DAIRY MILK SHAKE | Cadbury Dairy Milkshake Recipe | Chocolate Milkshake | Village Food

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 8 тис.

  • @nadhanayelpjoe8145
    @nadhanayelpjoe8145 3 роки тому +1576

    ഇതെല്ലാം ഉണ്ടാക്കി പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള ആ മനസ്സുണ്ടല്ലോ 😍😍അതിന് ഇരിക്കട്ടെ ഒരു big salute😘❤❤

    • @jabirrajeena602
      @jabirrajeena602 3 роки тому +5

      Sheriyaatto

    • @jesvinkv3421
      @jesvinkv3421 3 роки тому +5

      ❤️❣️❤️

    • @Aswin681
      @Aswin681 3 роки тому +1

      Athann

    • @tyyfuyty365
      @tyyfuyty365 2 роки тому

      Athe👍🏻👍🏻👍🏻👍🏻😘❤️😘❤️😘😘😘💖💖💖💖💖💖💖😘😘😘😘😘😘😘😘

    • @jayanthivelayudhan343
      @jayanthivelayudhan343 2 роки тому

      🤩😁🍫❤🎂

  • @afnanafnan1801
    @afnanafnan1801 3 роки тому +10256

    ഇങ്ങേരെ വീടിന്റെ അടുത്തായിരുന്നെങ്കിൽ എന്ന് വിചാരിച്ചവർ ആയിരിക്കും നമ്മൾ 😌😌

    • @aswathivijayan9455
      @aswathivijayan9455 3 роки тому +76

      മല്ലു ഹണി ബീസ് ചാനൽ കൂടെ കാണാൻ മറക്കല്ലേ

    • @akashmk3575
      @akashmk3575 3 роки тому +118

      ഞാൻ കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞതെ ഉള്ളൂ😁

    • @okbyeh1296
      @okbyeh1296 3 роки тому +112

      യോഗമില്ല അമ്മിണിയെ......🤭

    • @kisha_001
      @kisha_001 3 роки тому +27

      @@okbyeh1296 sathyam😅

    • @sulthan3049
      @sulthan3049 3 роки тому +15

      Okunnn

  • @karthiiiiiikk
    @karthiiiiiikk 3 роки тому +7267

    എന്തുണ്ടായേക്കിയാലും ഓർഫണെജിൽ കൊണ്ട് പോയി കൊടുക്കുന്ന FIROZ IKKA ആണ് എന്റെ ഹീറോ

    • @London_Hacks
      @London_Hacks 3 роки тому +10

      😀😀😀

    • @mvbgamer2714
      @mvbgamer2714 3 роки тому +16

      Athann pewer

    • @preethaprakash7559
      @preethaprakash7559 3 роки тому +5

      👌💖💖💖

    • @abhijathsv7219
      @abhijathsv7219 3 роки тому +8

      ❣️

    • @harikrishnankb5198
      @harikrishnankb5198 3 роки тому +97

      ഇദ്ദേഹം ഒരു യൂട്യൂബർ എന്നതിലുപരി നല്ലൊരു മനുഷ്യനാണ്.....

  • @Fact-Malayalam
    @Fact-Malayalam 3 роки тому +348

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ❤❤❤ ഫിറോസിക്ക ഇഷ്ടം ❤❤❤

  • @muhammedgazali7486
    @muhammedgazali7486 3 роки тому +1545

    പാവങ്ങളുടെ വിശപ്പടക്കലാണ് ഏറ്റവും വലിയ ധർമം
    God bless you🙌

  • @TrivianFoodie
    @TrivianFoodie 3 роки тому +3024

    Firoz ikka oru kelladi thanne ❤️🍎

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +1546

    ഓർഫനേജിൽ കൊണ്ട് കൊടുത്തതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് 🙏🙏

  • @niranjanayushvlogs2350
    @niranjanayushvlogs2350 3 роки тому +66

    ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കും തീർച്ച... 😍

  • @jeopallivathukkal112
    @jeopallivathukkal112 3 роки тому +3477

    സ്വയം ഉണ്ടാക്കി കുടിക്കുന്നതിനോടൊപ്പം ഓർഫനെജിൽ കൊണ്ടുപോയി കൊടുത്ത ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്...🙏

  • @AartiMadan
    @AartiMadan 3 роки тому +3848

    Chocolate milkshakes.. summers are finally here!

