സത്യസന്ധമാമായി പരിശോധിച്ചാൽ പട്ടികജാതിയിലെ സർക്കാർ ജോലിയിലൂടെ സമ്പന്നരായവരിൽ ബഹുഭൂരിപക്ഷം പേരും അവരുടെ ജനതയ്ക്ക് ഒരു സഹായവും ചെയ്തു കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് പട്ടികജാതിക്കാരുടെ പ്രാതിനിധ്യം എന്നതുകൊണ്ടു മാത്രമാണ് അവർക്ക് ഇന്നത്തെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥയുണ്ടായത് എന്നതാണ് സത്യം
അംബുജാക്ഷൻ സാറിൻ്റെ സെഷൻ സംവരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസിലാകും വിധം അവതരിപ്പിച്ചതിൽ അഭിനനങ്ങൾ❤
സത്യസന്ധമാമായി പരിശോധിച്ചാൽ പട്ടികജാതിയിലെ സർക്കാർ ജോലിയിലൂടെ സമ്പന്നരായവരിൽ ബഹുഭൂരിപക്ഷം പേരും അവരുടെ ജനതയ്ക്ക് ഒരു സഹായവും ചെയ്തു കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് പട്ടികജാതിക്കാരുടെ പ്രാതിനിധ്യം എന്നതുകൊണ്ടു മാത്രമാണ് അവർക്ക് ഇന്നത്തെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥയുണ്ടായത് എന്നതാണ് സത്യം
Great speech of ambujakshan 💙
ലെയർ ലെയർ ആയി കൃമികളാക്കുക ... അതു മാത്രമാണുദ്ദേശം!👍🏽💕💞💙💖💝👌🏽✍🏽
👏🏽👏🏽👏🏽😍🙏🏽
മറ്റൊരു സംശയം, എന്ത് കൊണ്ടാണ് JNU വിലെ തസ്തികയിലേക്ക് 15 വർഷമായി ഒര് അപേക്ഷകൻ പോലും ഇല്ലാതെ പോയത് 🤔എന്താണ് പരിഹാരം 🤔
ജയ് ഭീം
❤
❤❤❤❤❤
😎👍🏽
ഒര് സംശയം, എന്ത് കൊണ്ട് കമ്മിഷൻ കേസിൽ കക്ഷി ചേർന്നില്ല 🤔
വയറ്റി പിഴപ്പ്
👍🏾