||പുണ്യാളത്തി ||PUNYALATHI||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

Поділитися
Вставка
  • Опубліковано 18 тра 2024
  • പുണ്യ പ്രവർത്തി നല്ലതാ അത് വീട്ടിൽ വിളിച്ചോണ്ട് വന്നു ആകരുത് 😅😅😅😅😅
    Story&Direction:Sanju&Lakshmy Team
    Camera&Editing:Akhil v Devan
    Production:Sanju&Lakshmy
    Casting:Sanju, Lakshmy, Vishnu mj, Parvathy mani, Ashik
    Mail Id:sanju1madhu@gmail.com

КОМЕНТАРІ • 745

  • @aradhya4893
    @aradhya4893 14 днів тому +448

    എനിക്ക് പാർവതിയെ ഒരുപാട് ഇഷ്ടമാണ്

  • @anithasarath3699
    @anithasarath3699 14 днів тому +235

    എന്റെ പൊന്നോ ഈ പാറുവിനെ കൊണ്ട് തോറ്റു 😂😂😂❤️😍

  • @sonyrony6680
    @sonyrony6680 14 днів тому +164

    എന്റെ അമ്മേ അച്ഛനും അമ്മയും കൂടി ചിരിപ്പിച്ചു കൊന്നു സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️🤣🤣🤣🤣👌👌

  • @sreedeviram2667
    @sreedeviram2667 14 днів тому +173

    എന്റെ പൊന്നു പാറുവേ പൊളിച്ചു 👍👍👍😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @sonyvarghese3684
    @sonyvarghese3684 14 днів тому +37

    Parvathi oru rekshayumilla.Lakshmide climax dialogue 😂😂😂😂👌👌

  • @keralakeral4114
    @keralakeral4114 14 днів тому +118

    പാർവ്വതി : ഹും ഇതൊക്കെ നിസാരം🎉🎉🎉

  • @anupama2366
    @anupama2366 14 днів тому +131

    അച്ഛനും അമ്മയും.... അയ്യോ ചിരിച്ച് ഒരു വഴിയായി😂😂😂😂

  • @INDIRAVASUDEVANKUNJCHAN
    @INDIRAVASUDEVANKUNJCHAN 12 днів тому +10

    പാർവതിയുടെ സംസാരം കേൾക്കാൻ സൂപ്പർ ❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 13 днів тому +15

    എന്റെ പൊന്നൊപാർവ്വതിയുടെ നാക്ക്😂😂😂😂😂ചിരച്ച് ചത്ത്

  • @dharmikfamilyvlogs
    @dharmikfamilyvlogs 14 днів тому +32

    "അമ്പിളി മാമൻ കഴിഞ്ഞ് ഇവൾടെ മാമൻ " അത് കലക്കി ..

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 14 днів тому +57

    അവസാനം കൂടെ അഭിനയിച്ചവർ ശെരിക്കും ചിരിച്ചുപോയി ......അടിപൊളി

  • @PrajithaPrakashMalu-do1zu
    @PrajithaPrakashMalu-do1zu 14 днів тому +37

    പാറൂ പൊളിച്ചു..തകർത്തു..നമിച്ചു 🙏🙏🙏. സൂപ്പർ 👍👍❤️❤️

  • @thinkwithmeimsuhana
    @thinkwithmeimsuhana 14 днів тому +45

    ഇനി ചിരിച്ചാൽ എൻ്റെ കിളിപോകും 🤭😂😂 എല്ലാരും കൂടി പൊളിച്ചടുക്കി 👍🏻❤️❤️

  • @user-rv3ny9kw6u
    @user-rv3ny9kw6u 14 днів тому +122

    ചിരിച്ചു മടുത്തു പാർവ്വതികാനഡക്ക് പോയാൽ വെടിവച്ചു കളയും പറഞ്ഞേക്കാം

  • @vadakkansvlogsKL34
    @vadakkansvlogsKL34 14 днів тому +43

    ഏത് ഡയലോഗ് എടുത്തു പറയണം എന്ന് കൺഫ്യൂഷൻ ആണ് എല്ലാം പൊളി... പിച്ചുണ്ടത്തി പൊളി 🤣🤣🤣