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 роки тому +11

      ua-cam.com/video/0II5FDnvTOQ/v-deo.html
      മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു ഒരു വഴിയായി...🤣🤣

    • @SALAHU
      @SALAHU 3 роки тому +1

      @AJMAL TUBE ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @London_Hacks
      @London_Hacks 3 роки тому +12

      😀😀😀😀

    • @azadaryadan6491
      @azadaryadan6491 3 роки тому +6

      Expensive thing

    • @crazykiller1128
      @crazykiller1128 3 роки тому

      @@മിന്നൽമൊയ്ദീൻ gjvvjgghjhghjhgg

  • @anushkaanil722
    @anushkaanil722 3 роки тому +652

    ഓർഫനേജിൽ കൊടുത്തതാണ് മധുരം ഏറിയത്...❤️😻

  • @ardrasv1266
    @ardrasv1266 3 роки тому +14

    ആ ഓർഫനേജിൽ എങ്ങാനും ജനിച്ച മതിയാരുന്നു😌😌😌🙂ഫിറോസ് ഇക്ക ഉയിർ❤️

    • @gamerdon-yt1208
      @gamerdon-yt1208 3 роки тому +1

      അങ്ങനെ ഒന്നും വിചാരിക്കരുത് സഹോദരാ, ഓർഫനേജിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് പറയുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ നമ്മൾ മനസ്സിലാക്കുന്നില്ല നമ്മൾ ചുമ്മാ പറയുന്നതാണ് ഓർഫനേജിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് പറയുന്നതിനു പകരം അവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ നമുക്ക് കഴിയും എങ്കിൽ നമ്മൾ എന്ത് ചെയ്യണം അല്ലാതെ വെറുതെ ഓർഫനേജിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @ardrasv1266
      @ardrasv1266 3 роки тому +2

      @@gamerdon-yt1208 sry etta...njan aa oru ozhukkil veruthe paranjatha...thett manassilae...ini angane parayilla...🤗❣️

  • @adhish6215
    @adhish6215 3 роки тому +2815

    ഇതിൽ ഒന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ഉണ്ടോ 🤣🤣

  • @sinanvlogs1313
    @sinanvlogs1313 3 роки тому +843

    ഓരോ വെക്തി കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരു പാട് പ്രതിഫലം ഉണ്ട് ഫിറസ്ക്ക നിങ്ങൾക് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SrxpuDude
    @SrxpuDude 3 роки тому +286

    ഇതൊന്നും ലോകത്ത് ഒരിക്കലും കഴിക്കാൻ പറ്റാത്ത അവർക്ക് കൊണ്ടുപോയി കൊടുത്ത ആ നല്ല മനസ്!🔥💚👌👌💥

  • @sajinsony1435
    @sajinsony1435 2 роки тому +1

    Eyyalude manass🥺❤️❤️
    Ethil kooduthal onnum parayan ella❤️

  • @fut._bal
    @fut._bal 3 роки тому +238

    ഈ പാവങ്ങളാ സാഹയേക്കാൻ കാണിക്കണ ഒരേ മനസ് ഉണ്ടാല്ലോ അതാണ് വലിയ സ്നേഹം ❤️

  • @Aiswartom
    @Aiswartom 3 роки тому +1098

    എന്നെ പോലെ കൊതി തോന്നിയ ആരെങ്കിലും ഉണ്ടോ.......

  • @dcmachan1499
    @dcmachan1499 3 роки тому +294

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ ആഹാരവും ഈ പാവങ്ങൾക്ക് കൊടുക്കുന്ന നിങ്ങളാണ് ഇക്കാ ദൈവം🙏

  • @koottukaran3461
    @koottukaran3461 2 роки тому +5

    ആ പിള്ളേരുടെ ഒരു യോഗമേ ..ഫിറോസിക്കാ 👍❤️👍

  • @siyad7214
    @siyad7214 3 роки тому +322

    അള്ളാഹു ഫിറോസ് ഇക്കാക്ക് ആഫിയത്തുള്ള ദീർക്കായുസ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲

  • @naseebck5842
    @naseebck5842 3 роки тому +242

    ഹൃദയം ഇങ്ങനെ പദ്ക്കെ കൊണ്ട് വന്നട്ട്.. മ്മ്മ്..... പൊളി...😂😂🌜🌍💝

  • @SwapnilAfinwalaOfficial
    @SwapnilAfinwalaOfficial 3 роки тому +653

    😍😍yummy😍😍

    • @sureshsureshashan9848
      @sureshsureshashan9848 3 роки тому +1

      🤗🤗

    • @TechZoneD9
      @TechZoneD9 3 роки тому

      😍

    • @mohammedshazil3315
      @mohammedshazil3315 3 роки тому

      Fhgg kunju
      Gjnghn326
      */*+

    • @antonyjijo12
      @antonyjijo12 3 роки тому

      @@smartscience1777 old

    • @SanthigiriNews
      @SanthigiriNews 3 роки тому

      പത്ത് മിനിറ്റ് കൊണ്ടൊരു സ്‌പൈസി വെജ് പുലാവ് | Easy & Quick Spicy Pulao | Malayalam Food Vlog
      ua-cam.com/video/yE9c6W0ridA/v-deo.html

  • @manumangalam1908
    @manumangalam1908 3 роки тому +50

    സ്വന്തം നാട്ടിലെ കുട്ടികൾക്കൊപ്പം ഇരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു അടിപൊളി. ഓർഫനേജിൽ കൊണ്ട് കൊടുത്തു അവരെ കൂടി സന്തോഷിപ്പിച്ചു. 🥰👌

