ayittundu. Kollam. Comedy kurachu koodi akamayirunnu. Script sradhikkumallo🎉

  • @currylicious-reena3716
    @currylicious-reena3716 8 днів тому +1

    Super content chathan

  • @anithanitheesh4264
    @anithanitheesh4264 11 днів тому +3

    സഞ്ജുചേട്ടന്റെയും ലക്ഷ്മിച്ചേച്ചിടെയും മെകോവർ കൊള്ളാട്ടോ 🥰🫶🏻

  • @sanjuandlakshmyshorts9547
    @sanjuandlakshmyshorts9547 10 днів тому +1

    Super😊😅😮

  • @Sujatha-dz3tn
    @Sujatha-dz3tn 11 днів тому +1

    Always waiting for new episodes… Bhayagara addictive aanu

  • @XenixexpertCleaningsolutio-o7d
    @XenixexpertCleaningsolutio-o7d 11 днів тому +3

    Superb🎉🥰

  • @BaijuBaby-gj5fm
    @BaijuBaby-gj5fm 11 днів тому +1

    Malayil chandi thottathil chandi😂😂😂

  • @marco8055-w1k
    @marco8055-w1k 10 днів тому +3

    Wings ulla mantharavadhii

  • @RajeshR-m1g
    @RajeshR-m1g 10 днів тому +5

    14.58അത് ചാത്തൻ എറി ഞ്ഞതാണോ 😂നിങ്ങളാരെങ്കിലും കണ്ടോ 😂😂👌🏻👌🏻

  • @adarsh10j42
    @adarsh10j42 11 днів тому +31

    ലക്ഷ്മിചേച്ചിയുടെ ഉഷ എന്നകഥാപാത്രത്തോട് ആദ്യമായി ഒരുഇഷ്ടകുറവ് തോന്നി 🥰🥰

    • @enthuvayith
      @enthuvayith  11 днів тому +1

      💕😘💕😘

    • @maheshattuvassery
      @maheshattuvassery 10 днів тому +2

      അയ്യോ പാവം

    • @Havarsha
      @Havarsha 10 днів тому +1

      അതാണ് ഉഷ എന്ന കഥാപാത്രത്തിന്റ വിജയം ❤❤😂😂

  • @albybibin5648
    @albybibin5648 10 днів тому +1

    White shirt chettante kaik yenth pati ?

  • @ha_ri_tha_hari
    @ha_ri_tha_hari 10 днів тому +2

    Ellarum super😂

  • @AswathyRenjith-w7h
    @AswathyRenjith-w7h 11 днів тому +3

    Sanju&Lakshmi Team❤❤❤

  • @Aradhan.a
    @Aradhan.a 10 днів тому +2

    ❤😂😊

  • @ammusworld446
    @ammusworld446 11 днів тому +3

    First😍

  • @irfanillikkal5849
    @irfanillikkal5849 10 днів тому +2

    dhorothimama part 2 ille❤

  • @anusreemk4035
    @anusreemk4035 10 днів тому +1

    ചേട്ടന്റെ കൈക്ക് entha പറ്റിയെ

  • @Meenuajith4969
    @Meenuajith4969 10 днів тому +2

    കൊള്ളാം . എല്ലാവരും super. നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമിന്റെ ഒരു content cheyamo😊

  • @anjujibu1725
    @anjujibu1725 11 днів тому +3

    ഉഷ ചേച്ചി ❤️❤️🥰

  • @akhilagirishakhilagirish836
    @akhilagirishakhilagirish836 11 днів тому +2

    തോട്ടുവാ കണ്ണമ്പള്ളിൽ ക്ഷേത്രം 🙏🙏

  • @AneesaNishad-d1i
    @AneesaNishad-d1i 10 днів тому +7

    Climax തൃപ്തി യായി 😂😂😂

  • @ReshmaRaman-of4tt
    @ReshmaRaman-of4tt 10 днів тому +3

    സഞ്ജു & ലക്ഷ്‌മി ഫാൻസ്‌😅😅😅😅😅😅 ❤❤❤❤❤❤❤

  • @swathikaparvathi
    @swathikaparvathi 7 днів тому +1

    Same like my sister in-law

  • @SareeshSari
    @SareeshSari 10 днів тому +3

    Dhorothi villa waiting🤞❤️

  • @Rebecca75100
    @Rebecca75100 10 днів тому +2

    Actually nallatarnu

  • @sheejau.a7223
    @sheejau.a7223 10 днів тому +1

    Contemporary......😂😂😂