    • @enthuvayith
      @enthuvayith  14 днів тому +4

      🥰👆🏻

    • @vadakkansvlogsKL34
      @vadakkansvlogsKL34 14 днів тому

      @@enthuvayith ഇതാണ് നിങ്ങളെ സപ്പോർട്ട് ചെയുന്നതിന്റെ മെയിൻ കാരണം.. എപ്പോ കമന്റ്‌ ഇട്ടാലും റിപ്ലൈ തരും ❤️.. Love u sanju lakshmi

  • @SukeshVijayan-bl2tw
    @SukeshVijayan-bl2tw 14 днів тому +18

    സുഭദ്രേ.. ചാരിറ്റിന്നുപറഞ്ഞു കണ്ടവനെപിടിച്ചു........ 🤣🤣🤣🔥🔥🔥
    ആ, സിംഗിൾ ഷോർട്ട് പോയപോക്ക്....
    All crew members..💥🫂🪄

  • @bettyjohn6139
    @bettyjohn6139 14 днів тому +70

    Super. Parvathi super acting 👍👍🤣🤣🤣❤️

  • @parvathilal8794
    @parvathilal8794 14 днів тому +21

    Eniku parunte acting orupadishtam pandum ippozhum ... way of talking 😂😂👌

  • @reshmaramesan2000
    @reshmaramesan2000 14 днів тому +13

    പാറുചേച്ചിടെ ഒരു കാര്യം 😄😄😄

  • @sujeeshpulikkal1157
    @sujeeshpulikkal1157 14 днів тому +12

    പൊളിച്ചു ഒന്നും പറയാൻ ഇല്ല സഞ്ജു ചേട്ടന്റെ ക്യാരക്ടറിന്റെ ആദ്യഭാഗം കണ്ടപ്പോൾ കുറച്ചു വിഷമം തോന്നി. ക്യാരക്ടർ ചെയ്ഞ്ച് ആയപ്പോ മുതൽ ഒരു ചിരിയായിരുന്നു പൊളിച്ചു മുത്ത് മണികളെ 🥰🥰ഇനിയും ഇത് പോലെ എല്ലാവരെയും ചിരിപ്പിക്കാൻ കഴിയട്ടെ സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻

  • @sujachackochan6156
    @sujachackochan6156 14 днів тому +20

    അയ്യോ😂 ചത്ത് 😂ചത്ത് 😂ചത്ത്😂 എൻ്റെ പൊന്നോ ചിരിച്ച്ചത്ത്😂. എല്ലാരും അടിപൊളി❤ സൂപ്പർ❤ എന്നാലും എൻ്റെ പാറുവേ...😂 എങ്ങാനും കാനഡയ്ക്ക് പോയാ സഞ്ജു പറഞ്ഞ പോലെ കാലുമടക്കി..... ഒന്നങ്ങോട്ട് തരൂ ട്ടോ. (ചുമ്മാ പറഞ്ഞതാട്ടോ😂) അടിപൊളി ഇത് പോലെ വീഡിയോ
    ചെയ്യ്.ഞങ്ങൾ ലൈക്ക് ചെയ്യാൻ തയ്യാറായിട്ടിരിക്കും.❤ God bless you dears

  • @RaviPuthooraan
    @RaviPuthooraan 14 днів тому +22

    എന്തൊരു അഭിനയം ആണ് പാർവ്വതി 😮👌👏

    • @enthuvayith
      @enthuvayith  14 днів тому

      😁😁😁😁

    • @soorajnair8884
      @soorajnair8884 14 днів тому

      @@enthuvayith🧡💗💛❤️‍🔥❤️‍🩹❤️❤️

  • @angelsimna1118
    @angelsimna1118 14 днів тому +14

    Parvathi after long time, adipoli othiri ishtayee ❤😘😍 Sanju Lakshmi love you both ❤😘

  • @athigiri-gowri
    @athigiri-gowri 13 днів тому +6

    😂aarkkokkeyo itt gapil nannayi kottunnindallo... originality & reality & clarity with charity's 😂😂😂😂 ore pwoli🎉😂

  • @sheenasaji18
    @sheenasaji18 14 днів тому +9

    Vazhikoode പോണ കണ്ട അണ്ടനും adakodanum എല്ലാം എന്റെ madiyila keriyirikkunnath❤😂😂😂😂😂chirich pandaradangiiiii😂😂😂😂😂😂superrr❤❤❤❤