    • @Hairu4522
      @Hairu4522 2 роки тому

      ഡ്ഗങ്ങുബ്വിക്‌സ്‌ക് ദ്ദ്

    • @joseom9073
      @joseom9073 Рік тому

      Lpqppsipqpoeueheheheisoisjaidududididoqq😂☺️😗😍😉☺️😍😊😊😋😋😉😉😍☺️😊😂🥲😇

    • @joseom9073
      @joseom9073 Рік тому

      ഇജ്ലുസുസിംഡ്സ്, rfr

  • @anzil1117
    @anzil1117 3 роки тому +170

    ഓർഫനിൽ കൊണ്ടു കൊടുക്കണം എന്ന് തോന്നിയ സന്മനസ്സിന് വലിയ ഒരു കയ്യടി 👏

  • @m_r_13stastu2
    @m_r_13stastu2 3 роки тому +461

    വില്ലേജ് ഫുഡിലെ ക്യാമറാമാനെ കാണാൻ താല്പര്യമുള്ളവർ എത്രപേരുണ്ട് ഉണ്ടെങ്കിൽ ലൈക് അടി👍😁

    • @SMR__077
      @SMR__077 3 роки тому +2

      എനിക്ക് കണാണം

    • @Aswin681
      @Aswin681 3 роки тому +2

      😁

  • @anualexander1256
    @anualexander1256 3 роки тому +126

    ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അവരോടുള്ള ആ സ്നേഹനം ആണ്.

  • @SanjaySanjay-nu5im
    @SanjaySanjay-nu5im 2 роки тому +7

    നിങ്ങളുടെ നല്ല മനസിന് big സല്യൂട്ട് ഫിറോസിക്ക
    ഡയറി മിൽക്ക് ഷെയ്ക്കും കലക്കി 😋

  • @CANVASARTS123
    @CANVASARTS123 3 роки тому +356

    Velentines day കഴിഞ്ഞ് ഈ വീഡിയോ ഇട്ട Firos ikka ആണ് എന്റെ Hero😂

    • @clouds4403
      @clouds4403 3 роки тому +28

      Diarymilk valentine's day kk mathram allallo

    • @jtfgamer4317
      @jtfgamer4317 3 роки тому +6

      @@clouds4403 well said 🔥🔥

    • @CANVASARTS123
      @CANVASARTS123 3 роки тому +1

      @@clouds4403 athum sariyanu 👌👍

  • @mssfootballmalayalam6871
    @mssfootballmalayalam6871 3 роки тому +444

    ഇത്രയും പൈസ മുടക്കി സാധനം വേസ്റ്റ് ആക്കുകയല്ല പകരം അനാഥന്റെ വിഷമം സന്തോഷം ആകുന്നു😰😰😇 നമ്മുടെ firooz ക്ക

    • @amanfaraz5823
      @amanfaraz5823 3 роки тому +16

      RIP keyboard😐

    • @frankoseskyguy
      @frankoseskyguy 3 роки тому +7

      kochucherukan evdeym vannu

    • @iamcan641
      @iamcan641 3 роки тому +3

      അയാളുടെ പൈസ അല്ലെ ആയാൽ എങ്ങനെ ചെല്ലാവ് ആക്കുന്നതിൽ നിനക്ക് കുഴപ്പം 🤣😂😂

    • @Shifas_390
      @Shifas_390 3 роки тому +2

      @@frankoseskyguy aaaan. Ivn elladthum idavum

    • @rizwanrizzu350
      @rizwanrizzu350 3 роки тому +1

      A
      HusHAU

  • @thecreator1744
    @thecreator1744 3 роки тому +1444

    എന്നെ ഒന്ന് ക്യാമെറ man ആക്കുമോ... ക്യാഷ് വേണ്ട...സ്വല്പം ഫുഡ്‌ തന്നാൽ മതി... I'm happy...😂😂

  • @ramlathramlu360
    @ramlathramlu360 3 роки тому +2

    Firoskka nigal poliya pavagalk food kodukunundalo ❤️😘😘😘😘

  • @محمدفارس-غ5ق
    @محمدفارس-غ5ق 3 роки тому +445

    *I never disliked this man's video😇anyone like me?*

  • @shefeeq8207
    @shefeeq8207 3 роки тому +393

    ആ ഓർഫനേജ് ഉള്ള ചേട്ടന്മാരുടെ മക്കൾ ഈ വീഡിയോ കാണട്ടെ ❤️

    • @jasminjazzz8007
      @jasminjazzz8007 3 роки тому +3

      മല്ലു honeybees ചാനൽ കണ്ടുനോക്കു അവര് നല്ല couples ആണ്.എനിക് ഇഷ്ട്ടാണ് അവരെ

    • @soniasonu2724
      @soniasonu2724 3 роки тому

      Eth orphanege bro എന്താ മനസിലായില്ല

    • @elite_feets
      @elite_feets 3 роки тому +3

      @@jasminjazzz8007 ayinn

    • @kesiyakechu7739
      @kesiyakechu7739 3 роки тому

      Athe

    • @muhammedkarukone352
      @muhammedkarukone352 3 роки тому +1

      @@elite_feets 😂 aysheri

  • @albinbcdrops
    @albinbcdrops 3 роки тому +1480

    നിങ്ങളുടെ വീടിന്റെ അടുത്ത് സ്ഥലം കൊടുക്കാൻ ഉണ്ടോ 😂😂 ടെന്റ് അടിച്ചു കിടന്നോളാം..... ഫുഡിന് ക്ഷാമം ഉണ്ടാകില്ലല്ലോ 😂😂

  • @macecilialegaspi4473
    @macecilialegaspi4473 11 місяців тому +1

    Can I have? I love Chocolates. 😋😋😋

  • @syedmuzammil6015
    @syedmuzammil6015 3 роки тому +175

    ഓർഫനേജിൽ കൊടുക്കാൻ കാണിച്ച ഫിറോസിക്കയുടെ നല്ല മനസ്സിനാവട്ടെ ഇന്നത്തെ എന്റെ ലൈക്‌

  • @sh__4d350
    @sh__4d350 3 роки тому +400

    _എപ്പോഴും കൂടെ നിന്ന് സഹായിക്കുന്ന രതീഷേട്ടന് കൊടുക്ക് ഒരു like_ ❤👌

    • @jipunshaji4230
      @jipunshaji4230 3 роки тому +4

      Italian font ngana akkunnath....onn Paranj thanne arelum....😊

    • @Nandhu_zxl
      @Nandhu_zxl 3 роки тому +1

      👍

    • @sajipv4422
      @sajipv4422 3 роки тому +2

      @@jipunshaji4230 bro, word type ചെയ്തതിന് ശേഷം രണ്ടറ്റത്തും _ ഈ symbol ഇടുക....

    • @abantn4703
      @abantn4703 3 роки тому

      Adhu thinnan vendiya😁

    • @sudheeppr9485
      @sudheeppr9485 3 роки тому +1

      @@sajipv4422 _ok bro_

  • @athulya2633
    @athulya2633 3 роки тому +310

    ഇത്രേം ഡയറിമിൽക്ക് ആദ്യമായി കാണുന്ന ലെ ഞാൻ 😂

  • @ramlathramlu360
    @ramlathramlu360 3 роки тому +1

    Pavagalk food kodukunundalo poli😘😘😘😘😘😘😘😘😘

  • @mystaryworldbysisters5148
    @mystaryworldbysisters5148 3 роки тому +1473

    40 രൂപേടെ dairy milk പോലും എപ്പളെങ്കിലും ഒക്കെ മാത്രം തിന്നുന്ന _ലെ ഞാൻ 😎 വായീന്ന് വെള്ളം വന്നിട്ട് വയ്യ

    • @Pranvvvvv
      @Pranvvvvv 3 роки тому +35

      @@navami6658 5 rupeda mathram vangunna njn🤭ethu✌️

    • @petsonthomas2756
      @petsonthomas2756 3 роки тому +18

      njanum..njan appayod medikkan parayumbol 5 roopede medichond varum...sed lyf...

    • @mystaryworldbysisters5148
      @mystaryworldbysisters5148 3 роки тому +1

      @@petsonthomas2756 😂

    • @dhanush.c3950
      @dhanush.c3950 3 роки тому +4

      @@petsonthomas2756 😂njn pedayil poyite Baki 5,10 rupa kitiyal diary milk vangune njn

    • @diyapradeep4201
      @diyapradeep4201 3 роки тому +7

      വായിൽ നിന്ന് പ്രളയം ഒഴുകിയ 🤣

  • @sha__mmas__4323
    @sha__mmas__4323 3 роки тому +281

    Heart pop edition ഇതുവരെ കഴിക്കാത്തവരുണ്ടോ
    5 രൂപയുടെ ഡയറി മിൽക്ക് വാങ്ങി തിന്നുന്ന ലെ ഞാൻ 😀

  • @harikrishnan2226
    @harikrishnan2226 3 роки тому +88

    പാവങ്ങളെ ഇത്രയും അധികം സ്നേഹിക്കുന്ന പാചകക്കാരൻ 😍 വേറെ ഉണ്ടാകില്ല......

  • @fawax7125
    @fawax7125 3 роки тому +14

    Inghal poliyan firoz kka allahuvite anugram
    Eppolum koode undavatte 🤲🤲 masha allah🥰

  • @sajinparamel2244
    @sajinparamel2244 3 роки тому +229

    ഫിറോസ് ഭായ് അവിടത്തെ മിക്സി... കിതക്കും എന്ന് കരുതി ഇരിക്കുമ്പോ ആ യന്ത്രത്തിന്റെ ഇൻട്രൊഡക്ഷൻ കലക്കി 😄😄

  • @mrwhoisthetrollan
    @mrwhoisthetrollan 3 роки тому +563

    ഇത് കണ്ട് shake കുടിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ.....ഇവിടെ come on

  • @shuhaibvallapuzha6699
    @shuhaibvallapuzha6699 3 роки тому +316

    എല്ലാവരും ഉള്ളവർക്ക് കൊടുക്കണം എന്നതിനെ മാറ്റി ആരും ഇല്ലാ തവർക്ക് കൊടുകുന്നുന്ന ഫിറോസ് ക്ക പാലക്കാടിന്റെ അഭിമാനം 👍❤💪