  • @vidhya5172
    @vidhya5172 14 днів тому +13

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല. സൂപ്പർ....❤❤❤

  • @AFcreation131
    @AFcreation131 14 днів тому +8

    Phaaa undathi...😂😂😂😂 എല്ലാവരും ഒരേ poli.. paaruuzz superrr❤❤🎉🎉

  • @deeps2142
    @deeps2142 11 днів тому +3

    ഞാൻ പിന്നേം പിന്നെ കാണും ചിരിച്ചു പണ്ടാരമടങ്ങാം

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 14 днів тому +12

    ചിരിച്ചു ശ്വാസം മുട്ടായി 😂😂😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 14 днів тому +15

    Achanum ammayum thudangiyath thanne chirippichond😂😂

  • @vijisanthosh3921
    @vijisanthosh3921 14 днів тому +27

    വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളിലിട്ട് 😂😂😂😂😂super ❤️

  • @rejithajayan8237
    @rejithajayan8237 14 днів тому +8

    നമസ്തേ 🙏, എന്റെ ലക്ഷ്മി, പാറൂ, നന്നായിട്ടുണ്ട് 👏👏👏

  • @sweettyakhil1524
    @sweettyakhil1524 14 днів тому +15

    നറുനീണ്ടി സർബത്ത്, ചാരിറ്റി ക്ക് ഒരു ക്ലാരിറ്റി, സുഭദ്ര അമ്മ, സ്റ്റാച്ചു, 5 ബ്ലോക്ക്‌, കിളവൻ, വായിക്കൂടി വെടിവെച്ചു മുക്കിൽകൂടി പുറത്തു വരുത്തിയേനെ... ഇരുണ്ടരി... ചിരിച്ചു ചത്തു... 😂ഉറപ്പായും ഇതിന്റെ bts ഇടണം...

  • @sajnanujitha4939
    @sajnanujitha4939 12 днів тому +1

    Ellavarum super ayittund

  • @smithasunil9646
    @smithasunil9646 14 днів тому +9

    അടിപൊളി🤣🤣🤣.കുറച്ചു ചിന്തിക്കാനും ഉണ്ട്.

  • @anaghap.s_anu
    @anaghap.s_anu 14 днів тому +3

    Oru rakshayilla adipoli 😂😂😂🤣🤣🤣

  • @vaibav8939
    @vaibav8939 14 днів тому +3

    11:55 "kaalu madakki pedalikk njn adikkum " useful 😂💯

  • @samdeepthi6514
    @samdeepthi6514 13 днів тому +2

    ശെരികും അടിപൊളി ആയിരുന്നു....😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 11 днів тому +3

    Njn mentally done ayy erikarnn apoola Ee video undlo enn orthath
    Ipoo feel good ayy thoond😂🤍
    Ellarum powlich🙌