  • @BhargavBhargav-z8e
    @BhargavBhargav-z8e 4 місяці тому +1

    సూపర్ కుక్ అన్నా❤❤❤❤❤❤😊😊😊😊😊😊😊 11:55

  • @souravsgk1097
    @souravsgk1097 3 роки тому +130

    ഇതിൽ ഒന്നുപോലും വാങ്ങാൻ കഴിവില്ലാത്ത ഞാൻ,😂😂

  • @abhinavkrishna8751
    @abhinavkrishna8751 3 роки тому +608

    ഇതൊക്കെ കണ്ടുമ്പോൾ ഇങ്ങളെ നാട്ടിലെ കുട്ടികളായി ജനിച്ചാ മതിയായിന്നു എന്നു തോന്നും😂😄

    • @VimalMathew48
      @VimalMathew48 3 роки тому +3

      😅😅

    • @shihabsiya5198
      @shihabsiya5198 3 роки тому +4

      ശരിയാ..... 😋

    • @Aswin681
      @Aswin681 3 роки тому +1

      😂😣💯

    • @Ymee234
      @Ymee234 3 роки тому +10

      Ith ente veedinte aduthulla groundl vechaan cheyyunne enikk rand famly pack veruthe thannu...😋

    • @abhinavkrishna8751
      @abhinavkrishna8751 3 роки тому +5

      @@Ymee234 nite okke bagyam nammale Malappuram aane

  • @swalieeye3197
    @swalieeye3197 3 роки тому +191

    ഇത്രയും ഡയറി മിൽക്ക് കണ്ടിട്ട്😋
    പക്ഷെ ഒരു കഷ്ണം തിന്നാൽ🤯

    • @adhwaith866
      @adhwaith866 3 роки тому +1

      @@oxy153 yes

    • @SALAHU
      @SALAHU 3 роки тому

      @@adhwaith866 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @lakshmyshivan6837
      @lakshmyshivan6837 3 роки тому

      തന്നെ ഞാൻ എവിടെയോ 🤔🤔🤔🤔🤔🤔

    • @swalieeye3197
      @swalieeye3197 3 роки тому +1

      @@lakshmyshivan6837 kand kanum

    • @sgte2358
      @sgte2358 2 місяці тому

      സത്യം

  • @Naveen-oo1ni
    @Naveen-oo1ni 3 роки тому +54

    കുട്ടികൾക്ക് Firoz ikka
    Deybam... ❤️❤️❤️❤️

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 3 роки тому +102

    ഇത് കണ്ടിട്ട് ഇക്കാടെ വീടിന്റെ അടുത്ത് എങ്ങാനും ജനിച്ച മതിയാരുന്നു എന്ന് തോന്നിയവർ ഇണ്ടോ ഗൂയ്ഡ് 😋😋😅😅😅.
    Firoz ikka uyirrr❣️❣️❣️😍😋

    • @liferacer4349
      @liferacer4349 3 роки тому +1

      മനുഷ്യനല്ല പുള്ളെ😂😂

    • @SanthigiriNews
      @SanthigiriNews 3 роки тому

      പത്ത് മിനിറ്റ് കൊണ്ടൊരു സ്‌പൈസി വെജ് പുലാവ് | Easy & Quick Spicy Pulao | Malayalam Food Vlog
      ua-cam.com/video/yE9c6W0ridA/v-deo.html

  • @VinuVinu930
    @VinuVinu930 3 роки тому +84

    പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഫിറോസിക്ക തന്നെ പൊളി മ്യാൻ 👌👌👍👍👍👏👏👏

    • @airasworld8049
      @airasworld8049 3 роки тому

      ua-cam.com/video/rC-svJg4TG0/v-deo.html

  • @MWoodGallery
    @MWoodGallery 3 роки тому +47

    ഫിറോസ്കയുടെ ആ മനസ്സിന് ഇരിക്കട്ടെ ഒരു ലൈക് 😍❤️❤️

  • @diokidgirl
    @diokidgirl 2 роки тому +1

    Firoz ilkade aa um..!.. Oru rekshayilla.. ✨️

  • @serialpromos3148
    @serialpromos3148 3 роки тому +1003

    ജീവിതത്തിൽ ethream dairy milk കണ്ടിട്ടില്ലാത്തവർ ഉണ്ടോ 👇

  • @Sumi-sy4yt
    @Sumi-sy4yt 3 роки тому +17

    ഇങ്ങനെ പാവങ്ങളെ ഓർത്തു കൊണ്ട് സഹായിക്കുന്ന ഇക്കാക്കും കുടുംബത്തിന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആരോഗ്യമുള്ള ദീർഗായുസ് പടച്ചോൻ പ്രദാനം ചെയ്യട്ടെ ആമീൻ

  • @ameerpa5
    @ameerpa5 3 роки тому +181

    ബാക്കിയുള്ളവരുടെ പോലെ ഒറ്റക്ക് തിന്നില്ല.... ഇല്ലാത്തവർക്ക് കൊടുക്കും ഫിറോസ്ക്ക 😍❤️