  • @zhifinb2627
    @zhifinb2627 13 днів тому +5

    Paravathy vannappo ipo colour ayi adipowli

  • @anjuanish7249
    @anjuanish7249 14 днів тому +5

    അമ്പിളിമാമൻ കഴിഞ്ഞു ഉള്ള മാമൻ ആണ് അതു 😂😂😂

  • @sunilkumar-sk2lu
    @sunilkumar-sk2lu 15 днів тому +22

    Supper sanju & Lakshmi & tems l love your videos ❤❤❤

  • @saleekhasain3671
    @saleekhasain3671 10 днів тому +1

    Ningalellaam adipwoliyaaa....
    Enikk nalla ishtaaa...😊❤❤

  • @chandinis7308
    @chandinis7308 22 години тому

    Lekshmiyekkal സൂപ്പർപാർവ്വതി തന്നെ

  • @shimlasaifu
    @shimlasaifu 14 днів тому +6

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെ videos. ❤

  • @manjumohan4162
    @manjumohan4162 13 днів тому +1

    എല്ലാവരും സൂപ്പർ ..🥰

  • @neethupkrishnan9245
    @neethupkrishnan9245 14 днів тому +7

    Ente paruuuzzz you rockkkk😘😘😘😘😂😂😂😂😂😂😂

  • @rajalekshmiz579
    @rajalekshmiz579 14 днів тому +7

    വിഷ്ണു&ashik പൊളിച്ചു ❤❤❤❤❤😂😂😂

  • @Sooryaratheesh101
    @Sooryaratheesh101 13 днів тому +3

    എന്തുവായിത് എന്റെ പൊന്നെ പൊളിച്ചു

  • @samru76
    @samru76 13 днів тому +2

    അമ്മയും അച്ഛനും.. ഒരു രക്ഷേം ഇല്യ❤

  • @SAJI___
    @SAJI___ 14 днів тому +5

    Ellarum superatto ❤❤❤❤❤❤❤😂😂😂😂😂😂ennum idupole chirippichu thakarkkanam ❤❤❤okk

  • @lechuzaami402
    @lechuzaami402 13 днів тому +1

    Yyow😂enthuvayith chirich chath😂

  • @Dyna-5127
    @Dyna-5127 14 днів тому +3

    ❤️❤️❤️poli waiting arunnu 🥰🥰🥰

  • @raveenakrishna1947
    @raveenakrishna1947 14 днів тому +19

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു🤣 പിച്ചുണ്ടതി എറുണ്ടതി എന്റെ പലതുണ്ടതി 👌🏻👌🏻

  • @shintojohn6093
    @shintojohn6093 12 днів тому +4

    Parvathi …. As usual thagarthu, I love her performance 😂😂😂🥰🥰🥰👌🏻👌🏻👌🏻

  • @athiraaami2404
    @athiraaami2404 13 днів тому +2

    ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് ഉണ്ട്

  • @adarsav9388
    @adarsav9388 13 днів тому +3

    എന്റെ പൊന്നോ പൊളിച്ചു 💖

  • @amrithakr1789
    @amrithakr1789 14 днів тому +6

    Ithanu parayne inathe kalath arkum upagaram chyth kodkarth nn 😂 sooper ❤

  • @ENTHIRAN
    @ENTHIRAN 14 днів тому +27

    എല്ലാ VIDEO ൻ്റേയും BEHIND THE SCENE ഇടണം.