  • @usmanmusliyar9044
    @usmanmusliyar9044 3 роки тому +7

    Chocolate lover 🤤🤤😻😻

  • @salmanfarisi5054
    @salmanfarisi5054 3 роки тому +430

    Normal people: This will take a long time for mixing by mixi.
    Firoz ikka: Hold my drill machine😎

  • @teenaharshan9554
    @teenaharshan9554 3 роки тому +779

    ഈശ്വര.. ആ ഡയറി മിൽക്ക് ന്റെ കവർ ഫുൾ കിട്ടിയിരുന്നേൽ 😁😁😁... കളക്ഷൻ മുഘ്യം ബിഗിലെ 🤭

  • @akgallery7976
    @akgallery7976 3 роки тому +166

    ഈ മിക്സ് ചെയ്യുന്ന ഉപകരണം ആദ്യമായി കാണുന്നവര് likeഇട്😂😂😂

    • @abdulmajeedm9193
      @abdulmajeedm9193 3 роки тому +1

      M4tech le jio machan chedikal nadan kuyi undakunna machine undaakkiyirunnille, athaan enn thonnunnu

    • @fasalfaisi3270
      @fasalfaisi3270 3 роки тому +4

      @@abdulmajeedm9193 no bro ith paint panikkaru mixinghinu upayogikkunnathanu.

    • @തങ്കച്ചൻ-ഗ2ണ
      @തങ്കച്ചൻ-ഗ2ണ 3 роки тому

      @@abdulmajeedm9193 alla ith putty mix cheyunna mission an

    • @reyimeshchiramoola
      @reyimeshchiramoola 3 роки тому +1

      ഞാൻ ടൈൽസ് പണിക്കു കൊണ്ട് പോകുന്ന മിഷൻ ആണ് ❤

  • @mrslost7807
    @mrslost7807 3 роки тому +7

    Super dairy milk 😋🍫

  • @funtubemedia6365
    @funtubemedia6365 3 роки тому +109

    ഇനിയും ഇത്പോലെ ആരുമില്ലാത്തവർക്ക് കൈതാങ്ങാവാൻ ഫിറോസ് ഇക്കാക്ക് കഴിയട്ടെ 👍എന്നെകൊണ്ട് ആകുന്ന സഹായം ഞാൻ ചെയ്യും 🙏

  • @ratheeshkr.0073
    @ratheeshkr.0073 3 роки тому +120

    Both amul & diary milk owners... I'm impressed 😂😂😂

    • @theammadam
      @theammadam 3 роки тому +4

      Amul doesn't have owners. It's a cooperative society

  • @sajafathima4749
    @sajafathima4749 3 роки тому +444

    Dairy milk കൊതിയന്മാർ
    ഒന്ന് വന്നേ?👇👇

  • @nandu7708
    @nandu7708 3 роки тому +47

    U r doing a great job for them God bless u💖✨

  • @Jo_2849
    @Jo_2849 3 роки тому +104

    അയ് ശേരിയാ വയർ നിറക്കാൻ ആരെകൊണ്ടും പറ്റും. ന്നാ കഴിക്കുന്നവന്റെ മനസ്സ് നിറയണം... Firoz ikka ഉയിർ🔥🙌❤️

  • @dlite791
    @dlite791 3 роки тому +90

    Watching all the way from RUSSIA ❤️❤️❤️ Seems like a very tasty milkshake 😎😎Waiting for your videos... Love you INDIA. And your food..😘😘🇮🇳🇮🇳❤️❤️❤️

    • @fasmalch2160
      @fasmalch2160 3 роки тому +2

      Спасибо за то, что я действительно восхищаюсь фантастической певицей из России Дианой Анкудиновой, благодаря которой я влюбляюсь в россиян.

    • @SALAHU
      @SALAHU 3 роки тому +1

      @@fasmalch2160 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @Vishnuprasad27
      @Vishnuprasad27 3 роки тому +7

      @@fasmalch2160 ആണോ 🤭 എന്നിട്ട്

    • @man-with-a-plan
      @man-with-a-plan 3 роки тому +3

      я думаю, вы не понимаете русский язык, поэтому вы так отвечаете. В любом случае, хорошего дня, старшина

    • @dlite791
      @dlite791 3 роки тому +2

      @@man-with-a-plan с праздником ❤️❤️

  • @malayalidaa2341
    @malayalidaa2341 3 роки тому +289

    ഞാനൊക്കെ 5രൂപക്ക് വാങ്ങിട്ടു കവർ പോലും കളയാതെ വച്ചേക്കുവാ 😄😄😄😄....

  • @devansrsr2995
    @devansrsr2995 3 роки тому +2

    Firosikka uyirr 😍😘

  • @dreamyff7272
    @dreamyff7272 3 роки тому +137

    Viewers- ഇതിന് മാത്രം dairy milk വാങ്ങാൻ പൈസ എവിടിന്ന.🤔🤔
    ഫോറോസിക്ക- ഇത് വാങ്ങാൻ വേണ്ടി ഞാൻ loan എടുത്തു 😂😂

  • @ajaykh6818
    @ajaykh6818 3 роки тому +76

    ഏത് നയിൻ്റെ മക്കളാണ് ഡിസ്‌ലൈക്ക് അടിച്ചത്,ഇതൊക്കെ കാണുമ്പോൾ സന്തോഷം❤️

  • @raniyafathima3993
    @raniyafathima3993 3 роки тому +55

    ഇതൊക്കെ ഈ ചൂടത്തു കാണുമ്പോൾ ഫിറോസിക്കാടെ വീടിന്റെയടുത്താണെങ്കില്ലെന്ന് കൊതിച്ചു പോയി.👍👍👌

  • @AnupTomsAlex
    @AnupTomsAlex 3 роки тому +1

    രതീഷിന്റെ ലുങ്കയും ഷർട്ടും ഡെയറി മിൽക്ക് പായ്ക്ക് കളർ തീമുമായി നല്ല ചേർച്ച 👍👍🍉

  • @joelmathew3791
    @joelmathew3791 3 роки тому +69

    ഇത്രഒക്കെ അടിപെളി വിഷ്വൽ കാണിച്ച് തന്ന ക്യാമറമാൻ ഒരു ബിഗ് സല്യൂട്ട്🙂💓

  • @binoypaulose995
    @binoypaulose995 3 роки тому +88

    Ice cream athilekku ittappol enne pole vaa policho, ambarannu nillavarundo ondekil like👍🙄😲😲😲

  • @yn8885
    @yn8885 3 роки тому +279

    Le diarymilk and amul owner. : NANDHI OND 😂🤣

    • @walkkwithhme
      @walkkwithhme 3 роки тому +4

      Avaru sponsor cheydhadhaavum.

    • @gauthamk1606
      @gauthamk1606 3 роки тому +4

      Sponsor cheythal discription idum.
      Ivar ittilla.

    • @yn8885
      @yn8885 3 роки тому +2

      @@gauthamk1606 njnum adhtanna paranjath
      Free ayit advertisement nalkiyatin

    • @ANIRUDH1712
      @ANIRUDH1712 3 роки тому +1

      @GEORGE Philip ee comment edan thonniyaa aaa manasu...😏 Sammadhikkanamm....

    • @yn8885
      @yn8885 3 роки тому +3

      @@ANIRUDH1712 iyalk ndh kozhappam
      Ndokkayan vilich parayunath
      Njn wrong ayit onnum paranjillallo
      Daivamae
      Comedy vendi comment ittilam korae vayyavelikal erangikolum valu pidikkan
      Shavangal

  • @unnikuttan438
    @unnikuttan438 2 роки тому +2

    ആാാഹ ഇതു വൻ നഷ്ടം 😂😂😂😄

  • @RM-oq5zm
    @RM-oq5zm 3 роки тому +76

    Proud to be a subscriber....he is the only Malayali UA-camr ...who supports the needy on most of videos.....

  • @sharif2698
    @sharif2698 3 роки тому +182

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲

  • @adith5340
    @adith5340 3 роки тому +350

    Dairy milk പൊട്ടിക്കുന്നത് കണ്ടിട്ട് തിന്നാൻ തോന്നിയത് എനിക്ക് മാത്രം ആണോ..??

    • @lessisreeshu1255
      @lessisreeshu1255 3 роки тому +2

      അല്ല ഞാനും ഉണ്ട്. എന്റെ favorite 🤤🤤🤤

    • @issacbabu391
      @issacbabu391 3 роки тому +3

      Ninak mathram ann

    • @adith5340
      @adith5340 3 роки тому +1

      @@issacbabu391 mm

    • @kaztro.vsraistar6309
      @kaztro.vsraistar6309 3 роки тому +1

      ആണ്

    • @amruthaammus6477
      @amruthaammus6477 3 роки тому +3

      Eyy.. Ninghalkk mathram avum thonnyath.. Njanghal onnum manussyar allalloo🤭🤭

  • @SanjayS-ni7kz
    @SanjayS-ni7kz 3 роки тому +3

    Ningale daivam ennu rekshikkum ekka .Big salute to you from Trivandrum

  • @EngrMk256
    @EngrMk256 3 роки тому +174

    *Who found """Village Food channel """ randomly and now watching him regularly 💕💕💕*

    • @davidcuts7717
      @davidcuts7717 3 роки тому

      @@oxy153 Hi bro എന്റെ വീഡിയോസ് ua-cam.com/video/R9zXK8KK8OU/v-deo.html ജസ്റ്റ്‌ ഒന്നു കണ്ടു നോക്കാമോ, ലൈക് സബ്സ്ക്രൈബ് കൂടെ പ്ലീസ് 👍