  • @vinithavini3289
    @vinithavini3289 14 днів тому +6

    ന്റെ പാറുവമ്മേ 😘😘😘😘😘

  • @shantythomas1628
    @shantythomas1628 14 днів тому +4

    Ente ponno chirichu chathu ellarum adipoli 😂😂😂

  • @athiravr3257
    @athiravr3257 14 днів тому +6

    Ente ponnooo😂😂chirichu maduthu🎉super

  • @renjinisudheesh4019
    @renjinisudheesh4019 14 днів тому +16

    അവസാനത്തെ ഫ എന്നുള്ള ആട്ടു പാവം ലക്ഷ്മികൊച്ചു തെറിച്ചു പോയേനെ 😂😂

  • @movon9533
    @movon9533 2 дні тому

    Counterukallude maalapadakkam..veendum veendum kaanua njaan😂

  • @GauthamAjiE
    @GauthamAjiE 13 днів тому +4

    പൊന്നുസേ.... പൊളിച്ചു ❤❤❤❤❤❤

  • @sreerekhams4739
    @sreerekhams4739 14 днів тому +23

    ചാരിറ്റിക്കൊരു ക്ലാരിറ്റി വേണം. ആർക്കൊക്കെയോ എവിടെയൊക്കയോ കൊടുകുന്ന പോലെ😂

  • @noufalanu2776
    @noufalanu2776 14 днів тому +4

    എൻ്റമൊയ് പൊളിച്ചു കലക്കി👍

  • @nikhunikhil3939
    @nikhunikhil3939 14 днів тому +5

    ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇനിയും വരട്ടെ 😁

  • @sherin4223
    @sherin4223 14 днів тому +5

    Moham kondu njan..season 2 eppaya varaaa🥲🫣

  • @dr.sreeparvathyabhilash1453
    @dr.sreeparvathyabhilash1453 14 днів тому +5

    Achannum ammayum superbbbbb😂😂😂

  • @smithaa.s6135
    @smithaa.s6135 14 днів тому +1

    Adipoli super 👌

  • @Nithya-et9fc
    @Nithya-et9fc 11 днів тому +1

    Clmx ellarudem dilogue polichu 😂😂😂

  • @aaryaanu9459
    @aaryaanu9459 14 днів тому +3

    Adipoli adipolii

  • @SyamaSuresh-rf3lm
    @SyamaSuresh-rf3lm 14 днів тому +3

    Supper vedio
    Polichu

  • @ayurvedalover7511
    @ayurvedalover7511 13 днів тому +1

    poli vedio😊❤

  • @RevathyNair-dc6eg
    @RevathyNair-dc6eg 14 днів тому +3

    അച്ഛൻ അമ്മ ❤️😘😘😘😘😘ummaaaa ചിരിച്ചു ചിരിച്ചു 😆😆

  • @vanits9485
    @vanits9485 14 днів тому +2

    Polichu,super 😂😂😂😂

  • @syamilirajesh3608
    @syamilirajesh3608 14 днів тому +4

    അച്ഛനും അമ്മയും ചിരിപ്പിച്ചു കൊന്നു 😅

  • @vishnupr9609
    @vishnupr9609 12 днів тому +3

    Parvathi vannu kazhinjappool anu njan ee chanel veendum kanan thudangiyathu

  • @blitzop22
    @blitzop22 14 днів тому +4

    ❤❤❤❤🎉🎉supper

  • @vismayasvlogs678
    @vismayasvlogs678 14 днів тому +4

    Onnum parayan illa polichu😂😂😂😂

  • @sabycm2037
    @sabycm2037 14 днів тому +2

    Orupaadu naalukkalkku sesham super episode

  • @bhuvanaa4723
    @bhuvanaa4723 21 годину тому

    12:52 to13:05 😂😂😂😂 pufuuuu ondakki tharam
    Pufuuu enna poyi ondakk😂😂😂
    Vayye chirich chathe....😂😂😂😂

  • @midhumidhun8672
    @midhumidhun8672 14 днів тому +6

    Sanju lekshmi... 🥰

  • @sreeranjithaliju5117
    @sreeranjithaliju5117 14 днів тому +5

    ചിരിച്ചു ചിരിച്ചു വയ്യണ്ടായി 😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 14 днів тому +3

    Adipoli acha, Amma 😂😂😂

  • @harishadoor5204
    @harishadoor5204 14 днів тому +2

    ❤❤❤❤pwoli

  • @chinchumaneesh1498
    @chinchumaneesh1498 14 днів тому +30

    Achanum ammayum 🤣👍🏻

  • @user-eg1dp6xc2d
    @user-eg1dp6xc2d 7 днів тому +1

    ആദ്യം കണ്ണ് നിറഞ്ഞു പിന്നെ ചിരിച്ചു മടുത്തു 👌👌👌👌👌🥰

  • @ebijucj505
    @ebijucj505 11 днів тому

    Amma super😂😂😂😂😂😂

  • @drreethusuresh
    @drreethusuresh 14 днів тому +13

    Poliyeee😄😄😄Ellarum 👌🏻👌🏻👌🏻

  • @rinivarghese1370
    @rinivarghese1370 9 днів тому +1

    Eth character um parvathi
    Eth expressionum lekshmi
    Master brain sanju team wrk 👍👍❤️❤️

  • @keerthivijayan8274
    @keerthivijayan8274 14 днів тому +6

    Kollatto😂

  • @rajanius01
    @rajanius01 14 днів тому +3

    😂😂😂 well done

  • @user-qu7ot9ue7g
    @user-qu7ot9ue7g 14 днів тому +3

    😂😂😂😂😂തോ തോക്കൊ 😂😂😂

  • @ashapraveen0003
    @ashapraveen0003 13 днів тому

    സൂപ്പർ 🤣🤣🤣

  • @shiizone
    @shiizone 14 днів тому +2

    adipwoli😂

  • @Achayathii
    @Achayathii 14 днів тому +3

    സൂപ്പർ 🥰

  • @Mariyathmari
    @Mariyathmari 14 днів тому +3

    എടാ മോനെ പൊളിച്ചു 😆😆😆👍🏻👍🏻

  • @arfreefire4909
    @arfreefire4909 14 днів тому +3

    Nice❤