    • @oxy153
      @oxy153 3 роки тому

      @@davidcuts7717 aa da

    • @deepakm294
      @deepakm294 3 роки тому +2

      Chechi full English anelo😅

    • @London_Hacks
      @London_Hacks 3 роки тому

      @@deepakm294 😂😂😂

  • @feathertouch7595
    @feathertouch7595 3 роки тому +86

    പിണറായിവരെ ചിരിച്ചു എന്നിട്ടും രതീഷ് ചിരിക്കാത്തതെന്താ 😂😂

  • @shabeerkunnath7051
    @shabeerkunnath7051 3 роки тому +93

    Diary milk കണ്ട് കൊതി തോന്നിയത് ഞാൻ മാത്രമാണോ

  • @abhishekarakcreations6837
    @abhishekarakcreations6837 3 роки тому +27

    Kandittu thanne kothiyavunnu 😋... ❤️

  • @hellotaku4312
    @hellotaku4312 3 роки тому +67

    വീട്ടിൽ ഇരുന്ന് കാണുമ്പോൾ തന്നെ അതിൻ്റെ മണം വരുന്ന പേരുണ്ട് 😌😌😌

  • @Mindset-f1c
    @Mindset-f1c 3 роки тому +72

    Valentine's day kkkk gift onnun kittathaa singles evdee vaaa🔥🔥🔥

  • @Ibrhmrfq12
    @Ibrhmrfq12 3 роки тому +53

    ഡയറി മിൽക്ക് ഐസ് ക്രീം ഒക്കെ വില്ലേജ് ഫുഡ് ആക്കി മാറ്റിയ നമ്മുടെ മുത്ത്😍😍😍

  • @parameshiyer6065
    @parameshiyer6065 3 роки тому +1

    ASMR Mike 🎙👌👌👌

  • @arunappu9071
    @arunappu9071 3 роки тому +313

    Diary milk പൊട്ടിക്കുന്ന സമയത്ത് ഒരെണ്ണം പോലും കഴിക്കാതെ control ചെയ്ത ആ മനസ്സിനെ സമ്മതിക്കണം 🔥

    • @aswathiachu5166
      @aswathiachu5166 3 роки тому +17

      Kazhichuuuu

    • @nelbinkb6823
      @nelbinkb6823 3 роки тому +17

      Video fullum kandillannu manasilayi....😂3.05 poyy nokkk mone

    • @Moonlight-yb5cr
      @Moonlight-yb5cr 3 роки тому +8

      3:05 Kazhicharunnutto 😂😂

    • @yousufchenkily7675
      @yousufchenkily7675 3 роки тому +3

      Paranja vakkum erinja kallum thirichedukkan kazhiyilla🙄😩

    • @rinshiaslam5908
      @rinshiaslam5908 3 роки тому +3

      Orennam allla onnu rrandennm kayichu...

  • @suhailtalksandreactions
    @suhailtalksandreactions 3 роки тому +341

    ഒരു ദിവസമെങ്കിലും ഇവരുടെ കു‌ടെ പാചകം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ like അടിച്ചു അറിയിക്കുക 👍👍👍👍👍👍👍👍👍👍👍👍👍

    • @AhmdSinan
      @AhmdSinan 3 роки тому +18

      പാചകം ചെയ്യ ണം എന്നൊന്നും ഇല്ല
      Test nokkya mathi

    • @Not_yt_001
      @Not_yt_001 3 роки тому +3

      Mm

    • @Nandhu_zxl
      @Nandhu_zxl 3 роки тому

      @@AhmdSinan yss

    • @rizwankannur7741
      @rizwankannur7741 3 роки тому +3

      ഒരു ദിവസമെങ്കിലും ഇവരുടെ കൂടെ കൂടി kummanadikkanam ennaagrahikkunnavar like adi🤣🤣🤪🤩👌

    • @suhailtalksandreactions
      @suhailtalksandreactions 3 роки тому

      ആദ്യമായിട്ടാണ് എന്റെ commentin 300like കിട്ടണേ 🤣🤣🤣🤣🙏❤

  • @Adhi_2005
    @Adhi_2005 3 роки тому +89

    അനാഥാലയങ്ങളിൽ കൊടുക്കാനുള്ള നിങ്ങളുടെ മനസ്സ് 😍😍

  • @Saleesydays
    @Saleesydays 2 роки тому

    Padachavan ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ amee♥️♥️♥️♥️♥️🤝

  • @rafiak2360
    @rafiak2360 3 роки тому +23

    Ithin okky like adichillel pinne anthina eee like butten❤

  • @kunju.sreevlog872
    @kunju.sreevlog872 3 роки тому +175

    ഫിറോസ് ഇക്ക, കൂടെ കട്ടക്ക് നിന്ന് സാഹയിക്കുന്ന
    ചേട്ടന്മാരെയും
    ഇനിയും ഇതു പോലെ നല്ലത് ചെയ്യാൻ ദൈവo അനുഗ്രഹിക്കട്ടെ 🥰❤

  • @sarathkumar5104
    @sarathkumar5104 3 роки тому +35

    ♥♥ഇക്കാ നിങ്ങൾ ഒരു വലിയ മനസിന്‌ ഉടമയാണ്.... അവസാനം കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി...♥♥

  • @kadeejaabubaker3968
    @kadeejaabubaker3968 3 роки тому +1

    Vaayiloode cappalodunnu😋😋